മന്ത്രിസഭ സമിതികളിൽ മേധാവിത്വം നിലനിർത്തി ബിജെപി

  Рет қаралды 41,672

asianetnews

asianetnews

8 күн бұрын

മന്ത്രിസഭ സമിതികളിൽ മേധാവിത്വം നിലനിറുത്തി ബിജെപി ;
സുരക്ഷ കാര്യങ്ങൾക്കായുള്ള സമിതിയിൽ സഖ്യകക്ഷികൾ ഇല്ല ; സാമ്പത്തിക കാര്യങ്ങൾക്കുള്ള സമിതിയിൽ ജെഡിയു, ജെഡിഎസ് പ്രാതിനിധ്യം
#BJP #BJPgovernment #PMModi #NDA #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 132
@bibinbichu7970
@bibinbichu7970 6 күн бұрын
നിങ്ങൾക്ക് അല്ലെ ബിജെപി വിട്ട് വീഴ്ച ചെയ്യണ്ടി വരും എന്ന് തോന്നലുള്ളത്.... സാരമില്ല പോട്ടെ 😍
@GhostProtocol007
@GhostProtocol007 5 күн бұрын
കണ്ടറിയണം കോശീ എന്താണ് സംഭവിക്കുക എന്ന്....അപ്പുറത് നിതീഷ് ഒക്കെ ആണ്..😂
@thampikumar5279
@thampikumar5279 5 күн бұрын
99 😂 240 💪💪💪
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 5 күн бұрын
@@GhostProtocol007 SO..what>>>
@nanduk9394
@nanduk9394 5 күн бұрын
​@@GhostProtocol007 അയിന് കോൺഗ്രസ് alllalluoo ബിജെപി അല്ലേ ഭരിക്കണ 😂
@thoughts209
@thoughts209 5 күн бұрын
​@@GhostProtocol007നിതീഷിൻ്റെ കടിഞ്ഞാണ് ചിരാഗിൻ്റെ കൈയ്യിലാണ്. അങ്ങനൊന്നും ചാടില്ല ഒരുത്തനും
@StanStanley_
@StanStanley_ 6 күн бұрын
മറിച്ചു കൊണ്ഗ്രെസ്സ് ആയിരുന്നെങ്കിൽ സഖ്യ കക്ഷികൾ ഭരിച്ചേനേം.. അതാണ് വ്യത്യാസം..
@pcrahmbhr
@pcrahmbhr 5 күн бұрын
എത്ര കാലം pokum😂
@StanStanley_
@StanStanley_ 5 күн бұрын
@@pcrahmbhr ഇന്ത്യ മുന്നണിയുടെ കാര്യം ആണോ 😄😄
@sasikumarmr2625
@sasikumarmr2625 5 күн бұрын
അല്ല nda യുടെ കാര്യം ആണ്
@StanStanley_
@StanStanley_ 5 күн бұрын
@@sasikumarmr2625 നോക്കിയിരുന്നോ.. ഒരു വർഷത്തിനുള്ളിൽ ഇന്ത്യ മുന്നണിയിലെ പലരും nda യിൽ വരും. Nda ഘടക കക്ഷികൾക്കും അതറിയാം. അതുകൊണ്ടാണ് ബിജെപി ഒരു കാര്യത്തിലും അടുപ്പിക്കാഞ്ഞിട്ടും അനങ്ങാതെ ഇരിക്കുന്നത്
@hareesh-PS
@hareesh-PS 5 күн бұрын
​@@pcrahmbhr5 കൊല്ലം പോകും സേട്ടാ
@ratheeshmarezham-oh2cv
@ratheeshmarezham-oh2cv 6 күн бұрын
ഇനി അങ്ങോട്ടുള്ള നാളുകളിൽ ഈ മാപ്രകൾ കരഞ്ഞു തീർക്കേണ്ടി വരും
@radhakrishnanks5981
@radhakrishnanks5981 6 күн бұрын
കുത്തി തിരിപ്പ് മാപ്രകൾ. വിഷമം അങ്ങിനെ തീർക്കുകയാണ്
@gopalakrishnankannoth993
@gopalakrishnankannoth993 6 күн бұрын
നിങ്ങളുടെ കുത്തിതതിരിപപ് ഇല്ല എങ്കിൽ ഭരണം സുഗമമായി മുന്നോട്ടു പോകും.
@AnoopKumar-nr2xd
@AnoopKumar-nr2xd 6 күн бұрын
വളരെ നല്ല കാര്യം മറ്റേ രണ്ട് പാർട്ടിക്കും ഏതുസമയം വേണമെങ്കിലും പുറത്തു പോകാം
@GhostProtocol007
@GhostProtocol007 5 күн бұрын
ഇപ്പോ ഏറെക്കുറെ ഉറപ്പായി...ചാടും എന്ന്😂
@prabhurajanb
@prabhurajanb 6 күн бұрын
മാപ്രകൾ 3 ഞ്ചി😂
@praveenchandranchandran8449
@praveenchandranchandran8449 5 күн бұрын
ഏഷ്യാനെറ്റിന്റെ പ്രതീക്ഷകൾ ഒക്കെ തകർന്നു തരിപ്പണം ആയി. പ്രത്യേകിച്ച് കുരുവംശത്തിന്
@gokulamohan1242
@gokulamohan1242 6 күн бұрын
ഏഷ്യാനെറ്റ് ഒരു കാര്യം മനസ്സിലാക്കണം നിങ്ങൾ വിചാരിക്കുന്ന രീതിയിൽ ബിജെപി പ്രവർത്തിക്കണം ന്നു പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്. ഇനി അങ്ങോട്ട് ബിജെപി യെ ഭരിക്കു ന്നു ഇനിയെങ്കിലും മനസിലാക്കുക
@nandakumarmani9769
@nandakumarmani9769 5 күн бұрын
ആണുങ്ങൾ ഭരിക്കുമ്പോൾ അതാണ് വ്യത്യാസം കുരു വംശ മേ
@narayanchandran6947
@narayanchandran6947 6 күн бұрын
നിങ്ങളുടെ പ്രശ്നം എന്താണെന്ന് വച്ചാൽ നിങ്ങൾ UPA യെ വച്ചു താരതമ്യം ചെയ്യുന്നു, ആഗ്രഹം കൊള്ളാം പക്ഷെ ഇത് മോദി ആണ്
@ShajiNellissery-TCR
@ShajiNellissery-TCR 6 күн бұрын
അതെ ഈ ഭരണം ഘടക കക്ഷികളെ എങ്ങിനെ എങ്കിലും വെറുപ്പിച്ച് താഴെയിടാനും..ഇന്ത്യാ മുന്നണിക്ക് ഭരണം നൽകി അതിൽ കുത്തി തിരുപ്പ് ഉണ്ടാക്കി അട്ടിമറിക്കാനും പെട്ടന്ന് അടുത്ത ലോകസഭാ ഇലക്ഷൻ നടത്തി ഒറ്റക്ക് കയറാനും ഉള്ള മോഡിയുടെ തന്ത്രം..പക്ഷേ ഇന്ത്യാ മുന്നണി അതറിഞ്ഞു തന്നെ പണി എടുക്കുന്നുണ്ട് ഇവരെ 5 വർഷം ഭരിക്കാൻ എന്നിട്ട് ജനങ്ങൾ തന്നെ എടുത്ത് പുറത്തേറിയാൻ... മോഡിയുടെ തന്ത്രം വിലപ്പോവില്ല...5 വർഷം അയാളെ കൊണ്ട് തന്നെ ഇന്ത്യാ മുന്നണി ഭരിപ്പിക്കും
@kareemthayyil4877
@kareemthayyil4877 5 күн бұрын
അതെ കുരുട്ട് ബുദ്ധി മോങ്ങി
@anoopkv3548
@anoopkv3548 4 күн бұрын
പാവം കരീം കാ 😅
@vishnuNandakumar1
@vishnuNandakumar1 6 күн бұрын
കേരള മാപ്രകൾ ഇങ്ങനെ വീണ്ടും വീണ്ടും 3ജീ😂😂😂😂😂ബിജെപി💪💪💪💪💪💪🔥🔥🔥🔥ബിജെപി
@vasudevane.k2805
@vasudevane.k2805 6 күн бұрын
ഏതിലാണ് കുറവ് എന്ന് വൃക്തമായി പറയുക
@sivaprasad5502
@sivaprasad5502 6 күн бұрын
പ്രതിപക്ഷത്തിൻ്റെ കയ്യിൽ ഇരുപ്പ് മോശം. സ്പീക്കർ സെലക്ഷനിൽ agreement മുന്നെ എന്തിനു വച്ച്. സ്ഥാനാർഥിയെ എന്തിനു നിർത്തി.
@mathew9390
@mathew9390 6 күн бұрын
അതാണ് ആർജവം. ബിജെപിക് അടിയറവ് വേണ്ട.
@thenmazha
@thenmazha 6 күн бұрын
😢😢😢vallyaveshamayulle
@mathew9390
@mathew9390 6 күн бұрын
ജനാതിപതൃം ആണ് വേണ്ടത് അടിമതൃം അല്ല
@jayakrishnannair5425
@jayakrishnannair5425 6 күн бұрын
BJP❤❤❤❤
@sajeevraman5304
@sajeevraman5304 6 күн бұрын
കുത്തിത്തിരുപ്പ് മാ പ്രകൾ.
@muralidharannairv1799
@muralidharannairv1799 5 күн бұрын
പ്രശാന്ത് കുരുവംശം മുൻപ് പറഞത് വിഴുങ്ങുന്നു. താങ്കളുടെ ഉറക്കം നഷ്ടപെടുന്നത് നമുക്ക് മനസ്സിലാകും. കഷ്ടം.
@samjohn6732
@samjohn6732 6 күн бұрын
Call Pappu 😂😂😂 Modi Raji Vekkuka 😂😂😂 Pappu ne udane PM akkuka
@sasikumarmr2625
@sasikumarmr2625 5 күн бұрын
സത്യത്തിൽ ഈ മാതിരി പോസ്റ്റ് കാണുമ്പോൾ ആരാണ് പപ്പു എന്ന് ചിന്തിച്ചു പോം😢കഷ്ടം
@josephthomas8519
@josephthomas8519 6 күн бұрын
അവർക്ക് ED യെ പേടിക്കാതെ കഴിയണം. അത്ര മാത്രം
@KuttanKk-kf1mg
@KuttanKk-kf1mg 5 күн бұрын
ആരാ കരുതിയത്? കേരളത്തിലെ മാധ്യമങ്ങളാണ് കരുതിയത്
@radhakrishnanv.p5621
@radhakrishnanv.p5621 6 күн бұрын
So sad kuru
@user-kp9rq8xu7k
@user-kp9rq8xu7k 5 күн бұрын
അല്ല പിന്നെ ആഞ്ഞു അടിച്ചോ പുറത്തിരുന്നു 😂😂😂😂
@ponnuponnu5649
@ponnuponnu5649 6 күн бұрын
സഖ്യ കക്ഷികൾ വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് തോന്നിയിട്ടുണ്ടാവും
@Kerala_voice791
@Kerala_voice791 6 күн бұрын
വിശ്വസിച്ചാലും ഇല്ലേലും അവർ പോയാൽ സഭ വീഴും
@manoje.p7869
@manoje.p7869 6 күн бұрын
Only merit ...stop mapra type Kuthithirupu....
@unniunni1371
@unniunni1371 6 күн бұрын
Athanu modhi amit shaw power
@mypets4263
@mypets4263 6 күн бұрын
Cash വാങ്ങി സഖിക്ഷികൾ പാർട്ടിയെ അടിയറവു വെച്ചു
@MSManjeri
@MSManjeri 6 күн бұрын
Wait and see
@saneeshsudhakaran8112
@saneeshsudhakaran8112 6 күн бұрын
നേരത്തെ നിങ്ങൾ അങ്ങനെയല്ലല്ലോ പറഞ്ഞത്... JDU, TDP... 🤣🤣🤣🤣ഇത് കോൺഗ്രസ് അല്ല.... അത് മനസ്സിലായിട്ടില്ല അല്ലേ....
@umaibhanu8403
@umaibhanu8403 6 күн бұрын
സാമ്പത്തിക സമിതിയിൽ ഉണ്ട്
@prasannasasikumar1533
@prasannasasikumar1533 6 күн бұрын
Kuruvasam is very sad....
@rajuambatt2027
@rajuambatt2027 5 күн бұрын
അല്ലയോ മാപ്ര ചാനലേ , അങ്ങോട്ട് ഒരു 5 കൊല്ലം കരഞ്ഞ് തീർക്ക്
@josephdamian5359
@josephdamian5359 6 күн бұрын
അഴിമതി പലതും പുറത്ത് വരും ഏതെങ്കിലും ഒരു എന്‍ഡി മുന്നണി പാർട്ടി മുന്നണി വിട്ടാല്‍
@kumar.vajaya.v4545
@kumar.vajaya.v4545 3 күн бұрын
ASIANETNU VALIYAPRAYASAM TANNI
@noojimohiyaddeen512
@noojimohiyaddeen512 5 күн бұрын
nithish & naidu waching this idiology of bjp from window... not from darvaza😂😅
@raghavanvijayanpillai8082
@raghavanvijayanpillai8082 6 күн бұрын
Prasanth onnu uraķey karanjey😅😅😅
@user-eo5vz2qs8e
@user-eo5vz2qs8e 5 күн бұрын
മാപ്രകൾക്ക് ഇപ്പോഴാണ് കാര്യങ്ങൾ മനസിലായത്
@viswamk8666
@viswamk8666 6 күн бұрын
എല്ലാവരെയും പഠിച്ചതിനു ശേഷം തീരുമാനിക്കുന്നതാവും നന്ന്. അതിൽ തെറ്റ് കാണേണ്ടതില്ല
@Prabanjam1990
@Prabanjam1990 5 күн бұрын
TDP ക്ക് ആന്ധ്രക്ക് special status ഉം JDU ന് നിതീഷിന് ബിഹാറിൽ സുരക്ഷിതമായി ഭരിക്കണം അത്രയേയുള്ളൂ
@venugopalanm7973
@venugopalanm7973 5 күн бұрын
Prashant very sad
@AtheendranU
@AtheendranU 6 күн бұрын
സഖ്യ കക്ഷികൾ കാര്യം തീരുമാനമായി
@Binvin79
@Binvin79 6 күн бұрын
മൂന്നുമാസം വണ്ടി ഓടിക്കും
@misty.rizzer
@misty.rizzer 5 күн бұрын
🤣kaanam
@mpdayanandanmp5087
@mpdayanandanmp5087 6 күн бұрын
Reguvamsam😂😂
@JyothishJayaseelan-hj2zx
@JyothishJayaseelan-hj2zx 5 күн бұрын
ഇനി എന്തു ചെയ്യും മല്ലയ്യ😅 BJP💪
@SS-xj6np
@SS-xj6np 6 күн бұрын
ഫയൽ എല്ലാം ED അടുത്തുണ്ട്.7പാലം ബീഹാർ പൊളിഞ്ഞു വീണത്. Naidu നെ ജയിൽ ഇട്ടതല്ലേ. ഭയം ഉണ്ടാകും
@Indianglobetrotting
@Indianglobetrotting 5 күн бұрын
ഇനിയെങ്കിലും ഇന്ത്യൻ മഹായുദ്ധം എന്ന പരിപാടിയിൽ പ്രശാന്ത് രഘുവംശം തള്ളി മറിക്കരുത്. സഖ്യ കക്ഷികളുടെ അനുവാദം ഇല്ലാതെ ഇനി ഇവിടെ ഒരു തീരുമാനവും നടക്കില്ല എന്നൊക്കെ പറഞ്ഞു വരരുത്🤭
@babubabu6035
@babubabu6035 5 күн бұрын
ഇയാൾ എന്തൊക്കെയാ പറഞ്ഞത് ആദ്യം
@muhammadmuktar-zo4sq
@muhammadmuktar-zo4sq 6 күн бұрын
😂ഇനി ഭരണം പിളരാൻ വലിയ കാരണം വേണ്ട😂
@sidharthgokul1889
@sidharthgokul1889 5 күн бұрын
അതിനുള്ള കേൾപ്പൊന്നും ഇണ്ടി ക്കു ഇല്ല
@prakasankainattu
@prakasankainattu 5 күн бұрын
അതൊക്കെ നിങ്ങളുടെ ഓരോരോ ആശകൾ അല്ലെ. ആഗ്രഹിച്ചത് എല്ലാം നടക്കണം എന്നുണ്ടോ?
@vipinm.b7139
@vipinm.b7139 6 күн бұрын
Bdjs ന് എല്ലിൻ കഷ്ണം വല്ലതും.....
@29GopakumarR-mg7cr
@29GopakumarR-mg7cr 6 күн бұрын
😂
@bibinbabu654
@bibinbabu654 6 күн бұрын
Congress alla vittuveezhcha cheyyan ithu bjp anu
@user-gc2ze7jg2k
@user-gc2ze7jg2k 6 күн бұрын
പയ്യെ എടുത്തോളും
@raveendranathannair8623
@raveendranathannair8623 5 күн бұрын
Asianet uthithiruppinu nokkunnu
@jithinjosevj385
@jithinjosevj385 5 күн бұрын
കുരുവംശം (കോൺഗ്രസ് )😢😢😢
@sibikuriansibi2841
@sibikuriansibi2841 5 күн бұрын
ആരാണ് വീട്ടുവിഴ്ച ചായുമാന്നുപറഞ്ഞത് മാപ്രകൾ അല്ലെ 😂😂
@rk110-p1o
@rk110-p1o 5 күн бұрын
Now channels can do prime show @8pm for revenue enhancement 😂 after yday's TDP meeting with Modiji 😢😢 them all channels will start 😂😂
@aimanabdulaziz3586
@aimanabdulaziz3586 5 күн бұрын
സത്യത്തിൽ ഈ പ്രാവശ്യത്തെ ഭരണം മോഡി ജിക്ക് വലിയ പ്രതീക്ഷ ഇല്ലാത്തതാണ്.. കാരണം ബിജെപി ക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാത്തത് കൊണ്ടു... ഇട്ടിട്ട് പോവാനും വയ്യ.... ഇനി ആകെ ഉള്ളത് വഴി.. സഖ്യ കക്ഷികളായ നിതിഷ്, നായീഡ് ടീമിനെ വെറുപ്പിക്കുക എന്നിട്ട് പ്രതിപക്ഷം അവരെ ചാക്കിട്ട് പിടിച്ചു കൊണ്ടു പോകുന്ന തരത്തിൽ കാര്യങ്ങൾ എത്തിക്കുക... അല്ലെങ്കിൽ സഖ്യ കക്ഷികൾ മര്യാദക്ക് ഭരിക്കാൻ അനുവദിക്കുന്നില്ല എന്ന് പറഞ്ഞു പിരിച്ചു വിടുക... മുതലായ പല അടവുകളും പ്രതീക്ഷിക്കാം... ജി ക്ക് ബുദ്ധി ഇല്ലെങ്കിലും കൂടെ ഉള്ളവന്മാർക്കുണ്ടാവും...😂😂😂
@cherikcm3113
@cherikcm3113 6 күн бұрын
ഏതായാലും 6മാസത്തേക്കുള്ള മന്ത്രി സഭയല്ലേ...... 🤪🤪🤪🤪
@muralik2696
@muralik2696 5 күн бұрын
Enthokkeyaayirunnu thalli marichirunnathu... Ini 5 varsham thikakkilla enno... Parliament il onnum pass akilla ennum paranju thalli marikkaam
@promax99999
@promax99999 6 күн бұрын
Polayadi medias 😂
@Bhgymclips
@Bhgymclips 5 күн бұрын
Kuruvamsham 😂
@vinayarajpoliyapram3410
@vinayarajpoliyapram3410 5 күн бұрын
Nalla sankadam indalle.. modiye ningalkku iniyum manasilayittilla 😅
@krishnakumar-yw7fm
@krishnakumar-yw7fm 5 күн бұрын
പാർട്ടി ബിജെപിയാണ് മാപ്രകളെ.. നിങ്ങൾക്ക് കണക്ക് കൂട്ടാൻ പറ്റുന്നതിലും അപ്പുറമാണ് സംഘ പരിവാർ..😅
@raghavanvijayanpillai8082
@raghavanvijayanpillai8082 6 күн бұрын
Abjothintey dukkam 😅
@timetothink8939
@timetothink8939 5 күн бұрын
😂 Nalla Karyam BJP koduthath india sakhyathinum kodukkan pattum 😂😂
@VENUGOPAL-nr8wo
@VENUGOPAL-nr8wo 5 күн бұрын
ഇത് തന്നെ ബിജെപി യുടെ വ്യത്യാസം...ആദ്യം ബിജെപി യുടെ എണ്ണം നോക്കുക കുരു വംശം
@sajithbosebose8660
@sajithbosebose8660 6 күн бұрын
Maaprakal karuthi sakkyakakshikalude thittooram anusarich BJP pravarthikkum ennh...ningal orukaaryam manasilaakkuka sakkyakakshikale engane upayoogikkanam ennh nannaai ariyunhavaran BJP.
@rk110-p1o
@rk110-p1o 5 күн бұрын
Yes BJP has 240 seats 😛
@indirapcindira5124
@indirapcindira5124 6 күн бұрын
Kuttam kuttam kandathiyo? Good morning
@user-sk8ug2ij9c
@user-sk8ug2ij9c 6 күн бұрын
Maprakal 😂😂😂😂😂😂
@Gireeshcholayil
@Gireeshcholayil 6 күн бұрын
Modi❤❤❤
@biju8082
@biju8082 6 күн бұрын
Bjp udayip party 😂😂😂😂😂
@basheerkp2127
@basheerkp2127 6 күн бұрын
ഉടായിപ്പ് ടീം
@dheera5613
@dheera5613 6 күн бұрын
Rahul ji 😢😢😢
@user-iv5gk3jq4g
@user-iv5gk3jq4g 6 күн бұрын
NDA ഭരണം ആയുസ്സ് 2പേര് തീരുമാനിക്കും എത്ര നാൾ?
@sandy99797
@sandy99797 6 күн бұрын
Avar vere engot pokan anu😅
@user-iv5gk3jq4g
@user-iv5gk3jq4g 6 күн бұрын
ബിജെപി ചതിക്കും jdu tdp ക്ക് പിന്നെ മനസ്സിലാകും സ്പീക്കർ റയിൽവെ കൊടുത്തില്ല നായിഡു നിതീഷ് കറി വേപ്പില ആകും bjd പാർട്ടി നശിച്ചു ജയലളിത പാർട്ടി zero ആയി കാരണം തലച്ചോർ ഉള്ളവർക്ക് മനസ്സിലാകും
@jacobtharayil7252
@jacobtharayil7252 6 күн бұрын
അണയാൻ പോകുന്ന വിളക്കിന്റെ തിരിയുടെ നീളം നോക്കേണ്ടതുണ്ടോ...? 😄
@paulmankottiljacob3121
@paulmankottiljacob3121 6 күн бұрын
Sometimes daydreams help a person for survival.
@user-iv5gk3jq4g
@user-iv5gk3jq4g 6 күн бұрын
ഇന്ത്യ മുന്നണി ഗാലറിയിൽ ഇരുന്ന് കളി കാണുന്നു സമയം ആകുമ്പോൾ ഗ്രൗണ്ടിൽ ഇറങ്ങും പിന്നെ NDA/INDIA ഫൈനൽ നടക്കും ഇന്ത്യ ജയിക്കും അത് പെട്ടെന്ന് ഇല്ല പാർലമെന്റിൽ
@krishnakumarkrishna9729
@krishnakumarkrishna9729 6 күн бұрын
😊
@user-qd4qq4kx1g
@user-qd4qq4kx1g 6 күн бұрын
rahul gandhi marathe nannavila.
@143kovilakath
@143kovilakath 6 күн бұрын
IPO egne ayo...
@Abd-i4b
@Abd-i4b 6 күн бұрын
പ്രതിരോധം അദാനിക്ക് വിൽക്കുന്നത് സഖ്യകക്ഷി ഉണ്ടേൽ നടക്കില്ല 👍
@User-gkh-264
@User-gkh-264 6 күн бұрын
കരയാൻ സുഡുവിൻറെ ജീവിതം പിന്നെയും ബാക്കി 😢😢
@vishnuvijayan5065
@vishnuvijayan5065 6 күн бұрын
😄😄😄 എന്തൊരു വിവരം 😄😄😄
@Abd-i4b
@Abd-i4b 6 күн бұрын
@@vishnuvijayan5065 രാജ്യം മാറി കുറച്ചു സംഘികൾക്ക് മാത്രം നേരം വെളുത്തുട്ടില്ല 💯
@StanStanley_
@StanStanley_ 6 күн бұрын
​@@Abd-i4b നേരം നല്ലത് പോലെ വെളുത്തത് കൊണ്ടാണ് സുടു 2047 ൽ രാജ്യം ഭരിക്കാൻ ഇറങ്ങിയവർ ജയിലിൽ കിടക്കുന്നതും, സഖ്യ കക്ഷികളെ മാറ്റി നിർത്തുന്നതും. മാറിയിരുന്നു മോങ്ങിക്കോ..
@jayakrishnannair5425
@jayakrishnannair5425 6 күн бұрын
Karachi kelkkan enthaa sukam..😂😂😂😂
@harikrishnans6292
@harikrishnans6292 6 күн бұрын
Bjp❤
@kebikebi3153
@kebikebi3153 6 күн бұрын
മന്ത്രി സഭ വീഴ്യുബോൾ മിത്രങ്ങൾ താങ്ങി നിർത്തും ഹണിമൂൺ കഴിഞ്ഞു കുറച്ചു വെയിറ്റ് 😂
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 119 МЛН
🤔Какой Орган самый длинный ? #shorts
00:42
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
ഇനി ഇതാണ് ശരി! I uniform civilcode|NEWS INDIA MALAYALAM
3:04
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 119 МЛН