ഇന്റെ ഉപ്പാക്ക് ഇതാണ് പണി. ലോഡിങ് .പണി കഴിഞ്ഞു വരുമ്പോഴേക്കും ക്ഷീണിച്ചിട്ടുണ്ടാവും പാവം. അതിനിടയിൽ കുടുങ്ങിയ കൈ കൊണ്ടാണ് ഏറും ദിവസം വീട്ടിൽ വരാറ്🥺🥺🥺🥰🥰 love u uppa
@kutsan83503 жыл бұрын
😊
@rafeekka50673 жыл бұрын
Ella uppa maarkkum ninte kaaval undavane Allah...🤲
@funnyvideosbgmi3 жыл бұрын
Muparudenu kayenu onu kittiya adutha perunaline eniku😂😂😂
@shezin77483 жыл бұрын
😊
@dhyanikhan74333 жыл бұрын
Uppaaakk ayusum aarogyavum kittaney ✌️
@samjoseph79023 жыл бұрын
ഒന്നും പറയാനില്ല ദൈവം എല്ലാരേയും അനുഗ്രഹിക്കട്ടെ ❤❤❤❤
@muhammedali56693 жыл бұрын
Aameen
@shafeerkwt97003 жыл бұрын
ആമീൻ
@dileepd42013 жыл бұрын
@@muhammedali5669 🏁🎃🧨
@dileepd42013 жыл бұрын
@@muhammedali5669 🧨🎃✨
@HussainHussain-uo7fh2 жыл бұрын
അല്ലാഹു രക്ഷകനായി കൂടെ ഉണ്ടാവട്ടെ .. അധ്വാനിക്കാൻ ആഫിയത്തു നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ... ആമീൻ .....
@baniyasjew Жыл бұрын
آمين يارب العالمين 🤲
@omanaasokan81983 жыл бұрын
ഒന്നും പറയാനില്ല ♥ ഒരുപാടിഷ്ടമായി. 😍😍 കഷ്ടപ്പാട് കണ്ടപ്പോൾ വേദന തോന്നി.. എങ്കിലും എല്ലാവരും ഒത്തൊരുമിച്ച് ആ ജോലി ചെയ്യുന്നത് കണ്ടപ്പോൾ ഒരുപാട് ഇഷ്ടം
@lineeshts59673 жыл бұрын
മനസും മെയ്യും പരസ്പ്പര ധാരണയും ഒരുമിക്കേണ്ട കഠിനമായ ജോലി അവർക്ക് എല്ലാവർക്കും💪💪👍👍🙏🙏
@simonvarghese73983 жыл бұрын
വീഡിയോ കൊള്ളാം.. കുറെ നാളുകൾക്ക് ശേഷമാണ് പഴയ കാല രീതിയിൽ പാട്ട് പാടി ഏ ലെയ്സാ വിളിച്ചു ചുവട് വച്ച് മരം കയറ്റുന്നത് കാണുന്നത്..
@muhammedshaji74633 жыл бұрын
ഇപ്പോഴത്തെ തലമുറകൾക്ക് ഇത് ഒന്നും അറിയില്ല
@shareefpanattil11413 жыл бұрын
@@muhammedshaji7463 currect.
@bijumookkannur65003 жыл бұрын
എന്റെ എല്ലാ സഹോദരങ്ങളെയും ദൈവം അനിഗ്രഹിക്കട്ടെ......
@shameersarosh23153 жыл бұрын
എന്നെപോലെ ഇത് കാണുന്ന ലോഡിങ് കാർ ഉണ്ടോ?
@venugopalnair81753 жыл бұрын
പാവങ്ങൾ എത്ര ബുദ്ധിമുട്ടിയാണ് ജീവിക്കുന്നതു്🙏🙏🙏👏
@shabeerfaseeshabeer86332 жыл бұрын
Pwoli 👍🏻👍🏻💪🏻💪🏻💪🏻💪🏻💪🏻🔥🔥🔥 നമ്മൾക്കും ഇതാണ് പണി
@prasadm.r96203 жыл бұрын
നമ്മുടെ നവീന യുഗത്തിലും നമ്മുടെ പഴയ ഘലാസികൾ ഉള്ളതിൽ സന്തോഷം.
@jayaprakashjayaprakash8633 жыл бұрын
അന്നന്നുള്ള അന്നത്തിനു വേണ്ടി ഇത് പോലെ hardwork ചെയ്യുന്ന ഇവരെയൊക്കെ കാണുമ്പോൾ ശതകോടികളുടെ മേൽ കിടന്നുറങ്ങുന്ന ദന്തഗോപുരങ്ങളിൽ വസിക്കുന്നവരെക്കുറിച്ച് അറിയാതെ ഓർത്ത് പോയി.എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏.
@badbad-cat4 ай бұрын
ഇങ്ങനെ പണിയെടുത്തു വീട്ടിൽ വരുന്ന ആണുങ്ങൾക്കാണ് പണ്ട് പെണ്ണുങ്ങൾ വെച്ചുണ്ടാക്കി കൊടുത്തിരുന്നത്. എന്നിട്ട് ഇന്ന് ആണുങ്ങൾ ഉണ്ടാക്കിയ AC മുറിയിൽ ഇരുന്ന് ഫെമിനിച്ചികൾ പറയും ആണുങ്ങൾ പെണ്ണുങ്ങളെ അടുക്കളയിൽ തളച്ചിട്ടെന്ന്. ഒര് കുടുംബത്തിൽ ഓരോരുത്തരും അവരവരുടെ പണി ചെയ്തു കുടുംബം പോറ്റി എന്ന simple സത്യം മനസിലാക്കാൻ കഴിവില്ലാത്ത so-called "ബുദ്ധിജീവികൾ"
@suneeshpkd1561 Жыл бұрын
കുടുംബം പൊറ്റാനുള്ള കഠിനധ്വാനം 💪💪
@oktrolltime3 жыл бұрын
ഇരിക്കട്ടെ എന്റവക ഒരുകുതിരപ്പവൻ.🙏🙏
@സ്നേഹദൂതൻ3 жыл бұрын
ചക്രവാള സീമകൾ ക്കും അപ്പുറം ജീവൻടെ തുടിപ്പുകൾ തേടുന്ന മനുഷ്യ ന് ഇതുപോലെയുള്ള കഠിനം ഏറിയ ഭാരങ്ങൾ ഇടുങ്ങിയ വഴികളിൽ നിന്നും നീക്കാനുള്ള സംവിധാനം ഇതുവരെയും കണ്ടുപിടിചി ല്ല എന്നത് വളരെയേറെ വിഷമം ഉണ്ടാക്കുന്നു 😔❤️
@sandeepcs99423 жыл бұрын
ഒന്നും പറയാനില്ല ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
@sureshkumarn87333 жыл бұрын
ഇരിക്കട്ടെ എല്ലാവർക്കും എന്റെ വക ഒരു കുതിരപ്പവൻ....
@vijeeshviji523 жыл бұрын
🙏🙏🙏എന്റെ അച്ഛനും ഇതുപോലെ മരപ്പണി ആണ് നല്ല കഷ്ട്ടമാണ്
@moidukpmoidu75303 жыл бұрын
അഛനെയും അമ്മയെയും നന്നായി നോക്കുക കഷ്oപ്പെട്ടു പോറ്റിയതാണന്ന ഓർമ്മ എല്ലാ മക്കൾക്കും വേണം🌷🙏🏻
@vijeeshviji523 жыл бұрын
@@moidukpmoidu7530 🙏🙏🙏
@vijeeshviji523 жыл бұрын
@@moidukpmoidu7530 എവിടെയാ സ്ഥലം തൃശൂർ ആണോ
@Ratheesh-jd3vm3 жыл бұрын
@@vijeeshviji52 ഇത് കറുകുറ്റി
@vijeeshviji523 жыл бұрын
@@Ratheesh-jd3vm എന്താ മനസിലായില്ല
@bp00953 жыл бұрын
ഞങ്ങളുടെ നാട്ടിൽ ആണെങ്കിൽ ആ തടിയുടെ ഉടമസ്‌ഥന്റെ വീടും സ്‌ഥലവും അവർക്ക് കൊടുക്കേണ്ടി വന്നേനെ ഇവർ എന്തായാലും അടിപൊളി 👍
@saifudheenpandikkad95343 жыл бұрын
മനസ്സിലായില്ല
@binukumar45013 жыл бұрын
നോക്കുകൂലി ആണ് ഉദേശിച്ചത് അല്ലെ
@bp00953 жыл бұрын
@@binukumar4501 അതു തന്നെ
@vahabvahu20783 жыл бұрын
എല്ലാവരും ഒത്തൊരുമിച്ചാൽ എന്നുള്ള അതിന്റെ ഏറ്റവും ഉദാഹരണമാണ് ഇവരുടെ ഈ ജോലി
@chekavar87332 жыл бұрын
ലിംഗസമത്വം പറഞ്ഞു Feministകൾ വരാത്ത ഏക തൊഴിൽ💪💪നട്ടെല്ലും ചങ്കുറപ്പുമുള്ള ആണുങ്ങളുടെ പണി🔥🔥
@DilshadCk-vs4yv Жыл бұрын
😮😮😮😮
@advsuhailpa4443 Жыл бұрын
"പ്രസവിക്കാൻ" നട്ടെല്ലുള്ള ആണുങ്ങളെ കൊണ്ട് പറ്റുമോ🙊 ആണിനെ ഉയർത്തി കാട്ടാൻ പെണ്ണിനെ താഴ്ത്തി കെട്ടുരുത്😾
@subzer16558 ай бұрын
പിന്നല്ല 🔥
@TheGeorgeous7 ай бұрын
You fools don't know what feminism means. You think 20-30 capable women are not available to put in similar efforts? Their physical ability will be 20-30% less than a similarly built man, but do not assume they can't do this. It is because you ensure they don't try , that they don't have the opportunity to come forward and try.
@ThwalhathP-b7s7 ай бұрын
😂😂😂
@shihabishal93053 жыл бұрын
മിടുക്കന്മാർ 💚💚💚🙏🙏🙏🙏💪💪💪💪
@rajbalachandran94653 жыл бұрын
ഒത്തുപിടിച്ചാൽ മലയുംപോരും 💪💪
@Girish749 Жыл бұрын
ഒത്ത് പിടിച്ചാൽ മലയും പോരും God bless you all ❤
@rrr94843 жыл бұрын
❤❤❤❤❤❤❤... സൂപ്പർ പാട്ട്
@balakrishnanthekkepurakkal42013 жыл бұрын
കഴിഞ്കാലത്തിലേയ്ക്ക് ഒന്നുകൂടി കൊണ്ടുപോയി അഭിനന്ദനങ്ങൾ
@Shijoaugustin9831 Жыл бұрын
Ivar superaanu, 👍 eniku thadi kayattan ivar vannitundu, joliyodu aalmarthatha ullavar, dhaivam anugrahikate🙏🙏🙏
@dinnerpoint-ov4wj2 ай бұрын
Maashaa Allha.🎄🎄🎄💎💎💎👌👌👌
@benarmarak1233 жыл бұрын
Wooow, like from India💪
@HamsaSaqafi-od7vp3 ай бұрын
ഇങ്ങനെ അധ്വാനിച്ചാണ് നമ്മുടെ ഉപ്പമാർ, അച്ഛന്മാർ, നമ്മളെപോറ്റി വളർത്തിയത് അവരെ ഒരുകാലത്തും വെറുപ്പിക്കരുത്.
@kiranvava53483 жыл бұрын
നോക്കിന്ന് പൈസ മേടിക്കുന്ന എല്ലാരും ഈ വീഡിയോ ഒന്ന് കണ്ട് നോക്ക്
@sintovazhapilly49623 жыл бұрын
Good team work....
@matthaitm89453 жыл бұрын
Superb. Good example of raw physical team work achieved with rhythmic singing. 👍
@vijeeshyuvi41683 жыл бұрын
ഇങ്ങനെയൊക്കെ കഷ്ടപ്പെട്ട് അധ്വാനിച്ച് വളർത്തിവലുതാക്കി 18 തികഞ്ഞാൽ ഉടൻ അപ്പനേം അമ്മയേയും ധിക്കരിച്ച് കല്ലുമാല കാതിൽ കമ്മൽ സോങ് ഇട്ടു പോകുന്ന പിള്ളേർ..... എന്തായാലും എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@monocheyie71933 жыл бұрын
Good job 💪 from Nagaland northeast India
@SruthySruthy-ey6dx4 ай бұрын
അൽഹംദുലില്ലാ ആർക്കൊരാബത്തും റബ്ബേ
@shajics77783 жыл бұрын
എല്ലാവരെയും ദൈവം കാക്കണേ
@sinichacko66573 жыл бұрын
Super.....👌👌👌
@Spellbond7923 жыл бұрын
ഇവരുടെ ഒകെ കൈയിൽ നിന്ന് ഒരടി കിട്ടിയാൽ അവൻ karate ആവട്ടെ, കളരി ആവട്ടെ, ജിമ്മൻ ആവട്ടെ 3 മാസം വീട്ടിൽ കിടക്കാം 😄😄💪🏽💪🏽💪🏽ഭാഗ്യം,അപ്പന്റെ കൈയിൽ നിന്ന് ഇതുവരെ മേടിച്ചിട്ടില്ല 😎
അപ്പോ കരാട്ടെ , കളരി പഠിച്ച് കാശും ടൈം കളഞ്ഞവർ മണ്ടന്മാരായി.😖
@Shijoaugustin98312 жыл бұрын
Chettamare ithanu pani super ,ningale njan kanditundu .,
@santthoshkumarrs73773 жыл бұрын
ദൈവം ആയുരാരോഗ്യം നൽകട്ടെ 🙏🙏
@fazalp22413 жыл бұрын
ലോഡിങ് പണിക് പോയിട്ടുള്ളത് കൊണ്ട് അറിയാം ആ പാവങ്ങളുടെ കഷ്ടപ്പാട്,ചങ്കിന് അകത്ത് ഒരു പിടപ്പ് ആണ്..
@sivaprakashv55063 жыл бұрын
கண் முன் கடினம். மனம் முன் குடும்பம். தோலின் மேல் சுமை.இன்று பணி முடிந்தது.உழைப்பு நாளை தொடரும் என்றும் தொடரும் -------
@AjithAjith-yj8rj3 жыл бұрын
മിഷ്യനെക്കാളും പവർ ഫുൾ
@jamsheerjamsheerp5003 жыл бұрын
Pattu super ayi👍
@abinchakkaith24493 жыл бұрын
Wow....👌...old is gold
@muhammedafsal6203 жыл бұрын
സൂപ്പർ ❤❤❤💪
@noordeen38413 жыл бұрын
സൂപ്പർ.....
@spidergaming69233 жыл бұрын
സ്വന്തം കുടുംബം പോറ്റാൻ കഷ്ടപ്പെടുന്നവർ🙏🙏🙏🙏
@jebinjacob13302 жыл бұрын
Super...
@shareefpanattil11413 жыл бұрын
ഇപ്പോഴത്തെ പിള്ളാർക്ക് മൊബൈലിൽ പബ്ജി കളിക്കാനേ അറിയൂ.ആ മരം കയറ്റുന്ന അദ്വാനം. ഈശ്വരാ കാക്കണേ
@babykm85183 жыл бұрын
Polichu
@krishnadaschinnanadar32973 жыл бұрын
Super ❤️💕💕🙌🙌🙏👍👍👌👌
@robypanaplackalabraham92613 жыл бұрын
Daivam kodutha arogyathinu nanny
@Jyodeepak3 жыл бұрын
May God Bless all these hard working people and their family 🙏
@manuvarghese32623 жыл бұрын
"ഐക്യമധ്യം മഹാബലം"
@SantoshKumar-gf7do3 жыл бұрын
Super 👌👌👌👌
@jaymanwanemphago68943 жыл бұрын
unity is everything.💪💪💪👍️
@shajikn46913 жыл бұрын
പാലായിൽ അളിയൻ പനങ്കള്ളുകുടിയൻ ഏലൈസ.അതു കൊള്ളാം.
@tajuddentaju80593 жыл бұрын
Nalla kadinadvanattinte paniyan
@rajuanjitha11 ай бұрын
ആ പാട്ട് ഫുൾ ആയി കിട്ടോ
@mohammedhanoof16433 жыл бұрын
ഞാനും ഒരു തടി മില്ല് ജീവനക്കാരൻ ആയിരുന്നു പക്ഷെ വണ്ടി വരുന്ന സൈറ്റിൽ തടി അമ്പ പറഞ്ഞു തോളിൽ ഏറ്റി കൊണ്ട് വരുന്നത് ആദ്യമായിട്ടാകാണുന്നത് 100 മീറ്ററും ഇല്ല അതിന്ന് ഇടയിയിൽ തടി തോളിൽ വെക്കുന്നവർ എത്ര പ്രാവിശ്യം ഭാഗം മരിയാ തോളിൽ ഏറ്റു നത്
Make youtube shorts videos close shots like status videos
@hamsap9663 Жыл бұрын
നല്ലോണം അധ്വാനിച്ച് അതിന് കിട്ടുന്ന പണം കൊണ്ട് കുടുംബം നൂറ്റി കിടന്നുറങ്ങുന്ന സുഖം
@ashrafmk27603 жыл бұрын
ഇതാണ് മരപ്പണി എന്ന് പറയുന്നത്
@Mr.T-Mapogo-9993 жыл бұрын
മരപ്പണിയല്ല ഹേ തടിപ്പണി 😕🖐️
@sidhikemill78133 жыл бұрын
മഹാഗണിയാണല്ലൊ
@Ratheesh-jd3vm3 жыл бұрын
👍
@farookmanzil50863 жыл бұрын
പൊളിച്ചു
@fishmedia855 Жыл бұрын
Suppr
@DineshDinesh-gl5dp3 жыл бұрын
മുന്നിലും ബാക്കിലും ഉള്ളവർക്ക് ലോഡ് ഉണ്ടാകുകയുള്ളൂ സെൻട്രൽ അത്ര ലോഡ് ഇല്ല
@Ratheesh-jd3vm3 жыл бұрын
ഇത് എല്ലാവർക്കും ഒരേപോലെ ലോഡ് ആരുമില്ലാത്ത കള്ളപ്പണി അല്ല എല്ലാവർക്കും ഒരേ പോലെ തന്നെ വരുള്ളൂ
@praveenmadhav63603 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹 ❤❤❤❤❤❤❤❤❤❤ എല്ലാ സഹോദരൻ മാർക്കും.
@shaji74823 жыл бұрын
എന്തായാലും നോക്ക കൂലി തരണം🌷😆😆😆
@YahuttyparuthipraNasar2 ай бұрын
ഇങ്ങനെയെല്ലാം അധ്വാനിച്ച് വീട്ടിൽ തിരിച്ചെത്തുമ്പോൾ വീട്ടിലുള്ള ഭാര്യ പുഞ്ചിരിച്ചുകൊണ്ട് ഒരു ഗ്ലാസ് വെള്ളം കൊടുക്കണo അവരുടെ ഏറ്റവും വലിയ സന്തോഷം
@travelmates1003 жыл бұрын
അല്ലഹ്ഹുവിന്റ സഹായം ഉണ്ടാവം 🌹🌹🌹
@ആദ്യ3 жыл бұрын
ഒന്ന് മനസ്സ് വേദനിച്ചത് അവസാനം ലോറിയിലേക്ക് തടി കയറ്റുമ്പോൾ കുറുക്കു വെച്ചിരുന്ന തടി അവരുടെ കാലുകളിൽ വീണോ എന്നതിലായിരുന്നു. പക്ഷേ ദൈവാനുഗ്രഹത്താൽ കുഴപ്പമില്ലെന്ന് തോന്നുന്നു
@santhaantony13883 жыл бұрын
ഈ വീഡിയോ കണ്ടിട്ട് ആരും നോക്ക് കൂലി ചോദിക്കരുത് കേട്ടോ.........
@muthusithu49713 жыл бұрын
😅
@സുൽത്താൻ-ല7ഝ8 ай бұрын
നമ്മുടെ നാട്ടിൽ ഒകെ വലിക്കാനും കയറ്റാനും രണ്ടു ടീം ആണ്
@ramasubramanian75583 ай бұрын
Entha Tree Cutting Process vedeo potungo boss
@shajimathew2893 жыл бұрын
I really feel for them.
@navasbabu59113 жыл бұрын
Good
@sreyas78953 жыл бұрын
pwolii
@kenli47423 жыл бұрын
United,,unity..❤️🔥👍
@swaranas59083 жыл бұрын
Set 🔥
@arunckunnath85433 жыл бұрын
Superrrrr👍
@sanoopcristy12573 жыл бұрын
Uffffff ejjathi
@ellanjanjayikum90253 жыл бұрын
God bless you all makkale
@kKrEpR3 жыл бұрын
നോക്കു കൂലി വാങ്ങുന്നവർ കൺ നിറഞ്ഞ് കാണട്ടെ
@shobinaugustine19243 жыл бұрын
ഇതാണ് മാസ്സ് അല്ലാതെ മമ്മൂട്ടിയുടെ മോഹൻലാലിന്റെ സ്ലോമോഷൻ നടന്നു വരവ് അല്ല