Evergreen Hits of AV Muhammed | Non Stop Malayalam Mappila Songs | Old Malayalam Mappilapattukal

  Рет қаралды 1,716,881

Mappilapattukal Malayalam

Mappilapattukal Malayalam

7 жыл бұрын

Watch Evergreen Hits of AV Muhammed Non Stop Malayalam Mappila Songs Old Malayalam Mappilapattukal
Evergreen Hits of AV Muhammed is the collection of old superhit malayalam mappilapattukal of AV Muhammed.
\☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog :www.millenniumaudios.blogspot.in/
Subscribe Our Channel : goo.gl/gy29HZ

Пікірлер: 1 000
@shamnadsa6158
@shamnadsa6158 5 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടകിൽ ലൈക്‌ 👍
@JaffarAliali-et5jn
@JaffarAliali-et5jn 4 ай бұрын
, 15:37
@blueblack9099
@blueblack9099 3 ай бұрын
2024 il kelkkunnavar undo❤
@Trends_kerala_
@Trends_kerala_ 3 жыл бұрын
2023 ൽ കേൾക്കുന്നവർ ഉണ്ടെങ്കിൽ ലൈക് 👍❤️
@assaifudeen3738
@assaifudeen3738 3 жыл бұрын
അൽഹംദുലില്ലാഹ്
@muhammedadish8066
@muhammedadish8066 2 жыл бұрын
@@assaifudeen3738 mapilàsoge , ⁹
@westonturner3987
@westonturner3987 2 жыл бұрын
i guess Im pretty off topic but does anybody know of a good place to stream newly released series online?
@dakotastephen5273
@dakotastephen5273 2 жыл бұрын
@Weston Turner Flixportal
@westonturner3987
@westonturner3987 2 жыл бұрын
@Dakota Stephen thank you, I signed up and it seems like a nice service =) I appreciate it!!
@gafoormd8401
@gafoormd8401 3 жыл бұрын
A v മുഹകാന്റ് കബറിടം വിശാലമാക്കി കൊടുക്കട്ടെ ആ മീൻ
@Kunjumuhammed-tk9qj
@Kunjumuhammed-tk9qj 3 жыл бұрын
Ameen
@thakhiyudheenvaranakkara849
@thakhiyudheenvaranakkara849 2 жыл бұрын
Aameen ya rabbal aalameem
@shuhaibshubu5514
@shuhaibshubu5514 2 жыл бұрын
ameen ya rabbal alameen
@kareemrc5271
@kareemrc5271 2 жыл бұрын
Aameem
@hashimkp252
@hashimkp252 2 жыл бұрын
ആമീൻ
@palakkadandiaries5382
@palakkadandiaries5382 Жыл бұрын
2023 ൽ ഈ പാട്ടുകൾ കേൾക്കുന്നവർ, ഇത്ര കാലം ഇതൊക്കെ miss ആയി എന്ന് തോന്നുന്നവരൊക്കെ ഇങ്ങോട്ട് വരാം ❤️❤️❤️ AV muhammed 🔥🔥🔥
@jrdreams1932
@jrdreams1932 Жыл бұрын
എത്ര വർഷം പോയാലും ഇ പാട്ടിനോട്‌ ഉള്ള ഇഷ്ടം കുറയുകയില്ല അത്രക്കും മനോഹരമാണ്
@rasheedop5909
@rasheedop5909 4 жыл бұрын
അല്ലാഹുവേ a v മുഹമ്മദ്ക്കാന്റെ പരലോകം സന്തോഷത്തിലാകട്ടെ
@ashrafc.m1283
@ashrafc.m1283 2 жыл бұрын
ആമീൻ
@sameerIndiaunity
@sameerIndiaunity 2 жыл бұрын
Ameen
@mustafakv6437
@mustafakv6437 2 жыл бұрын
ആമീൻ
@raihanathathimannil4521
@raihanathathimannil4521 2 жыл бұрын
امىن
@raihanathathimannil4521
@raihanathathimannil4521 2 жыл бұрын
2022ൽ കേൾക്കുന്നുണ്ട്
@sajedhassan1493
@sajedhassan1493 4 жыл бұрын
ഇതാണ് മലബാറിന്റെ മനസ്സറിഞ്ഞ മാപ്പിളപാട്ട് കേൾക്കൂമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമ
@hashimkp252
@hashimkp252 2 жыл бұрын
സമ്മർദ്ദം നിറഞ്ഞ ഇന്നത്തെ ജീവിതചുറ്റുപാടിൽ നിന്ന് അല്പം ആശ്വാസം ലഭിക്കാനും ചെറുപ്പ കാലത്തെ സന്തോഷത്തിലേക്ക് മടങ്ങി പോകാനും ഈ പാട്ടുകൾ എത്ര സഹായകരം അള്ളാഹു ഈ അതുല്യ ഗായകന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@bnishad7
@bnishad7 2 жыл бұрын
2022 👍
@user-se3oh7ye6s
@user-se3oh7ye6s Жыл бұрын
@aneesak1809
@aneesak1809 Жыл бұрын
ആമീൻ
@soopyramath1325
@soopyramath1325 9 ай бұрын
2023ലും
@sirajbinummer5232
@sirajbinummer5232 9 ай бұрын
2023 Aameen
@baburajmukkoyi7511
@baburajmukkoyi7511 3 жыл бұрын
ഇ ശബ്‌ദം ഇഷ്ട്ടപെടാത്തവർ ഉണ്ടാവുമോ a v യ്ക്ക് മരണമില്ല നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഇതേ പോലെ ഉണ്ടാവും b y ബാബുരാജ് തെന്നലാ
@AbdulRasheed-bc9ry
@AbdulRasheed-bc9ry Жыл бұрын
1975കളിലെ കുട്ടിക്കാലം .. തെളിഞ്ഞ് വരുന്ന ഓർമ്മകൾ.. വീണ്ടും വീണ്ടും ആ കൊച്ച് കുട്ടിയാകാൻ മനസ്സ് തുടിക്കുന്നു..
@shihabdecode1372
@shihabdecode1372 3 жыл бұрын
2021ൽ കേൾക്കുന്നവർ ഉണ്ടോ..🤩
@user-dl7ne6lu9f
@user-dl7ne6lu9f 3 жыл бұрын
ഇത് കേട്ട് പഴയ ഓർമകൾ മനസ്സിൽ വന്നു കണ്ണ് നിറഞ്ഞവർ ഉണ്ടോ 😓😞
@shabuk1919
@shabuk1919 3 жыл бұрын
Ya
@hameedkariyat9357
@hameedkariyat9357 3 жыл бұрын
Yes
@imstr7024
@imstr7024 2 жыл бұрын
Yes
@mrvs7307
@mrvs7307 Жыл бұрын
ഉണ്ട് - 65 വയസായ ഞാൻ -ആ സുവർണ കാലത്തേക്ക് പോയി :ആ പഴയ ഓർമയിൽ സന്തോഷ കണ്ണീർ വന്നു? പടച്ചവനേ: അദ്ധേഹത്തിൻ്റെ പരലോകജീവിധം സൊർ ഗീയമാക്കേണമേ- ആമീൻ ??
@illiaskallingal5323
@illiaskallingal5323 11 ай бұрын
ഉണ്ട്
@badhushapt3388
@badhushapt3388 4 жыл бұрын
ഇതുപോലെ നല്ല കമൻസ് ഇട്ട എല്ലാവർക്കും നന്ദി
@moltyap1067
@moltyap1067 2 жыл бұрын
1990 ൽ ജനിച്ച എനിക്ക് ഇഷ്ടം ഇപ്പോഴും ഇത്തരത്തിലുള്ള പാട്ടാണ്
@ashirafmpm2770
@ashirafmpm2770 4 жыл бұрын
എന്റെ കുട്ടികാലത്തെ സൂപ്പർ ഹിറ്റ് ഈ ഗാനോക്കെ ആയിരുന്നു.. അതും tape recorader, ഉം കാസ്സറ് അടക്കം ഗൾഫിലെ നിന്ന് കൊടുത്തയക്കൽ ആകും.
@sddhdjashrafashraf273
@sddhdjashrafashraf273 4 жыл бұрын
G
@azikaranchery4782
@azikaranchery4782 2 жыл бұрын
Oldies Gold 👌
@abdullakv9730
@abdullakv9730 Жыл бұрын
@@azikaranchery4782 ആയിരം വട്ടം ക്കേട്ടാലും വീണ്ടും കേൾക്കാൻ കൊതി ക്കുന്ന പാട്ടു കൾ -
@azikaranchery4782
@azikaranchery4782 Жыл бұрын
@@abdullakv9730 ഞാൻ കാര്യമായിട്ട് പറഞ്ഞതാണ് ഇദ്ദേഹത്തിന്റെ പാട്ടുകൾ ഞാൻ എപ്പോഴും യൂട്യൂബിൽ നിന്നും കേൾക്കാറുണ്ട് എപ്പോഴും 👌I Like So much 💚💚💚💚💚💚💚💚💚💚💚💚
@fazalulhack7494
@fazalulhack7494 11 ай бұрын
@shanumoviesvlogs
@shanumoviesvlogs 4 жыл бұрын
2020 മാർച്ച്‌/ഏപ്രിൽ ഈ കൊറോണക്കാലത് ജീവിക്കുന്നതിലും നല്ലത് കഴിഞ്ഞു പോയ ആ സുന്ദര കാലഘട്ടം ആയിരുന്നു.....
@update757
@update757 4 жыл бұрын
ippo June kazhiyanayi
@shamsudeenshamsudeenck2388
@shamsudeenshamsudeenck2388 4 жыл бұрын
ക്ഷമിക്കുന്നോർക് അതെ പ്രതിഫലo.nadhanilek മടങ്ങുക
@jasheerasiddikjasheerasidd529
@jasheerasiddikjasheerasidd529 3 жыл бұрын
pnnenthaa
@aboothufail8802
@aboothufail8802 11 ай бұрын
10:03 ആ കാലഘട്ടം തിരിച്ചു വരാൻ യാതൊരു സാധ്യതയും കാണുന്നില്ല.
@bahaudheenkk1646
@bahaudheenkk1646 5 жыл бұрын
അല്ലാഹു അദ്ദേഹത്തിന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. മാപ്പിളപ്പാട്ട് സാഹിത്യത്തിലെ അനശ്വര ഈരടികൾ,,,
@sddhdjashrafashraf273
@sddhdjashrafashraf273 4 жыл бұрын
Op
@shukurparedath7702
@shukurparedath7702 4 жыл бұрын
Ameen
@mohammedajnas1606
@mohammedajnas1606 4 жыл бұрын
Ameen
@sulaimansulaimanoman1760
@sulaimansulaimanoman1760 3 жыл бұрын
ആമീൻ
@abdulkareemhassan885
@abdulkareemhassan885 3 жыл бұрын
Ameen
@dvbdvd4147
@dvbdvd4147 3 жыл бұрын
ഇതാണ് മാപ്പിളപ്പാട്ട് പരലോകത്തു എല്ലാ സുഖവും കൊടുക്കണേ...
@bichukalathingal636
@bichukalathingal636 3 жыл бұрын
ആ കാലഘട്ടത്തിലെ Av, ക്കയുടെ മിക്ക പാട്ടുകൾക്കും ഹിന്ദുസ്ഥാനി സംഗീതത്താൽ വിസ്മയം തീർത്ത് ഹൃദ്യമാക്കിയത് പ്രിയപ്പെട്ട "ബാബുക്കയായിരുന്നു..⚘
@noushadk750
@noushadk750 2 жыл бұрын
ഏതൊക്കെ ആണ് ബാബുക്ക പാടിയ ഗാനങ്ങൾ
@illiaskallingal5323
@illiaskallingal5323 11 ай бұрын
Really ever green hits
@abdulkalammampad8654
@abdulkalammampad8654 9 ай бұрын
​@@noushadk750സംഗീതം നൽകിയത്. പാടിയതല്ല
@smartpic1173
@smartpic1173 6 жыл бұрын
ഇതൊക്കെ വീണ്ടും വീണ്ടും കേൾകുമ്പോൾ എന്തോ ഒരു കുളിര്കാറ്റ് മനസ്സിൽ വീശുന്ന പോലെ 😢😢😭😭😢😢😦😦
@basheerk8951
@basheerk8951 5 жыл бұрын
The only q
@AliMohammed-me2pu
@AliMohammed-me2pu 5 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ഈ അനശ്വര ഗാനങ്ങൾ ഒരിക്കലും മനസ്സിൽ നിന്നു മായികുയില്ല അള്ളാഹു A.v സാഹിബിനു മഗ്ഫിറത് നൽകട്ടെ അമീൻ
@m.abdulsalamm2468
@m.abdulsalamm2468 3 жыл бұрын
Yes
@shihabkdy6948
@shihabkdy6948 4 жыл бұрын
2020 ൽ കേൾക്കുന്നവുണ്ടേൽ like 😍
@shabeeb.khalid
@shabeeb.khalid 4 жыл бұрын
Kanunind
@sunilak9818
@sunilak9818 4 жыл бұрын
😍😍😍😍
@muhammedsuhail3465
@muhammedsuhail3465 4 жыл бұрын
Lockdown 👆
@shabeeb.khalid
@shabeeb.khalid 4 жыл бұрын
Yaya.. lockdown
@naseernaseer228
@naseernaseer228 4 жыл бұрын
S
@salamadalottil
@salamadalottil Ай бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ , അദേഹത്തിന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ
@MuhammadG.k
@MuhammadG.k 9 ай бұрын
എത്ര കേട്ടാലും മതിയാവാത്ത ഗാനങ്ങൾ, എത്ര പാടിയാലും മടുക്കാത്ത ഗാനങ്ങൾ ആധുനിക കാലത്തും ഇമ്പമേറുന്ന ഗാനങ്ങൾ, നാഥൻ A V യുടെ കബറിടം വിശാലമാക്കട്ടെ
@muhammedothayoth9859
@muhammedothayoth9859 6 ай бұрын
ആമീൻ
@mohdkhani
@mohdkhani 5 жыл бұрын
എന്നും AV യെ ഓർക്കാൻ ഈ പാട്ട് ഞങ്ങൾക്ക് സമ്മാനിച്ച് പേയ അങയുടെ കബർ വിശാലമാക്കി തരട്ടെ പടച്ചേൻ.
@shaji7777
@shaji7777 5 жыл бұрын
Aameen.....
@abdulshukoor3030
@abdulshukoor3030 4 жыл бұрын
@@shaji7777 ആമീൻ
@shafeerminha473
@shafeerminha473 4 жыл бұрын
Aameen
@RR-vp5zf
@RR-vp5zf 4 жыл бұрын
ആമീൻ
@ntk1824
@ntk1824 4 жыл бұрын
@@RR-vp5zf ആമീൻ
@amiameenwazil1225
@amiameenwazil1225 3 жыл бұрын
എന്റെ വാല്ലിപ്പ യുടെ പാട്ട് ഞാൻ കേട്ടു അത്ഭുത പെട്ടു
@thakhiyudheenvaranakkara849
@thakhiyudheenvaranakkara849 2 жыл бұрын
Muhammedkante perakkuttiyano
@Non.gyro_God
@Non.gyro_God 2 жыл бұрын
@@thakhiyudheenvaranakkara849 aanno???
@shamilsalih3829
@shamilsalih3829 6 жыл бұрын
മനസ്സിനെ കുഞ്ഞുനാളിലേക്ക് കൂട്ടികൊണ്ട് പോകുന്ന പാട്ടുകൾക്ക് നന്ദി നന്ദി നന്ദി
@abdulrashidmp4479
@abdulrashidmp4479 Жыл бұрын
എന്റെ പെങ്ങളെ ആണ് എനിക്ക് ഈ പാട്ടു കേൾക്കുമ്പോൾ ഓർമ വരാർ ഈ പാടിയ എല്ലാ പാട്ടിന്റെ കളക്ഷൻ ഉണ്ടായിരിന്നു കാസറ്റ് എടുത്താൽ നല്ല നുള്ള് കിട്ടും ആയിരിന്നു വല്ലാത്ത ജീവിതം ആയിരിന്നു ആ പെങ്ങളെ അള്ളാഹു കൊണ്ടുപോയി ദുആയിൽ ഉൾപെടുത്തണേ
@abdulhakeemap1384
@abdulhakeemap1384 4 жыл бұрын
കാലം കാത്ത് സൂക്ഷിച്ച് വെച്ചത് എ വി യുടെ ഖബർ വിശാലമാക്കിക്കൊടുക്കട്ടെ ആമീൻ
@Ph-vf4iw
@Ph-vf4iw 3 жыл бұрын
🤲🏻🤲🏻🤲🏻
@oziosmans
@oziosmans Жыл бұрын
ആമീൻ
@mohanankk9454
@mohanankk9454 Жыл бұрын
എന്റെ കുട്ടികാലത്തു സൂപ്പർഹിറ്റായപ്പാട്ടുകൾ.... മാസ്മരിക ശബ്ദം ഒരായിരം വട്ടം കേട്ടാലും മതിവരാത്ത ഗാനകളാണ്.... Av സാഹിബ് ജനഹൃദയങ്ങളിൽ എന്നും ജ്വലിക്കുന്ന ഒരു നക്ഷത്രം.. 🙏🙏🙏🙏🙏
@mohammedvaliyat2875
@mohammedvaliyat2875 2 жыл бұрын
ഗാനരചിതാവും ഗായകനും എന്റെ നാട്ടുകാർ ആയതിൽ (തിരുരങ്ങാടി)അഭിമാനമുണ്ട് kt യുടെയും av യുടെയും ഖബർ അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ ആമീൻ
@drsulaiman3821
@drsulaiman3821 Жыл бұрын
Aameen
@abdulkarimbil9500
@abdulkarimbil9500 11 ай бұрын
Av. Muhammed സാഹിബിനെ ഒരുപാട് തവണ നേരിൽ കണ്ടിട്ടുണ്ട്. തിരുരങ്ങാടി, M. K. A. സമദ് ഫുട്ബോൾ ടൂർണമെന്റ ഗ്രൗണ്ടിൽ നിന്നും.😢😢😢
@alithettath5071
@alithettath5071 2 жыл бұрын
ഈ കാലത്തും ഇതു കേൾക്കുമ്പോൾ ആ പഴയ കാലം മനസിൽ തെളിയുന്നു....
@JAFARPERUVALLUR132
@JAFARPERUVALLUR132 2 жыл бұрын
ഞാനിന്നും കേട്ടു... 🌹🌹🌹🌹👌👌
@noushadn1634
@noushadn1634 6 жыл бұрын
ഒരു 35 വര്ഷം പുറകിലോട്ട് പോയപോലെ, അന്നത്തെ കാലഘട്ടം കനത്ത ദാരിദ്ര്യം ആണെങ്കില്പോലും അന്നത്തേതായിരുന്നു സുവർണ്ണകാലഘട്ടമെന്ന് ഇന്ന് തോന്നിപ്പോകുന്നു,
@ashrafmashaalhazainpalayil3169
@ashrafmashaalhazainpalayil3169 6 жыл бұрын
Noushad N negal parjad valara sathyam
@ansarpamangadan1196
@ansarpamangadan1196 5 жыл бұрын
Noushadkayodu njaanum yojikkunnu
@rasakrasak4400
@rasakrasak4400 5 жыл бұрын
നുറ് ശതമാനം
@bkaboobackaraboobackar.3484
@bkaboobackaraboobackar.3484 5 жыл бұрын
السلام عليكم ورحمة الله وبركاته الحمدللاه
@zafraan8470
@zafraan8470 5 жыл бұрын
A.v ye kanditundo
@hamzakoyap.i.5226
@hamzakoyap.i.5226 4 жыл бұрын
ഇതൊക്കെ വീണ്ടും വീണ്ടും കേൾകുമ്പോൾ എന്തോ ഒരു കുളിര്കാറ്റ് മനസ്സിൽ വീശുന്ന പോലെ ,പകരം വെക്കാൻ ഇല്ലാത്ത മാപ്പിള പാട്ട് .പഴയ കാലഘട്ടത്തിലെ ചാരുത മായാതെ പുതിയ തലമുറക്ക് മധുര ഗീതം നൽകുന്ന മാപ്പിള പാട്ട്
@__zainul.372
@__zainul.372 9 ай бұрын
കേട്ട് കരച്ചിൽ വന്നു
@__zainul.372
@__zainul.372 9 ай бұрын
ഇതാണ് മാപ്പിള പാട്ട്
@raheesm5527
@raheesm5527 4 жыл бұрын
2020 വർഷം ഒന്നും പറയാൻ ഇല്ല അടിപൊളി കേൾക്കാൻ തന്നെ എന്ത് രസം മാഷാ അല്ലാഹ്
@kamarudheenkamaru8959
@kamarudheenkamaru8959 2 жыл бұрын
പഴയ മുസ്ലിം കല്യാണം ഹാളുകളിൽ കേൾക്കാൻ സാധിച്ചു ഇപ്പോൾ ഈ pattukal 👍യു ട്യൂബ് തന്നെ ആശ്രയം 2021ഓഗസ്റ്റ് 17ന് കേൾക്കുന്നു av💞💞💞💞💞💞💞💞💞💞
@hennessy_ijuzzz
@hennessy_ijuzzz Жыл бұрын
ഇത്തരം പാട്ടുകളാണ് പല മുസ്‌ലിയാക്കന്മാരുടെയും വഅളിനേക്കാൾ എനിക്കിഷ്ടം
@hussaintheyyalingal6101
@hussaintheyyalingal6101 2 жыл бұрын
അത്യുഗ്രൻ കമന്റുകൾ വായിച്ചു ഒരുപാട് സന്തോഷം
@shakeeranchillath1659
@shakeeranchillath1659 6 жыл бұрын
ഒരിക്കലും മതിവരാത്ത റിയൽ ഗാനം ഗുഡ്
@sharfudheenvp874
@sharfudheenvp874 5 жыл бұрын
പകരം വെക്കാൻ ഇല്ലാത്ത മാപ്പിള പാട്ട്
@user-shyam.pootheri-4xw4v
@user-shyam.pootheri-4xw4v 4 ай бұрын
ഇതാണ് യഥാർത്ഥ മാപ്പിള സോങ് AV. മുഹമ്മദ്‌ക്ക മലബാറിന്റെ മാപ്പിള സോങ് കിംങാണ് 👍🏻💓
@mohamedshihab2872
@mohamedshihab2872 6 ай бұрын
എന്റെ കുട്ടിക്കാലത്തെ (80 കളിൽ) കല്ല്യാണത്തിന് പ്ലാവിന്റെ കൊമ്പത്തു കോളാമ്പിയിൽ കേട്ടിരുന്ന പാട്ട്‌. സ്വന്തം വീടിന്റെ മുറ്റത്തെ ഓല മെടഞ്ഞ പന്തൽ, കുടിക്കാൻ സോഡാക്കുപ്പിയിൽ പച്ച നിറത്തിലുള്ള സർബത് , മടക്കുന്ന ഇരുമ്പിന്റെ കാസേരയും ടേബിളും, വെളുത്ത മുണ്ടും വെളുത്ത കുപ്പായവും ബാറ്റയുടെ ലെതർ ചെരിപ്പും ധരിച്ച പുതിയാപ്പള, കുട ചൂടി കൊണ്ട് ടവ്വൽ കൊണ്ട് മുഖം പൊത്തി കരഞ്ഞു സ്വന്തം വീടിന്റെ പടിയിറങ്ങുന്ന പുതിയണ്ണ് , പുതിയണ്ണിനെ കൊണ്ട് പോകാൻ സ്യൂട് കേസിൽ ഡ്രെസ്സുമായി തേടി വരുന്ന ചെറുക്കന്റെ വീട്ടിൽ നിന്നുള്ള പെണ്ണുങ്ങൾ. കഴിക്കാൻ കുട്ടൻ ബിരിയാണി കുത്തു പിഞ്ഞാണത്തിൽ കൊട്ടി വിളമ്പിയത് കൂടെ ചമ്മന്തി തൈര് ഒരു മൈസൂർ പഴം രണ്ടു മുന്തിരി (ദാരിദ്രം കുറച്ചു ഉണ്ടായിരുന്നെങ്കിലും ഉള്ളത് കൊണ്ട്ഷു ഓണം പോലെ കഴിഞ്ഞിരുന്ന ശുഗറും കൊളസ്ട്രോളും ഇല്ലാത്ത കാലഘട്ട്ടം കാലം എത്ര കഴിഞ്ഞാലും ഓർമ്മിക്കാൻ രസമുള്ള ഗൃഹാതുരുത്വം തുളുമ്പുന്ന ആ കാലം ഇനിയും തിരിച്ചു വരില്ല എന്നറിയാം എന്നാലും വെറുതെ മോഹിക്കുവാൻ മോഹം) .
@user-im4xm1hh2j
@user-im4xm1hh2j 2 ай бұрын
തീർച്ചയായും ആ കാലം 2027 മുതൽ തിരിച്ചു വരും
@habeebrahumanrahuman2364
@habeebrahumanrahuman2364 Жыл бұрын
കേരളം കണ്ട ഏറ്റവും നല്ല മാപ്പിള songer av അദ്ദേഹത്തിന്റെ കബർ അല്ലാഹു പ്ര വിശാലമാക്കട്ടെ അദ്ദേഹത്തിന് കുടുംബത്തെ
@aseestm8497
@aseestm8497 Жыл бұрын
ആമീൻ
@jrdreams1932
@jrdreams1932 Жыл бұрын
ആമീൻ
@mohammad3324
@mohammad3324 Жыл бұрын
Qp
@aboodhi100
@aboodhi100 11 ай бұрын
Aameen
@mohammadshereef9007
@mohammadshereef9007 11 ай бұрын
​@@mohammad33245:39
@ashrafek2395
@ashrafek2395 2 жыл бұрын
ആത്മീയത ആസ്വാദനം ആക്കിയ മ മഹാൻ അല്ലാഹു സ്വർഗം നൽകട്ടെ
@mazin2231
@mazin2231 3 жыл бұрын
ഇതൊക്കെയാണ് മാപ്പിളപ്പാട്ട് 💖💖💖
@salimsrn2music575
@salimsrn2music575 2 жыл бұрын
ഇ ഗാനങ്ങളൊക്ക ഞാൻ കേട്ടിട്ടുള്ളത് പഴയ റെക്കോർഡ് പ്ലയെർ വഴി ആയിരുന്നു അത്രക്കുo പഴക്കമുണ്ട് ഇ ഗാനങ്ങൾക്ക്,മനോഹര ഗാനങ്ങൾ ആയിരുന്നു അന്ന് (അൻപതു വർഷത്തിൽ മേലെ ആണന്നു തോന്നുന്നു )ഇ 2022 ലും കേൾക്കാൻ ശ്രോതാക്കൾ ഉണ്ടല്ലോ... അതാണ് ഇ പാട്ടുകളുടെ വിജയവും. 🌹🌹🌹
@mtasamadmta
@mtasamadmta 2 жыл бұрын
അത്യുന്നത നിലവാരത്തിലുള്ള വരികളും ജാടയില്ലാത്ത സംഗീതവും സൗമ്യ ശബ്ദവും ...
@aadilsonu7724
@aadilsonu7724 2 жыл бұрын
എല്ലാ കാലത്തും കേൾക്കാൻ പറ്റിയ മാപ്പിള പാട്ടുകൾ 2021 ൽ മാത്രമല്ല
@abdulqadar2117
@abdulqadar2117 Жыл бұрын
20023. ഈ പാട്ട്. കേൾക്കുന്നവർ ഉണ്ട്. ഗോൾഡൻ പാട്ട്
@hameedpachayi6902
@hameedpachayi6902 Ай бұрын
ഒരിക്കലും മറക്കാത്ത വ്യക്തിത്തത്തിൻ്റെ ഉടമ്മ അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ
@shafikottikulam8734
@shafikottikulam8734 5 жыл бұрын
നല്ല അർത്ഥമുള്ള ഗാനങ്ങൾ എത്ര കേട്ടാലും മതിവരാത്തത് ,
@manumanunambiar8324
@manumanunambiar8324 3 жыл бұрын
എന്റെ ഉപ്പാപ്പ. കേൾക്കുന്ന പാട്ട്. ഓർമ്മകളിൽ ഇപ്പോൾ ആ പാട്ടു മൂളുന്നപോലെ ഉണ്ട്
@babayaga6971
@babayaga6971 Жыл бұрын
2023സന്ദോഷത്തോടെ കേൾക്കുന്നു. വേറെ ഏതാ നല്ലൊരു പാട്ടുള്ളത്. ഇന്നത്തെ കാലത്ത് കേൾക്കാൻ പറ്റുന്നത്. ഇന്നത്തെ ഓരോ പാട്ട് കേൾക്കുമ്പോ എന്താ പറയ😔
@user-tn8ks4qg1q
@user-tn8ks4qg1q 9 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം പഴയ പാട്ടുകളാണ് 👌
@afzalhafza6714
@afzalhafza6714 5 жыл бұрын
2019 ♡♡♡ ആകെ ലോക കാരണമുത്തൊളി... റസൂൽ ഖരീം(സ:അ)
@saifuedakkara2677
@saifuedakkara2677 4 жыл бұрын
എന്റെ ഉപ്പ എപ്പോഴും പാടാറുണ്ടായിരുന്ന പാട്ട്
@abdulkhaderpalakkil680
@abdulkhaderpalakkil680 4 жыл бұрын
@@saifuedakkara2677 മാഷാ അള്ള|
@abubackervellattuchola1218
@abubackervellattuchola1218 3 жыл бұрын
വല്ലാതെ ചിന്തിപ്പിക്കുന്ന ഗാനങ്ങൾ
@fathimasuhra8586
@fathimasuhra8586 3 жыл бұрын
@@abdulkhaderpalakkil680 q0lf
@ashrafp2569
@ashrafp2569 6 ай бұрын
കോഴിക്കോട് ജില്ലയിൽ കൊടുവള്ളി മടവൂർ എന്നിവിടങ്ങളിൽ വന്നിട്ടുണ്ട്. ഒരു പാട് തവണ കണ്ടിട്ടുണ്ട്. Av ക്ക് പകരം Av മാത്രം. എന്നും ഓർമ്മിക്കാൻ നൽകി മൺമറഞ്ഞ Av . അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ.. മുക്കടം കാട് മടവൂർ
@tkmkutty7820
@tkmkutty7820 6 ай бұрын
1975. മുതൽ കുറെ തവണ കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത പാട്ടുകളാണ് Av ക്കാറ്റത്. അദ്ദേഹത്തിന്ന്‌ സ്വർഗം നാഥൻ കൊടുക്കട്ടെ.ആമീൻ
@Rashikmp
@Rashikmp Жыл бұрын
ബാപ്പച്ചി പാടി കേട്ട് പടിച്ച പാട്ടുകൾ AV 😘😘😘🥰🥰🥰
@habeebmuhammad1712
@habeebmuhammad1712 3 жыл бұрын
എപ്പോഴും കേൾക്കാൻ ഇഷ്ടപെടുന്ന ഗാനങ്ങൾ പഴയ ഗാനങ്ങൾ തന്നെയാണ്, 💚💙💛💜💔
@hasarthalili9394
@hasarthalili9394 2 жыл бұрын
2021,ഇൽ ആരെങ്കിലും ഈ പാട്ടു കേൾജ്‌കുന്നവര് ഉണ്ടോ എന്ന് ചോദിച്ച എന്റെ സഹോദരാ ഇത്രേം അർത്ഥവത്തായ വേറെ ആരുടെയെഗ്ഗിലും ഗാനം നീ കേട്ടിട്ടുണ്ടോ??????
@ummerkudukkil
@ummerkudukkil 4 жыл бұрын
മനസിനെ വല്ലാതെ അസഫയിലേക്ക് ഈ വരികൾ കൊണ്ടുപോയി. വളരെ അർത്ഥവത്തായ വരികൾ . അല്ലാഹു അദ്ദഹത്തിന് സ്വർഗം നൽകി അന ഗ്രഹിക്കട്ടെ. ആമീൻ
@kpkanhirampara4514
@kpkanhirampara4514 2 жыл бұрын
പഴയ കാല ഓർമ, വല്ലാത്തഅനുഭൂതി
@afsalkktanur1587
@afsalkktanur1587 7 жыл бұрын
നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ തട്ടുന്ന പാട്ടുകളാണ് ഇതു പോലെയുള്ള ഓരോ പഴയ കാല പാട്ടുകൾ... 👍👍👍👍
@ashrafmangad2057
@ashrafmangad2057 7 жыл бұрын
Afsal kk Amazig
@msyoosaf3873
@msyoosaf3873 6 жыл бұрын
Afsal kk
@moideenkkpuram2045
@moideenkkpuram2045 6 жыл бұрын
Afsal kk from
@ansishanu9484
@ansishanu9484 5 жыл бұрын
8.
@ayyoobp9303
@ayyoobp9303 5 жыл бұрын
Udayc
@MegaNabeel2011
@MegaNabeel2011 6 жыл бұрын
ماشاء الله... AV മുഹമ്മദ് സാഹിബിന്റെ ഗാനങ്ങൾ ചെറുപ്പകാലത്തേക്ക് തിരിച്ച്‌ കൊണ്ടു പോകുന്നു .
@nishadp3387
@nishadp3387 4 жыл бұрын
e at
@kasimkasim7390
@kasimkasim7390 Жыл бұрын
2022ൽ കേൾക്കുന്നവരുണ്ട് അള്ളാഹു ഈ ദ്ദേ ഹത്തിന്റെ ഖബർ വിശാല മേക്കികൊടുക്കട്ടെ
@oziosmans
@oziosmans Жыл бұрын
എ.വി.മുഹമ്മദ്‌ സാഹിബ്‌, എക്കാലത്തെയും അനുഗ്രഹിത ഭക്തി ഗാനങ്ങൾ പാടിയ ഗായകൻ 🌹🙏❤🌹
@kunhimuhammed6772
@kunhimuhammed6772 2 жыл бұрын
വർഷം എത്ര കഴിഞ്ഞ് പോയാലും ഈ പാട്ട് എല്ലാവരും കേൾക്കും
@minhaafsal8600
@minhaafsal8600 6 жыл бұрын
ഇതിലെ വരികൾ കേൾക്കുമ്പോൾ തന്നെ മനസ്സ് ഒന്ന് പിടയും
@majeedakc617
@majeedakc617 3 жыл бұрын
😢
@hamsawayanad9885
@hamsawayanad9885 2 жыл бұрын
യാക്കാലത്തുമോർക്കാൻ.
@nasarkp2188
@nasarkp2188 11 ай бұрын
ഓൾഡ് സോങ്‌സ് എനിക്ക് എന്നും ഇഷ്ടം ആണ് ❤️❤️😊
@muhammedirikkanirikkan5196
@muhammedirikkanirikkan5196 4 жыл бұрын
എന്നും മനസ്സിൽ നിന്നും മായാത്ത ശബ്ദത്തിന് ഉടമ എ വി അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@safiyanazar9051
@safiyanazar9051 2 жыл бұрын
Sapiya the
@aboodhi100
@aboodhi100 11 ай бұрын
Aameen
@abdulrahmanelliyan7562
@abdulrahmanelliyan7562 3 жыл бұрын
പാട്ട് മനോഹരം, മ്യൂസിക് ഖേദകരം
@basheerkavungal1705
@basheerkavungal1705 7 жыл бұрын
ഒരു ഓർമ്മപ്പെടുത്തൽ, ഒരു താക്കീത്,അത് നമ്മെ ഭയപ്പെടുത്തും.....
@Ameen583
@Ameen583 6 жыл бұрын
Basheer Kavun gal
@ashrafriyadh3510
@ashrafriyadh3510 5 жыл бұрын
@@Ameen583ashraf.p.
@azeezyeazeez2803
@azeezyeazeez2803 5 жыл бұрын
ആ പഴയ കാലം എനി വരുമോ. ഇങ്ങനെ ചൂട് ഇല്ല. ആഡംബരം ഇല്ല. ജീവിതം. പഴയ പോലെ മദി യായിരുന്നു.
@shaji7777
@shaji7777 5 жыл бұрын
Sure 👌👍👍👍🌷
@eqbalabdulrahiman5086
@eqbalabdulrahiman5086 4 жыл бұрын
Pediyavunu
@Jalal-qo1yq
@Jalal-qo1yq 11 ай бұрын
KT മുഹമ്മദ്‌ രചന, AV മുഹമ്മദ്‌ തിരുരങ്ങാടി കാരുടെ സ്വകാര്യ അഹങ്കാരങ്ങൾ...🎉🎉🎉
@ibnumasood2099
@ibnumasood2099 9 ай бұрын
ഒരിക്കലും മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന അതി മനോഹരമായ ഗാനങ്ങൾ ❤❤❤
@mkharikrishnan8115
@mkharikrishnan8115 4 жыл бұрын
Great legend all meaningful words which cannot be forgotten.
@sharafiyab6736
@sharafiyab6736 3 жыл бұрын
2021 ൽ ആരെങ്കിലും ഈ പാട്ടുകളൊക്കെ കേൾക്കുന്നവരുണ്ടോ
@shidastraders6236
@shidastraders6236 3 жыл бұрын
ഇഷ്ടം പോലെ!!¡! നല്ല മാപ്പിളപ്പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നവർ ഖിയാമം വരെ കേൾക്കും
@sagavsagav3066
@sagavsagav3066 3 жыл бұрын
Chevikk kuzhappam illa eth varsham aayaalum kelkkum
@pathummakutty5711
@pathummakutty5711 3 жыл бұрын
@@shidastraders6236 +
@MuhammedAli-dh4eq
@MuhammedAli-dh4eq 3 жыл бұрын
@@shidastraders6236 knmmmmkkk
@abdhulkadherkadher3173
@abdhulkadherkadher3173 3 жыл бұрын
@@pathummakutty5711 ok
@mohammedtp5987
@mohammedtp5987 4 ай бұрын
കല്യാണ വീട്ടിലും വീട്ടിൽ കൂടലിനും കേൾക്കുന്ന പാട്ടുകൾ.. അതി മനോഹരം... പണ്ടത്തെ വലിയ cd യുടെ.....
@rahulrajmk1846
@rahulrajmk1846 3 жыл бұрын
വീട്ടിലെ മെത്ത പിരിഞ്ഞു നമുക്ക്‌ കാട്ടിലാറടി മണ്ണാണ്‌ ചേലിൽ ചെന്നു കിടക്കണ നമ്മുടെ മേലിൽ വരുന്നത്‌ കല്ലാണ്‌ ഇലയുമ്മൽ തണ്ണീരതും ചേർത്ത്‌ മണ്ണതിനാലെ അടവാക്കും കബർ ബഹുജോറിലേ😢😢😢😢
@musthafa.palliyalil2493
@musthafa.palliyalil2493 4 жыл бұрын
അളളാഹു പരലോകം വിജയമാക്കട്ടെ
@ajmalabdu44
@ajmalabdu44 2 жыл бұрын
ഈ പഴയ പാട്ടുകളൊക്കെ കേൾക്കുമ്പോൾ മനസ്സിൽ എന്തൊക്കെയോ നഷ്ടപ്പെട്ട വിങ്ങൽ ആണ്.. പഴയ കാലം സുവർണ്ണകാലം
@Jalal-qo1yq
@Jalal-qo1yq 11 ай бұрын
♥️♥️♥️
@chandranp3505
@chandranp3505 10 ай бұрын
മാപ്പിള പാട്ടിൽ എനിക്ക് ഏറ്റവും ഇഷ്ട പെട്ടത് av യുടെ പാട്ടാണ് കാരണം നമ്മുടെ കുട്ടി കാലവും ന്നേർച്ചകളും ഓർത്ത എടുക്കാം
@sajitharafi9713
@sajitharafi9713 2 жыл бұрын
അള്ളാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ
@haseebhaseeb6881
@haseebhaseeb6881 5 жыл бұрын
പഴയ കാലഘട്ടത്തിലെ ചാരുത മായാതെ പുതിയ തലമുറക്ക് മധുര ഗീതം നൽകുന്ന മാപ്പിള പാട്ട്
@shihabmajida5347
@shihabmajida5347 4 жыл бұрын
supar👌song
@pkassain
@pkassain 3 жыл бұрын
ആ ഗാനങ്ങൾക്ക് ഇന്നും ഹൃദയത്തിൽ സ്ഥാനം
@aboobackerodungadu7650
@aboobackerodungadu7650 Жыл бұрын
എനിക്ക്. Av യുടെ പാട്ട് ഒത്തിരി ഇഷ്ട്ടം ആണ്
@AbdulRahman-ir5zn
@AbdulRahman-ir5zn 9 ай бұрын
Never say that youngsters don't like this. Born in 95, I love this❤
@cknavas
@cknavas 4 жыл бұрын
പഴയകാല കലിയാണകുറി ഓർമ്മ വരുന്നു
@ajasajumi5342
@ajasajumi5342 5 жыл бұрын
പഴയകാല നന്മകൾ മായാതെ തെളിഞ്ഞു നിൽക്കുന്നു ഓരോ വരിയിലും .ശക്‌തമായ വരികൾ കൊണ്ട് മനുഷ്യന് ഇശാലിനാൽ ബര്കതായി താക്കിത് നൽകിയിരിക്കുന്നു.മാപ്പിള പാട്ടുകൾ എന്നും മനസ്സിന് സന്തോഷം നൽകുന്നു.
@jafarjafarkhan6706
@jafarjafarkhan6706 5 жыл бұрын
Xbox Ķ
@k.yn.th696
@k.yn.th696 3 жыл бұрын
2020 ൽ കേള്കുന്നവരുണ്ടെങ്കിൽ like adi😍
@muhammednihal5691
@muhammednihal5691 2 жыл бұрын
2022 ൽ കാണുന്നവർ ഉണ്ടോ ഇവിടെ 😖😌 👇Like here
@ismailkuyyalismail8146
@ismailkuyyalismail8146 Жыл бұрын
ഒരിക്കലും മടുക്കാത്ത പാട്ടുകൾ
@farooquesharqui132
@farooquesharqui132 2 ай бұрын
ഇപ്പോഴത്തെ Octapad ബഹളം ഇല്ലാതെ ഈ ഗാനങ്ങൾ live ആയി കേള്‍ക്കാന്‍ കൊതിച്ചു പോകുന്നു
@vavachi_vlog8696
@vavachi_vlog8696 5 ай бұрын
സമദാനി യുടെ പ്രഭാഷണം കേട്ടു അപ്പോൾ ഇട്ടു നോക്കിയതാ 👍
@kadermeethal6546
@kadermeethal6546 7 жыл бұрын
യദാർത്ഥ മാപ്പിള പാട്ട് ഇതാണ്
@sherifathima7567
@sherifathima7567 4 жыл бұрын
2020ൽ ആരെങ്കിലും കേൾക്കുന്നുണ്ടോ
@mohasintm3585
@mohasintm3585 4 жыл бұрын
Yethra kettalum madhi varatha pattukal cheruppa kalam ourma Barnum
@fasalurahmantfr5591
@fasalurahmantfr5591 4 жыл бұрын
Njanum kelkunnundu
@abdullatheef4936
@abdullatheef4936 4 жыл бұрын
I like it old songs
@alimankuzhiyil4243
@alimankuzhiyil4243 3 жыл бұрын
ഉണ്ട്
@moosansu9086
@moosansu9086 3 жыл бұрын
ഉണ്ട്
@kunhikunhi7129
@kunhikunhi7129 10 ай бұрын
ഇതിലുംമനോഹരമായ. പാട്ടുകൾ എനിയവീടന്നു. കെൾക്കനാ.
@jaleelek9371
@jaleelek9371 9 ай бұрын
നല്ല അർഥമുള്ള വരികൾ
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
ബലി പെരുന്നാൾ സമയത്ത് കേൾക്കുന്നവർ❤️🔥👍 (2021)
@bineeshmaniyur3389
@bineeshmaniyur3389 4 жыл бұрын
പഴയ ഓർമ്മയിലേക്ക് കൊണ്ടു പോകുന്നു
@aazzinindi
@aazzinindi 2 жыл бұрын
Exactly true 🙏
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 7 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 48 МЛН
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 36 МЛН
Mappila Pattukal Old Is Gold | Karayanum Parayanum | Hits Of Markose | Malayalam Mappila Songs
26:59
Musiland Audios Jukebox | Subscribe ➜
Рет қаралды 2,4 МЛН
Қанат Ерлан - Сағынамын | Lyric Video
2:13
Қанат Ерлан
Рет қаралды 2,2 МЛН
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 654 М.
Dildora Niyozova - Bala-bala (Official Music Video)
4:37
Dildora Niyozova
Рет қаралды 8 МЛН
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 376 М.
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 610 М.
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 111 М.