Have you got steel door with frame and fit after removing the wooden frame do you have showroom branches in kochi Thoppumpady also mention the price
@sreedevivinod57166 ай бұрын
ചിതൽ കേറില്ല എന്നത് ഒരു അഡ്വാൻടേജ് ആണ്. Custmised കൂടി ആയാൽ മരം മുറിക്കുന്നത് കുറക്കാം
@gincyvarghese854210 ай бұрын
Extra ayittu front door pidippikkan pattumo
@drraghavendrabhat987 Жыл бұрын
Installation charges included?what about to delivery to Kasaragod?
@amalhere37788 ай бұрын
Wooden kattalayil steel door fix cheyyan pattuvo?
@pscofficial284611 ай бұрын
ഇരൂബിന്റെ framil ithu kodukkamo
@jasnaramshi3580 Жыл бұрын
Ith full set aayittano..... Kattila& door
@Boss-lq3nx Жыл бұрын
yes
@padmamallampati1735 Жыл бұрын
Door in door size and price pl.
@SureshKumar-ev3vq Жыл бұрын
I have a farm house under construction. All the door frames and window frames are fixed, all wood. Can these metallic doors be fixed in these?
@ileafsteeldoor Жыл бұрын
Yes sir. We can replace wooden doors and frames with steel doors
@yahiyaali5783 Жыл бұрын
Njan steel door vechit 4 yr ayii kitchen side thurumb vannu veyil kond colour change ayii lock 3 no odinju Poott veezhunathoke oru paruvam ayi..ipol key odiyal anu. Tottal 3 doors anu.. Oru door nu 9 key und, theerarayii😅
@yahiyaali5783 Жыл бұрын
Bathroom 4 doors athepole lock 3 bathroom poi adjst qki vechekuva matti vekano nammude oru repairs nadakilla Very bor anu kurach cash chilavayalum maram anu nallath
@yahiyaali5783 Жыл бұрын
But Kanan maram pole thanne feel chyyym
@rajaniprasanth6593 Жыл бұрын
ഏതു brand ആണ് use ചെയ്തത്?
@safreedp9062 Жыл бұрын
Kasargod jillayil cheyyunnundo
@gincyvarghese854210 ай бұрын
Purathekku thurkkunna door undo
@shafishaaz918311 ай бұрын
Door only kittumo?
@rajkumarseetharaman9535 Жыл бұрын
kollathu dealers undo
@rajk3164 Жыл бұрын
Wpc door undo?
@parvathyc46334 ай бұрын
ആദൃം കാണിച്ച ഗ്രെ കളർ ഡോറിൻറെ വില പറഞ്ഞില്ലല്ലോ?
@SunithaSunitha-s5h Жыл бұрын
Sir 2 doors venam, rate kurachu tharumoo
@MalluBeautyWorld Жыл бұрын
വെറും 2400 രൂപ കൊടുത്താൽ നല്ല വാതിൽ കിട്ടും. 5,6 രൂപക്ക് മരം വാങ്ങാൻ കഴിയാത്തവർക്ക് ഇതെങ്ങനെ വാങ്ങാനും സാധിക്കും😊
@gccjobvaccancy8813 Жыл бұрын
അതിനു വിജാഗിരി വാങ്ങണം, ലോക്ക് വാങ്ങണം, ലേബർ വേണം, പെയിന്റ് ചെയ്യണം. ആദ്യം വേണ്ടത് കട്ടിളയും വെക്കണം 😊
@Boss-lq3nx Жыл бұрын
അഞ്ഞിലി katla 8inch- 13000 അഞ്ഞിലി door - 5000 fittin charge polish total - 4000 total = 22000 kurach cash koode undel steeldoor മേടിക്കാം 😍
@srtyy345 Жыл бұрын
Marathi nte vathil chithal varunund....njgade veetil ippo full maaty
@RatnamDas-r4o3 ай бұрын
Oru steel doorinu yatra r s varum
@officialtdgamer2.01310 ай бұрын
5x7. Smart lock price
@shibukottathodi7306 Жыл бұрын
പിന്നെ സ്റ്റീൽ മൊത്തം വില കൂടി... ഇപ്പോൾ മരത്തിനു വില വളരെ കുറവാണ് മലപ്പുറം ജില്ല യിൽ
@decoartdesign Жыл бұрын
Ethu maram
@arunantony6365 Жыл бұрын
maram waste
@geovthomas5756 Жыл бұрын
@@decoartdesign jack fruit 🌳 25x600 labour 7500 🔐 etc 15000 Total 40000 Yesterday did the work
@raveendranathaneacharath3288 Жыл бұрын
കറക്റ്റ്.
@Boss-lq3nx Жыл бұрын
@@decoartdesignവട്ട മരം ആയിരിക്കും 😂
@DJ-jx5qo Жыл бұрын
NICE VIDEO
@kareempoovathani6239 Жыл бұрын
WPC ഡോർ ഫ്രണ്ട് ഡോർ ആയി ഉപയോഗിക്കാൻ പറ്റുമോ ..വിലയെത്ര വരും..?
@rufdhaelamkulam6036 Жыл бұрын
കട്ടില മരം ആയാൽ സ്റ്റീൽ ഡോർ കൊടുക്കാൻ പറ്റുമോ
@jaanjaan3921 Жыл бұрын
Maram ennum maram thanne
@askarkwt8471 Жыл бұрын
ഹായ്
@nifamolnifa8539 Жыл бұрын
ഡോറിന്റെ ബിജാഗ്രത്തെ കുറച്ചു ഒന്ന് വിവരിക്കാമോ.? പിനെ പ്രൈസ് നെഗസബൽ ഉണ്ടോ? അല്ല ഫിക്സ് പ്രൈസ് ആണോ.?
@joshyignatious Жыл бұрын
ഇതേത് ഭാഷാ?
@krishnakumarkk4493 Жыл бұрын
മെയിൻ ഡോർ സ്റ്റീൽ കട്ടില വച്ചിടുണ്ട് അതില് ചെയ്യാൻ പറ്റുമോ
@ileafsteeldoor Жыл бұрын
നമ്മുടെ ഫ്രെമിൽ മാത്രമേ ഫിറ്റ് ആവുകയുള്ളൂ
@nmmanoharan5147 Жыл бұрын
@@ileafsteeldoor പഴയ മരത്തിൻ്റെ ഡോർമാറ്റി പുതിയ സ്റ്റീൽ ഡോർ നീങ്ങൾ തന്നെ ഫിറ്റ് ചെയ്തു കൊടുക്കുമോ
@rockspider7061 Жыл бұрын
What happens when there is a fire inside the house.. you can break doors made of other materials..but not steel.. has such safety aspects been considered??
@decoartdesign Жыл бұрын
Same like other doors
@forbescare Жыл бұрын
very good question,but the answer is not sufficient.
@itn0687 Жыл бұрын
U are trapped inside, no way out😂
@sarithamanoharan1898 Жыл бұрын
Hormann steel doors are fire rated doors for maximum 60 minutes and sheet thickness. 8mm
@madrid85423 Жыл бұрын
ഞാൻ മരത്തിൻറെ കട്ടിളയാണ് വെച്ചിട്ടുള്ളത് അതിന്മേൽ സ്റ്റീൽ ഡോർ വെക്കാൻ പറ്റുമോ
@decoartdesign Жыл бұрын
ബ്രാൻഡഡ് പറ്റില്ല
@twinswingsVLOG9 ай бұрын
കോട്ടയത്ത് ഷോറൂം ഉണ്ടോ
@pradeep.pprabhakaran7330 Жыл бұрын
Palakkad Location Evideyanne
@DreamS-hp3qg Жыл бұрын
chunnamputhara
@VelappanN-ol6xe4 ай бұрын
Where is it?
@9605588330 Жыл бұрын
all handles are old models........there is no fridge handle models
@mohanKumar-sm7lb Жыл бұрын
Which sheet do you use? TATA?
@decoartdesign Жыл бұрын
Please contact description number for more details
@sajeerakkal563 Жыл бұрын
Smart doorinte ഒരു പ്രശ്നം എന്നത് നമ്മൾ പുറത്ത് പോയിട്ട് വരുമ്പോ പുറത്തുള്ള ആരെങ്കിലും കൂടെ ഉണ്ടാവുമ്പോൾ ഡോർ open ചെയ്യാൻ ബുദ്ധിമുട്ടാണ്, pass word അടിക്കാൻ നിങ്ങൾ അല്പം ഒന്ന് അങ്ങോട്ട് മാറി നിക്കു എന്ന് പറയേണ്ടി വരും 😂
@DJ-jx5qo Жыл бұрын
THEN USE KEY OR RF CARD, NOT PASSWORD.
@mohammedabdulrafeeqap3074 Жыл бұрын
അത്തരം ബുദ്ധിമുട്ട് ഉണ്ടെങ്കിൽ Finger print ഉപയോഗിക്കുന്ന ലോക്ക് ഉപയോഗിക്കാം
@decoartdesign Жыл бұрын
Heii
@georgeissac1 Жыл бұрын
I-Leaf സ്മാർട്ട് ലോക്കിൽ 4 ഓപ്ഷൻ ഉണ്ട്, manuel key, finger print, RFID card, number password and blue tooth operation available on selected model.
@najlanisha6378 Жыл бұрын
കട്ടിള Steel ആണ്. അത് already വെച്ചിട്ടുണ്ട്. ഇനി അതിൽ Steel door fit ചെയ്യാൻ പറ്റുമോ?
@ileafsteeldoor Жыл бұрын
നമ്മുടെ ഫ്രെമിൽ മാത്രമേ ഫിറ്റ് ആവുകയുള്ളൂ
@moseskp1780 Жыл бұрын
അതിന്റെ പണം കൂടി ഞങ്ങൾക്ക് വേണം
@bijeeshjanardh Жыл бұрын
Brand of the doors
@ileafsteeldoor Жыл бұрын
I-LEAF
@hareendranathhareendranath939 Жыл бұрын
ഇതിൽ വില കുറവ് ഒന്നും കാണുന്നില്ല
@shakkeelkk4735 Жыл бұрын
സ്റ്റീൽ ഡോറിന്റെ ഫ്രെയിം മാത്രം കിട്ടുമോ
@ileafsteeldoor Жыл бұрын
Yes
@jishnumg2887 Жыл бұрын
Ethu water proff ano show wall vekan patumo
@sarathmohanannair2304 Жыл бұрын
By the by ആ കുട്ടിയുടെ പേര് എന്തുവാ
@prakashmuriyad Жыл бұрын
Janaki
@jessydevasia6864 Жыл бұрын
😂😂😂
@sana.p4369 Жыл бұрын
Place evideyaa
@Njan1996 Жыл бұрын
Can these doors can be customised
@najlanisha6378 Жыл бұрын
ജനൽ കട്ടിളയും Steel ആണ് .അതിൽ Steel door വെക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഉണ്ടാക്കിച്ചത്. But അത് അവരോട് പറഞ്ഞിരുന്നില്ല. ന്നത് കൊണ്ട് അവർ വിജാഗിരി സാധാരണ മരത്തിന്റെ doorനുള്ള വിജാഗിരി ആണ് അതിൽ fit ചെയ്തത്. വീട് ഇപ്പോൾ plastering കഴിഞ്ഞിട്ടിരിക്കുകയാണ്. ഇനി അതിൽ Steel door (window) വെക്കാൻ പറ്റുമോ? മൊത്തം 30 ഓളം ജനലുകളുണ്ട്.
@ayudhinn Жыл бұрын
yes
@abdulkhaderulliuakader6231 Жыл бұрын
മരത്തേക്കാൾ വളരേ വില കൂടുതലാണ്
@malabarwholesaleagency8228 Жыл бұрын
8ft doo kittumo
@decoartdesign Жыл бұрын
Customized available
@ratheeshv4605 Жыл бұрын
110 size SM door available ആണോ
@ileafsteeldoor Жыл бұрын
Yes sir
@mohammedsalih2199 Жыл бұрын
first kaanicha door price paranjilla
@decoartdesign Жыл бұрын
Sorry please contact description number
@gafoorhameed7108 Жыл бұрын
83000 ഉള്ളു 😃
@faizalpayyoli5205 Жыл бұрын
മരത്തിന്‍െറ ഡോര്‍ അത്ര വേഗം മറക്കുവാന്‍ പറ്റ്വോ 😊
@sundaranpadukanni-qg4pu5 ай бұрын
ഇല്ല ഒരിക്കലും പറ്റില്ല
@AvirachanKp4 ай бұрын
ഇതാണൊ ചെറിയ വില ഇത് ഒരെണ്ണം വാങ്ങുന്ന വിലക്ക് തേക്കിന്റെ രണ്ട് സോറൊ പ്ലാവിന്റെ മൂന്നൊ വാങ്ങാം
@RAJ-lt9ut5 ай бұрын
ഞാൻ ഇവരെ കോൺടാക്ട് ചെയ്തപ്പോൾ ഈ പറഞ്ഞതൊന്നും എവിടെ ഇല്ല 😂
@CODERED999 Жыл бұрын
""മരത്തിന്റെ"" കട്ടിളയിൽ ""സ്റ്റീൽ"" ഡോർ ഫിറ്റ് ചെയ്യാൻ പറ്റുമോ...??? 🤔
@asim6584 Жыл бұрын
No
@gafoorhameed7108 Жыл бұрын
ഞാൻ കോൺടാക്ട് ചെയ്തു. വളരെ മോശം റെസ്പോൺസ്
@ഷാരോൺ Жыл бұрын
വില എത്ര 80000 ആണോ
@mkm.9135 Жыл бұрын
18500മുതൽ മോഡൽ കോൾട്ടി അനുസരിച്ചു കൂടും
@harivishnu8944 Жыл бұрын
ജനങ്ങൾക്ക് ഉപകാരമുളള വീഡിയോ ചെയ്യുക. ഇവരെ വിളിച്ചാൽ ഒരിയ്ക്കലും ഫോൺ എടുക്കാറില്ല..
@ileafsteeldoor Жыл бұрын
Office time from 09.30 am to 05.30 pm. Can connect to 7511152626 also
@shanavaspn5806 Жыл бұрын
😂
@gafoorhameed7108 Жыл бұрын
ശരിയാണ്. ഞാൻ വാട്സ് ആപ്പിൽ കോൺടാക്ട് ചെയ്തു മറുപടി തരുന്നില്ല. ഇവരൊക്കെ ബിസ്സിനെസ്സ് ചെയ്യാൻ തന്നെയാണോ കടയും തുറന്ന് ഇരിക്കുന്നത്
@DreamS-hp3qg Жыл бұрын
Palakkad veru
@harivishnu8944 Жыл бұрын
വില വളരെ കൂടുതൽ ആണല്ലോ..
@hafizmohammed1689 Жыл бұрын
I leaf ethiri price koodutal go for STARK metal doors imported aaanu priceum economical aanu
@ileafsteeldoor Жыл бұрын
We have all rage of price, the price is all about the material, sheet thickness (not door thickness) and size.
@prathapantk4560 Жыл бұрын
Co number.. എവിടെ കമ്പനി
@sundaranpadukanni-qg4pu5 ай бұрын
ലോക്കൽ ഷീറ്റ്.തേക്ക് ഡോർ 14000 രൂപക്ക് കിട്ടും. പിന്നെ എന്തിനാ ഇത്.
@Govinda-Mamukoya Жыл бұрын
ഇതാണ് കുറഞ്ഞ വില😂
@athulbaiju2274 Жыл бұрын
Adippadiyil Ella confidencum kalanju 😢
@decoartdesign Жыл бұрын
യാഥാർഥ്യം
@chinthamv4722 Жыл бұрын
Avidayanu stalam
@decoartdesign Жыл бұрын
Description nil address und
@najumudheenncr346 Жыл бұрын
ചെറിയ vilayaano 30,000
@ileafsteeldoor Жыл бұрын
Sir price starts from rupees 18500.00 with frame, door, lock & accessories etc..
@abuzahra7864 Жыл бұрын
നിങ്ങളെ സ്ഥാപനത്തിൽ മരത്തിന്റെ വിലയെക്കാൾ കൂടുതലാണ് സ്റ്റീൽ ഡോറിന്റെ വില അതുകൊണ്ടുതന്നെ നിങ്ങളെ ആ ഡോർ ഞങ്ങൾക്ക് താല്പര്യമില്ല
@kuttans5993Ай бұрын
Namber
@itn0687 Жыл бұрын
Way too expensive
@ramlamottammal Жыл бұрын
ഡോറിനും ഫ്രെയിമിനും കൂടെയാണോ ഈ പറയുന്നത് റൈറ്റ്
@decoartdesign Жыл бұрын
With fittings
@BinsDavisMaliyakkal Жыл бұрын
High price
@ileafsteeldoor Жыл бұрын
Sir price starts from rupees 18500.00 with frame, door, lock & accessories etc..
@subeeranjillath4514 Жыл бұрын
പ്രൈസ് കൂടുതൽ പിന്നെ ഇടിമിന്നൽ ഉണ്ടാവുമ്പോൾ വിട്ടിൽ ഉള്ള ആൾ തട്ടി കാണും 😜... പിന്നെ പാസ്സ്‌വേർഡ് അത് കൺഫ്യൂഷൻ ഉണ്ടാകും 😄
@yathramithra143 Жыл бұрын
car yathra ediminnal ........
@decoartdesign Жыл бұрын
Key yum undallo
@ഷാരോൺ Жыл бұрын
ഭൂമികുലുക്കം ഉണ്ടാകും - വിട്ടിൽ ഇരിക്കണ്ട
@TheBiju1979 Жыл бұрын
ഇടിമിന്നൽ എങ്ങനെ ഏൽക്കുന്നു എന്ന് മനസിലാക്കാൻ ശ്രമിക്കുക