മരണം വരെ.... | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

  Рет қаралды 102,821

ABC Malayalam News

ABC Malayalam News

Күн бұрын

മരണം വരെ.... | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 198
@ABM257
@ABM257 10 күн бұрын
രാഷ്ട്രീയയത്തിലെ അഭിനയമാണ് അഭിനയം വളരെ ശരിയായ അഭിപ്രായം 👍
@Indian1992
@Indian1992 10 күн бұрын
👍👍👍
@mohanvachur7236
@mohanvachur7236 10 күн бұрын
അപ്പോൾ, മമ്മൂട്ടി, മോഹൻലാൽ ഒക്കെ..??? 🤔
@felixmoraes8289
@felixmoraes8289 10 күн бұрын
കിത്താബിൽ കടത്ത്. അതാണ് ഹോബി. കൈ വെട്ടുകാരെയാണ് പ്രിയം
@kpvarghesekalluveettil5021
@kpvarghesekalluveettil5021 10 күн бұрын
മനുഷ്യനെ നശിപ്പിക്കുന്ന കിതാബ്.
@kesavadas5502
@kesavadas5502 10 күн бұрын
പാർട്ടി ഹാമസിന് ഒപ്പം ആണ് 👍
@okacet9412
@okacet9412 10 күн бұрын
😂😂😂😂😂
@nnn2178
@nnn2178 10 күн бұрын
നിന്റെ അച്ഛൻ ഹമാസ് ആണോ
@georgekutty7621
@georgekutty7621 10 күн бұрын
ജനിച്ച നാൾ മുതൽ ഞാൻ ഈ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച് പാർട്ടിയുടെ സുഖസൗകര്യങ്ങളും അനുഭവിച്ച് ഒരു രായാവിനെ പോലെ ജീവിച്ചു വരുകയായിന്നു......😢😢😢 പക്ഷെ ഇന്നെലെ വന്ന സഹയാത്രികൻ എൻ്റെ ചെകിട്ടിനിട്ട് ഒന്നുതന്നു😢😢😢 എൻ്റെ അംഗരക്ഷകർ എവിടെ....എനിക്ക് വേണ്ടി മരിക്കും എന്ന് പറഞ്ഞ് അലറി വിളിക്കുന്ന പ്രജകളെവിടെ......പോട്ടെ.....😢😢 എൻ്റെ മരുമകൻ😂😂😂 എവിടെ😂😂 ആരും എനിക്ക് കവചം ഒരുക്കാത്തത. എന്തുകൊണ്ട്😮😮😮
@muralipk1959
@muralipk1959 10 күн бұрын
മരണം വരെ താലിബാൻ സഹയാത്രികൻ
@user-xn8kn3yk5v
@user-xn8kn3yk5v 10 күн бұрын
ജലീൽ സാഹിബ്‌ രാഷ്ട്രീയം വിടരുത്. നയതന്ത്ര ചാനൽ വഴി സ്വർണക്കുരു ഉള്ള ഈന്തപ്പഴം കടത്താനുള്ള ടെക്നോളജി ഓന് മാത്രമേ വശമുള്ളൂ.
@ABM257
@ABM257 10 күн бұрын
മരണം വരെ ജലീൽ സാഹിബ് കറകളഞ്ഞ പഴയ സിമിക്കാരാനായി തന്നെ ജീവിക്കും ഒരു സംശയവും വേണ്ട 😂
@Indian1992
@Indian1992 10 күн бұрын
ആട്ടിൻ തോലിട്ടു എന്ന് കരുതി ചെന്നായ അതല്ലാതാകുമോ 😅
@rajmohan2767
@rajmohan2767 9 күн бұрын
Yes
@roshinisatheesan562
@roshinisatheesan562 10 күн бұрын
😂😂😂 ഉവ്വ ഉവ്വേ..... ഭയങ്കര അനുഗ്രഹം😂 ഈ നീലക്കുറുക്കൻ മറ്റെന്തോ ലക്ഷ്യം കാണുന്നുണ്ട് വക്കീൽ സാറെ😂😂🙏
@swaminathanpkswaminathanpk3225
@swaminathanpkswaminathanpk3225 10 күн бұрын
രാഷ്ട്രീയത്തിലെ അഭിനയമാണ് ശരിക്കുള്ള അഭിനയം 👍👍👍
@rajeshr-tk4nu
@rajeshr-tk4nu 10 күн бұрын
മലബാറിലെ ഇടത് സഹയാത്രികർ കച്ചവട താൽപര്യം നിലനിർത്താൻ ആഗ്രഹിക്കുന്നു.. അതിലുപരി അവരെ സ്പോൺസർ ചെയ്യുന്നവരുടെ താൽപര്യവും .
@mckck338
@mckck338 10 күн бұрын
അത് മനസ്സിലാക്കാനുള്ള ബുദ്ധി മലബാറിലെ അടിമക്കമ്മികൾക്കില്ലാതെ പോയി....പാർട്ടിയുടെ ശക്തി കേന്ദ്രമായ കണ്ണൂരിൽ പോലും ഇപ്പോൾ പാർട്ടിയെ നിയന്ത്രിക്കുന്നത് മുസ്ലിംകളായ കച്ചവടക്കാരും സ്വർണ്ണക്കടത്തുകാരുമാണ്..ഇവർ ആ പാർട്ടിയെ വച്ച് ഇസ്ലാം വളർത്തിക്കഴിഞ്ഞു..മലപ്പുറം മുതൽ കാസർഗോഡ് വരെ പ്രധാന പാതകളിലെ സ്ഥലങ്ങൾ മുഴുവൻ മുസ്ലിംകളുടെ കയ്യിലാണ്...പാടങ്ങൾ നികത്താനും കുന്നിടിക്കാനും എല്ലാ സൗകര്യങ്ങളും ചെയ്യുന്നവർ പാർട്ടിയിലെ നേതാക്കളാണ്...വിദ്യാഭ്യാസം, ആശുപത്രി,ഷോപ്പിംഗ് മാളുകൾ അങ്ങനെ എല്ലാം മുസ്ലിംകളുടെ നിയന്ത്രണത്തിൽ മാത്രമേ ഉള്ളൂ...ഇതൊന്നും അറിയാത്ത മന്ദബുദ്ധികളായ തീയൻമാരും പാർട്ടിക്കാരായ നായന്മാരും സർക്കാർ ഓഫീസിലെ ഗുമസ്തപ്പണി ചെയ്തും കൃഷിപ്പണി ചെയ്തും സഹകരണ ബാങ്കിലെ കൂലിപ്പണി ചെയ്തുമൊക്കെ ജീവിച്ച് നിർബന്ധമായ കടമ പോലെ കൃത്യമായി അരിവാളിന് വോട്ട് ചെയ്തും പാർട്ടി സമ്മേളനങ്ങളിൽ കൃത്യമായി ഹാജർ കൊടുത്തും കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംരക്ഷിച്ച് പോകുന്നു...പാർട്ടിയുമായി പുലബന്ധം പോലുമില്ലാത്ത മുസ്ലീം സമുദായം പാർട്ടിയുടെ തണലിൽ സ്വർണ്ണക്കടത്ത് നടത്തിയും രാജ്യ വിരുദ്ധ പ്രവർത്തികൾ നടത്തിയും അതി സമ്പന്നരായി മാറുമ്പോൾ ഹമാസിന് വേണ്ടിയും ശരീയത്ത് സംരക്ഷണത്തിന് വേണ്ടിയും ആന്റി സി എഎ സമരത്തിന് വേണ്ടിയുംറോഡിലിറങ്ങിയും പോസറ്ററോട്ടിച്ചും പാർട്ടിക്ക് വേണ്ടി ഇസ്ലാമിനെ സംരക്ഷിക്കാനിറങ്ങേണ്ട ഗതികേടിലാണ് കണ്ണൂരെയും കോഴിക്കോട്ടെയും കാസർകോട്ടെയുമൊക്കെ തീയന്മാരും പുലയരും നായരും ഒക്കെ...മലപ്പുറത്തെ ഹിന്ദുക്കളുടെ കാര്യം പിന്നെ ഒന്നും പറയണ്ടല്ലോ...1921 നു ശേഷം മുസ്ലിംകളുടെ കരുണ കടാക്ഷത്താൽ കഞ്ഞി കുടിച്ച് ജീവിക്കുന്ന അവരെ മുൻപേ എഴുതിത്തള്ളിയതാണ്....
@manikunju1342
@manikunju1342 10 күн бұрын
ഇതൊരു കാക്കാകലാപം മാത്രം. അരങ്ങത്ത്‌ ഇറങ്ങാൻ ഇപ്പോൾ പറ്റാത്ത ഒരാൾ അണിയറയിൽ ഉണ്ട്‌
@sureshkumarp8691
@sureshkumarp8691 10 күн бұрын
അരിങ്ങോടാറുടെ മകളായഭിനയിച്ച ഗീതയോടല്ലേ?
@user-lq6gv4nv8d
@user-lq6gv4nv8d 8 күн бұрын
yes
@comment6567
@comment6567 10 күн бұрын
ഇനി മരണം വരെ ഒരു തെരഞ്ഞെടുപ്പിലും താൻ മൽസരിക്കുകയില്ലെന്നും എന്നാൽ മരണം വരെ ദൈവ നിഷേധിയും മത നിഷേധിയും( യഥാർത്ഥ കമ്യൂണിസ്റ്റു കാരൻ) ആയിത്തന്നെ ഉറച്ചു നില കൊള്ളുമെന്നുമാണ് ഹതഭാഗ്യനായ കെ ടി ജലീൽ പറയുന്നത് വളരെ നല്ല കാര്യം !!
@manikantannairb
@manikantannairb 10 күн бұрын
ജലീൽ താമസിയാതെ ലീഗിലേക്ക് തിരിച്ചു പോകും എന്ന് വേണം അനുമാനിക്കാൻ 😂
@beerankutty4819
@beerankutty4819 9 күн бұрын
ഈ വേസ്റ്റ് ഹൈദരലി ശിഹാബ് തങ്ങൾ കുപ്പതൊട്ടിയിലേക്ക് എറിഞ്ഞതായിരുന്നു. അബദ്ധവശാൽ സി പി എം അത് വാരി എടുത്തു എന്ന് മാത്രം ' സിപ്പി എം ഈ വേസ്റ്റ് ഇപ്പം പുറത്തേക്കിട്ടാൽ സി പി എം രക്ഷപ്പെടും
@salilt8268
@salilt8268 10 күн бұрын
വക്കീൽ പറഞ്ഞ Anti feminist dialogue ചന്തു പറയുന്നത് ഉണ്ണിയാർച്ചയോടല്ല. അരിങ്ങോടരുടെ മകൾ കുഞ്ഞിയോടാണ്. (ഗീത അവതരിപ്പിച്ച കഥാപാത്രം) സംഭാഷണത്തിൻ്റെ പൂർണ്ണ രൂപം ഇങ്ങനെ . " നീയടക്കമുള്ള പെൺവർഗ്ഗം മറ്റാരും കാണാത്തതു കാണും. നിങ്ങൾ ചിരിച്ചു കൊണ്ടു കരയും ശപിച്ചു കൊണ്ടു കൊഞ്ചും മോഹിച്ചു കൊണ്ടു വെറുക്കും ".
@nandakumara268
@nandakumara268 10 күн бұрын
...... ശകുന്തള മാത്രം മരിച്ചില്ല, കാരണം ശകുന്തള സഹയാത്രിക ആണ്........top class 🎉🎉
@Jamesgeorge-d9r
@Jamesgeorge-d9r 10 күн бұрын
😂
@manuponnappan3944
@manuponnappan3944 10 күн бұрын
😂😂😂😂
@jayaramvk8676
@jayaramvk8676 10 күн бұрын
സാർ.. ഗീതയുടെ കഥാപാത്രത്തോട് ആണ് പറയുന്നത് 😊
@ragothamanplankala3239
@ragothamanplankala3239 10 күн бұрын
രാഷ്ട്രീയത്തിൽ അഭിനയിക്കുന്ന ഏറ്റവും മികച്ച നേതാക്കൾക്കു അവാർഡ് പ്രഖ്യാപിക്കണം.😂
@abcmalayalamoffl
@abcmalayalamoffl 10 күн бұрын
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
@rajendranneduvelil9289
@rajendranneduvelil9289 10 күн бұрын
JALEEL is Another K V THOMAS of CPM !!!
@maneshchacko2246
@maneshchacko2246 10 күн бұрын
Othello Act 2, Scene 1 ലെ ഷേക്സ്പിയറുടെ വാക്കുകൾ MT അല്പം ഭേദഗതിയോടെ ആവർത്തിച്ചതാണ്
@vazhipokka
@vazhipokka 10 күн бұрын
അത് മാധവിയോട് പറഞ്ഞ ഡയലോഗല്ല പഞ്ചാഗ്നി ഗതിയോട് പറഞ്ഞ ഡയലോഗാണ്, ശ്രദ്ധിക്കണ്ടേ അമ്പാൻ..
@mammedpadikkal1856
@mammedpadikkal1856 10 күн бұрын
മരണം വരെ കാത്തിരിക്കേണ്ട 2026 ഇൽ ഈ പാർട്ടിക്ക് ഒറ്റ അക്ക mla ഉണ്ടാകുമോ എന്ന് സംശയം
@muraleedharaprasad-of6cz
@muraleedharaprasad-of6cz 10 күн бұрын
പിന്നേ....... അടുത്തുതന്നെ ഞങ്ങക്ക് ഓണ കിറ്റ് കിട്ടും. ഞങ്ങ പ്രബുദ്ധരാണ്. ഞങ്ങക്ക് അതുമതി. 2026 ലും വോട്ട് എടത് പച്ചതിനു തന്നെ.
@babuthomas7690
@babuthomas7690 10 күн бұрын
ഈന്തപഴ ബിസിനെസ്സ് ആണ് ഭേദം.
@rajajjchiramel7565
@rajajjchiramel7565 10 күн бұрын
Good afternoon Sir
@gokulanathanpt4081
@gokulanathanpt4081 10 күн бұрын
ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി, ഗവർണർ, പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ കാത്തുകാത്ത് നീണ്ടുനീണ്ട് കിടക്കുന്നത് കാണാതിരിക്കാൻ പറ്റുമോ?
@unnikrishnanb1237
@unnikrishnanb1237 10 күн бұрын
2047 ൽ മേൽപ്പടി സ്ഥാനം( ഏതെങ്കിലും ഒന്ന്)കിട്ടാനുള്ള എല്ലാ യോഗ്യതകളും,ജലീൽ സായ് വിനു കൈമുതലായുണ്ട്??!.😅 "കാലമേ നിനക്കഭിനന്ദനം".??😮😮 7:46
@jaleelvilliappally
@jaleelvilliappally 10 күн бұрын
👍
@jamesvplathodathil798
@jamesvplathodathil798 10 күн бұрын
ശങ്കരേട്ടനും ഈ നിരീക്ഷക കുപ്പായം ഊരിവച്ച് , തെരഞ്ഞെടുപ്പിൽ ഒരു കൈ നോക്കാവുന്നതാണ് . സ്വതന്ത്രനായി മതി. സിദ്ധിയുള്ളത് കൊണ്ട് , അസ്സല് രാഷ്ട്രിയം ഒരുത്തനും കണ്ടുപിടിക്കാനും പോണില്ല .! 😅
@ramavinvar
@ramavinvar 10 күн бұрын
Who needs blockbuster releases anymore when Jayashankar sir is doling out hot cakes like this by the hour 🎉😅
@onlookerhedgehog9083
@onlookerhedgehog9083 10 күн бұрын
കേരളം കണ്ട ഏറ്റവും മിടുമിടുക്കനായ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു, എന്നിട്ടും
@Meghana-v4w
@Meghana-v4w 9 күн бұрын
😅😂😅😂😅😂 കഷ്ടം.
@geethagogu8733
@geethagogu8733 10 күн бұрын
മികച്ച നടൻ KT ജലീൽ, നടി വീണാ ജോർജ്ജ് അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞു.😀
@johnmathew8053
@johnmathew8053 10 күн бұрын
Captain Raju വിന്റെ മകൾ ഗീതയോട് ആണ് മമ്മൂട്ടി അത് പറഞ്ഞത്...
@Yadukrishnan322
@Yadukrishnan322 10 күн бұрын
Yes
@viswanathan2743
@viswanathan2743 10 күн бұрын
വക്കീലിൻ്റെ പാർത്ഥന ഭലിക്കും😢
@kesavadas5502
@kesavadas5502 10 күн бұрын
മലയാളി ഡീസന്റ് ആണ് 👍
@alexantony1149
@alexantony1149 10 күн бұрын
വക്കീലേ മഞ്ഞളാം കുഴി മന്ത്രി ആയല്ലോ? ലീഗ്കിന്റെ 5ആം മന്ത്രി...😅
@chandransecactivities4475
@chandransecactivities4475 10 күн бұрын
ഈ ഡയലോഗ് ഞാനും ഇടക്ക് ഓർക്കാറുണ്ട്.
@syamk.s6429
@syamk.s6429 10 күн бұрын
മാധവിയോടല്ല... ഗീതയോട്....
@binu5592
@binu5592 10 күн бұрын
Super
@velayudhanvattoli1319
@velayudhanvattoli1319 7 күн бұрын
മത്സരിക്കാൻ ഇല്ല എന്ന് പറഞ്ഞാൽ രാജ്യസഭാ എംപിയായി പോകാൻ തയ്യാർ എന്നാണ് അർത്ഥം.
@lalithanpspullarkat4848
@lalithanpspullarkat4848 10 күн бұрын
❤❤ Good afternoon sir ❤
@BabuPhilip-gw1jj
@BabuPhilip-gw1jj 10 күн бұрын
Zalil എന്നതിൻ്റെ ഹിന്ദി/ഉറുദു അർത്ഥം 'നിന്ദൃൻ' അല്ലെങ്കിൽ 'കളങ്കിതൻ' എന്നാണെന്ന് സാന്ദർഭീകമായി ഓർത്തുപോകുന്നു; അനുചിതമെങ്കിൽ ക്ഷമിക്കുക!
@Meghana-v4w
@Meghana-v4w 9 күн бұрын
ഉചിതം തന്നെ ആണ് സുഹൃത്തേ. അയാളെ പറ്റി വേറെ ഒന്നും പറയാൻ ഇല്ലാ.😅
@Historic-glimpses
@Historic-glimpses 10 күн бұрын
വക്കീൽ പറഞ്ഞതിന് ശേഷം മുല്ലപ്പെരിയാർ ഭീതി കേരളത്തിലെ ജനങ്ങൾക്ക് കുറഞ്ഞിട്ടുണ്ട്. പല വിഷയങ്ങളിലും താങ്കളുടെ നിരീക്ഷണങ്ങൾ അറിയാൻ ഇവിടെ വലിയ ഒരു ജന സമൂഹം കാത്ത് നിൽക്കുകയാണ്.
@soumyamichael
@soumyamichael 10 күн бұрын
Sorry, മാധവി അല്ല ഗീത 😂
@mohanana2286
@mohanana2286 10 күн бұрын
very good..ഭാരതീയരെ പ്രബുദ്ധരാക്കാൻ .. അങ്ങ് അറേബ്യ യിൽനിന്ന്.. ആറാം നൂറ്റാണ്ടിലെ മമ്മദിന്റ പൊത്തകം കൊണ്ടു വന്നു... ഇവിടെ ബിസ്മയം തീർക്കാൻ ... പരിശ്രമിച്ച കൊടും ഭീകരൻ
@bahubali68
@bahubali68 10 күн бұрын
പച്ച ചെങ്കൊടി സിന്ദാവാ 🤐
@rajeevprasad3653
@rajeevprasad3653 10 күн бұрын
👍👍
@ahammedulkabeerck648
@ahammedulkabeerck648 9 күн бұрын
ആമീൻ .....😅😅ആമേൻ😅😅
@ravikumarnair3164
@ravikumarnair3164 10 күн бұрын
Good evening sir
@baskaranc4223
@baskaranc4223 10 күн бұрын
മതം വളർത്തും രാഷ്ട്രീയം എന്തു മാവട്ടെ 😮😅
@AjithKumar-po1lr
@AjithKumar-po1lr 10 күн бұрын
അത് aringodarude മകള്‍ kunjiyode പറഞ്ഞതാണ്
@muthuoliyath
@muthuoliyath 10 күн бұрын
ആന.കാര്യം.പറയുമ്പോൾ.ആണ് ജലീൽ.ചേന.കാര്യം.പറയുന്നത് 4തവണ.എംഎൽഎ.ആയ. മഹാനായ. ജലീൽ ഇനി.മത്സരിക്കുന്നില്ല.എന്ന്.പറയുമ്പോൾ.ഇപ്പൊൾ.ഇത്.പറയേണ്ട വല്ല.കാര്യവും.ഉണ്ടോ.എന്നാണ് ബുദ്ധിയുള്ള.മനുഷ്യർ ചിന്തിക്കുക.അതിനുള്ള.സമയം വരുമ്പോൾ.പറഞ്ഞോ. ഇപ്പൊൾ.കേരള. സര്ക്കാർ പഴുത്തു.പുഴുത്ത്. നാറ്റം വന്നിട്ട്.പുറത്ത്. ഇറങ്ങുവാൻ പറ്റാത്ത.അവസ്ഥയിൽ.നിൽക്കുന്നു.അന്നേരം.ഞാൻ.ഇനി. മത്സരിക്കുന്നില്ല എന്ന. വേടി. പൊട്ടിക്കേണ്ട. വല്ല കാര്യവുമുണ്ടോ ഇനി.ഇദ്ദേഹം മത്സരിക്കുന്നില്ല എന്ന് പറഞ്ഞു. ഇദ്ദേഹം മത്സരിക്കാതെ തേരാപാരാ നോക്കി നടക്കാൻ കഴിയുമോ. ഇദ്ദേഹത്തിന് പാർട്ടി അംഗത്വം ഇല്ല. പാർട്ടിയുടെ ഉത്തരവാദിത്വവും ഇല്ല. അപ്പോൾ ഇദ്ദേഹം ഇപ്പോൾ ചെയ്ത ബുദ്ധി എന്തെന്നാൽ എന്നെ നിർബന്ധിക്കുവിൻ ഞാൻ ഇനിയും മത്സരിക്കുവാൻ വേണ്ടി അതാണ് ഇദ്ദേഹം ഇപ്പഴേ പറഞ്ഞുവെക്കുന്നത്. അല്ലാതെ ആത്മാർത്ഥമായി മത്സരിക്കുവാതിരിക്കുവാൻ വേണ്ടിയല്ല. വീണ്ടും വീണ്ടും മത്സരിക്കുക എന്നതാണ്
@arithottamneelakandan4364
@arithottamneelakandan4364 10 күн бұрын
❤❤❤❤❤❤❤
@thanalarts6761
@thanalarts6761 10 күн бұрын
2047മേഹദൂതിഇന്ത്യ നിലവിൽ വരുമ്പോൾ അഭ്യന്തരഷയ്ക്ക് പദവി അര് കൈകാര്യം ചെയ്യും....എന്റ...ബദിരീങ്ങളെ...😅
@sanalvr07
@sanalvr07 6 күн бұрын
❤❤❤❤
@girish618
@girish618 10 күн бұрын
Anticipacion ❤️
@azeesazees2324
@azeesazees2324 10 күн бұрын
ചങ്കരൻ വക്കീൽ മരണം വരെ നുണക്കഥകളും പരദൂഷണവും പറഞ്ഞു മലം നാടൻ അച്ചായൻ സാജൻ സ്കറിയ യെയും മറ്റ് പലരെയും തൃപ്തി പ്പെടുത്തീ ജീവീക്കും ജയ ചങ്കരൻ ഒന്ന് മറക്കരുത് മൗദൂദി ചാനൽ പൂട്ടിക്കാൻ മരണം വരെ പ്രവർത്തിക്കാൻ ദാവൂദിൻ്റെ അടുപ്പ് കൂട്ടി ചർച്ചയെ കുറിച്ച് ചങ്കരൻ പറയാൻ മറക്കരുത് ജയ ചങ്കരൻ kmcc യുടെ ബദാമും പിസ്തയും ചാക് കണക്കിന് വാങ്ങാൻ മറക്കരുത് എന്നാലും മാത്രമേ പരദൂഷണം പറയാൻ വീറ്റാമീൻ കിട്ടുകയുള്ളൂ . ജയ ചങ്കരൻ വക്കീലീന് അടുത്ത പരദൂഷണം പറയുന്നത് വരെ നല്ല നമസ്കാരം
@maniperisseri2009
@maniperisseri2009 10 күн бұрын
വകീൽ MT വാസുദേവൻ നായരെ കോട്ട് ചെയ്തത് ശരിയായ സമയത്തല്ല. ഇത് കേട്ട് ഇനി ഭാഗ്യലക്ഷ്മിയും പർവതിയുമൊക്കെ നമ്മുടെ വാർധക്യ ബാധിതനായ എംടി യുടെ നെജ്ജത്തേക്ക് എടുക്കുമോ ?😂😂😂
@narayananps774
@narayananps774 10 күн бұрын
Politicians mean opposite of what they talk ,it is a known fact.
@mallikamallika7505
@mallikamallika7505 10 күн бұрын
ശകുന്തള മരിച്ചില്ല 😂😂😂😂
@vxxxxxxxh
@vxxxxxxxh 10 күн бұрын
കാരണം, ശകുന്തള പാർട്ടിക്കാരിയല്ല😂
@ratheeshthadathil
@ratheeshthadathil 10 күн бұрын
ഗീതയോടാ....
@jaipalkrishnan4680
@jaipalkrishnan4680 10 күн бұрын
This dialogue is copied from Shakespears drama Hamlet. Hamlet added to this dialogue" Friality, thy name is woman".
@jvince3971
@jvince3971 9 күн бұрын
Kerala CM has any weakness??
@Shayaankaichas
@Shayaankaichas 10 күн бұрын
ഈ സമൂഹത്തിന് ഒരു ഉപകാരവും ഇല്ലാതെ തനിക്ക് തോന്നിയത് എന്തും മറ്റുള്ളവരെ കുറിച്ച് പറയുന്ന ആധുനിക മിത്രമാണ് ഇയാൾ 😂😂😂😂
@Meghana-v4w
@Meghana-v4w 9 күн бұрын
ഈ ജെലീൽ ഒക്കെ വള്ള ഗുണവും ചെയ്യുന്നുണ്ടോ. സ്വന്തം സമുദായത്തിന് വേണ്ടി മാത്രം പ്രവർത്തിച്ച ഒരു കള്ള മന്ത്രി. ബാക്കി സമയം സ്വർണം കടതനും കീശ വീർപ്പിക്കാൻ ശ്രമിച്ച്.
@OmShanthi-km
@OmShanthi-km 10 күн бұрын
That dialogue is fine. Asine can say anything about anyone. But MT has no right to talk about what is right ir wrong, please..
@bisnndks9222
@bisnndks9222 9 күн бұрын
Jasminee viplavam ann lakshyam narrii muriandikalkui
@ajeshar9297
@ajeshar9297 9 күн бұрын
Ashane thettippoyi Madhavi alla Geetha....🙂
@hamzapp4315
@hamzapp4315 10 күн бұрын
What about Karunakaran
@kuttappanKarthavu
@kuttappanKarthavu 10 күн бұрын
Dialogue was to geetha not madhavi
@bijoygopalan8012
@bijoygopalan8012 10 күн бұрын
വക്കീലെ പിണറായി അടുത്ത തവണ പ്രധാനമന്ത്രിയാകുമ്പോൾ കെ ടി ജലീൽ എന്തായാലും കേന്ദ്രആഭ്യന്തരമന്ത്രിയാകും 😂😂
@jsankar7968
@jsankar7968 10 күн бұрын
കുഞ്ഞാപ്പയെ ED യെ കൊണ്ട് പിടിപ്പിക്കുന്ന കാര്യത്തിൽ കുഞ്ഞാപ്പയുടെ ചങ്കിനു ഇഷ്ടപെട്ടില്ല സാറെ...സാർ അത് മറന്നോ..
@fivestartgs
@fivestartgs 10 күн бұрын
New Gen PFI.... Undakum.
@minipambanews7675
@minipambanews7675 10 күн бұрын
Sir. ..namude. mla
@MANOJKUMARKC-zd8qh
@MANOJKUMARKC-zd8qh 10 күн бұрын
Please note that Anwar will join Muslim league before election. This is Anwar's game plan. He is fully aware of the fact that CPM will lose next year's election. Definitely he will raise this issue during election campaign for votes.
@mohammedhafi3034
@mohammedhafi3034 10 күн бұрын
ജലീൽ സാഹിബ് മത്സരിക്കണം അധികാരക്കസേരയിൽ ഇരുന്നു അൻവർ എംഎൽഎയെ പോലെ ക്രിമിനൽ പുഴുക്കുത്തുകളെ തുറന്നു കാട്ടണം
@prs8031
@prs8031 10 күн бұрын
മദ്രസ പൊട്ടൻമാരുടെ ജിഹാദ് നേതാക്കൾ
@Meghana-v4w
@Meghana-v4w 9 күн бұрын
😅😂😅😂 അൻവർ സർകാർ ഭൂമി കൈ വശം വെച്ച കഥകൾ ഒന്നും അറിയില്ല അല്ലെ. അതോ അറിഞ്ഞില്ല എന്ന് നയിക്കുക ആണോ. Jeleel നേ പറ്റി അൻവർ വായ പൊളിച്ചോ മമ്മത്തെ. ചെമ്പ്, സ്വർണം, ഉസ്താദിന് പെൻഷൻ etc etc ഒത്തിരി പറയാൻ ഉണ്ടല്ലോ. വായ പൂട്ടി തന്നെ ഇരുന്ന്. പോലീസ് ൻ്റെ മേധാവി ഡെർവേ ഷ് സാഹിബ് ും ഭാര്യ yum കൂടി സർകാർ ബംഗ്ലാവിൽ ഇരുന്ന് നടത്തിയ നാറ്റ കേസ് നേ പറ്റി അൻവർ വായ പൊളിച്ചോ. ഇല്ലാ. ഒരു അബ്ദുല്ല അയാൾക്ക് എതിരെ കേസ് കൊടുത്തു കോടതി നഷ്ടപരിഹാരം ആയി അബ്ദുല്ലയ്ക്ക് 30 ലക്ഷം രൂപ കൊടുക്കണം എന്ന് പറഞ്ഞത് അൻ വർ അറിഞ്ഞില്ലേ, നിങ്ങളും അറിഞ്ഞില്ലേ. കാറ്റത്ത് ഇളകി നിന്ന തേക്കിൻ്റെ കമ്പ് നേ ക്കാലും മോശം and നാണം കെട്ട പണി ആണ് പോലീസ് ലെ വലിയ കാക്ക ചെയ്തത്. സുനിൽ തോമസ് എൻ്റെ 121 ചാനൽ ഉൾ ഇന്നലെ correct information കൊടുത്തിട്ടുണ്ട്. ബാക്കി ഇന്നും പറയും. പോയി കാണുകrasjya sneham. 😅😂
@heretichello8253
@heretichello8253 8 күн бұрын
ജലീൽ, അൻവർ എന്നിവർ തന്നെ ആണ് പുഴുക്കുത്. എസ്ഡിപിഐ ആണ് അടുത്ത ലക്ഷ്യം. 😂
@Meghana-v4w
@Meghana-v4w 8 күн бұрын
@@heretichello8253 പച്ച പരമാർത്ഥം. 😁
@mohammedhafi3034
@mohammedhafi3034 8 күн бұрын
എവിടേക്ക് ചാടിയാലും മത്സരിക്കണം എന്നാണ് പറഞത്.പേരിൻറെ കൂടെ എംഎൽഎ, മന്ത്രി എന്ന വിശേഷണം ഉണ്ടങ്കിലേ വാക്കിനും വിലയുള്ളൂ
@PRDIBA
@PRDIBA 10 күн бұрын
ഗീതയും തെലുങ്കത്തിയാണ് ടോ ! ഗീത, മാധവി, സ്ത്രീ എന്നാ വക്കീൽ ഉദ്ദേശിച്ചത് !!😂
@bijoysebastian6547
@bijoysebastian6547 10 күн бұрын
Sudappi Mammad Koya Anwar and Jalebi Jaleel
@bobanvarghese2731
@bobanvarghese2731 10 күн бұрын
ഗീതയോട് ആണ് മമ്മൂട്ടി പറയുന്നത് 😂😂
@asokandhanyas6261
@asokandhanyas6261 8 күн бұрын
ജലീൽ ലീഗ് ബന്ധം പുതുക്കി,അടുത്ത UDF സർക്കാരിൽ മന്ത്രി.ജിഹാദിക്ക് ആവേശം കൊടുക്കാൻ ജലീൽ മച്ചാ....
@farookvichaaaram3084
@farookvichaaaram3084 10 күн бұрын
ജയ ശങ്കരാ😂😂😂 മറുനാടന് പണിവ വരാതെ സൂക്ഷിച്ചോ 😂😂😂😊
@heretichello8253
@heretichello8253 8 күн бұрын
പണി നിൻ്റെ വീട്ടിൽ ആണോ കൊടുക്കുന്നത്. 😂
@chethanbk21
@chethanbk21 10 күн бұрын
Bangladesh lekke ponnano?
@okacet9412
@okacet9412 10 күн бұрын
😂😂😂😂😂😂😂 Super.
@RavithejusRavithejus
@RavithejusRavithejus 10 күн бұрын
ബാലി സുഗ്രീവ യുദ്ധം
@manikandanpillai
@manikandanpillai 10 күн бұрын
Mr adevecate 😢
@snehalck5111
@snehalck5111 10 күн бұрын
മാധവിയോട് അല്ല ചങ്കര ഗീതയോടാണ്
@Meghana-v4w
@Meghana-v4w 9 күн бұрын
അതു ഇവിടെ പ്രശ്നം അല്ല എൻ്റെ സ്നേഹമേ. ഡയലോഗ് ്ന് മാത്രമേ പ്രസക്തി ഉള്ളൂ.
@Meghana-v4w
@Meghana-v4w 9 күн бұрын
ആരോടാണ് എന്നതിന് പ്രസക്തി ഇല്ല സുഹൃത്തേ. ഡയലോഗ് ്ന് ആണ് പ്രസ്‌ക്തി.
@snehalck5111
@snehalck5111 9 күн бұрын
@@Meghana-v4w എങ്കിൽ പിന്നെ വടക്കൻ വീരഗാഥാ എന്നും mt എന്നും മമ്മൂട്ടി എന്ന് പറയണ്ടാരുന്നു ഒരു സിനിമയിൽ പറയുന്ന പോലെ എന്ന് മതിയാരുന്നല്ലോ
@reneyjacob6194
@reneyjacob6194 10 күн бұрын
വക്കീൽസാറേ.. പഴയ തീവ്രവാദി നേതാവിനു എന്തു കമ്മ്യൂണിസ്റ്റ്,, എന്തു രാഷ്ട്രീയം.. പഴയകാല സിമിയുടെ പുതു മേഖലയിലേക്ക് തന്നെയാവും പോകുന്നത് 🤣
@krishnadasmg6006
@krishnadasmg6006 10 күн бұрын
Mammooty madhaviyode alla geethayodannu😅
@pramodtg111sep
@pramodtg111sep 10 күн бұрын
Jaleel.. KARA THEERNA JIHADI..
@jacob4114
@jacob4114 10 күн бұрын
പാകിസ്ഥാനി KT ജലീൽ
@RamesababuK-ob4gx
@RamesababuK-ob4gx 10 күн бұрын
Anwar-ne, mun-nirthi partyile sdpi, pfi sakhakkal orumikkunnoo. Minority preenanam kuranjathu kondu.
@johnsonantony9025
@johnsonantony9025 10 күн бұрын
ചങ്കരൻ വക്കിൽ കേരളത്തിൽ ഒരു ചൊറിയൻ തവള എന്നു അറിയപ്പെടും😂
@userktl1162
@userktl1162 10 күн бұрын
😄😄👍
@ShajiPJoseph-r1p
@ShajiPJoseph-r1p 10 күн бұрын
Madhavi Alla Geedha vakkeele
@manoharan1006
@manoharan1006 10 күн бұрын
എന്തോ കുത്തി പറയുന്നപോലെ 😊
@pgkrishna99ify
@pgkrishna99ify 10 күн бұрын
paranjathu Mammootty Geeta yodu anu
@jarishnirappel9223
@jarishnirappel9223 10 күн бұрын
ജലീൽ ചരിത്ര പുരുഷൻ ആണ്
@adrsby
@adrsby 10 күн бұрын
ശരിയാ സിമി മുക്കാൽ കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ😂
@Meghana-v4w
@Meghana-v4w 9 күн бұрын
പകൽ കമ്യൂണിസ്റ് രാത്രി സിമി യുടെ കൂടെ.
@sriraamvenkkatramesh9958
@sriraamvenkkatramesh9958 10 күн бұрын
madavi alla Geetha oodannu parayunathu
@minipambanews7675
@minipambanews7675 10 күн бұрын
Gold. Kadathiyooo
@sabareesan.nilambur
@sabareesan.nilambur 10 күн бұрын
👍👍🙏🙏🙏🙏🙏🤭🤭🤭
@anilkumar-jg8fq
@anilkumar-jg8fq 10 күн бұрын
He is frauder than Anwar.
@pramodvm70
@pramodvm70 10 күн бұрын
Athu madhaviyodu parayunathalla geethayodu parayunatha 😂😂😂😂
@devarajanarakkal
@devarajanarakkal 10 күн бұрын
Oru raashtriyakkaranu venda guhnagahnangal chettan sarasamaayi paranju. Chettanum oru raashtriyakkaranaanallo?!
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 825 М.
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 9 МЛН
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 174 М.
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 825 М.