Comedy ആയാലും ട്രജഡി ആയാലും നിങ്ങളുടെ സൗണ്ടിൽ ആയാൾ അത് നമ്മൾക്കു ഹാപ്പി 🥰🙌
@mallucomics28872 жыл бұрын
Enteethum oru movie explanation channel aanu onnu pooyi nookko plzz😔
@gamingwithlegend44232 жыл бұрын
🔥
@marvalavengers60942 жыл бұрын
Sathyam😍
@safanavas22082 жыл бұрын
Sathiam😘😘
@_axhika_2 жыл бұрын
@@mallucomics2887 🤩
@adithyakrishna9932 жыл бұрын
പെട്ടി തുറന്നപ്പോൾ ഒരു ഡൊണാൾഡ് ട്രമ്പ് മരിച്ച് കിടക്കണ്🤣🤣🤣🤣
@yumnalatheef29162 жыл бұрын
🤣🤣🤣
@reshma10602 жыл бұрын
🤣🤣
@adithyakrishna9932 жыл бұрын
@@reshma1060 hello reshma single aano😌
@adithyakrishna9932 жыл бұрын
@Xstar 😜ntha veriety alle 😝😝😝😝😌
@adithyakrishna9932 жыл бұрын
@Xstar Anoop settan video il penn chodikknn appo nammal oru single anonn alle chodichol 😝😝😝
@anuajish79822 жыл бұрын
Anoop, നിങ്ങളുടെ ശബ്‌ദം എന്റെ ഉള്ളിൽ തരുന്ന peace of mind എത്ര ആണെന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല... Thank u so much.. മനസ് നിറഞ്ഞു ചിരിച്ചു ഞാൻ.. പിന്നെ Anoop ഓരോ characters നു ഇടുന്ന ഇരട്ട പേരുകൾ super ആണ്...
@snehithavigneshsunu33322 жыл бұрын
ഈ മൂക്കനും കുട്ടപ്പനും എന്ന് കേട്ടപ്പോൾ എന്റെ മോൻ ഭയങ്കര ചിരി ആണു 🤣🤣🤣🤣
@swathyaneesh29792 жыл бұрын
😂😂😂😂ആ അവസാന സീൻ എന്റെ പൊന്നാടവേ ഒരുരക്ഷയും ഇല്ല 😂😂😂😂ചിരിച്ചു, ചിരിച്ചു ഒരു വഴിയായി എന്റെ Anoopettaaaa💖💖💖👍🏻👍🏻👍🏻👍🏻👍🏻👍🏻
@Linsonmathews2 жыл бұрын
Death at funeral... കോമഡി സിനിമയുടെ വിവരണം, ഈ ശബ്ദത്തിൽ 👌🔥🔥🔥
@stranger.22972 жыл бұрын
elavideyum nee undallo
@mallucomics28872 жыл бұрын
Enteethum oru movie explanation channel aanu onnu pooyi nookko plzz😔
@drdoom68092 жыл бұрын
Ooh nanma maram vann 😒
@yunaiskuttippuram2 жыл бұрын
@@drdoom6809 😂😂😂
@msavlogs2422 жыл бұрын
100sub avaan sahayikkumo
@Thunder__Thangu2 жыл бұрын
അനൂപേട്ടന്റെ കഥ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു.... 🔥🔥🔥🥰😍😍🥰
@mallucomics28872 жыл бұрын
Enteethum oru movie explanation channel aanu onnu pooyi nookko plzz😔
@marypriyasony2 жыл бұрын
ആദ്യമായിട്ടാ ഒരു മരണ ചടങ്ങ് കണ്ട് ഇത്രേം ചിരിക്കുന്നെ 🤭🤭🤭
@Diya-cy2vd2 жыл бұрын
😡😡😡😡😡
@RK-hj3mj2 жыл бұрын
ഇതിലെ ഓരോ സീനും പറയുമ്പോൾ ചേട്ടന് തന്നെ ചിരി വരുന്നുണ്ട്... അതാണ് നിങ്ങളുടെ സ്പെഷ്യലിറ്റി... ഓരോ സിനിമയും സ്വയം എൻജോയ് ചെയ്തു ചെയുന്നുണ്ട്.. 😍
@sayanasayana25672 жыл бұрын
അനൂപേട്ടാ😍😍😍😍 enthenkilum stressful situationsilo tension ilo ആണ് ഇരിക്കുന്നതെങ്കിൽ ഈ ഒരു ശബ്ദം കേട്ടാമതി അതൊരു confidence um ആശ്വാസവും ഒക്കെയാ 😇🙌 അതുപിന്നൊരു കോമഡിസിനിമേടെ explanation ആണെങ്കി പിന്നെ പറയണോ full on🤩🤩🤩🤩
@marva74862 жыл бұрын
ചിരിച് ചിരിച് എന്റെ വയറിന്റെ ഉള്ളിൽ വേദന വരുന്നുണ്ട്........... 😂😂😂😂😂😂 പൊളിച്ചു
@nowshar15202 жыл бұрын
🥱🥱🥱🥱
@Noushi5742 жыл бұрын
Comedy ആയാലും tragedy ആയാലും ചേട്ടനും ചേട്ടന്റെ കഥകളും polii ആണ് കേട്ടോ ☺️☺️
@Archuu-v5y2 жыл бұрын
💜
@CRAZYGIRLOFBTS2 жыл бұрын
💜💜
@shilpakukku552 жыл бұрын
Movie review കണ്ട് തൊടങ്ങിയതിനുകശേഷം ഇപ്പം ഒരു മൂവിയും direct കാണാൻ പറ്റണില്ല 😄😄😄 നമ്മക് കഥ കേൾക്കാന രസം
@mallucomics28872 жыл бұрын
Enteethum oru movie explanation channel aanu onnu pooyi nookko plzz😔
@sruthyskumar16302 жыл бұрын
Seriya
@Safartirur092 жыл бұрын
Same aanu☺️
@ramla_mubarak2 жыл бұрын
Sathyamm
@jubijubairiya9042 жыл бұрын
Sathyam
@zoyaimmu75782 жыл бұрын
മരണം വരെ കോമഡി ആക്കിയ നിജൽ അനു പൊളി 👌👌
@vivekvishak66832 жыл бұрын
ഒരുപാട് ചിരിച്ചു. അനൂപേട്ടൻ ചിരിക്കുന്ന ത് കേൾക്കാനും നല്ല രസമുണ്ട്.
@sisira.ksisira14562 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടപ്പോ സന്തോഷത്തോടെ വിഡിയോ കാണാൻ ഓടി വന്നവർ ആരൊക്ക 🥰🥰🥰🥰🥰
@shahnasvlog71452 жыл бұрын
Iam
@alvinroy40022 жыл бұрын
Me
@jereenamajeed38662 жыл бұрын
Am
@kgfqueen44462 жыл бұрын
Najn ond nanbaaa
@zncreations55462 жыл бұрын
Vere pani onnullallo 🐰ithannalle pani🥲🥲🥲
@moncyjaison87972 жыл бұрын
Missing Don Lee maman ❤️❤️❤️❤️
@mallucomics28872 жыл бұрын
Enteethum oru movie explanation channel aanu onnu pooyi nookko plzz😔
@eira51252 жыл бұрын
💓💓
@athulyaappu49852 жыл бұрын
🥰💖
@luciferthedevil60582 жыл бұрын
Yah me too 🥺
@abhinavrajesh32072 жыл бұрын
s
@jyothikakunju57892 жыл бұрын
അങ്ങനെ കാത്തിരുന്നു കാത്തിരുന്നു കാത്തിരിപ്പിന്റെ ഒടുവിൽ അനുപേട്ടൻ വന്നു 💃🏻 ഇനിയെങ്കിലും money heist ബാക്കി ചെയോ... Plzzz നല്ല അനുപേട്ടൻ അല്ലെ 😍
@mallucomics28872 жыл бұрын
Enteethum oru movie explanation channel aanu onnu pooyi nookko plzz😔
സൈമൺ പൊളിയല്ലേ 😂പൂച്ച... പൂച്ച.. കാറിനകത്തു പൂച്ച 😂😂😂😂
@arhamsalu41542 жыл бұрын
Ammu
@achurenju51542 жыл бұрын
ചിരിച്ച് ഒരു വഴിയായി... ഒരു രക്ഷയും ഇല്ലാത്ത കോമഡി 🤣🤣🤣...
@shu-haib19-132 жыл бұрын
ഒരു വീഡിയോയും കാണാൻ ഇത്രക്ക് wait ചെയ്തിട്ടുണ്ടാവില്ല ❤. കാത്തിരിപ്പ് ഭയങ്കര സങ്കടം ആടോ സാറേ 😵 എന്റെ പൊന്നോ കോമഡി പടം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@Anshidbinali2 жыл бұрын
🥵🥵
@mallucomics28872 жыл бұрын
Enteethum oru movie explanation channel aanu onnu pooyi nookko plzz😔
@shu-haib19-132 жыл бұрын
@@Anshidbinali 0☺️☺️☺️
@Anshidbinali2 жыл бұрын
@@shu-haib19-13 😌🤭
@Not_Me_CRINGE2 жыл бұрын
@@Anshidbinali 🃏
@itZ__mE__AnN2 жыл бұрын
ഒരു രക്ഷയില്ല എന്റെ ചേട്ടായി 😍😍😍😍😍😍😍😍.. Last കിടു 😂😂😂😍😍😍😘😘😘😘
@oizys76562 жыл бұрын
8:37 എല്ലാ സിനിമേലും കാണും ഒരെണ്ണം 😂😂 10:57 അടുത്ത കിറിക് കേസ് 🤣 11:51 Sed lyf😂 14:07 Kill him Kill him🤣🤣🤣 18:46 ufffff🤣🤣🤣🤣 Remo😂 30:30 ayyooo🤣🤣🤣🤣 ENDING🤣😂 Adipoli Explanation ❤️😁
@kitehonor93672 жыл бұрын
Nthaan
@NM-ij1rv2 жыл бұрын
I lub u 😁
@akhil78162 жыл бұрын
Karyavayt enthoo ezhuthi vechit ond nthuva sherikum udheshiche??
@SREENANDH-c3w2 жыл бұрын
@@NM-ij1rv 😂🤭
@SREENANDH-c3w2 жыл бұрын
@Nick Ethical Linux Team athe🥺
@mufeedamufinoushad43832 жыл бұрын
ഇങ്ങള് പിന്നെ ഏതു film അവതരിപ്പിച്ചാലും അതി കംഭീരം ആക്കിയാട്ടല്ലേ പോവുള്ളു, so നന്നായിട്ടുണ്ട് guys 😍👍👍👍👍
@naskook_bts4202 жыл бұрын
Notification vannappo kandillelum.... Food kazhikkumbo,urangumbozhokke Oru kadha sollattuma sirinte voice kettillel ... Oru sugham undavilla🥰
@Kimeunheeee2 жыл бұрын
Money Heist ബാക്കി എപ്പിസോഡ് എപ്പോൾ ഇടും... കട്ട wsaiting ആണ് 🔥🔥🔥ഈ ശബ്ദത്തിൽ കേട്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ല 😁✨️✨️❤️❤️
@robinkraju35002 жыл бұрын
Sathyam
@monishamr6512 жыл бұрын
Yes
@muhammedziyan80502 жыл бұрын
Sherikkum..
@സ്മിതസ്മിത-ട3ണ2 жыл бұрын
അഞ്ചാമത്തെ സീരിസ് അല്ലേ പ്ലീസ് റിപ്ലേ
@shijajohnson24392 жыл бұрын
Sathyam
@Manjatti43422 жыл бұрын
ഒരു കാര്യം ഉറപ്പാണ് അനൂപേട്ടൻ്റെ Movie Selection നിരാശപ്പെടുത്തില്ല.ഒരു borum ഇല്ലാതെ കാണാം😍
@vijithnadol27162 жыл бұрын
കാണാതെ വിട്ട ഈ സിനിമ ഇന്ന് തന്നെ കാണാനുള്ള ആഗ്രഹം ഉണ്ടാക്കിയത് താങ്കളുടെ ഈ ഒരു ഒന്ന്ന്നര സ്പീച്ച് തന്നെയാണ് ....thank you dear അടുത്ത സിനിമയ്ക്ക് കാത്തിരിക്കുന്നു
@malayalibeauty2m3772 жыл бұрын
കഥ പറയുന്നത് കേട്ടൊണ്ട് ഇരിക്കാൻ നല്ല രസമാണ്..നല്ല ശബ്ദം..👌
@akhilachinju8662 жыл бұрын
മാറ്റേണ്ട kto ഇതാ നല്ലത് മൂക്കൻ, വണ്ടുരുട്ടൻ,കുട്ടൻ...... 😂 ഇതൊക്കെ കേൾക്കാൻ ആണ് രസം....... മാറ്റല്ലെ 🤗♥️
@subinasanthosh50772 жыл бұрын
ഒരുപാട് ചിരിച്ചു സിനിമ കണ്ടാൽ പോലും ഇതുപോലെ ചിരിക്കില😁😁🥰🥰
@Goliath9722 жыл бұрын
*നേരത്തേ കണ്ടതാണെങ്കിലും നിങ്ങളുടെ വോയ്സില്‍ കേൾക്കാൻ ഒരു രസം* 💜✨
@mallucomics28872 жыл бұрын
Enteethum oru movie explanation channel aanu onnu pooyi nookko plzz😔
@b4bright382 жыл бұрын
വീഡിയോ കാണുന്നതിനേക്കാൾ ഈ ശബ്ദം കേട്ടാൽ ഒരു ആശ്വാസമാ....😍😍😍
@__mister__mj__2255__2 жыл бұрын
ഒരു full movie കണ്ട അതേ ഫീൽ മച്ചാനെ പൊളി സൂപ്പർ 👌🏻👌🏻👌🏻
@sajidjo58112 жыл бұрын
Simon Annan vere level 🤣🤣🤣🤣😂😂😂😂😂
@Your_Public_figure2 жыл бұрын
*എങ്ങനെ ഉണ്ട് ചോയിച്ചാൽ... ചിരിച്ചു വല്ലാത്ത ജാതി 😂🙆🏻സൂപ്പർ 🥳❤️*
@Your_Public_figure2 жыл бұрын
*അനുപ് ഏട്ടൻ വന്നു സുഹൃത്തുക്കളെ 🥳❤️ഇത് പൊളിക്കും 🥳അനുപ് ഏട്ടൻ and കോമഡി 🥳😌*
@JASIR-0002 жыл бұрын
നിങ്ങൾ ഈ സിനിമ ഇടയ്ക്ക് തന്നെ സിനിമ കാണാതെ തന്നെ കമന്റ് ചെയ്യുകയാണ് എന്തായാലും സൂപ്പർ സിനിമയായിരിക്കും കാരണം നിങ്ങൾ ഇടുന്ന സിനിമ എത്ര കൊള്ളാത്ത ആണെങ്കിലും നിങ്ങൾ നിങ്ങളുടെ സ്വരത്തിൽ സിനിമ പറഞ്ഞു ഇടുമ്പോൾ അപ്പോൾ തന്നെ കാണാൻ ഒരു ത്രില്ല് ആണ് നിങ്ങൾ ഇട്ട എല്ലാ സിനിമയും ഞാനിരുന്നു കണ്ടു എല്ലാം എനിക്കിഷ്ടപ്പെട്ടു അതുപോലെ ഇതും സൂപ്പർ തന്നെയാ കാണാതെ തന്നെ ഞാൻ പറയുകയാണ് 💞🙌🏻
@mallucomics28872 жыл бұрын
Enteethum oru movie explanation channel aanu onnu pooyi nookko plzz😔l
@binoyk6020 Жыл бұрын
😃😃😃കൊള്ളാം പൊളി സിനിമ സൂപ്പർ 👌👌👌
@anulekshmisumesh49712 жыл бұрын
Waiting aayirunnu Comedy cinemakku vendi Finally chettan vannu.. ❤️
@mirsamariyam96182 жыл бұрын
ചിരിച്ചു ചിരിച്ചു മരിച്ചു 😹😹 അടുത്ത വീഡിയോ പെട്ടെന്ന് ഇടണേ ചേട്ടായി❤❤❤❤️❤️❤️❤️ Sugano😘😘😍😍😘
@mallucomics28872 жыл бұрын
Enteethum oru movie explanation channel aanu onnu pooyi nookko plzz😔😔
@alfiyaanas2842 жыл бұрын
Story ye kaal ishtam.ur voice and ur explanation style. 😍
@sisira.ksisira14562 жыл бұрын
മൂക്കാനും കുട്ടപ്പനും എന്നൊക്കെ പറയുന്നത്കൊണ്ടൊക്കെ ആണ് ഞങ്ങൾക്ക് നിങ്ങളെ വീഡിയോ കൂടുതൽ ഇഷ്ടപ്പെടുന്നത്
@aryasanju35202 жыл бұрын
Correct
@kunjikuttan162 жыл бұрын
Yes
@aswamaalikaas41392 жыл бұрын
Yes 🔥
@pabloescobar89272 жыл бұрын
Just വട്ടുരുണ്ടാൻ things.... 😂
@user-cu9yu2tt8c2 жыл бұрын
അനൂപ് അണ്ണോ...... 🤩🤩 ഇത് Deathful comedy move aanu🤣🤣🤣🤣🤣🤣🤣
@Earn-with-murshi2 жыл бұрын
ഇന്ജെ പൊന്നെ ചിരിച്ചു മരിച്ചു 😂😂😂😂😂 ഇത് പോലെ ഉള്ള ത് ഒന്നുകൂടെ വേണം അനുപ് ഏട്ടാ ❤
@pattaravlogs34672 жыл бұрын
"പാപം ചെയ്യാത്തവർ കല്ലെറിയട്ടെ" എന്ന ഫിലിം ഇതിനെ എടുത്ത് copy ആകിയതാണ് എന്ന് തോനുന്നു....ചിരിച്ചു മരിച്ചു😂😂😂😂😂
@amai61682 жыл бұрын
🤣athe
@harit62084 ай бұрын
Yea😁
@soniyasanthosh68972 жыл бұрын
Enik athra chiri vanilla😱 before horror movies Anoop sir te explanation kettal chirich oru vazhi akum.ethu pora...go back.... 🙏🙏🙏🙏🙏Anoop sir...go back.padathe Anoop sir mathi....🥰 onnum thonnalle😉Anoop sir Jay 🏳
@bt_master71552 жыл бұрын
ചേട്ടാ ചേട്ടാ.......plz ഒരു korean comedy crime Thriller ചെയ്യാവോ plz......ചെട്ടറ്റെ ശബ്ദത്തിൽ കേൾക്കാൻ നല്ല സുഖവാ Plz.......😘
@undisputedlegend75682 жыл бұрын
Adipowli movie..... Chirichu chirichu vayya...... Expecting more movies like this ........ The way of your presentation is awesome also I'm a big fan of your crime thrillers
@flnworld70342 жыл бұрын
ഞാൻ ആദ്യം ആയിട്ടാണ് ഇതുപോലെ ചിരിച്ചതും സമാധാനം ആയി ഇരുന്ന് ഒരു സിനിമ തീർത്തതും
@btsshortvideyos46632 жыл бұрын
സ്കൂൾ ഒക്കെ ഉള്ളത് കൊണ്ട് നേരെ ചൊവ്വം വീഡിയോ പോലും കാണാൻ പറ്റുന്നില്ല 😫😫😫😫 സമയം കിട്ടുബോൾ ചേട്ടന്റെ വീഡിയോ കാണും ❣️❣️
@_ShanJr_2 жыл бұрын
വേറേതോ ഡോണൾഡ് ഡ്രമ്പ് മരിച്ചു കിടക്കുന്നു 🤣🤣🤣🤣🤗
@rohinibaiju81992 жыл бұрын
അനൂപ് സാർ കഥാപാത്രങ്ങൾക്ക് എന്തു പേരിട്ടാലും രസമാണ്. ഇനിയും അങ്ങനെ തന്നെ മതി 😄
@RF_ADHHI2 жыл бұрын
ഞാനും ഓർത്തു ഓർത്തു ഒരുപാട് ചിരിച്ചു അതൊക്കെ കേൾക്കുമ്പോൾ തന്നെ കണ്മുൻപിൽ കാണുന്നതുപോലെ യും കേൾക്കുന്നതു പോലെയും തോന്നി താങ്ക്യൂ കുറച്ചുസമയത്തേക്ക് ടെൻഷൻ ഇല്ലാതാക്കിയത്
Oru maranam ithreyum comedy aakkan pattoo 😅😅😅😅😂😂😂😂😂😂bro ur explanation😍😍😍😍😍😍
@KANMANIYT2 жыл бұрын
💜💜 orepade dhoore ninne analum orepade sandhoshum tharenna ee chettane Love ur voice chetta 💜💜
@sindhuachu82772 жыл бұрын
Chettante chiri adi poliyyaaaaa 💞💞🤗😘😘😘😘
@nt14012 жыл бұрын
ഞങ്ങൾക്ക് മൂക്കനും ചട്ടിത്തലയനും ചപ്രമുടിയനും കോലുപെണ്ണും ഒക്കെ മതി 😄
@seleenasneha72042 жыл бұрын
Your movie selection vere level 🔥 keep going bro ❤️
@mallucomics28872 жыл бұрын
Enteethum oru movie explanation channel aanu onnu pooyi nookko plzz😔😭
@ashifashif45112 жыл бұрын
ഈ സിനിമ ഞാൻ വേറെ ചാനലിൽ കണ്ടിരുന്നു പക്ഷെ ചേട്ടന്റെ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഓടി വന്നതാണ് ചേട്ടൻ പറയുമ്പോൾ വേറെ ലെവൽ ആണ്
@snehasuresh27722 жыл бұрын
ചേട്ടന്റെ കോമഡി ത്രില്ലർ സിനിമ കാണാൻ ആർക്കാ ആഗ്രഹം ഇല്ലാത്തത്❤❤
@Alora0012 жыл бұрын
നീലക്കുറിഞ്ഞി പൂക്കുന്നത് പോലെയാണ് ഈ മനുഷ്യന്റെ വീഡിയോ 💔 എന്നാലും ആ പൂക്കുന്നത് പെരുത്ത് മൊഞ്ചോടെയാണ് 💗💗💗💗
@btslife88192 жыл бұрын
അത്രക്കൊക്കെ വേണോ
@anishamayil2 жыл бұрын
ഇതാടാ മ്മടെ അനൂപേട്ടൻ ❤️❤️❤️❤️
@mallucomics28872 жыл бұрын
Enteethum oru movie explanation channel aanu onnu pooyi nookko plzz😔
@sweetbasil...33422 жыл бұрын
Anoop sir engane paranjalum kelkan thrill aanu...❤️
@asrapsm32 жыл бұрын
ഹെന്റമ്മോ..... ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി.
@rufaidasherinrufaida76222 жыл бұрын
Exam ayathond skip cheyyunnu. Kazhinjitt vann kand opinion parayaam... U r always superb
@almajustin11562 жыл бұрын
Chetta "The Odd Family: Zombie on Sale" explain cheyo please.....
@kvsharafudeenkaruppammveet28042 жыл бұрын
Really nice movie.....enjoyed a lot bro🤣👍 we are also awaiting for YOUR money heist series....
@jomonvj51612 жыл бұрын
Sathyathill thukkamuthal avasanam vare chiri nirttan pattiyilla .such nice comedian movie and you narration makes its another level thaks for your effort.
@adithyscorner44652 жыл бұрын
കൊള്ളാം 👍🏻പക്ഷെ എനിക്ക് നിങ്ങള് ത്രില്ലെർ മൂവി പറയുന്നത് കേൾക്കാനാ ഇഷ്ടം ❤സ്നേഹം ❤
@joee10x2 жыл бұрын
അനൂപേട്ടെൻ വന്നാൽ പിന്നെ ആ സിനിമ കാണാധേ വിടില്ല ♥️♥️♥️
@mallucomics28872 жыл бұрын
Enteethum oru movie explanation channel aanu onnu pooyi nookko plzz😔
@krishnakannaki13152 жыл бұрын
njan adyamayitta ithreyum chirich oru movie kanunne 😂😂😂😂super explanation❤️😍🤓🤓
@anilbabu75212 жыл бұрын
എന്റെ പൊന്നു ലാസ്റ്റ് സീൻ ചിരിച്ചു മരിച്ചു 👍👍😂😂😂
@hasinushahasi85642 жыл бұрын
Ingale video ippozha kaanan thudagiyath story kelkunathinekaal enik ishttapettath athinthe idayiliyulla ingale Oro dialogues aan pwoli
@munnalittin95532 жыл бұрын
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ മൂവിയിലും ഇതുപോലെ ഒരു സീൻ ഒണ്ട്. ആർക്കേലും ഓർമ വന്നോ???
@Pheonix12142 жыл бұрын
Enik vannuuuu
@sarigamamusic37952 жыл бұрын
😂😂😂 നന്നായിട്ടുണ്ട് bro പൊളിച്ചു
@allu9532 жыл бұрын
ഏത് കഥ ആയാലും ഈ ശബ്ദത്തിൽ കേൾക്കണം അതാണ് ഒരിദ്
@ashiponnu41712 жыл бұрын
ചിരിച്ചു മടുത്തു 😂😂😂അടിപൊളി
@akhil78162 жыл бұрын
ആയോ ചേട്ടാ nick names ഒരിക്കലും മാറ്റല്ലേ അതാണ് ശെരിക്കും comedy 😂❤️