മക്കളെ സ്കൂളിൽ പറഞ്ഞു വിട്ട ശേഷം സാറിന്റെ ഓരോ വീഡിയോ ക്ലാസും കണ്ട് നോട്ട് എഴുതിയെടുത്ത് പഠിക്കുന്ന ഒരു വിട്ടമയാണ് ഞാൻ. ഒരിക്കലും ക്ലാസ്സ് നിർത്തരുത്...... പൈസ കൊടുത്ത് psc കോച്ചിംഗ് പോകുവാൻ കഴിയാത്ത എന്നെ പോലെയുള്ള കുട്ടികൾക്ക് വളരെ ഉപകാര പെടുന്ന ക്ലാസ്സ് ആണ്....... ക്ലാസുകൾ തുടരണം.ഒരുപാട് താങ്ക്സ് സാർ
@Jayakumarpoothara11 ай бұрын
സാർ ഈ തവണ ഞാൻ ജോലി വാഗ്ങും.... നെടുമങ്ങാട് വരും...
@rosejoseph201011 ай бұрын
Njanum
@praveenpravi797911 ай бұрын
❤
@vijilkv22911 ай бұрын
❤ook da
@jyotsnasandeep732611 ай бұрын
ഞാനും വാങ്ങും 👍
@Gentlman57911 ай бұрын
Njanum
@abinjoseph259511 ай бұрын
എല്ലാ ദിവസവും ക്ലാസ് വേണം, വളരെ നല്ല ക്ലാസ്സ് ആണ്, സാറിനും ടീമിനും ഒരായിരം നന്ദി പറയുന്നു 🙏🙏🙏
@RahiRaj-rm3xn11 ай бұрын
🎉
@sujathar813311 ай бұрын
മന്ത്രിമാരെ ക്കുറിച്ച് എനിക്കെന്നും confusions ആയിരുന്നു. ഈ ക്ലാസ് കേട്ടപ്പോള്‍ confusion മാറി. നല്ല ക്ലാസ് ആയിരുന്നു. ഇനിയും ഇതുപോലുള്ള ക്ലാസ്സ് വേണം. നന്ദി sir
@RahulR-wj9vn9 ай бұрын
ഇ ക്ലാസ്സിൽ നിന്നും ഒരു question ഇല്ലാതെ ഒരു പരീക്ഷയും ഇനി കാണില്ല..... വളരെ വ്യക്തമായി പറഞ്ഞു തന്നു... ഇതിൽ കൂടുതൽ ഇനി പിഎസ്‌സി ചോദിക്കില്ല ❤
@jinop19211 ай бұрын
മന്ത്രി മാരും വകുപ്പുകളും videos വേറെയും കണ്ടിട്ടുണ്ട് പക്ഷേ ഇങ്ങനെ വ്യക്തമായ ഓർഡറിൽ കിട്ടിയിട്ടില്ല നല്ലത് പോലെ മനസ്സിലാക്കി പഠിക്കാൻ കഴിഞ്ഞു സാറിനും ടീമിനും ഒരുപാട് നന്ദി 🙏🙏🙏
@afworldart456711 ай бұрын
Thank you sir 🙏
@twinkletwinklelittlestar764611 ай бұрын
🙏🙏
@anoopvythirivillage263411 ай бұрын
ഒരുപാട് നന്ദി യുണ്ട്... സാർനും, ഐശ്വര്യക്കും, വൈഷ്ണവി ക്കും... 👍👍🙏🙏🙏
@santhoshkumar317311 ай бұрын
സാർ നന്നായിരിക്കുന്നു ഞാൻ ഒരു അച്ഛനാണ് മകനുവേണ്ടിയാണ് സാർ ഒരു അപേക്ഷ പേരുകൾ പറയുമ്പോൾ ഒരു പ്രാവശ്യം കുടി വ്യക്തമായി പറയണം എന്നു അപേക്ഷിക്കുന്നു സാറിന് ആ കൊച്ചു് മക്കൾക്കും ഒരായിരം നന്ദി നന്ദി നന്ദി ജയ് മാത ഭാരത്
@TITANCAST-w8u11 ай бұрын
Sir 🔥🔥Ith etra padichalum confusion adikkunna balam aanu,ithu pole kendra mandhrisaba koodi parayanm
@dhanyashine730811 ай бұрын
ക്ലാസ്സ് നന്നായി രുന്നു, ഇനിയും ഇതു പോലുള്ളൊരു ക്ലാസുകൾ വേണം
@ramsinoufal465411 ай бұрын
വളരെ നല്ല ക്ലാസ്സ് 👏🏻👏🏻
@BeenaNanu-xy5wy11 ай бұрын
മന്ത്രിമാരു൦ അവരുടെ വകുപ്പുകളു൦ സവിസ്തരം പറഞ്ഞു തന്ന സാറിനു൦ ഐശ്വര്യയ്ക്കു൦ വൈഷ്ണവിക്കു൦ നല്ലൊരു thanks. 🙏🙏🙏🙏
@ArivinteLokam11 ай бұрын
വളരെ നല്ല ക്ലാസ്. ഇതുപോലുള്ള ക്ലാസ്സുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@vishnupriyaks299211 ай бұрын
Very good class sir ..iniyum itupole class kalkku wait cheyyunnu
@neethuchandrangr722711 ай бұрын
ഒരുപാട് നന്ദിയുണ്ട് സാർ 🙏🙏🙏
@syaminis109911 ай бұрын
Thank you sir.... Very good class.... Good effort.....❤... Eswaran koode undavatte... ❤️❤️❤️❤️
@akhilaalaka565611 ай бұрын
ഞാൻ ഇത് ഓർഡറിൽ കിട്ടാൻ അന്വേഷിച്ചു നടക്കുവായിരുന്നു. Capsule പോലെ ദേ 😂. Thank you sir and lovely team ♥️
@prasadkrishna328611 ай бұрын
വളരെ ഉപകാരപ്രദമായ ക്ലാസ് .....വളരെ നന്ദി സാർ......,🙏🙏🙏🙏
@mraj9033311 ай бұрын
നന്നായിട്ട് ക്ലാസുകൾ എടുത്തു ഇത്തരം ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@sairarenji700511 ай бұрын
നല്ല ക്ലാസ്സ് sirr.....👍👍
@mubeenashanavas87310 ай бұрын
Super class സർ.. 🥰🥰🥰👏👏👏👏👏
@parvathysatheesh904711 ай бұрын
വളരെ നന്നായിട്ടുണ്ട് sir....
@reshmareshma-ey4qk11 ай бұрын
Nalla class aanu athu kanunol namuk ellam mansil varum super class ayirinu sir teamum
@prithivdevmanikuttan147711 ай бұрын
Super class eniyum pratheekshayode
@sarithasarivs11 ай бұрын
Orupad thanks 🙏🙏🙏
@anjanadhanesh488511 ай бұрын
Valare nalllaclasss thank you so much sir 🙏🙏🙏🙏🙏
@jeethac982811 ай бұрын
Nalla class aayirunnu... Eniyum ithu pole ulla classukal venam sir🙏🙏
@anandhuIndomitable11 ай бұрын
സാർ കേന്ദ്ര മന്ത്രിസഭയും ക്ലാസ്സ് വേണം 🙏
@sharlypadmakumar934811 ай бұрын
ഇതുപോലയുള്ള ക്ലാസ്സ് വീണ്ടും പ്രതീക്ഷിക്കുന്നു. Thank you sir👍👍👍
@niramullanimishangal715610 ай бұрын
വളരെ നല്ല ക്ലാസ്സ് 🙏🏻🙏🏻.. സർനും ടീം നും നന്ദി
@achud831911 ай бұрын
വളരെ ഉപകാരപ്രദമായ ക്ലാസുകൾ❤
@sujapk885211 ай бұрын
Nalla class. 🙏
@yedu992311 ай бұрын
വളരെ നല്ല ക്ലാസ്സ്.
@athiragathirag35828 ай бұрын
Super class. Thanku sir
@vibishacalicut797611 ай бұрын
ഇതുപോലെയുള്ള ക്ലാസുകൾ ഇനിയും വേണം.. Thank you sir..
@sreejasmijin369211 ай бұрын
വളരെ നന്ദി Sir 🙏
@saritharatheesh82311 ай бұрын
Super class ✌️✌️
@jasnap838211 ай бұрын
Thank you sir and team വളരെ നല്ല ക്ലാസ്സ് ആണ്
@mubeenachelari509611 ай бұрын
Nalla helpful aaya nalla class aanu sir😊
@vijithanair57711 ай бұрын
വളരെ ഉപകാര പ്രദമായ ക്ലാസ്സ് ആയിരുന്നു പെട്ടന്ന് മറന്നു പോകുന്ന ടോപ്പിക്ക് ഇപ്പൊ നന്നായി മനസിലാക്കാൻ കഴിഞ്ഞു. ❤❤❤❤
@RenjiniKrishna-m1m11 ай бұрын
Valare nalla cls aanu. Sir kendra manthrimarum ithupole cls tharumo🙏🙏🙏
@Hafnarahman11 ай бұрын
മന്ത്രിമാരും വകുപ്പുകളും വളരെ വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. സാർ പറയുന്നത് ഓരോരോ കാര്യങ്ങൾ അപ്പോൾ തന്നെ നോട്ടു പുസ്തകത്തിൽ എഴുതി എടുക്കുന്നുണ്ട്. സാറിൻറെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നുണ്ട് ഇതുപോലുള്ള ക്ലാസ്സ് തരുന്നതിന് ഒരുപാട് നന്ദി😊 ഐശ്വര്യ വൈഷ്ണവി നിങ്ങളും വളരെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതരുന്നത് ഒരുപാട് നന്ദി
@sreelekshmykj755611 ай бұрын
Kooduthal classinay kathirikkunnu sir❤
@DivyaRamesh-mp7zs11 ай бұрын
വ്യക്തവും ശക്തവുമായ ക്ലാസ്സ് .എന്റെ മണ്ഡലം ചേലക്കര . ഞങ്ങടെ എംഎൽഎ രാധേട്ടൻ . ജലക്ഷാമം ഉണ്ടായിരുന്നു ഞങ്ങളുടെ പ്രദേശത്ത് കുടി വെള്ളം എത്തിച്ച രാധേട്ടൻ. ഞാൻ പഠിച്ച കോളേജിലെ ഒരോ മൺതരിക്കും രാധേട്ടനെ അറിയും . ആ കോളേജിന് ഇത്രം സൗകര്യങ്ങൾ ഒരുക്കി തന്നത് അദ്ദേഹ ത്തിന്റെ ശ്രമഫലമായിട്ടാണ്. ചേലക്കര പോളി ടെക്നിക്ക്. സാറിനും സുഹൃത്തുക്കൾക്കും നന്ദി.
@simplymystylemanju102711 ай бұрын
Iniyum venam ithupole
@resmimadhusudanan123211 ай бұрын
Sir...iniyum ithupole class njangalku tharanam
@SanthiSanthis-c6e11 ай бұрын
Valare nalla class
@RoseRose-jo4yh11 ай бұрын
Nalla classanu sir✌
@SumayyaHashim-gs6tg11 ай бұрын
Sooper class❤❤
@muhsinasj707011 ай бұрын
ഇനിയും വേണം ഇതുപോലെ നല്ല ക്ലാസുകൾ
@sajanacm334511 ай бұрын
നല്ല ക്ലാസ്സാണ്. എല്ലാ ദിവസവും ക്ലാസ്സ് ചെയ്യുമോ സർ 🙏🙏🙏
@anushmabs351211 ай бұрын
superb class Sir
@mercymercy428211 ай бұрын
Super class sir very usefull class
@Harigowri678911 ай бұрын
Nalla class nallathayittu manasilayi
@pradoshk_m11 ай бұрын
Thank you sir and team for the class. Current affairs ക്ലാസ്സുകൾ കൂടി ഇങ്ങനെ വേണം..
@VineethaC.m11 ай бұрын
Sir ഒരുപാട് നന്ദി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ യൂണിവേഴ്സിറ്റി lgs വരാൻ പോകുന്നു കറൻറ് അഫഴ്സ് ഇനിയും ക്ലാസ്സ് വേണം
@faizanfaizi738211 ай бұрын
Very good class.. Thank u sir👍
@rajeshc.b.38611 ай бұрын
Sir വളരെ നല്ല class ആയിരുന്നു എല്ലാവർക്കും വളരെയധികം നന്ദി
@priyarajesh805011 ай бұрын
Superb class
@achuammalu212411 ай бұрын
വളരെ മികച്ച ക്ലാസ്സ് തന്നെ ആയിരുന്നു സർ... എല്ലാ ആരോഗ്യ സൗഖ്യങ്ങളും ഉണ്ടാവട്ടെ.❤
@mullankollymananthavady412211 ай бұрын
Thankyou
@mullankollymananthavady412211 ай бұрын
Thankyou
@darsanadarsana-p7y11 ай бұрын
Valare nalla class aanu
@revathyas11 ай бұрын
വളരെ നല്ല ക്ലാസ് . സാറിനും ടീമിനും വളരെ നന്ദി.🙏
@reshmak44011 ай бұрын
Nalla class sir
@aneeshap633411 ай бұрын
Sarinum sarinte kuttikalkkum nandhi🙏🙏💖💖
@rahulrajumr11 ай бұрын
Nalla class 😍🥰 thanks
@akhilms816311 ай бұрын
അതിമനോഹരമായ ക്ലാസ്സ് നല്ല രീതിയിൽ മനസ്സിലായി 👍
@DivyaKrishna-j2k11 ай бұрын
ഏറ്റവും മികച്ച ക്ലാസ്സ് ഞങൾ പാവങ്ങൾ ക്ക് നൽക്കുന്നതിന് ഒരുപാട് നന്ദി 🙏🏽🙏🏽🙏🏽
@santhoshkalanjoor536611 ай бұрын
Very good class
@neenupv387711 ай бұрын
Nannayi manasilakki tannu. Thank u all🥰
@ashithanidheeshaashnidhi116810 ай бұрын
സർ ഞാൻ psc എക്സാം മുൻപ് എഴുതിയിട്ടുണ്ട് എങ്കിലും ഇപ്പോയാണ് പഠിക്കാൻ ശ്രമിക്കുന്നത്, LGS എക്സാം ആണ് prepare ചെയ്യുന്നത്. പല വീഡിയോയിലും സാറിന്റെ പേര് കേട്ട് എത്തിയതാണ്. Sir ഒപ്പമുണ്ടെങ്കിൽ നേടാൻ സാധിക്കും എന്നൊരു വിശ്വാസം സാറിന്റെ വാക്കുകൾ കേട്ടപ്പോൾ തോന്നി. ഞാൻ നേടും ❤❤
@sindhus22611 ай бұрын
വളരെ നന്നായി മനസിലായി സർ.
@jyothi7543-d3z11 ай бұрын
പറയാൻ വാക്കുകൾ ഇല്ല sir, thankyou sir വൈഷ്ണവി, ഐശ്വര്യ🙏
@prajiv113311 ай бұрын
വളരെ നല്ല ക്ലാസ്
@athirasunil640711 ай бұрын
മന്ത്രിമാരും വകുപ്പുകളുംവളരെ നന്നായി മനസ്സിലായി. വളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു.സാറിനും ടീമിനും നന്ദി🙏🙏🙏🙏🙏🙏🙏
@saranyaac546311 ай бұрын
നല്ല ക്ലാസ്സ് 👍ഇനിയും പ്രതീക്ഷിക്കുന്നു sir &team thank you
@shakirashameer80711 ай бұрын
Nalla class sir kendramandrimare koodi savistharam parayamo❤