Revision part 17:02 17:20 27:47 കമ്മറ്റികൾ 41:03 ആമുഖം 52:14 പൗരത്വം 1:32:52 1:53:38 നിർദ്ദേശകതത്വങ്ങൾ 2:05:09 മൗലിക കടമകൾ 2:39:17 ഭരണഘടന ഭേദഗതി
@suneerasworld7800 Жыл бұрын
Thanks
@adarsh.s2691 Жыл бұрын
Thankz
@vibinsundar5370 Жыл бұрын
❤
@fathimasinanafathimasinana9858 Жыл бұрын
♥️
@Keraleeyan-v4l Жыл бұрын
🙏🙏🙏🙏🙏
@Aizu-11 ай бұрын
2024, ൽ കാണുന്നവരുണ്ടോ
@suryabalakrishnansurya61510 ай бұрын
Hm und
@RajeshDeepa-gx4fr10 ай бұрын
Ys
@sarannyav144610 ай бұрын
Ys
@chakkiss10 ай бұрын
Yes
@ayishayisha375110 ай бұрын
Yeah 😂
@thulasiraveendran2565 Жыл бұрын
എല്ലാവരും കുറെ ഭാഗങ്ങൾ ഇറക്കി വീഡിയോസ് ന്റെ എണ്ണം കൂട്ടാൻ നോക്കുമ്പോൾ കംപ്ലീറ്റ് ആൻഡ് പെർഫെക്ട് ക്ലാസ്സ്. ഈ ഒരൊറ്റ ക്ലാസ്സ് മതി 👏👏👏
@GirishKumar-q3w4 ай бұрын
Yes
@akhils42282 ай бұрын
Yes
@sukanyas4697 Жыл бұрын
എന്നെപോലെ psc class നു പോകാൻ കഴിയാത്തവർക്ക് ഉപകാരപ്പെടുന്ന class ആണ് thankyou sir ഇനിയും ഇതുപോലെ ഉള്ള ക്ലാസ്സ് പ്രതീക്ഷിക്കുന്നു 👌👍
@dhanyadhanurved8092 Жыл бұрын
Njamum undo kto...
@rahul-kl1394 Жыл бұрын
@@dhanyadhanurved8092in
@artistmalu279 Жыл бұрын
@@dhanyadhanurved8092qq
@saranyaranjul3721 Жыл бұрын
iniyum orupad classulal pratheekshikkunnu.thank you sir 🙏🏻🙏🏻🙏🏻
@wintalks140910 ай бұрын
Me too
@praveenpravi7979 Жыл бұрын
ഓരോ ടോപ്പിക്ക് എത്തുമ്പോഴും ക്ലാസ്സിൻ്റെ മൂർച്ച കൂടി കൂടി വരുകയാണ് ❤ Really thank you so much sir ❤
@afsalmuhammed5389 Жыл бұрын
ഭരണഘടനയെ മൊത്തത്തിൽ മനസ്സിലാക്കാൻ സാറിന്റെ ക്ലാസ്സ് സാധിച്ചു ക്ലാസെടുത്തു തന്ന പ്രിയ സാറിനും ഒപ്പം അണക്കാദമിക്കും ഒരുപ്പാട് നന്ദി 🥰😍
@scopebest Жыл бұрын
👍
@anandbm53663 жыл бұрын
Constitution മുഴുവനായും 4 hr കൊണ്ട് കൃത്യമായി പറഞ്ഞു തന്ന sir ന് ഒരുപാട് നന്ദി ❤💯🙏
@nithashaji30953 жыл бұрын
ഒരു മണിക്കൂറിനപ്പുറം തുടർച്ചയായി ക്ലാസ് കാണാൻ ക്ഷമ ഉണ്ടാവാറില്ല. but sirന്റെ class end വരെ കണ്ടു. No borring Super class. thank You Sir
@reelspro8272 Жыл бұрын
0:05 ഭരണഘടന നിർമാണസഭ 23:44 ഭരണഘടന നിർമാണ സമിതികളും അധ്യക്ഷന്മാരും 29:30 ആമുഖം 46:42 പൗരത്വം 54:42 മൗലിഖാവകാശങ്ങൾ 1:41:23 നിർദേശാഖ തതത്വങൾ 2:07:06 ഭരണഘടന ബെദ്ധഗാധികൾ -1:41:01 പഞ്ചായത്തുകൾ -37:06 സി എ ജി -2:09:41 42 -ഭരണഘടന ഭേദഗതി
@aswanthrdx Жыл бұрын
Bro ith full padical cpo kk 8 mark score ne ullath aaville
@reelspro8272 Жыл бұрын
@@aswanthrdx ahh
@appozappu8077 Жыл бұрын
ഞാൻ ഈ ക്ലാസ് മുഴുവൻ നോട്ട് എഴുതി എടുത്തൂ ഉപകാരപ്രദമായ വീഡിയോ ... സാറിനെ ഒരുപ്പാട് ഇഷ്ടപ്പെട്ടു ❤️
@khamarunnisajamal169 Жыл бұрын
Njanum
@appozappu8077 Жыл бұрын
@@khamarunnisajamal169 🙌❤️
@lekshmivishnu571210 ай бұрын
One yr മുന്നേ അല്ലെ class കണ്ടതും note എഴുതിയതും. പിന്നെ എഴുതിയ exam il constitution parts full score ചെയ്യാൻ പറ്റിയോ ശെരിക്കും പറയണം
@simplesanskritinmalayalam42083 жыл бұрын
വളരെ നല്ല ക്ലാസ്സ് ആണ്. ഇനിയും ഇതുപോലത്തെ ക്ലാസ്സ് പ്രതീക്ഷിക്കുന്നു. Tankuverymuch
@greeshmadeepu78813 жыл бұрын
Sir,നല്ല ക്ലാസ്സ് ആയിരുന്നു. വളരെ ഉപകാരപ്രദമായ ക്ലാസ്സ് ആണ്. ഇങ്ങനൊരു ക്ലാസ്സ് ഞങ്ങൾക്ക് തന്ന sirnu ഒരുപാട് നന്ദി അറിയിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏
@ajithradhakrishnan1532 жыл бұрын
ഇതാണ് real dedication..... Hatsoff sir ♥️😍🥰
@sumas8121 Жыл бұрын
Supper class , ഇതുപോലെ History യുടെ ഒരു എല്ലാ ഭാഗവും ഉള്ള ഒരു ക്ലാസ് വേണം
@junaisbabu98602 жыл бұрын
ദഹിക്കാത്ത വിഷയം താല്പര്യത്തോടെ കേട്ടിരുന്നു. Thank u for your valuable class 🙏
@Heart_broken_cat Жыл бұрын
Eth nyc subject anh enn ariyo eshtapett padikk bro njan +2 anh psc enthoram bunthimutt und enn expect cheyyan pattum ennalum parayuva enjoy cheyth padikk, +2 politics ethinte ok kure bagam ind
@shahanashamnad1811 Жыл бұрын
Enikkum🙂
@susmithasusmithasanthosh-yr6cx Жыл бұрын
Nannayi manasilakki thannu.thanks sir❤❤❤❤
@jinijini61913 жыл бұрын
സുപ്രധാന നിയമങ്ങൾ.. ഇക്കണോമിക്സ്..... കേരളവും ഭരണരംഗവും... എടുത്ത് തന്നിരുന്നെങ്കിൽ ഉപകാരം ആയേനെ
@murshid10613 жыл бұрын
Constitution ല്‍ ഇതിലും നന്നായി ഒരു ക്ലാസ് ഉണ്ടാവില്ല... കുറഞ്ഞ സമയം full effective 👌👌👌👍 Thank you sir great 🙏🎊
@karthikapeyad53392 жыл бұрын
ഓരോ topic ഇതുപോലെ ക്ലാസ്സ് കിട്ടിയാൽ നന്നായിരുന്നു 👌
@ananthuk37182 жыл бұрын
Njan innanu ee channel kanunnath. Pulli nannayi edukund well dedicated..Nannayi manasilayi
@harshinanasrinp58792 жыл бұрын
Dedication 🥰❤️❤️❤️ എനിക്ക് നിങ്ങളെ ക്ലാസ്സ് കണ്ടത് മുതലാണ് constituition, geography, ഹിസ്റ്ററി ഒക്കെ ഇഷ്ടമായി തുടങ്ങിയത്, hatsoff your effort and dedication,
@ajmalajju634 Жыл бұрын
ഹായ് harshina psc പഠിക്കുന്നത് എന്ത് ജോലി കിട്ടാൻ വേണ്ടി ആണ് plz റിപ്ലൈ
@harshinanasrinp5879 Жыл бұрын
@@ajmalajju634 ശരിക്കും njn ഇപ്പൊ ttc kazhinjathond തന്നെ LPUP ആണ് main. പക്ഷെ mansoorali sir പറയുന്നത് പോലെ ഒന്നിന് വേണ്ടി മാത്രം ശ്രമിക്കരുത് എന്നത് കൊണ്ടു തന്നെ എനിക്ക് പറ്റുന്നതിനൊക്കെ apply ചെയ്യാറുണ്ട്, ഇതിൽ ഇപ്പൊ എനിക്ക് ഉള്ള options ഒന്നുകിൽ unversty LGS അല്ലെങ്കിൽ LPUP. Cpo യും നോക്കുന്നുണ്ട് but അത് side ആണ്, ഇപ്പൊ unversty lgs മാത്രം നോട്ടിഫിക്കേഷൻ വന്നതോണ്ട് അതിന് preference കൊടുക്കുന്നു
@adidev.s27123 жыл бұрын
സാർ നല്ല ക്ലാസായിരുന്നു. ഭരണഘടന ടോപ്പിക്ക് കവർ ചെയ്യാൻ പറ്റി .ഇനിയും ഇത് പോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു ...
@greeshmam15193 жыл бұрын
Sir ൻ്റെ ക്ലാസ്സ് വളരെ ഉപകാരപ്പെടുന്ന താണ് .കൂടുതൽ ക്ലാസ്സുകൾ ഇനിയും പ്രതീക്ഷിക്കുന്നു .Thank you so much sir
@saranyamadhu39333 жыл бұрын
Thank you sir 😍ഒരുപാട് helpful ആയ cls ആണ്. ഭരണഘടനാ വളരെ പാടുള്ള ഭാഗമാണെന്ന് കരുതിയിരുന്നു. അത് ലളിതമാക്കി തന്നതിന് ഒരുപാട് thanks😍😍ഇനിയും ഇതുപോലെയുള്ള cls പ്രതീക്ഷിക്കുന്നു ❤️
@anushamshaji47322 жыл бұрын
Good class sir.You gave a revision in important topics.Thankyou
@reshma5979 Жыл бұрын
Thank u sir.... ഭരണഘടന എന്ന് പഠിക്കാൻ എടുത്താലും കുറച്ച് കഴിയുമ്പോ ബുക്ക് മാറ്റി വെച്ച് ഉറങ്ങും..... 4.... 5 ടൈം ഇതു തന്നെ ആയിരുന്നു അവസ്ഥ.... Sir ന്റെ class കണ്ടിട്ട് പിന്നെ വായിച്ചപ്പോ.... കംപ്ലീറ്റ് ചെയ്യാൻ പറ്റി...
@ammumadhav4547 Жыл бұрын
ഒരുപാട് നന്ദി sir, നല്ല ഒരു ക്ലാസ്സ് ആയിരുന്നു. ഭരണഘടനാ എവിടുന്ന് തുടങ്ങും എന്ത് പഠിക്കും എന്ന് സംശയമുള്ള ഏതൊരു കുട്ടിക്കും ഇത് നല്ല സഹായകമാണ്. ഒരിക്കൽ കൂടി നന്ദി
@revathiunnikrishnan5839 Жыл бұрын
👍🏻
@sandhyadivakaran51523 жыл бұрын
നല്ല effort എടുത്തു സർ ചെയ്ത ഈ ക്ലാസ്സ് വളരെ helpful ആയി..
@rajitham.k51773 жыл бұрын
Constitution നെ കുറിച്ച് ഇതിലും നല്ല ഒരു ക്ലാസ്സ് കിട്ടാനില്ല. Thank u sir...4 hrs പോയതറിഞ്ഞില്ല.... ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു...
@nbcreations44642 жыл бұрын
Astha psc kaanu...ithinekkal Nalla class kittum
@rajitham.k51772 жыл бұрын
@@nbcreations4464 aasthayum best ആണ്. Njaan കാണാറുണ്ട്
@gopalakrishnan8637 Жыл бұрын
@@nbcreations4464 etra claritiyil note ezhuthan pakathil nalla vrithiyayii avatharippikan kazhiyanam. Athil aastha academy parajayam anu
@Study-sphere-777 Жыл бұрын
This video was very helpful for revising Indian constitution without skipping any topic
@suchithraputhenvallyvasu556610 ай бұрын
Muhammed Roshan sir...... Class അടിപൊളി നന്നായി മനസ്സിലാകുന്നുണ്ട്. ഒരു തവണ വീഡിയോ കാണുമ്പോഴേക്ക് തന്നെ പഠിച്ച് പോകാനും കഴിയുന്നുണ്ട്. അത്രക്ക് നന്നായി പറഞ്ഞു തരുന്നു. Thank you....❤❤❤❤
@thahiram8367 Жыл бұрын
Super class..... 👍🏻 പൗരത്വം നഷ്ടപ്പെടുന്ന മൂന്ന് രീതികൾ എന്താണെന്ന് വിവരിച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നു
@jasminsajeer85053 жыл бұрын
1st of all Thank you sir 🌹🌹🌹Neenda 4:1/2 hr thudarchayaya class athum oru break polum edukkand 👏👏👏💞💞💞njangalod eee anikunna snehavum athmarthatha eniyum ndavanam............. ❣️❣️❣️❣️ God bless you 😊😊😊
@sheenarajeev28503 жыл бұрын
Still i looking forward to class like this..Thank you so much sir.
@nishiyathjiyash83203 жыл бұрын
Hats off for your great effort... It was a great revision on this topic.... A few words will not be enough to express my thanks to u.God bless you
@gopikakr52442 жыл бұрын
Sir 100% admirable class. Sir please enyum classukal venm.
@shehnazshihas58982 жыл бұрын
Superb
@reshmaramesh66072 жыл бұрын
Thanku sir. Valare nalla class ayirunnu. Iniyum ithu polethe classukal venam. Thanku for ur great effort🙏🙏🙏
@wingoals99509 ай бұрын
Sir.. noting the time just to reach the പോർഷൻസ് easily If it adversely affect ur video in any sense let me നോ 🙏🙏🙏 Thanks a lot for ur excellent class 00:27:47 00:41:03 00:52:07
@blacktiger51459 ай бұрын
2025 യിലും കാണാം... 😊
@FgfFuu9 ай бұрын
Athinte munne padichu munneruu👍
@sreelekshmisurendran62322 жыл бұрын
ഇതുവരെ യൂട്യൂബ് ൽ ഭരണഘടനക്ലാസ്സ് വന്നിട്ടുള്ളതിൽ ഏറ്റവും മികച്ച ക്ലാസ്സ്thanku സാർ 🥰🥰🥰🥰
@nurjahannurji8792 жыл бұрын
L
@bineeshkumar9423 Жыл бұрын
Great men born rarely 🙏👍
@mufeedanaseer51253 жыл бұрын
നല്ല ക്ലാസ്സായിരുന്നു സർ. വളരെ ഉപകാരമായി.Thankyou sir
@bavishabavi94502 жыл бұрын
Thank you sir
@bavishabavi94502 жыл бұрын
Enikki ettavum.vishmulla bhagamaayirunnu bharanaghadana sirnte class kettappol easy aayi thonii
@amruthagangan8762 Жыл бұрын
THANKS ALOTTT SIRRRRRRRRRRRRRRRRRRRRR.....ORUPAD ORUPAD USEFUL ANUUU SIR CLASS🙏
@pravi.2010 Жыл бұрын
നല്ല ക്ലാസ്സ് എല്ലാം ഒരു ക്ലാസ്സിൽ ഉൾപ്പെടുത്തി വളരെ എളുപ്പത്തിൽ മനസിലാക്കാൻ സഹായിച്ചു...thank u sir..ഇനിയും ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു...sir എടുത്ത effort great ആണ്.
@rejithavinod52313 жыл бұрын
ഒരുപാട് നന്ദിയുണ്ട് സാർ , സർഎടുക്കുന്ന എല്ലാ ക്ലാസ്സുകളും തന്നെ വളരെ ഉപകാരപ്രദം ഉള്ള ക്ലാസുകളാണ് ഇനിയും ഇതുപോലുള്ള ക്ലാസുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു🙏🙏🙏
@jinijini61913 жыл бұрын
ഒരുപാട് നന്ദിയുണ്ട്... ഇനിയും ഇങ്ങനെ ഉള്ള ക്ലാസുകൾ പ്രതീഷിക്കുന്നു... കുറച്ചു കൂടി മുന്നേ ഇങ്ങനെ ഉള്ള ക്ലാസുകൾ വേണമായിരുന്നു 👍🏻
@sreeman311 Жыл бұрын
3 ദിവസം കൊണ്ട് കുറച്ചു ഭാഗം വീതം കേട്ട് മുഴുവൻ എഴുതി പഠിച്ചു.... ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
@petlover1076 Жыл бұрын
3 days kond full theernno. Enk constitution nalla paada. Onnum thalel kerunnilla
@vaishnav9959 Жыл бұрын
@@petlover1076 ezhuthi padichal mathi per day 30 mint vech padichal mathi full cover cheyyaam
@immortal_hadez3082 Жыл бұрын
@@vaishnav9959 60 mins ,pettannu theerum
@binshaprasoon673 Жыл бұрын
@@vaishnav9959 ithil cmplt varumayirikum alle
@Akhils-vlog Жыл бұрын
Bro ethu padicha 8mark kittumo
@edwardlukefernandez6314 Жыл бұрын
University Assistant Examnu Constitution partil ninnu chodicha ela questionsum sirnte e oru session padichadil ninnu matramayrunu.M really thankful to you Sir.. Looking forward for more such interesting classes in other subjects too.
@sahirahamza6163 Жыл бұрын
എത്ര മാർക്ക് നു ഉണ്ടായിരുന്നു
@Unknowu3322 жыл бұрын
വളരെ നല്ല ക്ലാസ്സ്...ലളിതമായ അവതരണം...എനിക്ക് ഒരുപാട് ഇഷ്ടമായി....
@asminap742 жыл бұрын
Great effort 🥰🥰 Very nice class to get an overall idea about constitution👍🏻👍🏻 Thank you 🙏🏻🙏🏻
@Heyitsmeeehh Жыл бұрын
The best class I have ever seen in my life💞
@ട്രിപ്പിൾഎം3 жыл бұрын
Thankyou so much sir ...നല്ലൊരു റിവിഷൻ ആയിരുന്നു. ഇനിയും ഇതുപോലെയുള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.
@dakshadathklatheesh2472 жыл бұрын
🙏🏼 🙏🏼🙏🏼
@navyap52812 жыл бұрын
Super class sr ellaa bhaagavum eluppathil mansilaakkan kazhinju..ithupole ella classum cheyanam sr..
@fathimafathi3511 Жыл бұрын
വായിക്കാൻ ഇഷ്ടമില്ലാത്ത ഭാഗം ആയിരുന്നു. അത് കൊണ്ട് കേട്ടു പഠിച്ചു. സൂപ്പർ ക്ലാസ്സ്
@Aamiiponnooz3 жыл бұрын
ഇന്നത്തെ exam ഉണ്ടായിട്ട് പോലും 1k ആളുകൾ watch ചെയ്തിരുന്ന ക്ലാസ്സ് ❤❤അതാണ് sirnte ക്ലാസ്സിന്റെ power ❤❤exam ടൈമിൽ exam എഴുതാൻ പോയതുകൊണ്ട് മാത്രം കുറവു വന്നത് ഒരിക്കലും miss ആക്കാൻ വയ്യാത്ത ക്ലാസ്സ് 💞💞
@shijirajrvshijirajrv59873 жыл бұрын
Thank you sir nalla class
@ashakc4870 Жыл бұрын
Athmavum thakkolum nehru
@arathyR43183 жыл бұрын
Consititution എന്ന വിഷയം എനിക്ക് എറ്റവും പാടു ആയിരുന്നൂ . ഇപ്പൊ ഏറ്റവും കൂടുതൽ അറിയാവുന്നത് ഈ topic ആണ്♥️🥰❤️അതിൻ്റ കാരണം മറ്റൊന്നുമല്ല എൻ്റെ പ്രിയ അധ്യാപകൻ റോഷൻ sirrr ആണ് ♥️♥️♥️🤗 ഇതുപോലെ എല്ലാ topicum sirr ഇനി ഇതേ പോലെ എടുക്കണം 🙏🙏🙏 ഇങ്ങനെ ഒരു അധ്യാപകനെ കിട്ടിയത് ഞങ്ങളുടെയൊക്കെ ഭാഗ്യം ആണ് 🤗🤗🤗🥰 ഏത്ര thanks പറഞ്ഞാലും മതിയാവില്ല 🙏🥰🥰🥰🥰 Thanku so much dear sirrrrrrrrrrrrrrrrrrr♥️♥️♥️♥️♥️❤️❤️❤️❤️❤️
@bindushenod203 жыл бұрын
Exactly right
@nishithakaleel6032 жыл бұрын
അയർലൻഡ്
@gingercut49192 жыл бұрын
Ee video il complete constitution um undo , ith matram padicha degree exams nu vereyum padikkandi varumo
Kure dhivasam kond muzhuvan ezhuthi eduthu . Nandhi parayan vakkukalilla. constitution padikkanulla first attempt aanu.God Bless you sir.
@sajithachandrikavismay2 жыл бұрын
super class. Thank you so much for your great effort.
@jeeja37473 жыл бұрын
Thank you sir.nalla class aayirunnu.nalla revision aayi.great effort
@naseefkhan4305 Жыл бұрын
വളരെ നല്ല ഒരു session ആയിരുന്നു sir. വളരെ നന്ദി ഉണ്ട്. ചെറിയ സമയം കൊണ്ട് വലിയ ഒരു സംഗതിയുടെ basics കിട്ടി! Thanks again!
@rithubhadra4245 Жыл бұрын
Gud effort... നല്ല ക്ലാസ്സ് ആയിരുന്നു.. ഇനിയും ഇതേപോലെയുള്ള സാർന്റെ ക്ലാസ്സ് വേണം.. പിന്നെ റിട്ട് ഇതുവരെ ഉൾപെടുത്തിയിട്ടില്ലാട്ടോ.. അത് കൂടി ആഡ് ചെയ്യണേ..
@anjupl33292 жыл бұрын
Thank you sir 👍Thanks for your great effort. Very helpful classes. 🙏🙏🙏
@jasnasruchiworld1003 жыл бұрын
Thank you so much sir for this class😍. ഇനിയും ഇത് പോലുള്ള ക്ലാസുകൾ പ്രേതീക്ഷിക്കുന്നു.
@rushdanaj49403 жыл бұрын
ുഉു
@nishithakaleel6032 жыл бұрын
14
@annmariaabraham37123 жыл бұрын
Big salute for your great effort. Thank you so much sir
@manjumajumaju9964 Жыл бұрын
Valare nalla class aaereunnu. Orupadu usefull aaereunnu. Eniyum engane ulla class edane sir. Very very useful. thank you so much sir for your great work.
@UllaskvUllu Жыл бұрын
Ippazhaanu sir nte class kettath .. Ishtamilllatha vishayam aarunnu constitution ... Roshan sirnte class simply superb ... Constitution ishtamaayi thudangy . INIyum ithpole ullla class cheyyanam sir ... Thaanku so much ... And hats off to your effort dear sir...
@nithagopinathan94113 жыл бұрын
Thank you ..................You work so hard, and I want to make sure your work doesn’t go unnoticed. You’re a phenomenal teacher, and I’m so lucky to have the opportunity to learn from someone as talented as you................Really helpful...Thank you Thank You........
@ironthemike45083 жыл бұрын
Ithaanu dedication ❤️ thankyou sir 🙏
@prathapnarayan83023 жыл бұрын
അടുക്കും ചിട്ടയോടെയും ഇത്രയും നല്ലൊരു ക്ലാസ്സ് 😍😍🙏🙏thankuu സർ.. കറൻറ് പോയിട്ടും നിർത്താതെ👌 🙏🥰ഒന്നും പറയാനില്ല.. ഇനിയും വേണം ഇത് പോലെ ക്ലാസ്സ്
@nandusworld77094 ай бұрын
പ്ലേലിസ്റ്റ് ഇൽ ഉൾപ്പെടുത്തി..revision,സ്മാർട്ട് work ന് useful ആയ class 💕💕🙏🏻
@Sairabanu-y7p Жыл бұрын
വളരെയധികം ഉപകാരപ്പെട്ടു. സാറിന്റെ ഇത്രയും വലിയ പരിശ്രമത്തിനു നന്ദി 👍
@dilymontd29593 жыл бұрын
Super class.very very useful.no words to say thanks in this last time revision.
@naseefrahman62482 жыл бұрын
Great class sir. ഭരണ ഘടന ഇത്രെയും വ്യക്തമായി ഇത്രെയും നേരം ഒരു rest പോലും എടുക്കാതെ ചെയ്ത് roshan sir ne big thanks✌✌ പിന്നെ ക്ലാസ്സിന്റെ slide എല്ലാം അടിപൊളി ✨️
@sujasubramanian11592 жыл бұрын
Nice class 👍👌
@ajayappagopi7212 жыл бұрын
Sir... Thank you so much for this great effort
@nimmymanoj923 Жыл бұрын
Thank you sir 🥰🥰 VFA, Bevco LD kki vendi veendum class kanan vannathanu..
@stincysam78712 жыл бұрын
ഞാൻ 4, 5 പ്രാവശ്യമായിട്ടാണ് ഈ class പങ്കെടുത്തത് ..... Super... Thanks sir
@abhiramiraveendran Жыл бұрын
Thankyou sir. So much grateful for all your efforts. Expecting more ❤
@hanantot88312 жыл бұрын
great great class sir thank you so much for the effort you have taken💖
@arundev35303 жыл бұрын
Thank you sir 🥰 നല്ല ഒരു റിവിഷൻ ആയി ഇനിയും പ്രതീഷിക്കുന്നു ❤️
@vishnusvishnus-r4g Жыл бұрын
Valare Nalla class arunn sir ellavrkkum valare prayojanam ulla oru class thanne ahn sir aduthathu etrem effort eduthu sir class eduth thank you so much sir👏👏👏👍
@arshars2345 Жыл бұрын
Thank you sir iniyum ithupolathe class dhayavayi upload cheyyanam
@josephpm80282 жыл бұрын
Thank you for your time because you have took a wonderful class. I expect for more Class
@sruthibalachandran2982 жыл бұрын
thank you sir. Really really informative and easy to remember
@neethuunnimol45023 жыл бұрын
Hai sir..... നല്ല ക്ലാസ്സ് ആയിരുന്നു. Ldc exam നു മുന്നേ ഇനിയും സാറിന്റെ ഇതുപോലുള്ള ക്ലാസ്സ് വേണം. ഇത്രയും നല്ലൊരു ക്ലാസ്സ് തന്ന ടീമിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി. ഇനിയും ക്ലാസ്സ് പ്രതീക്ഷിക്കുന്നു.
@scopebest Жыл бұрын
👍
@sheenajamshi80772 жыл бұрын
Thanks sir..... 😍😍😍.. Adipoli class
@mallu_competition Жыл бұрын
Sir...ഞാൻ notes എല്ലാം എഴുതി..പഠിച്ചു....thank you so much sir.....ഞാൻ ഒരു beginner ആയിരുന്നു...എനിക്ക് എല്ലാം മനസിലായി.....
@mathappansgarments33563 жыл бұрын
Very useful video ini constitution nokke venda. Ithupole history, geography cheyyan patto. Njangale pole ulla house Wives padichit pokan eluppayi. Thank you so much for your effort
@sumayyas81093 жыл бұрын
Gud class sir,, with a new idea. Expecting more topics 👏👏👍👍
@ablearnsindia2 жыл бұрын
kzbin.info/www/bejne/lWioqoGYndN1oLM
@chikku20233 жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു sir... ഇതുപോലുള്ള നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു... Thank u so much sir...
@ponnus550 Жыл бұрын
Constitution already പഠിച്ചതാണ്. എങ്കിലും rivision ചെയ്യാൻ rank file തുറന്നു കിട്ടാൻ ഒരു മടി. You tube നോക്കാന്നു വിചാരിച്ചു. കിട്ടിയത് sir ന്റെ ക്ലാസ്സ്. ബോറടി യില്ലാതെ ഒറ്റ ദിവസം കൊണ്ട് ക്ലാസ്സ് കണ്ടു. ഇനി കുറച്ചു rank file നോക്കാം. നല്ല ക്ലാസ്സ് ആണ് sir ന്റെ എല്ലാ ക്ലാസ്സുകളും. Thankyou for your great effort. Nammal rank file il nokkumbol മനസ്സിൽ പതിയാത്ത പല പോയിന്റും നമുക്ക് കിട്ടുന്നത് ഇങ്ങനെ യുള്ള ക്ലാസ്സുകളിലൂടെ യാണ് 🙏🙏
@sruthishraveen1233 Жыл бұрын
Ella karyangalum nanayit manasilakund,vendum classukal pratheekshikunu,tq sir for your dedication
@ansarasharaf32472 жыл бұрын
Thank u sir for this type effective revision class
@anusreepv79263 жыл бұрын
Awesome class 👌 good revision.. classic slides and images... Thank you for the effort sir 🙏
@fousiyafousiya33392 жыл бұрын
No
@bilalbavu5061 Жыл бұрын
Thanks you for your invaluable effort and dedication, keep adding more
@kamukumcherysivaprasad7061 Жыл бұрын
goooooood
@vipinprasad9637 Жыл бұрын
Genius🙏🙏🙏🙏🙏 vera onnnu ellla parayan arthkum nannyi eduth oru paad thanks❤❤❤❤❤❤❤❤ eniyum vennnm eth pollthee cls
@kunjattasvlog401010 ай бұрын
Sir....pwoli....pwoli.... Constitution ee vdo maathram aanu follow cheythath.. Ella vdos um adipoli aanu....sir nte class aanu full follow cheyyunnathu. Thanq so much.....🎉🎉🎉❤❤
@rejithamanoj24763 жыл бұрын
Thank you sir..🙏 വളരെ ഉപകാരപ്രദമായ ഈ rivision class തന്നതിന്🙏🙏 ഇതുപോലുള്ള ക്ലാസ്സുകൾ ഇനിയും തരണേ sir🙏