ഇതെങ്ങനാ കഴിയുന്നത് ഇതിനെന്താ പടിക്കുന്നത് എനിക്കും ഇതു പോലാവണം എന്നുണ്ട്
@Baseworld10 күн бұрын
ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ കൊടുത്തിട്ടുണ്ട് കോൺടാക്ട് ചെയ്യൂ ബ്രോ
@aamyameenvlog10 күн бұрын
എനിക്കെന്റെ അമ്മായമ്മയെ കാണാൻ പറ്റുമോ മരിച്ചു പോയിട്ട് രണ്ടുവർഷമായി
@noufalsavad77810 күн бұрын
Hypnotism
@althaf49789 күн бұрын
101 . PONPANAM GURU DAKSHINA WEKANAM . ORU FUUL MATAN KUZIMANDI . MOONU CHICKEN CHUTADUM . PADIPICHU TARAM .
@RamalaRamala-j1x7 күн бұрын
എനിക്കെന്റെ ഉപ്പനെയും ഉമ്മനെയും എന്റെ മകളെയും കാണിച്ചുതരുമോ ഉസ്താദിനു ആഫിയത്തും ആരോഗ്യവും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ
@ayra999110 күн бұрын
അൽഹംദുലില്ലാ ഖൈറാക്കട്ടെ
@AboobackerAhamad3 күн бұрын
മാഷല്ലാഹ് ഷബീബ് നമ്മുടെ കൂടെ
@RayyanTnr6 күн бұрын
Alhamdulillah Alhamdulillah 🤲🤲😊
@saeerkp374010 күн бұрын
മാഷാഅല്ലാഹ് 🥰🥰
@sabeedaaboothalib91744 күн бұрын
ആലപ്പുഴ വരുമോ ഉസ്താദെ
@jamsheerkottayam181110 күн бұрын
Usthade ente life anik or depression pole undayi ath oru helth issue bandhapettsthane ath ente sub contions mind eppolum und ath enn vittu pokunnilla eth agneya matti adikkan plz relpy
@faisal766410 күн бұрын
Next വീഡിയോ വേഗം വിടു...... Pls
@ShamlaHabeeb-x2b10 күн бұрын
എൻ്റെ വാപ്പ മരിച്ചിട്ട് 33 വർഷമായി ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്
@rizaperfumes99769 күн бұрын
Nammal neritt kandavare maathrame pattu
@Baseworld9 күн бұрын
ഉസ്താദിനെ കോൺടാക്ട് ചെയ്യൂ +91 80890 36321
@AshrafanvariAnvari9 күн бұрын
ഷബീബ് ഫൈസി ഉസ്താദ് 👍👍👍
@ShoukathAli-s6y7 күн бұрын
Mahahaalla Mahahaalla 😊
@jamshiyajamshi94610 күн бұрын
Ennal Muhammad nabiye kanichbtharan pattumo??
@SavadSavu-j5g10 күн бұрын
2 allum cesh akkan supar paruvade
@Baseworld10 күн бұрын
No
@saeedhamuneer307010 күн бұрын
എനിക്കും എൻ്റെ ഇക്കയെ ഒന്നും കാണണം. Ladys നെ ഹിപ്നോട്ടിസം ചെയ്യുമോ
@Baseworld9 күн бұрын
ഉസ്താദ് നെ കോൺടാക്ട് ചെയ്യൂ +91 80890 36321
@abduljamal91gmail8 күн бұрын
ഇതിലൊക്കെ പൈശാചിക സ്വാധീനം ഉണ്ടാകും. അവസാനം ഈമാൻ കിട്ടാതെ മരിക്കേണ്ടി വരും. ഇക്കാനെ കാണണമെങ്കിൽ ഇക്കാന്റെ പേരിൽ ദിവസവും ഖുർആൻ ഓതി ഹദിയ ചെയ്താൽ മതി
@MuhammedaliMohammed10 күн бұрын
Super
@Baseworld10 күн бұрын
👍
@medicocareerpartner9 күн бұрын
Salam.payanur.ustadinakanampattumo
@MaimoonathEpParavanna5 күн бұрын
ഉസ്താദിന്റെ No റോ എല്ലങ്കിൽ കായവിടെയാണന്ന് പറയാ
@shafeeqvallikkadan480010 күн бұрын
❤❤
@Baseworld10 күн бұрын
❤️
@MuhammedNihalP-w4v10 күн бұрын
ന്റെ ഉപ്പാനെ എനിക്കും കാണണം😭
@Baseworld10 күн бұрын
ഉസ്താദിനെ കോൺടാക്ട് ചെയ്യൂ...
@MuhammedNihalP-w4v10 күн бұрын
@@Baseworld എങ്ങനെ
@abeebihaseena57789 күн бұрын
ഇതിന്റെ trick എന്താണ്
@SafooraSafooramm8 күн бұрын
❤❤
@Iyas-nz7zn10 күн бұрын
കല്യാണം കഴിഞ്ഞ വർഷം അറിയാം ഭാര്യയുടെ പേര് ഓർമയില്ല അല്ലെ ഇതൊക്ക ഒരു ഉടായിപ്പല്ലേ
@Indian-r5d10 күн бұрын
No
@Baseworld10 күн бұрын
ഇത് ഹിപ്നോട്ടീസം സംഗതി പൊളി ആണ്
@sainabamahamoo67689 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤
@aminaengapuzha86228 күн бұрын
എൻറ ഭർത്താവ് മരിച്ചിട്ട് 11 വർഷം ആയി ഒന്ന് കാണിച്ച് തരുമോ
@samadsamad699410 күн бұрын
ഉസ്താദ് എവിടെ യാണ് പരിശോധിക്കുന്നത് പറഞ്ഞുതരോ
@Baseworld10 күн бұрын
പരിശോധന അല്ല ഹിപ്നോട്ടീസം അതാണ്
@raseenaraseena993210 күн бұрын
Enik ende baalyathileek thirichu varanam
@Baseworld10 күн бұрын
😂
@FirozFiroz-v9h9 күн бұрын
നമ്മുടെ അടുത്ത് ആണല്ലോ
@abdulrazzak4849 күн бұрын
Adinu shesham addeham thande uppaye kando?
@raseenaraseena993210 күн бұрын
Enik esraahum mihraajum poovanam
@Baseworld10 күн бұрын
ബുറാക്ക് ഉണ്ടോ 😂
@FathimaRiya-i7r10 күн бұрын
😂
@midhufidhusidhu212110 күн бұрын
😄😄😄😄
@subaidaashraf13363 күн бұрын
😊😊😊
@Shaik1245710 күн бұрын
വീട്ടിൽ എത്തിയാൽ waif കൊടുവാൾ eduthina
@sulikhamammu45043 күн бұрын
കണ്ടിട്ട്.ച്ചിരിവരുന്നു😂
@simplyvlogbyayishamuhammad713910 күн бұрын
എൻെറ ഉപ്പാനൊ എനിക്ക് കാണണം മരിച്ചു പോയിട്ട് 14വർഷം മായീ ഇത് സത്യം ആണോ എന്ന് അറിയണം
@Baseworld9 күн бұрын
ഉസ്താദ് നെ കോൺടാക്ട് ചെയ്യൂ +91 80890 36321
@zubairdoha382810 күн бұрын
ഫോട്ടോ കണ്ടാൽ പോരെ കാണുവാൻ
@sadiarahman357410 күн бұрын
നേരിട്ട് കാണുന്നതും ഫോട്ടോയും തമ്മിൽ ഒരുപാട് വ്യത്യാസം ഇല്ലേ ?
@Thajudheenvga10 күн бұрын
Pre planned video ആരും വഞ്ചിതരാവേണ്ട
@Baseworld9 күн бұрын
അല്ല ബ്രോ... 👍
@thabish4 күн бұрын
Alla bro..njanum idh padichu konditikkugayan ...idhokke real aan
@reshmareshu995610 күн бұрын
😮
@Baseworld10 күн бұрын
👍
@muhammedfarhan15408 күн бұрын
എനിക്ക് എന്റെ മരിച്ച വെല്ലിമ്മയെ ഒന്ന് കാട്ടിതരോ
@ayra999110 күн бұрын
ഒത്ത് കളിച്ചിട്ട് എന്താ കാര്യം അവിടെ പോയി നിങ്ങൾ മനസ്സിലാകു
@SavadSavu-j5g10 күн бұрын
Thattipp usthad
@Baseworld10 күн бұрын
ഇത് ആർക്കും പഠിക്കാവുന്ന ഒരു കല മാത്രം അങ്ങനെ കാണുക
@shafikaku421210 күн бұрын
ഞാനും ഇത് പഠിച്ചീ നു തട്ടിപ്പണന്നു മനസ്സിലായപ്പൊ നിർത്തി
@AboobackerAhamad3 күн бұрын
പേടിക്കണ്ട സ്ഥലത്ത് നിന്നും പഠിച്ചാൽ അങ്ങനെ തോന്നുക illa