മരിച്ചുപോയ.. എന്റെ ഉള്ളിലെ പ്രണയഗാനം ഇത്.. 🌹🌹🌹 ഇപ്പോഴും കേൾക്കുമ്പോൾ അറിയാതെ എന്റെ. കണ്ണിൽ 😢😢😢. വരും .. 👍👍👍🥀🥀🥀🤲🤲🤲
@Ramxu_Official2 жыл бұрын
ഈ ഗാനം കേൾക്കുന്ന എല്ലാരും like അടിച്ചോ 👍👍👍👍👍👍👍💞. പഴയ കാല ഓർമ്മകൾ സമ്മാനിക്കുന്ന അടിപൊളി ഗാനം 😍. ഓരു കാലത്തും മറന്നുപോകാത്ത ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഓർമ്മയിൽ ഓടി വന്നെത്തും , ഈ ഗാനത്തിന് ഒരു പ്രത്യേകതയുണ്ട് പഴയ കാല ഓർമ്മകൾ നമുക്ക് മുൻപിൽ ഓർമ്മയായി ഓടിയെത്തും അന്നത്തെ കാലത്തെ ഓർമ്മകൾ നമ്മൾ അറിയാതെ തന്നെ ഓർത്തു പോകും ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ . പഴയ കാല ഓർമ്മകളിൽ നമ്മൾ ലയിച്ച് പോകും ❤️😘.
@rajeshalr4018 Жыл бұрын
❤
@pvmkutty35768 ай бұрын
4:47
@SakeerK-mx7rs7 ай бұрын
QQQqaaqqaaaaa11
@Shahul7672 ай бұрын
വേണ്ടാട്ടോ.... ഇവിടെ വേണ്ടാട്ടോ അമ്മാതിരി കമന്റ്റൊന്നും വേണ്ടാട്ടൊ...
@SatheeshTV-jm5hcАй бұрын
നി ഏതാ
@maneesharajeesh80356 ай бұрын
ഈ ആൽബം ഇറങ്ങിയപ്പോൾ ഒരു ഹരം ആയിരുന്നു. ആ ടൈമിൽ പ്രണയം കൂടി ഉള്ളപ്പോൾ 😊. 14/6/2024 വീണ്ടും കേൾക്കുമ്പോൾ നൊസ്റ്റു 😘. ഇന്നും അതെ feel 🔥🔥🔥
2004 എന്റെ മോനെ ഉറങ്ങാൻ വേണ്ടി വെച്ച് കൊടുത്തിരുന്ന പാട്ട് കൽബാണ് ഫാത്തിമ അവൻ ഇന്ന് ബി ടെക്കിന് പഠിക്ക
@Mappilapattualbums6 ай бұрын
😍
@Travel.point_24-gk5zu4 ай бұрын
അന്ന് ഞാൻ 8ൽ ആയിരുന്നു 😂
@Shahul7672 ай бұрын
അങ്ങനെ കെട്ടിച്ചയച്ച ഫാത്തിമയും ഈ പാട്ട് കേട്ട് സങ്കടപ്പെടും 😂😂
@riyazcm62075 ай бұрын
ഇ പാട്ടിറങ്ങുമ്പോൾ ഞാൻ പത്തിൽ എത്തിയിരുന്നു സ്കൂൾ തുറന്ന ടൈം എന്റെ ഒരു ഫ്രണ്ട് പറഞ്ഞിട്ട് അറിയുന്നതാണ് ഇങ്ങനെ ഒരു അടിപൊളി സോങ് ഇറങ്ങിയത് എന്നിട്ട് നമ്മൾ എങ്ങനെയോ ഇതിന്റെ ഔടിയോ കാസറ്റ് ഒപ്പിച്ചു....ആ സമയത് ഇത് എത്ര വട്ടം കേട്ടു എന്ന് ഓർമയില്ല ദിവസവും വെക്കും എത്ര മനോഹരമായ കാലം ഒരിക്കലും തിരിച്ചു കിട്ടില്ല 😢😢😢
@HUNTING_WITH_RIDE2 ай бұрын
Same 😊❤
@Shahul7672 ай бұрын
Mm.... നടക്കട്ടെ....
@saranr23106 ай бұрын
ജൂലൈ4 ഇപ്പോഴും ഞാൻ കേൾക്കുന്നു ഒത്തിരി ഇഷ്ടമുള്ള പാട്ടുകൾ🥰🥰🥰
@syamdeepusyam80994 ай бұрын
സ്കൂൾ കോളേജ്.. Evargreen... Momment... Life. Joy album songs😊
@Fan-pc2me14 күн бұрын
2025 ൽ ആരെങ്കിലും ഉണ്ടോ ഇവിടെ?
@Spider0coster10 ай бұрын
ഏറെ ഇഷ്ട്ടമുള്ള പാട്ട് ❤
@mubeenamubi947310 ай бұрын
എന്നും എപ്പോളും ഇഷ്ടം ❤️
@MuhammadSabi-rm8eo9 ай бұрын
My fav sogu. Kalfana fathima maliyalam
@sumeshkuttan92610 ай бұрын
ഞാൻ എന്നും കേൾക്കാൻ കൊതിക്കുന്ന പാട്ട് ❤🎉
@Shahul7672 ай бұрын
വേറെ പാട്ട് നീ കേൾക്കാത്തത് കൊണ്ട്
@media_blasters16 күн бұрын
ഖൽബാണ് ഫാത്തിമ | Khalbanu Fathima | Mega Hit Mappila Album | Thajudheen,Shafi,Afsal | Audio Jukebox kzbin.info/www/bejne/fJSof3enhcilpJY
@dhe_fairy_heart8 ай бұрын
My childhood was awesome 🥺
@rimshadtp331811 ай бұрын
2024 I'll arengilum kelkunnundo❤
@danielsini852511 ай бұрын
Njan
@prabuanjali211411 ай бұрын
My laiji
@mhmdfaijaz561710 ай бұрын
Ividundeee ennum eppozhum
@RanjithJitz10 ай бұрын
❤
@SajeeshPm-bd3fz10 ай бұрын
Ooo❤❤❤
@ameenasa3 ай бұрын
ഇതിന്റെ സിഡി ഇറങ്ങിയപ്പോ എന്റെ കല്ലിയാണകഴിഞ്ഞു
@Shahul7672 ай бұрын
ഒരു മണിക്കൂർ വൈകി ഓടി
@KannanGvr6 ай бұрын
11.6.2024 കേൾക്കുന്നഞാൻഒരുപാടുഇഷ്ടം ❤❤❤❤
@Sudheer-gg4si6 ай бұрын
13 .6.2024 kanunnu😅
@smithashaiju75092 ай бұрын
10/10/2024 കേൾക്കുന്നു
@SreejeshPK-eo3dj4 ай бұрын
ജൂലൈ 8 മറക്കാൻ പറ്റാത്ത ഗാനം
@sinimolvk63909 ай бұрын
ഒരുപാട് ഇഷ്ടം 👌👌👌❤❤❤❤❤💕💕💕💕💕
@ownmywaybyfasi4043Ай бұрын
05.12.2024 ല്‍ kuwaitil Delivery കാറിൽ ഇരുന്ന് കേള്‍ക്കുന്നു ❤
@SumithraSumi-dr1ub6 ай бұрын
അടിപൊളി ❤️❤️❤️❤️❤️🎼🎵🎶🎼🎶🎵🎼
@jumailathu12365 ай бұрын
wow perfect super hit heroes at the super hite Star sigar thajikka""&""friends ""@❤💪💪👌✌💯💯💯💯💯
@AmeenAmeen-c9u9 ай бұрын
Njan annum. Innum. Kalkkunna. Albam ith mathram❤
@latheefkv-cs7svАй бұрын
ചാപ്പി ഇതിൽ ഇല്ലാലോ പിന്നെതിനാ ഇതിൽ പോട്ടോ വിളിക്കാത്ത വന്നതാ👍👍👍👍👍👍👍👍👍👍👍👍👍👍
@chillivlog9386Ай бұрын
2024 disambar undooo😅😊🎉😂
@AmmuVilla4 ай бұрын
Super songhukalan allo enikku valare eshtamanu gananghal
@shajahanshajahan53692 ай бұрын
ഞാൻ 10ാം ക്ലാസ്സിൽ പഠിച്ചു കഴിഞ്ഞു വെക്കേഷൻ സമയം ഈ പാട്ട് മറക്കാൻ ഒരിക്കലും കഴിയില്ല 😢😢
@Shahul7672 ай бұрын
അയ്യോ...
@JithRajj3 ай бұрын
I❤you.Iverkala.Sosity❤ Blessings Dreams❤😢
@shanimolshanimol37327 ай бұрын
My favourite song shafi ikka❤❤❤
@shinshadshinu32413 ай бұрын
16-sept-2024 marakkatha ormakal e paatukal kelkumbol ippozhum oru manassil oru vingalanu 😘😘