❤ മനസ്സിലാക്കി ബാക്കിയുള്ള ജീവിതം അല്ലാഹുവിനു ഇഷ്ടപ്പെട്ട രീതിയിൽ ആക്കിത്തീർ ക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ! ആമീൻ 🤲
@siratal-mustaqim32456 ай бұрын
ആമീൻ
@qnnavasshareefquraish53914 жыл бұрын
إِنَّ فِي هَٰذَا لَبَلَاغًا لِقَوْمٍ عَابِدِينَ തീര്‍ച്ചയായും ഇതില്‍ ആരാധനാ നിരതരായ ആളുകള്‍ക്ക് ഒരു സന്ദേശമുണ്ട്.
@sabub41215 жыл бұрын
കേൾക്കാൻ നല്ല രസം ഒരു ഹിന്ദു സമുഹത്തിൽ ജനിച്ച് മനുഷ്യനായി ജീവിക്കുന്ന എനിക്ക് ഈ മായിക ലോകം ലഭിക്കുമോ?
@siratal-mustaqim32455 жыл бұрын
തീർച്ചയായും ലഭിക്കും. കാര്യം ലളിതമാണ്. ദൈവം ഒന്നേയുള്ളൂ എന്ന് മനസ്സാ വാചാ കർമ്മണാ അംഗീകരിക്കുക ഏതു പോലെ എന്ന് വെച്ചാൽ മുഹമ്മദ് നബി പഠിപ്പിച്ചു തന്ന പോലെ. വേദങ്ങൾ പഠിച്ചാലും കുറെ കാര്യങ്ങൾ ലഭിക്കും.
@siratal-mustaqim32455 жыл бұрын
തീർച്ചയായും.... മുഹമ്മദ് നബിയുടെ വരവോടെ മറ്റ് മുഴുവൻ നബിമാരുടെയും പ്രസക്തി നഷ്ടപ്പെട്ടു. പരിശുദ്ധ ഖുർആന്റെ വരവോടെ മറ്റുളള എല്ലാ വേദങ്ങളും ഒഴിവാക്കപ്പെട്ടു. (ഇതര നബിമാരുടെ വിവരങ്ങളും വേദങ്ങളുടെ വിവരങ്ങളും) ഇതിനെക്കുറിച്ച് ഖുർആൻ എന്ത് പറഞ്ഞുവോ അത് മാത്രം അംഗീകരിക്കുക. മറ്റുളള വേദങ്ങളിൽ എന്തെങ്കിലും പരാമർശങ്ങൾ കാണാം. ഖുർആനുമായി നൂറ് ശതമാനം യോജിച്ച കാര്യങ്ങൾ മാത്രം മനസ്സിലാക്കാം, എടുക്കാം, പ്രവർത്തിക്കാം. കാര്യങ്ങൾ യഥാവിധി മനസ്സിലാക്കാൻ, ഉറച്ച് നിൽക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
@kannur43105 жыл бұрын
Masha allah
@qnnavasshareefquraish53914 жыл бұрын
قُلْ إِنَّمَا يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ فَهَلْ أَنْتُمْ مُسْلِمُونَ പറയുക: നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണ് എന്നത്രെ എനിക്ക് ബോധനം നല്‍കപ്പെടുന്നത്. അതിനാല്‍ നിങ്ങള്‍ മുസ്ലിംകളാകുന്നുണ്ടോ? Quran
@bardhshoppta17123 жыл бұрын
😭
@jasare56937 ай бұрын
Subuhanallha
@onedesigns98776 ай бұрын
Important.
@saffersaffer51875 жыл бұрын
Baarakkallah
@Nazeeb07085 жыл бұрын
Mashallah
@shahrinp13374 жыл бұрын
Masha allah..
@abdulvahabp.a64624 жыл бұрын
Masha Allah
@shamseernm06 жыл бұрын
Jhaan nannayi ithkettappool alhamdulillah
@siratal-mustaqim32456 жыл бұрын
അൽഹംദുലില്ലാഹ്... അപ്‌ലോഡ് ചെയ്ത ഞാൻ നന്നായില്ല. പ്രതികൂല സാഹചര്യങ്ങൾ മുന്നിൽ വരുമ്പോൾ ദീൻ മുറുകെ പിടിച്ചു കൊണ്ട് മുന്നോട്ടു പോകാൻ എന്തോ ഒരു പ്രയാസം പോലെ... പ്രിയ സുഹൃത്തേ, ഞാൻ നന്നാകാൻ ദുആ കൊണ്ട് സഹായിക്കുക.
@muhammedfaseeh65686 жыл бұрын
Ya Allah. Jeevitha reethi mattan sahayikunna bayan (y)
@siratal-mustaqim32456 жыл бұрын
അല്ലാഹു സ്വീകരിക്കട്ടെ. ജീവിതത്തിന്റെ എല്ലാ മേഖലയിലും ദീൻ കൊണ്ടു വരാൻ അതുവഴി അല്ലാഹുവിന്റെ തൃപ്തി നേടാൻ, ഈ ദീനനുസരിച്ചുളള ജീവിതം സ്വന്തത്തിലും ഉമ്മത്തിലും ഉണ്ടാകാൻ പരിശ്രമിക്കാൻ അല്ലാഹു നമുക്കും, മാനവരാശിക്കും, പ്രത്യേകിച്ച് മുഴുവൻ മുസ്‌ലിംകൾക്കും തൗഫീഖ് നൽകട്ടെ എന്ന് ആത്മാർഥമായി ദുആ ചെയ്യുന്നു.