വർമ്മ സാർ എന്ന് വിശേഷിപ്പിച്ചത് എൻ്റെ അച്ഛനാണ് കണ്ണൻ എന്ന് പറഞ്ഞത് ഞാനും ചേട്ടൻ പറഞ്ഞതു മുഴുവൻ സത്യമാണ് കോന്നി കാക്കാത്തോട് വനത്തിലാണ് ഉണ്ണികൃഷ്ണനെ ദഹിപ്പിച്ചത് 8 കിലോമീറ്ററോളം ഉൾവനത്തിൽ, കാട്ടാന ശല്യമുള്ള സ്ഥലം ചേട്ടനെ കാറിൽ നിർബ്ബന്ധിച്ച് പിടിച്ചു കയറ്റുകയായിരുന്നു
@agkelephantgallery1180 Жыл бұрын
🥺💔
@sreelathamohanshivanimohan14462 жыл бұрын
ശരിക്കും വാക്കുകൾ കൊണ്ട് കണ്ണ് നിറച്ചു ആനയുടെ അവസാന നിമിഷങ്ങൾ കേട്ടു നിന്നപ്പോൾ എന്തോ വല്ലാത്തൊരു ഫീൽ... സങ്കടം വല്ലാത്ത സങ്കടം
@agkelephantgallery11802 жыл бұрын
🥺♥️♥️
@sasichembath16812 жыл бұрын
അന്നം തന്ന ആനയോട് കൂറുള്ള യഥാർത്ഥ ചട്ടക്കാരൻ 😍😍😍👍🏻
@agkelephantgallery11802 жыл бұрын
😍♥️
@aneeshPandalam-u7y11 ай бұрын
നിങ്ങൾ ചിരിപ്പിക്കും
@prasanthkumar4142 жыл бұрын
ഉണ്ണിയുടെ മനസറിഞ്ഞു കയറിയ ചട്ടക്കാരൻ... കുമാരേട്ടൻ...97 ലെ ഒരു പ്രഭാതം...ഒരു ചങ്ങല കിലുക്കം കേട്ട് നോക്കിയപ്പോൾ ഉണ്ണിയുടെ.... മാവേലിക്കരയിൽ നിന്നും എന്തോ സൗണ്ട് കേട്ട്...കണ്ടിയൂരിൽ കൂടി ഓടിവരുന്നു... പിന്നാലെ പാപ്പാനും, ജനങ്ങളും, പോലീസ് ഉം...പിന്നീട് അച്ചൻകോവിൽ ആറ് നീന്തി ആണ് നിന്നത്.... എല്ലാം ഉണ്ണികൃഷ്ണന്റെ ഓർമ്മകൾ.....
@agkelephantgallery11802 жыл бұрын
Next episodeell parayennu unde
@simmyradhakrishnankaranche5404 Жыл бұрын
ശരിക്കും പറഞ്ഞാൽ ഹൃദസ്പർശിയായ ഒരു ഇന്റർവ്യൂ... ഈ ചേട്ടന്റെ പരിചരണം കിട്ടിയ ഉണ്ണികൃഷ്ണൻ നും ഭാഗ്യവാൻ ആണ്..
@agkelephantgallery1180 Жыл бұрын
🙏😍
@pandi15692 жыл бұрын
Innathekalathu ithupole orale kanan thanne padanu...swantham kunjine pole snehikkunnu innum❤️❤️❤️
@agkelephantgallery11802 жыл бұрын
♥️♥️😍
@rahulreji2254 Жыл бұрын
കണ്ണ് നിറഞ്ഞു😥
@govindav94352 жыл бұрын
എന്നെന്നും പ്രിയപെട്ടവൻ..... ഉണ്ണികൃഷ്ണൻ......❤️
@agkelephantgallery11802 жыл бұрын
😍😍
@venkatachalasharma5534 Жыл бұрын
Very heart touching episode Thank u so much sir.. Very great person kummaretten
@kannanms35652 жыл бұрын
nalla video.Respecting kumarettan🙏
@agkelephantgallery1180 Жыл бұрын
😍♥️
@lekshmirajendran4891 Жыл бұрын
Heart touching Episode 🥺
@agkelephantgallery1180 Жыл бұрын
💔
@syamsyam18102 жыл бұрын
All episode is super 👌
@agkelephantgallery11802 жыл бұрын
Thanks 😍♥️
@MrAnupa Жыл бұрын
അടുത്ത് episode നാളെ എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3 ദിവസം ആയി...
@rajesh.p.grajeshgopi20832 жыл бұрын
ഉണ്ണികൃഷ്ണൻ കോടനാട് ഉണ്ടായിരുന്ന സമയത്ത് അരക്കപ്പടിയിൽഉള്ള അമ്പലത്തിൽ ഉത്സവത്തിന് വന്നിട്ടുണ്ട് പറയെടുക്കാൻ എന്റെ വീട്ടിലും രണ്ടുവർഷം
@agkelephantgallery11802 жыл бұрын
♥️♥️
@nandakumarv10352 жыл бұрын
ഇതിൽ മറന്നു പോയ ഒരു ആനക്കരൻ ഉണ്ടായിരുന്നു ചോദിക്കാൻ മറന്നു പോയ ചോദ്യവും ഇനി ചോദിക്കില്ല എന്നും അറിയാം
@abhijithmanjoor25112 жыл бұрын
Aanakaran ,100%
@agkelephantgallery11802 жыл бұрын
♥️♥️
@jayarajadm96722 жыл бұрын
ഇങ്ങേര് പോളിയാണ് 👍👍👍
@agkelephantgallery11802 жыл бұрын
😍😍
@anandhumahi4642 Жыл бұрын
🙏🙏🙏🌹😔😔
@1976sree2 жыл бұрын
വെളുപ്പിന് 2.30-2.45 സമയത്തായിരുന്നു അവൻ യാത്രയായത് ദൃക്സാക്ഷിയാണ്