താങ്കൾ മരിക്കുന്നത് ഓർക്കാൻ വയ്യ. ഒരുപാട് ഉണ്ട് കുട്ടികളോട് പറഞ്ഞു കൊടുക്കാൻ. ഒരു ജന്മം കൂടി ഇതുപോലെ താങ്കൾക് ഉണ്ടാവട്ടെ ❤
@PavithranA.H2 күн бұрын
അതിന് മൈത്രയേൻ പുനർജന്മത്തിൽ വിശ്വസിക്കുന്നുണ്ടോ?
@gigi.9092Ай бұрын
മൈത്രേയൻ സാറിന്റെ കാഴ്ചപ്പാടുകളും സംഭാഷങ്ങളും വളരെയേറെ സർവ്വസാമൂഹ്യോപകാരപ്രദങ്ങളാണ്.
@truthseeker4813Ай бұрын
ഒലക്കയാണ് !! എന്നിരുന്നാലും നല്ല ഭാഷയാണുപയോഗിക്കുന്നത് !! ആ ആരിഫ് തെണ്ടിയെ പോലെ അശ്ലീലം പറയുന്നില്ല !! സംസ്കാരമുളള മനുഷൃൻ !!❤😅😅
@infinitegrace506Ай бұрын
മാനവികതയിൽ മൈത്രേയനാണ് മുന്നിൽ✌🏼
@jayakumarn9357Ай бұрын
Thanne thanne
@ampadysheikslal.9905Ай бұрын
Maitreyan Sir, you are the Richard Dawkins of Kerala! Your ideas should reach the entire youth.
@cprateeshninan4583Ай бұрын
ലോകത്തുള്ള ജീവജാലങ്ങളിൽ മനുഷ്യന് മാത്രം പ്രേതം. പൂച്ച പ്രേതത്തെപ്പറ്റിയും പട്ടി പ്രേതത്തെപ്പറ്റിയും എറുമ്പ് പ്രേതത്തെപ്പറ്റിയും ആരും പറയുന്നില്ലാ. കോടാനുകോടി ജീവജാലങ്ങളിൽ മനുഷ്യൻ മാത്രം പ്രാർത്ഥിക്കുന്നു. പ്രാർത്ഥിക്കുന്നവൻ്റെ ജീവിതവും, പ്രാർത്ഥിക്കാത്തവൻ്റെ ജീവിതവും സുഖ ദുംഖ സമ്മിശ്രമാണ് ' പ്രളയം പോലുള്ള ദുരന്തങ്ങൾ വേട്ടയാടുമ്പോൾ രണ്ട് കൂട്ടരെയും വേട്ടയാടുന്നു.
@kesavadas5502Ай бұрын
😂👍
@vrndas45Ай бұрын
പൂച്ചയ്ക്കും പട്ടിക്കും ഉറുമ്പിനും പ്രേത ദൈവ സങ്കൽപ്പം ഉണ്ടാവാനുള്ള ബൗധിക വളർച്ച ഇല്ല. മനുഷ്യനു മാത്രമാണ് അത് ഉള്ളത് അതൊരു ക്വാളിറ്റി ആണ്. മനുഷ്യന് അവിടെ നിന്നും കുറേകൂടെ സഞ്ചരിച്ചു ശാസ്ത്രം , ശാസ്ത്രീയ ചിന്താ രീതി എന്ന നിലയിലേക്ക് വളർന്നു. നേരം വെളുക്കത്ത മനുഷ്യരെ പറ്റിക്കാനും, പിന്നെ ദൈവം ഇല്ലെങ്കിൽ എന്തുചെയ്യും മല്ലയാ എന്ന് പറഞ്ഞു കരയുന്ന നിഷ്കുകളെയും പാറ്റിക്കാനും ദൈവത്തെ ബോധപൂർവം നിലനിർത്തുന്നു.
@madhuthuvasseryАй бұрын
അടിപൊളി എന്നല്ലാതെ എന്ത് പറയാൻ.
@aloshkgr1188Ай бұрын
Love you maitreyan❤
@MrAjitAntony24 күн бұрын
കിട്ടിൽസ് 👍🏻👍🏻👍🏻👍🏻👍🏻❤️🌹 മൈത്രേയൻ
@NP-zg3hqАй бұрын
പ്രേതങ്ങളും, ജിന്നും, മലക്കും, യക്ഷിയും, ഓടിയനും, എല്ലാം street ലൈറ്റ് വന്നതോടെ ചത്തു പോയി
@alexandermathews3601Ай бұрын
Really, come with me to England, America and Europe. I will show you many haunted places. I travelled almost 50 countries and seen all these
@NP-zg3hqАй бұрын
@@alexandermathews3601 😄 Have you heard about One Million Dollar Paranormal Challenge?
@Just..OneLife18 күн бұрын
@@alexandermathews3601😂
@jahnwizlmbru131Ай бұрын
ലവ് യു maitreya 😢
@chackopm5355Ай бұрын
ശരീരത്തി ന്റെ രാസപ്രവർത്തനങ്ങൾ നില്ക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്
@satheesh90225 күн бұрын
കുറെ എതിർത്തതാ. പക്ഷെ ഇരുന്ന് ചിന്തിക്കുമ്പോ എല്ലാം സത്യമാണെന്ന് മനസിലാവും.മൈത്രേയന്റെ വാക്കുകൾ ഇന്ന് മനസിലാകാത്തവർക്ക് നാളെ മനസിലാകും ഇല്ലെങ്കിൽ അടുത്ത വർഷം അതുമല്ലെങ്കിൽ 500 വർഷം കഴിഞ്ഞെങ്കിലും
@akhilakhi857814 күн бұрын
😂😂😂😂🙌
@joyjoseph43513 күн бұрын
@@satheesh902 🤝👍👍
@nandinimenon8855Ай бұрын
Excellent discussion👍
@ഭൂമിയിൽസമാധാനം25 күн бұрын
യെസ്
@Thambivk-z3h7 күн бұрын
മനുഷ്യന്റെ സഹജ സ്വഭാവം സ്റ്റേ ഹമാ ണ് ഭക്തിയാണ് അതിന്‌ശ്രഷമാണ് യുക്തി തുടങ്ങുന്നത.
@Sivan-h3zАй бұрын
അടിപൊളി
@shajik698Ай бұрын
ഈ മനുഷ്യൻ മരിക്കാതെ നൂറ്റാണ്ടു കളോളം ജീവിച്ചി രുന്നുഎങ്കിൽ എത്ര നല്ലതായി രുന്നു എങ്കിൽഅത് ലോകത്തി നു വെളിച്ചം ആയേനേ നല്ല അറിവ് ലോക ഞ്ഞെ മനസിലാക്കിയ മനുഷ്യൻ
@dileepanmp159827 күн бұрын
👍
@madathilkhalid471215 күн бұрын
വിശദീകരണം എത്ര വരെ? ആശയങ്ങളെല്ലാം മനോഹരമായ സങ്കൽപങ്ങളാണ്.
@yacobelias3679Ай бұрын
Most genius person in the planet.
@നെട്ടൂരാൻ_ഒഫീഷ്യൽ27 күн бұрын
😂ayye!
@samsudeenp2561Ай бұрын
I wonder why other people don’t understand this basic things
@radhap568025 күн бұрын
മൈത്രേയനെ മനസിലാക്കാൻ നല്ല അറിവ് വേണം
@sunilkumar-nn8rs24 күн бұрын
Oh great maithru bhai
@myvoiceCTZNАй бұрын
സോഫ്റ്റ് ടട്രോൾ: ചികിത്സിച്ചാൽ അത് ഭേദമാകുകയും ചെയ്യും😂
@prasadmk7591Ай бұрын
Good !!!
@cgsanu6285Ай бұрын
മക്കളെ പള്ളികൂടത്തിൽ അയക്കുന്നവരെല്ലാം ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവരാണ്. കാരണം സ്കൂളിൽ പഠിപ്പിക്കുന്നത് matter can neither created nor distroed എന്നാണ്. അപ്പോൾ സ്രഷ്ടാവ് ഇല്ല എന്നു ശാസ്ത്രം ഉറപ്പിച്ചു പറയുന്നു. ദൈവ നിഷേധം നടത്തുന്ന വിദ്യാഭ്യാസം അംഗീകരിക്കുന്നവർ പിന്നെ എന്തിനാണ് ദൈവം ഉണ്ടെന്ന് നുണ പറഞ്ഞു നടക്കുന്നത്. ആദി മദ്ധ്യാന്തങ്ങൾ ഇല്ല എന്നു പറഞ്ഞു പഠിപ്പിച്ച ബുദ്ധനെയും ഉപജീവനത്തിനായി പിന്നീട് ദൈവമാക്കി. മരണ ഭയമുള്ള മനുഷ്യൻ ഉപജീവനത്തിന്നായി കല്ലിനെയും പുല്ലിനെയും കൂട്ടുപിടിക്കുന്ന പുരോഹിതൻമാരുടെ കെണിയിൽ വീണു എന്ന് പറഞ്ഞാൽ മതി.
@joyjoseph435Ай бұрын
Correct 👍 👍 പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു. പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്. എന്നാൽ ഇപ്പോൾ....🤔. അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം. ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും) പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു. കൂടുതല്‍ ശെരി യിലേക്ക് മാറുന്ന സയൻസ് വളരുന്നു. അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍
@samsudeenp2561Ай бұрын
U R absolutely right
@sumesh123Ай бұрын
Good job
@UndabaskaranGarillaАй бұрын
❤❤❤
@shanijaffer9332Ай бұрын
മൈത്രയൻ പറയുന്നത് കേൾക്കുമ്പോൾ സാധാരണ ചിരിയും, ചിന്തയും ആണ് ഉണ്ടാകുന്നത്.. പക്ഷെ ഇത് കേട്ടപ്പോൾ ചിരിയും, സങ്കടവും വന്നു 😢
@shiningstar958Ай бұрын
RC snagi ആണന്നു പറഞ്ഞപ്പോൾ ചിരി വന്നു. കാരണം caa,കരശക ബില്ല് support ചെയ്തു. 😂 നല്ല സ്വതന്ത്ര ചിന്ത
@ടൈഗർАй бұрын
ഒരു ദൈവം ഉണ്ടായിരുന്നെങ്കിൽ ഈ കൊതുകെന്ന ജീവിയെ ഒരിക്കലും ഉണ്ടാക്കുകയില്ല എന്ന് എനിക്കും മുൻപ് തോന്നിയിരുന്നു.
@shanijaffer9332Ай бұрын
@@ടൈഗർ എനിക്കും
@Enlightened-homosapienАй бұрын
Wide thoughts ❤️
@VinithaKumari-kh1ywАй бұрын
👍❤️🙏
@Rajesh.RanjanАй бұрын
We require someone implement a system in our body.A plan and a design required.I feel the presence of a creator through trees and species.
@sreekumarv5115Ай бұрын
👍👍👍👍
@kanavvishualmeadiya585822 күн бұрын
ലോകം മനുഷ്യനുവേണ്ടി മാത്രമാണോ നിർമ്മിച്ചത് മനുഷ്യനെ എന്തിനാണ് സൃഷ്ടിച്ചത്
@നിഷ്പക്ഷൻАй бұрын
മത കാര്യം വരുമ്പോൾ അന്യ മതത്തെ കുറിച്ച് യുക്തിചിന്തയിൽ കുടി കാണും സ്വന്തം മതത്തിലെ ആയുക്തി കാണില്ല
@UndabaskaranGarillaАй бұрын
My ത്രേയൻ
@Vlog6724528 күн бұрын
ഇനി എല്ലാ നല്ല പെണ്ണുങ്ങൾ ഉം ആയിരം വർഷം എനിക്ക് മാത്രം സ്വന്തം.
@regimathew5699Ай бұрын
വിയർപ്പു രോഗികൾക്ക് മൈത്രേയൻ പറയുന്നത് ദഹിയ്ക്കുകയില്ല😅
@georget.a.3228Ай бұрын
They are blind good in talking
@BinyaminAbdulАй бұрын
😂😂ബുഷിനേയും മോദിയെ യുമൊക്കെ ലോകത്ത് വിവരമുള്ള ആരെങ്കിലും ഉണ്ടാകുമോ എന്ന് 😂😂😅😂😂😂😂😂😂😂😂😂😂😂😂😂ഹിറ്റ്ലറെയും .
@Cr7-o9l7m14 күн бұрын
Guru oru daivathil viswshichu eriyunnallo Ambalam vare panijitt und.soulnte patti paranjitt und
@muraleedharanomanat3939Ай бұрын
Hello
@georgekp1522Ай бұрын
👏👍👍🤍
@ENTERTAINMENTCOACH99928 күн бұрын
അപ്പോള്‍ എന്തിനേയാണ് ഹിപ്പ്നോട്ടൈസ്സ് ചെയ്യുന്നത്
@PraveenJose-t8h28 күн бұрын
Hypnotise ചെയ്യുന്നത് മനസ്സിനെ അല്ല, നിങ്ങള്‍ ഇപ്പോഴും അവിടുന്ന് പോരാത്തത് കൊണ്ട് തോന്നുന്നതാണ്, ബ്രെയിനിനേ അതിന്റെ thought processes നെ ആണ് Hypnotise ചെയ്യുന്നത്
@truthseeker4813Ай бұрын
ശരീരത്തിനകത്ത് വിവിധ സിസ്ടങ്ങളെല്ലാം ഒരു സിസ്ടവുമില്ലാത്ത പ്രപഞ്ചം അങ്ങുണ്ടാക്കി അതും ഒരു സിസ്ടവുമില്ലാതെ !!😂😅
@satheeshvinu6175Ай бұрын
എന്താ തമാശക്കാണ്... അല്ല തമാശ ആക്കാണ്?
@NP-zg3hqАй бұрын
evolution
@Rajesh.RanjanАй бұрын
Yes
@ShanavasShaanuАй бұрын
കോഴിക്കോട് വെച്ച് ഒരു പ്രഭാഷണം നടത്താൻ ചങ്കോറ്റുമുണ്ടോ സക്കീർ ഭായിക്ക്..??😛😛
@riverfishing71Ай бұрын
ഇല്ല, നിങ്ങൾക്ക് ഉണ്ടോ അത് അറിഞ്ഞാൽ മതി.
@mynameismaximus3624Ай бұрын
അതെന്താ അങ്ങനെ ഒരു സംസാരം?
@ShanavasShaanuАй бұрын
@@mynameismaximus3624 ഒന്ന് പരിചയം പുതുക്കാ എന്ന് വിചാരിച്ചിട്ട് 😁😁
@abdulkabeer2512Ай бұрын
മൈത്റേയൻ ഇനിയും എത്ര വിഡ്ഡിതതങൾ പറഞ്ഞു കൊണ്ടിരിക്കും. ഒരിക്കൽ എങ്കിലും ചിന്തിച്ചാൽ ഉറങ്ങുന്ന സമയത്ത് അയാളുടെ ജീവനും ശരീരവും ഒക്കെ ഉണ്ടായിരിക്കെ എന്ത് കൊണ്ട് അയാൾക്ക് ഒന്നിനും കഴിയുന്നില്ല. പ്റപഞ്ച നാഥൻ നൽകിയ അയാളുടെ ആത്മാവ് അവൻ എടുക്കുന്നു. അവൻ തിരിച്ച് നൽകുന്ന സമയത്ത് ഉയരുന്നു.
@vinodhvinu1499Ай бұрын
Hi mathayoli
@mohananpoyyil3974Ай бұрын
എന്ത് തേങ്ങയാ ചങ്ങായി, ബുദ്ധി പണയം വെച്ചാൽ വളരെ ലളിതമായ കാര്യം പോലും മനസ്സിലാവില്ല: സഹതപിക്കാനെ കഴിയൂ !
@PraveenJose-t8h28 күн бұрын
@@vinodhvinu1499❤❤
@ELEapen25 күн бұрын
മനുഷ്യമനസിൻ്റെ തോന്നലാണ് ദൈവം വി ശേ ഷാൽ ചെറിയ പ്രായത്തിൽ ദൈവം പിശാച് നരകം എന്നിവ പഠിച്ചത കൊണ്ടു സൃഷ്ടാവു എന്നുള്ളത് തോന്നലാണ് Bro
@bijuxavier706823 күн бұрын
മതം കാർന്നു തിന്നുന്നത് ഒന്ന് ചെക് ചെയ്യണം
@sivaniengineeringwork977025 күн бұрын
മൈത്രേയൻ ഇത്ര നിഷ്കളങ്കനൊ?
@thaha7959Ай бұрын
Ok മനുഷ്യർ എല്ലാം യുക്തി വാദികൾ ആണ്, പിന്നെ നമ്മൾ യുക്തിവാദികൾ എന്ന് പറഞ്ഞു നടക്കുന്നത് എന്തിനാ യുക്തി ഇല്ലാത്തത് കൊണ്ടാണോ,ചെവി കേൾക്കാത്തവരെ ചെവിടാ എന്ന് വിളിക്കുന്നത് പോലെയാണോ.
@riverfishing71Ай бұрын
ഒരു രസത്തിനു
@satheschandran3547Ай бұрын
യുക്തിബോധവും യുക്തിചിന്തയും സ്വയം തിരിച്ചറിഞ്ഞ് അതനുസരിച്ച് ചിന്തിക്ക്കുകയും പ്രവര്‍ത്തിക്കുകയും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് യുക്തിവാദികള്‍ എന്നറിയപ്പെടുന്നവര്‍.
@thaha7959Ай бұрын
എന്നാൽ ഈ പ്രപഞ്ചം ( ഭൂമിയും സൂര്യനും ചന്ദ്രനും ലക്ഷകണക്കിന് നക്ഷത്രങ്ങളും )സ്വയം, ഇല്ലാത്ത സ്‌ഥലത്ത്, ഇല്ലാത്ത വസ്തു big bang ആയി വികസിച്ചു ഉണ്ടായി എന്ന് പറയുന്ന യുക്തി എന്താണ്, ഏതാണ്, പോട്ടേ, big bang ൽ നിന്നാണല്ലോ ഈ പ്രപഞ്ചം ഉണ്ടായത്, ok,, അതിന് മുമ്പ് ശുന്യം എന്ന് പറയാൻ പോലും ഒന്നും ഉണ്ടായിരുന്നില്ല, space പോലും,,അപ്പോൾ ഈ big bang എവിടെയാ ഉണ്ടായത്, ഏത് വസതുവാ big bang ആയത്, ആ വസ്തു അത് വരെ എവിടെയാ നില നിന്നിരുന്നത്,, എല്ലാ യുക്തിയും യുക്തി സ്വാതന്ത്ര വാദികളും കുടി മാന്യമായി യുക്തി വെച്ച് ഉത്തരം പറഞ്ഞു തന്നാട്ടെ
@satheschandran3547Ай бұрын
@@thaha7959 മനസ്സിലാക്കാന്‍ കഴിയാത്തതും അറിഞ്ഞുകൂടാത്തതും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ദെെവങ്ങളുടെ തലയില്‍ വച്ചു കൊടുക്കുകയും കാലക്രമേണ കൂടുതല്‍ വ്യക്തത വരുന്ന കാര്യങ്ങളില്‍ നിന്ന് ദെെവങ്ങളെ കുടിയൊഴിപ്പിക്കലുമാണ് പ്രാചീന കാലം മുതല്‍ മനുഷ്യര്‍ ചെയ്തു വന്നിട്ടുള്ളത്. ഇന്നലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് ഇന്ന് ഉത്തരം കിട്ടിയത് പോലെ ഇന്നത്തെ ചോദ്യങ്ങള്‍ക്ക് നാളെ ഉത്തരമുണ്ടാകും. പ്രപഞ്ചത്തിന്‍റെ ഉല്‍പ്പത്തി ഇപ്പോഴും തുടര്‍ ഗവേഷണ വിഷയമാണ്. ഇതിന് ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് മറുപടി പറയാന്‍ കഴിയും. അല്ലെങ്കില്‍ സ്വയം തെരഞ്ഞ് കണ്ടെത്തി പഠിക്കാം. സ്വയം അറിയാന്‍ താല്‍പര്യമില്ലെങ്കില്‍ ദെെവത്തിന്‍റെ മായാ വിലാസം എന്ന് വിശ്വസിക്കുക. Very simple. NB: ഏത് ദെെവം എന്ന് ചോദിക്കരുത് പ്ലീസ്. തമ്മിലടി തുടങ്ങും.
@sijos8927Ай бұрын
@@thaha7959ഇതൊക്കെ പുള്ളി തന്നെ പണ്ടേ പറഞ്ഞിട്ടുള്ളതാ. പഴയ വീഡിയോ ഒക്കെ കാണു
@uk2727Ай бұрын
യുക്തി കൊണ്ട് ഒരിക്കലും സത്യം അറിയാനാവില്ല. അനുഭവം കൊണ്ടേ സത്യം അറിയാനാവൂ. കണ്ണില്ലാത്തവനെ പ്രകാശമുണ്ടെന്ന് ബോദ്ധ്യപ്പെടുത്താൻ സാധ്യമല്ല 🤓
@jaisonsfavorites383Ай бұрын
അനുഭവത്തിൽ നിന്നും പഠിക്കനും വേണ്ടത് യുക്തി തന്നെ. സ്വർഗ്ഗമെത്രാ മഹനിയം എന്നു പറഞ്ഞാലും ഒരു അപകടം പറ്റുമ്പോൾ അസുഖം മൂർച്ഛിക്കുമ്പോൾ, പാമ്പ് കടിച്ചാൽ ഒന്നും എന്താ മരണം വന്നോട്ടെ എന്നോ അല്ലെങ്കിൽ ദൈവമായിട്ട് വന്നു എന്നെ രക്ഷിക്കട്ടെ എന്നു കരുതാത്തത്? സ്വർഗത്തിൽ പോകനുള്ള ചാൻസ് ആണെന്ന് ആലോചിക്കാതെ ഹോസ്പിറ്റലിൽ പോകുന്നത് എന്ത് കൊണ്ട്? യുക്തി കൊണ്ടല്ലേ?
@uk272729 күн бұрын
@jaisonsfavorites383 സ്വർഗ്ഗം ഉണ്ടെന്നുള്ള അനുഭവം ഇല്ല. എന്നാൽ വേദന എന്ന അനുഭവം ഉണ്ട്. യുക്തി എന്നാൽ യുക്തം ആയത് എന്നേ അർത്ഥമുള്ളൂ.. യുക്തമായത് മനസ്സിലാക്കാൻ ബുദ്ധി വേണം, അനുഭവം വേണം. അനുഭവം ഇല്ലാതെ യുക്തി കൊണ്ട് മാത്രം സത്യം അറിയാനാവില്ല. അനുഭവമാണ് ഗുരു. യുക്തി വിശ്വസ്ഥനായ, ചിലപ്പോൾ മണ്ടനായ സേവകൻ മാത്രമാണ്. യുക്തി കൊണ്ട് സത്യം അറിയാൻ ശ്രമിക്കുന്നത് അന്ധനെ പാലെന്താണെന്ന് പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്ന പോലാണ്. അന്ധനോട് സുഹൃത്ത്: "താങ്കൾ പാല് കുടിച്ചോ?" അന്ധൻ: "ഇല്ല. എന്താണ് പാൽ?" സുഹൃത്ത്: "അതോ, അതൊരു വെളുത്ത ദ്രാവകമാണ്." അന്ധൻ: "ദ്രാവകം എന്താണെന്ന് മനസ്സിലായി, പക്ഷെ 'വെളുത്തത്' എന്താണെന്നറിയില്ല." സുഹൃത്ത്: "വെളുപ്പ് എന്നത് അരയന്നത്തിന്റെ നിറമാണ്" അന്ധൻ: "എന്താണ് അരയന്നം?" സുഹൃത്ത്: "അരയന്നം കഴുത്തു വളഞ്ഞ ഒരു പക്ഷിയാണ്" അന്ധൻ: "പക്ഷി എന്നതും, കഴുത്തും മനസ്സിലായി. എന്താണീ വളഞ്ഞത്?" സുഹൃത്ത്: "അതോ താങ്കൾ കൈ നീട്ടൂ." അന്ധൻ കൈ നീട്ടുന്നു. സുഹൃത്ത്: "ഇപ്പോൾ താങ്കളുടെ കൈ നിവർന്നിട്ടാണ്" സുഹൃത്ത് അന്ധന്റെ കൈ വളച്ചു (മടക്കി) കാണിക്കുന്നു. സുഹൃത്ത്: "ഇപ്പോൾ താങ്കളുടെ കൈ വളഞ്ഞിട്ടാണ്" അന്ധൻ: :ഓ, അത് ശരി . ഇപ്പോൾ പാൽ എന്താണെന്ന് എനിക്ക് മനസ്സിലായി". 😁
@AbdulRahman-l5m1kАй бұрын
യുക്തിവാദികൾ എല്ലാം ഒരേ കോളിറ്റി ഉള്ള ആളുകളാണ് യാതൊരു ബുദ്ധിയും ഇല്ലാത്ത ആളുകൾ ആധുനികശാസ്ത്രം മരണമടയുന്ന മനുഷ്യനെക്കുറിച്ച് എന്ത് അറിവാണ് ശാസ്ത്രം പകർന്നു തന്നിട്ടുള്ളത് ഓരോ യുക്തിവാദികളും അവർക്ക് തോന്നുന്ന ഓരോ ഉദാഹരണങ്ങൾ പറയും ഇദ്ദേഹം തന്നെ വിവാഹത്തെക്കുറിച്ച് ഒരു പത്ത് പേരെ മായിട്ടു എങ്കിലും ശാരീരിക ബന്ധങ്ങളിൽ ഏർപ്പെട്ടതിനു ശേഷം വേണം ഒരാളുമായി വൈവാഹിക ജീവിതം ആരംഭിക്കാൻ എന്ന് പറഞ്ഞിട്ട് ഇദ്ദേഹം കൂടെ താമസിപ്പിച്ച ഭാര്യ എന്നു പറയുന്ന ഒരു പാപം സ്ത്രീയെ അവരുടെ അറുപതാമത്തെ വയസ്സിൽ ഇദ്ദേഹം കറിവേപ്പില എടുത്തു കളയുന്നത് പോലെ ഒഴിവാക്കിയ ഒരു മനുഷ്യനാണ് ഇദ്ദേഹം ഇദ്ദേഹത്തിൻറെ അടുത്ത് പോയിട്ടാണ് നീതിയും ധർമ്മവും മരണാനന്തര ജീവിതവും ജീവിതവും ആത്മീയ ജീവിതത്തെ കുറിച്ച് ചോദിക്കുന്ന ആളുകൾക്ക് യാതൊരു ബുദ്ധിയും ഇല്ല എന്നാണ് തോന്നുന്നത്
@joshymathew2253Ай бұрын
Don't talk nonsense
@rajeevannadammalrajeevanna5132Ай бұрын
സുഹൃത്തെ അദ്ദേഹവും ജയശ്രിയും ഇപ്പോഴും ഒന്നിച്ച് കഴിയാറുണ്ട്
@ammottych7437Ай бұрын
ഇങ്ങനത്തെ കുറേ സാധനങ്ങൾ ഇറങ്ങിയിട്ടുണ്ട്.
@davedonot2788Ай бұрын
Youvcan still see them together, thankalude pankali sexualkt compatible allenkil than enthu cheyyum?
@stanlypaul4796Ай бұрын
Don't be an ignorant stupid in this information era.
@patric142214 күн бұрын
U r wrong
@amanulla-em3gvАй бұрын
ശരീരം വർക്ക് ചെയ്യാനുള്ള ശക്തി എവിടുന്നാണ് ഉണ്ടായത്? ശ്രീശക്തി അവസാനം എങ്ങോട്ടാണ് പോകുന്നത്? പറയുക അല്പമെങ്കിലും നാണമുണ്ടെങ്കിൽ പറയുക😅
@subinmathew494521 күн бұрын
ഈ നൂറ്റാണ്ടിലും ഇങ്ങിനെ വിഢിത്തരം ചോദിക്കുന്ന താങ്കൾക്ക് നാണമില്ലാത്തതിലാണ് അത്ഭുതം