ഇത്രയും ഹൃദയസ്പർശിയായീ പാടിയ പ്രിയ ഉണ്ണിമീനോന് അർഹിക്കുന്ന അംഗീകരം കിട്ടിയിട്ടില്ല. ഇ ഗാനം അദ്ദേഹത്തെ അനശ്വരീനാകുന്നു 👍👍
@v.s.shantanair65982 жыл бұрын
ഉണ്ണി മേനോൻ wonderful singer what a sweet voice ഉണ്ണി മേനോന്റെ എല്ലാ സിങ്ങറും fail god bless you
@v.s.shantanair65982 жыл бұрын
ഉണ്ണി മേനോന്റെ മുന്നിൽ എല്ലാ സിങ്ങരും fail
@jeyachandrasekaran3356 Жыл бұрын
❤
@SureshKumar-jn8ew2 жыл бұрын
റഫീഖ് അഹമ്മദ്... 😍.... താങ്കൾ ഹൃദയത്തിൽ തൊട്ടെഴുതിയ വരികളാണ്... ഒരു പക്ഷെ ഇതെഴുതുമ്പോൾ ദൈവം താങ്കളുടെ വിരലുകളിൽ ഉണ്ടായിരിക്കാം... ഒരു മനുഷ്യന് ഇങ്ങനെ എഴുതാൻ പറ്റുമെന്നു വിശ്വസിക്കാൻ വയ്യ 🙏🙏🙏🙏
@srerkumard72422 жыл бұрын
🌹
@kayyoomkalikavu28114 жыл бұрын
റഫീഖ് അഹമ്മദ് 🙏🙏🙏എന്തൊരു കവിയാണ് അങ്ങ്............ മനോഹരമായ ഈണവും ഉണ്ണിമേനോൻ എന്തൊരു മനോഹരമായ ആലാപനം ♥🙏
@rajum40282 жыл бұрын
Very correct
@dasarts77843 жыл бұрын
മനസിലേക്ക് ഒരു കുളിർമഴ പോലെ പെയ്തിറങ്ങുന്ന ശബ്ദം. തകർത്തു
@paulmathewpm83072 жыл бұрын
എത്ര മാത്രം ഈ വരികൾ ഹൃദയത്തിൽ ആവാഹിച്ചിട്ടായിരിക്കും ഉണ്ണിയേട്ടൻ ഇതു ആലപിക്കുന്നത്. പ പറഞ്ഞാലും. എഴുതിയാലും എവിടെയും എത്തുമെന്ന് എനിക്കറിയില്ല. മരണ വീട്ടിൽ ചെല്ലുമ്പോൾ ഹൃദയഭേദകമായ. പ്രണയത്തിൽ ചെല്ലുമ്പോൾ കിട്ടുന്ന കുളിർമ്മകൾ ഒക്കെ ഒന്നിച്ചു രൂപാന്തരം പ്രാപിക്കുന്ന പോലെ. ഇതു കേൾക്കുന്ന എല്ലാവരും ഓരോ അവസ്ഥയിൽ തന്നെ വീണുപോകും. മലയാളികളുടെ. പുണ്യം. ഈ. വരികൾ, ഈ. ആലാപനം ഈ. സംഗീതം 🙏🏼🙏🏼🙏🏼
@nishalavadas17022 жыл бұрын
എത്ര മനോഹരമായ വരികൾ....ഉണ്ണിമേനോൻ സാർ ആ വരികളെ പിന്നെയും മനോഹരമാക്കി.... വല്ലാത്ത ഒരു ഫീൽ ആണ് കേൾക്കുമ്പോൾ 🙏🏻🌹👌🏻👍🏻🌹
@kuruvillapp40873 жыл бұрын
വിവാഹ വേ൪പിരിയലിനു ശേഷ൦ ഈ ഗാന൦ കേട്ട് മരണത്തിലേക്ക് പോയ ഒരു സുഹുറുത്തിനെ ഓ൪ക്കുമ്പോൾ ഉള്ള വേദന എന്നെ വേട്ടയാടുന്നു.
@jayarajnk77153 жыл бұрын
ഉണ്ണിമേനോൻ എക്കാലവും ഓർമ്മിക്കപ്പെടാൻ ഈ ഒരു ഗാനം മതി.
@shanthammageorge38114 жыл бұрын
My heart is aching when I hear the lyrics. Love this song
@balamuralip.v91242 жыл бұрын
റഫീഖ് സാർ 🙏🙏🙏🙏 നമിക്കുന്നു. ആ വിരലുകളിൽനിന്നും ഒഴുകട്ടെ കാലങ്ങൾക്കപ്പുറം ഓർക്കുന്ന വരികൾ 🙏
@__-pu4wy4 жыл бұрын
മരണം മുന്നിൽ തെളിഞ്ഞു കാണിക്കും ഈ വരികൾ 😭😭😭
@rasheedpk18464 жыл бұрын
ഉണ്ണിഏട്ടാ സൂപ്പറായി പാടി
@medialine75293 жыл бұрын
ഞങ്ങൾ കേരളം നിങ്ങളെ സല്യൂട്ട്ചെയ്യുന്നു റഫീഖ് അഹ്മദ് സർ
@bilujoseph32323 жыл бұрын
അതിമനോഹരം........ വാക്കുകളില്ല.......
@നെൽകതിർ4 жыл бұрын
പ്രണയത്തിന്റെ ആഴവും തീവ്രതയും ഇത്രത്തോളം വരച്ച മറ്റൊരു വരികൾ ഉണ്ടോ മലയാളത്തിൽ ..
@ridingman20823 жыл бұрын
റഫീഖ് അഹമ്മദ് 🔥🔥
@varghesejacob4699 Жыл бұрын
Unnimenon, this is a real gem from you... the words achieves the deep depths of meaning .... it haunts me every time I listen to it... thank you dear senior college mate...
@daisykoshy24542 жыл бұрын
Beautiful Unnimon sir .sung very emotionaly
@jineshmohan26753 жыл бұрын
ഒരാളുടെ എഴുത്തിന് ഇത്രയേറെ ആൾക്കാരെ നിശബ്ദരാക്കാൻ കഴിയുമെങ്കിൽ ആ വ്യക്തി എന്തൊക്ക്കെയോ സ്വപ്നം കണ്ടിട്ടുണ്ടായിരിക്കണം.
@vinayakumarmullankandy85362 жыл бұрын
മരണമെത്തുന്ന നേരത്ത് നമ്മുടെ അടുത്ത് ഇരിക്കുവാൻ ആരൊക്കെ ഉണ്ടാവും. ദൈവത്തിനു മാത്രം അറിയാം. 🙏🙏🙏
@mujeebkv62044 жыл бұрын
Super voice
@firadhom12 жыл бұрын
Am I the only one who cries whenever I listens to this song ??!!!💕💕😭😭😭
@sasichembath16816 ай бұрын
മേനോന് വേണ്ടി മാത്രം എഴുതപ്പെട്ട മനോഹരഗാനം 😍😍😍👍🏻👍🏻👍🏻
@ridingman20823 жыл бұрын
റഫീഖ് അഹമ്മദിന്റെ വരികൾ. മിയൂസിക് ഷഹബാസ് അമൻ. ആലാപനം ഉണ്ണി മേനോൻ 🌹🌹
@nanukallyani23192 жыл бұрын
വരികളിലെ അർത്ഥം ഇതുവരെ ആരും മനസ്സിലാക്കിയിട്ടില്ല, റാഫിഫീഖിന്നു അഭിനന്ദനങ്ങൾ
@GirishKumar-p4u9 күн бұрын
മരിക്കാൻ പോവുന്ന എൻ്റെ ഹൃദയത്തില് ഒരു മുറിവായ് ഈ പാട്ടും ഉണ്ടാവും
@shamsudeenr22422 жыл бұрын
റഫീക്ക് അഹമ്മദ്,ഷഹബാസ് അമൻ ,ഉണ്ണിമേനോൻ💜💜💜💜💜💜
@abdulgafoorpm86952 жыл бұрын
സൂപ്പർ സൗണ്ട്
@moloottyperambra10594 жыл бұрын
എന്തൊര് അർത്ഥവത്തായ നമ്മുടെ മനസറിഞ്ഞ മനസ് കൊതിക്കുന്നവരികൾ ഷൊ:- ''
@rajeev43574 жыл бұрын
Unniyettan ❤️
@ramachandranpillai23973 жыл бұрын
Really a sad song. Hats off.
@balamuralip.v91242 жыл бұрын
ഉണ്ണിമേനോൻ സാറിന് മലയാളം അർഹിച്ച അംഗീകാരം നൽകിയോ?നമിക്കുന്നു സാർ അങ്ങയുടെ വികാര പൂർണമായ ശബ്ദത്തെ
@ratheesh81002 жыл бұрын
Why tears rolling on my cheeks while I hearing this song? 😭😭😭😭
@muralip27523 жыл бұрын
റഫീഖ് അഹമ്മദ് സാർ 🙏🙏🙏🙏 അവതരിപ്പിച്ച ഉണ്ണിമേനോൻ 🙏😘
@bharathunni34494 жыл бұрын
റഫീഖ് അഹമ്മദ് 🔥
@jollyjolly62043 жыл бұрын
Kettalum Kettalum mathivaratha heart touching song
@usharajaram59973 жыл бұрын
🙏😪 my favourite song ❤
@haransreedharan44152 жыл бұрын
മരണത്തെ പോലും പ്രണയിക്കാൻ പോന്ന പാട്ട് റഫിഖ് അഹമ്മദ് sir ശഹബാസ് ഇക്ക ഉണ്ണി ഏട്ടാ 🌹🌹🌹🌹🌹🌹🌹🌹🌹🙏
@livingsimply75423 жыл бұрын
Karayippikkumallo unniyettaa😔 great performance 🥰🙏
പ്രണയ നൈരാശ്യം പൂണ്ട് വിങുന്ന ലോല ഹൃയങ്ങളിൽ വേദനയുടെ കനൽ കോ രിയിടുന്ന പൊള്ളുന്ന വരികൾ !!!!!! ഇങ്ങനെയൊന്ന് എന്തിനാണ് കവി എഴുതിയത് !!! എന്നെ പോലെയുള്ളവരുടെ ഹൃദയങ്ങളിൽ അത് ഉണ്ടാക്കുന്ന മുറിവുകൾ എത്ര ആഴത്തിൽ ഉള്ളതാണെന്ന് കവി തിരിച്ചറിയണം.😞😞
@abdulnazarabbaas96933 жыл бұрын
Unnimenon supper ,
@lakshmiarunachalam6492 Жыл бұрын
Unni Menon chettah... 👏👏👏👏
@gramaphone3973 жыл бұрын
❤❤❤unnimenon sir❤❤❤❤Rafeek Ahamad sir
@lissypthomas77483 жыл бұрын
Unni Menon 🙏❤️
@arunrajrajappan31752 жыл бұрын
ഒറ്റത്തവണ കേട്ടപ്പോൾ തന്നെ ഈ പാട്ടിനോട് എന്തോ ഒരു attraction.
ആർക്കുനേരമുട് ഓതിനേരമിരിക്കുവാൻ ആർക്കുംനെരമില്ല ഒന്നിനും മനുഷ്യനെ.. അങ്ങനെ ആക്കിതിത്മനുഷയേൻ തന്നെ ആരാക്കുംനേരമില്ല............... കഷ്ടം എന്നെപറയാനുള്ളു
@aseeskk32182 жыл бұрын
റഫീഖ് അഹമ്മതിനും ഉണ്ണിമേനൊന്നും ഷഹബാസ് അമനും അർഹിക്കുന്ന അംഗീകാരം ലഭിക്കേണ്ടതുണ്ട് ആർക് എഴുതാൻ കഴിയും ഇങ്ങനെ അത് അത്ര ഫീലോടെ ആലഭിക്കുകയും ചെയ്തു അതെ പോലെ മ്യുയൂസികും ഇതിൽ പരം എന്തുവേണം കേൾക്കുന്നേരം മനസ് വിതുമ്പുകയാണ് ആരും നമ്മെ വിട്ടുപോകരുത് എന്ന്