മരണത്തിനപ്പുറം എന്ത്?ആത്മാവിന്റെ യാത്ര

  Рет қаралды 6,365

Beauty Gawanya

Beauty Gawanya

Ай бұрын

ഓരോ ജീവിതവും നൽകുന്ന പാഠം എന്ത്? മരണത്തിനപ്പുറം ആത്മാവിന് എന്ത് സംഭവിക്കുന്നു? Dr Micheal Newton's - Journey of Souls എന്ന ബൂക്കിലൂടെ ഒന്ന് കണ്ണോടിക്കാം.
Access Bars, Access Facelift and Access Body Process Facilitator.
Beauty Gawanya : 7736774210
Free webinar
chat.whatsapp.com/F0n5kefuJvR...

Пікірлер: 48
@shymakishore7387
@shymakishore7387 Ай бұрын
തെരേസ mam nd mam കഴിഞ്ഞ ജന്മങ്ങളിൽ sisters ആയിരുന്നു എന്ന് അറിഞ്ഞു...സത്യമാണ് വിശ്വസിക്കുന്നു. കാരണം നിങ്ങൾക്ക് face cut ശരിക്കും ഉണ്ട്..മാത്രമല്ല നിങ്ങൾ രണ്ടുപേരും spirituality യിൽ കൂടി കടന്നുപോവുന്നു...
@propheticword391
@propheticword391 29 күн бұрын
ആത്മാവിനെ കുറിച് ഞാൻ വായിച്ചതിൽ ഏറ്റവും അത്ഭുതം പെടുത്തിയ ബുക്ക്‌ ബൈബിൾ ആണ്. ജഡം ബലഹീനക്ക്കുമ്പോൾ ആത്മാവ് ശക്തിപ്പെടും
@Kavithakrishna-bi9qj
@Kavithakrishna-bi9qj 29 күн бұрын
Bagavathgeetha
@devdev4742
@devdev4742 28 күн бұрын
അത് ബൈബിൾ മാത്രം വായിച്ചതുകൊണ്ടാണ്
@Iamkeerthi1111
@Iamkeerthi1111 Ай бұрын
Thank you so much dear Ma’am…🙏🙏🙏❤️❤️❤️oro classukalum valare valare vilappettathanu👌👌👌
@mohamedyazeen5638
@mohamedyazeen5638 Ай бұрын
New awareness !!!!! Thank you ma'am❤❤❤
@nasiarchitecture9917
@nasiarchitecture9917 Ай бұрын
Very interesting Thank you mom
@krishnapriya7112
@krishnapriya7112 Ай бұрын
Very interesting,Thank you mam 🙏🙏🙏
@S4InnovativeSolution
@S4InnovativeSolution 17 күн бұрын
🥰😍 Thank u for the beautiful video !
@minikrishnan1033
@minikrishnan1033 Ай бұрын
Thanku mam🥰🙏🙏
@priyankaarjun7777
@priyankaarjun7777 Ай бұрын
Very interesting class ma'am 🙏 Thank you so much ma'am 🙏 Thank you universe 🙏
@Syamjidev
@Syamjidev Ай бұрын
Very good
@blessingsofuniverse137
@blessingsofuniverse137 Ай бұрын
Very interesting. Thank you mam 🙏🏻
@bijujohnmc
@bijujohnmc Ай бұрын
Thank you mam
@vijithulassiraj890
@vijithulassiraj890 Ай бұрын
Thankyou beauty mam. ❤❤❤❤
@nishatv8929
@nishatv8929 Ай бұрын
Thankyou ma'm Thankyou universe
@gaurishankarp3056
@gaurishankarp3056 Ай бұрын
Thank you mam🙏
@arathynowfal7243
@arathynowfal7243 Ай бұрын
Thank you ma'am ❤
@GraceNettikat
@GraceNettikat Ай бұрын
ദൈവം , സ്വർഗം , നരകം , പിശാച് , ആത്മാവ് ഇവയെല്ലാം അനുമാനം , ഊഹം , പരികൽപ്പന , ഉദ്ദേശം , സങ്കൽപ്പം ( Hypothesis , Idea , Proposal ) ( அனுமானம் , கருதுகோள் , உத்தேசம் ) ആണ് .
@prajodanprprajodan324
@prajodanprprajodan324 Ай бұрын
Thank you ma'am 🙏🙏🙏 💫✨💫✨💫✨💫✨💫
@dhanyaanilaraju8001
@dhanyaanilaraju8001 Ай бұрын
വായിക്കണം എന്നാഗ്രഹിച്ച book ആണ് journey of soul...❤❤❤ Resent ആയി കേട്ട ഒരു യാത്രയാണ് twin flame journey.. അതിനെപ്പറ്റി ഒരു video ഇടാമോ mam..
@Syamjidev
@Syamjidev Ай бұрын
Thank you
@iveyxvr49
@iveyxvr49 Ай бұрын
Lovly session Gawania,I’ve read both books Weiss and newton’s 🙏now on oshos books of secrets 🙏
@Get688
@Get688 Ай бұрын
Thank you ma'am ....❤
@ajithpanikar2860
@ajithpanikar2860 28 күн бұрын
പൂർവജന്മത്തിൽ തെരേസ മാമിന്റെ സിസ്റ്റർ ആണെന്ന് മനസ്സിലായി 🥰 2പേർക്കും ഒരേ പോലുള്ള ജോലി 🙏🏻
@rajeswarychandrasekhar5683
@rajeswarychandrasekhar5683 12 күн бұрын
Thanks 🙏🏻🙏🏻🙏🏻❤❤❤
@jincymanoj3791
@jincymanoj3791 Ай бұрын
Thank you mam❤❤❤
@Gratitudegodunivers
@Gratitudegodunivers Ай бұрын
Good ❤
@shreeharishankaram534
@shreeharishankaram534 Ай бұрын
❤❤❤
@nasiarchitecture9917
@nasiarchitecture9917 Ай бұрын
Wow how does it get any better than this What else is possible
@raveendrannr6840
@raveendrannr6840 Ай бұрын
നമസ്കാരം മാഡം. ജേർണി ഓഫ് സോൾ എന്ന ബുക്കിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ ഒന്ന് വിശദീകരിച്ചു തരാമോ മാഡം. ഇംഗ്ലീഷ് പുസ്തകം വായിച്ചു മനസ്സിലാക്കാൻ അറിവില്ലാത്തതുകൊണ്ടാണ്. 🙏🙏🙏🙏🙏🙏🙏
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh Ай бұрын
❤❤❤❤❤
@rajikp1565
@rajikp1565 Ай бұрын
ആത്മയാനം
@lakshmirs3398
@lakshmirs3398 Ай бұрын
🙏🏻🙏🏻🙏🏻
@minir8016
@minir8016 Ай бұрын
❤❤❤❤🙏🙏🙏🙏🙏
@Timeless169
@Timeless169 Ай бұрын
mahabaratathile aarenkilum ipo punarjanichitundavo sadharana manushyare pole
@chandrikas9512
@chandrikas9512 29 күн бұрын
സാധാരണക്കാരന്റെ ജീവൻ സഹസ്രാര ചക്രത്തിൽ കൂടി പോകത്തില്ല ശ്രീനാരായണഗുരുവിനെ പോലെ ഒക്കെയുള്ള ആൾക്കാർക്ക് സഹസ്രാരത്തിൽ കൂടി ജീവൻ പോവുകയുള്ളൂ ശ്രീനാരായണഗുരുവിന്റെ ജീവൻ അങ്ങനെയാണ് അദ്ദേഹം സമാധിയായത് അങ്ങനെയുള്ളവർ ഇരുന്നിട്ട് ആണ് മരിക്കുന്നത് പത്മാസനത്തിൽ ഇരിക്കും കിടന്നു കൊണ്ടായിരിക്കും അവരുടെ ജീവൻ പോവുക
@user-lx8si4yz7m
@user-lx8si4yz7m Ай бұрын
മലയാളം ഉണ്ടോ ഇതിന്റെ
@monichenkattil
@monichenkattil 28 күн бұрын
സഹോദരിയെ ഞാൻ കുറ്റപ്പെടുത്തുകയല്ല, യഥാർത്ഥത്തിലുള്ള ആത്മാവിൻ്റെ സാഹചര്യങ്ങൾ ഒരു ശരീരത്തിൽ നിന്നും വേർപ്പെട്ടതിന് ശേഷം എന്ത് സംഭവിക്കുന്നു എന്ന ജ്ഞാനം ശരിക്കും ഇല്ലാത്തതിനാലാണ് ഈ വക കാര്യങ്ങൾ മറ്റുള്ളവരെ പഠിപ്പിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത്. ഈ ലോകത്തിൻ്റെ അറിവും കുറെ ആൾക്കാർ എഴുതിയ പുസ്തകങ്ങളുടെ അടിസ്ഥാനത്തിലുള്ള പഠിപ്പീരും പൂർണ്ണമായും തെറ്റാണ്.
@sabithaafsal336
@sabithaafsal336 Ай бұрын
മലയാളം ഉണ്ടോ? ഈ Book
@SimiPramod-on6xt
@SimiPramod-on6xt Ай бұрын
ആർക്കും ഒരുറപ്പും ഇല്ലാത്ത കാര്യം പറഞ്ഞ് കൊണ്ട് നടന്നോളും
@kesavadas5502
@kesavadas5502 Ай бұрын
മനുഷ്യ നെ നന്നാക്കാൻ വേറെ വഴി ഇല്ല 😆
@user-rm8wr4vh5c
@user-rm8wr4vh5c 29 күн бұрын
തള്ള് തള്ളി മറിക്കൽ 🫣🥴
@rajeeshvadakkayil4484
@rajeeshvadakkayil4484 Ай бұрын
Thank you mam
@bindusuchand5667
@bindusuchand5667 Ай бұрын
Thank you mam❤❤
@manjukrishna4996
@manjukrishna4996 Ай бұрын
❤❤❤
@user-xv2rd6se5u
@user-xv2rd6se5u Ай бұрын
Thank you mam
Gratitude#Malayalam#BeautyGawanya
29:51
Beauty Gawanya
Рет қаралды 6 М.
Simple techniques to attract money#Beautygawanya#Gratitude
54:41
Beauty Gawanya
Рет қаралды 7 М.
EFT (Emotional Freedom Technique) in Malayalam
24:58
EVOLVE AND ELEVATE WITH SABNA
Рет қаралды 4 М.
Chakras#RootChakra#BasementChakra#Mooladhara#Beautygawanya
54:13
Beauty Gawanya
Рет қаралды 2,3 М.
Powerful You #beautygawanya#howtoforgive#Releasingfromdeephurt
57:20