ഈ മനുഷ്യൻ ഇതെന്തു ഭാവിച്ചാ 🔥👌| മമ്മൂട്ടി ലേറ്റസ്റ്റ് മൂവി അപ്ഡേഷൻ |Mammootty

  Рет қаралды 36,241

Cinema Kazhcha

Cinema Kazhcha

Күн бұрын

#mammootty #mammoottylatestmovies #mammoottystatus #cinemakazhcha #malayalammovienews

Пікірлер: 139
@MammuMammus-l1o
@MammuMammus-l1o 8 күн бұрын
മറ്റുള്ളവർക്ക് കണ്ണ് കടി ഉണ്ടാക്കുന്ന നമ്മുടെ സ്വന്തം മമ്മൂക്ക 😍🥰👌മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ 🥰😍🥵
@jamesphilippose6279
@jamesphilippose6279 8 күн бұрын
മെഗാ സ്റ്റാർ മമ്മൂക്ക. മനുഷ്യ സ്‌നേഹി, നല്ല നടൻ, അടിപൊളി ലുക്ക്‌. ഒന്നും പറയാൻ ഇല്ല
@jamesphilippose6279
@jamesphilippose6279 8 күн бұрын
ഇന്ത്യയിൽ തന്നെ സൂപ്പർ ആക്ടർ ആണ് മമ്മൂക്ക 👍👌
@lailalail8105
@lailalail8105 8 күн бұрын
മമ്മുക്ക എന്ന നടൻ സൂപ്പർ ആണ് വളരെ നല്ല മനുഷ്യൻ ആണ് സൂപ്പർ അഭിനന്ദനങ്ങൾ ❤❤❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@bagavathramchilloutzone6878
@bagavathramchilloutzone6878 8 күн бұрын
അടിപൊളി മമ്മൂക്ക 💙💙💙Maarar fire 🥰🥰🥰
@azeezam4115
@azeezam4115 8 күн бұрын
Mamukka പൊളിച്ചടുക്കുക യെല്ലേ ഏ ദു കാലത്തും എങ്ങിനെ യാണ് ബായ് ❤❤❤❤❤❤❤❤❤❤❤❤❤❤❤
@sainudeensainu9858
@sainudeensainu9858 8 күн бұрын
ഒരേ ഒരു രാജാവ് മമ്മുക്ക ❤❤❤❤
@prasadkvprasadkv6384
@prasadkvprasadkv6384 8 күн бұрын
മമ്മുക്ക ❤️❤️❤️
@mtcmtc3519
@mtcmtc3519 6 күн бұрын
മമ്മൂക്ക നല്ല നടനാണ് മനുഷ്യ സ്നേഹിയാണ് ഈ 75 വയസ്സ് ആയ നടൻ ഇങ്ങനെ വരണമെങ്കിൽ അദ്ദേഹത്തെ എത്ര കഷ്ടപ്പെടുത്തി കാണും അദ്ദേഹത്തിന് ഇനി പറ്റുകയില്ല നടത്തം കാണുമ്പോഴെ അറിയാം
@Sulaiman-q7z
@Sulaiman-q7z 8 күн бұрын
ഇത് ഹോളിവുഡ് ലെവൽ ആണ് മമ്മൂട്ടി യൂടെ പോസ്റ്റർ
@anilkumar-tu1rq
@anilkumar-tu1rq 8 күн бұрын
ഈ ഫോസ്റ്റർ ഫാൻ മെയിട് ഫോസ്റ്റർ ആണ് ഫോസ്റ്റർ ഒന്നും ഇറക്കിയിട്ടു പോലുമില്ല.അല്ലാ ഇറക്കിയാ എന്ത് ഒരു ഓളവും സംഭവിക്കില്ല വന്ന വഴി പോകും മമ്മൂസ്
@sirajperumparamb3217
@sirajperumparamb3217 7 күн бұрын
Boss L2 മമ്മുക്ക ഉണ്ട്‌ ഭായ് 💯% പ്രിത്വിരാജ് സസ്പെൻസ്.. . 🔥🔥🔥🔥
@sivaramanchettiyar7486
@sivaramanchettiyar7486 8 күн бұрын
ഇക്കായ്ക്ക് 'അതു കൊടുക്കാത്തത് തികച്ചും അങ്ങേരുടെ മതവും രാഷ്ട്രീയവും തന്നെയാണ്
@rameshpr7631
@rameshpr7631 8 күн бұрын
Moonchiya fansum aru karanamanu...fance alla award nishchayikkunnathu
@sivaramanchettiyar7486
@sivaramanchettiyar7486 7 күн бұрын
@@rameshpr7631 അതേ ഫാൻസ് തന്നെയാ തീരുമാനിക്കുന്നത് അത് മോദി ഫാൻസാണെന്നു മാത്രം
@razackp7894
@razackp7894 8 күн бұрын
Always mammookka❤
@beenapm7740
@beenapm7740 8 күн бұрын
Mammookka ❤️❤️❤️
@jamesphilippose6279
@jamesphilippose6279 8 күн бұрын
മമ്മൂക്ക കിടിലൻ ലുക്ക്‌ 👍👍👍..
@mahroofmahroof6840
@mahroofmahroof6840 8 күн бұрын
Waiting 🔥🔥🔥
@jamesphilippose6279
@jamesphilippose6279 8 күн бұрын
മമ്മൂക്ക മാത്രമേ ഉള്ളു കേരളത്തിൽ നിന്നും പദ്മഭൂഷൻ അർഹത ഉള്ളൂ.
@Latestmedia-11
@Latestmedia-11 8 күн бұрын
Domanik super 👍
@pranavprasanth9557
@pranavprasanth9557 8 күн бұрын
Lavanu ഈ നവസിന് എംപുരാൻ ടീസർ റിവ്യൂ ചെയ്തത് കരഞ്ഞു കൊണ്ടായിരുന്നു, ഇതാ ഇപ്പൊൾ മമ്മൂട്ടിയുടെ കാര്യം പറയുമ്പോൾ ലവൻ്റെ സന്തോഷം കണ്ട്ടോ...
@muzammilmuzammil2830
@muzammilmuzammil2830 7 күн бұрын
Masha allah
@Sulaiman-q7z
@Sulaiman-q7z 8 күн бұрын
Dominic ഹിറ്റ്‌ ആണ്
@thingsinformer8992
@thingsinformer8992 8 күн бұрын
Pari😂
@ktjoseph9444
@ktjoseph9444 8 күн бұрын
❤❤❤
@arunsatheesh4362
@arunsatheesh4362 6 күн бұрын
Multistar movie
@ThomascfThomascf-sc2tk
@ThomascfThomascf-sc2tk 8 күн бұрын
Ikkaaa❤❤❤
@malleenadhnk7214
@malleenadhnk7214 Күн бұрын
മമ്മൂക്ക നായകനായി ഒരു സിനിമയെങ്കിലും 100 കോടി തികച്ച് നേടാനുള്ള ടെക്‌നിക്ക്.. ബുദ്ധിമാൻ.. ബുദ്ധിമാൻ...
@footballvideos5110
@footballvideos5110 8 күн бұрын
നരസിംഹത്തിൽ മമ്മൂട്ടി ഉള്ളത് കൊണ്ടല്ലെ സിനിമ വിജയിച്ചത് അത് എല്ലാവരും മറന്നുപോയൊ അല്ലെങ്കിൽ കാണാമായിരുന്നു സിനിമയുടെ കാര്യം
@binubinu4996
@binubinu4996 8 күн бұрын
മമ്മൂട്ടി ഭീകരൻ
@eapachen_369
@eapachen_369 8 күн бұрын
ബറോസ് 🔥🔥❤️❤️
@DilipDaar
@DilipDaar 7 күн бұрын
Enikoru advice und cinema kazhcha. Empuraan teasre ipo chuzhalikaattupole kathunnu india muzhuvanum athonnu review cheyumo?
@saneeshbasheer1803
@saneeshbasheer1803 8 күн бұрын
🥰👍
@mollysashi9892
@mollysashi9892 8 күн бұрын
Bro his.ind is good ,calm,nd,cool,no jelous . That shows hi body nd attitude This called VERITTA JANMAM😂😂😂❤
@MediaMaheshBabu
@MediaMaheshBabu 8 күн бұрын
🎉
@midhunjayan1993
@midhunjayan1993 3 күн бұрын
ആ ദുരന്തം പിടിച്ച "മമ്മൂട്ടി കമ്പനി" ആണെങ്കിൽ - പ്രൊമോഷൻ , Wide release, Collection എല്ലാം കുളം ആകും . എന്തിനു അതികം പറയണം നല്ലൊരു സീസൺ നോക്കി റീലീസ് ചെയ്യാൻ പോലും ഈ എരണംകെട്ട "മമ്മൂട്ടി കമ്പനി"ക് അറിയില്ല , നല്ല പടം ഇറക്കിയാൽ മാത്രം പോരാ ബാക്കിയുള്ള കാര്യങ്ങൾ കൂടെ ശ്രദ്ധിക്കണം. മമ്മുട്ടി ഭയങ്കര update ആണെന്ന് പറഞ്ഞിട്ട് " മമ്മുട്ടി കമ്പനി " യുടെ കാര്ര്യത്തിൽ outdate ആണ്
@abdulradheed5430
@abdulradheed5430 8 күн бұрын
Chekutha mammukka ye kurichu moshamayi paranjathu nawas arinjille,athinte video cheyyanam
@Roaring_Lion
@Roaring_Lion 8 күн бұрын
ഇത് ഒറിജിനൽ ഫോട്ടോ ആണോ😮
@rashidp7218
@rashidp7218 8 күн бұрын
ഓ....... ഭയങ്കരം
@RajeshRaman-wm3nj
@RajeshRaman-wm3nj 8 күн бұрын
പിന്നെ ഇത് മമ്മൂട്ടി കമ്പനി അല്ല നിർമ്മിക്കുന്നത് 🤭🤭🤭ആന്റോ ജോസഫ് ഫിലിം കമ്പനി ആണ് 🤭🤭എന്റെ പൊന്നു ചേട്ടന്മാരെ എന്താ നിങ്ങൾ ഇങ്ങനെ 😔കാര്യങ്ങൾ അറിഞ്ഞു സംസാരിക്കു ok 🙄
@anvarsherief6054
@anvarsherief6054 8 күн бұрын
Enthonith 🫣🫣🫣❤️❤️
@ashikashik4629
@ashikashik4629 8 күн бұрын
ഇത് ഫാൻ മെയ്ഡ് ഫോട്ടോ അല്ലെ
@DilipDaar
@DilipDaar 8 күн бұрын
Maatti pidi
@Uthan-fz2pu
@Uthan-fz2pu 8 күн бұрын
ath thenne manthuvine maati pidi. 😂
@FaisalMv-pp9oq
@FaisalMv-pp9oq 8 күн бұрын
Ethe orjinal Aano
@AnoopMenon-j4l
@AnoopMenon-j4l 8 күн бұрын
Mammotty channel😅
@BijuMH.
@BijuMH. 8 күн бұрын
എൻ്റെ ചോദ്യം നിലപാടുള്ള നവാസിനോടാണ് അല്ലാതെ സ്വന്തം അഭിപ്രായം പോലും പറയാൻ കഴിയാത്ത ആണും പെണ്ണും കെട്ടവനായ നവാനിൻ്റെ കൂടെയിരുന്ന് വീഡിയോ ചെയ്യുന്നവനോടല്ല നവാസെ പോസറ്റീവ് കിടുന്ന ചിത്രങ്ങൾ പോലും പൊട്ടിക്കുന്നയാളാണ് ഈ മമ്മുട്ടി നൻപകലും കാതലും ഡൊമനിക്കും എല്ലാ തീയറ്ററിൽ പരാജയപ്പെടുന്ന കാഴ്ച 90 കളിലെ ശ്രീനിവാസൻ അതാണ് ഇപ്പോഴത്തെ മമ്മുട്ടി !
@muhammadthaha1723
@muhammadthaha1723 8 күн бұрын
എടാ മന്ദപ്പൻ ചെറ്റെ ബറോസ് ഒന്ന് കണ്ട് നോക്ക് നന്റെ മന്ദപ്പന്റെയത്ര ഗതികെട്ടവൻ ലോകത്ത് വേറെ കാണില്ല നിനക്ക് മാനസിക രോഗമാണ് പന്നി
@shijikuriakos-ed1ud
@shijikuriakos-ed1ud 8 күн бұрын
നന്പകളും.. കാതലും അവാർഡ് ഫിലിം അല്ലേടാ പൊട്ടാ ആ സിനിമകൾ 10 കോടി കിട്ടിയാൽ പോലും ലാഭം ആണ്.. 5 കോടി ക്കു അകത്തെ ചിലവുള്ളു...... പിന്നെ dominic പൊട്ടീന്ന് നിന്റെ ഊള ഫാൻസുകാർ അല്ലെ പറയുന്നത്... 7 കോടി ചിലവുള്ള സിനിമ... 15 കോടി കിട്ടിയാൽ തന്നെ തിയേറ്ററിൽ ലാഭം ആണ്.... ആ മൂവി ഇപ്പോഴും തിയേറ്ററിൽ ഓടുന്നേയുള്ളു.... ഇപ്പോൾ തന്നെ തിയേറ്ററിൽ 25 കോടി ക്കു അടുത്തെത്തി...... അതുംപോരാതെ.. OTT.... ചാനൽ.... ഇതിൽ നിന്നൊക്കെ.. 25 കൊടുക്കു മുകളിൽ ബിസിനസ്‌ ഉണ്ട്.... അല്ലാതെ നിന്റെ ലാലേട്ടന്റെ... പടക്കം പൊട്ടിക്കൽ കാരണം... ott കാ ർക്ക് പോലും വേണ്ടാതെ സിനിമ മാറ്റിവക്കുന്നില്ലല്ലോ അങ്ങേരുടെ ഒരു ഗതികേട്
@DilipDaar
@DilipDaar 8 күн бұрын
Dominic ipo maatti theatre illa lalettan varumbo vazhimaari kodukalam keralathile ella alkkarum pongal😂
@DilipDaar
@DilipDaar 8 күн бұрын
Aa kannadi vechavan avan ellarkum oscar vangi kodukum
@SagarAliasJacky-k8s
@SagarAliasJacky-k8s 8 күн бұрын
Ikka bhakthans tvm jilla committee
@ajuzi998
@ajuzi998 8 күн бұрын
Fake photo 🤣🤣🤣🤣 2 വേട്ടാവളിയന്മാർ ഇരുന്നു തള്ളിയിറക്കുന്നു 🤣🤣🤣 എഴുനേറ്റു പൊടോ... പൈസ ഉണ്ടാകാൻ തരികിടയും കൊണ്ടുവന്നോളും
@DilipDaar
@DilipDaar 8 күн бұрын
Lalettan ullath kond chelapo 100 crore kittum
@DilipDaar
@DilipDaar 8 күн бұрын
Mammutti actor lalettam kalaakaran angane para
@basheereruthodika1054
@basheereruthodika1054 8 күн бұрын
ഇനി മുത്തച്ഛൻ ആയിട്ട് അഭിനയിക്കുകയല്ലേ നല്ലത് അങ്ങനെയാണെങ്കിൽ ഉള്ള പേര് പോവില്ല
@sharafudheencheriyath7554
@sharafudheencheriyath7554 8 күн бұрын
Mohanlalinum athakum nallathu .
@muhammadthaha1723
@muhammadthaha1723 8 күн бұрын
മോഹൻലാലിന്റെ അവസ്ഥ അത് തന്നെ
@asking409
@asking409 8 күн бұрын
Ulla peru oridathum pokulla .. Ne ninakkayittu oru perundakku😂
@shijikuriakos-ed1ud
@shijikuriakos-ed1ud 8 күн бұрын
മുത്തച്ഛൻ ആയിട്ടും.. സഹനട നായിട്ടും കാമിയോ റോളിലും ഒക്കെ അഭിനയിക്കാൻ ലാലേട്ടനുണ്ടല്ലോ... അങ്ങേർക്കാണെങ്കിൽ പടം മുഴുവൻ പടക്കം ആകുകയാണ്..... മമ്മൂട്ടി സൂപ്പർഹിറ്റുകൾ മാത്രം ചെയ്യുമ്പോൾ... എന്തിനു മുത്തച്ഛനാകണം
@ShameerPonnumon-jr1hy
@ShameerPonnumon-jr1hy 8 күн бұрын
ഇക്ക ബാലയക് ആരാ അവാർഡ് കൊടുത്ത മമ്മുക്ക വരും വെയിറ്റ്
@abdulradheed5430
@abdulradheed5430 8 күн бұрын
Chekuthan mammukka ye paranjathu valare moshamayippoyi please oru marupadi kodukkanam
@vishnukk9620
@vishnukk9620 8 күн бұрын
😂, ഈ pic ഒർജിനൽ അല്ല 😂
@pappanmohan636
@pappanmohan636 7 күн бұрын
ദയവുചെയ്ത് നിങ്ങൾ ഇപ്പോൾ തന്നെ ഇങ്ങനെയൊന്നും വിളംബരം ചെയ്യരുത്. സൂപ്പർബ് എന്ന് വന്ന ഡോമിനിക് ഇപ്പോൾ worldwide കളക്ഷൻ 18.കോടി മാത്രം. അയാളെ പൊക്കി പറഞ്ഞു ഉള്ളത് പോലും കളയല്ലേ. ഡയറക്ടർ ഫാസിൽ പറഞ്ഞത് പോലെ മമ്മൂട്ടിയുടെ ലിമിറ്റ് മമ്മുട്ടിക്ക് തന്നെ അറിയാം. 😃
@thingsinformer8992
@thingsinformer8992 8 күн бұрын
Irngi poda mammunni😂
@abijith4383
@abijith4383 8 күн бұрын
AI pic ഒക്കെ ആണോടേ എടുത്ത് react ചെയ്യുന്നേ😂😂
@Sulaiman-q7z
@Sulaiman-q7z 8 күн бұрын
Ai അല്ല ഒറിജിനൽ ഫോട്ടോ ആണ്
@abijith4383
@abijith4383 8 күн бұрын
@Sulaiman-q7z AI ആണ് 🥲🙏
@entertainer1459
@entertainer1459 8 күн бұрын
​@@Sulaiman-q7zAi aada😂
@DilipDaar
@DilipDaar 8 күн бұрын
Ith randum haters aanu
@basheereruthodika1054
@basheereruthodika1054 8 күн бұрын
ഈ മനുഷ്യൻ എന്ത് ഭാവിച്ചാ ഞങ്ങൾക്കറിയില്ല നിങ്ങൾക്ക് അറിയാമോ ഒന്ന് പറഞ്ഞേക്കണേ
@DilipDaar
@DilipDaar 8 күн бұрын
Ooo engane wait cheythalum oru pullum nadakilla
@sabari600
@sabari600 8 күн бұрын
Mmm എങ്ങനെയെങ്കിലും 100 കോടി ക്ലബ്ബിൽ കയറാനുള്ള മമ്മൂട്ടിയുടെ ഒരു കുറുക്കുഴി മാത്രമാണ് ഈ ചിത്രം,😀😀 മോഹൻലാൽ കൂടെ ഉള്ളതുകൊണ്ട് നല്ല പടം ആണെങ്കിൽ 100 കോടി ക്ലബ് ഒക്കെ ഈസിയായി കയറും, അല്ലാതെ മമ്മൂട്ടിക്ക് ഒറ്റയ്ക്ക് നൂറുകോടി ക്ലബ്ബിൽ കയറുക എന്നൊക്കെ പറഞ്ഞാൽ കൂട്ടിയാൽ കൂടാത്ത കാര്യമാണ്, ഇതുവരെ 9 ചിത്രങ്ങൾ മലയാളത്തിൽ 100 കോടി ക്ലബ്ബ് കയറിയിട്ടും മെഗാസ്റ്റാറിന് മാത്രം അത് ബാലികേറാമലയായി നിൽക്കുന്നു, നല്ല അഭിപ്രായം നേടിയ ഒരു ചിത്രത്തിന്റെ അവസ്ഥ ഇപ്പോൾ തിയേറ്ററിൽ കാണുന്നുണ്ടല്ലോ അല്ലേ 😂
@basheereruthodika1054
@basheereruthodika1054 8 күн бұрын
ഇനി മമ്മൂക്കക്ക് ഇതൊക്കെ താകുമോ വയസ്സ് 75 ആവാറായില്ലേ ഇനി എന്തോന്ന് ആക്ഷൻ
@SajinaSajir-cb5ce
@SajinaSajir-cb5ce 8 күн бұрын
Appo rajanikanth oo age 78 😅jailer2,Coolie, Atlee 6 😅😅
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr 8 күн бұрын
പക്ഷേ dominic പടം ഒന്നുമില്ല ട്ടോ 😂
@jabirkp7226
@jabirkp7226 8 күн бұрын
നല്ല മൂവി ആണ് ട്ടൊ
@Sulaiman-q7z
@Sulaiman-q7z 8 күн бұрын
Dominic ഹിറ്റ്‌ മൂവി ആണ് ഡിഫ്റെന്റ് മൂവി ആണ്
@AneejFida
@AneejFida 8 күн бұрын
Hit anu movie
@yase548
@yase548 8 күн бұрын
ട്രെയിലർ മാത്രം കണ്ടിട്ട് അഭിപ്രായം പറയുന്നതിനോട് എനിക്ക് യോജിപ്പില്ല😂 ott യിൽ വരുമ്പോഴെങ്കിലും കണ്ടിട്ട് ഇതേ അഭിപ്രായം തന്നെ പറയണേ ചോട്ടാ😭
@DilipDaar
@DilipDaar 8 күн бұрын
Vallathe pukazhthathe
@RajeshRaman-wm3nj
@RajeshRaman-wm3nj 8 күн бұрын
എന്റെ പൊന്ന് ചേട്ടൻ മാരെ മമ്മുക്കയുടെ അ ഫോട്ടോ ഒറിജിനൽ അല്ല 🤭🤭🤭അതുപോലും അറിയാതെ ആണോ വീഡിയോ ചെയ്യുന്നത് 😄😄ഈ ഫോട്ടോ ഫാൻസ്‌ ക്രിയേറ്റ് ചെയ്തതാണ് ok 👍
@sivaramanchettiyar7486
@sivaramanchettiyar7486 8 күн бұрын
അപ്പോൾ നിങ്ങളാണോ അതു ചെയ്തത്
@Dulqarjamshi7960
@Dulqarjamshi7960 8 күн бұрын
😂​@@sivaramanchettiyar7486
@ajuzi998
@ajuzi998 8 күн бұрын
🤣🤣🤣 വേട്ടവളിയന്മാർ
@മൊഞ്ചത്തി-ഹ5റ
@മൊഞ്ചത്തി-ഹ5റ 8 күн бұрын
No ഒർജിനൽ ആണ് ബായ്
@entertainer1459
@entertainer1459 8 күн бұрын
Ni mandan aano athu polum manasilakkan ulla kazhivu ille​@@മൊഞ്ചത്തി-ഹ5റ
@RajeshRaman-wm3nj
@RajeshRaman-wm3nj 8 күн бұрын
പിന്നെ ബാലയ്യ കന്നഡ നടൻ അല്ല തെലുങ്ക് നടൻ ആണ് 🤭🤭🤭
@entertainer1459
@entertainer1459 8 күн бұрын
Ai aanannu polum manasilakkan ulla budhi ille 2 mandanmarkkum😂
@DilipDaar
@DilipDaar 8 күн бұрын
Aa kannadi vechavan nannaitt pukazhthunnu
@arunsatheesh4362
@arunsatheesh4362 6 күн бұрын
AI 😂ada ethu
@DilipDaar
@DilipDaar 8 күн бұрын
Ipo lalettan venam ninak
@hijasahmed4032
@hijasahmed4032 8 күн бұрын
Edo eth ai creation aan .. original alla😂😂😂nthuvadey
@DilipDaar
@DilipDaar 8 күн бұрын
Vere enthelum para
@rameshpr7631
@rameshpr7631 8 күн бұрын
Raju athra mandan alla😂
@DilipDaar
@DilipDaar 8 күн бұрын
Nalla pokkalanallo
@lovelyyasar6731
@lovelyyasar6731 8 күн бұрын
Lolan.pazhaya.veenju.puthiya.kuppiyil.thatti.koottunnu. Adutharh.Narasimham
@anilbhasi4346
@anilbhasi4346 8 күн бұрын
Ai aahnu pottamare 😂
@Veendummatthayi-my1fg
@Veendummatthayi-my1fg 8 күн бұрын
ചേട്ടന്മാരെ മമ്മുക്കാക്ക് ആക്ഷൻ ഇനി പറ്റില്ല കാരണം സ്റ്റണ്ട് ചെയ്യാൻ ഡ്യൂപ്പ് വേണം,, മമ്മുക്കയ്ക്ക് ഇനി കാതൽ,, നന്പകൽ നേരത്ത് മയക്കം ബ്രമയുകം പോലുള്ള സിനിമകൾ ആണ് നല്ലത്,,
@pareedadorn-ix1uu
@pareedadorn-ix1uu 8 күн бұрын
ഇടി ഒർജിനൽ ആ no, ഒന്നുപോടോ, ഇത് സിനിമ യാണ് 😅
@Uthan-fz2pu
@Uthan-fz2pu 8 күн бұрын
njan barroz 😂😂😂
@SajinaSajir-cb5ce
@SajinaSajir-cb5ce 8 күн бұрын
Appo rajanikanth oo 😅😅age 78 😅😅😅😅😅
@DilipDaar
@DilipDaar 8 күн бұрын
Action onnum pattula mammottik athinum ithrem build up😂🤣😄😂😄
@DilipDaar
@DilipDaar 8 күн бұрын
Sri lanka vere arkum ariyilla
@anilkumar-tu1rq
@anilkumar-tu1rq 8 күн бұрын
ഈ കണ്ണാടി ചേട്ടന്റെടുത്തു പറയുകയാണ് വിട്ടിത്തരം ഈ വിഡിയോയുടെ അല്ലാ ഞാൻ പറയുന്നത് ചേട്ടന് ഞാൻ പറയുന്നത് കേട്ടാ ചേട്ടൻ എമ്പുരാനിൽ മമ്മൂട്ടി ഉണ്ടെന്ന് അന്നാ ഞാൻ പറയുന്നു മമ്മൂട്ടി ഇല്ലാന്ന്💯ഉറപ്പാ. പിന്നെ ലാലേട്ടന്റെ സിനിമയിൽ മമ്മൂട്ടി അഭിനയിച്ചട്ടെല്ലാ 100 കോടി 150 കോടി നേടിയത് രാജാവ് എന്നും ഒറ്റയ്ക്ക് വന്നു തന്നെ ഇവിടം വരെ എത്തിയത്. 100കോടി പോലും നേടാത്ത മമ്മൂസ് നേ ഇവിടെ എന്തിന് ഒറ്റ ടീസർ കൊണ്ടു അടിച്ചു അണ്ണാക്കിൽ കൊടുത്തില്ല 🔥L🔥 brand 🔥പിന്നെ വേറെ ഒരു മഹേഷ് നാരായണന്റെ പുതിയ സിനിമ അറിയാമല്ലോ ആ സംമ്പിധായകൻ തന്നെ പറഞ്ഞു 🎉🎉🎉🎉മോഹൻലാൽ❤❤❤❤ ബ്രാന്റ് ഉണ്ടെങ്കിലേ നമ്മുക്ക് മാർക്കറ്റ് ചെയ്യാനും ബിസീനസു പ.ചെയ്യാനും പറ്റാത്തോളളന്നു അറിയാമല്ലോ .അല്ലാതെ മമ്മൂസിനെ കണ്ടെല്ലാ പണം ഇറക്കുന്നത് അവിടെയും മോഹൻലാൽ വരണം👍💯👍പിന്നെ മാരാറ് എന്നും രാജാവിന്റെ 👑L👑 താഴെ തന്നെ കേട്ടോ കണ്ണാടി ചേട്ടാ👎
@BijuMH.
@BijuMH. 8 күн бұрын
സൂപ്പർ കേരള സമൂഹം പറയേണ്ടത് ബ്രോ പറഞ്ഞു ഈ കണ്ണടക്കാരൻ വിചാരിച്ചിരിക്കുന്നത് MMMN സിനിമയിലെ നായകൻ മമ്മുട്ടിയാണെന്നാണ് ആൻ്റണി പെരുമ്പാവൂർ ചുമ്മാതെയങ്ങ് ഈ ചിത്രത്തിൽ ലാലേട്ടനെ അഭിനയിപ്പിക്കുമോ
@anilkumar-tu1rq
@anilkumar-tu1rq 8 күн бұрын
@BijuMH. അത് അയൾക്ക് വെല്ലോ കുഴപ്പം ഉണ്ട് ഉടനെ തന്നെ hospital ൽ കൊണ്ടു പോണം bro ആ കണ്ണാടിക്കാരൻ പറഞ്ഞതു കേട്ടോ നരസിംഹത്തിൽ ഈ മമ്മൂസ് വന്നതു കൊണ്ടാണ് ആ സിനിമ ഹിറ്റായാന്ന് ആ പൊട്ടന് വെല്ലോ അറിയാമോ നരസിംഹത്തിൽ മമ്മൂസ് ഇല്ലെങ്കിലും ലാലേട്ടൻ industry ഹിറ്റ് അടിക്കും അതാണ് മോഹൻലാൽ എന്ന ബ്രാന്റ് പിന്നെ മാരാറിന്റെ തട്ടു മുകളിലാണെന്ന് 100 കോടി പോലും ഇല്ലാത്ത മമ്മൂസ് ഏങ്ങനെ മുകളിൽ ആകും ഈ കണ്ണാടി പൊട്ടന് അറിയാമോ രാജാവിന്റെ താഴെയാണ് എന്നു മമ്മൂസ് എന്ന മാരാർ
@JafarJafarkhan-cb7hk
@JafarJafarkhan-cb7hk 8 күн бұрын
Anil kumar.(Poda potta)
@JafarJafarkhan-cb7hk
@JafarJafarkhan-cb7hk 8 күн бұрын
Ninta mohan firstil thadi adukkan parayu😅😂
@Uthan-fz2pu
@Uthan-fz2pu 8 күн бұрын
manthu feild out aayade onnu pode jimmitolikale 😂😂😂
@DilipDaar
@DilipDaar 8 күн бұрын
Ivanmara nalla padangale cheethayakunnath nallath para alkar kai tharum
@rameshpr7631
@rameshpr7631 8 күн бұрын
Ikka fance ithra mandanmmar ano...enthuvade ithu...vere onnum illathathu kondano....
@DilipDaar
@DilipDaar 8 күн бұрын
Vaayil vellam ozhichirik
@DilipDaar
@DilipDaar 8 күн бұрын
Veettle poi para mammoottiye.
@LokiThor-e7j
@LokiThor-e7j 8 күн бұрын
Onnumariyilla alle valippadikkathey podaa
@EngRokkingModealraavugaatt
@EngRokkingModealraavugaatt 5 күн бұрын
Nite amnade poor mira pucha pisaku sotham taljayydy thu
@DilipDaar
@DilipDaar 8 күн бұрын
Ini ingott venda
@DilipDaar
@DilipDaar 8 күн бұрын
Onnu poda pottanmare
@jishnusanthosh3447
@jishnusanthosh3447 8 күн бұрын
ഇത് ഒറിജിനൽ onnum അല്ല ഡാ വിളക്കുതികളെ
@firozbabufiru4758
@firozbabufiru4758 7 күн бұрын
തനി കിളവൻ കാണുന്നവൻ പൊട്ടനല്ല...
@MohammedCbk-wy6ci
@MohammedCbk-wy6ci 8 күн бұрын
മാമ്മുണ്ണീ മുഞ്ചൂന്ന രണ്ട് ഫെരൂഠ തള്ള എഡ തള്ള്
@MujeebRahman-d1i
@MujeebRahman-d1i 8 күн бұрын
Mammukka❤️❤️❤️
@muhsinmoosamikandy477
@muhsinmoosamikandy477 8 күн бұрын
❤❤❤
@abdulradheed5430
@abdulradheed5430 8 күн бұрын
Mammukka ❤❤❤❤
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Bazooka Trailer Decoding -Does it have any connection with Squid Games?
3:02
M Tom Talks - (Mervin Thomas) Official 🔵
Рет қаралды 23 М.