@@jancyjoseph5682 നല്ല അറിവിന് യേശുനാമത്തിൽ നന്ദി.
@aleyammajohn37363 жыл бұрын
@@viswanathanirraman4189 kappa is the outer covering (പുറം കുപ്പായം )eg. കോഴി തന്റെ കുഞ്ഞുങ്ങളെ, പരുണത്തിൽ നിന്നും രക്ഷിക്കുന്നതു പോലെ പരിശുദ്ധ അമ്മ നമ്മെ രക്ഷിക്കും എന്നാണ് 🤗🙏🏾പരുന്ത് (Correction )
@emmanuelvaz3281 Жыл бұрын
തെറ്റുചെയ്യാതെ ജീവിക്കുക അതാണ് പ്രധാനം. ഒന്നാം സങ്കീർത്തനം ഉദാഹരണം.
@pauljoseph59273 жыл бұрын
Amme mathave njagale sahayikkename🙏
@tomthomas5733 жыл бұрын
അമ്മേ മാതാവേ ഈശോയെ ഒത്തിരി സ്നേഹിക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@punnoosekc33083 жыл бұрын
ആയാർ എന്താണ് ,? കിഴക്കൻ സഭകൾക്കു , ശുദ്ധീകരണ സ്ഥലത്തിന് പകരം ആയാർ , ഉണ്ട് . ,,,,....
@sherlystephen27473 жыл бұрын
@@punnoosekc3308 🙏
@josephunni42093 жыл бұрын
അമ്മേ ഞങ്ങളെ ഉപേക്ഷികരുതേ
@varghesedaniel92783 жыл бұрын
അമ്മേ കാത്തുകൊള്ളണമേ മാതാവേ
@kpw77773 жыл бұрын
നന്ദി ഫാദർ. ദൈവം അനുഗ്രഹിക്കട്ടെ.
@charlesaugustine36953 жыл бұрын
Wonderful msg father.... I will try my best to follow this
@alphonsafrancis8093 жыл бұрын
അമ്മേ എന്റെ ശരീരവേദന മാറ്റി തരേണമേ നന്ദി സ്തുതി സ്തോത്രം
പഴയ കാല പ്രാർഥനകൾ ചൊല്ലാൻ പ്രേരിപ്പിക്കുന്നത് നല്ലത് ആയിരിക്കും.
@paulm.l74163 жыл бұрын
Praise the Lord 🙏🙏🙏
@rosammathomas27103 жыл бұрын
Yeasoye Anjalynu Full A Pluss kittyiathynu nadhyium sdhuthyium arppikkunnu.Amen.
@ranipjohn16113 жыл бұрын
THANK YOU FATHER GOD BLESS US
@jaisychacko93973 жыл бұрын
Good message father 🙏🙏
@annmariyageorge47603 жыл бұрын
Trust in you Jesus...Mamma Mary protect my faith.I Love you Eeshoppa and Amma💝💘
@aleenathomas30622 жыл бұрын
🌹🌹🌹🌸🌸🌸
@drpayampallilabrahamabraha32925 ай бұрын
Excelllent sermon. Awaiting similar informations🎉in future too. I am a very senior Medical Doctor.
@marryjoseph19913 жыл бұрын
Amma madave ende vedanagale mattane
@elsammageorge93913 жыл бұрын
Ave Maria 💖💖❣️❣️🙏🙏🔥💫🌟⭐✨
@jancyjohn70053 жыл бұрын
Amme Matave.
@riyajohn6222 Жыл бұрын
❤❤❤❤❤❤❤
@reejageorge95393 жыл бұрын
Holy mother, Mould us to be resident of heaven from earth itself.
@jobymoljoseph39953 жыл бұрын
Amen🙏🏻
@dr.paulinsabs74523 жыл бұрын
Ave maria🙏🙏
@lukosebaby39723 жыл бұрын
Aba Father! Holy be your Heavenly Kingdom be established in earth as in Heaven 🙏 forgive our sin and protect us from Covid-19 and bless us with Jesus Christ 🙏🙏
@jilu92173 жыл бұрын
Ee yaadharthyangal enthu kondu prasangathil kurbaana madhye vaidheekar parayaathe..njaan ipol manasilaaki..ithu ariyatha oru paadu viswasikal undallo avarum ee yadharthyam arinjirunnenkil...🙏
@rossammageoji17133 жыл бұрын
mathave enne sukhappeduthename.
@shirinvictor48033 жыл бұрын
Praise the Lord Jesus Christ. Acho, God bless you. Please pray for me and my child Geevarghese (Raphael George Varghese). Ammae mathavae, Mathavintae Neela kappaykkullil pothinju Samrakshikkannamae. Amen. Amen. Amen. 🌹🌹🌹🌹🌹🌹🌹
@jollyvarghese36883 жыл бұрын
Ammen 🙏🙏🙏❤️❤️❤️
@shailyjacobjacob15673 жыл бұрын
Amen
@jainjain33333 жыл бұрын
Amma mathave ente ella niyoga galum ammayude thirukumarane samarpiche kanayilepole madastham apeshikenameee ave avee ave mariyaaaaaaa
@lukosebaby39723 жыл бұрын
Aba Father! Holy be your Heavenly Kingdom be established in earth as in Heaven 🙏 forgive our sin and protect us from Covid-19 and bless us with your Holy Spirit always 🙏 and bless us and lead us to enternal life with Jesus Christ 🙏🙏
@jithingeorge51003 жыл бұрын
Oh mathave ente amme ngan ammayudethanu
@elsammathywillbedonejoseph35983 жыл бұрын
Ente eessoye cejiude printing press vilkan snugrshihhu jeevikkan vazi thayee
@lalujacob75703 жыл бұрын
🙏🌹🌹🌹🌹🌹
@elsammageorge93913 жыл бұрын
Av❤️e♥️💘💝💖💗💓💞💔❣️🙏🙏🙏☝️💐🌷🌸🌼 Maria
@elsammathywillbedonejoseph35983 жыл бұрын
Ente eessoye ente kudumba presnsam sherin laditha swafavam mattaname p almsvinte varadsnabhallangsl kodukjaname
@jijibabu6473 жыл бұрын
Amme ente ella niyogangalum ammayude thirukumarenil samarppiche kanayilepole masdhystham apeshikkane kaividalle
@kcapren38323 жыл бұрын
🙏🙏
@pennammajoseph73253 жыл бұрын
Fther. Yenekum ent famlykum vendi prathkenm 😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@christylinu67243 жыл бұрын
ഇൗ ലോകത്തിലും വരുവാനുള്ള ലോകത്തിലും ആശ്രയിക്കുവനുള്ള ഒരേഒരു നാമം യേശു വരുവാനുള്ള എല്ലാ കാര്യങ്ങളും ബൈബിളിൽ ഉണ്ട് ഇൗ കാരിയങ്ങൾ ബൈബിളിൽ ഉണ്ടോ ബൈബിൾ അനുസരിക്കുവാൻ യേശു പഠിപ്പിക്കുന്നു
@jessyjohn97343 жыл бұрын
മോനെ..സഭയുണ്ടായി എത്രയോ കാലം കഴിഞ്ഞാണ് ബൈബിൾ ഉണ്ടായത്. അതുകൊണ്ടാണ് അതുവരെയുണ്ടായിരുന്ന പാരമ്പര്യങ്ങൾക്ക് കത്തോലിക്കാസഭ പ്രാധാന്യം കൊടുക്കുന്നത്..നീ വിശ്വസിക്കുന്ന സമൂഹത്തിന്റെ നേതാക്കളോ നിന്റെ മാതാപിതാക്കളോ ഈ കാര്യത്തെക്കുറിച്ചു അറിവില്ലാത്തവരായിരിക്കും..അമ്മയിലൂടെയാണ് ഈശോ ഈ ലോകത്തിലേക്ക് വന്നത്. അതു മറക്കണ്ടാ..
@viswanathanirraman41893 жыл бұрын
വീ :യോഹന്നാൻ കണ്ട വെളിപാട്12-ലെ സ്ത്രീ ആരാണ് ?
@teresavr48143 жыл бұрын
@@viswanathanirraman4189 പരിശുദ്ധ അമ്മ
@abinsam51883 жыл бұрын
@@viswanathanirraman4189 യിസ്രായേൽ... ബൈബിൾ അനേകം സ്ഥലങ്ങളിൽ ഉപമകൾ കാണുവാൻ കഴിയും. അത്പോലെ ഒന്ന് ആണ് അഹ് സംഭവവും. മറിയയും ആ സംഭവുമായി യാതൊരു ബന്ധവും ഇല്ല.
@abinsam51883 жыл бұрын
@@jessyjohn9734 മറിയയിലൂടെ യേശു ലോകത്തിൽ വന്നു എന്ന് പറഞ്ഞു മറിയയോട് പ്രാർത്ഥിക്കേണ്ടിയ കാര്യമില്ല. മറിയ നല്ല രീതിയിൽ ജീവിച്ചു സ്വർഗത്തിൽ സുഗമായി വസിക്കുന്നു. പിതാവായ ദൈവത്തോട് പുത്രനായ യേശുവിന്റെ നാമത്തിൽ ആണ് പ്രാർത്ഥിക്കേണ്ടത്. മനുഷ്യരുടെ പ്രാർത്ഥനയും ദുഃഖവും കേട്ട് ഇരിക്കുന്നതല്ല മറിയയുടെ ജോലി. നമ്മൾ ഒക്കെ സ്വർഗത്തിൽ പോകുന്നത് നമ്മുടെ വരും തലമുറയുടെ പ്രാർത്ഥന കേൾക്കാനാണോ. ചിന്തിക്കു, തെളിവുകൾ അന്വേഷിക്കു, ബൈബിൾ വായിക്കു, സഭ പഠിപ്പിക്കുന്നത് മാത്രം പഠിക്കാതെ ദൈവത്തോട് വചനത്തിലെ മർമങ്ങളെ വെളിപ്പെടുത്തി തരുവാൻ പ്രാർത്ഥിക്കു.
പരിശുദ്ധ മാതാവ് പറഞ്ഞത് ശുദ്ധീകരണസ്ഥലമെന്നലല്ലോ. നരകമെന്നല്ലെ? അതുകൊണ്ട് നമുക്ക് നരകത്തിൽ പോയ ആത്മാക്കൾക്ക് വേണ്ടി പ്രാത്ഥിക്കാം'
@christylinu67243 жыл бұрын
ബൈബിൾ സ്വർഗ്ഗ തെകുറിച്ച് പറയുന്നത് ഇങ്ങനെ അല്ലല്ലോ ഇൗ ലോകത്തിൽ നമ്മൾ ചെയ്യുന്ന പ്രവർത്തിക്കു അനുസരിച്ച് പ്രതിഫലം നൽകും എന്നാണല്ലോ ഇങ്ങനെ ആണെങ്കിൽ എല്ലാവരും വചനം അനുസരിക്കാതെ തോന്നിവാസം ജീവിച്ചു മരണശേഷം ഉള്ള കർമങ്ങൾ ഒക്കെ ചെയ്തു അമ്മയോട് പ്രാർത്ഥിച്ചാൽ മതി അല്ലേ
@viswanathanirraman41893 жыл бұрын
ഈ ലോകത്തിൽ നമ്മുടെ പ്രവർത്തിക്കനുസരിച് പ്രതിഫലം നൽകും. നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. അപ്പോൾ ഈ ലോകത്തിൽ നന്മ ചെയ്ത് ജീവിച്ചാൽ പ്രതിഫലം ഉണ്ടല്ലോ. അതിനാണ് മാതാവ് പറഞ്ഞത്. പാപത്തിന് പരിഹാരമായി സൽപ്രവർത്തികളും, പ്രായചിത്തവും, തുടങ്ങിയ കാരിയങ്ങൾ ചെയ്യാൻ പറഞ്ഞത്. ആദി മാതാ പിതാക്കളിൽ നിന്നും സംഭവിച്ച പാപംങ്ങളുടെ കറകൾ മനുഷ്യ കുലം മുഴുവൻ ബാധിച്ചിട്ടുണ്ട്. പാപം ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ദൈവത്തിന് നമ്മുടെ പാപം തടയാൻ കഴിവില്ലേ? അതിന്റെ ഉത്തരംഇതാണ് "ദൈവം മനുഷ്യനെ സൃഷ്ടിച്ചു. അവനു സ്വാതന്ദ്രിയവും നെൽകി "ഇതിൽ പറയുന്ന സ്വാതന്ത്ര്യം ആണ് പാപ്തിനു കാരണം. അപ്പോൾ അടുത്ത ചോദിയം എന്തിനാണ് ദൈവം സ്വാതന്ത്ര്യം നെൽകിയത്. അവിടത്തെ അന്നേക്ഷിച്ചു കണ്ടെത്താൻ. യുക്തി ചിന്തപരമായ വിചാരമോ, ആസക്തിയിൽ അടിമയാകുന്ന കാമ ക്രോധ മോഹങ്ങളാകുന്ന വികാരമോ, അല്ല സൂഷ്മവും, നിഷ്കളങ്കമനോഭാവത്തോടെയുള്ള വിവേകമാണ് ഉപയോഗിക്കേണ്ടത്. അതിൽ നിന്നാണ് പരിശുദ്ധആൽമാവിന്റെ വരദാനങ്ങളായ വരങ്ങളിൽ പ്രധാനമായ 'വിവേചനവരം ദൈവത്തോട് ചോദിക്കണം. ഈ വരം കൊണ്ട് നമ്മെ വഴിതെറ്റിക്കുന്ന ദുരആൽമാക്കളെ തിരിച്ചറിയാം. നമ്മിൽ പാപം സംഭവിക്കാതിരിക്കാൻ സൂഷ്മതയോടെ ജീവിക്കാനാണ് മാതാവ് ഇത്തരം സന്ദേശങ്ങൾ നമ്മുക്ക് നൽകുന്നത്. മോൻ അതിൽനന്മ കണ്ടു കൂടെ.
@secondcomingj3 жыл бұрын
@@viswanathanirraman4189 നിങൾ, ഞാൻ മനസിലാക്കിയടത്തോളം, ഹൈന്ദവ കുടുംബ ത്തിൽ ജനിച്ചു. ഈ വലിയ ജ്ഞാനം എങ്ങനെ ലഭിച്ചു
@viswanathanirraman41893 жыл бұрын
@@secondcomingj പണ്ടൊരിക്കൽ ഞാൻ ഒരു കത്തോലിക്ക ദൈവാലയ മുറ്റത്തിരിക്കുമ്പോൾ.അവിടെ കണ്ട രണ്ടു പേരുമായി സംസാരിക്കുമ്പോൾ മറ്റൊരാൾ എന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു. (ഇരുളിന്റെ മറവിൽ )ആ രണ്ടുപേർ മാറിപോയപ്പോൾ വീക്ഷിച്ചിരുന്ന ആൾ പെട്ടെന്ന് എന്റെ അരികിൽ എത്തി. മറിയത്തിൽ ഒരു പ്രാധാന്യംഇല്ലെന്നും ഏക മതിസ്ഥൻ യേശുവെന്നും ഉള്ള വിവരണം തന്നു. കൂടുതൽ അറിയാൻ കൂടെ അവരുടെ കൂട്ടയ്മയിൽ ചെല്ലാനും ഉപദേശിച്ചു. അയാൾ 6ചോദിയങ്ങൾ എന്നോട് ചോദിച്ചു. എനിക്കു ഉത്തരം ഇല്ലായിരുന്നു. മറിച്ച് അങ്ങോട്ട് ഒന്ന് ഞാനും ഒരു കാര്യം പറഞ്ഞു. അത് അമ്മ തെന്നെയാണ് പറയിപ്പിച്ചത് എന്നാണ് എനിക്കു തോന്നുന്നത്..... യേശു ദൈവപുത്രനാണോ?.... അതെ അയാൾ.... വീണ്ടും ഞാൻ ചോദിച്ചു അവൻ പരിശുദ്ധനാണോ.... അതെ.... പരിശുദ്ധനായവൻ പാപം നിറഞ്ഞ ഈ ഭൂമിയിൽ വന്നുജനിക്കാൻ പരിശുദ്ധമായ ഇടം വേണ്ടേ.... വേണം.... എങ്കിൽ ആ ഇടമാണ് പരിശുദ്ധമറിയ.... അതുകൊണ്ട് ഏദെൻ തോട്ടത്തിൽ വച്ചുതെന്നെ ദൈവം മനുഷ്യനായി ജനിക്കാൻ ഉള്ള അവിടത്തെ വലിയ നിഗൂഢനിശ്ചയമായി അന്ന് തെന്നെ മരിയത്തെ തെരെഞെടുത്തു. ഒരു പക്ഷെ മറിയം അറിയാതെതെന്നെ. അപ്പോൾ മറിയം അമലോൽഭവ ആകുന്നതും അങ്ങനെയാണ്. എന്റെ പിതാവ് കൃഷികാരനാണ് എന്നു യേശുപറയുന്നു. ഏതു കൃഷികാരനും വിത്ത് വിതയ്ക്കുമ്പോൾ നല്ല നിലമല്ലേ ഒരുക്കുക. അല്ലാതെ വഴിയരുകിലോ, പാറപ്പുറത്തോ, മുൾപടർപ്പിലോ വിതറുമോ. മറുപടി കേട്ട അയാൾ തിരക്ക്പറഞ്ഞുമുങ്ങി. അയാളൊരു പെന്റകൊസ്തു പാസ്റ്റരായിരുന്നു.... നിങ്ങൾ നല്ല ജ്ഞാന ത്തിനായി ജപമാലയിലെ ലുതിനിയയിൽ ഒരു മുത്തുണ്ട്...... ബോധജ്ഞാനത്തിന്റെ സിംഹസനമേ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ഈ പ്രാർത്ഥന അമ്മയോട് ചൊല്ലുക. ഈശോ അമ്മ പറഞ്ഞാൽ കേൾക്കാതിരിക്കില്ല. God bless U.
""എന്റെ കർത്താവിന്റെ അമ്മ എന്റെ അരികിൽവരാനുള്ള ഭാഗ്യം എനിക്കു എവിടെ നിന്ന് ""സൃഷ്ടി കൊണ്ട് മകളും,,, പ്രബഞ്ച സൃഷ്ടാവിന്ജന്മം കൊടുത്തുകൊണ്ട് കർത്താവിന്റെ അമ്മയും,, ""ഇതാ കർത്താവിന്റെ ദാസി എന്നു പറഞ്ഞ് മണവാട്ടിയും ആകുമ്പോൾ...... "അവിടന്ന് തന്റെ {ദാസിയുടെ }താഴ്മയെ കടക്ഷിച്ചു എന്നു എളിമയോട് പറഞ്ഞ്തന്നെ തന്നെ വിട്ടുകൊടുത്ത മറിയം..... യേശു നമ്മളെ "സഹോദരരെ 'നമ്മെ വിളിക്കുമ്പോൾ., യോഹന്നാനെ ഇതാ നിന്റെ അമ്മ എന്നുപറഞ്ഞുലോകത്തിനു അവരെ ഏൽപ്പിച്ചു തരുമ്പോൾ. നമ്മുക്കുംമറിയം അമ്മയാവുന്നില്ലേ.... ആ കർത്താവിന്റെ (ദാസി ).... ഞങ്ങളിൽ ആരാണ് വലിയവൻ........... യേശുവിന്റെ ഉത്തരത്തിലൂടെ ദാസി -ദാസൻ എങ്ങനെയാവണം എന്നു പറയുന്നുണ്ട്.
@laiju11093 жыл бұрын
@@viswanathanirraman4189 കന്യകയിൽ നിന്ന് ഒരു പുത്രൻ ഇനി ക്കും എന്നായിരുന്നു പ്രവചനം അല്ലാതെ ലോകത്തിന് ഒരമ്മയേ നൽകപ്പെടും എന്ന് എവിടെയെങ്കിലും പ്രവചനം ഉണ്ടോ ദൈവം തെരണ്ടെടുത്ത സ്ത്രീയെ ദൈവം ഒരിക്കലും കപേക്ഷിക്കുന്നില്ല ബാക്കിയുള്ള ജീവിതകാലം ഒരമ്മയെ പോലെ നോക്കാൻ യോഹന്നാനെ എൽപ്പിക്കുന്നു സ്വർഗത്തിൽ ഭുമിയിലെ പോലെ അമ്മ അപ്പൻ ഭാര്യ ഭർത്താവ് മക്കൾ ഇങ്ങനെ ഒന്നുമവിടെയില്ല എല്ലാവരും ദൈവദൂതൻമാരെ പോലെയായിരിക്കും. നിങ്ങൾ ഇ ഭൂമിയിൽ വെറുതെ തോന്നണ കാര്യങ്ങൾ വിളിച്ചു പറഞ്ഞ് ഇപ്പോൾ എല്ലാവരെയും മരിയ ഭക്തരാക്കി ഇതാണ് സാത്താൻ ഒരുക്കിയ പദ്ധതി വചനങ്ങൾ ധ്വനിക്കാതിരിക്കുക കൽപനകൾ അനുസരിക്കാതിരിക്കുക ഒരു കൊന്തയും പിടിച്ച് ഒരു വിഗ്രഹത്തിന്റെ മുന്നിൽ ജനങ്ങളെ പറ്റിക്കാൻ ബൈബിളിലെ കുറച്ചു പ്രാർത്ഥനകൾ കുടി കൊടുക്കും അടിസ്ഥാന ലക്ഷ്യം മനുഷ്യരെ കൊണ്ട് മനുഷ്വരെ ആരാധിപ്പിക്കുക വിഗ്രഹത്തിന് അടിമയാക്കുക എന്നിട്ട് കള്ളം വിളിച്ചു പറയും ഞങ്ങൾ ആരാധിക്കുന്നില്ല ഇസ്രായേല്‍ ഭവനത്തോടു പറയുക: ദൈവമായ കര്‍ത്താവ് കല്‍പിക്കുന്നു: പശ്‌ചാത്തപിച്ച് വിഗ്രഹങ്ങളില്‍നിന്ന് അകലുകയും മ്ലേച്ഛ തകളില്‍ നിന്ന് പിന്തിരിയുകയും ചെയ്യുക. എസെക്കിയേല്‍ 14 : 6 മനുഷ്യപുത്രാ, ഇവര്‍ വിഗ്രഹങ്ങളെ തങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്നു. അവരുടെ പാപഹേതുക്കള്‍ അവരുടെ കണ്‍മുമ്പില്‍ത്തന്നെയുണ്ട്. അവരുടെ ചോദ്യങ്ങള്‍ക്കു ഞാന്‍ ഉത്തരം പറയണമോ? എസെക്കിയേല്‍ 14 : 3 അ പ്പോള്‍ സകല ജനതകളും ദൈവമായ കര്‍ത്താവിന്‍െറ യഥാര്‍ഥ ഭക്‌തരാവുകയും തങ്ങളുടെ വിഗ്രഹങ്ങള്‍ കുഴിച്ചുമൂടുകയും ചെയ്യും. തോബിത് 14 : 6 അവന്‍ മറുപടി പറഞ്ഞു: നിങ്ങളുടെ പാരമ്പര്യത്തിന്‍െറ പേരില്‍ നിങ്ങള്‍ ദൈവത്തിന്‍െറ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്? മത്തായി 15 : 3 ഇസ്രായേല്‍ തന്‍െറ സ്രഷ്‌ടാവില്‍സന്തോഷിക്കട്ടെ! സീയോന്‍െറ മക്കള്‍ തങ്ങളുടെ രാജാവില്‍ ആനന്‌ദിക്കട്ടെ! സങ്കീര്‍ത്തനങ്ങള്‍ 149 : 2 സി യോന്റെ മക്കളാണ് നാം ക്രിസ്തുവിൽ അബ്രഹാമിന്റെ മക്കളാണ് ഇസ്രായേൽമക്കളാണ് 1
@viswanathanirraman41893 жыл бұрын
@@laiju1109 യോഹന്നാന് അമ്മയെ ഏൽപ്പിച്ചു എന്നു തെന്നെയാണ് ഞാനും ആദ്യം കരുതിയത്. അങ്ങനെയല്ലെന്നു പിന്നെ മനസിലായി. അമ്മയ്ക്ക് പ്രാധാന്യം ഇല്ലെന്നു നിങ്ങൾ പറയുന്നത്.......ശരിയായിരിക്കും "ആരാണ് എന്റെ അമ്മയും സഹോദരങ്ങളും "എന്നുള്ള വചനം ശ്രെദ്ധിച്ചാൽ അമ്മയോട് ബഹുമാനം ഇല്ലാത്ത ആളാണോ യേശു.?..... ഉൽപ്പത്തി പുസ്തകത്തിലെ സർപ്പത്തിനോട് "നീയും സ്ത്രീയും തമ്മിലും നിന്റെ സന്ത്തിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും ഇതിൽ "സ്ത്രീയും അവളുടെ സന്തതിയും ആരാണ്.? അത് മരിയവും, യേശുവും തന്നെയല്ലേ. അറിഞ്ഞിട്ടും വചനം തെറ്റിച്ചു വിടുന്നത് സാത്താന്റെ സൂത്രപണിയല്ലേ. ചില പെന്തകോസ്ത് വിഭാഗക്കാർ ചില ചോദ്യം ചോദിച്ചു വിശ്വസിക്കുന്നവരെ പോലും വഴി തിരിച്ചു വിടുന്നത് കണ്ടിട്ടുണ്ട്.വിചാരിച്ചവരെ ആ വഴിക്കു എത്തുന്നത് വരെ പിന്തുടരുന്ന സ്വഭാവവും കണ്ടിട്ടുണ്ട്.... എന്നാൽ യേശു പറഞ്ഞ വചനം "എന്റെ പിതാവിന്നാൽ ആകർഷിക്ക പെടാതെ ആരും എന്റെ അടുക്കൽ എത്തുന്നില്ല "എന്നാണ്.
@laiju11093 жыл бұрын
@@viswanathanirraman4189 വചനം വായിച്ച് ധ്വാനിക്കണം പരിശു ദ്ധാത്മാവ് പറഞ്ഞു തരും സർപ്പത്തേ ശപിച്ചത് യേശു തന്നെയാണ് പീലിപ്പോസ് പറഞ്ഞു: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക, ഞങ്ങള്‍ക്ക് അതു മതി. യോഹന്നാന്‍ 14 : 8- യേശു പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ? യോഹന്നാന്‍ 14 : 9 mമ്മെ സൃഷ്ടിച്ചതും നാം പാപം ചെയ്തപ്പോൾ നമ്മെ ശപിച്ചതും സർപ്പത്തേ ശപിച്ചതും, പാപം മൂലം മൃതമായ മനുഷ്വ ശരീരത്തിലേക്ക് നിത്യ ജീവനായി കടന്നുവന്നതും - മരണത്തേ തോൽപ്പിച്ചതും എല്ലാം എകദൈവത്തിന്റെ പ്രവൃത്തികളാണ് യേശുവുമായിട്ടല്ല സാത്താൻ ശത്രുത പുലർത്തുന്നത് ദൈവത്തിന്റെ ജനവുമായിട്ടാണ് ദൈവം ഏകനാണെന്നു നീ വിശ്വസിക്കുന്നു; അതു നല്ലതുതന്നെ. പിശാചുക്കളും അങ്ങനെ വിശ്വസിക്കുന്നു; അവര്‍ ഭയന്നു വിറയ്‌ക്കുകയും ചെയ്യുന്നു. യാക്കോബ് 2 : 19 എല്ലാം പൂർണ്ണമായും ദൈവത്തിന്റെ പ്രവുത്തിയാണ് ആത്മാവിനാലാണ് ദൈവം ആത്മാവാകുന്നു മനുഷ്വൻ ദൈവത്തേ പോലെയാകാൻ ശ്രമിച്ചപ്പോഴാണ് പാപം തുടങ്ങിയത് വീണ്ടും നിങ്ങൾ മനുഷ്യനെ ദൈവത്തേ പോലെയാക്കാൻ ശ്രമിക്കരുത
@viswanathanirraman41893 жыл бұрын
@@laiju1109 മറിയത്തെ ആരാണ് ആരാധിക്കുന്നത്. യേശുവിനെയാണ് ആരാധിക്കുന്നത്. സർപ്പത്തെ ശപിച്ചത് പിതാവായ ദൈവമാണ്. അതിനു ശേഷമാണു രക്ഷയുടെ വാഗ്ദാനം കർത്താവിൽ നിന്ന് പുറപ്പെടുന്നത്. ആ രക്ഷവാഗ്ദാനമല്ലേ യേശു. ദൈവം മനുഷ്യ രൂപത്തിൽ ജനിക്കാനല്ലെ മറിയത്തെ തെരെഞ്ഞെടുത്തത്. "സ്ത്രീ യും അവളുടെ സന്ത്തിയും മരിയവും യേശുവും തെന്നെയാണ്. വെളിപാട് 12-ലെ സ്ത്രീ പരിശുദ്ധകന്യ ക മറിയം തെന്നെയാണ്. സുര്യനെ ഉടയാടയാക്കിയ സ്ത്രീ പിന്നെ ആരാണ്? അതും 'സ്വർഗത്തിൽ ഒരടയാളം കാണപ്പെട്ടു 'എന്നാണ് ബൈബിളിൽ ഉള്ളത്. അല്ലാതെ ഭൂമിയിലോ, നരകത്തിലോ അല്ല
@shirlyxaviour8662 Жыл бұрын
respected dear father,holy bible warning:revelation 22:18,19,yohannan 8:32,yohannan 3:13,yohannan 14:6,acts 4:12,1:thimothy 2:5,6,yohannan 17:3,mathew 15/3,issiah 38:18-20, after death-jesus said: 1:tessalonians 4:16-18,mathew 19:27-30 mother mary only mother of jesus ! no mediator ?? aayathinal hon'ble acho holy bible sathyangal vishwasikale padippichu avare(also you) swargathinu avakashi kalakkename !! or mathew 23:13-15,mathew 7:21-28,marichu kallarakalil vishramikkunna orher mary,all-saints ivar engane utharam arulum ?? jeevikkunna trinity almighty yahova pore ? 1:kings 18:21, marcose 1:14,15,romar 10:9,10,marcose 16:16,mathew 3:1-17(jelasnanam) acts 2:38-42,mathew 28:18-20,yohannan 3:1-21,yohannan 4:20-26,psalms 150:1-6,psalms 1:1-6,1:corientier 11:23-30(kurbana) hebrew 10:1-39,1:peter 4:16-19,1:corientier 11:3-9,deuteronomy 22:5,leviticus 19:26-29 vee holy vachanangal padippikkename. ini srishtikale kurichu padippikkaruthe ?? jesus said:yohannan 2:1-6,mother mary said:luckose 1:26-55,yohannan 2:5
@drantonyjose20513 жыл бұрын
അമ്മയെന്തിനാണ് കൈയിൽ ജപമാല ഇട്ടിരിക്കുന്നത്? അമ്മ നന്മ നിറഞ്ഞ ചൊല്ലില്ലോ
@thm5662 жыл бұрын
ജപമാല കഴുത്തിൽ ഇട്ടാൽ ആഭരണവും കയ്യിൽ ഏന്തിയാൽ ആയുധവും ആണ്
@abdulrahmanaufh11463 жыл бұрын
ഞാൻ മുസ്ലീം ആണ് . ഞാൻ സ്വർഗത്തിൽ പോകുമോ?
@laxmipandit14403 жыл бұрын
All non christians are judged on the basis of conscience. If they obey dictates of the conscience they are safe
@angelmariyajames56153 жыл бұрын
Yes.. Believe and pray
@daisyjoby29363 жыл бұрын
Believe in Jesus
@jaisychacko93973 жыл бұрын
Believe in Jesus God bless you
@OneWay-lf5rx3 жыл бұрын
Read Romans 10:10
@gildarodriguesgilda933 жыл бұрын
അമ്മയെന്തിനാണ് ജപമാല കൈയിൽ ഇട്ടിരിക്കുന്നത്? അമ്മ നന്മ നിറഞ്ഞ ചൊല്ലില്ലോ? ഒന്ന് മനസ്സിലാക്കി തരുമോ?
@thm5662 жыл бұрын
അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള പ്രാർത്ഥനയാണ് ജപമാല അമ്മ പറയുന്നത് ജപമാല കൈലേന്താനാണ് ജപമാല കഴുത്തിൽ അണിഞ്ഞാൽ വെറും ആഭരണവും അത് കൈലേന്തിയാൽ ആയുധവും ആണ് ജപമാല ചൊല്ലുന്നത് അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് സ്വർഗ്ഗം സന്തോഷിക്കും നമ്മൾ ജപമാല ചൊല്ലുമ്പോൾ ഒരു ദിവസം എത്ര ജപമാല ചെല്ലാൻ പറ്റുമോ അത്രയെണ്ണം ചൊല്ലുക
@thm5662 жыл бұрын
നമ്മൾ ജപമാല ചൊല്ലുമ്പോൾ അമ്മ നമ്മുടെ കൂടെ ജപമാല ചൊല്ലും
@jojithomasjojithomasjojith90633 жыл бұрын
Dha പോണു ഒന്ന് നിർത്തി പോടോ 😂😂🤣🤣
@christylinu67243 жыл бұрын
ഇൗ അമ്മയെക്കുറിച്ച് ബൈബിളിൽ ഇതൊന്നും പറഞ്ഞിട്ടില്ലല്ലോ യേശുവിന്റെ വരവിനേകുറിച്ചും തുടർന്നുള്ള കരിയങ്ങളും ലോകത്തിൽ അവസാനം വരെ നടക്കേണ്ട സംഭവങ്ങളും അന്ത്യവിധി കർത്താവിന്റെ അങ്ങനെ ദൈവപൈതൽ എങ്ങനെ ജീവിക്കണം എല്ലാം വചനത്തിൽ ഉണ്ട് വചനം മാത്രം അനുസരിച്ച് ജീവിക്കുവാൻ ഒന്ന് പഠിപിക്ക് വചനം മനസ്സിൽ ഉറച്ചാൽ ആരും ശുദ്ധീകരണ സ്ഥലത്ത് കിടക്കില്ല എന്തിനാണ് ജനങ്ങളെ വഴിതെറ്റിക്കുന്നു വചനം ഗ്രഹിക്കുവാൻ ദൈവം എല്ലാവരുടെയും ഹൃദയങ്ങളെ prekasippikkatte ഒരു ശിശുവിനെ വചനം ഏറ്റെടുക്കണം
@premeelamohandas87943 жыл бұрын
താങ്കൾ വിശ്വസിക്കേണ്ട....അനുഭവത്തിലൂടെ. ഞാൻ അറിഞ്ഞ സത്യമാണ് പരിശുദ്ധ അമ്മ....എല്ലാം അറിയുന്ന ദിനം വന്നു കഴിഞ്ഞു കുഞ്ഞേ
@daisyjoby29363 жыл бұрын
Have mercy on all who are in purgatory
@christylinu67243 жыл бұрын
വചനം വായിച്ച് അനുസരിച്ച് ജീവിക്കാൻ യേശു പഠിപ്പിച്ചത് വചനത്തിൽ ഇല്ലാത്ത കരിയങ്ങൾ എന്തിന് വളച്ചൊടിക്കുന്നു ഭൗതിക നന്മകൾക്ക് വേണ്ടി എല്ലാവരും ഓടുന്നു aalmareksha ക്ക് ഇതല്ല ആവശ്യം