മരണങ്ങളും പീഡനങ്ങളും ആഘോഷിക്കുന്നവർ! Sensationalism in Youtube Videos

  Рет қаралды 121,749

The Mallu Analyst

The Mallu Analyst

Күн бұрын

Пікірлер
@akhila96
@akhila96 3 жыл бұрын
ഇതൊക്കെ ചെയ്തതിനു ശേഷം തങ്ങൾ സാമൂഹിക പ്രതിബന്ധത ഉള്ളവരാണ് എന്ന ഭവമാണ് ഒട്ടും സഹിക്കാൻ കഴിയാത്തത്
@rizwanama8457
@rizwanama8457 3 жыл бұрын
Sathyam
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
😬
@akhila96
@akhila96 3 жыл бұрын
@@adithyanps9888 😂
@sreedevi4292
@sreedevi4292 3 жыл бұрын
പുതിയ generation, political correctness ശ്രദ്ധിക്കുന്നു എന്ന് media one കേരള police ന്റെ fb post നെ വിശകലനം ചെയ്ത് സംസാരിക്കുന്ന വേളയിൽ പറഞ്ഞു. ശരിക്കും MA ആണ് ഒരു moovement ആക്കി you tube ലൂടെ ഒരു വിപ്ലവത്തിന് തുടക്കം കുറിച്ചത്. Thanks vivek and vrinda.❤❤
@gulmohar5754
@gulmohar5754 3 жыл бұрын
Which programme... On the focus aano
@jayalekshmij7012
@jayalekshmij7012 3 жыл бұрын
@@gulmohar5754 out of focus
@thisismyconscience5530
@thisismyconscience5530 3 жыл бұрын
ചാനലുകാർ politically correct ആയി ചിന്തിക്കുന്ന ജനങ്ങളെ ഭയക്കാൻ തുടങ്ങിയത് M A യുടെ വിഡിയോസോട് കൂടി ആണ്.അതു മനസിലായത് soorarai potru മൂവി യുടെ review നു against വന്ന റോസ്റ്റിംഗ് മനോരമ ഓൺലൈൻ വാർത്ത ആക്കി ആഘോഷിച്ചപ്പോളാണ്.ippo sarasilum aarattu movieyilum ഒക്കെ പൊളിറ്റിക്കൽ crctness പ്രതിപാദിച്ചു തുടങ്ങിയതും MA കൊണ്ട് വന്ന മാറ്റം ആണ്.✌️
@sreedevi4292
@sreedevi4292 3 жыл бұрын
@@thisismyconscience5530 true❤
@littlejoysoflife3827
@littlejoysoflife3827 3 жыл бұрын
100% Mallu Analyst-Revolution
@GADGETSONEMALAYALAMTECHTIPS
@GADGETSONEMALAYALAMTECHTIPS 3 жыл бұрын
Well Said ! 🔥🔥🔥🔥🔥🔥🔥
@ChihiroOgino
@ChihiroOgino 3 жыл бұрын
@ironicgoldwin6297
@ironicgoldwin6297 3 жыл бұрын
Hello gom
@phoenixhere209
@phoenixhere209 3 жыл бұрын
❤️
@truthseekerandprovidemedia614
@truthseekerandprovidemedia614 3 жыл бұрын
amal. what are you doing here?
@mohamedswanif7254
@mohamedswanif7254 3 жыл бұрын
@@truthseekerandprovidemedia614 watching videos
@Aparna.177
@Aparna.177 3 жыл бұрын
സത്യം പറഞ്ഞാൽ വിവേക് ഏട്ടന്റെ വീഡിയോ കാണുന്നതിന് ഇടക്ക് കമ്മെന്റ് വായിച്ചാൽ പറയുന്നത് ശ്രദ്ധിക്കാൻ കഴിയില്ല 😁😁😁😁
@MFJ_Talks
@MFJ_Talks 3 жыл бұрын
Correct 💯😄
@rajscreation7382
@rajscreation7382 3 жыл бұрын
True
@kavya8921
@kavya8921 3 жыл бұрын
Sathyam
@sous6302
@sous6302 3 жыл бұрын
ഇത് വായിച്ച് ശ്രദ്ധ പോയ ഞാൻ 😎🥴
@Aparna.177
@Aparna.177 3 жыл бұрын
@@sous6302 പ്യാവം
@TheMalluNarrator
@TheMalluNarrator 3 жыл бұрын
മുകേഷ് -ദേവിക divorce ആഘോഷിച്ച ഓൺലൈൻ മാധ്യമങ്ങളെ ഓർക്കുന്നു. അത് ആഘോഷിച്ചു നാട്ടുകാരും.. ഇവർ തന്നെ ആണ് സഹിക്കാതെ ഡിവോഴ്സ് ചെയ്തൂടെ എന്ന് വിസ്മയയോട് പറയുന്നതും
@Steffin23
@Steffin23 3 жыл бұрын
Divorce cheyannale paryuntahu
@devanandhas3841
@devanandhas3841 3 жыл бұрын
@@Steffin23 Divorce chaiythal ee aalukal avare support chaiyumo. Paradushanavum paranj avarude samadanam nashippikkum.
@Steffin23
@Steffin23 3 жыл бұрын
@@devanandhas3841 sheriya
@SayanthRamdas
@SayanthRamdas 3 жыл бұрын
Ath point
@athaashvlogs3069
@athaashvlogs3069 3 жыл бұрын
Exactly
@Sruthyk2024
@Sruthyk2024 3 жыл бұрын
വിസ്മയക്കു നല്ല സൗന്ദര്യം ഉള്ളതുകൊണ്ട് കുറെനാൾ കൊണ്ടുനടന്നു..പിന്നാലെ ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ പേരു പോലും ആരും ഓർക്കുന്നുണ്ടാവില്ല...
@bullymaguire1180
@bullymaguire1180 3 жыл бұрын
But according to liberals സൗന്ദര്യം doesn't exist right ?
@nostalgiawithnikita6913
@nostalgiawithnikita6913 3 жыл бұрын
Mubeena paradise ന്റെ ദീന രോദനം അവരുടെ വിഡിയോയിൽ ഇട്ടിട്ടുണ്ട് 😂 അത് കണ്ടിട്ട് വീണ്ടും mallu analyst video kanan vannu
@bibinmmathai6088
@bibinmmathai6088 3 жыл бұрын
ഞാൻ പല പ്രാവശ്യം ആ സ്ത്രീയുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയതാണ് അവർ മറ്റുള്ളവരുടെ മരണങ്ങളും പീഡനങ്ങളും വാർത്തയാക്കി ആഘോഷിക്കുന്നത്. കേരളത്തിൽ ഒരു ട്രാൻസ്ജെൻഡർ ആത്മഹത്യ ചെയ്തപ്പോൾ ഇന്റർനെറ്റിൽ നിന്നും തപ്പി ഏതോ ആളുടെ വയർ ഓപ്പറേറ്റ് ചെയ്ത ഫോട്ടോയും എടുത്തു തമ്പ് നെയിൽ ഇട്ട് വീഡിയോ ഉണ്ടാക്കി റീച്ച് കൂട്ടാൻ മാത്രം. ആ സ്ത്രീക്ക് സമൂഹത്തിന് യാതൊരു പ്രതിബദ്ധതയും ഇല്ല ആരുടെ ഫോട്ടോയും എടുത്ത് മറ്റുള്ളവരെ കുറ്റം പറഞ്ഞ് കുറച്ചു മസാലയും കൂട്ടിച്ചേർത്ത് വീഡിയോ ഉണ്ടാക്കി യൂ ട്യൂബിൽ പോസ്റ്റ് ചെയ്തു കാശുണ്ടാക്കുന്ന ഒന്നാംതരം ബിസിനസ്.( പണം തന്നെയാണ് മുഖ്യം )
@arunkp4203
@arunkp4203 3 жыл бұрын
മരിച്ച അഭയ sister ന്റെ അടിവസ്ത്രം എന്ന് ടൈറ്റിലിൽ കാണിച്ചു ആളെ കൂട്ടിയ ഒരു പ്രമുഖനെ ഓർമ വരുന്നു. ഇതൊക്കെ കാണുമ്പോൾ അവരുടെ ഫാമിലിയെ എങ്ങനെ ബാധിക്കും എന്ന് പോലും ചിന്തിക്കില്ല.
@monicageller7146
@monicageller7146 3 жыл бұрын
who
@aswincs2970
@aswincs2970 3 жыл бұрын
Aardel aarn ath
@nidhi_.mp4
@nidhi_.mp4 3 жыл бұрын
@@monicageller7146 Alpha male Madapally 😌
@josvinjose3052
@josvinjose3052 3 жыл бұрын
Aswin annan
@adsn91
@adsn91 3 жыл бұрын
ആ അശ്വിൻ " മണ്ടൻ " പള്ളിയല്ലെ😑
@Ithenth_endi
@Ithenth_endi 3 жыл бұрын
" *ബസസ്റ്റാൻഡിൽ യുവതിയും യുവാവും ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും* " " *എന്താ ചെയ്തത്* " " *ബസ്സ് കേറി* "
@revathynair8281
@revathynair8281 3 жыл бұрын
😁😁
@shilpavijay7490
@shilpavijay7490 3 жыл бұрын
😂
@anaswarasajeevkumar8862
@anaswarasajeevkumar8862 3 жыл бұрын
🤣🤣🤣🤣🤣
@Prasiprasi-q9g
@Prasiprasi-q9g 3 жыл бұрын
ഇങ്ങനെ ഉള്ള ക്യാപ്ഷൻ കണ്ടാൽ ഡിസ്‌ലൈക് അടിക്കും.. ഇപ്പോ lillys നാച്ചുറൽ ടിപ്സ് എന്ന ചാനലിലെ ക്യാപ്ഷൻ തള്ള് ആയി
@MFJ_Talks
@MFJ_Talks 3 жыл бұрын
@@Prasiprasi-q9g dislike അടിച്ചാലും , ലൈക്ക് , കമൻ്റ് ചെയ്താെലൊക്കെ KZbin കുറേ ആളുകളിലേക്കാണ് video Impressions എത്തിക്കുന്നത് 💯⚰️
@ChihiroOgino
@ChihiroOgino 3 жыл бұрын
Clickbaite ഉപയോഗിക്കുന്ന കാര്യത്തിൽ മാടംമ്പളളിയിലെ മനൊരോഗിക്ക് ഒരു compatiton ഇല്ല😑😒
@HAPPY-ki9xp
@HAPPY-ki9xp 3 жыл бұрын
Alpha male
@nidhi_.mp4
@nidhi_.mp4 3 жыл бұрын
Alpha male😬😑
@krishnapriya5189
@krishnapriya5189 3 жыл бұрын
truth😒
@LloydAntony-x8y
@LloydAntony-x8y 3 жыл бұрын
😑
@abhilash.9478
@abhilash.9478 3 жыл бұрын
😑😑
@kukkuhari9637
@kukkuhari9637 3 жыл бұрын
പലപ്പോഴും തോന്നിയിട്ടുണ്ട് ഇങ്ങനെ റീച്ച് കിട്ടാനായി ഇടുന്ന വീഡിയോ കാണാനും ഇതുപോലെ തയ്യാറാക്കിയതിന് നന്ദി പറയാനും എത്ര പേരാണ് എന്ന്...
@mevinmathew3561
@mevinmathew3561 3 жыл бұрын
It is sad that very good quality videos of Safari channel, education videos of others, good quality travel videos of some vloggers like Albin don't get much views. Mostly sensational low quality videos, prank videos, conspiracy theories, pseudoscience gimmicks, toxic mega serials etc are in the trending list and they get 5-10 lakh views easily. Malayali society must change!
@ArunSCool
@ArunSCool 3 жыл бұрын
Very true
@malavikababu6507
@malavikababu6507 3 жыл бұрын
Correct
@leom9149
@leom9149 3 жыл бұрын
What are some quality channels in Malayalam? I know a very few. Would be thankful for the suggestions
@mevinmathew3561
@mevinmathew3561 3 жыл бұрын
@@leom9149 Alexplain, Lalu Mash talks, M N Karassery, Safari TV , Channel 13.8, Albin On the road, PCD people call me dude.
@mevinmathew3561
@mevinmathew3561 3 жыл бұрын
@@leom9149 LUCY , Biju Mohan
@DumbFlicks
@DumbFlicks 3 жыл бұрын
എഴുതാൻ സ്ഥലം ഇല്ലാത്തത്കൊണ്ട് നിർത്തിയതാണെന്ന് തോന്നുന്നു 🤣🤣🤣🤣
@athira.k4291
@athira.k4291 3 жыл бұрын
😅😅
@ChihiroOgino
@ChihiroOgino 3 жыл бұрын
😂
@sarathkumar3498
@sarathkumar3498 3 жыл бұрын
തൻ്റെ വീഡിയോ കാണുന്നവരുടെ ഓരോ സെക്കൻ്റിനും മൂല്യമുണ്ടെന്ന് മനസിലാക്കി ക്വാളിറ്റി കണ്ടൻ്റ് നല്കുന്ന MALLU ANALYST എന്ന പേര് തന്നെ ക്ലിക്ക് ബൈറ്റാക്കിയ വൃന്ദ & വിവേക്❤️❤️❤️
@_.4319
@_.4319 3 жыл бұрын
Alpha Male അണ്ണനെ ഒരു നിമിഷം സ്മരിക്കാം 😌
@dengirl5914
@dengirl5914 3 жыл бұрын
Anurag talks
@trickgaming7582
@trickgaming7582 3 жыл бұрын
Razeen also 😁😁
@loki0918
@loki0918 3 жыл бұрын
മൈ** കൂട്ടി അല്ലാതെ സ്മരിക്കാൻ പറ്റുന്നില്ല.
@anantharam4695
@anantharam4695 3 жыл бұрын
@@dengirl5914 Anurag pinnem thammil bhedam aan...ithupolathe sensitive contents korache parayarullu....
@dengirl5914
@dengirl5914 3 жыл бұрын
@@anantharam4695 serya..bttr ane
@sunshine9461
@sunshine9461 3 жыл бұрын
'നടുറോഡിൽ നടി ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും" Open ചെയ്താൽ കാണുന്നത് നടി റോഡരികിൽ "തണ്ണിമത്തൻ കഴിക്കുന്നു"
@krishnapriya5189
@krishnapriya5189 3 жыл бұрын
🤣🤣sathyam
@arunkp4203
@arunkp4203 3 жыл бұрын
😝😝😝😝
@karthiksprakash533
@karthiksprakash533 3 жыл бұрын
Appo ningalum thuranu nokku😹
@doja4394
@doja4394 3 жыл бұрын
Mollywood gossips masala ennoru channel und enta ponnu sahikoola..!!🤧🤧
@johngeorge8822
@johngeorge8822 3 жыл бұрын
😀😀
@JJThoughts-JJThoughts
@JJThoughts-JJThoughts 3 жыл бұрын
ഒരു സിനിമാ നടി divorce കേസ് കൊടുത്താൽ പിന്നെ നോക്കണ്ട 24 hrs അത് തന്നെ വാര്‍ത്ത. 🙄
@foodiefriendsy1806
@foodiefriendsy1806 3 жыл бұрын
Correct
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
🤣
@AbhijithSivakumar007
@AbhijithSivakumar007 3 жыл бұрын
🤣🤣
@antonyjose1131
@antonyjose1131 3 жыл бұрын
Athu kazhin adutha iraye thappi irangum
@JJThoughts-JJThoughts
@JJThoughts-JJThoughts 3 жыл бұрын
@@antonyjose1131 അതേ
@sneha2531
@sneha2531 3 жыл бұрын
എഴുതാൻ സ്ഥലം ഇല്ലാത്തോണ്ട് നിർത്തിയതാണെന്ന് തോന്നുന്നു🤣🤣
@DANY.2k
@DANY.2k 3 жыл бұрын
പറഞ്ഞിട്ട് കാര്യമില്ല കേൾക്കാൻ ആൾ ഉള്ളടത്തോളം കാലം ഇതുപോലുള്ള വീഡിയോകൾ ഇനിയും വരും.
@ladybird56
@ladybird56 3 жыл бұрын
💯💯💯💯
@aneeshmohan1652
@aneeshmohan1652 3 жыл бұрын
ഈ ലോകത്ത് എല്ലാത്തിനും മാർക്കറ്റ് ഉണ്ട്.. only the way of selling matters
@salabhsg
@salabhsg 3 жыл бұрын
Mubis Paradise എന്ന ചാനൽ ഞാൻ കണ്ടിരുന്നു. ഈ വിഡിയോയിൽ പറയുന്ന ഓരോ കാര്യങ്ങളും അടിവരയിടുന്നതാണ് അവിടെയുള്ള ഓരോ വിഡിയോയും. പീഡന കേസുകളിലെ ഇരകളുടെ അപ്പോസത്തല എന്ന തരത്തിൽ മൂടുപടം അണിഞ്ഞു സംസാരിക്കുന്നതെങ്കിലും ഓരോ ആശയങ്ങളും വളരെ പിന്തിരിപ്പൻ ആണ്. ഇപ്പോൾ അവർ toxic feminisit എന്ന് അവർ കരുതുന്ന ചാനലുകളെ പൂട്ടിക്കുവാൻ നടക്കുവാണ്.
@ArunSCool
@ArunSCool 3 жыл бұрын
Mubis paradise has uploaded a reply video to mallu analyst..she's deleting criticising comments and disabled dislike button. 😂😂😂
@dynacherian9743
@dynacherian9743 3 жыл бұрын
Thank you for talking about how these things affects the vulnerable 🙌
@rose-ck5ll
@rose-ck5ll 3 жыл бұрын
ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം... അത്ര മാത്രം....
@georgeabhijith3509
@georgeabhijith3509 3 жыл бұрын
😂😂😂
@philipcyriac007
@philipcyriac007 3 жыл бұрын
Sathyam!
@jubairjubzfilms
@jubairjubzfilms 3 жыл бұрын
കാഴ്ചക്കാരിൽ ആകാംക്ഷ ഉണ്ടാക്കാൻ വേണ്ടി തെറ്റിദ്ധരിപിക്കുന്ന രീതിയിലുള്ള ചില TV പ്രമോകളെയും മല്ലു അനലിസ്റ്റ് അനലൈസ് ചെയ്യണമെന്നാണ് എന്റെ ഒരിത്👍
@lijojose7188
@lijojose7188 3 жыл бұрын
Yes
@dilshad7107
@dilshad7107 3 жыл бұрын
ശരിയാ ... ടി വി സീരയൽ പ്രോമോ😂
@anjanavariyath
@anjanavariyath 3 жыл бұрын
എത്ര മാന്യമായിട്ടാ ഓരോ കാര്യങ്ങൾ ചൂണ്ടികാണിക്കുന്നത്. നിങ്ങളെ പോലെ ഉള്ളവർ യൂട്യൂബിൽ ഉള്ളതാണ് ഒരു ആശ്വാസം..🤩🤩
@shasnulshiyana
@shasnulshiyana 3 жыл бұрын
വ്യൂസിന് വേണ്ടി സ്ത്രീകളെ എത്രത്തോളം sexualise ചെയ്യാന്‍ പറ്റുമോ അത്രത്തോളം ചെയ്യും.. ആശയവുമായി ഒരു ബന്ധവുമില്ലാത്ത thumbnails.. ചില സമയത്ത്‌ പുച്ഛം തോന്നിയിട്ട് report വരെ ചെയ്തിട്ടുണ്ട്..
@adsn91
@adsn91 3 жыл бұрын
ചില trolla n മാരുടെ thumbnail സഹിക്കാൻ കഴിയില്ല😖
@shasnulshiyana
@shasnulshiyana 3 жыл бұрын
@@adsn91 sathyam 💯
@san.jan.a
@san.jan.a 3 жыл бұрын
@@adsn91 sheriya!😬😬
@shasnulshiyana
@shasnulshiyana 3 жыл бұрын
@thakkumikku ഞാന്‍ ആദ്യമായിട്ടാ അങ്ങനെ ഒരു ചാനലിനെ പറ്റി കേള്‍ക്കുന്നത്.. ഞാന്‍ ഇപ്പോള്‍ search ചെയ്തു നോക്കി.. ഈ വീഡിയോക്ക് ഒരു reply വീഡിയോ ഒക്കെ post ചെയ്തിട്ടുണ്ട് 🙄🙄🙄
@shilpa1026
@shilpa1026 3 жыл бұрын
@thakkumikku njnum poyi search cheythu.. Ee videok against aanu... Ente ponno athile comments... Korae vivaram illathavar
@samuozio9223
@samuozio9223 3 жыл бұрын
എനിക്ക് പറയാനുണ്ടായിരുന്നത് Mallu Analyst അതിമനോഹരമായി പറഞ്ഞു Great Man!👌
@elizabetheldho948
@elizabetheldho948 3 жыл бұрын
I don’t understand what was going through the minds of people who disliked this video . 😑
@loki0918
@loki0918 3 жыл бұрын
Thats the intresting part... They dont. എല്ലാ വീഡിയോസിലും കൃത്യമായി വന്നു dislike adikunna selected zombikal ആണിവ. എല്ലാ വിഡിയോസും കണ്ടു വിലയിരുത്തി അടുത്ത zombie മയം സൃഷ്ടിക്കാൻ scope തപ്പുകയാണ് main.
@ladybird56
@ladybird56 3 жыл бұрын
See..some people exist 🥱
@ananthu8534
@ananthu8534 3 жыл бұрын
let them 😊
@ahijarv3196
@ahijarv3196 3 жыл бұрын
"Anti mallu analyst "ennoru channel und enthano evide pryunnath athinte opposite karyngal anu avar pracharippikkunnath.
@anaghaprakash2666
@anaghaprakash2666 3 жыл бұрын
ആദ്യമൊക്കെ ഈ dislakes കാണുമ്പോൾ എനിക്കും വിഷമം തോന്നാറുണ്ടായിരുന്നു. പക്ഷേ ഇപ്പോ ഇല്ല. കാരണം, ഇന്ന് നമുക്ക് യൂട്യൂബിൽ ഇതുപോലുള്ള ഭൂരിപക്ഷ ചിന്താഗതിക്കു എതിരെ നടന്നു നല്ല ആശയങ്ങൾ പങ്കുവെയ്ക്കുന്ന വിഡിയോസിൽ likes ന്റെ ചെറിയ ഭാഗം dislakes ഉം കാണും. കാരണം നമ്മുടെ സമൂഹം അങ്ങനെ mixed ആണല്ലോ. എന്നും അങ്ങനെ ആണ്, നന്മയ്ക്കു നേരെ കൈയോങ്ങാൻ ചിലരെങ്കിലും കാണും. ഇപ്പോൾ ഈ dislakes എന്നെ ആശങ്കപ്പെടുത്താറില്ല, ആ likes ആണ് എന്റെ പ്രതീക്ഷ. നമുക്ക് ഇപ്പോ likes മാത്രം കാണാൻ പറ്റുന്ന വീഡിയോസ് ഉണ്ടെങ്കിൽ ഒന്നുങ്കിൽ അത് കോപ്രായങ്ങൾ കാണിക്കുന്ന വീഡിയോസ് ആയിരിക്കും അല്ലെങ്കിൽ male ego hurt ചെയ്യാത്ത വീഡിയോ ആയിരിക്കും
@anandu4793
@anandu4793 3 жыл бұрын
Njan request cheytha video Thank you so much.
@Ithenth_endi
@Ithenth_endi 3 жыл бұрын
" യൂട്യൂബേഴ്സിനെതിരെ പൊട്ടിത്തെറിച്ച് മല്ലു അനലിസ്റ്റ്.... മല്ലു അനലിസ്റ്റ് മാപ്പ് പറയുമോ?? "
@MIKEY-pq4dh
@MIKEY-pq4dh 3 жыл бұрын
🤣🤣
@anaswarasajeevkumar8862
@anaswarasajeevkumar8862 3 жыл бұрын
🤣🤣🤣🤣
@ChihiroOgino
@ChihiroOgino 3 жыл бұрын
😂😂😂
@sajuelias1809
@sajuelias1809 3 жыл бұрын
ഉഫ്‌ ഇജ്ജാതി ക്ലിക്ക് ബൈറ്
@athul459
@athul459 3 жыл бұрын
🤣👍nice one
@LD72505
@LD72505 3 жыл бұрын
നമ്മുടെ പ്രിയ KZbinrs ആയിരുന്നു ഈ thumbnails ഇട്ടത്, so ഇത് വരെ അതിൽ തെറ്റൊന്നും തോന്നിയില്ല. But താങ്കൾ അവസാനം പറഞ്ഞ വാക്ക്, ' നമ്മുടെ വേണ്ടപ്പെട്ടവർക്കാണ് ഇത് സംഭവിച്ചതെങ്കിൽ'. It pierced my heart. Again, a valuable video from Mallu Analyst ❤️❤️❤️.
@btechmaami6480
@btechmaami6480 3 жыл бұрын
❤️
@muhammedmk5771
@muhammedmk5771 3 жыл бұрын
Bro യുടെ മിക്ക വീഡിയോയും കുറച്ചു ബുദ്ധിയും ചിന്തയും ഉള്ളവർക്ക് മാത്രമേ ഉൾക്കൊള്ളാൻ പറ്റുകയുള്ളൂ. ആരും അതികം ചർച്ച ചെയ്യാതെ ചെറുതായി കാണുന്ന ഇത്തരം വിഷയങ്ങൾ നിങ്ങൾ അതിന്റെ ഭവിശത്തുകൾ മനസ്സിലാക്കി നമ്മൾക്ക് മുന്നിൽ എത്തിക്കുന്നത് വലിയ്യ കാര്യം തന്നെ ആണ്..❤❤👌👌
@TwistinLife
@TwistinLife 3 жыл бұрын
സത്യമാണ്. ഞാൻ പലപ്പോഴും കാണാറുണ്ട്. അതിനൊക്കെ comment പറയാൻ തോന്നുന്നെങ്കിലും, അവരുടെ നിലവാരത്തിൽ commnt ഇടാൻ നമുക്കു പറ്റില്ലല്ലോ.
@നീലി-1
@നീലി-1 3 жыл бұрын
Enikk mubis paradice nte tumb nail kabumbol verupp thonnum. Avark panam kittanam.... Athinu aadyam vargheeyatha aayirunnu upayogichu... Pineed ath kuranju ippol tumb nail aanu concentrate cheythirikkunnath.
@shameenaskys745
@shameenaskys745 3 жыл бұрын
Padachone njaan parayaan udheshcha athe kaaryam ninga paranju... Masha Allah. Ithrem gruesome aaya crime stories western non indian youtubers cheyumpo normal thumbnail kandirunna njaan, etavum kooduthal Bailey Sariyan vedios kandirunna njaan ippo kore malayali youtubers oru ulupumillathe graphic aayi thumbnail idugayum trigger warning kodukatheyum idunna kanumpo valare budhimutt ayirunnu. Thank you sooo much for speaking on it.
@Suhaira097
@Suhaira097 3 жыл бұрын
ഒരു കൂട്ടം കൊപ്രയങ്ങൾകിടയിൽ .... ശെരിക്കും value ഉള്ള ഒരു ഏക channel❤️❤️... ചേട്ടൻ serials ne കുറിച്ച് ഇട്ട ഒരു video k ശേഷമാണ് സാന്ത്വനം കാണൽ നിർത്തിയത് 😂😂😂ശെരിക്കും ഇത്രനാളും എന്ത് മണ്ടത്തരമാണ് കണ്ടൊണ്ട് ഇരുന്നതെന്ന് തിരിച്ചറിവ് പകരുന്ന വളരെ നല്ല ഒരു channel keep going ചേട്ടാ കാര്യങ്ങൽ ഒട്ടും മടി കൂടാതെ ശെരിയായ രീതിയിൽ അവതരിപ്പിക്കുന്നു ഒരു hype polm ilathe❤️
@Ithenth_endi
@Ithenth_endi 3 жыл бұрын
ലെ അശ്വിൻ മാടപ്പള്ളി : ഇതെന്നെ ഉദ്ദേശിച്ചാണ്....എന്നെത്തന്നെ ഉദ്ദേശിച്ചാണ്...എന്നെ മാത്രം ഉദ്ദേശിച്ചാണ് 😂
@sreekanthcp1053
@sreekanthcp1053 3 жыл бұрын
😂alfam male
@adsn91
@adsn91 3 жыл бұрын
കയ്യിലിരിപ്പ് അതല്ലെ😛
@rajasreedinesan6834
@rajasreedinesan6834 3 жыл бұрын
😂
@dreamgirlscreations3858
@dreamgirlscreations3858 3 жыл бұрын
AF world um und
@sruthibmohan282
@sruthibmohan282 3 жыл бұрын
Music paradise um
@akhilprasannan7334
@akhilprasannan7334 3 жыл бұрын
മഞ്ഞ പത്രങ്ങളിൽ വരുന്ന head line നെക്കാളും തരം താഴ്ന്ന thumbnail
@Iblis-ov1uy
@Iblis-ov1uy 3 жыл бұрын
ഇതൊക്കെ ചെയ്തിട്ട് ഇത് മറ്റുള്ളവരുടെ നന്മക്ക് വേണ്ടിയുള്ളതാ എന്നുള്ള ഡയലോഗും കുറച്ച് ഉപദേശവും
@MrLuxe_
@MrLuxe_ 3 жыл бұрын
Vivek chetta.. നിങ്ങൾ പണ്ട് ശെരിയാണെന്ന് വിചാരിച്ചതും പിന്നീട് അത് ഒരു തെറ്റാണെന്ന് തിരിച്ചറിഞ്ഞതുമായ എന്തെങ്കിലും സംഭവം ഉണ്ടോ?.
@themalluanalyst
@themalluanalyst 3 жыл бұрын
Many!
@aneeshmk5811
@aneeshmk5811 3 жыл бұрын
ഒരു പാടുണ്ടാകും. അത് ഒരു വീഡിയോ ആയി ചെയ്താൽ പൊളിക്കും. ഒരു ഉദാഹരണം പറയാം. ഡോ വിവേക് ബാലചന്ദ്രൻ ചുരുങ്ങി വിവേകാ യ ത്.
@Anonymous-zi1dk
@Anonymous-zi1dk 3 жыл бұрын
@@aneeshmk5811 😂
@neenasebastian6840
@neenasebastian6840 3 жыл бұрын
You are the best thing happened to malayalis💫.We need more advanced thoughts
@bechuputhenpurakkal1359
@bechuputhenpurakkal1359 3 жыл бұрын
കൃത്യമായ വിശകലനം മനോഹരവും ലളിതവുമായ അവതരണം ... ആശംസകൾ
@trickgaming7582
@trickgaming7582 3 жыл бұрын
എനിക്ക് പ്ലസ് ടു full A+കിട്ടി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@zorroo_
@zorroo_ 3 жыл бұрын
congrats dear❤️❤️power up your dreams...good luck
@Shortstoriesbygeminigirl
@Shortstoriesbygeminigirl 3 жыл бұрын
Congratulations 🎉
@doyalfrancis4660
@doyalfrancis4660 3 жыл бұрын
Congrats 😊😊
@akhilak1312
@akhilak1312 3 жыл бұрын
Congrats 👏👏❤️
@fatheenhasanep2073
@fatheenhasanep2073 3 жыл бұрын
Congratulations Mahn.
@sreepriya530
@sreepriya530 3 жыл бұрын
യൂട്യൂബിന് സെൻസറിങ് കൊണ്ട് വരേണ്ട കാലം കഴിഞ്ഞു.. ഒരു ചാനൽ ഉണ്ടെങ്കിൽ ആർക്കും എന്തും വിളിച്ചു പറയാം എന്നുള്ള അവസ്ഥയാണ്..online ക്ലാസ് ആയത് കൊണ്ട് ഭൂരിഭാഗം കുഞ്ഞുങ്ങളുടെ കയ്യിലും മൊബൈൽ കാണും..ടി വി സീരിയലിനേക്കാളും ഇരിട്ടി ടോക്സിക് ആണ് പല യൂട്യൂബ് ചാനലുകളും..
@vinodvarghese2399
@vinodvarghese2399 3 жыл бұрын
എന്തുകൊണ്ട് ഇന്ത്യയിൽ സീരിയലുകൾക്ക് സെൻസറിങ്ങ് ഇല്ല ആഴത്തിൽ പഠിക്കേണ്ട ഒരു വിഷയമാണ് അത്
@viswambharanj3908
@viswambharanj3908 3 жыл бұрын
പണ്ട് ഞാൻ ഒരു തെറ്റ് ചെയ്താൽ gust വരുബോൾ അത് പറഞ്ഞ് കൊടുക്കും . ഞാൻ അത് ചോദിക്കുബോൾ നീ കുഞ്ഞല്ലേ എന്ന് പറഞ്ഞു പോകും. ഇങ്ങനെ ആണങ്കിൽ സ്വന്തം മാതാപിതാക്കളുമായി സംസാരിക്കാൻ കുട്ടികൾക്ക് ഭയം ഉണ്ടാകും.
@jiminslostjams1850
@jiminslostjams1850 3 жыл бұрын
aswin madappally was not harmed during the making of this video
@faheemshukoor1372
@faheemshukoor1372 3 жыл бұрын
The best video in your channel so far!! Respect for doing this!! 👍🏼👏🏼💯
@jasnajasu5316
@jasnajasu5316 3 жыл бұрын
ഇതൊക്കെ എനിക്കും തോന്നാറുണ്ട്... but എങ്ങനെ പറയണം എന്ന് അറിയില്ലായിരുന്നു... well done bro 👍
@abhilash.9478
@abhilash.9478 3 жыл бұрын
ഞങ്ങൾ പെട്ടു പോയി ഗുയ്സ്‌ 😄🤣 2000 കോടി കൊടുത്തു ആനയെ വാങ്ങി😄🤣
@abhikanthsabu4919
@abhikanthsabu4919 3 жыл бұрын
😂😂... Ee bull jet
@abhilash.9478
@abhilash.9478 3 жыл бұрын
@@abhikanthsabu4919 അതാണ് 😄🤣
@divinity7851
@divinity7851 3 жыл бұрын
ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കു ന്ന വാക്ക്.....ഗയ്സ് 😁😁😁😁😁😁😁 ഗിന്നെസ് റെക്കോർഡ് കിട്ടും... 🤭🤭
@500an6
@500an6 3 жыл бұрын
100 കോടി സ്ത്രീധനം കിട്ടി മോഹൻലാലിന്റെ കാർ വാങ്ങി മമ്മൂട്ടി ഞങ്ങളെ കാണാം വന്നു 2 കോടി കൊടുത്തു പട്ടിയെ വാങ്ങി ആദ്യ രാത്രി കുളമാക്കി
@foodiefriendsy1806
@foodiefriendsy1806 3 жыл бұрын
😂
@aiswarya7366
@aiswarya7366 3 жыл бұрын
18 വയസുള്ള പെൺകുട്ടിയും അതെ പ്രായമുള്ള ആൺകുട്ടിയും ചെയ്‌തത് കണ്ടാൽ നിങ്ങൾ. ഞെട്ടും... Reality: അവർ വോട്ട് ചെയ്‌തു.. കുറഞ്ഞത് 500 K views കിട്ടും🙄
@shilpavijay7490
@shilpavijay7490 3 жыл бұрын
🤣
@san.jan.a
@san.jan.a 3 жыл бұрын
🤣🤣
@SANDRABS.S
@SANDRABS.S 3 жыл бұрын
😂😂😂😂😂
@Sruthyk2024
@Sruthyk2024 3 жыл бұрын
'ആരും കാണാതെ ചെയ്തത് ' എന്നുകൂടി ചേർക്കണം..😄
@aiswarya7366
@aiswarya7366 3 жыл бұрын
@@Sruthyk2024 ❤അങ്ങനെ എന്തോ koode ഉണ്ടായിരുന്നു. ഞാൻ ഇത് കണ്ടിട്ട് കുറെ ആയി. കൃത്യം ആയി ഓർത്തെടുക്കാൻ. പറ്റീല അതാ 😄
@jeswinshaji7767
@jeswinshaji7767 3 жыл бұрын
പെട്രോൾ പമ്പിലെത്തിയ യുവാവ് ചെയ്‌തത്‌ കണ്ടോ 😱 പെട്രോൾ അടിച്ചിട്ട് തിരിച് പോയി 😁
@greeshmam2069
@greeshmam2069 3 жыл бұрын
ഇത്തരം thumbnail ഇൽ മിക്കവാറും youtuber ടെ രോഷം തുളുമ്പുന്ന ഫോട്ടോയും ഇടാറുണ്ട്. ജന രോഷത്തെ ഇളക്കിമറിക്കാനവും അത്! ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ആദ്യം ഓർമ വന്നത് alpha male ആയ ആ യൂട്യൂബർ നെ ആണ് 😇
@Techtrio2024
@Techtrio2024 3 жыл бұрын
ആ മുബീനയ്ക്ക് ഒരു മറുപടി കൊടുക്കുന്നില്ലെ വിവേകേട്ടാ😒
@beautifullifestyle4519
@beautifullifestyle4519 3 жыл бұрын
അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നതാണ് നല്ലത്
@ajmalali7050
@ajmalali7050 3 жыл бұрын
മല്ലു അണലിസ്റ്റിനു വിലയിരുത്താൻ ഗൗരവമായ ഒരുപാട് വിഷയങ്ങൾ ഉണ്ട്. കുടുംബശ്രീ അമ്മായിമാരുടെ പരദൂഷണത്തിലെ ടോക്സിസിറ്റി ഓരോന്നോരോന്നായി പറയാൻ തുടങ്ങിയാൽ അതിനു ഒരു അന്ധ്യമുണ്ടാവില്ലാ. NB:- കുടുംബശ്രീ ചേച്ചിമാർ എന്ന് പറഞ്ഞത് തമാശ ആയിട്ടാണ്. Not every kudumbashri sisters are like that😁. അതുപോലെ പരദൂഷണം സ്ത്രീകളുടെ മാത്രം കുത്തകയല്ല എന്നും ഓർമ്മിപ്പിക്കുന്നു. 🙏 Special mention:- ഓട്ടോക്കാർ ചേട്ടന്മാർ, ചായക്കട ചേട്ടന്മാർ etc. എല്ലാം നല്ലരീതിയിൽ ടോക്സിസിറ്റി പരത്തുന്നതിൽ വലിയ കോണ്ട്രിബൂഷൻ നടത്തിയിട്ടുണ്ട്.
@sreepriya4347
@sreepriya4347 3 жыл бұрын
Koduthaloo😌💃
@Techtrio2024
@Techtrio2024 3 жыл бұрын
@@sreepriya4347 😁
@nazeebajawhar2058
@nazeebajawhar2058 3 жыл бұрын
ഞാനോർക്കാറുണ്ട് മറ്റുള്ളവരുടെ ദുരന്തം എത്ര ആഘോഷിക്കുകയാണ് അവർ അവരുടെ വീട്ടിൽ നടന്നതാണേൽ ഇത്ര ആഘോഷമാക്കുമോ?
@asadalihamdaworld1021
@asadalihamdaworld1021 3 жыл бұрын
ആരാ aagoshikkkunnathu
@nazeebajawhar2058
@nazeebajawhar2058 3 жыл бұрын
@@asadalihamdaworld1021 ആഘോഷം എന്നാൽ വ്യൂസിനും ക്യാഷിനും വേണ്ടി ചെയ്യുന്നത് കൊണ്ടാണ്. ഓരോ ദുരന്തങ്ങളും അവർക്ക് ഓരോ കോൺടെന്റ് ആണ് ക്യാഷ് ഉണ്ടാക്കാനുള്ള സംഭവങ്ങൾ മാത്രം അവർക്ക് വേണ്ടപ്പെട്ടവർ ആണെങ്കിൽ അവർ ഇത്ര exaggerated ആയ thumbnail use ചെയ്ത് views കൂട്ടാൻ നോക്കുമോ??
@gopikagopz4114
@gopikagopz4114 3 жыл бұрын
Mubi paradise, silu talks salha, aflu, aswin madappally ഒക്കെ ആണ് മെയിൻ
@beautifullifestyle4519
@beautifullifestyle4519 3 жыл бұрын
@@amalaam8150me too
@beautifullifestyle4519
@beautifullifestyle4519 3 жыл бұрын
ആദ്യമൊക്കെ സൽഹ ടോക്ക്സ് ഇഷ്ടായിരുന്നു. കുറച്ചെങ്കിലും നല്ല വീഡിയോസ് അന്ന് ചെയ്തിരുന്നു. പിന്നെ ഇത്തരം വീഡിയോസോ അല്ലെങ്കിൽ സ്വന്തം ഫാമിലിയെ കുറിച്ചുള്ള വീഡിയോസോ മാത്രം. മിക്കവാറും ദിവസവും മക്കളുടെ ഫോട്ടോ കമ്മ്യൂണിറ്റി ടാബിൽ കാണാം. ഇപ്പോൾ അൺസസ്ക്രൈബ് ചെയ്തു.
@bushramoideen8996
@bushramoideen8996 3 жыл бұрын
Silu talks josh talkil samsarichappol avarod oru respect okke thonniyirunnu.KZbin channel nokkiyappol ath poyi kitti😅
@aswinmanoj5105
@aswinmanoj5105 3 жыл бұрын
@@keerthanas7514 arkanu athu?? 🤔
@ThansyVKasim
@ThansyVKasim 3 жыл бұрын
@@keerthanas7514 silutalk salha. Avarum idum ee mathiri vedios
@AbduRahman-rb1ro
@AbduRahman-rb1ro 3 жыл бұрын
Thanks sir ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്.
@bullymaguire1180
@bullymaguire1180 3 жыл бұрын
മുബി video ഇട്ടിട്ടുണ്ട്. എല്ലാവരും ചെന്നു അവർക്ക് മറുപടി കൊടുക്കൂ
@aryakrishna6923
@aryakrishna6923 3 жыл бұрын
Comment dlt akkunnind enn thonunnu.
@rajscreation7382
@rajscreation7382 3 жыл бұрын
Negative cmnts delete akkunnu
@chandu368
@chandu368 3 жыл бұрын
Athe avar delete aakkunnund. Oru nalla comment athil njan kandirunnu. Athu avar delete aakkumenn karuthi njan athinte screenshot eduthu vechirunnu. Aa comment avar delete aakki
@rajscreation7382
@rajscreation7382 3 жыл бұрын
Porathenu like, dislike button inactive anu
@ChihiroOgino
@ChihiroOgino 3 жыл бұрын
She is deleting comments
@sandeepsobha
@sandeepsobha 3 жыл бұрын
Mubis paradise എന്ന ചാനലിൽ മല്ലു ചെയ്ത ഈ വീഡിയോ കുറിച്ച് വിഡിയോ വന്നിട്ടുണ്ട്. സഹതാപം തോന്നി എന്നേ പറയാൻ പറ്റൂ അതുകണ്ടപ്പോ!
@SKY-kv7no
@SKY-kv7no 3 жыл бұрын
Omg...tht video is total BS.!FULL kanan olla thrani illarnu avdem ivdem kandathil ketta oru sentence mallu analystinte thumb nailne pattiyarnu..theerchayayum kandirikenda thriller films..theerchayayum kandirikenda horror films..athin pullikaride reaction was totally illogical and irrational!She doesn't even have a point to validate her points against Vivek
@beautifullifestyle4519
@beautifullifestyle4519 3 жыл бұрын
@@SKY-kv7no ആ സ്ത്രീക്ക് ചുമ്മാ ഓരോന്ന് തട്ടിവിടാൻ മാത്രമേ ഒക്കു.. ആശായ്പരമായി സംവദിക്കാൻ അറിയുമെന്ന് തോന്നുന്നില്ല. ഗുണമുള്ള വിഡിയോസ് ഒന്നും അവരുടെ ചാനലിൽ ഇല്ല.
@filmcafe8879
@filmcafe8879 3 жыл бұрын
ഞാൻ ഇതിനെ കുറിച്ച്..കുറച്ചു ദിവസം മുന്നേ ആലോചിച്ചതെ ഉള്ളു... Mubis paradise എന്ന channel കണ്ടപ്പോൾ എനിക്ക് അത് തോന്നി.... അത് പോലെ കുറേ പേർ..... Actually ഇങ്ങനെ ഉള്ള videos കാണുന്ന എന്നെപോലുള്ളവർ ആണ് മാറേണ്ടത്..... ഞാൻ ഇനി ഇങ്ങനെ ഉള്ള videos kannillla
@filmcafe8879
@filmcafe8879 3 жыл бұрын
@@farasha607 ethu channel?
@filmcafe8879
@filmcafe8879 3 жыл бұрын
@@farasha607 ohh... ഞാൻ ഇപ്പോഴാണ് ആ channel കണ്ടെ.... Full crime story explanation aanu... Athu mathramey ullu Nammal enthina report cheyunney.... Avar kurachu hardwork and effort eduthannu athokey cheythitundavukka The best thing to do is just ignore it and stop seeing such stuffs...
@pinkpanther958
@pinkpanther958 3 жыл бұрын
Avar Ananya enna vyakthiye patti ittirikunna thumbnails kandal thanne standard ariyam!Ivar ingne victimise cheyunnavarude near and dear ones ithoke kanumbol avarkundavunna manasikavastha entharikm
@NanduMash
@NanduMash 3 жыл бұрын
നല്ല തീരുമാനം 👍 👍 👏👏
@indulekhagauri1508
@indulekhagauri1508 3 жыл бұрын
So happy that you addressed this issue . I often felt that nobody is speaking against this .
@JJThoughts-JJThoughts
@JJThoughts-JJThoughts 3 жыл бұрын
അതിക്രമം address ചെയ്യാൻ ഒന്നും അല്ല മറിച്ച് viral ആകാൻ വേണ്ടിയാണ് ഇവർ ഇങ്ങനെ ഉള്ള thumbnail oke ഇടുന്നത്
@arunkp4203
@arunkp4203 3 жыл бұрын
സത്യം.
@athul459
@athul459 3 жыл бұрын
Yes , pacha vellam pole clear aan ...
@dreamcatcher5813
@dreamcatcher5813 3 жыл бұрын
ഓൺലൈൻ മാധ്യമങ്ങളുടെ തമ്പ് നെയിൽ കൂടൂതലും ഞെട്ടലുകൾ ആണ്. ലൈംഗികമായ വാക്കുകൾ ഒരു കാര്യവും ഇല്ലെങ്കിൽ കൂടിയും തമ്പ് നെയിൽ ആയിട്ട് കൊടുക്കും.
@Jancy_rejeesh
@Jancy_rejeesh 3 жыл бұрын
എന്തോ mallu analyst എന്ന് തംബ്‌നയിൽ കണ്ടാൽ ചാടി കേറി വീഡിയോ കാണും 😁😁
@adsn91
@adsn91 3 жыл бұрын
അത് മര്യാദയ്ക്കിടുന്ന tumbnail പക്ഷെ ചില വന്മാർ KZbin ൽ ഇപ്പഴും tumbnail ആയിട്ട് "ഷക്കീല " , സണ്ണി ലിയോൺ , ഇതൊക്കെയാണ് main
@aswinmanoj5105
@aswinmanoj5105 3 жыл бұрын
@@adsn91 sathyam 🤦‍♂
@jithink1098
@jithink1098 3 жыл бұрын
കുറെച്ചെങ്കിലുംപേർ ഇത് കണ്ടിട്ട് മാറി ചിന്തിക്കട്ടെ
@ALAN_POV
@ALAN_POV 3 жыл бұрын
Sensationalism seems to sell more than wonderful positive news - Michael Jackson
@anjanapanikar2506
@anjanapanikar2506 3 жыл бұрын
Well said, earning from others misseries, feeling pitty on her!!
@stephannedumbally3463
@stephannedumbally3463 3 жыл бұрын
ഈ topic ആവശ്യപ്പെട്ടിരുന്നു.ശ്രദ്ധിച്ചില്ലെന്നാണു കരുതിയത്. വണ്ടിപെരിയാർ കേസ് പൊടിപ്പും തൊങ്ങലും വെച്ചു വിവരിക്കുന്നതു കണ്ടിട്ട് ഇവരുടെ വീട്ടിൽ കുട്ടികളില്ലേയെന്നു തോനിയിട്ടുണ്ട്, ഒരു parent ആയ എന്നെ അത്ര മാത്രം അലോസരപ്പെടുത്തിയിരുന്നു.
@ammaalu_s
@ammaalu_s 3 жыл бұрын
ആ താത്തയുടെ വീഡിയോ മിക്കതും ഇങ്ങനെ ആണ് thumbnail. Content ചെലപ്പോ നല്ലതായിരിക്കും . thumbnail വളരെ vulgar ഉം.പക്ഷെ ഈ പറഞ്ഞതൊന്നും അവർക്ക് തലക്കകത്തോട്ട് കേറിയിട്ടില്ല. Thumbnail attractive ആക്കുന്നത് തെറ്റല്ല എന്ന് MA ആദ്യമേ പറഞ്ഞല്ലോ . അത് മാത്രമല്ല ആ ചേച്ചി ഇപ്പോ ഒരു വീഡിയോ ചെയ്തിട്ടുണ്ട് മല്ലു analystinte thumbnail ഒക്കെ വച്ച് ... പൊട്ട കിണറ്റിലെ തവള ശെരിക്കും ആരാണെന്ന് അതൊക്ക കണ്ടാൽ മനസിലാവും .
@ammaalu_s
@ammaalu_s 3 жыл бұрын
പിന്നെ ആ ചേച്ചീടെ വക ഒരു ആത്മഹത്യാ നാടകവും ഉണ്ടായിരുന്നു.. തോർത്തിൽ തൂങ്ങാൻ പറ്റുമോ എന്ന് നോക്കി അത്രേ.. ആ thumbnail ഒക്കെ കണ്ടപ്പോ തന്നെ മനസിലായി.. അവർ അറിഞ്ഞോ അറിയാതെയോ ആ മരണം വിറ്റ് കാശാക്കുകയാണെന്ന്.
@ammaalu_s
@ammaalu_s 3 жыл бұрын
@@DREAMWORLD123 അതെ. മറ്റുള്ളോരടെ മരണവും കൊലപാതകവും ഒക്കെ, അവരോടുള്ള സഹാനുഭൂതി എന്ന രീതിയിൽ content ഉണ്ടാക്കി വിറ്റ് കാശാക്കിയിട്ട്, അത് മാന്യമായി പറഞ്ഞു കൊടുത്ത ഒരാളെ ഒട്ടും quality ഇല്ലാതെ വിമർശിക്കുന്നു.
@sumithm8362
@sumithm8362 3 жыл бұрын
ഒരുപാട് Extreme level patriarchy നിറഞ്ഞ യുക്തിബോധത്തെയും മനുഷ്യത്വത്തെയുമെല്ലാം മാറ്റി നിര്‍ത്തി വൈകാരികവും വിശ്വാസപരവും സ്വാർത്ഥവുമായ താല്പര്യങ്ങളുമായി ജീവിക്കുന്ന കാഴ്ചകൾക്കിടയിൽ നിങ്ങളുടെ Progressive ആയ വീഡിയോകൾ വലിയ ഒരു ആശ്വാസം ആണ്.. നിങ്ങള് തുടരണം.. മുന്നോട്ടു തന്നെ പോകണം..👍❤️💕
@theofficialmonalisa7666
@theofficialmonalisa7666 3 жыл бұрын
Aswin Madampally Madan Gowri AF World Mubis Paradise Silu Talks Thumbnail experts
@hindkm8305
@hindkm8305 3 жыл бұрын
Af world
@KibitzerVJ
@KibitzerVJ 3 жыл бұрын
Mubis paradise
@chinnuchiramel
@chinnuchiramel 3 жыл бұрын
silu talks
@annetannet1220
@annetannet1220 3 жыл бұрын
സത്യം
@cp-cr1bh
@cp-cr1bh 3 жыл бұрын
and this madan gowri is receiving awards in tamilnadu tv award nights and has lots of fans there 🥴🥴. i feel relieved that at least such people are being called out here in kerala and is not getting any awards.
@jesliyajose
@jesliyajose 3 жыл бұрын
Media in Kerala is never better than that... I stopped reading newspapers because of the sensational reporting of sadness , people's tears etc.
@evengodhashaters7963
@evengodhashaters7963 3 жыл бұрын
I don't read sensational news
@ramEez.c
@ramEez.c 3 жыл бұрын
സത്യം ഇതൊക്കെ പറയാൻ നിങ്ങൾ ഉണ്ടല്ലോ 🔥
@sruthy9415
@sruthy9415 3 жыл бұрын
കൂടാതെ ആത്മഹത്യ ചെയ്തവരുടെ പഴയ tik tok video s ഉം കൊണ്ടു വന്ന് viewers നെ കൂട്ടുന്നവരും ഉണ്ട്
@HomeTechKerala
@HomeTechKerala 3 жыл бұрын
മോഡേൺ മഞ്ഞ പത്രങ്ങൾ.. 🙏
@anjaliadhisubeesh3433
@anjaliadhisubeesh3433 3 жыл бұрын
ഈ അടുത്ത് നടന്ന ഒരു കൊലപാതകത്തിൻറെ പോസ്റ്റ് കണ്ടപ്പോൾ എനിക്ക് സങ്കടമാണ് വന്നത്. ഒരുപാട് സബ്സ്ക്രൈബ് ഉള്ള ഒരു ചാനലിൽ . ഞാൻ അതിനെതിരെ കമൻറ് ഇടുകയും ചെയ്തു
@adhithya3588
@adhithya3588 3 жыл бұрын
ഭൂരിഭാഗം thumbnail ഉം mubis paradise ന്റെതാണ്🥴
@sreelakshmis2917
@sreelakshmis2917 3 жыл бұрын
Avrde Oru vedio kandollu.athode niruthi...
@AryaAms
@AryaAms 3 жыл бұрын
Just check out the video to know. I shouldn't have 🙂
@arunimam6287
@arunimam6287 3 жыл бұрын
😼😼
@anilaunni96
@anilaunni96 3 жыл бұрын
Chettan paranjath orupad sathyamaanu.. കണ്ണ് തുറപ്പിച്ചതിൽ ഒരുപാട് നന്ദി 👍🏻
@Priyapriya-jr5fo
@Priyapriya-jr5fo 3 жыл бұрын
കണ്ടാൽ തല മരവിക്കുന്ന Thimbnail ഇടുന്ന മുബി ആന്റിയെ ഓർമ്മ വന്നു.. 🤦‍♀️ ഇത്തരം ചിത്രങ്ങൾ എഡിറ്റ് ചെയ്യുമ്പോൾ കിട്ടുന്ന സുഖം എന്താണോ entho 🙄🥺🥴🥴
@annieann3017
@annieann3017 3 жыл бұрын
Aswin madapalli: Hold My beer😂😂😂
@nileshseban1335
@nileshseban1335 3 жыл бұрын
കരടിയോ 😂
@MamuzainMamu
@MamuzainMamu 2 жыл бұрын
Beer
@Arun2255mohan
@Arun2255mohan 3 жыл бұрын
ഇത്‌ മാത്രം അല്ല KZbin ൽ ഭൂരിപക്ഷം vlogers ഉം ഇങ്ങേനെ തെറ്റായ ക്യാപ്ഷൻ കൊടുത്ത വിഡിയോ പോസ്റ്റ്‌ ചെയ്യുന്നേ...
@shihabudheen1553
@shihabudheen1553 3 жыл бұрын
എന്നാലും views നു ഒരു കുറവും ഇല്ലല്ലോ, അപ്പൊ ഇതൊക്കെ ഇനീം തുടരും 😇
@anujose2272
@anujose2272 3 жыл бұрын
Bought a new car (rangerover) without informing parents🤐
@Indiakkariii
@Indiakkariii 3 жыл бұрын
Inn mubis paradise enna youtuberinte tumbnail kand andham vityirikkukayaayirunnu njan..😑😑
@athul459
@athul459 3 жыл бұрын
Me seeing such post: 1. Njan ithil click cheythath kond enik valla gunavum indo : NO ! 2. Anything good for the victim : NO... Ok 🙅‍♀️then skip
@siddikesmayil284
@siddikesmayil284 3 жыл бұрын
പറയണമെന്നാഗ്രഹിച്ച കാര്യങ്ങൾ വ്യക്തതയോടെ അവതരിപ്പിച്ചു 👏
@cho-cho8141
@cho-cho8141 3 жыл бұрын
FFC analysis cheyyumo? Kure aayi parayunnu ❤️
@azad738
@azad738 3 жыл бұрын
Yeah most relevant 💯
@LloydAntony-x8y
@LloydAntony-x8y 3 жыл бұрын
Yeaa👍
@cho-cho8141
@cho-cho8141 3 жыл бұрын
@@azad738 I think no one will do it😔
@blackbutterfly7749
@blackbutterfly7749 3 жыл бұрын
Actually FFC Analysis cheyyenda aavishyam illa. Because it is dead. Athinte oru cheriya history njan parayam. Firstly FFC was just like a Men's Hostel. Free Speechinte extreme ulla sthalam. Mothathil avarkk otta ideology onnum undaayirunnilla. But different ideologies ulla pala pala aalkkar ulla oru sthalam aayirunnu ath. Aswanth Kok aayirunnu athinte main aalu. Koottinu Sabumon Abdusamad, Omar Lulu pole ulla aalkkar. Orupaadu cinemakkar okke undayirunnu athinte akath. Payye payye ellarum leave aayi. Nammal ippol kelkkunna district wise stereotypical jokes (kollam **** thrissur a*****, kochin kanjavu etc) okke palathum kand pidikkapettathum famous aayathum ath vazhi aanu. Ath pole thanne superstarsinum orupad perukal ath vazhi kitti (Galaxy Star, Space Star, Aloy etc). Pinne "ada mwone" prayogam/aa language avide ninn vannathaanu. Payye payye orupad regressive aaya thoughts ath vazhi spread aavan thudangi. Ee "Colony" prayogam okke. Pinne ellarudeyum kayyinnu poyi. Kalabhavan Maniye vare manushyatham illathe trolli. Scheduled Tribesine kaliyakkunnavare ethi karyangal. Orupaad thavana ath poottichittund. Pinneyum resurrected aayi vannu. Kure naal munp thanne Aswanth Kokum leave aayi. Ippo angane oru group illa. Kure teenagers ippozhum ithinte vizhuppum peri Instayil okke karangi nadakkunnundund. FFC's Pros: The members were creative AF Cons: They used their creativity for bad things.
@cho-cho8141
@cho-cho8141 3 жыл бұрын
@@blackbutterfly7749 But, FFC still remains!
@junabr930
@junabr930 3 жыл бұрын
👍👍👍👍👍👍 എത്ര പറഞ്ഞാലും ഇവിടുത്തെ പല തെളിവുകളും മനസ്സിലാവില്ല
@rubeenamashood9691
@rubeenamashood9691 3 жыл бұрын
ഈ കാര്യത്തിൽ നമ്മുടെ മുഖ്യ ധാര മാധ്യമങ്ങൾ ഒട്ടും പുറകോട്ടല്ല...
@abhijith2987
@abhijith2987 3 жыл бұрын
🙌
@heeraharikumar1128
@heeraharikumar1128 3 жыл бұрын
Palapozhum youtubile thumbnails kanumbol karutharund engane double meaning thonnunna reethiyil ithu kodukathe irunnoodennu..Youtubile pramukhar adakam ithu thanneyanu cheyunnathu..Adyamayanu e oru culturinu athire oru video kanunnathu..Valare nannayi👏👏..
@ഇടിവെട്ട്ജെയ്സൺ
@ഇടിവെട്ട്ജെയ്സൺ 3 жыл бұрын
കമന്റ് ബോക്സിൽ ഏറ്റവും മോശമായി പെരുമാറിയ നിങ്ങളെ ഒരുകാലത്തു വെറുത്ത പ്രമുഖനായ എന്നെപോലും നിങ്ങൾ മാറി ചിന്തിപ്പിക്കാൻ നിങ്ങൾ പ്രേരിപ്പിച്ചെന്നു പറഞ്ഞാൽ നിങ്ങൾ ശരിയാണ് മിസ്റ്റർ വിവേക് 🙂
@ayishathunajila6294
@ayishathunajila6294 3 жыл бұрын
Pramukhanaya njan,🤔
@divinity7851
@divinity7851 3 жыл бұрын
Aara ninghale pramukanakkiyat
@bluekygo6915
@bluekygo6915 3 жыл бұрын
🙄🤔
@shabnam77777
@shabnam77777 3 жыл бұрын
Its a clickbait🤣🤣
@ani-yi3ks
@ani-yi3ks 3 жыл бұрын
ഇടിവെട്ട് ജെയ്സൺ ആണോ പ്രമുഖൻ 🤝
@justsmile8433
@justsmile8433 3 жыл бұрын
Mubis paradise chettanulla marupadi ittittund.. Swantham thett nyaayikarichond 😅 aa sthree ulupillathe enthekkeyo parayunnu
@nostalgiawithnikita6913
@nostalgiawithnikita6913 3 жыл бұрын
Njanum kandayirunnu avark ipozhum avaru cheythath enthanenn manasilayittilla.... Ee channel munb itta eatho videoyude thumbnail moshamayi paranjoke
@heyitzme8357
@heyitzme8357 3 жыл бұрын
Ah..peninnu tharipolum viram illa.padippum illa ennu athinte varthanam ketal ariyam. Mandatharm vellya vaayil parayumbo ah..penninnu thanne thonna than oru iron lady aanennu.
@ArtcornerJyothi
@ArtcornerJyothi 3 жыл бұрын
Full comments nokum , kure yere nalla abhiprayangal ariyan , karyangal kooduthal manasilakan comnt section help chyaruund 👍👍😊😊
@Adhi7306
@Adhi7306 3 жыл бұрын
ഉമ്മൻചാണ്ടി, സരിത കേസ് വന്നപ്പോൾ ഇവിടുള്ള ചില പ്രമുഖ ന്യൂസ് ചാനലുകൾ കൊടുത്ത ഹെഡ്‌ലൈനുകളും ക്യാപ്‌ഷ്നുകളും ആണ് ഓർമ വരുന്നത്. കുട്ടികൾ വരെ ന്യൂസ് കാണുന്നതാണ് എന്നൊന്നും ഇവർക്കില്ല. ഈ കൂറ ഓണലൈൻ ന്യൂസ് പൊട്ടലുകൾക്കും ഇവിടുള്ള ന്യൂസ് ചാനലുകൾക്കും എല്ലാം ഒരേ നിലവാരം അണിപ്പോൾ.
@Rajaneeshmm
@Rajaneeshmm 3 жыл бұрын
Salha gafoor ന്റെ thump nails.. അണ്സഹിക്കബിൾസ്
@David-zb1ld
@David-zb1ld 3 жыл бұрын
സത്യം
@smruthysreeponnappan8457
@smruthysreeponnappan8457 3 жыл бұрын
Pregnant ആയ ഞാൻ ഇത്തരം വിഡിയോസ് ഒഴിവാക്കാറാണ് പതിവ്... ബട്ട് ഇതൊക്കെ വായിച്ചുപോകും... അപ്പോൾ അസ്വസ്ഥതയാണ് തോന്നുന്നത്...100% യോജിക്കുന്നു 🙏🏼🙏🏼🙏🏼
@runajamshi1790
@runajamshi1790 3 жыл бұрын
Very valid thought👍🏻👍🏻.... Ananya kumari alex is the last victim of this worst part of marketing strategy😣😣
@kripadaniel5994
@kripadaniel5994 3 жыл бұрын
Ur T shirt- "Cogito Ergo Sum" : "I, therefore, exist, because I think "
@nazarudheenkk5198
@nazarudheenkk5198 3 жыл бұрын
Athetha language
@san0197
@san0197 3 жыл бұрын
@@nazarudheenkk5198 Latin
@itsme-lo5dm
@itsme-lo5dm 3 жыл бұрын
"മനക്കട്ടിയുള്ളവർ മാത്രം കാണുക" ഇല്ലാത്ത മനക്കട്ടി ഉണ്ടാക്കി video ഇട്ടപ്പോൾ ബനിയൻ ധരിക്കാതെ ചായ ഉണ്ടാക്കുന്ന ചേട്ടൻ 🙌🏻🔥നമിച്ചു പോയി
@mubas9707
@mubas9707 3 жыл бұрын
Same avastha😂
@sreevidya6676
@sreevidya6676 3 жыл бұрын
സത്യം.. ഇതെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്..പീഡനവാർത്തഎല്ലാം ആ പീഡനത്തെക്കാൾ ഭീകരമായാണ് thumbnail ഇടുന്നത്.. പൊലിപ്പിച്ചുള്ള അവതരണം വേറെ.. എന്നിട്ടും അവർ കോട്ടകണക്കിന് സിംപതി ഉള്ളവരും സാമൂഹിക പ്രതിബദ്ധത ഉള്ളവരും ആണെന്ന ഭാവം ആണ് സഹിക്കാത്തത് 😬😬😬
@bazi1707
@bazi1707 3 жыл бұрын
New generation മഞ്ഞ പത്രം പോലെ... പലതും നേരിട്ട് കണ്ട പോലെ ആണ് explain ചെയ്യാറ്. നാടകീയത നിറഞ്ഞ രീതിയിൽ ... presentation രീതിയും മാറേണ്ടി ഇരിക്കുന്നു. എവിടെയോ വായിച്ചു, കേട്ട കര്യങ്ങൾ present ചെയുമ്പോ എന്തിനാ ഇത്ര ഡ്രാമ ? 😂 മോണോ ആക്ട് തോക്കും. കുറ്റവാളികൾ ചെയ്തതിൻ്റെ ഒരു ultra lite model കുറ്റം തന്നെ അല്ലേ thumbnail ഇട്ട് കാണിക്കുന്നതും... മറ്റൊരു അച്ചടക്കലംഘനം.
@parvathyparvathy8352
@parvathyparvathy8352 3 жыл бұрын
വേറെ ഒരു പ്രതിഭാസം ഉണ്ട്. ആരേലും ആത്മഹത്യ ചെയ്താൽ (Especially, Clg students or School students) ഉടനെ അവരുടെ കുറേ Photos തപ്പിയെടുത്ത് Sad BGM ഒക്കെ കേറ്റി വീഡിയോ ഉണ്ടാക്കി WhatsApp il Status ഇടുന്ന അവരുടെ സഹപാഠികൾ............ പോരാത്തതിന് കുറേ കരയുന്ന Imogy-കളും റോസാപ്പൂക്കളും(🌷) ശുദ്ധ പ്രഹസനം!!!!!🙄🙄
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Jis Joy - 03 | Charithram Enniloode | Jis Joy | Safari TV
25:15