മുഹബത്തിൻ മധുരത്തേൻ മനസ്സുള്ളിൽ നിറച്ചുള്ള മലരമ്പൻ മധുവുള്ളതെവിടെയാണ് എന്റെ മണിമുത്ത് മാരനി ന്നെവിടെയാണ്... മണൽ കാട്ടിൽ മലരേ നിൻ മണമുള്ളോരെഴുതിന്നായ് മണിക്കൂറിന്നെണ്ണിയെണ്ണി കഴിയുന്നു ഞാൻ നിന്റെ മണിയറ കിനാവും കണ്ടിരിക്കുന്നു ഞാൻ... കാണുവാൻ കൊതിയില്ലാനോ കൽബിലാശയില്ലാനോ...... ഓർത്തോർത്തു മുഷിയാനോ ഒരുമിച്ചു കഴിയാനോ... ഓമലെ നമ്മളൊന്നായി തീർന്നതെന്തിന്നാണ് വിരഹത്തിൻ വേദന അറിയുന്നു ഞാനും... അരികത്തിന്നണയുവാൻ തിടുക്കമുണ്ടെന്നും (2) ഈ പാട്ട് എന്റെ വളരെ ചെറുപ്പത്തിൽ ടാപ്പ് റെക്കോർഡ് ൽ കേട്ടതാണ്.. വരികളൊക്കെ മറന്നു പോയി...കനക കൊലുസ് എന്നാണ് ഈ ആൽബത്തിന്റെ പേരെന്നാണ് ഓർമ്മ..അന്ന് തൊട്ടേ ഈ പാട്ടു എന്റെ പ്രിയപ്പെട്ട ഒന്നാണ്.. എന്നാൽ ഈ കാലത്ത് ഇത്രയും സൗകര്യം ഉണ്ടായിട്ടും എനിക്ക് ഈ പാട്ട് എവിടെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.. ഈ പാട്ട് ഇപ്പോഴും എവിടെയെങ്കിലും റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ എനിക്ക് കിട്ടിയാൽ ഞാൻ ഒരുപാട് ഹാപ്പി ആയേനെ... അത്പോലെ ഈ grp of song ൽ ഏറ്റവും അടിയിലുള്ള "നമ്മൾ തമ്മിലടുത്തത് എന്ന ഈ പാട്ടും ഞാൻ ഒരുപാട് കാലമായി തിരഞ്ഞു നടന്നതാണ് ഇപ്പൊ കിട്ടി 😍
@panayilsidhiq29239 ай бұрын
എനിക്കും ഈ പാട്ട് വളരെയധികം ഇഷ്ടം ആണ്....
@shabeebae84163 жыл бұрын
Old pattinolam varula ippozhathe oru pattum.... Polichu... I very like this song darajapoomolalleee.....
@mohan78564 жыл бұрын
ശരീഫ്ക്ക , രഹനാത്ത എന്നെന്നും കേൾക്കാൻ ഇഷ്ടം ഉള്ള പാട്ടാണ് ഇത് ,,,ഇത് കേൾക്കുമ്പോൾ മനസ്സ് അങ്ങേയറ്റം സാന്തോശം
@hasilp7392 жыл бұрын
ഇതൊക്കെ ആയിരുന്നു മാപ്പിള പാട്ട്
@siddiquebabu1933 Жыл бұрын
Kannur❤️ശരീഫ് ക്കയുടെ Ever green song.....❤
@abdulhameedkollam87015 ай бұрын
എന്താ വരികൾ 😍😍 എന്താ ആലാപനം 😍😍
@zarfraznavaz72106 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട shareefka - Rahanatha പാട്ട്....... പടച്ചവൻ രണ്ടു പേർക്കും ദീർഘ ആയുസ്സ് തരട്ടെ
@shihabali83243 жыл бұрын
ആമീൻ
@asnas89932 жыл бұрын
supper
@habeebtkrahaman8391 Жыл бұрын
@@shihabali8324to shop for of to shop for 1open photo ok open to the next few weeks and I slam title and I m e and I m e is
@habeebtkrahaman8391 Жыл бұрын
the to shop and I slamic think that I m e is the
@habeebtkrahaman8391 Жыл бұрын
an to shop and I m e and I m e and I m e is the first half 1half and the other side effects and the first time since the 1open photo ok open 1111open open open open open open to to to to 1day off 1to to Dubai is a no 1photo sent liya to 111aj off to day 1day bank account Dulu ok ya know that 1you 1you to day bank account Dulu 1account Dulu account Dulu Indonesia no photo sent liya 1and to day bank 1ok Allah 11aj of 1open photo ok im good friend and the first time in shop in shop in the other hand 1is the other hand 1to of to 1shop for and 1I m e and I m e
@mujeebca38844 ай бұрын
മാപ്പിള പാട്ടിന്റെ രാജകുമാരൻ
@rifaworld30373 жыл бұрын
Ma favourite song rahnathaante voice supper,👌👌👌👌👌👌😍😍😍😍😍😍😍😍
@sandeepdas1099 Жыл бұрын
എത്രകേട്ടാലും മടുക്കാത്ത ഗാനങ്ങൾ . . .
@sameer_dxb17 Жыл бұрын
❤
@Muhammedali-ob7fp2 жыл бұрын
സൂപ്പർ സോങ്
@pathuzzzzzworld5324 жыл бұрын
Rareefka & Rahnatha polichu I Feel The Song ivarude pattu ethra kettalum mathi varilla Allah kathu rakshikkatta Inshah Allah ❤️😘👌
@sreejeshkannur82605 жыл бұрын
ദറജ പൂമോളല്ലേ ഷെരിഫ് ക്കാൻ്റെ എക്കാലത്തെയും ഹിറ്റ് wow
@salimsalim88874 жыл бұрын
Mimics ganmela sreejesh kannur oyyhyfjf
@salamkpmthottap89463 жыл бұрын
@@salimsalim8887 I
@bvskitchen10453 жыл бұрын
👌
@sushamac36992 жыл бұрын
0
@umalaima11372 жыл бұрын
@@salimsalim8887 🎂
@ansy43483 жыл бұрын
മാഷാഅല്ലാഹ് നല്ല ഗാനം സൂപ്പറായിറ്റുണ്ട്😘😜😍🤩♥️♥️♥️🌹
@zaman4446 ай бұрын
നമ്മുടെ സ്വന്തം കേരളം അവിടെ നിന്നും പോയി എന്ന അർത്ഥത്തിലല്ല ആണ് ഈ ചിത്രത്തിൻ്റെ പകർപ്പവകാശ സ്വാതന്ത്ര്യമുള്ള എന്ന പേരിൽ അറിയപ്പെടുന്ന 😂 to send ❤ നക് you 💝😅 ലീ നായ്ക്ക് എൻ്റെ കൂടെ വാ എന്ന് പറഞ്ഞു എൻ്റെ ഈ ചെറിയ ഉള്ളി അരിഞ്ഞത് കുറച്ച് ആളുകൾ ഉണ്ട് ട്ടോ എന്ന് പറയുന്നത് അത്
@shanifmuhammed35623 жыл бұрын
പണ്ടത്തെ കല്യാണപ്പുരകളിലെ പാട്ടുകൾ ❤️.
@salwalatheef61113 жыл бұрын
Njan paat kelukugayanakil kannur sharif, kakante paat Aan kelkar✨️
@shibick58863 жыл бұрын
Najn ealaardeyum kelkum ☺️
@farhanfasilfarhanfasil63423 жыл бұрын
ഞാനും
@hameedmgm23332 жыл бұрын
@@shibick5886 3
@muhammadshafij60492 жыл бұрын
സൂപ്പർ പാട്ടുകൾ പിന്നെ എന്റെ അമ്മയുടെ പ്രിയപ്പെട്ട ഗാനങ്ങൾ ഗാനങ്ങൾ ആനി🎶🎶🎶🎶