എത്ര നായികരിച്ചിട്ടും കാര്യം ഇല്ല അണ്ണാ പടം വേറെ ലെവലാ 🔥
@Nithin_the_prince3 күн бұрын
കരഞ്ഞു കരഞ്ഞു വിങ്ങി പൊട്ടി നിക്കുമ്പോഴും സമ്മതിച്ചുതരാതെ യുള്ള ആ creative smile 😂
@aldrenseagal87153 күн бұрын
🤣🤣
@Abi-q3l2 күн бұрын
പാവം അരി വാങ്ങിക്കാൻ അല്ലേ.. കരഞ്ഞോട്ടെ..
@Farazah6663 күн бұрын
പാവം മനസ്സിൽ നല്ല വിഷമം ഉണ്ട് marco hit ആയതിൽ
@NithinzMedia3 күн бұрын
Evide hit aayennanu parayunnathu. 30 cr aanu budget. Hit aavaan 60 cr venam.
@vattoli013 күн бұрын
@@NithinzMedia കരയല്ലേ booking കണ്ടാൽ അറിയാം ഹിറ്റ് ആണോ അല്ലയോ എന്ന്..
@AnuuSss3 күн бұрын
@@NithinzMedia 3 days kond mudakiya Paisa kitty athpore
@sanath10773 күн бұрын
😂😂
@sanath10773 күн бұрын
😂😂
@Movie_hunter_malayalam3 күн бұрын
*കരഞ്ഞു കരഞ്ഞു മാർക്കോ വെച്ച് അരി മേടിക്കാൻ ആണോടെ പ്ലാൻ 🤣🤣*
@vineethv71872 күн бұрын
Pinnallathee....nallath paranjal aalu kooduvo
@MISHAL-h6x3 күн бұрын
Marco ഇഷ്ടമുള്ളവർ ആരൊക്കെയാണ് 🔥🔥
@shadrachgeorge1083 күн бұрын
Unni proved Prithvi right 👌
@SANJUKUTTAN8263 күн бұрын
ACTION STAR REBEL KING UNNI MUKUNDAN നമ്മുടെ സ്വന്തം ഉണ്ണിയേട്ടൻ ❤🔥
@SANJUKUTTAN8263 күн бұрын
MARCO Rocket Agent shocked 🤡😂
@-y34993 күн бұрын
🔥🔥
@prajith26383 күн бұрын
അരി അണ്ണനും ഉണ്ടല്ലോ ഇവനല്ലേ പടത്തിന് നെഗറ്റീവ് പറഞ്ഞത് എന്നിട്ട് ഇപ്പോൾ ഇതിനും ലൈക്ക് ചെയ്തിട്ടുണ്ട് ഇവനെ എത്ര തന്തയാണ്..😂😂🤭
@anjayva57533 күн бұрын
“അരി അണ്ണൻ” crying at peak! 💀
@rinshadrinshad593 күн бұрын
ഇത് വരെ കരച്ചിൽ കഴിഞ്ഞില്ല അണ്ണാ 😂🤣
@RasheedaRasheed-co8fh3 күн бұрын
😅😅
@Guhannnn3 күн бұрын
കരഞ്ഞു മെഴുകുവാ 🤣🙏
@vineethpv77853 күн бұрын
😂😂😂
@sebastianpp60873 күн бұрын
😂😂
@vichucr76733 күн бұрын
Kazhutha karnju theerkatte😅😅
@victorroy28553 күн бұрын
രഹസ്യ ഏജന്റ് : എന്നെ പോലെ പോസ്റ്മാർട്ടം ഇഷ്ടം ഒള്ളവർ ഒണ്ടോ 🙋🏻♂️ Audience : ഒന്ന് പോയെടാ, നിനക്ക് എന്തോ പ്രശ്നം ഒണ്ട് 😂😂
@Home1-k2k3 күн бұрын
😂
@tonydominic76582 күн бұрын
🤣🤣🤣
@varathan13992 күн бұрын
Psycho😂
@_illegal__7 минут бұрын
Annan oru killadi aahnn kaanikan vendi adich vidanen maan ndho sambhavonn ariyikan😂
@Chiyaan7143 күн бұрын
Marco യിൽ, റസൽ എന്ന character ചെയ്ത അഭിമന്യു ഷമ്മി തിലകനെ പറ്റി ആരും അധികം പറയുന്നില്ല. ഈ പടത്തിലെ വില്ലൻ വേഷം കണ്ടാൽ ചെക്കൻ്റെ ആദ്യ പടം ആണെന്ന് പറയില്ല. അത്രയും കിടിലൻ ആയി അഭിനയിച്ചിട്ടുണ്ട്❤️🔥
@shadrachgeorge1083 күн бұрын
He comes from such a dangerous lineage of fire .....Thilakan ❤🔥
@yours.michelle3 күн бұрын
🥵💯
@SANJUKUTTAN8263 күн бұрын
തിലകൻ Sir nte കൊച്ചുമോൻ ആണോ @@shadrachgeorge108
@SANJUKUTTAN8263 күн бұрын
@@shadrachgeorge108തിലകൻ Sir ൻ്റെ കൊച്ചുമകൻ ആണോ അതു?
@alwnnnn3 күн бұрын
Ys@@SANJUKUTTAN826
@Vtp9973 күн бұрын
This is Karma 🤣🤣🤣 അന്ന് നീ കാരണം ഉണ്ണിയെ എല്ലാ ചെനായികളും അയാളെ കൂട്ടം കൂടി ആക്രമിച്ചു ഇപ്പോഴ് അത് നീനക്ക് അതിനെകാൾ 100 ഇരട്ടിയായി കിട്ടി 🤣🤣🤣🤣
@aldrenseagal87153 күн бұрын
😂😂😂😂
@deepikachandran88753 күн бұрын
💯
@Trakingerror2 күн бұрын
😂
@kanmanivlogs75183 күн бұрын
നീ എന്തൊക്കെ പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല... നിനക്ക് നല്ല വൈരാഗ്യം ഉണ്ട്... അതു ആ വീഡിയോ നിന്നും വ്യക്തമാണ്...
@sneharnair31773 күн бұрын
Alla pinne .. enthaaale 😂😂
@kanmanivlogs75183 күн бұрын
@sneharnair3177 👍
@SANJUKUTTAN8263 күн бұрын
Satyam😂😂
@shankarirajesh3953 күн бұрын
Pani eduthu jeevikado......kashtam
@manikandansubrahmanian50533 күн бұрын
Ijjathi 😅
@aswin007-z5o3 күн бұрын
💀അണ്ണന് ഒരു മാസത്തേക്ക് അരി മേടിക്കാനുള്ള content ആയി marco
@Hello-r8r2 күн бұрын
പപ്സും മേടിക്കും അണ്ണൻ🤣🔥🔥
@AnoopKumar-sp6wp3 күн бұрын
നീ എന്തു പറഞ്ഞാലും സിനിമ വിജയിക്കും ... marco സുപ്പർ സിനിമ....
@Akhilesh-n7e3 күн бұрын
Ee video movie negative review inanennu karuthiya thangalku thetti
@Listopia102 күн бұрын
1:51 നീ മാനസിക രോഗി കൂടെ ആണ് എന്ന് തെളിഞ്ഞു 🙏🏽
@Dexter-qw9le2 күн бұрын
🤣🤣🤣
@sneharnair31772 күн бұрын
Ninde peril taneyund vasapisak 😂😂
@Dexter-qw9leКүн бұрын
@@sneharnair3177kettiyone nalla oru psychiatristine kaanikk chechi....
@yadhusankars2814Күн бұрын
😂😂😂
@CharlieGame-wh7zz3 күн бұрын
🔥Marco pan world item 🔥 🥵Unni mukundhan 🥵 🔥Most voilent🥵 movie in indian film history🔥
@shadrachgeorge1083 күн бұрын
The Rise of a Superstar.....Unni Mukundan fan aayi 😂❤
@CharlieGame-wh7zz3 күн бұрын
@@shadrachgeorge108♥️🔥
@SANJUKUTTAN8263 күн бұрын
@@shadrachgeorge108അതു eppozhe ആയി ഞാൻ ഒക്കെ ❤😊
@rajeshr46433 күн бұрын
നിന്റെ 1:50 സമയം കഴിഞ്ഞപ്പോൾ മനസിലായി... നീ ഒരു പ്രേതാലയം ആണെന്ന് കൂട്ടിനു ഒരു വട യക്ഷിയും..
@aldrenseagal87153 күн бұрын
😂😂🤣🤣
@mytheory28293 күн бұрын
എടൊ ഒന്ന് നിർത്തെടൊ അരി അണ്ണാ പോയ് വല്ല പണി ഉണ്ടോ എന്ന് നോക്ക് marco ❤
@CYCLEGEAR-m4r3 күн бұрын
അണ്ണന്റെ മനസ്സിൽ നല്ല വിഷമം ഉണ്ട് മാർക്കോ ഹിറ്റ് ആയതിൽ
@kochikkaran-3 күн бұрын
ഇതൊന്നും അല്ലല്ലോ ആദ്യം പറഞ്ഞത്..? റേറ്റിംഗ് കുറഞ്ഞോ ആവോ?
@SecretAgentX3 күн бұрын
Eda Potts yidhu Thane anu 1st paranje
@kochikkaran-3 күн бұрын
@@SecretAgentX ഒന്നു കൂടെ കേട്ട് നോക്ക് മരപൊട്ടാ
@tron34573 күн бұрын
Enna pinne first vanna pole bun oo vadayo kadich pidich vararnille😂
@Ambathoor_singam3 күн бұрын
@@tron3457ippol bun maati pazham thiruki vechu unni😂
@sebastianpp60873 күн бұрын
@@SecretAgentXഉവ്വ അതിന് വന്ന കമന്റുകളെല്ലാം ചേച്ചി കുത്തി ഇരുന്നു വായിച്ചിട്ടും ഒരു കമന്റും പോലും അനുകൂലമായത് കാണാൻ കിട്ടിയില്ല 😂
@Trioovibes3 күн бұрын
വീട്ടിൽ അരി കഴിഞ്ഞു കാണും ലെ…..😂
@mohammedaaquib53833 күн бұрын
എനിക്ക് ഉണ്ണിയെ ആയിട്ട് ഒരു പേഴ്സണൽഗ്രഡ്ജും ഇല്ലേ... 😂 ഇതും ചേർത്ത് മൂന്നാമത്തെ വീഡിയോ ആണ് അരി അണ്ണന്റെ 🚶♀️🔥😓
@IndiyaIndia2 күн бұрын
😂😂😂
@SUTHI_KANNURКүн бұрын
4 vannu
@anushap7167Күн бұрын
😂😂
@EmptyPocket_Күн бұрын
😅😅😅
@navajitha77223 күн бұрын
ഡോ വേണെങ്കിൽ കണ്ട മതി അല്ലാണ്ട് ഒരുത്തനേം ഒരുത്തീനേം വിളിച്ചു വരുത്തുന്നില്ല..... 🙏🏻🙏🏻🙏🏻
@shadrachgeorge1083 күн бұрын
You're so obsessed about Marco, I mean Unni 😂💀
@Papernashes3 күн бұрын
😂
@INSTNT3 күн бұрын
Finally bro changed his pfp
@bookswithatea28913 күн бұрын
😂
@Aromalvm223 күн бұрын
Tony nte kai vetyapole.. Ithilum😂💀
@Dheeraj-y4f3 күн бұрын
avanodu poyi oomban para
@Antony_sebastian3 күн бұрын
ഇത് വരെ കരച്ചിൽ കഴിഞ്ഞില്ല അണ്ണാ😂🤣😂🤣
@Anfasjk3 күн бұрын
തെറി കേൾക്കാൻ പെണ്ണുമ്പിള്ളയേം കൂടെ വിളിച്ച കണ്ണപ്പിയാണ് hero 🤣🤣
@SecretAgentX3 күн бұрын
Adhu venam oru dhairyam cr7 pic ittu konam adikan valya alu 😂😂
@cbrxlara3 күн бұрын
അത് തന്നെ 😂😂.. പിന്നെ മറ്റേ ജിത്തു എന്തായി അവൻ ഓടിയോ 😂😂
@Guhannnn3 күн бұрын
@@SecretAgentXആദ്യം ചെന്ന് വീട്ടിലെ അടി നേരായാക്ക് 😆😅
@SANJUKUTTAN8263 күн бұрын
Pwoli😂😂😂
@Vibester-h3k3 күн бұрын
😂😂
@MithunnK-z4e3 күн бұрын
പൊട്ടികരഞ്ഞുടെ മുത്തു മണിയെ 😂🤣
@user-hy2tm1dh2e3 күн бұрын
With respect തെറി പറയണ 90%ആളുകളും pr അല്ല. കൈയിൽ ഇരുപ്പിന്റെ ആണ് ഇനി എങ്കിലും മനസിലാക്🤦🤦🤦
@@SecretAgentX nee pottan ano sharikm😂. Ethu pr😂😂😂pr nte pari 😂😂pottakenattile thavala thanne nee😂😂
@jefinfrancis96303 күн бұрын
സാരമില്ല രാമൻകുട്ടി... വിഷമം ഉണ്ടാകും. രണ്ട് പപ്പടം അങ്ങോട്ട് കാച്ചിയാൽ ചെറിയൊരു ആശ്വാസം കിട്ടും 😂
@aldrenseagal87153 күн бұрын
😂😂
@zerox-tv4nq3 күн бұрын
Harpic അണ്ണൻ വീണ്ടും വന്നു 😂😂😂
@CYCLEGEAR-m4r3 күн бұрын
പുറമെ എത്ര ചിരിച്ചാലും അണ്ണൻ മനസ്സിൽ കരയുവാ മാർക്കോ ഹിറ്റ് ആയതിൽ മനസ്സിൽ നല്ല വിഷമം ഉണ്ട് 😆😆
@sagarshan24743 күн бұрын
പലപ്പോഴും ഉണ്ണി മുകുന്ദൻ എന്ന നടൻ്റെ കാര്യത്തിൽ തോന്നിയിട്ടുള്ള കാര്യമാണ് " അങ്ങേർക്ക് പറ്റിയ പടങ്ങൾ അങ്ങേരെ വച്ച് ആരും ചെയ്യുന്നില്ലല്ലോ എന്ന കാര്യം ". മലയാളത്തിൽ ഏതൊരു നടനെ എടുത്താലും ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യാൻ ഉണ്ണിയെക്കാൾ നല്ല ഓപ്ക്ഷൻ മറ്റൊരാൾ ഉണ്ട് എന്ന് ഇതുവരെ തോന്നിയിട്ടില്ല. പുള്ളിയുടെ ലുക്ക്, മസിൽസ് ഒക്കെ വച്ച് സങ്കൽപ്പത്തിലുള്ള ഒരു മാസ് ഹീറോയ്ക്ക് വേണ്ട എല്ലാം ഒത്തിണങ്ങിയ ഒരാൾ. എന്നിട്ടും അയാളുടെ ലെവലിന് പറ്റിയ പെട ഐറ്റമിറക്കാൻ മലയാളത്തിൽ ഒരു സംവിധായകനുമില്ലല്ലോ എന്നാലോചിച്ചിട്ടുണ്ട്. ഇയാൾ വല്ല തെലുഗ് ഇൻഡസ്ട്രിയിലുമായിരുന്നേൽ അവിടുത്തെ സൂപ്പർ സ്റ്റാർ ആയി മാറാനുള്ള കഴിവും, ലുകും ഈ പുള്ളിക്കുണ്ട്. ഇന്നലെ FDFS മാർകോ കണ്ടപ്പോളാണ് ഉണ്ണി എന്ന താരത്തിനെ ആദ്യമായി ഉപയോഗപ്പെടുത്തിയ ഒരു മലയാളം സിനിമ കാണാൻ കഴിഞ്ഞത്. പാൻ ഇൻന്ത്യൻ എന്ന് പറഞ്ഞ് ഓരോരോ ഐറ്റങ്ങൾ ഇറക്കി വിടുന്ന ടീംസ് മാർകോയുടെ ടീംസിനെ കണ്ട് പഠിക്കണം. പാൻ ഇന്ത്യൻ റീച്ച് എന്താണെന്ന് മാർകോ വരും ദിവസങ്ങളിൽ കാണിച്ച് തരും. Unni Mukundan Rise As a Mass Hero സിനിമയിൽ വന്നിട്ട് ഇത്രയും കാലമായിട്ടും തൻ്റെ ലെവലിനൊത്ത ഒരു പടം കിട്ടാൻ അയാൾ തൻ്റെ മുപ്പത്തി ഏഴാം വയസ്സുവരെ കാത്തു നിന്നു. മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ധൈര്യമായി എത്ര ബഡ്ജറ്റ് മുടക്കിയും മാസ് പടങ്ങൾ എടുക്കാൻ എല്ലാ സംവിധായകർക്കും ഒരു പ്രചോദനമാണ്ല്ലാതെ ഉണ്ണിയുടെ ഇഷ്ട്ട കഥാപാത ഇനി അയാൾ ആക്ഷൻ ഹീറോ ആയി തന്നെ തിളങ്ങട്ടെ " ഒറ്റക്ക് വഴി വെട്ടി വന്നവനാടാ "🔥
സഹോദര. ഒരു യൂടൂബ് ചാനൽ കാരണം താങ്കൾക്കും താങ്കളുടെ പ്രിയപ്പെട്ടവർക്കും അസഭ്യവർഷം ഉണ്ടാകുന്നു ഉണ്ടെങ്കിൽ എന്തോ പ്രശ്നം അവിടെ ഇല്ലേ. എത്ര നാൾ നാട്ടുകാരുടെ ചീത്ത കേട്ട് മുന്നോട്ടു പോകും. Its an honest feedback about this yt channel. Don't take it to heart .
@somethingfishy41683 күн бұрын
Are you ok bro?
@rb66483 күн бұрын
😂😂
@aldrenseagal87153 күн бұрын
😂😂😂😂😂
@athirathv10182 күн бұрын
😂😂😂😂😅
@RKCreation-t2o3 күн бұрын
🔥 Unni Mukundan 🔥 Only Unni Mukundan can do this type of movie in Malayalam industry.
@HarisMuhammad-vf6rp3 күн бұрын
*ഉണ്ണി മുഖുന്ദന്റെ ഫോൺ വന്നോ അണ്ണാ😁💖*
@anandhukichu69963 күн бұрын
എങ്കിൽ അണ്ണൻ കരയും.
@SANJUKUTTAN8263 күн бұрын
Eyy ഉണ്ണി മുകുന്ദൻ nu ivanodu സഹതാപം ആണ് പുള്ളി തന്നെ പണ്ടേ പറഞ്ഞല്ലോ😂 എൻ്റെ തെറി കേട്ടിട്ട് എങ്കിലും അണ്ണൻ്റെ വീട്ടുകാർ അരി വാങ്ങി കഞ്ഞി വെച്ച് ജീവിച്ച് പൊട്ടെ ന്നു😜
@Guhannnn3 күн бұрын
ഇനി ഈ വാണത്തിനെ വിളിച്ചിട്ട് കാര്യമില്ലന്ന് അറിയാം 🤣 bigg boss effect 😮💨✔️
@nunu991493 күн бұрын
Ee keedathine eni unni vilikkumenn thonnunnundo 😂
@manuscreatelive76283 күн бұрын
അരി അണ്ണൻ
@Gokuldasyt13 сағат бұрын
കാറിൽ ഇട്ട് ഒരു പട്ടിയെ കൊല്ലുന്നുണ്ട് അത് നിന്നെ ഉദ്ദേശിച്ചാണ് 😂😂😂
@ThePelides13 сағат бұрын
😂😂😂😂
@harikallara11013 күн бұрын
മാർകോയിൽ കാറിലിട്ട് ഒരു യൂട്യൂബറെ നിഷ്കരുണം തീർക്കുന്ന ഒരു സീനുണ്ട്.. അത് അറിയണ്ണനെ ഊക്കാൻ വേണ്ടി UMF മനപൂർവ്വം ഉണ്ടാക്കിയ സീൻ ആണെന്ന് തോന്നിയിട്ടുണ്ട്.. അതും ഡോറിന്റെ ഇടയിൽ തല വച്ചു അമുക്കി അടച്ചു kollunnu..😂
@SANJUKUTTAN8262 күн бұрын
😂😂
@Aarshiv959Күн бұрын
😂😂😂😂😂
@peterparker19433 күн бұрын
1:50 💀Psycho
@aldrenseagal87153 күн бұрын
😂😂
@binilmoses48823 күн бұрын
മൂന്നുപ്രാവശ്യം പോയിട്ടും ടിക്കറ്റ് കിട്ടിയില്ല അപ്പോഴാണ് ഒരുത്തൻ കണ്ടിട്ട് ഇരുന്ന് കുറ്റം പറയുന്നത്.... കോട്ടയത്താണ് ഒരു തീയേറ്ററിലാണ് ഈ പടം ഓടുന്നത് ഒരു മണിക്കൂർ മുമ്പ് ചെന്നിട്ടും ഹൗസ് ഫുൾ എന്നാണ് പറയുന്നത്..... ഇവർക്കൊക്കെ എങ്ങനെയാണ് ടിക്കറ്റ് കിട്ടുന്നത്...😢
@Amaldev19923 күн бұрын
Bookmy show okke ullath ningal arinjille 😬
@arjunp53973 күн бұрын
@@Amaldev1992Extra charges akum
@Amaldev19923 күн бұрын
@@arjunp5397 ആകും അത് വേണ്ടെങ്കിൽ 1 day മുൻപ് പോയി എടുക്കാല്ലോ
@Successful_8882 күн бұрын
@@Amaldev1992എടൊ മണ്ടാ അതിന് 42 /- രൂപ extra കൊടുക്കണം
@gopums073 күн бұрын
The best way is to defend this guy is just ignore him... 😊
@immortalgamingandvlogs81723 күн бұрын
അണ്ണന്റെ റിവ്യൂ വളരെ മോശം ആയിരുന്നു കേട്ടോ നമ്മളും പടം കണ്ടതാ അണ്ണൻ പറഞ്ഞ പോലെ അത്ര മോശം ഒന്നും അല്ല നമ്മടെ മലയാളം സിനിമ ഇത്രേം ഒരു വിജയം ആഘോഷിക്കുമ്പോ അണ്ണൻ കേറി പച്ചവീട്ടിൽ പ്രശ്‌നേഷ് കൊണ അടിക്കണ പോലെ കൊണ അടിക്കണ്ടാർന്നു 😢
@SANJUKUTTAN8263 күн бұрын
😂😂🔥🔥👌👌
@Vladklx3 күн бұрын
But actually movie was very Bad
@abhek7723 күн бұрын
@@Vladklxbro vere padam valom akum keri kande
@jbjm31232 күн бұрын
@@Vladklxthan ella vedioslum poyi ororo negative comments idunnundallo ...sahikunnilla lee😂
പണപ്പെട്ടി പൊക്കി മാസ്സ് കാണിച്ചു ബിഗ്‌ബോസ് നിന്നും ഇറങ്ങി വന്നു MASS കാണിച്ചില്ല ഞാൻ . അതൊക്കെ ആണ് കാണേണ്ടത് ...... അല്ലാതെ എനിക്കെന്തു അസൂയ ........ഞാൻ കരഞ്ഞു മെഴുകും അത്ര ഭീകരൻ ആണ് ഞാൻ ..........
@Its_me_akshay0033 күн бұрын
1:51 Lokesh kanagaraj ഒരു interview പറഞ്ഞത് ഓർക്കുന്നു. നമ്മൾ സിനിമയിൽ കാണുന്ന violence അത് ഒരു fantasy world നടക്കുന്നത് ആയി ഉൾക്കൊണ്ട് enjoy ചെയുകയും എന്നാൽ ath Real oru CCTV visual ആയോ ശരിക്കുള്ള ഒരു violence കണ്ടാൽ നമുക്ക് അത് ഉൾകൊള്ളാൻ കഴിയില്ല Real വീഡിയോസ് കണ്ട് enjoy ചെയുന്നത് Mentally problem ആണ് 🙂
@Yakshi6663 күн бұрын
Ari annan underrated psycho 😂
@filmoriaa3 күн бұрын
sathyam...movies voilence vere type enjoyment ann....Evan enth myra ee parne...postmortem💀🙇♂️
@joegoldberg69073 күн бұрын
Exactly 🎉💯 പറി അണ്ണൻ ഒരു underrated psycho പുണ്ട ആണ്
@Dheeraj-y4f3 күн бұрын
than podo
@Kunjikunji-qu4mn2 күн бұрын
Sathyam😮
@rameshk51642 күн бұрын
നീ ബണ്ണ് കടിച്ചു കളിയാക്കിയത് ആണ് കുഴപ്പം ആയതു.. മാർക്കോ ❤ ഉണ്ണി ❤
@pranavdibika3 күн бұрын
Marco pwoli movie. Must watch 🔥
@srlkshmi97643 күн бұрын
അണ്ണൻ ഉണ്ണിയുമായി അത്രയും obsessed ആണ് guys😅
@atoztechcinema24433 күн бұрын
ഇത് ഇപ്പോൾ മൂന്നാമത്തെ വീഡിയോ ആണല്ലോ
@Papernashes3 күн бұрын
Ithu vittu rice medikande 😂
@ratheeshmohan45793 күн бұрын
ഇവൻ ഇനിയും മെഴുകും😅
@pes21lover533 күн бұрын
😂😂@@Papernashes
@ammudeepthi52872 күн бұрын
അരി വാങ്ങൽ ആണ് മെയിൻ 🤣
@maloottyscorner66463 күн бұрын
unni mukundan fans assemble here❤
@abhibatty3 күн бұрын
Agent annante karachil ee janmath theerilla😂 Superstar Unni Mukundan 💥
സിനിമക്കാർ ഒക്കെ secret നെതിരെ hate campain നടത്തുന്നുണ്ട് എന്ന് പറഞ്ഞു കേട്ടല്ലോ 😂അല്ല താനാരുവാ 😂😂ഇങ്ങനെ ഒരു സ്വയംപൊങ്ങി 🤣🤣🤣
@Aadam433 күн бұрын
Avane vimarshikkunnor okke PR.massive attack aan polum cilmakaar😂.ijjathi attack.
@muthuzvlog284415 сағат бұрын
Post mortem erunnu kanunna evane enthu parayanam.. Thalayotti pottikumbo ulla sound....enthuadee ne enthaaa egne
@HarisMuhammad-vf6rp3 күн бұрын
*നീ ആദ്യം marco യെ നെഗറ്റീവാണല്ലോ പറഞ്ഞത് ഇപ്പോഴേന്തെ marco യ്ക്ക് പോസറ്റീവ് പറയുന്നത് ഉണ്ണി മുഖുന്ദൻ പഞ്ഞിക്കിട്ടോ🥴🥊"*
@shadrachgeorge1083 күн бұрын
Marco de chaadiyulla kick pedichittalla ketto 🤣💀
@SANJUKUTTAN8263 күн бұрын
ഇപ്പൊ എങ്കിലും അഭിപ്രായം മാറ്റി ഇല്ലെങ്കിൽ ചിലപ്പോ നാട്ടുകാർ തന്നെ പണ്ണിക്കിടും എന്നുള്ള പേടി അതു തന്നെ😂 Edit: പഞ്ഞിക്കിടും 😂
@prajith26383 күн бұрын
😂😂😂😂
@YTANIMETIME3 күн бұрын
🤣🤣🤣
@VishnuYeroor-fr5wxКүн бұрын
Enthinaade naattukaarude theri kelkkan vendi ooronnu cheythu koottunnathu??
@pranavn38623 күн бұрын
ഇവന്റെ വിഷമം ഇതുവരെ തീർന്നില്ലേ.😅😅😅
@YTANIMETIME3 күн бұрын
പാവം അവനു തെറി കേൾക്കാൻ ആഗ്രഹം ഉണ്ടാവും മൊതലാളി..😌
@Hello-r8r2 күн бұрын
Iam huge kunjikka fan but after watching marco i love unni and dq equally fan aayi poyi🥵ഉണ്ണിക്കു പറ്റിയ area ആണ് action mass swag characters ഇനിയും ഉണ്ണി ഇതുപോലത്തെ പടങ്ങൾ ചെയ്യണം
@nishanthbalakrishnan47643 күн бұрын
Marco❤️Unniyetan super star🔥
@Thattukada007Күн бұрын
എല്ലാവരും കൂടെ ഒന്ന് ആഞ്ഞു റിപ്പോർട്ട് അടിച്ചാൽ തീരാവുന്ന പ്രെശ്നമേ അണ്ണനുള്ളു 😄
@kilopu-m7g3 күн бұрын
M A R C O.... 🔥🔥🔥🔥🔥 AAVESHAM IVIDE AAVISHAMILLA ....Dont dilute
@aravind49893 күн бұрын
Avesham story wise far far far better' than marco acting wise also..
@Dheeraj-y4f3 күн бұрын
@@aravind4989 kullan nepotism kashandi fafa okke eduthu thooku eriyum MARCO
@aravind49892 күн бұрын
@@kilopu-m7g collection never bro ee potta padathinum collection keranum korayanu chance inde Like puspa 2 collection ethra enne ariyooalmost 2500 cr ayitt ind..but athu oru Nala padam ana
@kilopu-m7g2 күн бұрын
@@aravind4989 Avvesham vere...Marco vere...Aavesham ivide Aavisham illa.. pakshe aavesham nadan sambadichha stardom unni just acquired it in 2 movies... adhaan range ...vere vere maariUNAKU PURIYAADHU THAMBI kutta
@kilopu-m7g2 күн бұрын
@@aravind4989 Marco 2 may 2025...ang sahichooo
@sevenbellsmusic2 күн бұрын
ഈ അരി വാങ്ങാൻ മറ്റുള്ളവരെ ചൊരിയുന്നവനെ ഇഷ്ടമില്ലാത്തവർ ആരൊക്കെ..?
@TheRjv63 күн бұрын
ഇതൊക്കെ ഭയങ്കര ബോർ ആണ് ബ്രോ,, കുടുംബ ശ്രീ പെണുങ്ങൾ പോലും ഇത്പോലെ കുശുമ്പ് കുത്തി ഇരുന്നു മെഴുക്കില്ല 🙏🏻, നിർത്തി വേറെ വല്ലതും ചെയ്യു, വെറുപ്പിക്കൽ ആണ്.
@Saranya_2024-o4f3 күн бұрын
Eee praanthane aaarelum changalakkidumo?????
@iamnaughty2893 күн бұрын
അന്ന് മാളികപ്പുറം വെച്ച് ഉണ്ടാക്കി. ഇന്ന് മാർക്കോ സബ്സ്ക്രൈബ്ർസ് കൂട്ടാൻ ആണോ 😕 ഉണ്ണി ❤️❤️
@SANJUKUTTAN8263 күн бұрын
Orappalle athu thanne udesham😂
@Dheeraj-y4f3 күн бұрын
ARI MEDIKANAM
@Anand_Ram3 күн бұрын
സിനിമയിലെ സ്റ്റൈൽ കണ്ട് അതിലെ ഡ്രസിങ് സ്റ്റൈൽ അനുകരിക്കാൻ ആൾക്കാർ ഉണ്ടെങ്കിൽ ഇതേ Violance അനുകരിക്കാനും ആൾക്കാർ ഉണ്ട് അത് അംഗീകരിച്ചേ പറ്റൂ 💯🙌🎯
@Adwaitheeeeeeee3 күн бұрын
MARCO❤️🔥❤️🔥❤️🔥❤️🔥
@theboywholovedkappapuzhukkКүн бұрын
ഡായ്... എന്ത് വിടുവായത്തരം ആണ് പറയണേ... പോസ്റ്റ്മാർട്ടം വീഡിയോസ് ഒക്കെ ഇരുന്ന് കണ്ടു ആസ്വദിക്കാറുണ്ടെന്ന...?? വെല്ലവെളിവ് ഉണ്ടോ എന്താണ് പറയുന്നത് എന്ന്...
@sajithvasudevan13763 күн бұрын
നമ്മൾ ഒരു സിനിമയിൽ വയലൻസ് കാണാൻ ഇഷ്ടപ്പെടുന്നത്, നമ്മൾ ആ സിനിമയിലെ നായകൻ്റെ ഭാഗത്ത് നിന്നും ആ ഫിലിം കാണുന്നത് കൊണ്ടാണ്... കിൽ മൂവിയിൽ നല്ലതുപോലെ വയലൻസ് ഉണ്ട്...പക്ഷെ ആ വില്ലന്മാരുടെ കൈയിലിരുപ്പിന് അത് കിട്ടേണ്ടതാണ് എന്ന് പ്രേക്ഷകർക്ക് തോന്നുന്നത് കൊണ്ടാണ് ആ വയലൻസ് നമുക്ക് എൻജോയ് ചെയ്യാൻ പറ്റിയത് ...അത് പോലെ മാർക്കോയിലും അനിയനെ ആസിഡിൽ ഇട്ടു കൊന്നതിൻ്റെ പ്രതികാരത്തിൽ തുടങ്ങി, ഫാമിലിയെ ക്രൂരമായി ഇല്ലാതാക്കിയ വില്ലാമാരെ വയലൻസിൻ്റെ അങ്ങേ അറ്റം കാണിച്ചു മാർക്കോ തിരിച്ചടിക്കുന്നു.. നമ്മൾ ആ കഥാപാത്രത്തിൻ്റെ കൂടെ സഞ്ചരിക്കുന്നത് കൊണ്ടാണ് ഇത്രകൊക്കെ വയലൻസ് കണ്ടിട്ടും നോർമൽ പ്രേക്ഷകർക്ക് അത് digest ആവുന്നത്...പക്ഷെ താങ്കൾക്ക് വയലൻസ് ഇഷ്ടമാണ് പോസ്റ്റ് മോർട്ടം റിപ്പീറ്റ് ആയി കാണും തലയോട്ടിക്ക് അടിക്കുന്നത് ഇഷ്ടമാണ് എന്നൊക്കെ വിഡിയോയിൽ പറയുന്നത് ശരിയാണേൽ താങ്കൾക്ക് വേറെ എന്തോ കുഴപ്പമുണ്ട്.. ഒരു പരിചയവും ഇല്ലാത്ത ഒരാളുടെ പോസ്റ്റ്മോർട്ടം എൻജോയ് ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ അത് വേറെ എന്തോ പ്രശ്നം ആണ്.... നാട്ടിലെ ഇറങ്ങുന്ന സിനിമ ഒക്കെ അനലൈസ് ചെയ്യാൻ നടക്കുന്ന നേരത്ത് ഇടക്ക് സ്വന്തം മെൻ്റൽ ഹെൽത്ത് കൂടി അനലൈസ് ചെയ്യുന്നത് നല്ലതായിരിക്കും ...
Everybody have different perspectives but I just loved it marco❤ coz it's just something special mahn accept it ...
@reshuresh51503 күн бұрын
എടോ തനിക്കു വട്ടു ആണോ?...എല്ലാം PR work എന്നു പറയുന്നത് കൊണ്ടു ചോദിക്കുന്നതാണ്...appo തന്റെ വീഡിയോ ക്കു നല്ല comments ഇടുന്നതും താൻ ആരെയെങ്കിലും വച്ചു pr work ചെയ്യിപ്പിച്ചു ഇടുന്നതാണോ...തന്റെ review പറച്ചിലിൽ പ്രേക്ഷകർ കെ വിയോജിപ്പ് ഉണ്ടായി എന്ന സത്യം ആദ്യം അംഗീകരിക്കുക...അല്ലാതെ എല്ലാം pr work എന്ന് പറഞ്ഞു സ്വയം ചെറുതാവതിരിക്കുക
@abik24323 күн бұрын
ഈ പൊട്ടന് തന്നെ അറിയില്ല pr എന്നാൽ എന്താന്ന് 😂
@Humanisam2 күн бұрын
സീക്രെട് അണ്ണൻ, ആറാട്ട് അണ്ണൻ, അളിഞ്ഞോസ് പെരേര ഇവർ ആണ് എന്റെ ഹീറോസ് 🔥🔥🔥Belt🫡
@edwinjose61733 күн бұрын
Ninak Vella veshamam indo ?😅
@Time4enterm2 күн бұрын
Marco യിൽ കാറിലിട്ട് ഒരു പട്ടിയെ കൊല്ലുന്ന സീൻ ഉണ്ട്😅😅 ആരെയാണ് ഉദ്ദേശിച്ചതെന്ന് എല്ലാവർക്കും മനസിലായല്ലോ😅😅😅
@RasikKhan-n8p3 күн бұрын
അടുത്ത ഊക് കൊള്ളാൻ വന്നിട്ടുണ്ട് over over,
@Indian-x5m2 күн бұрын
മാർക്കൊയിൽ കുട്ടികളെ ആക്രമിക്കുന്ന സീൻ സെൻസർ ബോർഡ് blur ചെയ്യണമായിരുന്നു💯
@Sreeraga60843 күн бұрын
MARCO 🥵🔥 Second Half 🔥🔥🔥🔥
@jijinphilip32172 күн бұрын
Secret agent ❎ Secret Vaanam ✅
@AbhiramAbhiram-zj9yg3 күн бұрын
Marco 🥵🔥
@seriesmania-gm7dq3 күн бұрын
വിഡിയോ മുഴുവൻ കണ്ടിട്ട് അഭിപ്രായം പറയാൻ പറയല്ലേ അണ്ണാ ... ആദ്യം പറയാനുള്ളത് ചുരുക്കി 10 മിനുറ്റിനു ഉള്ളിൽ പറഞ്ഞു തീർക്കു .. അത്ര നേരം തന്നെ ആളുകൾ ക്ഷെമിച്ചു ഇരിക്കുന്നില്ല അന്നേരമാ അണ്ണന്റെ 20 + വീഡിയോസ് ആരും കാണില്ല മുഴുവൻ അവരെ കുറ്റം പറഞ്ഞു കാര്യമില്ല
@nitheesh-nh3 күн бұрын
സോഷ്യൽ മീഡിയ peoples വേറെയാണ് അണ്ണാ. അങ്ങനെ കണ്ടാൽ മതി 😊
@JOJOPranksters-o6p3 күн бұрын
*this is a mind game by sai🔥*
@appuappus6233 күн бұрын
പിന്നെയും പിന്നെയും ഉണ്ണിമുകുന്ദന്റെ പേര് വെച്ച് അരി മേടിക്കാൻ നാണം ഇല്ലെടാ നിനക്ക് 🙄🥴
@lllll_Spiderman_lllll3 күн бұрын
1:50 airil ninn spaceil pokanulla visa ready aye😂😂
@SANJUKUTTAN8263 күн бұрын
😂😂
@benjaminjack-l9oКүн бұрын
ഈ സബ്സ്ക്രിപ്ഷനും, വ്യൂസും കമന്റ്, ഒക്കെ ഇല്ലാതായാൽ തീരുന്ന പ്രശ്നമേ ഇപ്പൊ അരിയണ്ണന് ഒള്ളൂ.
Padam vera level🔥🔥🔥karanjit kariyumm ella 2um thurii mezhuvathee
@Ichayantevava3 күн бұрын
കുറേ നാളൈകൾക്ക് ശേഷം ഈ ടോപ്പിക്ക് ആണ് ഉണ്ണി മുകുന്ദൻ എന്ന ടോപ്പിക്ക് സായിക്ക് വ്യൂസ് തിരിച്ചു തന്നതും അല്ലെ 😊എന്നിട്ടും ഉണ്ണീനെ അതാണ് സായി mns ബിസിനസ്.. സായി ഉണ്ണീടെ പടം അതാണ് ഇപ്പോളും സായിക്ക് വ്യൂസ് അരി .. So 😊 ഉണ്ണി മുകുന്ദൻ തന്നെ ഹീറോ👍 അരി മേടിക്കാം ഇനിയും👍😊 ആ ചെക്കൻ നന്നായിട്ട് എഫോർട് എടുത്തട്ടുണ്ട് mns കഷ്ടപ്പെട്ടണ്ട് ഈ ഒരു സിനിമയിൽ.. Hats off ഉണ്ണി 👌Great എഫ്ഫർട്.
@levinhopubg61593 күн бұрын
Bro poi wrong turn fullpart onnu kaanu total 7 part und poi onnu kaanu ketto 😂
@shamilshabeer665516 сағат бұрын
😂
@gokulps34402 күн бұрын
കരഞ്ഞു മെഴുകാണ്ട് നിർത്തി പോവാൻ നോക്കടാ.😂😂
@aswinkannan80062 күн бұрын
😂😂
@Drwolftrolls40443 күн бұрын
💥💥Marco 200cr💥💥അടിച്ചിരിക്കും Secret agente നീ അതും കാണും 😂😂😂😂. എന്നിട്ട് നീ ഒരു വീഡിയോ ചെയ്യും അതിനെ പറ്റി 😂😂😂😂 Mark my word 😂😂😂😂
@sreejithmattathil55343 күн бұрын
*Tag line romance ennalla കൊടുത്ത ഉണ്ണി മുകുന്ദൻ ❤️🥰🥰🥰🥰🥰🥰pan Indian star🥰🥰🥰🎉🎉*
@Drwolftrolls40443 күн бұрын
Marco movie ✅secrect agent❌
@aryavijayan1063 күн бұрын
അരി അണ്ണൻ കരയുകണേ സുഹൃത്തുക്കളെ കരയുകണേ 😂😂😂 ഒരു കാർഇൽ ഇരുന്ന് മാത്രം വാചകം അടിക്കുന്ന ഒരുതൻ...😂
@Gaayathri-l6y3 күн бұрын
😂😂കിട്ടിയത് ഒന്നും പോരെ 😂😂😂
@se7enyt36314 сағат бұрын
Secret agent : ഇങ്ങേനെലും ഞാൻ എന്റെ കലിപ്പ് തിർത്തോട്ടെ 😢😂
@shamilexclusive3 күн бұрын
Marco കണ്ട എഫക്ട് ഇനി വാർത്തകളിൽ ഭാവിയിൽ വരുമോ 😅
@NambiarAdarshNarayananPV3 күн бұрын
10:06 nyan vicharichu 😱👻 ann ennu Backgroundill !🤣