നമ്മുടെ നാട്ടിലെ അധികാരികൾ ഈലോകത്തോളം വളർന്നിട്ടില്ല. ഇവിടെ അബുദാബിയിലും ദുബായിലും വന്ന് നോക്കണം breakwaterinod ചേർന്ന് എത്ര വലിയ കെട്ടിടങ്ങൾ ആണ് ഉണ്ടാക്കിയിരിക്കുന്നത്. സത്യം പറഞ്ഞാൽ ഈ കെട്ടിടങ്ങൾ പൊളിച്ചുകളയേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു ☹️
@hareeshkrishnan72122 ай бұрын
നാട്ടിലെ ഭൂപ്രകൃതിയും കാലാവസ്ഥയും അല്ല UAE യിൽ. ..
@sreejithmohan83962 ай бұрын
@hareeshkrishnan7212 എന്റെ പൊന്നു സുഹൃത്തേ അറിയാത്ത കാര്യം പറയല്ലേ.. നമ്മുടെ നാട്ടിലെപ്പോലെ ഉറപ്പുള്ള മണ്ണ് അല്ല UAE യിൽ, എന്നിട്ടും ഇവർ ഈ മണ്ണിൽ ചെയ്യുന്ന അടിസ്ഥാന വികസനത്തിന്റെ 20% പോലും നമ്മുടെ കേരളത്തിൽ ചെയ്യുന്നില്ല. ഈ മണൽ നിറഞ്ഞ മണ്ണിൽ ഇവർ ഇപ്പോൾ റെയിൽവേ കൊണ്ടുവന്നു, നമ്മുടെ നാട്ടിൽ കഴിവില്ലാത്തവർ ഇല്ലാഞ്ഞിട്ടല്ലല്ലോ, ഇവിടെയുള്ള ടോപ്പ് കൺസ്ട്രക്ഷൻ കമ്പനികളുടെ ഉയർന്ന പദവിയിലുള്ള എൻജിനീർമാർ പലരും മലയാളികൾ ആണ്. ഇവിടെയുള്ള ഭരണാധികാരികളുടെ ദീർഘവീഷണം നമ്മുടെ നാട്ടിലുള്ളവർക്ക് ഇല്ലാതെ പോയി. ജനാധിപത്യം എന്നാൽ എന്ത് തോന്ന്യവാസവും കാണിക്കാം എന്നുള്ള അഹങ്കാരം ആണ് നമുക്ക്. 😊