💛 ശ്രീലക്ഷ്മി മോൾക്കും അമ്മയ്ക്കും സുഖമായിരിക്കുന്നു എന്ന് കരുതുന്നു... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അനൂപേട്ടാ... ശബ്ദ രാജകുമാരന്റെ ക്ടാവിനെ എന്നും ദൈവം അനുഗ്രഹിക്കട്ടെ 🙌... 👑
@sanjanajayan48612 жыл бұрын
♥️♥️
@MWONSTERRRRRR2 жыл бұрын
❤❤
@ruturaj31csk2 жыл бұрын
@@sanjanajayan4861 😍🙌
@ruturaj31csk2 жыл бұрын
@@MWONSTERRRRRR 💛
@renilyt51922 жыл бұрын
❤❤❤
@neelakandandhanajayan32022 жыл бұрын
മരിക്കാത്ത ബന്ധുക്കൾ വിളിച്ചാൽ പകൽ പോലും പുറത്തിറങ്ങാറില്ല.. പിന്നെയാ... 🤣🤣🤣
@meerasajeev212 жыл бұрын
Athe😂😂
@LibinPrakkanam2 жыл бұрын
Hahaha
@aryaarya3943 Жыл бұрын
Adhu pwolichu
@sunilraveendranpillai515 Жыл бұрын
😂
@dhaneshprajan2027 Жыл бұрын
😂😂😂😂
@gowri60132 жыл бұрын
CONGRATS അനൂപേട്ടാ ❣️.അനൂപേട്ടൻ ഒരു കുഞ്ഞിന്റെ അച്ഛനായി😍.
@durga13912 жыл бұрын
മോളെ കെട്ടിക്കുന്ന കാര്യം ആലോചിക്കാതെ അതിനെ ഇഷ്ടത്തിന് വിദ്യാഭ്യാസം നൽകുന്ന കാര്യം ആലോചിക്കുക 😍😍
💛 കൊച്ചിന്റെ അച്ഛൻ അനൂപേട്ടൻ കീ ജയ്.... 🤘🔥 25 വർഷങ്ങൾക്കുശേഷം മോളെ വിവാഹം ചെയ്തു കൊടുക്കേണ്ടതിനെ ഓർത്ത് പനി പിടിച്ച ഏട്ടൻ 😇😂 ഹോ! തീ ആ മനസ്സ് ആരും കാണാതെ പോകരുത് 😘
@jessymathew24482 жыл бұрын
😂😂😂
@ruturaj31csk2 жыл бұрын
@@jessymathew2448 😁
@RugFake2 жыл бұрын
Stop spamming
@snehasuresh27722 жыл бұрын
😄😄
@sanjanajayan48612 жыл бұрын
😂😂
@balu.bharitha81072 жыл бұрын
Welcome to our family❤️❤️ ശ്രീലക്ഷ്മി കുട്ടി 👶👶👨🍼👩🍼 അനൂപ് ചേട്ടനും ചേച്ചിക്കും ആയിരമായിരം ആശംസകൾ🙏🎇🎆🎊🎉🧸
@ruturaj31csk2 жыл бұрын
😍
@balu.bharitha81072 жыл бұрын
@@ruturaj31csk 😇😊
@seethalakshmi76242 жыл бұрын
ഇന്ന് ആലോചിച്ചു അനൂപ് ചേട്ടനെ കണ്ടിട്ട് കൊറേ ആയല്ലോ എന്ന്... വാവയും അമ്മയും സുഖം ആയിരിക്കട്ടെ ❤️❤️❤️
@malavikapradeep28772 жыл бұрын
Congratulations brother.... ❤️❤️ തുടക്കത്തിൽ തമാശ ആയി ആണ് പറഞ്ഞത് എങ്കിലും... ഒരു അമ്മ+അധ്യാപിക എന്ന നിലയിൽ എൻ്റെ ഒരു അഭിപ്രായം പറയുന്നു എന്നേ ഉള്ളൂ.... വേറൊന്നും വിചാരിക്കരുത് .... ബ്രദർ ൻ്റെയൊരു കട്ട ഫാൻ ആണ് ഞാൻ അതുകൊണ്ട് തന്നെ ഒരു subscriber എന്ന നിലയിൽ എൻ്റെ അഭിപ്രായം കേൾക്കാൻ മനസുണ്ടാകണം... 😁 25 ഓ അതിൽ കൂടുതലോ സമയം ആയിക്കോട്ടെ.... അവളെ കെട്ടിക്കുക എന്ന "ചുമതല" അല്ല വേണ്ടത്.... അവളെ എന്ത് അഭിപ്രായം പറയാനും... അവൾക് ഏറ്റവും മൂല്യവത്തായ അറിവുകൾ നൽകി വളർത്താനും വിദ്യാഭ്യാസം നൽകി ഇഷ്ടമുള്ള career തെരഞ്ഞെടുക്കാനും ശക്തയായ ഒരു വനിത ആക്കി വളർത്താനും സ്വന്തം വ്യക്തിത്വം ,കാഴ്ചപ്പാട്, ആത്മവിശ്വാസത്തോടെ വളർത്താനും നോക്കിയാൽ മതി....എല്ലാറ്റിനും ഉപരി സ്വന്തമായി ഒരു JOB ഒരു EARNING വേണം..... അവൾ എപ്പോഴാണോ മാനസികമായും ശാരീരികമായും ഒരു വിവാഹത്തിന് തയ്യാറാകുന്നത് അപ്പൊൾ മാത്രം ആണ് അത് ചെയ്യേണ്ടത്.... ... ❤️❤️ അവള് മിടുക്കി ആയി വരട്ടെ... I wish you and your family my hearty congratulations 🎉
@devanandapt5782 жыл бұрын
ചേട്ടന്റെ മകൾ എന്തൊരു ഭാഗ്യവതിയാണ് എത്ര കഥകൾ കേട്ട് അവൾ വളരാനുള്ളതാണ് ഇനിയും ഒരുപാട് കഥകൾ പറഞ്ഞു കൊടുക്കുന്നതിനോടൊപ്പം ഞങ്ങളെയും മറക്കാതെ ഞങ്ങൾക്കും കഥ പറഞ്ഞു തരണേ
@cooltimeswithme2 жыл бұрын
Congrats dear💖💖
@Abu12537 Жыл бұрын
Oru katha sollutuma sirrr
@ruturaj31csk2 жыл бұрын
💛 എത്ര നാളായി ഈ വഴിക്ക് ഒക്കെ കണ്ടിട്ട്.... അനൂപേട്ടൻ എപ്പോൾ എത്തിയാലും സന്തോഷം മാത്രമേയുള്ളൂ... 🔥 Late Aanalum Latesta Varuven 👑 ഞങ്ങൾ സ്വത്തു കുട്ടികൾ അന്നും ഇന്നും എന്നും അങ്ങേക്ക് ഫുൾ സപ്പോർട്ട് 💯
@BONOBONOYA_JK_2 жыл бұрын
Ethra comments aade 😁😝
@ruturaj31csk2 жыл бұрын
@@BONOBONOYA_JK_ ഇരിക്കട്ടെ 🤩🥰
@ruturaj31csk2 жыл бұрын
@@BONOBONOYA_JK_ bts 💜💜
@BONOBONOYA_JK_2 жыл бұрын
@@ruturaj31csk 🤗💖
@ruturaj31csk2 жыл бұрын
@@BONOBONOYA_JK_ 😍
@siddharthm77402 жыл бұрын
കുഞ്ഞു വാവയും അമ്മയും സുഗമായിട്ടിരിക്കുന്നോ ❤️
@ss-hp7rf2 жыл бұрын
Sreelakshmi അവൾ സ്വയം അധ്വാനിച്ച് അവള് തന്നെ അവളുടെ കല്യാണം നടത്തും 😌❤️
@nasheedakamarudheen14122 жыл бұрын
ഒരു പാട് സന്തോഷം,അങ്ങനെ അനൂപേട്ടനും ഒരു അച്ഛനായി,കുഞ്ഞും അമ്മയും ആരോഗ്യത്തോടും സന്തോഷത്തോടും ഇരിക്കുന്നു എന്ന് വിചാരിക്കുന്നു.എങ്കിലും KZbin തുറന്നാൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തത് അനൂപേട്ടനെ ആയിരുന്നു
@ayshhhz2 жыл бұрын
എന്നും വന്ന് നോക്കും ഈ മൊതൽ വന്നോ എന്ന് 🥺✨🔥 ഒരായിരം ആശംസകൾ നേരുന്നു സ്വത്ത് അനൂപേട്ടന് 🥳🔥✨💛
@suryasuseelan49882 жыл бұрын
ഓ കൺഗ്രാജുലേഷൻസ് ❤️ കുഞ്ഞിനെ എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു 🥰
@manjuphilip35992 жыл бұрын
ശ്രീലക്ഷ്മി മോൾക്ക് സുഖമായിരിക്കുന്നു എന്ന് കരുതുന്നു... Congratulations അനൂപേട്ടാ... 🥰
@mufeedhashareef26492 жыл бұрын
Congrats 😍.... ഇപ്പോ അടുത്ത് ജനിച്ച മോളെ 25 kollam കഴിഞ്ഞു കെട്ടിക്കുന്ന കാര്യം ഓർത്തു നെഞ്ചിൽ തീയായി video ചെയ്യുന്ന വല്യ അച്ഛന്റെ മനസ്സ് ആരും കാണാതെ ഇരിക്കരുത് 😍😍നിങ്ങളെ ശബ്ദത്തിനു വേണ്ടി കാത്തിരിക്കായിരുന്നു...
@nimmirajvlog2 жыл бұрын
വാവയോടു സ്വത്തുകുട്ടികളുടെ അന്യഷ്ണം പറയണം 🥰🥰🥰🥰🥰🥰🥰
@advseena322 жыл бұрын
😂😂😂😂😂😂അടിപൊളി വിവരണം... horror സിനിമ കണ്ടു ചിരിക്കുന്നത് ആദ്യമായിട്ടാ😅😅😅
@Lacuzzzzzzzzzz2 жыл бұрын
അങ്ങനെ ഞങ്ങടെ സ്വത്ത്കുട്ടിക്ക് 'കുട്ടി' ആയി...😂😂💖💖💖... Congratulations brooo🥳
@harshamattayi59042 жыл бұрын
Congratulations ❤️❤️.... പെൺകുട്ടിയെ കെട്ടിക്കുന്നതാലോചിച്ചു ടെൻഷൻ അടിക്കേണ്ട... പഠിത്തത്തെ കുറിച്ച് ആലോചിക്കൂ.... Kuku fm ൽ നല്ല parenting റിലേറ്റഡ് ആയ ബുക്ക്സ് ഒക്കെ ഉണ്ടാവും.... കേൾക്കു....പിന്നെ ചുമ്മാ പേടിച്ചിരിക്കാനാണെങ്കിൽ ഒരു കാര്യം പറഞ്ഞു തരാം .... Parenting അത്ര എളുപ്പമല്ല കേട്ടോ 🤭🤭🤭🤭.... അമ്മയോടും കുഞ്ഞിനോടും എന്റെ അന്വേഷണങ്ങൾ, സ്നേഹം ഒക്കെ അറിയിക്കു.., ❤️❤️❤️
@മനനംചെയ്യാം2 жыл бұрын
Ith kalaki
@ruturaj31csk2 жыл бұрын
@@മനനംചെയ്യാം 🤘💯
@xavierannan36742 жыл бұрын
Verum ollipiirru
@ruturaj31csk2 жыл бұрын
@@xavierannan3674 🤗 അവർക്ക് ഇഷ്ടമുള്ളതല്ലേ ചെയ്യാൻ പറ്റു... 😍
@preciouslife30852 жыл бұрын
Kiduuu
@_._Sabynah_._2 жыл бұрын
*അച്ഛൻ ആയപ്പോ ഞങ്ങളെ മറന്നോ...! ♥️💥*
@arshi__naz2 жыл бұрын
ഒരുപാട് മിസ്സ് ചെയ്തു ഈ ശബ്‌ദം ❤ എന്തായാലും ലൈഫിൽ turnig pointil എത്തി നിക്കുന്ന അനൂപേട്ടൻ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤💞💫
@filmtheory542 жыл бұрын
പണ്ട് ഭാര്യയെ പ്രസവത്തിനു കൊണ്ടൊണ്ട ചിലവ് ഓർത്തു കല്യാണം കഴിക്കുന്നില്ലന്ന് പറഞ്ഞ mr അനൂപ് .... ഇപ്പൊ മോളെ കെട്ടിക്കുന്നത് ഓർത്തു പനി പിടിച്ചു പോലും........ എന്താടോ നന്നാവാത്തെ താൻ 🤭🤭🤭🤭 എന്തായാലും ശ്രീകുട്ടി പിന്നെ ചേച്ചി പിന്നെ ഇപ്പളെ പനിച്ച അച്ഛനും നന്നായിരിക്കട്ടെ 👍👍👍
@aadarshvp44752 жыл бұрын
4:35 തൽക്കാലം ഇത്രേം കാണുന്നു ബാക്കി നാളെ രാവിലെ കാണാം😁 Congrats Anup eatta🎉
@cha_ndra_ganda27302 жыл бұрын
യൂട്യൂബ് തുറക്കുമ്പോൾ വിചാരിക്കുന്നത് തന്നെയാ എവിടെ പോയി കാണാനില്ലാലോ എന്ന്. സന്തോഷ വാർത്ത കേട്ടപ്പോൾ തന്നെ കാണതത്തിന്റെ പരാതി തീർന്നു.ഒരു ഏട്ടനെയും ചേച്ചിയെയും കൂടാതെ ഇപ്പോൾ ഒരു കുഞ്ഞാവയെയും കിട്ടിയലോ ❤😘😘ഹാപ്പി 😘😘😘ചേച്ചിയും വാവയും സുഖയിരിക്കുന്നു കരുതുന്നു .❤അസുഖം എല്ലാം മാറിയിട്ട് ചേച്ചിയും വാവയും കൂടെ ഉള്ള വീഡിയോ വിടണേ ❤😘
@sinusvlog4685 Жыл бұрын
നിങ്ങളുടെ എല്ല വിടിയും ന്താൻ കണ്ണർ ഉണ്ട് 👏👏👍👍🥰
@athirarajan41192 жыл бұрын
Congrats anoopetta 🥳❤️ അമ്മയും ശ്രീലക്ഷ്മി വാവയും സുഖമായി ഇരിക്കുന്നു എന്ന് കരുതുന്നു 🫂💞
@ranjiniharidasranjini.49972 жыл бұрын
Congradulation bro💐💐🙌. മോൾക്കും അമ്മയ്ക്കും സുഖാണോ... ആയുസും ആരോഗ്യവും കൊടുക്കട്ടെ ഈശ്വരൻ
@purplebutterflybtsart84702 жыл бұрын
ഇതൊക്കെ രാത്രിയിൽ കണ്ടാലേ ഒരു thrill ഉള്ളൂ 😁😁😁
@aysh.362 жыл бұрын
First time aan army ithile cmnt box kaanuneee💜
@purplebutterflybtsart84702 жыл бұрын
@@aysh.36 idakoke ivide comments idarund Nice to meet you amyy💜
@aysh.362 жыл бұрын
@@purplebutterflybtsart8470nice 2 meet u toooo🤣💜
@a_r_u_n_y_a12312 жыл бұрын
@@purplebutterflybtsart8470 ivide mathram alla JBI tv nte comment boxilum kannarund ☺😌
@purplebutterflybtsart84702 жыл бұрын
@@Uthara_unni ano😍 borahae army🥰 💜💜
@varshavenu8912 жыл бұрын
എന്തിനാ പേടിക്കുന്നെ... അവൾക്കു കല്യാണം കഴിക്കാനുള്ളത് അവൾ ഉണ്ടാക്കിക്കോളും... ആൺകുട്യോൾക്കു സാധിക്കുമെങ്കിൽ പെൺകുട്ടികൾക്കും സാധിക്കും... അതിനുള്ള back support കൊടുക്കാൻ ഉള്ള മനസുണ്ടായാൽ മതി.. Congratz brother ❤️
@krishnathulasi47692 жыл бұрын
അനൂപേട്ടന്റെ അസുഖം വേഗം മാറട്ടെ പുതിയ അതിഥിക്കി സ്വാഗതം 🥰✨️❤️❤️
@aravindtomy63772 жыл бұрын
നിങ്ങളുടെ ശബ്ദം കേൾക്കാൻ വേണ്ടി മാത്രം ഈ ചാനലിനോടുള്ള ഇഷ്ടം.. 😊 അനൂപേട്ടൻ ഇസ്‌തം.. 😊❤️
@ishaansharaf30202 жыл бұрын
ഒട്ടു മിക്ക പരെൻ്റ്സും ഇങ്ങനെയാണ് .....തമാഷകാനങ്കിൽ പോലും പെണ്ണ് കുട്ടികളെ കുറിച്ചി botherd ആവതെ അവരെ നല്ലൊരു നിലയിൽ എത്തിക്കാനും. വിവാഹ ശേഷവും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി ഉള്ളവലാക്ക്🙏
@thasleemaashik26782 жыл бұрын
Congratz🎉 അനൂപ് ഏട്ട എനിക്കും 2 പെൺകുട്ടികൾ ആണ് അതിൽ ഞാൻ വളരെ happy ആണ്😊
സ്വത്തു കുട്ടി ithra naal evderunnu Congrats anoopetta 🤗 for having a child
@ranjithsaradha83912 жыл бұрын
എന്റെ അനുപ് ഏട്ടാ നിങ്ങൾ ഇത് എവിടെ ആയിരുന്നു സ്വത്തുക്കുട്ടികൾ വെയിറ്റിംഗ് ആയിരുന്നു 😊അമ്മക്കും മോൾക്കും സുഖം ആണ് എന്ന് കരുതുന്നു ഭാഗ്യം ചെയ്തവരാണ് 2 പേരും ഇഷ്ട്ടം പോലെ കഥകൾ കേൾക്കാൻ പറ്റുമല്ലോ നല്ലത് വരട്ടെ 🙏
@keerthanaps74222 жыл бұрын
ഓഹ് എവടെ പോയേക്കർന്നു എന്ന് ഓർത്തു ഇരിക്കാർന്നു. അത്രക്കും മിസ്സ് ചെയ്തു. Congrats അനൂപേട്ടാ...vavakum അമ്മക്കും സുഖമാണെന്ന് കരുതുന്നു. Pneee ആണ് house of dragon marakkalettoo 😍😍
@libinsini95412 жыл бұрын
Congrats bro. ഇത്രയും ദിവസം ഒത്തിരി miss, ചെയ്തു bro, യുടെ story😍
@nihalahashim80962 жыл бұрын
ചേച്ചിയും വാവയും സുഖമായിരിക്കുന്നു എന്ന് കരുതുന്നു❤❤
@nikhilsivankutty95292 жыл бұрын
അനൂപ് ഏട്ടനെ കാണാതെ അവസാനം Mallu explainer റെ കണ്ടുമുട്ടി..🥲 ഇനിയും ഇതിനു അവസരം ഉണ്ടാക്കരുത് ഇതിപ്പോ വാവ ആയോണ്ട് ക്ഷെമിച്ചു❤️😁
@poojalakshmi67842 жыл бұрын
Sathyam 😆
@juneev5514 Жыл бұрын
ചേട്ടന് ഒരു ബുദ്ധിമുട്ടും വരുത്തില്ല ദൈവം കൂടെ കാണും
@Drsteffy2 жыл бұрын
Welcome to this world Sreelakshmi💝 congratulations to the new Daddy and Mommy🌈
@anshamoti79682 жыл бұрын
I'm working now ....But I miss u. ..All the day I search for u ...Im very happy today ....Congrats eeta...God bless both of u. ...
@jincythomas57782 жыл бұрын
നല്ല സന്തോഷവാർത്തയാണല്ലോ 🤗 സ്വത്തു കുട്ടികൾക്ക് ചെലവ് തരണ്ണംട്ടോ 🍬🍬🤗😘😍
@muhammednihal65902 жыл бұрын
0:34 sathyam bro ethra kalam ayi kathirikkunnu adtha video kk vendi then oduvil vannu oru adipoli video um ayitt anoop vro mmade muth ahnn🔥❤❤
@sethulakshmi5312 жыл бұрын
Congrats bro.. "Lucky is the man whose first child is a daughter" enn aaro paranju kettitund. Truly happy for your family 💘. Stay blessed Arogyam kurach koodi sraddhikkuka.
@athirasethu18122 жыл бұрын
ചേട്ടന്റെ വീഡിയോ കാണാനായി waiting ആയിരുന്നു finally എത്തി 😍😍😍😍😍😍😍😍😍😍😍
@s__an_ch__as___m2 жыл бұрын
Congratulations Anoopetta 🎉🎉Sreelakshmi molkkum amma kkum sughamenenn vicharikkunnu❤
Congratulations Anoopetta..... Sreelakshmi kutti and Vavede Amma happy and healthy aayit irikatte
@sreelakshmips53552 жыл бұрын
Chetta Njn chettante big fan annu ente peerum sreelakshmi ennu thaneya 😁 mwolku aah Peru annu ittennu arinjapo Bayangara sandhosham Bayangara feel ayi 😍😍
@ponnuskk2432 жыл бұрын
നിങ്ങളുടെ വോയ്സിൽ horror movies കേൾക്കാൻ നല്ല രസാണ് ചേട്ടാ 😍
@StalinHoobba2 жыл бұрын
Cangrts chetta kunj eppozhum nalla arogyathode irikkatte orupad uyarangalilum ethatte All The Best ❤
@sreelakshmisukumaran83242 жыл бұрын
ഓ എൻ്റെ പേര് ആണല്ല കൊച്ചിന് എന്തായാലും അഭിനന്ദനങ്ങൾ എല്ലാവർക്കും സുഗമാണെന്ന് കരുതുന്നു ഇനിയും ഹൊറർ movie ചെയ്യണം മിമിക്രി പ്രേത പടം ഇഷ്ട്ടമായി
@shifna__sh2 жыл бұрын
എന്റെ പൊന്നു മനുഷ്യാ.... എത്ര ദിവസായി കണ്ടിട്ട്... Anyway congrats ❤️
@divyamenon40022 жыл бұрын
Congrats Etta. Now you are a father God bless you and your family. Love you sreelekshmi vaavey 💕💞
@bangtanlover34482 жыл бұрын
ശ്രീലക്ഷ്മിയുടെ future പറ്റി പേടിക്കേണ്ട ആവശ്യമേ ഇല്ല അവൾ അനൂപേട്ടന്റെ മകളാണ് അനൂപേട്ടന്റെ സ്വത്തു കുട്ടീ so don't worry about it ♥️ ❤️ and congrats 🥳
@sruthis97752 жыл бұрын
Congrats bro..... എല്ലാവിധ ഐശ്വര്യവും നേരുന്നു.
@abhirami-32252 жыл бұрын
Welcome to our big family sreelekshmi kutty 😇 congratulations anoop chetta🎉
𝙲𝚘𝚗𝚐𝚛𝚊𝚝𝚜 𝙰𝚗𝚘𝚘𝚙 𝚂𝚎𝚝𝚝𝚊.. 👨👨👧❤️❤️❤️❤️ കുറെ ദിവസം കഴിഞ്ഞാൽ എന്താ... വന്നപ്പോൾ ഒരു നല്ല അടി പൊളി വീഡിയോ ആയിട്ടല്ലെ വന്നത്..🖤
@noorjahan882 жыл бұрын
Ennum varum subscription nokkum illa enn Kanda pokum ..Inn aake wonder adichupoyi thanks ettaa iniyum vdos pettenn thanne pradeekshikkunnu🥰🥰🥰
@sangeetha31752 жыл бұрын
Congrats anoopetta ❤️ welcome to our family sreelakshmi 😚😚😚😘
@nikhilsnithin44642 жыл бұрын
Aah ക്ഷമിച്ചിരിക്കുന്നു..😋........... എന്നും കയറി refresh ചെയ്തു നോക്കും. പുതിയ മൂവി ഇട്ടോ എന്ന്......... Congradulations mr...... Bro
@jeeyamoldileep70242 жыл бұрын
Congrats anoop daddy❤
@sheelasanthosh67102 жыл бұрын
Congrats അനൂപേട്ടാ
@Akworld7742 жыл бұрын
Congrats anoopetta😍❤
@ayishasafvan6342 жыл бұрын
Ooh my god..njan koree vijaarchu idhendhu patti....💞💞💞shrilakshi..... Welcome our world..... 🔥🔥🔥... So happyy
@habiafsal70412 жыл бұрын
ഇടക് ഇടക് പനി വരുന്നുണ്ടല്ലോ ഇപ്പൊ ആയിട്ട്.... മോൾ വന്നതിൽ സന്തോഷം ❤🤩
@tkf142 жыл бұрын
Missed your voice too much. Congratulations for your sweet little baby girl😍 May God bless you and your family☺️☺️ And Get well soon too.. ഇന്നലെ video ഇട്ടിട്ടും ഞാൻ ഇന്നാ കണ്ടേ. Night ആയോണ്ട് ഇപ്പോ കാണുന്നില്ല. പ്രേത പടം പണ്ടേ പകലേ കാണാറുള്ളു 😜
@sruthysuresh66962 жыл бұрын
Congrats chetta... Horror movies kooduthal cheyyane.... Horror movie comedy ആയിട്ട് കാണാൻ ആണ് എനിക്ക് ഇഷ്ടം 😁
ഇനി ഇപ്പൊ എന്നും vedios ഇടാൻ നോക്ക്. മോളെ കെട്ടിക്കണ്ടേ....., എന്നും vedios ഇട്ടാൽ മോളെ നല്ല നിലക്ക് കെട്ടിച്ചു വിടാം.😍😍😍👍
@raseenakummalil86022 жыл бұрын
Congratulations Anup Etta 🥳
@babysmilenew58822 жыл бұрын
Adi poli ..cngrts chetaaaa
@ayishasadik25722 жыл бұрын
വന്നത് നന്നായി ഇല്ലേ നമ്മൾ വഴി തെറ്റി വേറെ ആളെ തേടി പോയേനെ 😃കഥ കേൾക്കാൻ
@harshavijayan50162 жыл бұрын
Congratulations അനൂപേട്ടാ 😍❤
@suryasurendran95102 жыл бұрын
Congrats Anoopettan❤️✨
@vahidafazil92342 жыл бұрын
പുല്ല് പേടിപ്പിക്കാനായിട്ട് 🥶🥶🥶ഇനിപ്പോ കെട്ട്യോൻ ജോലിക്ക് പോയിട്ട് വന്നു വിളിച്ചാലും മനുഷ്യന്റെ ജീവൻപോകും 🥶🥶🥶🥶
@the_Ghost_of_Mars.2 жыл бұрын
😍😂കുറച്ച് മുൻപ് ഏതോ ഒരു സ്റ്റോറിക് ശേഷം ചേട്ടൻ ബെബി പൗഡർ ഒക്കെ വാങ്ങുന്ന കാര്യം ആർക്കും മനസിലാവാത്ത പോലെ പറഞ്ഞിരുന്നത് ഞാൻ ഓർക്കുന്നു... 😂😂 ഞാൻ പിന്നിട് ബാകി വന്ന സ്റ്റോറികളിലോകെ നോക്കി വാവയുടെ വന്നോ ഇല്ലയോ എന്ന്... anyway congratulations 😍🪄