നാം മറ്റുള്ള ജീവജാലങ്ങൾക്ക് നന്മ ചെയ്താൽ പരലോകത്തു നല്ലത് വരുമെന്ന പ്രതീക്ഷ മനുഷ്യരെ നന്മ ചെയ്യാൻ പ്രേരിപ്പിക്കുന്നു
@നിസാർ2 жыл бұрын
നന്നി താങ്കൾ നിങ്ങളുടെ വിഷ്വാ ഷതെ മനോഹരമായി പറഞ്ഞു തന്നു =- ഏഷുവിന്റെ / മുഹമ്മദിന്റെ / വിഷ്വാസം അങ്ങിനെ അല്ലല്ലോ രണ്ടും ചെക്ക് ചൈതാൽ ഒരെ പോലെ പല പാകതുംകാണാം പരലോഗമുണ്ട് എന്നാണ് ഇരുവരും പറയുന്നത്
@shafeeqmohd1961 Жыл бұрын
കർമ്മത്തെക്കുറിച്ചും പുനർജന്മത്തെക്കുറിച്ചും ധാരാളം ഉദ്ധരണികൾ ഉപനിഷത്തുകളിലുണ്ട്. ഭഗവദ്ഗീത അതിൻ്റെ രണ്ടാം അധ്യായത്തിൽ മനോഹരമായി സംഗ്രഹിച്ചിരിക്കുന്നു. മിക്ക ഹിന്ദു ഭക്തർക്കും അവരെ അറിയാം. ഈ പുസ്തകങ്ങൾക്കെല്ലാം ശേഷം വന്ന സംഘ തമിഴ് സാഹിത്യം, കൂടുതലും ഉള്ളടക്കത്തിൽ ലൗകികമാണ്, പുനർജന്മം, പുണ്യ, പാപ്പാ, നരകം, സ്വർഗ്ഗം മുതലായവയെ പരാമർശിക്കുന്നു. പിന്നീടുള്ള തമിഴ് ഭക്തി ഗ്രന്ഥങ്ങളിൽ കർമ്മ സിദ്ധാന്തത്തെയും പുനർജന്മത്തെയും കുറിച്ച് എണ്ണമറ്റ പരാമർശങ്ങളുണ്ട്.
@anilaaradhya42213 ай бұрын
നമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽
@HUMAN-jb5oe2 жыл бұрын
സ്വാമി പറഞ്ഞതാണ് സത്യം സ്വർഗ്ഗവും നരകവും അവനവൻ്റെ പ്രവർത്തി മൂലം ഭൂമിയിൽത്തന്നെയാണ്
@parameswarannair75976 ай бұрын
Namaskaram Swamiji 🙏🏻🌹💐
@manojjohnvarghese66022 жыл бұрын
My family all members watching swami, real man..... Videos for ages.... My school time morning on radio.... Had broadcasting..... So many years..... Very use full.... Great 👌👌👌👌👍👍👍👍
@JoseJoseph-i1f Жыл бұрын
സ്വാമി നമസ്കാരം 👏👏👏
@subrank61882 жыл бұрын
ജീവിതത്തിന്റെ തന്നെ രണ്ട് അവസ്ഥയാണ് നരകവും സ്വർഗ്ഗവും എന്നാണ് എന്റെ വിശ്വാസം
@ushanimisha97442 жыл бұрын
Thankyou Thirumeni
@sheelapereira4892 жыл бұрын
Swami thank you for this great enlightment
@mavilasam87512 жыл бұрын
Visit on youtube Titus Thayappan, Sr. Maya Sivakumar, D.G.S. Dinakaran insight into heaven. Holy Bible the only True Word of God Yehova says: Jesus Christ is God by whom everything was created
@johnsonthomas83012 жыл бұрын
Very good correct yukthiyodu chinthikunna swami
@ashokankk45714 жыл бұрын
Need this type of frequent discourses in our society for sleeping masses. Very good and pranamam Swamiji.
@theerthasworld89802 жыл бұрын
y swamiji great
@lathamullazhipara41702 жыл бұрын
🙏🙏🙏 ഈ അറിവ് പറഞു മനസിലാക്കി തന്നതിന് സ്വാമിജി എന്താ പറയുക പറയാൻ വാക്കുകളില്ല നന്ദി നമസ്കാരം
@abdulkhaderpereyil63672 жыл бұрын
little knowledge is a dangerous thing.swami talking about what he don't know!?
@prasannat8342 жыл бұрын
@@lathamullazhipara4170 3
@jinibiyarlianikoroth8119 Жыл бұрын
0l0😊😂😮😢❤
@Prem.donjuan2 жыл бұрын
100% correct. I agreed. 👍👍
@anilkumartp75862 жыл бұрын
പ്രണാമം, samiji
@sheejasheeja57994 жыл бұрын
Engana oru samshayam undayerunu swamiji ath mari thanks
@jyoutech76352 жыл бұрын
സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തനും അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി. വെളിപ്പാട് 20:13
@udayakumarb40812 жыл бұрын
Swamiji u great opinion ji u great
@ahmadsirajperoor81492 жыл бұрын
ലോകത്തെ കോടാനുകോടി മനുശ്യരുടെ മുഖങ്ങളേയും വിരൽ തുമ്പുകളേയും വ്യത്യസ്ഥമായി തിരിച്ചറിയാൻ പാകത്തിൽ സൃഷ്ടി കർമം നടത്തിയ പ്രപഞ്ച നാഥന് മനുശ്യരെ പുനർ ജീവിപ്പിക്കാൻ ഒരു പ്രയാസവുമില്ല
@saidutt28262 жыл бұрын
👌
@sugeeshsugee74072 жыл бұрын
പ്രപഞ്ചനാഥൻ എന്നാണോ പ്രപഞ്ചനാ ദി എന്നാണോ രൂപമില്ലാത്ത ഒന്നിനെ എങ്ങനെ പുരുഷ ശബ്ദത്തിൽ സങ്കൽപ്പിക്കാൻ കഴിയും
@jayakumarlatha48614 жыл бұрын
Valare seriyanu.Thankyou.
@girijadevi11552 жыл бұрын
തീരെ യോജിക്കാൻ പറ്റാത്ത കര്യങ്ങൾ പറയുന്നു...ക്ഷമിക്കണം🙏
ഉണങ്ങിയ ഒരു വിത്തിൽ നിന്നും ചെടി മുളക്കുന്നത് പോലെ മനുഷ്യന്മാരെ ജീവിപ്പിക്കാൻ കഴിവുള്ളവനാണ് നമ്മളെ സൃഷ്ടിച്ച ദൈവം. ഒരു അണുവിൽ നിന്നുമാണ് മനുഷ്യൻ ഇത്രയും വലുതായത് അതുപോലും അറിയില്ലേ സ്വാമി.
@babusreedharan38292 жыл бұрын
ഉണങ്ങിയ വിത്തിനെ മുളപ്പിക്കാനും മരിച്ചവരെ പുനർജീവിപ്പിക്കാനും കഴിവുള്ള ദൈവം നമ്മൾ . നടുന്ന ഏതെങ്കിലും വിത്തുകളിൽ നിന്ന് നമ്മുക്ക് ആവശ്യമുള്ള പല വിധ തൈകർ മൂളപ്പച്ച്ഫലം നൽകാൻ . ദൈവത്തിന് കഴിയുമെങ്കിൽ നമുക്ക് നല്ല ഈന്തപ്പഴം ഇറക്കുമതി ചെയ്യേണ്ടി വരുകില്ലായിരുന്നു ? :
@abdulsalamnoushad17792 жыл бұрын
ഓരോ ജന്മത്തിനും അതിന്റെതായ കർമമുണ്ട് അവ അതാനുചെയ്യുന്നത്. അവയെ സംയോജിപ്പിച്ചാൽ പുതിയൊരു നിർമിതി കാണാം ❤💕👍
@vishnukvishnuk49082 жыл бұрын
Chorgam hoorikal...narakavum ...chorgavum...😂
@krishnakrishnakumar25872 жыл бұрын
ഏതൊക്കെ മനുഷ്യരെ അറേബ്യൻ കാട്ടറബി അള്ളാ ജനിപ്പിച്ചു എന്നിട്ട്..? നീ തീട്ടമാണോ തിന്നാറ് നായിന്റെ മോനെ..
@krishnakrishnakumar25872 жыл бұрын
നിനക്ക് തീട്ടവും ചോറും കണ്ടാൽ അറിയുമോ ഭീകര? 💩
@kulathummuriy7 ай бұрын
Supper swamiji
@narayanaswamyr1574 жыл бұрын
Oh Great Swamiji namskaram
@sonussupperkareem45832 жыл бұрын
Swopnathil നാം എണ്ടല്ലാം കാണുന്നു രജാവായതും മന്ത്രിയായും പണക്കാരനായ തും അങ്ങനെ എന്ദല്ലാം ഉണർ ന്നാലെ അത് സോപ്നമാനന്ന് അറിയൂ ഉണർണില്ലങ്ങിൽ അത് അയാൾക് യാഥാർത്ഥ്യമായി ട്ട് അനുഭവപ്പെടുന്നു ഒരു ഉണരാത്ത ഉറക്കല്ലെ മരണം എണ്ട് കിട്ടിയാലും വീണ്ടും വീണ്ടും സുഖ സൗ കാര്യത്തിന് വേണ്ടി മനസ്സ് കൊതിച്ചുകൊണ്ടിരിക്കും പൊട്ടാത്ത ബന്ധങ്ങളുടെ നൂലിൽ ബന്ദിച്ചിരിക്കുകയാണ് മനുഷ്യ കുടുംഭങ്ങൾ മനസാക്ഷി കൊതിക്കുന്ന സത്യം വിജയിക്കുന്ന ഒരു ലോകം ഓരോ മനുഷ്യരും കാതോർക്കുന്നു സുവർഗവും നരകവുമുണ്ടന്ന് എല്ലാ വേദങ്ങളും സത്യം മാത്രം പറയുന്ന പ്രവാചക ലക്ഷങ്ങളും സാക്ഷിയാണ്
മതത്തിന്റെ മതിലിനു വെളിയിൽ ഇറങ്ങി വേണം സത്യം കണ്ടെത്താൻ ശ്രമിക്കേണ്ടത്.അതിനാണ് സ്വാതന്ത്ര ചിന്ത എന്ന് പറയുന്നത്.അല്ലെങ്കിൽ മതത്തിന്റെ അടിമ എന്നാണ് പറയുക
@abduljaleelabdullatheef28685 ай бұрын
സ്വാമിയുടെ അറിവ് പറഞ്ഞു
@stephenabraham93824 жыл бұрын
Perfect
@madhucreations48952 жыл бұрын
ഗുഡ് സ്വാമി
@sasidharapanicker98714 жыл бұрын
Swamiji, your explanation is absolutely convincing.
@kumarapuramvenkateshan97362 жыл бұрын
Same quoted osho nice
@joku31774 жыл бұрын
Excellent view of life and speech.. Thank you swami
ദൈവം യേശുവാണ്. അവൻ ശിക്ഷിക്കപ്പെട്ടപ്പോൾ നാം രക്ഷിക്കപ്പെട്ടു. അവൻ മുറിവേൽക്കപ്പെട്ടപ്പോൾ നാം സൗഖ്യമുള്ളവരായി.
@sujiths8992 жыл бұрын
@@monappang7452 good
@Libi897 Жыл бұрын
@@monappang7452😂😂😂😂
@lollipop26212 жыл бұрын
ലോകത്തിൽ ഏറ്റവും അത്ഭുതമുള്ള സംഭവം മനുഷ്യൻ എന്ന ജീവിയാണ് ,ആത്മാവ് നില കൊള്ളുന്ന ഏക മനുഷ്യ ജീവി ,എൻ്റെ സ്വന്തമായിയുട്ടുള്ള അഭിപ്രായം ', നമ്മൾ കാണുന്ന സ്വപ്നം സ്വപ്നമാണെന്ന് മനസ്സിലാവുന്നത് ആ വ്യക്തി ബോധത്തോടെ ഉണരുമ്പോഴാണ് ,, അത് പോലെ ഒരിക്കലും ഉണരാത്ത മരണം സംഭവിച്ചാൽ മരണാനന്തരം ആ വ്യക്തിയുടെ ആത്മാവിൽ സ്വപ്നമായി സ്വർഗവും നരകവും നിലകൊള്ളുമ്പോൾ ,ആ വ്യക്തിയെ സംഭന്ധിച്ച് ഭയാനകരം തന്നെ
@സ്റ്റാർഗ്യാലകസിഗ്രൂപ്പ്4 жыл бұрын
മരണശേഷവും അഹംബോധം നിലനിൽക്കുന്നു അത് മറ്റൊരു ജൻമത്തിനു കാരണമാകുന്നു. ഇത് മരണശേഷം മനസ്സിലാവും...ഒരിക്കൽ ഒരു യോഗിയുടെ സാമീപ്യത്തിൽ വൈദ്യുതാഘാതം പോലേ ഏൽക്കുകയും പൂർവജൻമസ്മ്രിതി അനുഭവം ഉണ്ടാകുകയും ചെയ്തു. ശ്രീരാമ ക്രിഷ്ണര് വിവേകാനന്ദൻടെ ആദ്യ സന്ദർശനത്തിൽ വിവേകാനന്ദനേ വൈദ്യുതാഘാതമേൽപിച്ചു ശരിയാക്കി. പഴയകാലത്തെ ഭാരതീയ ആചാര്യൻമാർ ശിഷ്യരെ ഇങ്ങനെ ഉണർത്തിയിരുന്നു. ഈ കണ്ണികൾ ഇന്ന് നഷ്ടമായി. .എന്ന് ഹൈന്ദവർക്ക് മരണാനന്തരം മനസ്സ് അഹം തുടർന്നും നിലനിൽക്കുന്നുവെന്ന തിരിച്ചറിവ് ഇല്ലാത്തതാണ് ഹിന്ദുക്കൾക്ക് ആത്മീയത നഷ്ടപ്പെടാൻ കാരണം
@suseendrakumar56194 жыл бұрын
ഹിന്ദുക്കൾ തോറ്റു പോകാൻ കാരണം തന്നെ ശ്രീമദ് ഭഗവദ് ഗിത ബ്രഹ്മ സൂത്രം 108 ഉപനിഷത്ത് വായിക്കാത്ത തുംമറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാത്തതും ആണ് നമുക്ക് വന്ന ഏറ്റവും വലിയ വീഴ്ച
@nadasreekribhahari46072 жыл бұрын
PRANAMAM GURUJI
@haridasp00464 жыл бұрын
ഇഹലോകത്താണ് സ്വർഗ്ഗവും നരകവും അതിന്റെ വാസസ്ഥാനം മനസ്സാണ്. ക്രൂരത, അസൂയ, അത്യാഗ്രഹം, കോപം, അജ്ഞത, എന്നിവ നരകത്തിന്റെ സ്വഭാവവിശേഷമാണ്. സത്യം, അഹിംസാ, ശാന്തി, ദയ, കാരുണ്യം, ക്ഷമ, സന്തോഷം എന്നിവ സ്വർഗ്ഗത്തിലെ രത്നങ്ങളാണ്. അതുകൊണ്ട് മരണശേഷം സ്വർഗ്ഗവും നരകവുമില്ല ജീവനുള്ള ശരീരത്തിൽ മനസെന്ന മഹാ സമുദ്രത്തിന്റെ ശാന്തതയാണ് സ്വർഗം.
@haridas70924 жыл бұрын
Correct.
@kareemni42052 жыл бұрын
Sarcastic flu uk reefs rug zany io
@musthafaalathan7612 жыл бұрын
സെമി എന്തിനാണ് സ്വാർഗം ഇല്ലേ എന്തിനാണ് ഇ aswmiആസ്വാമി ആയി നടക്കുന്നത് അടിച് പൊളിച്ചു ജീവിക്കുക
@renurenuka38972 жыл бұрын
Very interesting
@bineethb86134 жыл бұрын
Great swamiji🙏🙏🙏🙏
@suneeshsksuneeshsk58552 жыл бұрын
Correct geetha
@vinod92714 жыл бұрын
എൻറെ അഭിപ്രായത്തിൽ ഇതിൽ ഭൂമിയാണ് ഏറ്റവും വലിയ സ്വർഗ്ഗം ഗം നരകവും ഭൂമിയിൽ തന്നെയാണ് ആണ് മനുഷ്യൻ മരിച്ചാൽ വേറൊരു ജന്മമുണ്ടോ എന്നുള്ളത് ആർക്കാണ് അറിയുക
@sasipc75435 ай бұрын
100% ശെരിയാണ്
@rajanee7773 жыл бұрын
Excellent speech swamiji... Very much Thanks for eradicate the blind belief of society... And spread the actually meaning of sanathana dharma....Hare Krishna...
@zakkiralahlihussain2 жыл бұрын
super.. congrts
@mohammednpk80442 жыл бұрын
ഗർഭസ്ഥ ശിശുവിനോട് ഇവിടെയുള്ള അതായത് ഗർഭപാത്രത്തിൽ ഉള്ള താമസം താൽക്കാലികമാണെന്നും അനന്തമായ മറ്റൊരു ലോകത്ത് നാം എത്തിപ്പെടും എന്നും പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ അത് സംഭവിച്ചു. ഇഹലോക ജീവിതത്തിലെ മനുഷ്യന്റെ ചിന്ത ഗർഭസ്ഥ ശിശുവിന്റെ ചിന്ത പോലെയാണ്. നാം ഒരു പ്രയാണത്തിൽ ആണ്. വളരെ വ്യത്യസ്തമായ ഘട്ടങ്ങളിലൂടെയാണ് നമുക്ക് കടന്നു പോവാൻ ഉള്ളത്. ഗർഭപാത്രത്തിനുള്ളിൽ എത്തുന്നതിനു മുമ്പുള്ള ഒരു അവസ്ഥ, ഗർഭപാത്രത്തിലെ അവസ്ഥ, ഇഹലോകം, പരലോകം. വേദഗ്രന്ഥങ്ങളിൽ പറഞ്ഞ മറ്റു കാര്യങ്ങളെല്ലാം സത്യമാണെങ്കിൽ പരലോകത്തെ പറ്റി പറഞ്ഞതും സത്യം ആകാനാണ് സാധ്യത. ഇതല്ലാതെ ആരെന്തു പറഞ്ഞാലും പച്ചക്കള്ളമാണ്.
@airavatham8782 жыл бұрын
💯no changes
@Arun-wk4ex2 жыл бұрын
Appo mathamillathe jeevikunnathille nallathu🎊
@paulosenadar7652 жыл бұрын
Mr.Sami ; താങ്കളുടെ അഭിപ്രായം പരിണാമ സിദ്ധാന്തം കൊണ്ട് താങ്കൾ പറഞ്ഞു ! Good !! താങ്കൾ 👉 ബൈബിൾ👈 { BIBLE } enna പുസ്തകത്തിലെ ലേഖനങ്ങൾ വായിച്ചിട്ടില്ല അല്ലെ ?? മാതൃ ഭാഷ അറിയുന്ന ഏവർക്കും മന:സ്സിലാക്കാൻ തക്ക വണ്ണം അതിൽ വ്യക്തമാക്കിയിരിക്കുന്നു !! 👉സ്വർഗ്ഗത്തിൽ ആരും വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന് kodukkunnumilla ; അവിടെ വ്യക്തികൾ ദൈവ മക്കളും , ദൂതർ തുല്യരുമത്രെ ,അവർക്ക് മരണം ഇല്ല ,അതിനാണ് നിത്യത എന്ന് പറയുന്നത് !! അവിടെ ജേനിപ്പിക്കൾ എന്നൊന്ന് ഇല്ല ,അതെല്ലാം ഇവിടെ മാത്രം ഒള്ള സിസ്റ്റം ആണെന്ന് അറിഞ്ഞാലും !! 👉മനുഷ്യനിലെ പ്രത്യേകത ; ദൈവം 👈👉തൻ്റെ 👉 സ്വ രൂപത്തിലും 👉സാദൃശ്യത്തിലും"" മനുഷ്യനെ ഉണ്ടാക്കി , നിലത്തെ മണ്ണ് കൊണ്ട് മനുഷ്യനെ ഉണ്ടാക്കി, ( ...ഈ ദൃശ്യമായത് പൊടിയിൽ നിന്നുള്ളത്,പോടിയിലേക്ക് ചേരുന്നു; ) രണ്ടാമത്തേത് മനുഷ്യന് ദൈവം മുക്കിൽ 👈 👉ജീവശ്വാസം ഊതി കൊടുത്ത അദൃശ്യമായ ആത്മാവ് ; അതാണ്👉 inner person 👈അവനാണ് or അവളാണ് സ്വർഗ്ഗ വാസി ആകുന്നത് ""! അല്ലാതെ അവിടെ ചെന്നിട്ട് ജേനിക്കുന്നല്ല !! ........,,,..,,താങ്കൾ ജനങ്ങളെ വളരെ തെറ്റിക്കുന്നു സാമി! Don't do missgaide the people's !!!??
ദൃശ്യമായത് മണ്ണ് മാത്രമല്ല. ശരീരത്തിൽ മണ്ണ് മാത്രമല്ല ഭൂമി വായും ആഗ്നി ജലം ആകാശം ഒക്കെ ചേർന്നാണ് ഒരു ശരീരം ദൃശ്യമായ തു മാത്രമല്ല. ദൃശ്യ മല്ലാത്ത ചില സത്യങ്ങളും ഉണ്ട്
@lathikalathika39412 жыл бұрын
എല്ലാ മനുഷ്യന്റെയും മൂക്കിൽ ഊതാൻ ദൈവം ഒരുപാട് കഷ്ടപെട്ടു കാണും🙏
@lathikalathika39412 жыл бұрын
തത്തമ്മേ പൂച്ച പൂച്ച എന്ന് കേട്ട് ഏറ്റ് ചൊല്ലുകയല്ല. നമുക്കും യുക്തി ബുദ്ധി തിരിച്ചറിവ് ഇവയൊക്ക ദൈവം തന്നിട്ടുണ്ട് സ്വാമി പറയുന്നത് തെറ്റിദ്ധരിപ്പിക്കല്ല എന്ന് അറിയണമെങ്കിൽ നമ്മുടെ ഉള്ളിൽ ജ്ഞാനം ഉണ്ടാവണം
@paulosenadar7652 жыл бұрын
@@lathikalathika3941 🥴🤣😆😂 Nalla കോമഡി ! Dear ലതിക ; ആധി മനുഷ്യരായ ഒരു പുരുഷനും ,ഒരു സ്ത്രീക്കും ഒരേ ഒരു പ്രാവശ്യമേ ഊതിയുള്ളൂ എന്ന് ബൈബിളിൽ ആദി ഭാഗങ്ങളിൽ ഒന്ന് നോക്കുക ,; ആ ഒരൊറ്റ ഊത്തിൻ്റെ ശക്തി ഇന്നും തലമുറ തലമുറ തലമുറയായി ഇന്നും പരിവർത്തിക്കുന്നൂ എങ്കിൽ അതിൻ്റെ ഊർജം എന്ത് മാത്രമെന്ന് ഒരിക്കലെങ്കിലും താങ്കൾ ചിന്തിച്ചിട്ടുണ്ടോ ?? മനുഷ്യൻ്റെ വളർച്ചക്ക് അനുസരിച്ച് അതും ശക്തിപ്പെടുന്നു ,പ്രായാധിക്യം കൂടുമ്പോൾ അതിൻ്റെ ശക്തി കുറയുന്നു എങ്കിലും അത് ഒരു വ്യക്തിത്വമുള്ള ആത്മാവായി ശരീരം വിടുന്നു !! 👉ആദിയിൽ ദൈവത്തിൻ്റെ ആത്മാവ് വെള്ളത്തിൻ മീതെ 👉"പരിവർത്തിചൂ കൊണ്ടിരുന്നു "👈 എന്ന ഒറ്റ വാക്യം ചിന്തിക്കാൻ സാമാന്യ ബുദ്ധി മതി !!!¿±>
@saline38302 жыл бұрын
Good speech sir
@sujiths54453 жыл бұрын
ഓം ഗരുഡവാഹനായ നമഃ 🙏🙏🙏🙏ഓം നമോ നാരായണായ നമഃ 🙏🙏🙏🙏
@bapputtyyehiya68822 жыл бұрын
Ini daivam ealla hospittalilum vannirikkum aadiya amma ammayeyum achaneyum swamikku kandu pidikkamo
സ്വർഗ്ഗം നരഗം മനസ്സിലാണ് ഭൂമിയിൽ തന്നെയാണ് നമ്മൾ ഉണ്ടാക്കുന്നതാണ് എന്നതൊക്കെ ചൈതന്യജി പറഞ്ഞത് വളരെ ശരിയാണ്. പക്ഷെ ഭൂമിയിൽ ഉപരിതലത്തിലോ ഉള്ളിലോ അല്ലാതെ ഒരു സ്വർഗ്ഗ നരഗ മണ്ഡലം ഇല്ല എന്നു പറയാൻ തെളിവ് പറയുന്നില്ല. ഏതെങ്കിലും മതഗ്രന്ഥത്തിലെ വരിയോ, അവതാരങ്ങലുടെയോ വ്യാസമഹർഷിയുടെയോ ആദിശങ്കരാചാര്യരുടെയോ ജ്ഞാനോദയവും ഈശ്വരസാക്ഷാത്കാരവും ലഭിച്ച സദ്ഗുരുക്കൻമാരുടെയോ ഉപദേശം പ്രതിപാദിക്കുന്നില്ല. ഹിന്ദു മതവും മറ്റ് എല്ലാ മതവും സ്വർഗ്ഗ നരഗം ഉണ്ടെന്ന് പഠിപ്പിക്കുന്നു. ഗരുഡ പുരാണത്തിൽ വിശദമായി പറയുന്നുണ്ട്. പഞ്ചപാണ്ഡവർ അവസാനം സ്വർഗ്ഗത്തിൽ പോയനായി പറയുന്നു. പൂർണ്ണസാത്വികമാണ് സ്വർഗ്ഗം എന്നു ശ്രീകൃഷ്ണ ഭഗവാൻ പറഞ്ഞത് അങ്ങനെ ആയി തീരണമെന്നും അങ്ങനെ ഉള്ളവർ സ്വർഗ്ഗ യോഗ്യരായി തീരുമെന്നും ഉദ്ദേശിച്ചാകാം. പുണ്യം ലഭിച്ചവർ സ്വർഗ്ഗം നേടുമെന്നും, പുണ്യം തീരുമ്പോൾ ഭൂമിയിൽ വീണ്ടും ജനിക്കും എന്നും ഹിന്ദുമതം പഠിപ്പിക്കുന്നു. ക്ഷീണേ പുണ്യേ മർത്യ ലോകം വിനശതി. സ്വർഗത്തെപറ്റി ഹിന്ദുമതത്തിൽ ധാരാളം വിശ്വാസമുണ്ട്. ചിത്രഗുപ്തനെ കുറിച്ചും ഏതെല്ലാം നല്ല കാര്യങ്ങൾ ചെയ്താൽ സ്വർഗ്ഗം ലഭിക്കും എന്നു പുരാണങ്ങളിൽ പറയുന്നുണ്ട്. സ്വർഗ്ഗം നരഗം ഇല്ലന്നു വിശ്വസിച്ചാൽ മനുഷ്യന് നൻമ ചെയ്യാനുള്ള പ്രചോദനം ഇല്ലാതാകും. കാരണം നൻമ ചെയ്തിട്ട് ഭൂമിയിൽ ഒരു ഗുണവും നേട്ടവും കാന്നുന്നില്ല. തിൻമ ചെയ്യുന്നവർ സുഖിക്കുന്നതും കാണുന്നു. സ്വർഗ്ഗത്തെ ആഗ്രഹിച്ചും നരഗത്തെ പേടിച്ചിട്ടെങ്കിലും മനുഷ്യൻ നൻമ ചെയ്യും. ഭൂമിയിൽ തിൻമയും കൊലയും ചെയ്താൽ സ്വർഗ്ഗം കിട്ടും എന്നു കരുതുന്നതാണ് വിഡ്ഡിത്തമായി കണ്ട് എതിർക്കേണ്ടത്. ഭൂമിയിൽ തിൻമയായി കരുതാൻ പറഞ്ഞ പരസ്ത്രീ സംഗമവും മദ്ധ്യവും സ്വർഗ്ഗത്തിൻ ദൈവം തന്നെ തരും എന്ന് കരുതുന്നിൽ യുക്തിയില്ല. സർവ്വതും സ്വയം ചെയ്യാൻ പ്രാപ്തിയുള്ള ദൈവം മനുഷ്യനോട് തനിക്ക് വേണ്ടി പ്രചാരം ചെയ്യാനും, മതംമാറ്റാനും പറയുമെന്നും അങ്ങനെ ചെയ്താൽ സ്വർഗ്ഗം തരാമെന്നും ദൈവം പറയേണ്ട ആവശ്യമില്ല. ദൈവത്തിൻ്റെ ജോലി സ്വയം ചെയ്തോളും. താൻ ഉണ്ടാക്കിയ മനുഷ്യൻ്റെ സഹായം ദൈവത്തിനു ആവശ്യമില്ല. ഓരോ മനുഷ്യൻ എന്തു വിശ്വസിച്ച് എങ്ങനെ ജീവിക്കണം എന്നു തീരുമാനിക്കാനുള്ള മനസ്സ് ദൈവം കെടുത്തിട്ടുണ്ട്. ചിലർ അത് നിബന്ധിച്ചും ഭയപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും മാറ്റാൻ ശ്രമിക്കുന്നതാണ് തെറ്റ്. അതിനാൽ, ഭുമിയിൽ ദൈവ ശൃഷ്ടിയെ ബുദ്ധിമുട്ടിച്ചാൽ സ്വർഗ്ഗം കിട്ടുമെന്നും ഭൂമിയിൽ പാപമായത് സ്വർഗ്ഗത്തിൽ കിട്ടുമെന്നുമുള്ള അന്തവിശ്വാസം മാറ്റേണ്ടതാണ്.
@nikhils56524 жыл бұрын
ഈ ഗരുഡ പുരാണം മണ്ടത്തരം ആണ് parayunathu
@SANADHAN_HINDUDHARMA4 жыл бұрын
@@nikhils5652 If you cannot prove Garuda purana , you should say that you don't know about it. Ofcourse you can say your thought but if you refute others you should prove also. This is basic manners.
@rajeshpannicode69784 жыл бұрын
@@nikhils5652 ബ്രാഹ്മണനോടുള്ള അമിത വിധേയത്വം ഒഴിച്ച് ഗരുഡപുരാണം വളരെ നല്ലതാണ്. ബ്രാഹ്മണൻ എന്നതിന്റെ അർത്ഥം പ്രസ്തുത ജാതിയിൽ ജനിച്ചു എന്നത് മാറ്റി ഉയർന്ന സദാചാരത്തോടെ ഉയർന്ന ജീവിത ചിന്തകളോടെ ജീവിച്ച മനുഷ്യൻ എന്ന് മാറ്റേണ്ട സമയമായി.
@jayaprakashck73394 жыл бұрын
@@rajeshpannicode6978 ബ്രാഹ്മണൻ എന്നാൽ ഏതെങ്കിലും ജാതി അല്ല എന്നും (നമ്പൂതിരിയെ കേറി ബ്രാഹ്മണൻ എന്ന് പറയുന്നതാണ് ഏറ്റവും വലിയ തെറ്റ് ) സത്വ ഗുണമുള്ള അല്ലെങ്കിൽ ബ്രഹ്മ ജ്ഞാനിയായ മനുഷ്യൻ ആരാണോ അവൻ മാത്രമാണ് എന്ന് വേദത്തിൽ വ്യക്തമായി പറയുന്നുണ്ട് (വജ്ര സൂചിക ഉപനിഷത് വാക്യം -8).
@jayaprakashck73394 жыл бұрын
മനുഷ്യൻ മനസുകൊണ്ടോ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ചെയ്യുന്ന ഓരോ കർമത്തിന്റെയും ഫലം ഈ ജന്മത്തിലോ വരും ജന്മങ്ങളിലോ അനുഭവിക്കേണ്ടി വരും എന്ന പുനർജ്ജന്മസിദ്ധാന്തത്തെ അനുസരിച്ചാൽ ആരും തെറ്റ് ചെയ്യാൻ മടിക്കും. അതിന് സ്വർഗം, നരകം തുടങ്ങിയ കെട്ടുകഥയുടെ ആവശ്യം ഇല്ല. പുരാണങ്ങൾ കേവലം കഥകളായി മാത്രം എടുത്താൽ മതി. വേദം ആണ് ഹിന്ദുവിന്റെ മത ഗ്രൻഥം, പുരാണമല്ല.
@shajushekhkattoli46132 жыл бұрын
You are right
@muhammedkt9022 жыл бұрын
നിരീശ്വര സ്വാമി പറഞ്ഞതിൽ തന്നെ സ്വാമി ക്കുള്ള മറുപടിയുണ്ട്.
സ്വർഗത്തിൽ ആരും ജനിക്കുന്നില്ല ഇപ്പോൾ ഉള്ള ശരിരം രൂപാന്തരപ്പെട്ടു ആണ് സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നത് അവിടെ ആരും വിവാഹം കഴിക്കുന്നില്ല കഴിച്ചു കോടുക്കപ്പെടുന്നും ഇല്ല ദൈവദൂതൻ മാർക്ക് തുലൃമാണ് എന്ന് ആണ് യേശു ക്രിസ്തു പറഞ്ഞത്
@nairrengith2 жыл бұрын
First bible 325 AD vayichu nokku same Hindu puranas,but they don’t know Hindus main granthas not puranas,vedas,upanishad and bramasuthras,
@lathikalathika39412 жыл бұрын
സ്വാമിജി പറയുന്നത് 100 % ശരിയാണ് ഞാൻ മനസ്സിലാക്കുന്നു.🙏
ഒരിക്കൽ മരണവും പിന്നെ ന്യായവിധിയും ദൈവം മനുഷ്യർക്കായി നിയമിച്ചിരിക്കുന്നു... ഇന്നു നീ പറയുന്ന ഓരോ വാക്കിനും ദൈവത്തിനു മുന്നിൽ ഒരു ദിവസം കണക് കൊടുക്കേണ്ടി വരും.. എന്ന് വിശുദ്ധ ബൈബിൾ അടി വരയിട്ടു പറയുന്നു...
@asfydhgegadfgsgdhh32202 жыл бұрын
🤭👍
@josephkj64252 жыл бұрын
Who told it u
@ramjiravdwx2 жыл бұрын
ആ എന്നിട്ട് 😁
@jayaprakashck73392 жыл бұрын
അക്കാലത്തെ കുറേ ആളുകൾ ചേർന്നെഴുതിയ കുറേ വിഡ്ഢി കഥകളുടെ സമാഹാരമാണ് ബൈബിൾ. അത് വിശ്വസിക്കാൻ മത ഭ്രാന്തന്മാരായ കുറേ വിഡ്ഢികളും. ആർക്ക് വേണം നിന്റെയൊക്കെ സ്വർഗ്ഗവും അതിലിരിക്കുന്ന ദൈവവും. അയാളോട് പോയി തൂങ്ങി ചാവാൻ പറ.
@mujeebmuji99992 жыл бұрын
@@asfydhgegadfgsgdhh3220 photo
@jayasreevk37812 жыл бұрын
Swami parayunnathu correct anu
@ameerhusainammy57722 жыл бұрын
യഥാര്‍ത്ഥ ഹിന്ദുവിന് സർഗവും നരകവും ഉണ്ട് ഈ സാമി ആസാമിയാണ്
@lathikalathika39412 жыл бұрын
യഥാർഥ ഹിന്ദു എന്താണ് കരുതുന്നത് സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തന്നെയാണെന്നാണ് നന്മ ചെയ്താൽ നന്മയുള്ള ഒരു മനുഷ്യനായി ഒരു ശ്രേഷ്ഠ ജന്മം എടുത്ത് എല്ലാവർക്കും നമ ചെയ്ത് ജീവിക്കുന്നു എത്രയോ ജന്മങ്ങൾ മനുഷ്യനായാലും മൃഗമായാലും ക്രൂര പീഠനങ്ങൾ അനുഭവിച്ച് ദുഖിച്ച് മഹാരോഗങ്ങൾ വന്ന് നരകിച്ച് പുഴുത്ത് ചാ കുന്നു. അതാണ് നരകം ഓരോ കർമ്മങ്ങൾക്ക് അനുസരിച്ച് ശരീരം എടുത്തു സ്വർഗ്ഗ നരകങ്ങൾ അനുഭവിക്കു ന്നു. അല്ലാതെ ആകാശത്തിന് മുകളിൽ ഒരു സ്വർഗ്ഗ o ഇല്ല.🙏
@vinodkaitharaveedu88642 жыл бұрын
ആസാമിയല്ല... കേരളീയൻ തന്നെ.
@amardeva39842 жыл бұрын
Asami ninte thantha
@krishnakrishnakumar25872 жыл бұрын
ഉമ്മയെ ഭോഗിക്കുന്ന ഉസ്താദ് മാരെ പോലെ അല്ല സ്വാമിമാർ മാറി ഇരുന്നു മോങ്ങിക്കോ നീ.. 😎
@lathikalathika39412 жыл бұрын
സ്വാമി ഒരു ഭാരതീയ നാണ് ഭാരതത്തിന്റെ സംസ്കാരം ആണ് പറയുന്നത് അത് അന്യഭാഷക്കാന് മനസ്സിലാകില്ല അതുകൊണ്ടാണ് സ്വാമി മറ്റെന്തോ ആണ് എന്ന് തോ തന്നത്
@lijutl42402 жыл бұрын
സ്വാമി നിങ്ങൾ സാത്താനാണ്
@sasidharanp57222 жыл бұрын
നരകവും സ്വർഗ്ഗവും ഉണ്ടെന്നതിന് എന്ത് തെളിവാണ് ഉള്ളത്.എല്ലാം സാങ്കൽപ്പിക കഥയാണ്.ഭൂമിയിൽ ആളുകൾക്ക് നല്ല കാര്യങ്ങൾ ചെയ്യാനുള്ള ഒരു ധാർമ്മിക കഥ. പുരാതന ആളുകൾ അത് കണ്ടുപിടിച്ചു.
@m.g.pillai62422 жыл бұрын
അതൊക്കെ ശരി! പെണ്ണുപിടിയൻ മമ്മദോളിക്ക് പെണ്ണുങ്ങളെ മുഴുവൻ അടിമയാക്കുന്നതിനും അവരുടെ ഉറ്റവരെയും ഉടയവരെയും കൊല്ലുന്നതിനും വേണ്ടി മമ്മദോളി കുറെ ചെറുപ്പക്കാരെ കൂട്ടുപിടിച്ചു കൊള്ള നടത്തി ! കൊള്ളയടി fraud നെയാണ് ദൈവം തന്റെ അനുയായിയായി തെരഞ്ഞെടുത്തിരിക്കുന്നത്! തള്ളാഹുവും മമ്മദോളിയും പക്കാ fraud കൽ ആണ്!
@peacelove19192 жыл бұрын
പിന്നെ ആരാണ് തെറ്റുകൾ ചെയ്ത ഒരു വ്യക്തിയെ ശിക്ഷിക്കുക? തെറ്റ് ച്യ്ത ഒരുവൻ സമൂഹത്തിലെ സോധീനം കൊണ്ടു ഈ ഭൂമിയിൽ രക്ഷപെട്ടു അവൻ സ്വഭാവികമായി മരണപെട്ടാൽ അവനെ ആരാണ് ശിക്ഷിക്കുക... സ്വർഗം നരകം ഇവിടെ ഉണ്ടായാൽ എന്ത് കൊണ്ടു അത് എല്ലാർക്കും ലഭിക്കുന്നില്ല... മരണത്തിനു ശേഷം ഒരു ലോകമുണ്ട്... പിന്നെ ദൈവം പറഞ്ഞത് നിങ്ങളെ ഒരു പരീക്ഷണത്തിന് മാത്രമാണ് ഇവിടെ ഭൂമിയിൽ സൃഷ്ട്ടിച്ചിട്ടുള്ളത്.. ചിലരെ ദൈവം നന്നായി പല രോഗം കൊണ്ടും മറ്റു ചിലരെ നല്ല പണം കൊണ്ടും ഒക്കെ പരീക്ഷിക്കും but അത് ഒക്കെ അവന്റെ വളരെ കുറഞ്ഞ കാലം ഇവിടെ ജീവിക്കുന്ന കാലം മാത്രം.. മരിച്ചു കഴിഞ്ഞാൽ ജീവിതത്തിൽ ചെയ്ത എല്ലാ നന്മ തിന്മ കാര്യങ്ങളും വിചാരണ ചെയ്തു ആർക്കണോ നന്മ കൂടുതൽ അവർക്കു സ്വർഗം ലഭിക്കും, തിന്മ ചെയ്ത വർക് നരകം വിചാരണ ലഭിക്കും... കൊച്ചു കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കൊന്നവൻ ഒക്കെ ഇവിടെ നിയമത്തിന്റെ മുമ്പിൽ രക്ഷപ്പെട്ടാലും അവിടെ ദൈവം ശിക്ഷിക്കും... ഇത് ഒന്നും വിശ്വസം ഇല്ലാ എന്ന് പറയുന്നവർ വിഡ്ഢികൾ മാത്രം...
@vishnukvishnuk49082 жыл бұрын
@@peacelove1919 Enter ponnaliya thankalkku endanu proof ..ethinu veruthe parayam....god ella ennu parayilla thsnkalude vishvasam thankale rekshikkatte
പ്രണാമം സ്വാമി🙏🙏🙏 ആവാഹനം എന്നാൽ എന്ത് എന്തിനാണ് ആവാഹനം നടത്തുന്നത് ശാസ്ത്രീയമായി അതി നെ കുറിച് അറിയാത്ത വർക്ക് വീഡിയോ ചെയ്ത് മനസിലാക്കി തരണം🙏🙏🙏
@vijayakumarm51704 жыл бұрын
Excellent explanation Super presentation Pranaamam Swamiji "
@selvinantony44002 жыл бұрын
U said exactly
@ptsuma50532 жыл бұрын
മഹത്തായ അറിവു പകർന്നു തന്ന സ്വാമിജിക്ക് നമസ്കാരം.....
@nisarbaleri25362 жыл бұрын
മഹത്തായ അറിവ് ഇത് . ഇയാൾക് ബുദ്ദിയില്ലായെന്ന് കരുതി നിങ്ങളും അങ്ങനെ യാണോ? 🤔
@abdulsalamkpsalam71612 жыл бұрын
anthan e mahathaya ariv
@samathmaja53902 жыл бұрын
സ്വാമിജി pls ദയവായി ബൈബിൾ ഒന്ന് വായിക്കണം.തിരുവട്ടാർ krishnankuttiye മാറ്റിയ ബൈബിൾ.
@jyoutech76352 жыл бұрын
ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്നു; നന്മ ചെയ്യുന്നവൻ ആരുമില്ല. സങ്കീർത്തനങ്ങൾ 14:1
@nejmalhussainkallingal2792 жыл бұрын
ഹൃദയത്തിൽ ഒരു ചുക്കുമില്ലെടോ. ദൈവത്തിന് പറ്റിയ ഒരു തെറ്റാണ്. ഹൃദയം കൊണ്ടു ചിന്തിക്കുന്നു എന്നത്. അമേരിക്കയിൽ ഒരാൾ പന്നിയുടെ ഹൃദയവുമായി ജീവിക്കുന്നു. പന്നിയുടെ ചിന്തയാണോ അയാൾക്ക്
@laluthomas89882 жыл бұрын
Jesus is god
@nairrengith2 жыл бұрын
Jesus padichath indiyilanu kutty
@monappang74522 жыл бұрын
@@nairrengith Satan worshipers ന്റെ അടുത്തു ചെന്നാൽ പോലും മനസ്സിലാകും Jesus ജീവിക്കുന്ന ദൈവമാണെന്ന് . കേൾക്കാൻ ചെവി ഉള്ളവർ കേൾക്കട്ടെ
@nairrengith2 жыл бұрын
@@monappang7452 mandatharam parayathe,ithu prsjarippich rajyangal innu out ayi thudangi,nigalude wife kalyanam kazhichappol virgin ayirunno,that means virgin mary stories,njan complete padichatha 3 abrahamic religions,same stories different beliefs,but Jesus studied in India,adyam devom enthennum devathatvam enthrnnu padikku,Hindu pursnas just starting point when u reach bhagavat Githa then u study starting
@ragiramakrishnan26722 жыл бұрын
Exactly
@ushanayar71583 жыл бұрын
Swamiji🙏 Great Presentation ji🙏
@radhasreekumar35432 жыл бұрын
Hari om...Swamiji🙏🙏🙏🙏🙏🙏
@prasannapm71482 жыл бұрын
Great information
@p.v.sukunaran43414 жыл бұрын
ഇതൊക്കെ വളരെ കാലമായി ഇവിടെ ചര്ച ചെയ്തിട്ടുള്ളതാണ്. ഇപ്പോള് സമൂഹത്തിത് പടര്ന്നുപിടിക്കുന്ന വര്ഗ്ഗീയത, മതവിദ്വേഷം എന്നീ ദുഷ്ചിന്തകളിത് നിന്നും മോചിതരായിരിക്കാന് മനുഷ്യരെ പഠിപ്പിക്കുക.ആ സനാതനധര്മ്മത്തെ മനുഷ്യന് കൈവിടാതിരിക്കട്ടെ.
@maraiyurramesh27172 жыл бұрын
ഈശ്വരന് സർവ്വതും സാധ്യമാണ്... സനാതന ധർമ്മത്തിൻ്റെ അടിസ്ഥാനത്തിൽ മരണത്തിലൂടെ സൂക്ഷ ശരീരം സ്വീകരിച്ചു സ്വർഗ്ഗത്തിൽ,നരകത്തിൽ അല്ലെങ്കിൽ കർമ്മ ഫലം അനുസരിച്ച് ഏതേതു ലോകത്ത് അനുഭവിക്കണം എന്നുണ്ടോ അവിടെ ചെല്ലുന്നു... ഭൂമിയിൽ തന്നെ അനുഭവിക്കേണ്ട കർമ്മ ഫലം അനുഭവിച്ചു തീരാൻ വീണ്ടും ഭൂമിയിൽ ജനിക്കുന്നു... വളരെ ലളിതമായ കാര്യമാണ് ഇതൊക്കെ...
സ്വാമിജി ഇവിടെ തെറ്റുകൾ ചെയ്തു ഇവിടത്തെ കോടതിയിൽ നിന്നും സാമ്പത്തിന്റെ പവർ കൊണ്ട് രക്ഷപെട്ടു മരിച്ചുപോകുന്നവന്ന് എവിടെ വച്ചാണ് ശിക്ഷാനൽകേണ്ടത് അത് എന്ത് ന്യായം സ്വാമിജി മരണാനന്തരജീവിതവും ഉണ്ട് അവിടെവെച്ച് ശിക്ഷയും നരകവും ഉണ്ട് സ്വർഗ്ഗവും ഉണ്ട് ഇല്ലെങ്കിൽ മരണം ഇല്ലാതാകണം എന്തുകൊണ്ട് ശാസ്ത്രത്തിന് ഒരു മനുഷ്യനെ മരിപ്പിക്കാതിരിക്കാൻ കഴിയുന്നില്ല അതുതന്നെ ദൈവം ഉണ്ട് എന്നതിന് ഏറ്റവും വലിയ തെളിവാകുന്നു
@sanudeensainudeen17742 жыл бұрын
namukku ariyaathadu illa ennu sthapikkan sramikkunna vidditharam.