ഇത് ഓടാനുള്ള തുറുപ്പ് 60 ല്‍ പരം സിനിമ എഴുതിയ സ്വാമി സാറിന്‍റെ കയ്യില്‍ ഭദ്രം ആയിരിക്കും ...ധ്യാന്‍ നിനക്ക് ഒരു നല്ല സിനിമ ദെെവം ആയി തന്നതാണ്...വിജയിക്കും ഉറപ്പായും ...ആശംസകള്‍ പ്രീയപ്പെട്ട SN സ്വാമി സാര്‍ എന്‍റെ പ്രീയപ്പെട്ട സുഹൃത്ത് ധ്യാന്‍ ♥
@salsamusicband1876 Жыл бұрын
7:54 great thinking 👌👌👌ചിന്തകളും വീക്ഷണങ്ങളും ഒരുമിച്ച് ചേർന്ന അനുഭവം 👏👏👏👏👏
@venisasi1964 Жыл бұрын
മക്കളെ നിങ്ങൾക്കൊരു ഭാവിയുണ്ട്. നിങ്ങൾ രണ്ടു പേരും മുതിർന്നവർക്ക് കൊടുക്കുന്ന ആ ബഹുമാനം നിങ്ങൾക്കൊരു മുതൽക്കൂട്ടാണ് .. ന്യൂജെൻ നടന്മാരെ എല്ലാവരെയും കുറ്റപ്പെടുത്തേണ്ട കാര്യം നമുക്കില്ല .. 👏👏👏
@vtvinu7135 Жыл бұрын
ഒടുവിൽ ഒരു സീനിയർ ആയ സിനിമാക്കാരൻ ധ്യാനിനു ഒരു അവസരം കൊടുത്തു
@nationalsyllabus962 Жыл бұрын
തിരിച്ച് ആണ്. പുതിയ നടൻമാർ സീനിയേഴ്സ് ആയ സംവിധായകർക്ക് ഡേറ്റ് കൊടുക്കാത്തത് കൊണ്ടാണ് രാജസേനൻ, കമൽ, സിബി മലയിൽ ഒക്കെ പടം ഇല്ലാതെ ഇരിക്കുന്നത്.
@vtvinu7135 Жыл бұрын
@@nationalsyllabus962 ധ്യാൻ ചെയ്ത പടങ്ങൾ നോക്കിയാൽ മനസിലാകും ഞാൻ ഉദേശിച്ചത് എന്താ എന്ന്
@nationalsyllabus962 Жыл бұрын
@@vtvinu7135 അത് തന്നെയാണ് ഞാനും ഉദ്ദേശിച്ചത്.ധ്യാൻ ചെയ്ത പടങ്ങൾ ഒക്കെ ധ്യാൻ ഡേറ്റ് കൊടുത്തത് കൊണ്ടാണ് നടന്നത്.... അല്ലാതെ ധ്യാന് ചാൻസ് കൊടുത്തതല്ല. ഇതും അങ്ങനെ തന്നെ. ഇത്തവണ ധ്യാൻ ഒരു സീനിയറിന് ചാൻസ് കൊടുത്തു.
Old is Gold.. Dhyan and Aparna is Lucky Star's...and also Got Very Good Opportunities for Associate with SNS.. Swami Sir is the Legend.. .
@vaisakhnair385 Жыл бұрын
നല്ല അവതരണം
@ChannelRed67 Жыл бұрын
ടൈറ്റിൽ കണ്ടപ്പോൾ s n സ്വാമി പയഞ്ചൽ സ്റ്റേറ്റ്മെന്റ് പറഞ്ഞു എന്നാണ് ഞാൻ വിചാരിച്ചതു but video യുടെ അവസാനം വരെ കണ്ടപ്പോൾ he is just explaining about emotions.. And that was simple and sharp explanations about generation gap.. Explanation enthanu ennum statement enthanu ennum manoramkku ariyille..
@sundaran-gq8ri Жыл бұрын
ഇതാണ് സ്വാമിയും dyanum interview കാരനും തമ്മിലുള്ള വ്യത്യാസം അവസാനം പറഞ്ഞത് കൂടെയുള്ള മൂന്നിനും മനസിലായില്ല
@vineethcv5839 Жыл бұрын
S N സ്വാമി sir ❤❤❤
@jenumc Жыл бұрын
Dhyan has done a character called zechariah pothen .it's really outstanding performance
@mpaul8794 Жыл бұрын
ധ്യാൻ mon😘😘😘😘😘
@sandeepkrishnan6538 Жыл бұрын
Sn സ്വാമി സർ.....👍
@unnikrishnan9329 Жыл бұрын
All the best സ്വാമി സാർ🌹🌹🌹
@ImperfectMan Жыл бұрын
SN swami sir 🔥🔥🔥🔥
@rvc7038 Жыл бұрын
SN swami sir ❤ ധ്യാനും & അപർണ lucky your dreams ❤
@arjunrj6978 Жыл бұрын
Sn swamy paranja aaa last dialogue 🔥.. Athnt context l manasilakan epo sadhikunu 👍🏻
@sheriabbas411 Жыл бұрын
Sami sir❤
@FirozK-yv2cq Жыл бұрын
ധ്യാൻ ♥️
@mayavi8676 Жыл бұрын
S,n swami super
@shalbyjoseph9368 Жыл бұрын
SN swami സാർ ഇഷ്ടം
@drsijuvijayan Жыл бұрын
All the Best Dear Swami Sir ..
@ourprideournation_India Жыл бұрын
SN SIR last paranjth , what a statement sir
@sanjithraveendran6386 Жыл бұрын
He explained well about emotions.
@aloshioussteephan4640 Жыл бұрын
നല്ല പടമാവട്ടെ ♥️
@sivajiths9122 Жыл бұрын
Best wishes for the new project of Sree. Swami sir.. 💐🎊🎉🎊🎉
@hmmath1291 Жыл бұрын
Dyan and aparna good combination Also dedicated Kandu padikk kanjavee
@nitheeshnarayanan6895 Жыл бұрын
സ്വാമി സാർ സിമ്പിൾ ആണ് .....
@Shammon-gp2ht Жыл бұрын
അപ്പോ എസ് എൻ സ്വാമി സംവിധാനം ചെയ്യുന്ന സിനിമയുടെ കഥയുടെ ഒരു ത്രഡ് നമുക്ക് പിടികിട്ടി മരണവീട്ടിൽ ചെന്നാലുള്ള പഴയകാലത്തെയും ഇപ്പോഴത്തെയും അവസ്ഥ ആ ഫീലിംഗ്സ് അതുമായി ബന്ധപ്പെട്ട് ചുറ്റിപ്പറ്റി നീങ്ങുന്ന കഥയായിരിക്കാൻ 100% സാധ്യത അതാണല്ലോ അദ്ദേഹത്തിൻറെ വായിൽ നിന്ന് വീണ വാക്കുകൾ
@sethuradhakrishnan6193 Жыл бұрын
Sir last paranjathanu correct
@misriyayoosuf9867 Жыл бұрын
Dhyan chettan ishttam
@StSinner Жыл бұрын
Vivek 👏
@npn5360 Жыл бұрын
ധ്യാനിന് കുറച്ച് വണ്ണം കുറച്ചു കൂടെ ?.നല്ല മുഖ ഷേയ്പുളള നല്ല ഒരു മനസുളള ഒരു വ്യക്തി ആണദ്ധേഹം.
@krishnamohan7165 Жыл бұрын
Well said Swami sir
@maneeshmadhu6391 Жыл бұрын
Great Swami sir
@creator7235 Жыл бұрын
Waiting❤❤️🔥
@bindutv4847 Жыл бұрын
Dhyan ന് physic മെച്ചപ്പെടുത്താനുള്ള എന്തെങ്കിലും ചെയ്യേണ്ടത് ആണ്
@sajantp1811 Жыл бұрын
SUPER S N SWAMY SIR
@saneerms369 Жыл бұрын
Okay
@dileepmk4877 Жыл бұрын
Legent sami sir
@ചീവീടുകളുടെരാത്രിC11 Жыл бұрын
What a great personality SN sir 🙏 ,when you are more intellectual ,you might be less emotional .
@VintageKuwait Жыл бұрын
Dhyan is the highlight in this movie. Anchor should what would be reason for selecting Dhyan in this movie.
@justforfunnthoughts1008 Жыл бұрын
എത്ര സിംമ്പിൾ ആയി പറഞ്ഞു വച്ചു .. അതാണ് അറിവ്...
@bijukc150 Жыл бұрын
ഇത് കാണുന്ന ദുൽകർ.. ശോ ഞാൻ അറിഞ്ഞില്ലല്ലോ 🤔🤔🤔
@triplem8079 Жыл бұрын
❤
@sajadahammmad.n8122 Жыл бұрын
Innu vare aarum kaanaatha oru climax aayirikkum ee padathinu....
@vandeepcheral Жыл бұрын
Ithevidaa location?
@shinasshahul2322 Жыл бұрын
ഇന്റർവ്യൂവിൽ തഗ്ഗ് അടിക്കാം എന്നല്ലാതെ ധ്യാൻ കഴിവുള്ള നടനല്ല... തികച്ചും വ്യക്തിപരമായ അഭിപ്രായം
@darkenergy666 Жыл бұрын
അത് പുള്ളി kkaran തന്നെ പറഞ്ഞല്ലോ
@christyyjohn991 Жыл бұрын
5:14 അയിന്റെ ഇടക്ക് സ്വാമി അണ്ണൻ thug 🤣. ശെരിക്കും ഇങ്ങേർക്ക് ഒരു ഡയറക്ടറുടെ കട്ട് ഒന്നും ഇല്ല but ഇങ്ങേര് നല്ല ഗംഭീര ഡയറക്ടർ ആണ് 🔥🔥🔥🔥
@PK-nz9cn Жыл бұрын
അയ്ന് SN സ്വാമി ഇതിന് മുമ്പ് സംവിധാനം ചെയ്തിട്ടില്ലല്ലോ...മുന്നും പിന്നും നോക്കണ്ട..തളളിക്കോ..
@DREAMCATCHER-o1q Жыл бұрын
തള്ളിലല്ല പ്രവർത്തിയിൽ ആണ് കാര്യം. അദ്ദേഹം മുണ്ടുടുത്തു എന്ന കാരണം കൊണ്ടാണോ diarecter ലുക്ക് ഇല്ല എന്ന് പറഞ്ഞത്. ലുക്കിൽ അല്ല പ്രവർത്തിയിൽ ആണ് കാര്യം. Anyway കാത്തിരുന്നു കാണാം 🔥
@PK-nz9cn Жыл бұрын
Christyy john ..സ്വാമി നല്ല ഗംഭീര ഡയറക്ടര്‍ ആണ് എന്ന് Christyy john പറയുന്നു..ഇതുവരെ സിനിമ ഡയറക്ട് ചെയ്തിട്ടില്ലാത്ത സ്വാമിയെ ഗംഭീര ഡയറക്ടര്‍ എന്നെങ്ങനെ വിലയിരുത്തും.? മോശം എന്നോ ഗംഭീരം എന്നോ വിലയിരുത്തണമെങ്കില്‍ അദ്ദേഹത്തിന്‍റെതിയ സിനിമകള്‍ പുറത്തിറങ്ങണ്ടെ എന്നാണ് ചോദ്യം..അദ്ദേഹം ഗംഭീരം script writer ആണെന്ന് പറഞ്ഞാല്‍ അത് വസ്തുതയാണ്...ഈ സിനിമ പുറത്തിറങ്ങിയിട്ട് പറയാം അദ്ദേഹത്തിന്‍റെ ക്രാഫ്റ്റ്..ഗംഭീരം തിരക്കഥാകൃത്തുക്കളിലധികം പേര്‍ക്കും നല്ല സംവിധായകരാകാന്‍ പറ്റിയില്ല എന്നോര്‍ക്കണം..രഞ്ജിത്,രഞ്ജി.. പണിക്കര്‍..ലോഹിതദാസ്..ജെ.പളളാശ്ശേരി..ജോണ്‍ പോള്‍...എത്രയോ ഉദാഹരണങ്ങള്‍...സ്വാമിയുടെ സിനിമ വരട്ടെ..എന്നിട്ട് വിലയിരുത്താം അദ്ദേഹം ഗംഭീര സംവിധായകനാണോ അതോ പാളിയോ എന്ന് എന്നാണ് കമന്‍റ് കൊണ്ട് ഉദ്ദേശിച്ചത്..
@ramlathpa7866 Жыл бұрын
സിനിമ release ആവട്ടെ, ഞാൻ കാണുന്നുണ്ട്
@joshyjacob1533 Жыл бұрын
ഒരു ചാനൽ ഷോക്ക് സംസാരിച്ചു but അപ്പോൾ മനസിലായില്ല ഇദ്ദേഹമാണ് sn സ്വാമി എന്ന് പിന്നീട് നിരാശ തോന്നി..
@jithumani1293 Жыл бұрын
When you are becoming more intellectual ,you become less emotional ...hu,hu poliski observation...
@bosetv_entertainments Жыл бұрын
sn swami sir
@Rishi0228. Жыл бұрын
ധ്യാൻ ഇടയിക്കിടെ 😇എന്ന് വെച്ചാൽ
@munivk49582 ай бұрын
ഫിലിം നെയിം
@abilashharikumar4213 Жыл бұрын
Chettah... CBI pole aaki veykaruth...
@indiancr7352 Жыл бұрын
DHYAN 🤍
@firosiam7786 Жыл бұрын
4:35 swami brain ormipikale 😂
@symblindchannel2974 Жыл бұрын
Cbi 5 kandu matram kaliyakkanda.... Nei Malaylam Film industry nokku apo ariyam swamy araanu
@jacobthampivaidyan815111 ай бұрын
നീ ഒരു സിനിമ വെച്ച് മാത്രം ഒരാളെ വിലയിരുത്താതെ...😂😂
@apgopakumar2352 Жыл бұрын
നായിക ക്ക് കുറച്ച് വിനയം കൂടിപ്പോയോ ന്ന് ഒരു സംശയം....
@tonyjose719 Жыл бұрын
ഗുണ്ട് ലോഡിങ് Full തള്ളാണോ Basket Killer🔥😅😂
@harisankarb3403 Жыл бұрын
Adyayt samvidhanam cheyyano 😮😮
@darishmadhavan1034 Жыл бұрын
Hello Mr :CBI 5 😂
@swaminathan1372 Жыл бұрын
തൻ്റെ പ്രായം 72 അല്ല 27 ആണെന്ന് ഈ സിനിമയിലുടെ സ്വാമിയ്ക്ക് തെളിയ്ക്കാൻ പറ്റുമോ...🤔🤔🤔
@sajithnandhanam2656 Жыл бұрын
SN Swami
@anoopviswanathan007 Жыл бұрын
💞💞💞
@xaxnxoxnxyxmxoxuxsxx Жыл бұрын
CBI 5 ഇരുന്ന് തള്ളിയത് അല്ലെ 😂
@niroopettanofficial Жыл бұрын
അപര്ണക്കു ആകെ കൂടി അറിയുന്നത് CBI Series Mathram 🤣🤣
@sreerajps2964 Жыл бұрын
CBI
@joejon385 Жыл бұрын
Dyaninty aduth padakkam loading, interview actor
@dreamshore9 Жыл бұрын
ധ്യാനെ ഈ പടത്തിൽ എങ്കിലും ഷർട്ട് വലിച്ചു സീനുകൾ കതപാത്രത്തിൽ നിന്ന് പോവല്ലേ
@dreamshore9 Жыл бұрын
@Blue Media Malayalam ധ്യാനിന്റെ ലേറ്റസ്റ്റ് പടങ്ങളിൽ എല്ലം അദ്ദേഹം ഇടക്കിടെ സ്വന്തം ഷർട്ട് ചുളിവ് കാണാതിരിക്കാൻ വലിച്ചു ശരിയാക്കുന്നുണ്ട് ഇപ്പോൾ തടി കൂടിയത് ആവാം കാരണം
@masas916 Жыл бұрын
ഇനി അങ്ങോട്ട് ധ്യാൻ ഇന്റർവ്യൂസ് കൊടുക്കാതിരുന്നാൽ നല്ലതായിരിക്കും. കാരണം വെറും ആളെ ചിരിപ്പിക്കാൻ എന്തൊക്കെയോ പറയുന്നത് കൊണ്ട് സിനിമയിൽ ഒരു സീരിയസ്നസ്സ് ഫീൽ ചെയ്യുന്നില്ല. പക്വതയുള്ള റോളുകൾ ചെയ്‌താൽ പോലും. (എന്റെ മാത്രം അഭിപ്രായം )
@vincyviswanath9651 Жыл бұрын
Why
@yasirmuhammed9667 Жыл бұрын
DaDa 😘
@rajeevramanan702 Жыл бұрын
വീട്ടിൽ ജോലി ചെയ്യുന്നവരുടെ അടുത്ത് എന്റെ വീട്ടിൽ a c ഉണ്ടന്ന് പറഞ്ഞു ജാഡ ഇട്ടവൻ ചൊട്ടയിലെ ശീലം ചുടല വരെ ഇപ്പോൾ കാണിക്കുന്നത് വെറും അഭിനയം സ്വന്തം അച്ഛൻ ആശുപത്രിയിൽ കിടന്നപ്പോൾ അതുവരെ കോമഡി ആക്കി വിറ്റു പേരുടുത്തവൻ
@NEELIKURUKKAN Жыл бұрын
ആശുപത്രിയിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട് , പ്രൊഡ്യൂസർമാർ പൈസ മുടക്കി അപ്പോൾ ഷൂട്ടിങ്ങിന് പോകണം സ്വന്തം ഉപജീവനമാർഗ്ഗം കണ്ടെത്തണം
@NEELIKURUKKAN Жыл бұрын
അദ്ദേഹത്തിൻറെ ഇൻറർവ്യൂ കാണാൻ ധാരാളം ആളുകൾ ഉണ്ട്, താല്പര്യമുണ്ടെങ്കിൽ താങ്കൾ കണ്ടാൽ മതി
@robinthomas3168 Жыл бұрын
Mundoke madakki, activa scooter il aayirikum, director vannathu.. njan palappolum ernakulam MG road il okke adhehathe ingane kanarundu, wife um aayitu scooter il pokunathu, kaanumbol just chirikkarum undu.. ottum jaada illatha cinemakkaran ennu paayan enthukondum arhatha ulla valiya manushyan.
@abdussamedk1010 Жыл бұрын
Location beeshma parvam
@adarshkm4260 Жыл бұрын
😂 keralam ith vare kaanatha twist okke aano aavo
@ajithknair5 Жыл бұрын
സാറ് വർഷങ്ങളായി ഉണ്ടാക്കിയ പേര് അത് നശിപ്പിക്കാൻ ഈയൊരു വായടി മതി