ഈ ഒരു ഗാനം കാണുമ്പോൾ മനസ്സിൽ ഓടി വന്നത് ഫസീലത്തയുടെ ഓർമ്മകളാണ് , പാവം ഇന്നീ ലോകത്ത് ഇല്ല , എങ്കിലും എന്നും മാപ്പിള പാട്ടു് പ്രേമികളുടെ മനസ്സിൽ ജീവനോടെ ഉണ്ടാകും . എന്നും മായാതെ മറക്കാതെ ഒന്നും പറ്റാതെ . അല്ലാഹ് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ , ഖബറിടം സ്വർഗ്ഗ പൂന്തൊപ്പാക്കി കൊടുക്കട്ടെ . امين 🤲.
@ashrafiyaartsirimbiliyam Жыл бұрын
മാപ്പിള പാട്ടിനെ കേരള മാപ്പിള ശീലുകളിൽ കോർത്തിണക്കി ഹൃദയത്തോട് ചേർത്ത് നിർത്തിയ പാടി തന്ന വിളയിൽ ഫസീല നമ്മെ വിട്ടു പിരിഞ്ഞു ❤
@abdullakunhi9634 Жыл бұрын
പകരം വെക്കാനില്ലാത്ത ഗായഗി പരലോഗ ജീവിതം സുഖമാകുമാറാകട്ടെ ആമീൻ
@nightshore6365 Жыл бұрын
അല്ലാഹു ഫസീലത്താക്ക് മഗ്ഫിറത്തും മർഹമത്തും നൽകി സ്വീകരിക്കട്ടെ 🤍🤲🏻😢
@MaluUmma Жыл бұрын
Zee hu hu vi bi ko ko
@cochinsheriefvm4031 Жыл бұрын
ആമീൻ
@souppyck Жыл бұрын
5:05 qP
@yousafyousaf253410 ай бұрын
😊
@yousafyousaf253410 ай бұрын
😊
@ahammedippu52172 жыл бұрын
യഥാർത്ഥ മാപ്പിള പാട്ടുകൾ എന്ന് ഈ ഗാനങ്ങളെ തീർച്ചയായും വിശേഷിപ്പിക്കാം.. അർത്ഥവത്തായ വരികൾ,... ആലാപനമികവ്, ലളിതമായ ഭാഷാ ശൈലി... ഒരിക്കലും മറക്കാൻ കഴിയില്ല എന്നതാണ് ഇത് പോലുള്ള പാട്ടുകളുടെ ജനസ്വീകാര്യത...... അഭിനന്ദനങ്ങൾ അറിയിക്കുന്നു.
@SalihKallada Жыл бұрын
അവർക്ക് ഖബറിടം വിശാലമാക്കി കൊടുക്കട്ടെ, സ്വർഗ്ഗത്തിൽ ഇടം നൽകുമാറകട്ടെ, ആമീൻ