പ്രസാദ് കർണമൂർത്തിയുടെ ആത്മാർത്ഥതയും, തന്റെ ജന്മ ദൗത്യം (കുലതൊഴിൽ ) നിർവഹിക്കുവാനുള്ള അത്യുജ്ജ്വലമായ കഴിവും അത്യന്തം സ്തുതിക്കപ്പെടേണ്ടതാണ്. അതി ഗംഭീരമാണ് ആ ആത്മാർഥത. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിത്വം തന്നെയാണ് അദ്ദേഹം
@rajnambiyarАй бұрын
ഒന്ന് നേരിട്ട് കാണുവാൻ ആഗ്രഹം ഉണ്ട് ഈ മഹാനായ കലാകാരനെ..