Marco movie | Vikram in Marco 2| UnniMukundan | Danysathyan | മാർക്കോ ടൂവിൽ വിക്രം പിന്മാറി

  Рет қаралды 8,541

Dany Sathyan

Dany Sathyan

Күн бұрын

Marco movie | Vikram in Marco 2| UnniMukundan | Danysathyan | മാർക്കോ ടൂവിൽ വിക്രം പിന്മാറി
Malayalam movie Marco unni Mukundan
Marco Malayalam movie
Actor vikram
Marco 2 vikram

Пікірлер: 32
@zerox-tv4nq
@zerox-tv4nq 2 күн бұрын
ഒരു കഞ്ചാവ് താരവും... അടുപ്പ് കൂട്ട് ചർച്ചയും വിചാരിച്ചാൽ... Marco വീഴില്ല,,, Marco, ഹിന്ദിയിൽ Cr കടത്തി.... Marco ♥️♥️
@haridas-shravan
@haridas-shravan 2 күн бұрын
ഒരു അവസര വാദിയാണ് മഹിമ നമ്പ്യാർ. അടുത്ത പണി ഷയിൻ നിഗമേനിനക്ക് വരുന്നുണ്ട്.ഉണ്ണിയോട് ക്ഷമ പറഞ്ഞാലും പ്രേക്ഷകർ ക്ഷമിക്കില്ല ഷെയിൻ നിഗമേ.എന്താ സുഹൃത്തേ ഒരാൾക്ക്‌ ഒരു രാഷ്ട്രീയ പാർട്ടിയെ ഫോളോ ചെയ്യാൻ പാടില്ലെന്നുണ്ടോ. ഫോളോ ചെയ്ത ശേഷവും പല തിരിച്ചടികളും ഉണ്ടായിട്ടും ഫോളോ ചെയ്തതിൽ പ്രേക്ഷകർ ആരോടെങ്കിലും ക്ഷമ ചോദിച്ചിട്ടാണോ ഉണ്ണി സിനിമ ഫീൽഡിൽ തുടർന്നത്. എന്നിട്ടും ഉണ്ണി പിടിച്ചു നിന്ന് ഒരു ബെഞ്ച് മാർക്ക്‌ താരമായില്ലേ? രാഷ്ട്രീയം വേണമോ, വേണ്ടയോ അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടം. ഉണ്ണി ഒരിടത്തും ബിജെപി ക്കാരനാണെന്ന് പറഞ്ഞിട്ടില്ല. പിഎം മോദിയെ ഫോളോ ചെയ്തതാണോ പ്രശ്നം? ലോകാരാധ്യനായ മോദിയെ എത്രയോ പേർ ഫോളോ ചെയ്യുന്നു. വിഷമമുള്ളവർ സഹിച്ചുകൊള്ളുക. വിഷമം പതം വരുന്നത് വരെ ചവച്ചുകൊണ്ടിരുന്നു കൊള്ളുക 😂😂😂😂😂
@SambasivanK.P
@SambasivanK.P 12 сағат бұрын
Unni Mukundan❤❤
@jiseshsunny944
@jiseshsunny944 2 күн бұрын
Unni is excellent
@anudr.5878
@anudr.5878 15 сағат бұрын
Macros യുടെ പേരിൽ കുറേ യൂട്യൂബർ ഉണ്ടായി...
@Priya_Mahadev
@Priya_Mahadev 2 күн бұрын
ശരിക്കും ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും തമാശയാണ് തോന്നുന്നത്. ഇതൊക്കെ ഒരു തമാശയായി കണ്ടാൽ ഒരു പ്രശ്നവും ഇല്ല. സിനിമാ ഫീൽഡിൽ ഗോസിപ്പിനാണോ പഞ്ഞം. കഷ്ടം ഇതെല്ലാം ഒരു ന്യൂസ്. ഓരോരുത്തരുടെ ഇന്റർവ്യൂന്റെ അവിടെ നിന്നും ഇവിടെ നിന്നും എടുത്തിട്ട് ഒരോ ഓരോ ഗോസിപ്പ്സ്. ഇതിനെയും ഒരു ജോലി എന്ന് പറയുന്നു👌👌👌👌👌👌👌
@JayeshEm-pu1qx
@JayeshEm-pu1qx 2 күн бұрын
വെറും റൂമർ അല്ല ബ്രോ, മാർക്കോ മൂവി കണ്ടു വിക്രം ഉണ്ണിയെ വിളിച്ചു ചോദിച്ചു എനിക്ക് ഈ സിനിമ യിൽ ഒരു ചാൻസ് താരമായിരുന്നു എന്ന് പറഞ്ഞു അപ്പോൾ ഉണ്ണി ചോദിച്ചു മാർക്കോ 2വിൽ വില്ലൻ വേഷം ചെയ്യാൻ പറ്റുമോ എന്ന് അപ്പോൾ വിക്രം ഓക്കേ പറഞ്ഞു
@നാട്ടിൻപുറംകാഴ്ചകൾ-ങ4ഛ
@നാട്ടിൻപുറംകാഴ്ചകൾ-ങ4ഛ 14 сағат бұрын
😂
@Dhiya-w9m
@Dhiya-w9m Күн бұрын
Nan theatreil poyappo Nanum Umf enna vayiche😂...but Marco😮‍💨📈
@Villys1968
@Villys1968 Күн бұрын
Abykku പറ്റിയ അബദ്ധം 😄😄😄😄പുള്ളി വിചാരിക്കുന്നുണ്ടാകും ഉറങ്ങിയാൽ മതിയെന്ന് 😀
@princeraja7594
@princeraja7594 2 күн бұрын
വിക്രം മാർക്കോ ടു ഉണ്ടെന്ന് ഈ സിനിമ ആയി ബന്ധപ്പെട്ടവർ ആരെങ്കിലും എവിടെയെങ്കിലും പ്രസ്താവന നടത്തിയിട്ടുണ്ടോ?? പിന്നെന്തിനാണ് അതിന്റെ പേരിൽ കിടന്ന് ഇങ്ങനെ കരയുന്നത്😂😂😂😂😂.
@rajeshrajeshshankar6634
@rajeshrajeshshankar6634 20 сағат бұрын
Avnte party❤avnte veseasam,, open ayi parnju,,,, ankuttiyannu avn,,, 💪💪💪 ni eshttapettailkil avnte kanji kodi muttuila,, podyi
@SUKUMARANC-o7j
@SUKUMARANC-o7j 2 күн бұрын
Mdma adima thanthaye konnavan
@DeepaDeepa-s8i
@DeepaDeepa-s8i 7 сағат бұрын
Vikram Thante aarelumano ?
@ratheeskumar8690
@ratheeskumar8690 2 күн бұрын
Kuru pottunnavanmar
@dkdaslifeisjourney6523
@dkdaslifeisjourney6523 2 күн бұрын
Und vikram thane parayuna video und film storie ok ayal undakum
@Ionaslova
@Ionaslova 2 күн бұрын
chaine...നിന്റെ പേര് എന്താ shainaa migam,എടാ... .... നിന്റെ പടം ഞങ്ങൾ കുറച്ചു varshathekku കാണുന്നില്ല ...
@kdiyan_mammu
@kdiyan_mammu 2 күн бұрын
ആദ്യം മാർക്കൊ 2 വരട്ടെ😅
@sumesh.v3021
@sumesh.v3021 2 күн бұрын
എന്തേ?ചേട്ടൻ... പേടിച്ച😂
@Aryan_jith
@Aryan_jith Күн бұрын
Vaappaakkk munpe undaaya muthalaanu makkalee😂😂😂😂
@maarsunfoodproducts4831
@maarsunfoodproducts4831 Күн бұрын
പാവം വിക്രം പടത്തിൽ എടുത്തതും പിന്മാറിയതും അറിഞ്ഞിട്ടില്ല,
@santhoshk2778
@santhoshk2778 2 күн бұрын
Pooran chanal
@rajeshrajeshshankar6634
@rajeshrajeshshankar6634 20 сағат бұрын
Mahima ah kanjavu addium thagi nadakkuva alla,,, 😂😂😂ninku atha nalathu
@RoopeshChandran-n5b
@RoopeshChandran-n5b Күн бұрын
Shane നിന്റെ നെക്സ്റ്റ് പടം വരട്ടെ
"Marco Malayalam Movie Hits 100 Crore! 🎉 Grand Success Celebration 🌟"
11:28
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН