100% സത്യം ആണ്... മീഡിയ ഫൺ നു ഭയങ്കര ചൊറിച്ചിൽ ആണ്
@sunilkumar-vd7jf17 күн бұрын
ശ്രിനാരായണ ഗുരുദേവൻ സിനിമ കണ്ട് കേരളത്തിൽ 80% അളുകൾ ഗുരുദേവ ൻ്റെ വഴിതേടി എന്ന് ആണ് കേൾക്കുന്നത് അതു കൊണ്ട് മാർക്കോ കണ്ട് കഴിഞ്ഞാൽ ഉള്ള അവസ്ഥ
@vimeshkannan397017 күн бұрын
🤣🤣🤣
@sijuvijayan155317 күн бұрын
👌🏻👌🏻👌🏻😂
@simsonax393416 күн бұрын
അതിനു 30 വർഷം മുൻപുള്ള കേരളത്തിലെ കൊലപാതകങ്ങൾ നടന്നത് ഒന്നു ഓർക്കുക പിന്നെ ഇപ്പോൾ ഡ്രഗ്സ് അടിച്ചു കാണിച്ചു കിട്ടുന്ന കോപ്രായങ്ങൾ.
@mm2k2uk16 күн бұрын
Hahaha 😂
@ajithrajan204715 күн бұрын
😂👏🏼
@ashokanashokan233517 күн бұрын
ഉണ്ണി സൂപ്പർ സ്റ്റാർ ആയത് കുരു പൊട്ടി യവർ
@DONX0-nv2wj17 күн бұрын
മീഡിയ ഫണിൽ ഒരു അഞ്ചു വയസുകാരിയെ ഒരു അമ്പത് കാരൻ പണ്ണുന്നത് സൂപ്പർ ആണെന്നാണ് പറയുന്നത് 😂
@simsonax393416 күн бұрын
സൂപ്പർ മച്ചാ സൂപ്പർ നിയമം അനുവദിക്കാത്തത് കൊണ്ടാണ് ഇന്ത്യയിൽ ഇത് നടക്കാത്തത്.
@Rkanathil17 күн бұрын
ഇവന്മാർ അടുപ്പ് കൂട്ടി വർഗീയ ചർച്ച എത്ര പേര് കാണുന്നു അത്രയും പേര് വർഗീയ ചിന്തയിലേക്ക് പോകുന്നു
@sreejithsree162917 күн бұрын
സത്യം
@donboss811916 күн бұрын
Sathyam
@Rakshasan3417 күн бұрын
ചൊറിച്ചിൽ.. അതിന് മരുന്നില്ല .. അതു ചൊറിഞ്ഞു തന്നെ തീർക്കണം.
@mm2k2uk16 күн бұрын
Unni mukundan Indian 🇮🇳 cinema’ s proud Rising star 🌟 super 👌 Amazing ….. seen two times CINEMAYE CINEMAYAYITU MATHRAM KANUNNU .. Styled action thriller movie
@George-j1z1y15 күн бұрын
Unni Mukundan proud of you
@Kombancom17 күн бұрын
ഗുരു മൂവി കണ്ട് ഭീകര സംഘടനകളും രാഷ്ട്രീയ പാർട്ടികളും എല്ലാം 100% അക്രമങ്ങൾ എല്ലാം നിർത്തി എന്നാ കേട്ടെ ✅
@rejimonv275816 күн бұрын
Unni mukundan... Pan indian star ❤️👍
@mm2k2uk16 күн бұрын
Unni mukundan Indian 🇮🇳 Proud of India 🇮🇳 Rising star 🌟 super 👌 Amazing ….. seen two times CINEMAYE CINEMAYAYITU MATHRAM KANUNNU .. Styled action thriller movie
@Ianayc17 күн бұрын
പാവം ജമാത്തെ ക്കാർ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത മഹാൻമാർ😂
@rajeshkottukulangarapathay923417 күн бұрын
Marco. Super. Film. Unni mukundan pan actor❤❤❤
@Vishnu-l5u6 күн бұрын
ശ്രീ. ഉണ്ണി ചേട്ടൻ❤ സർ നിങ്കൾ സത്യം പറഞ്ഞു❤❤❤
@vinilaajayan411817 күн бұрын
ഉണ്ണിമുകുന്ദന് പകരം ദുൽകർ ആയിരുന്നെങ്കിൽ മീഡിയ വൺ ആഘോഷിച്ചേനെ. അവര് തന്നെ പ്രൊമോഷനും ചെയ്തേനെ.
@light17908 күн бұрын
എന്റെ മച്ചാനെ നല്ല കടി ഉള്ളവരൊക്കെ നല്ലോണം അങ്ങട് ചൊരിയട്ടെ എനിക്കി ഇതൊക്കെ കാണുബോൾ നല്ല സന്തോഷം ഉണ്ട് 🤣🤣🤣🤣🤣👍🏻
@dhanilpd17 күн бұрын
Mediya one അല്ലെ അവർക്കു വേണ്ടത് live ആയി തല വെട്ടൽ ആണ്...
@MrFs191917 күн бұрын
😂😂😂😂 മാർക്കോയിൽ നല്ല റീച്ചാ …. എല്ലാവരും ഇതിന്മേൽ ആണ് 😂😂😂
@febin_paul9717 күн бұрын
ഇത് പോലെ 4th people ടിവിയിൽ വരാത്തത് വയലൻസ് ആണ്. യുവാക്കളെ സ്വാധിനിക്കും വഴിത്തെറ്റും എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട് 😁
@anilsonic270317 күн бұрын
Media one sudappy chanel.. Unni mukundan original hindu ( he saying in public im Hindu) that's y im saying original hindu ..so you can imagine what was the issue
@vipinsnair212417 күн бұрын
ഗാന്ധി സിനിമ കണ്ട് എത്ര പേർ ഗാന്ധി ആശയത്തിൽ എത്തി
@ddevitodevito15 күн бұрын
മീഡിയ വൺ പോലെ ഒരു പിഴച്ചചാനെൽ മലയാളത്തിൽ വേറെ യില്ല
@sureshb12354 күн бұрын
,👌👌👌👍🔥 marco
@aamiaathi221815 күн бұрын
ഉണ്ണി jai ganeshil ഗണപതി ആയി അഭിനയിച്ചിട്ടുണ്ട് 😂
@Rakshasan3417 күн бұрын
ithalle aa Ganapath chechi 🤣🤣🤣
@rejimonv275816 күн бұрын
You are right 👍
@rejimonv275816 күн бұрын
മീഡിയ വൺ... അടുപ്പ് കുറ്റി ചർച്ചക്കാരെ ആര് മാനിക്കുന്നു.. പോയ് പണി നോക്ക്... Marco ❤️.. തകർത്തു ക്യാഷ് വാരുന്നു 👍
@ഇളയദളപതി-9216 күн бұрын
Media one ൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട..
@cookwithmalus813717 күн бұрын
Marco njan 2 vattam kandu marco😈😈😈😈😈😈👹👹👹👹👹❤❤❤❤❤❤
@praveencellcom17 күн бұрын
MARCO 🔥🔥🔥
@FXTRADER-KL17 күн бұрын
വെടിവെപ്പ് മാത്രം ഉള്ള rifle club nice ആയിട്ടു വിഴുങ്ങി അവര് 😂😂
@jineshscaria711217 күн бұрын
മട്ടാഞ്ചേരി മാഫിയഡെ paddamannu 😅😅
@f4fentertainment28015 күн бұрын
Last point ↖️
@ashishjohn8617 күн бұрын
എന്റെ പൊന്നളിയാ ഹെയർ സ്റ്റൈൽനെയും ഡ്രസിങ് സ്റ്റൈലിഗിനെയും കോപ്പി അടിക്കുമെന്നുകരുതി വയലൻസിനെ കോപ്പി അടിക്കില്ല.. അതൊരു psychriatric problem ആണ്.
@ashishjohn8617 күн бұрын
അങ്ങനെ ഉള്ളവർ മാർക്കോ കണ്ടാലും ഇല്ലെങ്കിലും ആ മാനസികാവസ്ഥ ഉള്ളവരായിരിക്കും.
@anurajak103616 күн бұрын
ഇത്റേം കാലം നൻമ നിറഞ നായകൻ മാർ ആയിരുന്നില്ലേ സിനിമയിൽ. എന്നിട്ട് അത് എത്‌റ പേർ ജീവിതത്തിൽ inspired aayi.
@Goodvibesonly-z8j17 күн бұрын
Unni 🔥🔥
@ammuzz_sumithra17 күн бұрын
Unniyettan 🔥
@prescot1234517 күн бұрын
100% True.
@goodkarma408116 күн бұрын
How many of us have left our religion after watching the movie GURU ?
@LijoNellankara-xj3ex17 күн бұрын
👍
@anoopmohan901516 күн бұрын
Unni hindhu ayatha ellathinteyum problem..hindhukal pedichanu Keralathil jeevikunath.. Keralam =Pakistan
@shibumangalasseri283117 күн бұрын
Supper movie marco❤️❤️❤️❤️
@Popcornmovies67117 күн бұрын
Marco 2 chiyyan Vikram main villain🔥
@SarithaMurali-n9p16 күн бұрын
ഇവർ പറയുന്നത് സത്യമാണ് മാർക്കോ വയലൻസ് ഉണ്ട് …ഇത് യുവജനതയെ വഴി തെറ്റിക്കും .ഞാൻ വീട്ടിൽ ആരെയും ഈ സിനിമ കാണാൻ അനുവദിച്ചില്ല ,ഞാൻ തന്നെ പോയി അഞ്ച് പ്രാവശ്യം കണ്ടു😌
@coccoc213816 күн бұрын
😂
@AdnanEV17 күн бұрын
Positive movies do not influence people only negative movies influence people 😅
@varghesemathai827716 күн бұрын
നീ ആദ്യം ഒരു മനുഷ്യനാകൂ നിഷാദേ😮😮
@kumanet9916 күн бұрын
unni and vikram in marco 2 will be great. the story has to well come these great actors
@anandualepy17 күн бұрын
മീഡിയone ഇലെ അരിഅണ്ണൻ 😂😂🔥🔥
@Naaf28217 күн бұрын
❤❤❤
@yuvanmanoj15 күн бұрын
ഫഹദ്, ദുൽഖർ ആയിരുന്നു എങ്കിൽ ഫൺ ചാനൽ ഇങ്ങനെ പറയില്ല ഉണ്ണിയെ ഒതുക്കാൻ ശ്രമിച്ചു ഇപ്പോൾ അതിന് ചുട്ട മറുപടി കിട്ടി pan ഇന്ത്യ സ്റ്റാർ ആയി
@SheebaAg-mw5cn15 күн бұрын
പൊന്നു വിവി, ഓരോ ചാനലിലും പറഞ്ഞു മടുത്തു തന്നെ, ഇവൻമാർക്കൊക്കെ ഉണ്ണിയോടുള്ള കണ്ണ് കടി, സഹിക്കുന്നില്ല ഇവന്മ്മാർക്കൊന്നും, കെട്ടിപ്പിടുത്തവും, ലൗ സീനും കണ്ടു കാണില്ല, അത് ഉണ്ടെങ്കിൽ ok ആയിരുന്നു, ഉണ്ണിയെ മാറ്റി പകരം ഇവൻ മാരിൽ ഒരാളെ ആകാമായിരുന്നു 🫤എങ്കിൽഎങ്കിൽ ഇതിൽ കൂടുതൽ പടം ഓടുകയും, അഭിപ്രായങ്ങൾ വേറെ ലവലായേനെ, ഇപ്പോൾ നിർമ്മാതാവിന് തെറ്റ് പറ്റിയോ എന്നാണ് സിനിമയിൽ ഒള്ള നിർമ്മാതാവുകൾ തമ്മിലുള്ള ചർച്ച 🤔🤔🤔🤔🤔🤔👍
@saranm785716 күн бұрын
Cigarette, Alcohol and Drugs are killing most humans in the world, why can't media fun talk about it. Marco breaks records, Sudus got itching of Humans Success
@sreejithsree162917 күн бұрын
Media oneന്റെ കാര്യം പറയണ്ട വെറും വർഗീയത മാത്രം വിളമ്പുന്ന ചാനൽ ആണ് അത്
Ithu ketta thonum india le kuttikal vere oru international film kanunilla ennu. Bro ella category le movie um ellarum kanunundu. Poi athu adyam nirthu.
@Airvat123417 күн бұрын
Idhippo Mohanlal or mamootty aanenkil aarkkum onnum parayaaan undakilaaa
@sumeshchinnu807117 күн бұрын
Brooo. U r done❤❤❤❤
@JohnsonY-g2n17 күн бұрын
ചിലരൊക്കെ മുൻകൂർ ജാമ്യം എടുക്കും സ്വന്തം മക്കൾ കൈവിട്ടു പോയാൽ ഇത്തരം സിനിമകളാണ് കാരണം പണ്ടത്തെ ജീവിതരീതിയാണ് ഇന്നുള്ളത് അത് കാരണം സിനിമയാണോ ഇത് ചൊറിച്ചിൽ തന്നെയാണ്
@vivisview-view17 күн бұрын
മീഡിയ ഫൺ......... 😂😂😂😂
@haridas-shravan17 күн бұрын
Media one നു ഇസ്‌ലാമിസ്റ്റുകളോടല്ലാതെ ആരോടെങ്കിലും താല്പര്യമുണ്ടോ? കലയെ കലയുടെ രീതിയിൽ കാണാത്തവർ.മീഡിയ ഫണ്ണേ ഒരു കാര്യം ചെയ്യൂ നിങ്ങൾ ഇന്ത്യൻ മൂവിസിൽ ഒന്നിലും ഇനിമുതൽ കൊലപാതകങ്ങൾ എല്ലാം നിരോധിക്കണം എന്ന് പറഞ്ഞു സുപ്രീം കോർട്ടിൽ ഒരു റിട്ട് ഹർജ്ജി കൊട്. കൊല്ലുന്നതും വയലൻസ് അല്ലേ. ഒരു സിനിമയിലും ഇനിമുതൽ യുദ്ധ രംഗങ്ങൾ ചിത്രീകരിക്കരുതെന്നു പറഞ്ഞും പരമോന്നത കോടതിയിൽ ഒരു ഹർജ്ജി കൊട്. നാണമില്ലേ മീഡിയ ഫൺ.
ഖാഫിർ ആയതോണ്ട് ആയിരിക്കും മീഡിയ മുക്കാലിന് ചൊറിച്ചിൽ 😂 അൽഫാം വെന്തില്ലാഹ് 😜
@DespandittS17 күн бұрын
മാർക്കോയിൽ വിക്രം വന്നാൽ ഉണ്ണി മുകുന്ദന് എന്താ പ്രസക്തി, ഒരിക്കലും അത് ചെയ്യരുത് ഉണ്ണി മുകുന്ദാനെക്കാളും സ്വല്പം താഴെ നിൽക്കുന്ന നടനെ വേണം വില്ലനായി കാസ്റ്റ് ചെയ്യാൻ.
@vimeshkannan397017 күн бұрын
വിക്രം വന്നത് കൊണ്ട് ഉണ്ണിക്ക് പ്രതേകിച്ചു പ്രശ്നം ഒന്നും ഇല്ല 👏🏻
@DespandittS17 күн бұрын
@vimeshkannan3970 വിക്രം വന്നാൽ മാർക്കോ വിക്രത്തിന്റെ പടമായി മാറും, കാരണം വിക്രം താരമൂല്യത്തിൽ ഉണ്ണി മുകുന്ദാനെക്കാളും മുകളിലാണ് പക്ഷെ ഈ പടം ഇറങ്ങിയതോട് കൂടി ഉണ്ണി മുകുന്ദൻ വിക്രത്തിനൊപ്പം ഏകദേശം എത്തി.
@vimeshkannan397017 күн бұрын
@@DespandittS എന്തൊക്കെ ആയാലും ഇപ്പൊ വിക്രമിന് മുകളിൽ തന്നെ ഉണ്ണി ✌🏻
@vijeshp.v.958417 күн бұрын
RRR ഇതിൽ ആരാണ് ബെസ്റ്റ്....
@DespandittS17 күн бұрын
@vijeshp.v.9584 എനിക്ക് കിട്ടിയ അറിവ് അനുസരിച്ച് വിക്രം മാർക്കോ 2 വിൽ വില്ലനായി വരാൻ 70% ചാൻസുണ്ട് കാരണം മാർക്കോക്ക് കിട്ടിയ ഇന്റർനാഷണൽ സ്വീകരണം ആണ്.
@Dream1202416 күн бұрын
media one😂😂😂😂😂 pak channel potte comedy channel aaaaa
@JohnPaul-ms3uj17 күн бұрын
Chiyaan ❤oru cameo role ayalum mathi 😎
@Goodmorning-nj4ip16 күн бұрын
മറ്റുള്ള ഭാഷാ ചിത്രങ്ങളിൽ ഇതുപോലുള്ള രംഗങ്ങൾ കാണിക്കുന്നതിൽ ഒരു കുഴപ്പവുമില്ല ഇവറ്റകൾക്ക് . ഞമ്മക്ക് ഉണ്ണിമുകുന്ദൻ്റെ സിനിമയിൽ കാണിക്കുന്നതിനേ കുഴപ്പമുള്ളൂ.....😂😂😂😂😂😂😂
@iiiish1222415 күн бұрын
മീഡിയ ബൺ കരച്ചിൽ😂😂😂😂 മതഭ്രാന്തിൽ കുളിച്ച് നിൽപ്പാ
@veenasreekumar193016 күн бұрын
Aduppukutti charcha😂
@radsijk17 күн бұрын
But bro these peoples don't know what cinema is.... parayunnavar enthusiasts valiya alanennu thonunnu... ivante Yorke charchayanallo kandathu.... bodham illa...
@Arjun_AR16 күн бұрын
Pand cr7 ine trolli ellarude eduth udutha teams alle ee media one😂😂. Ithokke pootikanda time ayi. Just another day another fake news and racism for media one.
@VishnuKalluvarambil17 күн бұрын
ഈ ചാനലിന് ഇടക്ക് നിരോധനം ഒക്കെ വന്നത് അല്ലേ??
@chandramohan134713 күн бұрын
For my personel opinion Vikram is very very unlucky actor. S
@midhuntc99117 күн бұрын
😂😂😂😂😂😂😂
@prasadtp631116 күн бұрын
മീഡിയ one ഗ്ലോറിഫൈ ചെയ്യുന്നത് പോലെ ആരും ചെയ്യില്ല. പ്രീതീകിച്ചു അടുപ്പ്. ഗാന്ധി സിനിമ കണ്ടുകഴ്ഞ്ഞിട്ടും നീയുന്നും നന്നായില്ലല്ലോ
@ANILKUMAR-nd2xz17 күн бұрын
Daa Rawutharee aduppu koodi irikathe ezeechu podeee😅😂😢😢
അങ്ങനെയെങ്കിൽ netflixum amazone primeum എല്ലാം നിരോദിക്കട്ടെ. ചില ഹോളിവുഡ് സിനിമ വൈക്കോലിൻസ് വച്ചു നോക്കിയാൽ ഇതൊന്നും ഒന്നുമല്ല... നമുക്കൊരു democratic North korea ആണോ വേണ്ടത്
@JohnDavid-y1d15 күн бұрын
E midia one channel aarum kanaruthu oru vargiyatha channel pooooooo makkal
@Jay_krishnan_e_s17 күн бұрын
Media fun erakkana vargiyatha and theevravatham undakkunna prashnam Marco ondakkulla
@augustinmaria826817 күн бұрын
Quran vaayichu Germany, America 😅😅etc how many attacks😢😢
@AbdulsaleemSaleeem17 күн бұрын
ബ്രോ സിനിമ ഒരുസമൂഹത്തെ ക്രിമിനൽ ആകുന്നതിൽ സിനിമക്ക് ഒരു പങ്കു വഹിക്കുന്നുണ്ട് ഇപ്പോൾ ഉള്ള ആളുകൾ കുറ്റ കൃത്യം നടത്തുന്നത് അത്ബ്രോ മനസിൽ ആക്ക് സിനിമ ഒരു ബിസൻസ് ആണ് അത് വിജയിച്ചു പിന്നെ സിനിമ കണ്ട് അതുപോലെ അനുകരിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട് നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഇങ്ങനെ ഉള്ള സിനിമ ഒരിക്കലും ഉണ്ടാകാൻ പാടില്ല
@vimeshkannan397017 күн бұрын
ഒരു തേങ്ങയും ഇല്ല 😂
@untamedVagabond17 күн бұрын
King of kothaക്കും ബാധകമാണോ ഇത്?? ാ😂
@Vinu33317 күн бұрын
😂ആരോടാ മലയാളിയോടോ 😂😂അങ്ങനെ എങ്കിൽ നാട്ടിൽ എല്ലാം ക്രിമിനൽസ് ആകുമല്ലോ, മലയാളികൾ എല്ലാ ഭാഷയിലെയും സിനിമകൾ കാണുന്നവരാണ്, മാർക്കോയിലെ ഒരു സീൻ പോലും hollywood മൂവിയിൽ ഉള്ളതാണ്,