Helpful video my one and only hero. . . praveen muthmani
@midhunraj27554 жыл бұрын
Valare nalla video and very much useful. Keep up the good work👍🏻
@LazeMedia4 жыл бұрын
😊
@akashvm2214 жыл бұрын
എനിക് ഈ video വളരെ ഉപകാരം ആയി
@LazeMedia4 жыл бұрын
😊😊
@thirthavinod14884 жыл бұрын
Bro kodukenda foods ok paranju Ithok raw ano cheruthay vevich kodukunnathano nallath? Vegetables like carrot, beetroot,etc Vevikumbo turmeric add cheyyamo?
@LazeMedia4 жыл бұрын
Turmeric alpam add cheyyunna anu nallath. Pesticides illatha vegetables raw ayi kodukkam
@rajasekharannair85234 жыл бұрын
I have an Indian siptz puppy,,, only one month ago,,, now only Ragi powder & pedigree give him,,, good video,,,, & info thanks 🙏🙏
@bindushaji62864 жыл бұрын
Thanks for the information 😊😊
@AnjaliAnilkumar-k1xАй бұрын
Tea daily kodukarund pykara estava ..ethuvare kuzhappamilla 3 yr ayi kodukunnu😮😮😮tea kodukallennu ktu...apo baviyil preshnam ondakumoo... quantity kurache kodukarullu.. ennalum??
@ALBY-zg7lv4 жыл бұрын
First view and comment
@LazeMedia4 жыл бұрын
3rd
@aryaprakash350812 күн бұрын
Bread contains yeast, it's not recommended
@rohitrajeev64554 жыл бұрын
Thank you sir.🙂🙂...almost awaited video... Thnx a lot ...
@LazeMedia4 жыл бұрын
😊
@jyothikavineesh120 Жыл бұрын
വിട്ടുമാറാത്ത അലർജിയാണ് ബീഗിൾ ആണ് 4 മാസം പ്രായമുണ്ട് ഭക്ഷണത്തോട് താൽപര്യം കുറവാണ് മരുന്ന് കഴിക്കുന്ന സമയം മാറും പിന്നെയും വരുന്നു എന്ന്
@whitevlogzz28814 жыл бұрын
Helpful video 👍👍👍
@bhavanasivan39443 жыл бұрын
🙏🏻🙏🏻 good Information
@jaicysamuel49813 ай бұрын
My dog loves ripe jack fruit. We give few pieces when ever we get.
@vivekramachandran88854 жыл бұрын
First comment njn cheithe
@LazeMedia4 жыл бұрын
Ys
@vivekramachandran88854 жыл бұрын
Price indo😁
@LazeMedia4 жыл бұрын
Cash akatte 50k sub akumpo oru price nokkam
@AnjaliAnilkumar-k1xАй бұрын
Nte dog nu pacha pappayayum pazhutha pappayayum pykara estava edakoke kodukarund ... pappaya vellapozhum kodukundondu kuzhappam ondo ?
@rajannaduvilveettil98543 жыл бұрын
Two times chicken rice , vegetable kodukkarund.fruits kodukkarilla
@mpmmedia88864 жыл бұрын
Thank u it was a problem to every dog owner
@sreejithap50339 ай бұрын
Chapathi kodukan patto? Salt ulla food kodukan patto?
എന്റെ 10മാസം പ്രായമുള്ള പോമേറിയൻ കഴിക്കുന്ന ആഹാരങ്ങൾ ചോറും മീനും ചോറും ഇറച്ചി യും koduthal ആൾ ചോറ് കഴിക്കില്ല ഇറച്ചി മീൻ കഴിക്കും athum ചിലദിവസം കഴിക്കില്ല പാൽ കുടിക്കും ചില ദിവസം കുടിക്കില്ല മുട്ടപുഴുങ്ങിയാൽ manga kazhikkilla palil adichu koduthal kudikum pedigree പപ്പിയിയുടേത് വല്ലപോലും കഴിക്കും veettil nammal kazhikunna aharangal onnum kazhikkilladog smart anu kooduthal aharam angane kazhippikam
@sivanandakannur86654 жыл бұрын
Thankyouuu
@navi95502 жыл бұрын
Thank you soooo much for this vedio🙏🙏
@Nisha-lx2oq3 жыл бұрын
Thanks 🌹🌹🥰
@ramaniabraham12643 ай бұрын
എൻ്റെ caesar ന് മല്ലിപ്പൊടി ചേരത്തില്ല. ഇവന്മാരുടെ പുറകേ നടന്നു ഞാൻ tired ആകുകയോ , മടിയോ തോന്നുമ്പോൾ short cut ചിലപ്പോൾ ഞാൻ പ്രയോഗിക്കും. എൻ്റെ കറിയിൽ നിന്ന് കഷണങ്ങൾ മാത്രം എടുത്ത് നല്ലതുപോലെ കഷണങ്ങൾ ആക്കി ചോറിൻ്റെ കൂടെ mix ചെയ്തു കൊടുക്കും. But caesar മാത്രം കുറച്ചു കഴിയുമ്പോൾ vomit ചെയ്യും. So I've stopped all these short cuts completely. THANK YOU FOR THE PRESENTATION BY THE BY....
@GayathriVlogs6204 ай бұрын
Please reply ❤️❤️❤️❤️❤️❤️❤️Hii broo... ഞാൻ ആദ്യമായിട്ടാണ് ഒരു puppy യെ വളർത്തുന്നത്... എന്റെ പപ്പിക് ഒരു മാസം പ്രായമുണ്ട്. ഇതിന് എത്ര നേരം മിൽക്ക് കൊട്ക്കണം.. അതുപോലെ അതിന്ടെ quantity എത്ര വേണം?? Egg, ബോയിൽ ചെയ്യ്തത് എന്നും കൊടുക്കാമോ? ഇപ്പോൾ ഞാൻ പപ്പിക്ക് പാൽ മാത്രമേ കൊടുക്കാറുള്ളു... Please replyyy😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤
@deepakv30443 күн бұрын
Veettil കാനെ coros ഉണ്ട് 3,മന്ത്, ayi ട്രെയിനിങ് kodukaan, nthaa cheyaa ella food കഴിക്കാം
@keralablasters3813 Жыл бұрын
Thanks broo
@ammuamz68864 жыл бұрын
Adipoli 😍 informative
@anishmukkam73223 жыл бұрын
നാടൻ ഡോഗ് നു കോഴിക്കാൽ മഞ്ഞൾ ഇട്ട് തിളപ്പിച്ചു വേവിച്ചു കൊടുക്കുന്നത് നല്ലത് ആണോ plz കമന്റ്
@neenujose18623 жыл бұрын
Thankyou sir 💫
@nidhisha7714 Жыл бұрын
Beetroot carrot kodukamo ... Eth randum ende puppyk ishttanu athaa
@sivasankari22853 жыл бұрын
Etta dogs daily rise with chicken or fish mix cheythu kodukan paduo???
Bro food preparation video cheyyumo ...for 80 days older puppy
@jeenaj1253 жыл бұрын
Sir Oru divasam.ethra times food kodukam? Avan veedinullil Thane aanu.. so food kazhikuka uranghuka ith mathraanu aalde paripadi. Njn veetil undavumbol walking nu kondu povum. Pine avanu idakidak stomach l moolal varum digyton plus kodukarind.pine idakidak avan non veg continues aayi kazhichal pine anghot vegetables kazhikula.apo enthanu cheyendath.. avanu ipo 8 years aayi. Please do reply sir
@LazeMedia3 жыл бұрын
8yr 2 times
@jeenaj1253 жыл бұрын
@@LazeMedia sir apol vegetables veruthe vevichit choril mix cheydh kodukalo..pine 2 times epol oke aanu kodukendath
@archanaanirudhan3136Ай бұрын
Ente dog Labrador aahn...3.5months age ond....Eeee paranja food okke labinu kodukkamo
@sanoopa65163 жыл бұрын
എനിക്ക് 5 month ആയ golden retriever ആണ് ഈ ഫുഡ് diet ഫോളോ ചെയ്യാമോ
@AiswaryaAbhilash-b1z4 ай бұрын
2 and half age aya nadan patiku Onnion and ginger kodukan patumo chetta
@muhammedsinan98643 жыл бұрын
Bro 3 maasathin shesham naayayude maintenance ne patti oru video cheyyaamo 🙏 plzz
@Sunshine-4404 жыл бұрын
തീർച്ചയായും എല്ലാത്തിനും മറുപടി പ്രതീക്ഷിക്കുന്നു.
Ente pappy food thaniye kazhikunnila, avanu vayayil vachu kodukkanam, ethinu oru answer tharumo? Plateil ninnu kazhikkila, first time kazhichirunnu, eppo plate nu chuttum manappichu nadakku. Pathrathil thalayidum, nakkinokkum, kazhikkan nokkum, kazhikkunnillla
@shibushibu11911 ай бұрын
Very use full
@Appuzzz-p1p2 жыл бұрын
Lhasa apso dogin oru day pet food enthoram anu kodukkande enn paranju theroo Avanipoo age 3 ayittund, enikk ee aduthu kitttitollu avane, pet food enthoram okkekodukkanam enn enikk ariyila onn paranju theroo
Njn dog ne vagan plan und apo 3 neram anu feed cheyan plan cheyunathu apo oats ravile water add cheythu kodukamo daily morning
@adwaithsunil7562 Жыл бұрын
Chetta, ee paranja foods oke 2months prayam aaya Labrador nu kodukkavo ?
@kxnx73 жыл бұрын
Chata carrot vavichu kodukn patoo
@garuda82954 жыл бұрын
Ee diet 2 mnth aakunna lab puppykkum follow cheyyamo sir,..
@JayashreeShreedharan-dq9hi Жыл бұрын
Avoid chocolate s 🍇 grapes 🍋 citric fruits
@manu_7d86 Жыл бұрын
Bakery items doginu kodukkamoo...???
@MasioManz9 ай бұрын
No, never
@motivation.7693 жыл бұрын
Sugar and salt
@yesiamindian78303 жыл бұрын
വീഡിയോ കണ്ടു. ഇഷടപെട്ടു.
@user-r6d4 жыл бұрын
ഒരു കാര്യം അറിയാനാണ്.. എന്റെ പട്ടികുട്ടന് മട്ടൺ സൂപ്പിന്റെ എല്ല് കൊടുത്തു... പിറ്റേന്ന് രാവിലെ മുതൽ ഛർദിൽ ആയിരുന്നു.. മരുന്ന് വാങ്ങികൊടുത്തിട്ടും കുറവില്ലാതെ.. രണ്ടിന്റന്നു ഹോസ്പിറ്റലിൽ കൊണ്ടുപോയി.. ട്രിപ്പ് ഇട്ടു ഇൻജെക്ഷൻ എടുത്തു വീട്ടിൽ കൊണ്ട് വന്നു.. പക്ഷെ അത് ചത്തുപോയി...😔.. പട്ടിയ്ക് എല്ല് കൊടുത്താൽ പ്രേശ്നമാണോ?? എന്താണ് അതിന് പറ്റിയതെന്ന് അറിയില്ല.. ഒരു റിപ്ലേ തരുമോ pls..
@LazeMedia4 жыл бұрын
Sooppil enthokke cherthu ennu parayu
@user-r6d4 жыл бұрын
@@LazeMedia സൂപ് കടയിൽ നിന്നും വാങ്ങിയതായിരുന്നു.. എല്ല് നല്ല ഷാർപ് ആയിരുന്നു.. കുട്ടികൾ ആണ് കൊടുത്തത്.... അത് കഴിച്ചശേഷം ചോറ് കഴിച്ചിരുന്നു.. ശേഷം കുറച്ചുകഴിഞ്ഞു ആകെ ഒരു ക്ഷീണം പോലെ ആയി... രാവിലെ ആയപ്പോൾ vomiting തുടങ്ങി
@user-r6d4 жыл бұрын
ഇനിയൊരിയ്ക്കലും ഇങ്ങനെ പറ്റാതിരിയ്കാൻ വേണ്ടിയാണു സർ..😔ഒരു വയസു പോലും ആയില്ലായിരുന്നു..നാടൻ ഡോഗ് ആയിരുന്നു...
@LazeMedia4 жыл бұрын
cooked bones dog nu koduthal chilappo vayattil okke muriv undakam. Vomiting kooduthal vannath kond digestion problem akam anu chance. Atha ingradients chodichath. Doctor enth paranju
@user-r6d4 жыл бұрын
@@LazeMedia മട്ടൺ എല്ല് കഴിച്ചാൽ പട്ടിയുടെ കുടലിൽ മുറിവ് ഉണ്ടാകും എന്ന് പറയുന്നു.. രണ്ട് ദിവസവും motion ഉണ്ടായിരുന്നില്ല.. യൂറിനും.. എന്നാൽ ചത്ത ദിവസം രാവിലെ യൂറിൻ പോയി.. ചത്തശേഷം കറുത്ത നിറത്തിൽ ബ്ലഡ് പോലെ പോകുകയും ചെയ്തു.... ഡോക്ടർ ഒന്നും പറഞ്ഞില്ല.. മൂന്നു ദിവസം ഇൻജെക്ഷൻ എടുക്കാൻ പറഞ്ഞു.. ഒരു ദിവസം മാത്രമേ എടുക്കാൻ pattiyulloo
Ente doginu 8 age ayi ipol ottum kuraykkunnilla.. aparichathirane kandalpolum.. Koodathe food kazhikkunnathum kuravanu..appam item onnum kazhikkunnilla rice mathram kazhikkum Body usharilla.. Ithuvare supplements onnum koduthittilla.. Ini enthenkilum supplements kodukkendathundo pls reply
@rajeshananya91903 жыл бұрын
Bro egg boil cheyth kodukkamo
@rohithpadikkal70824 жыл бұрын
Chetta please help, enik ente nayikuttiye kittumbol valare cheruthayirunnu...road side il aaro upekshichath aanu... kittunna avasthayil janichit ekadhesham 1 azhcha mathrame ayitundavu (his eyes were not opened).kittiyathinu shesham 1 month diluted milk with cerelac kodthu..ippol avanu 2 masam prayam ayi...nyan nannayi food kodkum.. egg, chicken liver, carrots okke avan kazhikkum,ellam puzhungi shred cheythitanu kodkar. Pakshe avan ethra kazhichittum thadikkunnilla..eppozhum vayar okke otti, bones kanunnu...enthanu cheyyan pattuka chetta, please help
@LazeMedia4 жыл бұрын
Athinte structure angane akum. Manushyarilum pala type body ullavar ille
@LazeMedia4 жыл бұрын
Deworming cheyyu correct ayi
@rohithpadikkal70824 жыл бұрын
@@LazeMedia deworming krithyamayi cheyyarund..veterinary il kondupoyi 2 thavana immunitykkulla vaccines eduthitund. Anyways thank you for the help chetta🙏
@vinishap61863 жыл бұрын
Thank you.
@abhivadjc51752 жыл бұрын
Muriga ela kodukamo
@prakashanvelluva28873 жыл бұрын
പൊട്ടാസ് പൊട്ടുന്നത് കേട്ട് ഡോഗിനെ വിറയ്ക്കുകയും പേടിച്ചു കൂടി അരികിൽ പോയി ഇരിക്കുന്നതും ഭക്ഷണം കഴിക്കാത്തത് എന്തുകൊണ്ടാണ്