നമസ്കാരം ഗുരു വേ.🙏🙏🙏 അറിവ് നൽകുന്നവരെ ഗുരു എന്ന്തന്നെയല്ലേ ബഹുമാനത്തോടെ വിളിക്കേ കണ്ടത്. ഇന്നത്തെ വീഡിയോ വളരെ നന്നായിംഅവരിപ്പിച്ചു. ഞാൻ കുറെ തവണ കണ്ടു. . വിമർശകർ ം എന്നും കൂടെ തന്നെ കാണും. അർഹിക്കാത്തതിന് മറുപടി കൊ ടുത്തിട്ട് കാര്യമില്ല. അതിന്റെതായ ലാഘവത്തോടെ അത് വിട്ടേക്കണം. വിമർശകർ ഉള്ളിടത്ത് വിജയംഎളുപ്പമായിരിക്കും എന്റെ ആദ്യഗുരു മാതാ അമൃതാനന്ദമയി ആണ് അമ്മയാണ് ലളിതാസഹസ്റനാമം ചെല്ലാൻ എന്നെ ഉപദേശിച്ചത്. പല തവണ ഞാൻ ആശ്രമത്തിൽ പോയി ട്ടുണ്ട്. ഇപ്പോഴില്ല. എന്റെ അച്ചനറെ മകളായ ചേച്ചി അവിടെ സന്യാസിനിയായിട്ടുണ്ട് അമ്മയെ എന്തു മാത്രം അവഹേളിച്ചിട്ടുണ്ട്. എന്നിട്ടും അമ്മയുടെ പ്രസ്ഥാനം വളർന്നതല്ലാതെ തളർന്നില്ലല്ലോ രാഷ്ട്രീയക്കാർ ചെയ്യുന്നതിനേക്കാൾ പതിന്മടങ്ങ് അവർ ജനങ്ങൾക്ക് ചെയ്യുന്നുണ്ട്.വിമർശകർ അതൊന്നുംകൺതുറന്ന് കാണാൻ വരെ സന്മനസ്സ് കാട്ടുന്നില്ല. പാവങ്ങൾക്ക് എന്ത് മാത്രം സഹായം അമ്മ ചെയ്യുന്നുണ്ട്.വിവേകാനന്ദ സ്വാമിജിക്ക്ശേഷംഐക്യ രാഷ്ട്ര സഭയിൽമലയാളത്തിൽ പ്രസംഗിക്കാൻ അവസരം കിട്ടിയ മഹത്വം വ്യക്തിയാണ് അമ്മ.അത്പോലും പലരും വിസ്മരിക്കുന്നു.എന്റെ കണ്ണൻ ദൈവത്തിന്റെ കൈൾതലയിൽ വെച്ച് അനുഗ്രഹിച്ചവാണ്. അതുകൊണ്ട് തന്നെ ആത്മ ധൈര്യത്തോടെ പ്രതി ബന്ധങ്ങ ളെ തരണം ചെയ്യുമെന്ന് തന്നെ വിശ്വസിക്കുന്നു. പേരിൽ തന്നെ ദൈവം ഇരിക്കുന്നുണ്ടല്ലോഎന്ത് മാത്രം ക്യൂട്ട് പേരാണ് ഹരി ആകണ്ണിന് തന്നെ വളരെയധികം സുന്ദരമാണ് എന്നെപനിപിടി ച്ചെന്ന് പറഞ്ഞ് കളിയാക്കിയ താനെന്ന് അറിയാം .ക്ഷമിച്ചിരിക്കനു കനത്ത മഴയിൽ പോലും എന്റെ ഡ്രസ്സ് വാഷിങ്ങ്മെഷിനിൽ ഇടാതെ ഞാൻ നനഞ്ഞ് തന്നെ അലക്കും എന്നിട്ട് പോലും പനിപിടിച്ചില്ല. Bleedi കുത്തിയ എടുക്കുന്നത് എനിക്ക് പേടിയുള്ളു അതുകൊണ്ട് തന്നെ 3മാസം കൂടുമ്പോൾ Test ചെയ്യേണ്ട തൈറോഢ് 6മാസമായാലും ഞാൻ Test ചെയ്യാറില്ല.നാളെ മരുമകൻ പോ കാമെന്ന് പറഞ്ഞിട്ടുണ്ട് അവനുള്ളതുകൊണ്ട് ഓട്ടോ പിടിക്കാൻനിൽക്കേണ്ടല്ലോ ഇവിടെഞങ്ങൾക്ക് 8Seet ട്രൈബർ വാങ്ങി യിട്ടു ണ്ട്.പക്ഷേ ഡ്രൈവറെ പുറത്ത് നിന്നും വിളളിക്കണം ഞാൻ ഡ്രൈവിങ് പഠിച്ചിട്ടുണ്ട് വലിയ വണ്ടി യായതു കൊണ്ട് ധൈര്യമില്ല.ദുബായിൽ പോകുമ്പോൾ എയർപോർട്ടിൽ എത്തി യിട്ട്ംകരഞ്ഞ ആളാണ് ഞാൻ. എന്നിട്ടും 4തവണ പോയി. പനിയൊന്നും പിടിച്ചില്ല രാവിലെ വീഡിയോ കാണാൻ വൈകിയപ്പോൾവല്ലാത്ത വിഷമം തോന്നി.അരുതാത്ത തൊന്നും സംഭവിക്കല്ലെന്ന് പ്രാത്ഥിച്ചു എന്റെ കണ്ണന്താനം ദൈവം അങ്ങനെയൊന്നും വരുത്തില്ല. എന്നും ഓരോ നിമിഷവും എന്റെ പ്രാർത്ഥന നിന്നാടൊപ്ഫമുണ്ടാകും Good Night 💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
@Ayiravallimedia Жыл бұрын
വളരെയധികം സന്തോഷമുണ്ട് ...... ഇത്രയും സുദീർഘമായി എഴുതാൻ കാണിച്ച സന്മനസ്സിന് അങ്ങേയറ്റം നന്ദി പറയുന്നു ....... ആദ്യം എഴുതിയ കമന്റ് പോസ്റ്റ് ആകുന്നതിനു മുൻപ് നെറ്റ് തകരാറ് വന്ന് ക്യാൻസൽ ആയി പോയി കാണും . അതുകൊണ്ട് സുദീർഘമായ ടെക്സ്റ്റ് പോസ്റ്റ് ചെയ്യുന്നതിന് മുൻപ് കോപ്പി ചെയ്തു വയ്ക്കണം.😊😊😊😊🙏🙏🙏🙏 വളരെയധികം സന്തോഷമുണ്ട് ഇങ്ങനെ എന്നെ സപ്പോർട്ട് ചെയ്യുന്നതിന് ..........എല്ലാദിവസവും ഉറക്കം ഒഴിഞ്ഞാണ് വീഡിയോ ഇടുന്നത് ....ഇപ്പോഴും നാളത്തെതിന്റെ പണിപ്പുരയിലാണ്
@Ayiravallimedia Жыл бұрын
🙏🙏🙏😊😊😊😊
@PainkilliPrabha-sd5tj Жыл бұрын
Sasthreeyamayavasamkoodiparayunnallo.nallathu
@vinodinit372016 күн бұрын
Thanks Thanks Thanks 🎉🎉🎉
@minithomas4036 Жыл бұрын
Thanku sir bonsai aai veetil aalvekkan agrham undu
@vijayalakshmisankaradasan1635 Жыл бұрын
Namaskaram Hari ji nalla arivukal Thank you🙏🙏🙏
@Ayiravallimedia Жыл бұрын
Thanks
@minimadhavan920428 күн бұрын
നന്ദി❤
@sobhanalakshmanan6006 Жыл бұрын
നമസ്കാരം മോനെ വളരെ നല്ല അറിവ് നന്ദി നമസ്കാരം 🙏🙏🙏
@Ayiravallimedia Жыл бұрын
🙏😊
@SoumyarajeeshSoumya Жыл бұрын
Kinarinaduth muringamaram nadamo
@nishajayamonnishajayamon1751 Жыл бұрын
ഇന്നത്തെ ന്റെ കമെന്റ് ... ഇതിൽ കമെന്റ് ഇട്ട ചില ആളുകളോടാണ്,... ഒരറിവും.. നിസാരമല്ല.... ഒരു വ്യക്തി ന്തായാലും.. ചുമ്മാവന്നു ഒരു വിഡിയോയും.. ഇടില്ല അദേഹം അതെക്കുറിച്ചു പഠിച്ചിട്ടാണെല്ലോ.... ഓരോന്നിന്റേയും.. നല്ലതും.. ചീത്തതും.. പറഞ്ഞു തരുന്നത്... ഇഷ്ടമുള്ളത്... കേൾക്കുക.. അല്ലെങ്കിൽ വിട്ടേക്കുക.. ശ്രെദ്ധിച്ചു കേൾക്കാതെയും കാണാതെയും എന്തെല്ലാം ചോദ്യങ്ങളാണ് തിരിച്ചു ചോദിക്കുക.. അതോണ്ട് അറിവ് പറഞ്ഞു തരുന്നതിൽ ഇഷ്ടക്കേടുണ്ടെങ്കിൽ..... അത് മനസ്സിൽ വെയ്ക്കുക.. അല്ലെങ്കിൽ കാണാതിരിക്കുക,... അദേഹത്തിന്റെ വിഡിയോ ഇഷ്ട്ടപെടുന്ന ഞങ്ങൾ കുറെ പേരുണ്ട്... പലതും പലതരത്തിൽ ഞങ്ങൾക്ക് പ്രേയോജനം കിട്ടിയാവയാണ്.... അല്ലെങ്കിലും നല്ലത് പറയുന്നവരെ ആർക്കും ഇഷ്ടമല്ലല്ലോ.. അതിലും നൂറു കുറ്റം കണ്ടുപിടിക്കും.... പ്രിയ ഹരി ജി.... ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്.. കൊച്ചു കുട്ടികൾക്ക് പോലും മനസിലാകുന്ന തരത്തിലുള്ള അങ്ങയുടെ വീഡിയോസ്.. എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്.. മനസിലാക്കാൻ ഒരു പ്രയാസവും .. ഇല്ല... ഒരുപാട് നന്ദി 🙏.. ഭഗവാൻ ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടാൻ അങ്ങയെ അനുഗ്രഹിക്കട്ടെ... 🙏🥰
OOooooOppOoOooooo999oooooooooooooooooooooooooooO9oooooooOoOoOoooooooOoooooooooOoooOoooooooooooooooooooooooooooooooooooooooOooooOooooooooooOoo9ooooooooooooooooooo AA DE
@shaijinam8328 Жыл бұрын
ശീമപ്ലാവിൻ്റെ കാര്യം നൂറ് ശതമാനം സത്യം.ഗ്യഹനാഥൻ ശീമപ്ലാവ് നട്ടുകൂട എന്നൊരു വിശ്വാസം ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു.ജീ..അത് കായ്ക്കുമ്പോൾ ഗ്യഹനാഥന് ദൂഷ്യം വരുമത്രെ.
@Ayiravallimedia Жыл бұрын
തീർച്ചയായും അങ്ങനെ ഒരു വിശ്വാസമുണ്ട്
@gowriprasad8636 ай бұрын
വളരെ സത്യം ആണ് ഞങ്ങളുടെ അയൽവാസി അതു നട്ടു കുറച്ചു നാള് കഴിഞ്ഞു മരിച്ചു അതിന്.ശേഷം ആണ് ഞങ്ങൾ അതു മനസ്സിലാക്കിയത്
@padmakshiraman94296 ай бұрын
@@Ayiravallimediaശീമ പ്ലാവ് ശരിയാണ്, വീടിനെക്കാൾ ഉയർന്നപ്പോൾ 2 വീടും നശിച്ചു പോയി. 😭😭
@prathapraghavanpillai19236 ай бұрын
ശീമ പ്ലാവ് ബലം കുറഞ്ഞ മരം ആയതിനാൽ ഒടിഞ്ഞു വീഴാൻ ചാൻസ് ഉണ്ട്. പക്ഷെ വർഷങ്ങളായി ശീമ പ്ലാവ് 3 മരം എന്റെ വീട്ടിൽ ഉണ്ട്.നല്ല ഫലം തരുന്നു.ദയവ് ചെയ്തു ആൾക്കാരുടെ മനസിൽ അന്ധ വിശ്വാസം തിരുകികേറ്റല്ലേ. ശീമ ചക്ക ഒരു വിഷ വും ഇല്ലാത്ത ശുദ്ധ ഫലം.
@reshmaanoop64315 ай бұрын
കട ചക്ക ഞങ്ങൾക്ക് ധനം ലാഭം ആണ് 😂😂
@shaijinam8328 Жыл бұрын
അക്കേഷ്യയുടെ പൂമ്പൊടി ആസ്മ,അലർജി കൂട്ടും.ഒരുപാട് പേർക്ക് അനുഭവമുണ്ട്.
@Ayiravallimedia Жыл бұрын
അതെ തീർച്ചയായും
@ambiliak5784 Жыл бұрын
Namasthe ഇന്ന് ravile nokkiyirunnu. Ippo veendum nokkiyappo de vannu. 🙏
@Ayiravallimedia Жыл бұрын
Thanks
@sunilkumarvk2090 Жыл бұрын
Thank you Hari
@shymaanu2138 Жыл бұрын
നമസ്ക്കാരം ഹരിജി എന്റെ വീടിന്റെ കിഴക്ക് ഭാഗത്ത് താനെ മുളച്ച് വന്ന ഒരു നാരങ്ങ തൈ ഉണ്ട് ദോഷമാണോ നന്ദി🙏🙏🙏🙏🙏🙏🙏👍👍👍👍👍
ഇങ്ങിനെ ഓരോരുത്തരും പറയുന്നതുകേട്ട് ഉള്ള മരങ്ങളും ചെടികളും മുഴുവനും മുറിച്ചുമാറ്റി ഇപ്പോൾ ഇരു ചെടിയും ഇല്ല എന്നുതന്നെ പറയാം എന്നിട്ടും ദാരിദ്ര്യം ബാക്കി?..😂
@Ayiravallimedia5 ай бұрын
പറയുന്ന ചെടി മാത്രം മുറിച്ചു മാറ്റിയാൽ പോരേ? എല്ലാം മുറിച്ചുമാറ്റേണ്ട കാര്യമുണ്ടോ ?
@sreejakp3776 Жыл бұрын
നാരകം വീടിരിക്കുന്ന സ്ഥലത്തുണ്ടായാൽ അതു ദോഷം തന്നെയാണ് അധികം വീട്ടിലും മാറാരോഗങ്ങൾ ഉണ്ടാവുന്നുണ്ട് പ്രത്യേകിച്ച് കാൻസർ മൂലക്കുരു ഹേർട് അറ്റാക്ക് ഒരുപാടു വീടുകളിലുണ്ട്
ഹരിജി നമസ്കാരം 🙏 ഈ ചെടികളോ വൃക്ഷ ങ്ങളോ വീട്ടിലോ പരിസരത്തോ ഇല്ല. ഹാവു സമാധാനം 🤗
@Ayiravallimedia Жыл бұрын
Good
@sumisunil5663 Жыл бұрын
ഹരിജി,, ഞങ്ങൾക്ക് സ്വന്തം വീട് ഇല്ല 16കൊല്ലം ആയി വാടക താമസം.3സെന്റ് സ്ഥലം ഉണ്ട്. അവിടെ വീട് വെക്കാൻ പ്രാർത്ഥിക്കോ. വേഗം വീട് കിട്ടാൻ എന്താ ചെയ്യാ. ഞാൻ കർക്കിടകം ആയില്യം. 🙏🏻
@Govinda-Mamukoya6 ай бұрын
🤪🤪🤪🤪
@binoyjoseph75304 ай бұрын
അതുകൊണ്ട് എനിക്ക് കുഴപ്പമില്ല ഞാൻ വീട് വെച്ചിട്ടില്ലല്ലോ.... വാടക വീട്ടിൽ താമസം... ചുമ്മാ വിവരദോഷം പറയാതെ ചങ്ങാതി
@babugeorge1002 Жыл бұрын
Makayeram maram eada
@sajinavinu1225 Жыл бұрын
Athichakka maram veettil padundo
@BinduBinu-n9lАй бұрын
Vetta vtl valartthamo
@arunkumarappupillai5128 Жыл бұрын
Mantharam plant evide nadam ennu parayamo
@shymaanu2138 Жыл бұрын
നമസ്ക്കാരം ഹരി ജി വീട്ടിൽ ഇപ്പോൾ അടുത്ത് ആദ്യം ഒരു മയിൽ വന്നു ഇന്ന് രണ്ട് മയിൽ വന്നു അടുത്തടുത്ത രണ്ട് തവണ വന്നു നല്ലതാണോ ഹരിജിനന്ദി 🙏🙏🙏🙏
@Ayiravallimedia Жыл бұрын
Yes... No problem
@MollyBabu-xh4xi Жыл бұрын
@@Ayiravallimedia 6 "
@MollyBabu-xh4xi Жыл бұрын
In
@Govinda-Mamukoya6 ай бұрын
😆😆😆😜😜
@ROH2269 Жыл бұрын
Very good information 👌
@Ayiravallimedia Жыл бұрын
Thanks
@umavs7802 Жыл бұрын
തിരുമേനി നാരകം ഞാൻ നട്ടിട്ടുണ്ട്... നന്ദി തിരുമേനി 🙏🙏🙏
@Ayiravallimedia Жыл бұрын
🙏🙏🙏😊😊😊
@girijaakshara5938 Жыл бұрын
നന്ദി മോനെ നമസ്ക്കാരം 🙏🙏🙏 നല്ല അറിവുകൾ ഇനിയും പ്രെദീഷിക്കുന്നു 🙏🙏🙏
@Ayiravallimedia Жыл бұрын
🙏🙏😊😊😊
@girijaakshara5938 Жыл бұрын
@@sathiajitht1567 അങ്ങനെ തോന്നുന്നു എങ്കിൽ ആകാം ആരും തടസപ്പെടുത്തില്ല
@Ayiravallimedia Жыл бұрын
🙏🙏🙏😊😊
@rinurichu-j2qАй бұрын
Cherunaranga yaano
@vaikundamindia5994 Жыл бұрын
Phone no idan pattumo, chila doubts chodikkan aanu
എന്റെ വീട്ടിൽ ഒരു ആലിൻ തൈ കണ്ടപ്പോൾ hus ന്റെ friend (jyolsyan) വേഗം തന്നെ അതു അടുത്തുള്ള അമ്പലപ്പറമ്പിൽ കൊണ്ടുനടു എന്ന് പറഞ്ഞു
@rajithapk8963 Жыл бұрын
നാരകം നട്ടിഇടം നാരി ഭരിച്ച് ഇടം മുടിയും എന്ന് പറയുന്നത് കേട്ടിന് thank u
@Ayiravallimedia Жыл бұрын
Yes
@aparnaaparna375 Жыл бұрын
@@Ayiravallimedia സർ പല വീടുകളും ഇന്ന് നടന്നുപോകുന്നത് ഈ സ്ത്രീകൾ ജോലി ചെയ്തു കുടുംബം പൊറ്റുന്നത് കൊണ്ടാണ്. എന്റെ വീട് ഉൾപ്പെടെ. എന്റെ ഇരട്ടി ശമ്പളം ഉള്ള ഭർത്താവ് സ്വന്തം ആവശ്യം മാത്രം നടത്താനും യാത്രകൾ ക്കുമാത്രം ഉപയോഗിക്കും, പലപ്പോളും എന്റെ ബാങ്കഅക്കൗണ്ടും കാലിയാക്കും. നാരി ഭരിക്കാതിരുന്നാൽ എന്റെ ഉൾപ്പോടെ ഇന്ന് നാട്ടിലെ പല കുടുംബങ്ങളും പട്ടിണിയാകും സർ/ പിള്ളേർ വിദ്യാഭ്യാസം നിർത്തേണ്ടി വരും. കുടുംബങ്ങൾ ജീവിച്ചു പോകട്ടെ.
@Semimonts6 ай бұрын
@@aparnaaparna375very good
@jainulabdeenks71606 ай бұрын
പാലക്കാട് ഭാഗങ്ങളിൽ ആണ് പന മരം ഉള്ളത് വീടുകളിൽ നട്ടുവളർത്താറില്ല. യക്ഷി ഗന്ധർവ്വൻ ഉണ്ടാവും. നാരകം ഞങ്ങളുടെ വീട്ടിൽ ഉണ്ട്, കായ്ഫലം ഉണ്ട് കുഴപ്പമില്ല. ഞാൻ ആയില്യം നക്ഷത്രം ആണ്. ആൽ വൃക്ഷം കൊണ്ട് ഒരു പ്രയോജനം ഇല്ല. കടച്ചക്ക എന്ന് പറയും അതിന്റ വേര് പടർന്നു വീടിന്റെ ചുവർ, മതിൽ ഇവ മറിച്ചിടും.
@jalajasuresh5137 Жыл бұрын
Kannimoolayil nadan pattiya chedikal enthokkeyanu
@Ayiravallimedia Жыл бұрын
അതിനെക്കുറിച്ച് ഉടനെ വീഡിയോ വരും
@Sobhabinu-e3k8 ай бұрын
നന്ദി തിരുമേനി
@vrindathilak4993 Жыл бұрын
🙏🙏🙏🙏🙏🙏🙏
@Ayiravallimedia Жыл бұрын
Thanks
@petersunil4903 Жыл бұрын
❤❤❤❤ Hi Hari G namaste ♥️🎶🙋👌👍🙏
@Ayiravallimedia Жыл бұрын
Namaste ji 🙏
@pushpakumartpillai9018 Жыл бұрын
😇😇😇👍
@hemanthbeypore80235 ай бұрын
വീടിൻ്റെ കഞ്ഞി മൂലയിൽ ഇരിബി പുളി പറ്റുമോ തിരുമേനി❤❤❤
@sarithapoyilangal8555 Жыл бұрын
ഗുഡ് 👍👍👍❤️❤️❤️❤️
@ambikap71926 ай бұрын
താങ്ക്യൂ തിരുമേനി
@GangadharanKR-66525 ай бұрын
ഭുള്ളുള്ളഎന്നു പറഞ്ഞാൽ കൂവളംഉൾപ്പെടെമോ🎉
@bindusaji3374 Жыл бұрын
വീടിന് മുൻപിൽ തനിയേ വളർന്നു വന്ന ഒരു നാരക തൈ ഉണ്ട് അത് അവിടെ നിന്നും പറിച്ചു മാറ്റി വെക്കാൻ പറ്റുമോ
@preethasreeram3784 Жыл бұрын
നാരകം നട്ടടം കൂവളം കെട്ടടം😃😃
@vinivini7599 Жыл бұрын
പഴനിയിൽ ഒക്കെ മുരുക ഭഗവാന് പൂജയ്ക്ക് എടുക്കുന്ന അരളിചെടി നടമോ.
@Ayiravallimedia Жыл бұрын
👍🏻👍🏻
@shaijinam8328 Жыл бұрын
പാലമരം അതായത് ദന്തപ്പാല,യക്ഷിപ്പാല ഇതിൻ്റെയൊക്കെ തൈകൾ വീടിനോട് ചേർന്നോ മുറ്റത്തോ വളർന്നാൽ ഞങ്ങൾ പിഴുതു കളയും.പറമ്പിലാണെങ്കിൽ കുഴപ്പമില്ലെന്നാണ് വിശ്വാസം.ദന്തപ്പാല ഒരുപാട് രോഗങ്ങൾക്ക് പ്രത്യേകിച്ച് സോറിയാസിസ് പോലെയുള്ള ത്വക്ക് രോഗങ്ങൾക്ക് മരുന്നാണ്.
@Ayiravallimedia Жыл бұрын
അതെ -ദുർബലമായ സസ്യങ്ങൾ ഒക്കെ ഗൃഹത്തിനോട് ചേർത്ത് വളർത്താൻ പാടില്ല ...
എന്റെ വീടിന്റെ മുന്നിൽ നാരക ചെടി ഉണ്ട് പറിച്ചു കളയാനും തോന്നുന്നില്ല, ചെറു നാരകം തൈ ആണ്
@Ayiravallimedia Жыл бұрын
വേലി കെട്ടി വളർത്താം
@krishnaa.aahh2004 Жыл бұрын
Namaskaram🙏 Nte peru krishna suresh. 06-12-2004 utram Njan +2 exam kzhinj result kandd sakdathul aanu say ezhuthaan ulla thayar eduppil aanu njan...ennal enik enthoo oru confidence elaa...enk ndho prashanam nadakune pole enik thonunu...njan epo mosham avasthayil aanu ente result kanditt...onnu parayooo🙏🥺 Enik athikam ariyilla ethinepaty onum pakshee your video make me postive 🙏🙏 Reply thanu sahayikkum enn pradeekshikunu njan.
@Ayiravallimedia Жыл бұрын
നമസ്തേ സുഹൃത്തേ ......... എന്തിനാണ് ഭയപ്പെടുന്നത് ഭയപ്പെടാൻ ഒന്നുമില്ല .............. വീടിനടുത്ത് ക്ഷേത്രത്തിൽ ഉപപ്രതിഷ്ഠയായി എങ്കിലും ഗണപതി ഉണ്ടെങ്കില്‍ദയവായി ആ ഒരു ക്ഷേത്രം ദർശിച്ച് ഭഗവാന് ഒരു കവർ തിരി വാങ്ങി തലയിൽ ഉഴിഞ്ഞു സമർപ്പിക്കുക ........ ശേഷം പഠിക്കുവാനുള്ള മനസ്സും ബുദ്ധിയും നൽകണമേ എന്ന് പ്രാർത്ഥിക്കുക ........... ഇനി ഗണപതി പ്രതിഷ്ഠയില്ല എങ്കിൽ ഒരു പ്രശ്നവും വേണ്ട വീടിന് ഏറ്റവും അടുത്തുള്ള ക്ഷേത്രത്തിൽ പോയി ഈ രീതിയിൽ തിരി വാങ്ങി നൽകി ഈ വിധം പ്രാർത്ഥിക്കുക ........... ഏറ്റവും മികച്ച മാർക്കോടുകൂടി താങ്കൾ പാസാകും🙏🙏🙏🙏🙏🙏🙏🙏
@vinodcv3411 Жыл бұрын
ശീമ പ്ലാവ് കുടുംബ വീട്ടിൽ 4 എണ്ണം ഉണ്ട്, ഒരു വർഷം ശരാശരി 7000/8000 രൂപ യുടെ വരുമാനം ഉണ്ട്. ബന്ധുക്കൾ /അയൽവാസി കൾ ഒക്കെ കറി വെക്കാനായി കൊടുക്കാറും ഉണ്ട്. അപ്പോൾ അത് വളർത്തരുത് എന്ന് പറയരുത് എന്ന് പറയുമ്പോൾ????? 🤔🤔🤔🤔......
@Ayiravallimedia Жыл бұрын
വളർത്തരുത് എന്ന് എവിടെയാണ് പറഞ്ഞത് ?വീഡിയോ പൂർണമായി കാണുക
@anumonkg1304 Жыл бұрын
വീടിനോട് ചേർന്ന് നടരുത് എന്നാണ് പറഞ്ഞത്...
@aparnaaparna375 Жыл бұрын
വീടിനോട് ചേർന്ന് വേണ്ട എന്നേ പറഞ്ഞുള്ളു.
@ddsvmedia428 Жыл бұрын
ചതയം കാരുടെ ജന്മ മരം ഏതാണ്
@bindumc72352 ай бұрын
കടമ്പ്
@PainkilliPrabha-sd5tj Жыл бұрын
Pazhuthathinanadipoliya
@adithyagamer7305 Жыл бұрын
നമസ്കാരം 🙏🙏🙏 ഇതുവരെ എന്മിൽ ഉണ്ടായിരുന്ന Positive എനർജിയൊക്കെ ചോർന്ന് പോയ പോലെ പുനർ ജ്ജൻമം സത്യമാണോ സത്യമാണോ മോനേ. ഇന്നലെയും എന്റെ കൂടെത്തന്നെ ഒരു തിളങ്ങുന്ന നക്ഷത്രം ഉണ്ടായിരുന്നു ഇവിടെവരെ .ഞാൻ ശബരിമല വീഡിയോ കാനുകയായിരുന്നു പെട്ടെന്നു കമന്റ് ഇടാൻ തോന്നിയത്. ബിസ്സി ഹരിസാറിന്റെ വിഷപാനീയമെന്ന ഷാരോണിനെ പറ്റിയുള്ള കവിതകേട്ടിട്ട് തന്നെ കരഞ്ഞു പോയി .പിന്യ്നെയാണ് ഹരി യുടെ പഴയ വീഡിയോ കൾ കാണാൻ തുടങ്ങിയത് എനിക്ക് മറക്കാൻ പറ്റാത്ത ഹരിയുടെഒരു വീഡിയോ ഞാൻ ആദ്യം കണ്ടതാണ് ഇടക്കിടെ ഞാൻ അത് നോക്കാറുണ്ട്.ഒന്നുംശരിക്ക് പറയാനാകാതെ ഹൃദയം നിറയെ വേദന ഒളിപ്പിച്ചു വെച്ച പോലെ തോന്നി.ഒരു നിമിഷം കണ്ണു നിറഞ്ഞോ ?അതോ എനിക്ക് തോന്നിയതോ,,? ആദ്യ മായി യൂട്യൂബ് തുടങ്ങിയ കഥ 2012 May 6ആണെന്ന് തോന്നുന്നു എനിക്ക് തെറ്റ് പറ്റിയോ? എന്നും സ്നേഹവും പ്രാത്ഥനയും മാത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💗💙♥️💔💖💗💙❤️💖💔♥️💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
@Ayiravallimedia Жыл бұрын
യാത്രാ ക്ഷീണം കൊണ്ട് തോന്നുന്നതാണ് .......യാത്രചെയ്ത് പനി പിടിച്ചോ? യാത്രയുടെ ക്ഷീണം കൊണ്ടുണ്ടാകുന്ന സുഖക്കേടാണ് ....ഇതൊക്കെ രണ്ടു ദിവസത്തിനുള്ളിൽ പമ്പകടക്കും😊🙏
@RamlapRamlath6 ай бұрын
ഓറഞ്ച് തൈ ഉണ്ട് വീട്ടിൽ വളർത്താമോ
@padmakshiraman94296 ай бұрын
ഓറഞ്ച് ന് എന്ത് കുഴപ്പം?? ഓറഞ്ച് എന്റെ വീട്ടിൽ ഇഷ്ട്ടം പോലെ ഉണ്ടായിരുന്നു, ചെറുനാരകം അല്ലേ ഉദ്ദേശിച്ചത്???
@sandhyaindrajith575 Жыл бұрын
ചെമ്പകം വീട്ടിൽ നട്ട് വളർത്താമോ?
@Ayiravallimedia Жыл бұрын
വട്ട് വളർത്താൻ കുഴപ്പമില്ല ...... ഗൃഹത്തിനോട് ചേർന്ന് വളർത്താൻ പാടില്ല
@NivikunjhiSareesh-jm9ie Жыл бұрын
ഒരു സംശയം, വരാഹി ദേവിയെ പ്രാർത്ഥിക്കുമ്പോൾ പന്നി ഇറച്ചി കഴിക്കാൻ പാടുമോ
@Ayiravallimedia Жыл бұрын
No
@NivikunjhiSareesh-jm9ie Жыл бұрын
@@Ayiravallimedia thanku ചേട്ടാ
@thejas_37 Жыл бұрын
🙏 നമസ്കാരം മോനെ 🙏 രാവിലെ മുതൽ വിഡിയോ നോക്കിയിരുന്നു കണ്ടില്ല എന്ത് പറ്റി ഇന്ന് ലേറ്റായല്ലോ🙄 നമ്മുടെ ബാദാം മരമില്ലേ അത് വീട്ടിൽ വെയ്ക്കാമോ മോനെ
@Ayiravallimedia Жыл бұрын
വീടിനോട് ചേർത്ത് വെക്കാത്തതാണ് ഉത്തമം -കരിയില കായ ദുർബലമായ തണ്ട് - ഇത് ഒക്കെ ഉള്ള മരങ്ങൾ വീടിനടുത്ത് വയ്ക്കാൻ പാടില്ല ...... അതുകൊണ്ടാണ് പ്രാചീനരായ ആളുകൾ ഇവയൊക്കെ വീട്ടിനുമുന്നിൽ വെച്ചാൽ ദോഷം എന്നു പറയുന്നത് .....😊😊😊 പേടിക്കേണ്ട കാര്യങ്ങൾ ഒന്നും തന്നെ ഇല്ല
@remadevivijayakumar209 Жыл бұрын
എരിക്ക് ഗൃഹത്തിൽ വച്ച് പിടിപ്പിച്ച് അതിൻ്റെ പൂവ് പൂജക്ക് എടുക്കരുത് എന്ന് പറയുന്നത് ശരിയാണോ.ഉള്ളത് നശിപ്പിച്ചു കളയണോ.
@Vineethavijesh-j1k Жыл бұрын
ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു 🙏🏻🙏🏻വീഡിയോ ചെയ്യാമോ (ഓംങ്കാരം, പ്രണാവപൊരുൾ )
@Vineethavijesh-j1k Жыл бұрын
ഞാൻ ഒരു പാട് തിരഞ്ഞു 😢മനസ്സിന് തൃപ്തി വന്നിട്ടില്ല ആരും പറഞ്ഞതിൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻വീഡിയോ ചെയ്യാമോ 😊
@Ayiravallimedia Жыл бұрын
😊😊😊😊😊 തീർച്ചയായും കാത്തിരിക്കു ..... നമുക്ക് നോക്കാം......
@@Ayiravallimedia സന്തോഷപൂർവ്വം അറിയിക്കട്ടെ 🙏🏻ഞാൻ എന്താണോ തിരഞ്ഞത് അത് എന്റെ അടുത്തെത്തിയിരിക്കുന്നു 🫂സ്വാമിനാഥൻ അനുഗ്രഹിച്ചു..... എന്റെ തിമൂർത്തികളും 💞💞💞ഞാൻ സന്തോഷവതി ആണ് 🙏🏻🙏🏻
@SusmithaAk8301 Жыл бұрын
അശോകത്തെച്ചി വെച്ച് പിടിപ്പിക്കാമോ ചോദിച്ചിരുന്നു 🙏🏻🙏🏻🙏🏻
@Ayiravallimedia Жыл бұрын
അശോകമരം ധൈര്യമായി വെച്ചുപിടിപ്പിക്കുക ഒരു പ്രശ്നവുമില്ല