ബെന്നി സർ, നിങ്ങൾ സാധാരണക്കാരുടെ ശബ്ദമാണ്!! ഫേസ്ബുക്ക് ലും മറ്റു സോഷ്യൽ മീഡിയയിലും കയറി മലവിസർജനം നടത്തി ആസ്വദിച്ചും ഷെയ ർ ചെയ്തും ചമഞ്ഞു നടക്കാത്ത നല്ല കുറച്ചു വെളിപാടുള്ള വിദ്യാർത്ഥികൾ ഒന്നു ഉത്സാഹിച്ചാൽ മതി ഇത്തരം അലിഖിത വിഭ്രാന്തി കൾക്കു അറുതി വരാൻ!!!
@gregoryantony42264 жыл бұрын
ബെന്നിച്ചേട്ടൻ വിവരബോധവും, സാമൂഹ്യബോധവുമുള്ള ഒരു ഉൽക്ർഷ്ട ജനതയെ വാർത്തെടുക്കുവാൻ ഉപകരിക്കുമാറാകട്ടെ. കണ്ട പരമനാറികളുടെ മുന്പിൽ ഓച്ചാനിച്ചു നിൽക്കുന്ന പഴയ ദാരിദ്ര്യം സമുഹം ഇല്ലാതെയാവട്ടെ.
@freedom47803 жыл бұрын
Yes
@muhammednishadnishadnishu7395 жыл бұрын
റിപ്പോർട്ടർക്ക് ചൊറിയുന്നുണ്ടോ എന്നൊരു സംശയം
@fazilfazila.m73915 жыл бұрын
Sathyam
@linsonlinsonpb30195 жыл бұрын
Beeny പറയുന്നത് മുഴുവൻ കൊള്ളുന്നത് റിപ്പോർട്ടർക്കാ
@trickoffmechanic80195 жыл бұрын
Yes ചൊറിയുന്നുണ്ട്
@ManuManu-co9fv3 жыл бұрын
Theerchayaayum
@aymanahsan8575 жыл бұрын
കലാലയ രാഷ്ട്രീയം നിരോധിക്കുന്നതിലൂടെ മാത്രമേ സ്വതന്ത്ര ചിന്താഗതിയുള്ളവരും ജന പക്ഷത്ത് നിലകൊള്ളുന്നവരുമായ ഒരു യുവസമൂഹം ഇവിടെ ഉണ്ടാകു...
@muhammedrizwankc18845 жыл бұрын
Jameela nis Well said....
@dennyjoy4 жыл бұрын
High court has the power to abolish this system
@thrillermovies76454 жыл бұрын
ബെന്നി ചേട്ടൻ ഫാൻസ് ഉണ്ടോ ഇവിടെ 😂😂😂😂
@okok-xr1ro5 жыл бұрын
Benny chetta,... superb... 👌
@trvvlogeryoutubemal89885 жыл бұрын
Benny പറഞ്ഞതാ currect കാര്യം
@muhammednishadnishadnishu7395 жыл бұрын
കൊച്ചിയിൽ ഇനി ഹെലികോപ്റ്റർ യാത്ര ഒരുക്കണം ഇനി.... റോഡുകൾ അത്രയും സൂപ്പറാണ് 😆😇🤣🤣😃
@surejsrsr1135 жыл бұрын
Dear Benny sir ...great salute and go ahead with full confidence...youngsters with you.
@JD.Vijeeth5 жыл бұрын
Benny Chetta you are the star , keep going
@SAVERA6335 жыл бұрын
വി എസ് അച്യുതാനന്ദനും ഉമ്മൻ ചാണ്ടിയും മറ്റും കേരളം കണ്ട ഏറ്റവും മാന്യന്മാരായ മുഖ്യമന്ത്രിമാർ .... അവർ മാതൃകയായിരുന്നു
@muhammadshahabasshahabas82575 жыл бұрын
Yes
@muhammadshahabasshahabas82575 жыл бұрын
Avar Matramalla EK NAYANAR EMS
@vishnusekhar48265 жыл бұрын
സത്യം സത്യം
@dennyjoy4 жыл бұрын
Oomen chandy?
@mekhasamuel5 жыл бұрын
Benny Sir superb.... Nigal njagalku vendi aanu samsarikunath.. Thank you so much Sir....
@abusafeer5645 жыл бұрын
ഉദ്ഘാടനങ്ങൾ ഉണ്ടാകുമ്പോൾ ഓഫീസിനും സ്കൂൾ കോളേജുകൾക്കും അവധി പ്രഖ്യാപിക്കണം കൊച്ചിയിൽ
@rageshpambalath51085 жыл бұрын
ഇതുപോലത്തെ ജനങൾക്ക് ഉപകാര പെടുന്ന ചർച്ചകൾ ആണ് വേണ്ടത്. അതിന് പകരം നമ്മുടെ നാട്ടിൽ നടക്കുന്നത് പാർട്ടികൾ അങ്ങോട്ടും ഇങ്ങോട്ടു കുറ്റംപറയുന്നതും തെറിവിളികുനതും അവർ ചെയ്ത അഴിമതി വേറെ ആരെയെങ്കിലും മേൽ കെട്ടിവെക്കലും മാത്രമാണ് കാണാവുന്നത് ചാനലുകൾക് വേണ്ടതും അതുതന്നെ ഇതും കണ്ട് നാണമില്ലാതെ നമ്മുടെ നാട് അഴിമതിയിൽ മുങ്ങുന്നു. തങ്ങൾ ടോപ് സ്പീഡിൽ ആണ് പോകുന്നത് എന്ന് പോലും അറിയാത്ത പാവം നമ്മളെ മന്ത്രിമാർ. ഈ തിരക്കിട്ട് പോകുന്നത് കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ഒന്നുമല്ലല്ലോ ഏന്തോ പ്രൈവറ്റ് സ്ഥപനത്തിന് കിട്ടിയ പൈസക് ഉത്ഘാടനം ചെയ്യാൻ വേണ്ടിയല്ലേ.
@noushadnoushad9683 жыл бұрын
ബെന്നി, V.D സധീശൻ 👍👍👍👍👍👍👍👍
@aminaaami78784 жыл бұрын
ബെന്നി ചേട്ടൻ പറഞ്ഞത് ശെരി ആണ്
@rasias18115 жыл бұрын
ചർച്ചയ്ക്കു വിളിച്ചാൽ അയാൾക്ക് പറയാൻ അനുവദിക്കണം... അല്ലാണ്ട് കുരു പൊട്ടൽ അല്ല വേണ്ടത്
@theoryofsr9474 жыл бұрын
ബെന്നി സർ നിങ്ങൾ പറഞ്ഞാൽ ഞങ്ങൾ എന്തും ചെയ്യും
@gireeshneroth71275 жыл бұрын
The anchor is loudly revealing his political affiliation with CPM.
@sebastianma16154 жыл бұрын
Very good message thanks so much please continue , Inauguration and public function with Ministers, don't participate , these functions....
@hashimsalamhashi92065 жыл бұрын
satyamanu benny sir 👏💝
@omanishtam4 жыл бұрын
പിഴ അടച്ച മുഖ്യമന്ത്രി മാരും ഇവിടെയുണ്ട്.
@SAVERA6335 жыл бұрын
തിരുവാക്ക് എതിർവാ ഇല്ല.. പിണറായി രാജാവിനെ ഇനിയും നാം സഹിച്ചേ മതിയാകൂ....
@alphonsexavier13814 жыл бұрын
Benny chettan polliii
@unnisuccessionoflife35855 жыл бұрын
ബെന്നി ചേട്ടൻ മുത്താണ് നിങ്ങളെ പോലെ ഉള്ള ആൾക്കാരാണ് നമ്മുടെ അധികാരകസേരയിൽ വരേണ്ടത്
@jometjose7104 жыл бұрын
റിപ്പോർട്ടർ :വാങ്ങിയ കാശിനു ഞാൻ പണി ചെയ്യും
@babuahamed47765 жыл бұрын
മന്ത്രിമാർക്ക് എല്ലാം ഹെലികോപ്റ്റർ വാങ്ങി കൊടുക്കണം. എന്നൽ നാട്ടുകാർക്ക് ശല്യം ഉണ്ടാകില്ല..
അധികാരം കിട്ടുന്നതുവരെ ജനാധിപത്യം .കസേര കിട്ടിക്കഴിയുമ്പോൾ മുതൽ രാജാധിപത്യം. സ്വകാര്യ നേട്ടം മാത്രം ലക്ഷ്യം വയ്ക്കുന്ന അണികളാൽ അവർ ജനങ്ങളിൽ നിന്നും അകറ്റപ്പെടുന്നു. അവരുടെ സ്തുതികൾ ജനത്തിന്റെതാണന്ന് നേതാക്കൾ തെറ്റിധരിക്കുന്നു. പൊതുജനം തീര്‍ത്തും അവഗണിക്കപ്പെടുന്നു.
@realistic20235 жыл бұрын
Mr.benny. there are so many like minded people like you. You should start a political party with only such people. We will vote you to be the chief minister. Let's wash kerala clean.
@brc86595 жыл бұрын
ഇവരെയെല്ലാം എത്ര ചർച്ച നടത്തിയിട്ടും നേരെയാക്കാൻ നിങ്ങൾ ശ്രമിക്കേണ്ട.അനുഭവിക്കുക.
@vysakhan44374 жыл бұрын
ഇങ്ങനെ മൂട് താങ്ങാതെ വേറെ പണിക്കു പോയികൂടെ.
@gregoryantony42264 жыл бұрын
ബെന്നിച്ചേട്ടന് ഒരായിരം ഭാവുകങ്ങൾ നേരുന്നു. ഇന്നാട്ടിലെ ദുഷിച്ഛ് നാറിയ കൈയ്യിട്ട് വാരികളുടെ പെറുക്കി രാഷ്ട്രീയവും, ദാരിദ്ര്യയങ്ങളും, പൊള്ളത്തരങ്ങളും വെളിച്ചത്ത് കൊണ്ടു വന്നതിന് ഒരായിരം നന്ദി.ഒരായിരം സാമൂഹിക സേവകർ ഉണരട്ടെ. നല്ലൊരു നാളെയ്ക്കായ് നല്ലൊരു നാടിന്നായ് ജനമുണരട്ടെ. പിശാചുക്കളും അവന്റെ രാഷ്ട്രീയവും തുലയട്ടെ. യുവജനങ്ങൾ ഉണരേണം.
@gregoryantony42264 жыл бұрын
കേരളം ജനതയ്ക്ക് ബോധോദയമുണ്ടാക്കുവാൻ ബെന്നിച്ചേട്ടനെപ്പോലുള്ള സാമൂഹ്യ സേവകർ ഉണ്ടായി വരണം , ഉയിർത്തെഴുന്നേറ്റു വരണം.
@gregoryantony42264 жыл бұрын
യുവ ജനങ്ങളുടെ മനങ്ങൾ ഉണരേണം.
@gitu_tg Жыл бұрын
Benny Sir 🙏🏽👍
@messik21365 жыл бұрын
Sathyam
@ajman7854 жыл бұрын
Super
@ajman7854 жыл бұрын
U r good
@arunissac894 жыл бұрын
Ur right
@prakashps70075 жыл бұрын
You are grate
@akhilnath39985 жыл бұрын
benny Joseph isttam 😍😍😍
@SanthoshKumar-jq4ei5 жыл бұрын
അല്പന് ഐശ്വര്യം വന്നാൽ....!
@suhailmuhammed44834 жыл бұрын
Benny the boss
@AliAli-cv9fe4 жыл бұрын
ബെന്നിച്ചേട്ടനോട് കൊണക്കണ്ട ആ വെക്തി അന്തസുള്ള ആളാണ് നിങ്ങൾക്കു ഇടയിൽ കയറി പറയാനാണെങ്കിൽ ബെന്നിച്ചേട്ടനെ വിളിക്കാൻ പാടില്ലായിരുന്നു
@najeebkariyadan51485 жыл бұрын
Benny chettan fans indoooo 🥰🥰🥰
@amalthomas87295 жыл бұрын
Go on Benny Joseph
@adarshgk3605 жыл бұрын
*Benny chetta pwolichu* 👌... Thankal paranja karyathodu njan 101%yojikunnu... Verum kingdom alla *ANIMAL KINGDOM* . *Kore mrigangalude raajabharanam* .athanu epo nadakunne. Pinne,aa viyojipp ulla reporterodu *Ernakulathe theetavellam* poyi *kudichit* aa *Blockil* poyi *kidakan* para. NAMMAL UND BRO NINGADE KOODE. KATTA SUPPORT💪
@raviravindran3905 Жыл бұрын
Save Kerala first, Prabudhers.
@martinluther26764 жыл бұрын
പട്ടിനടന്നിട്ട് കാര്യവും ഇല്ല ..പട്ടിക്കിരിക്കാൻ നേരവുമില്ല ...
Sir njanund koode edhu karyathilum. Sir big salute
@abdulmajeedkizhakkumpatt1354 жыл бұрын
റോഡിലെ കുണ്ടും കുഴിയും ഒന്നു തോർത്ത് തന്നാൽ മതി അതുകാരണം എത്ര ജീവൻ നഷ്ടപ്പെടുന്നുണ്ട് വാഹന ടാക്സി കെട്ടിട റോഡ് ടാക്സി കെട്ടിയിട്ട് തന്നെയാണ് വണ്ടി ആക്കുന്നത്
@babupbvr2589 Жыл бұрын
Give Cf test only after ensure fitting the serviceable speed governors
@dbrainbow4 жыл бұрын
Emperor of Kerala
@safinnair75025 жыл бұрын
Paranaaaaaari..... News anchor next chairman...any corporation
@gregoryantony42264 жыл бұрын
മനങ്ങൾ അല്ലെങ്കിൽ മനസ്സ് ആണ് ഉണരേണ്ടത്.
@nooraali44995 жыл бұрын
Benny you are very honest be like gulf country why help ful police you are v good you have strong heart God bless you ministers are thinking of money how to collect
@sarathchandran5088 Жыл бұрын
മാധ്യമങ്ങൾക്കും എഴുത്തുകാർക്കും showcasil വകാൻ അവാർഡ് കിട്ടില്ല
@rajeevb54595 жыл бұрын
അതു കോള്ളാം ഇനി ഡ്രൈവർമാരുടെ നെഞ്ചത്തോട്ട് കേറിക്കോ. പാവം താനിരുന്നു പൊകുന്ന വണ്ടിയുടെ വേഗത കൂടുതലാണോ എന്ന് അറിയാത്തവൻ നാടു ഭരിക്കാൻ പറ്റിയവനാണോ സുഹൃത്തേ
@neethurosanna16704 жыл бұрын
Next Kerala chief minister Benny Joseph aayi varatte ennu prarthikkunnu.
@gregoryantony42264 жыл бұрын
യുവജനമനങ്ങൾ ഉണരേണം.
@babupbvr2589 Жыл бұрын
Fit speedgovernors in all vehicles just like KSRTC vehicles speed limited up to70km in all kerala
@osologic5 жыл бұрын
ഏഴു പതിറ്റാണ്ടു കൊണ്ട് രാജ്യഭരണത്തിലുണ്ടായ പിഴവുകൊണ്ട് ഇന്ത്യയെന്ന മഹാ രാജ്യം മഹാ നാശത്തിലെത്തി നിൽക്കുകയാണ്. അമിതമായി സമ്പത്തും വരുമാന സ്രോദസ്സും അതുകൊണ്ട് രാജ്യത്തെ ഭൂരിഭാഗം വരുന്ന സാധാരണക്കാരെ സമർത്ഥമായി ചൂഷണം ചെയ്യുന്ന രാഷ്ട്രീയ / ഉദ്യോഗസ്ഥ പ്രമാണിമാരും, ഉന്നത ജോലിക്കാരും വ്യവസായികളുമടങ്ങുന്ന ന്യൂനപക്ഷം (ജന സംഖ്യയുടെ ഏതാണ്ട് അഞ്ചു ശതമാനം). എന്തെങ്കിലും ഒരു തൊഴിലും അരപ്പട്ടിണിയുമായി കഴിഞ്ഞു കൂടുന്ന മറ്റൊരു ഇരുപത്തഞ്ചു ശതമാനം. സ്ഥിരമായി വരുമാനമോ വരുമാന സ്രോദസ്സോ ഇല്ലാത്ത കൃഷിക്കാരും ചെറുകിട വ്യവസായികളും വ്യാപാരികളും തൊഴിലില്ലാത്തവരും വായോവൃദ്ധരുമാണ് ബാക്കി വരുന്ന എഴുപതു ശതമാനവും. രാജ്യത്തിനാവശ്യമായ മാറ്റങ്ങൾ കൊണ്ട് വരൻ കഴിയാത്ത രാഷ്ട്രീയ ഷണ്ണമാരെ ഒരു നല്ല ഭാവി പ്രതീക്ഷിക്കുന്ന സാധാരണ ജനങ്ങൾ ഇനിയെങ്കിലും ഒരു കാരണവശാലും അധികാരത്തിൽ കയറ്റരുത്.
@chathankoya5 жыл бұрын
Benny chettaaa. Thanks
@artapart97084 жыл бұрын
Benny jose മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞപ്പോൾ News 18 ന്റെ Readerക്ക് അത്ര രസിച്ചില്ല
@rajudaniel15 жыл бұрын
സ്വയംകൃതാനര്ഥം അല്ലാതെന്തുപറയാൻ
@pramodav20174 жыл бұрын
പ്രധാന ജംഗ്ഷനുകളിൽ ഗതാഗതക്കുരുക്കുകൾ ഉള്ള സ്ഥലങ്ങളിലും എലിവേറ്റഡ് ഹൈവേകൾ ഉണ്ടാക്കുക മറ്റുള്ള രാജ്യങ്ങളെ കണ്ടുപഠിക്കൂ ഉറച്ച പാലങ്ങളും തോടുകളും ഹൈവേകളും കാനകളും അണ്ടർ വേ ഇലക്ട്രിസിറ്റി കളും ജല ഗ്യാസ് കേബിൾ ഒട്ടുമിക്ക പ്രവർത്തനങ്ങൾക്കും ഉം പട്ടാളത്തെയും കൂടി സേവനം തേടാവുന്നതാണ് പുതിയ തലമുറകൾ ചിന്തിച്ച് കാരിരുമ്പ് പോലെ തീരുമാനങ്ങൾ കൊണ്ടുവരിക വില കുറഞ്ഞ വൈദ്യുതി കൊടുക്കുക സോളാർ മോഡൽ ജനങ്ങളെ കൊള്ളയടിക്കാ തേ നികുതികൾ കുറയ്ക്കുക എല്ലാത്തിനും ഓൺലൈൻ സംവിധാനങ്ങൾ ആക്കുക തട്ടിപ്പുകൾ ഇല്ലാതാക്കുക പോലീസ് സേനയെ നവീകരിക്കുക ഉടച്ചുവാർക്കുക ഒരു പരാതി കിട്ടിയാൽ അതിൻറെ സത്യാവസ്ഥ അറിഞ്ഞ രണ്ടു പക്ഷവും കേട് എന്താണ് സത്യം എന്ന് മനസ്സിലാക്കി ഏകദിന കോടതികളിൽ ഹാജറാക്കി അപ്പോൾ തന്നെ വിധി പറയുക ഒരു മഞ്ഞ നാടയും ചുവപ്പു നാളെയും പച്ച നാളെയും ഉണ്ടാകില്ല നാട്ടിൽ സത്യമേവ ജയതേ ജയ പൗരൻ
@shahabazbinishaque26364 жыл бұрын
Reporter very bad
@nooraali44995 жыл бұрын
How many time benny compiling abo Ut cochin
@aslamaslam48094 жыл бұрын
Benny super..
@lallulallu36285 жыл бұрын
3:17 പൊളിച്ചു ....
@shihabmullasheri55264 жыл бұрын
ഓർമയില്ലേ
@sachithroy7404 жыл бұрын
Benny nammude Vyttila straight road in bridge s shape bridge...?
Indiayude thalasthanath ang delhiyil oru mukyamanthry und he is role model one and only ak.oru baranadhikari engane ayirikkanam janangale avarude adisthanaparamaya avakashangal nedikodukendathennu chindichu pravarthichu kondirikkunna oru kuriya manushyan indian revenue commissionar joli raji vechu samoohya pravarthakanayi oru padu varsham janangale sevichu adhikaram undenkil vyavasthithiyil ninnu poradan kazhiyu ennu manassilaki aam adami enna prasthanathinu roopam nalki ardha adhikara paridhiyil ninnu kondu janagalude adisthana soukaryangal onnonnayi poradi nedikodukkunna ardha adhikaramulla oru mukyamanthry one and only aravind kejariwalll.he is role model oru mukyamanthry enganeyanu janagale sevikendathu ennu katti thanna role model.
@aravindmk125 жыл бұрын
Arvind kejiriwal
@vijithjulian31605 жыл бұрын
അതെ മന്ത്രിമാര് ആരും അറിഞ്ഞില്ല മുമ്പിലും പുറകിലും ആയിട്ട് പോണ സർക്കാര് വണ്ടികളൊന്നും അവിർക്ക് എസ്കോർട്ട് ആണെന്ന്. എങ്ങനെ അറിയാനാ അവര് കേറുമ്പ വണ്ടി ഫുൾ ടാങ്ക് അല്ലേ. ആരിട കാശ് നമ്മടെ കാശ്. ആര പേടിച്ചിട്ടാ? പിന്ന സ്പീഡ്. അതും അറിഞ്ഞൂടാ.. 10 വണ്ടിം ഒരേ സ്പീഡിലാണ് പോണതന്ന് അറിയാൻ പറ്റാത്തോണ്ടല്ലേ....
@suhailmuhammed44834 жыл бұрын
No LDF no UDF no bjp. Only Benny🔥
@shibinks71095 жыл бұрын
ജനപക്ഷം
@nooraali44995 жыл бұрын
Why you are not checking schools poor children are dieing with snake bite
Benny is always talking to the point. But the news reporter is too defensive.people like him is our problem. (Just imagine, if the reporter had lost someone very dear to him because of traffic, bad road and politicians coming traffic regulation , he will not speak like this. He will support Benny.)
@sajumedia4 жыл бұрын
Chief Minister of Kerala?
@bennytintu55345 жыл бұрын
ഈ ചർച്ചയിൽ പാർട്ടി വക്താക്കൾ ഇല്ലേ
@prakashps70075 жыл бұрын
Pranari paranari paranari
@pranav9084 жыл бұрын
പഠിച്ചിറങ്ങുബോൾ നല്ല ജോലി കിട്ടാത്ത അവസ്ഥ പോലും വികസിത രാജ്യങ്ങളിലെ പോലെ ഇവിടെ ആരും ചോദ്യം ചെയ്യുന്നില്ല , ജോലി തെണ്ടി മറ്റു സ്‌റ്റേറ്റുകളിൽ പോകാറേ ഉള്ളു മലയാളികൾ , പ്രതികരിക്കാനുള്ള കഴിവൊക്കെ എന്നെ നശിച്ചു കേരള സമൂഹത്തിനു , കുറെ രാഷ്ട്രീയ അടിമകൾ അവരുടെ പാർട്ടി വളർത്താനായി നാടകം കളിക്കുന്നത് മാത്രമായി കേരള രാഷ്ട്രീയം .
@vineethmv73805 жыл бұрын
Benny 😍😍😍 fans like adikan ula avasarum
@lallulallu36285 жыл бұрын
ഉളുപ്പില്ലാത്ത റിപ്പോർട്ടർ
@sasikumarsasikumar33714 жыл бұрын
ഇവനെയൊക്കെ വോട്ട് ചെയ്തു ജയിപ്പിക്കുന്ന താണ് ശാപം
@Inphysique4 жыл бұрын
Anchour👎👎👎
@umasreenivasan74715 жыл бұрын
ബെന്നി ജോസഫ് സാർ പറഞ്ഞത് വാസ്തവമാണ്.... ഇത്രയും ജീവ ന് വിലകൽപിക്കുന്ന ഈ മുഖ്യൻ എ ന്തി നാണ് പുറത്തിറങ്ങുന്നത്.. ചില്ല് പെട്ടിയിൽ ഇരുന്നാൽ പോരെ.. പരീക്ഷിത്ത് മഹാരാജാവ് ചെയ്ത പോലെ...
@Justus97145 жыл бұрын
കരണത്തടി കിട്ടാതിരിക്കാനാവും ഇത്രയും സന്നാഹം മന്ദരിമാർക്കു.
@mrspaulose4 жыл бұрын
Pinarai Is not here to do any good for Kerala. He is there to enjoy his life with family members wth people's money.