ദൃക്സാക്ഷി എന്ന സിനിമയിലെ ഒരിക്കൽ മാത്രം വിളികേൾക്കുമോ ഒരക്കൽമാത്രം ഈ ഗാനത്തിന്റെ കരോക്കെയും ലിറിക്സും ഇട്ടുതരുമോ
@santhoshkammana89874 ай бұрын
മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലയ്ക്കാത്ത വേണുഗാനം കാണാതിരുന്നാൽ കരയുന്ന മിഴികളേ കാണുമ്പോൾ എല്ലാം മറക്കുന്ന ഹൃദയമേ… (മറക്കുമോ നീയെന്റെ.. ) തെളിയാത്ത പേന കൊണ്ടെന്റെ കൈവെള്ളയിൽ എഴുതിയ ചിത്രങ്ങൾ മറന്നു പോയോ വടക്കിനിക്കോലായിൽ വിഷുവിളക്കറിയാതെ ഞാൻ തന്ന കൈനീട്ടം ഓർമ്മയില്ലേ വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു മനസ്സിലെ നൂറു നൂറു മയിൽപ്പീലികൾ (മറക്കുമോ നീയെന്റെ.. ) ഒന്നു തൊടുമ്പോൾ നീ താമരപ്പൂ പോലെ മിഴി കൂമ്പി നിന്നൊരാ സന്ധ്യകളും മുറിവേറ്റ കരളിനു മരുന്നായ് മാറും നിൻ ആയിരം നാവുള്ള സാന്ത്വനവും മറക്കാൻ കൊതിച്ചാലും തിരി നീട്ടിയുണർത്തുന്നു മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലക്കാത്ത വേണുഗാനം കാണാതിരുന്നാൽ കരയുന്ന മിഴികളേ കാണുമ്പോൾ എല്ലാം മറക്കുന്ന ഹൃദയമേ… ഹൃദയമേ… Marakaam namukini ellam marakaam
@prakashbv10064 ай бұрын
പാലാഴി തീരം കണ്ടൂ ഞാൻ സ്നേഹത്തിൻ ആഴം കണ്ടൂ ഞാൻ കരോക്കെ please
@VasudevanK-i3b4 ай бұрын
പൂക്കൈത പൂക്കുന്ന പാടങ്ങളിൽ രാത്രി പൊന്നാട എന്ന ഗാനം ഒന്ന് ചെയ്യുമോ 🙏
@noufalnoufi24124 ай бұрын
ചിത്രം : ഭൂമി ഗീതം ചക്രവാളങ്ങൾ നടുങ്ങി സപ്തസാഗരം എന്നു തുടങ്ങുന്ന സോങ്ങിന്റെ കരോക്കേ ചെയ്യാവോ 🙏🙏
@nishadnichu72432 ай бұрын
Super
@rajappanpk3944 ай бұрын
മിണ്ടാത്തതെന്താണ് തത്തേ , നീ ഗാനം മറന്നോ നാണം വന്നോ (ജ്ഞാനസുന്ദരി എന്ന ചിത്രം)
@rajappanpk3944 ай бұрын
ഈ പാട്ടിൻ്റെ കരോക്കെ ചെയ്യാമോ? പ്ലീസ്
@keralameadia-uc4byАй бұрын
innalekal ithu vazhiye poyi........
@ANWARABOBACKER5 ай бұрын
Gagana neelima mizhikalil
@reddesignstudio20458 ай бұрын
നിങ്ങൾക്കിഷ്ടപ്പെട്ട പാട്ടുകൾ ടൈപ്പ് ചെയ്ത് തന്നാൽ കരോക്കെ ചെയ്യാം...
@SajeevSajeevsajeev-ii1tx3 ай бұрын
പൂവട്ടകതട്ടിച്ചിന്നി പൂമലയിൽ പുതുമഴ ചിന്നി ❤❤❤❤❤,വേളാങ്കണ്ണി പള്ളിയിലെ കന്നി തിരുനാള്❤❤❤❤ പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം❤❤❤❤ഈ മൂന്ന് പാട്ടിൻ്റെയും original track ചെയ്യാമോ❤❤❤❤
@safeer30993 ай бұрын
അന്ത്യ ദൂതരെ കാലത്താ മണ്ണിൽ എന്ന song karaoke ചെയ്യുമോ?