മരണത്തിന്റെ മാലാഖ വന്നെത്തുമ്പോൾ.. മൗലാനാ നജീബ്‌ മൗലവി emotional speech

  Рет қаралды 9,838

Abu Zahid

Abu Zahid

Күн бұрын

മരിക്കുമെന്നുറപ്പില്ലാത്തവർ ആരുമില്ല. വിശ്വാസി - അവിശ്വാസി ഭേദമന്യെ ഒരുനാൾ എല്ലാ ഇടപാടുകളും വിട്ട്‌ ആത്മാവ്‌ ശരീരത്തെ വിട്ടുപോകുമെന്നതിൽ തർക്കമേയില്ല. എന്നാൽ ആ മരണത്തിന്റെയപ്പുറം ഒരു ലോകമുണ്ടെന്നും അവിടെ അന്തമില്ലാത്ത അനശ്വരമായ ജീവിതമാണെന്നും അവിടേക്കുള്ള വിളവെടുപ്പിന്റെ ലോകം മാത്രമാണിവിടമെന്നും വിശ്വസിക്കുന്ന മുസ്ലിമായ മനുഷ്യൻ അതിലൊന്നും വിശ്വസിക്കാത്തവനിൽ നിന്നും മരിക്കുമെന്ന ബോധ്യത്തിൽ എങ്ങനെയാണു വ്യത്യാസപ്പെടേണ്ടത്‌? മരിക്കുന്ന സമയം നാം എന്തിൽ ഇടപെടുകയായിരിക്കും?

Пікірлер: 12
How Strong is Glass? 💪
00:25
Brianna
Рет қаралды 29 МЛН
Who is that baby | CHANG DORY | ometv
00:24
Chang Dory
Рет қаралды 35 МЛН