ഒറ്റ പേര് marco ഒരു രക്ഷയും ഇല്ല മച്ചാനെ ഒരുത്തന്റെ ചെവി കടിച്ചെടുക്കുന്ന സീൻ 🥵🔥🔥അമ്പോ
@Yaaseenk3 ай бұрын
Innle Mammukka Inn Marco📉🗿
@ajayraj-wh3qcАй бұрын
Super
@AbiramAchu13 ай бұрын
എന്റെ മോനെ ഓരോ സീനും ഓരോ frame adakkam goosebumbs 🥵🥵🥵 ഒരു കിടുക്കാച്ചി ഐറ്റം ആവട്ടെ 🔥🔥🔥
@NavaneethGopalKNandu3 ай бұрын
Unni Mukundan Action Vere Level 🔥🔥🔥
@Yaaseenk3 ай бұрын
Marco❤❤
@AnandhuRamanan-c7f18 күн бұрын
Marco judge cheyyan onnum thanne illa 💥💥💥🤌🤌🤌🤌🤌 complete onnum parayan illa no word ⭐⭐⭐⭐⭐ 💯🥰🥰🥰love movie .
@PriyaRavathi12453 ай бұрын
അന്ന് രാജുവേട്ടൻ പറഞ്ഞിരുന്നു കെജിഎഫ് പോലെയുള്ള ഒരു സിനിമയിൽ ഉണ്ണി മുകുന്ദൻ നായകനാകുമെന്ന് എല്ലാവരും കളിയാക്കി ചിരിച്ചു പക്ഷേ ഇപ്പോൾ നടന്നിരിക്കുന്നു. രാജുവേട്ടൻ ഇലുമിനാറ്റി🔥🔥🔥
@shinas61533 ай бұрын
Ellaayidathum undallo
@nandurajeevan92723 ай бұрын
@@shinas6153undel nink ntha ..athinellam reply edan ne undllo
@prakasnv3 ай бұрын
Kgf പോലുള്ള ഒരു സിനിമ മലയാളത്തിൽ പണ്ണുകയാണെങ്കിൽ ആരായിരിക്കും നിങ്ങളുടെ നായകൻ, Prithviraj : "Unni Mukundan"🔥
@sejeertpsejeer6163 ай бұрын
രാജുവേട്ടൻഅച്ഛൻറെ ശുക്ലം വരെ പരിശോധിച്ചാൽ ടീമാണ്😂
@hridhayas22413 ай бұрын
Ehh endh @@sejeertpsejeer616
@LEO_DAS_9843 ай бұрын
Waiting for Marco💥💥💥💥
@Appus2033 ай бұрын
മിക്കവാറും ഒറ്റ പടം കൊണ്ട് UM പാൻ ഇന്ത്യൻ താരം ആകും.Look🔥Action🔥Frames🔥.waiting for marco🔥FDFS locked🔥🥵
@shijukiriyath14103 ай бұрын
SAMAJAM MITHRANGAL MAATHRAM POKOO
@Appus2032 ай бұрын
@@shijukiriyath1410 😪
@shijukiriyath14102 ай бұрын
@@Appus203 UMFI FAN
@vineesh.t78772 ай бұрын
Muri Andi😂( sudappi from India)@@shijukiriyath1410
@srikanths8694Ай бұрын
Hindi teaser 1 million kadannu 😂💥@@Appus203
@kvn5052 ай бұрын
Uff.... Every word COUNTS... Romanjam
@adwaithpradeep58523 ай бұрын
Pwoli mood item MARCO🔥🔥
@athulkrishnankr42653 ай бұрын
Pwoli mood😂😂😂
@adwaithpradeep58523 ай бұрын
@@athulkrishnankr4265 😅
@averagepersononinternet3 ай бұрын
etha mood pwoli mood
@maloottyscorner66463 ай бұрын
മലയാള സിനിമയിലെ അടുത്ത സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഞങ്ങളുടെ ഉണ്ണിയേട്ടൻ എത്തും...family audience already ഏറ്റെടുത്തു...Marco വരട്ടെ ...Christmas hit ഉണ്ണിയേട്ടൻ കൊണ്ടുപോകും ❤
@Alanalaa-ih6zl3 ай бұрын
MOLLYWOOD 🥵 Re-entry 🔥SUPER🌟 STAR🔥 UNNI MUKUNDAN 🗿💪🏾
*no one can replace unni's performance💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@MadhavMS-eo9rc3 ай бұрын
UnniMukundan Back ❤️🔥
@vishnur65563 ай бұрын
മലയാളത്തിന്റെ ഏറ്റവും look ഉള്ളെ നായക നടന് ഇനി ഒരു bench mark 🔥. Unni mukundan as Marco 💯🔥
@shijukiriyath14103 ай бұрын
PANNI APPI ITTATHU POLULLA MUKHAM AANO ETTAVUM LOOK ULLA NADAN
@HariMS-g5l3 ай бұрын
@@shijukiriyath1410 ഉണ്ണി മുകുതൻ സിനിമ യിൽ ആദ്യം ആയി വന്നപ്പോ നീ പറഞ്ഞത് പോലെ അപ്പി ഇട്ട അമുൽ ബേബി തടിയൻ ലുക്ക് ആയിരുന്നു... പക്ഷെ ഇപ്പൊ മാറി... ഇപ്പൊ മലയാളം ത്തിൽ action മൂവി ചെയ്യാൻ പറ്റിയ കിടു physique ഉം ലുക്ക് ഉം ഉള്ള നടൻ ആണ് ഉണ്ണി .. Gym and workout കാരണം മുഖം വും shape ആയി .. Slim ഉം ആയി... ഉണ്ണി യുടെ പഴേ മുഖം കടല വെള്ളത്തിൽ ഇട്ട പോലെ ആയിരുന്നു... പക്ഷെ ഇപ്പൊ ഒരു international look ഉണ്ട് പുള്ളിക് 👍🏻🥰
@@shijukiriyath1410 വിവരം കെട്ടവൻ ആരാണെന്നു അറിയാൻ കൊറച്ചു common sense മതി നല്ലൊരു ആക്ഷൻ ചെയ്യാൻ capable ആയിട്ടുള്ള മലയാളത്തിൽ എത്ര നടന്മാരുണ്ട്.. അത്യാവശ്യം body language ഉള്ള ആരുണ്ട്... Unni mukundan കഴിഞ്ഞാൽ???? Tovino Siju wilson... Rajeev pilla... ആരുണ്ട് വേറെ ഒരു youth with well physique ആരുണ്ട്??? ആരുമില്ല.. ബാക്കി എല്ലാ ഇൻഡസ്ട്രിസിലും കൊറേപേർ ഉണ്ട് ഇവിടെ എല്ലാം കണക്കാ... കൊറേ വയറും ചാടി കൊറേ എണ്ണം 😇😇 അത് വച്ചു നോക്കുമ്പോ ഉണ്ണി തന്നെ ബെറ്റർ
@peace-37-p9m3 ай бұрын
പുള്ളി ഒരു Signal തന്നിട്ടുണ്ട്..... വലിയൊരു Signal😶🌫️💥💯
Marco 😳🔥🔥💥💥unnimuguthan അടുത്ത സൂപ്പർ സ്റ്റാർ 💥💥💥🔥🔥🔥
@ShahibNoorMohamed3 ай бұрын
മലയാള സിനിമയുടെ youth stylish star unni മുകുന്ദൻ⭐🔥💯 What a teaser and music and bgm ravi ബാസൂർ polich adiki🔥🥶 Iam waiting for this💯👌⭐🔥
@Thanosuniverse25 күн бұрын
ഉണ്ണി മുകുന്ദൻ 🥵💥💥🔥മാർക്കോ ആ സ്റ്റെപ്പിൽ കയറികൊണ്ട് ഗെയിമിംഗ് മോഡിലുള്ള ഇടിയുണ്ട് ... എൻ്റമ്മോ കിടിലൻ🥵🥵🥵💥💥💥
@visualizer60003 ай бұрын
മാർക്കോ ഞാൻ ഇത്രക്ക് പ്രതീക്ഷിചില്ല. 🔥
@AlfinJoseph-zm2me11 күн бұрын
Bro shocked unnimukundan rocked
@DOCVARDER.3 ай бұрын
ചെവി കടിച് എടുക്കുന്ന സീൻ 💀🔥
@nkcrzn3 ай бұрын
Like a dwag🩸☠️🔥
@manukrishnasadhak13203 ай бұрын
Rise of Pan Indian Superstar from Malayalam Cinema Unni Mukundan 🔥😎
@AKHIL_SB_173 ай бұрын
Bloody 🥵🩸Good... Hyped🎯
@krishnendranchandran686526 күн бұрын
🔥🔥🔥🔥👌👌പോയി കണ്ടോ കിടിലം ഫുൾ വൈലൻസ് ന്റെ അങ്ങേ അറ്റം
@hary00173 ай бұрын
രോമാഞ്ചം അടിച്ച ടീസർ😮😮😮😮 എന്നതാ ഇത് kgf കഴിഞ്ഞ് രോമാൻജിഫിക്കേഷൻ അത് ഈ ടീസർ കൊണ്ട് പോയി❤️🔥❤️🔥⭐💫
@WealthyMindsetWMT4 күн бұрын
Pan Indian Superstar 👑 Unni Mukundan 🔥🔥🔥📈
@Luke__antony3 ай бұрын
സത്യം പറഞ്ഞാൽ കിടിലൻ ടീസർ 🔥🔥🔥🔥കൊല കൊല്ലി ഐറ്റം 🔥🔥🔥പടം ഫുൾ ഇങ്ങനെ ആയാൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@CinemaMovieTimez3 ай бұрын
ഈ ഡിസംബറിൽ Pushpa 2 വും, ദേ ഇപ്പോ ഈ ഐറ്റവും 🥵🔥 രണ്ടും FD ഉറപ്പിച്ചു 💥
@nitheeshchacko42453 ай бұрын
ഇത്രേം ഞാൻ expect ചെയ്തില്ല 💥💥💥💥
@ShamzShamu2 ай бұрын
Fitness level unni mukundan😮😮
@FrAnushka_3 ай бұрын
Marco gonna blast up theatre 😮💨🔥
@imacdart57673 ай бұрын
2:02 overacting LifeofShazzam
@MinnalHaaland1016 күн бұрын
Blasted👌🏻
@tomsamson9830Ай бұрын
ഇന്ന് hollywood standard എന്ന് പറയുന്നവർ നാളെ മോളിവുഡ് ലെവൽ എന്ന് പറയാൻ റെഡി ആയിക്കോ...അത്രക്ക് ടാലൻ്റ് ആണ് ഇപ്പൊൾ മോളിവുഡ് സിനിമകളിൽ കണ്ട് വരുന്നത് ...💥💎
@anjaneyans83413 ай бұрын
Real Panindian സ്റ്റാർ ആവാൻ പോകുന്ന ചെക്കൻ... 💯👌ഉണ്ണി മുകുന്ദൻ 👌👌
@Alphaaa4443 ай бұрын
Malayalathil ninn adhyam ethenkilum oruthan pan kerala aavatte😂😂
@dennisbenny1083 ай бұрын
@@Alphaaa444eday ni avn sangi ayond alle egene paryane
@shijukiriyath14103 ай бұрын
SANKIKAL MAATHRAM STAR AAKI VAIKKUM MATTTTULLAVARKKU VERUM NADAN
@vishnuappu205912 күн бұрын
@@Alphaaa444😮😅
@tnsplayer182310 күн бұрын
@@Alphaaa444Rethink😂
@SurajR-fg4ps3 ай бұрын
ഗൺ ഷോർട് ഒരു രക്ഷമില്ല ❤️🔥❤️🔥❤️🔥
@sanamudayan1283 ай бұрын
Marco is gonna be a milestone in malayalam cinema history 🔥☠️
@SambasivanK.P3 ай бұрын
Unni Mukundan next young Super Star through Marco ❤❤
@vaishaksashidaran54283 ай бұрын
kalai kingston is a superb person i had met in minal murali set he was assiting to the stunts in minal murali...i was AD in that move ..i was always suprised to see his moves on the set with action director.......
@erlik261027 күн бұрын
People who are after watching movie
@shineshibu42813 ай бұрын
Ee christmas cake murikkan pokunnathu marco and team thanne 😊❤ urappichu🔥🥵👌
@@hridhayas2241 kaaryam aakkanda nalla pediyum athukondulla kuru pottalum aanu🤣😂
@alameen72513 ай бұрын
Haneef adeni is back❤❤ unnni🔥🔥🔥🔥🔥🔥🔥
@alinn91723 ай бұрын
മാർക്കോ 🔥🔥 ചേട്ടൻ കാണിക്കും എന്ന് പറഞ്ഞാൽ കാണിച്ചിരിക്കും 🔥🔥🔥🔥
@wizardonline13 ай бұрын
Malayalathile John wick ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉. One and only unnimukundan ❤❤❤❤🎉🎉🎉🎉
@Abhi-iv9pp3 ай бұрын
Mollywood Young Megastar 🌟 *UNNI MUKUDAN* 🔥 in as *MARCO* 🔥 ചെക്കനു. Title card കൊടുക്കാൻ സമയം ആയി എജ്ജാതി Look ആണ് uff 🔥 bollywood Look 🔥 Mollywood ൻ്റെ KGF 🔥
@jibinrejimon79553 ай бұрын
NO HE IS 𝗔𝗖𝗧𝗜𝗢𝗡 𝗞𝗜𝗡𝗚 𝗨𝗡𝗡𝗜 𝗠𝗨𝗞𝗨𝗗𝗔𝗡❤️🔥
@Ajith_7423 ай бұрын
Junior Megastar
@DevanarayanS.P3 ай бұрын
Avan peru Unni🔥🔥🔥swag+mass+look😎😎
@r_a_m__u3 ай бұрын
Marco 😮🔥
@Rangan123483 ай бұрын
Teaser il thanne immathiri items kanikkund engil padam enthu ayirikkum🔥🔥🔥 Katta waiting
@unnimukundan_club3 ай бұрын
ThankYou Brother ❤
@ananthavishnu-l8y3 ай бұрын
padam irangi kazhiyumpo ee pulli thanne cheethayum parayum
@rakeshkr23413 ай бұрын
ഒരേ പൊളി സാധനം , സ്ക്രിപ്റ്റ് കൂടെ സെറ്റാണെല്‍ വേറെ ലെവലാവും
@Krgkgautham3 ай бұрын
Unni❤️🔥🫠
@vipinjayanthan40863 ай бұрын
Super Star🔥🔥 Unni Mukundan 🔥🔥
@JOJOPranksters-o6p3 ай бұрын
*unni is not simply acting,he is just living in that character🔥💯* *pure goosebumps overloaded😻*
@rkd_forever3 ай бұрын
This is gonna be a massive blockbuster in the entire Cinematic Universe 🔥🔥🔥🔥🔥🔥🔥🔥
@akashmanu3166Ай бұрын
Next big thing in mollywood UNNIMUKUNDAN ❤
@bruhhhh....1113 ай бұрын
Ee padam kond Unnimukundan comeback adikkum....🔥
@Joker-ie7kt3 ай бұрын
Already come back aayi stardom kittan chance ond ith hit aayall
@bruhhhh....1113 ай бұрын
@@Joker-ie7kt athe
@abhiram-h9p3 ай бұрын
@@Rickgrimes4387 അയിനു എന്താ പൊളിറ്റിക്സ് അയാളുടെ വ്യക്തിപരമായ ഇഷ്ടം
I heard that they are planning to make a series out of this film as a prequel. However, this movie has some elements in the action department, such as the action sometimes being over-the-top, and at times it seems like he has super strength. I hope they will fix that in the series. ❤
@UnkownCat-r6b3 ай бұрын
അവനൊരു ചെറിയ signal തന്നിട്ടുണ്ട് 'Marco' 🥵🔥💯.
@Sachutomas3 ай бұрын
മലയാളത്തിൽ മമ്മൂട്ടി ഉണ്ട് മോഹൻലാൽ ഉണ്ട് അങ്ങനെ വലിയ താരങ്ങൾ ഉണ്ട് എന്നിട്ട് ഇവരെ കൊണ്ട് ഒന്നും സാധിക്കാത്ത ഒരു കാര്യം ഉണ്ണി ചേട്ടൻ അങ്ങ് എടുക്കും🔥🔥🔥🔥 മലയാളം സിനിമയുടെ റേഞ്ച് തന്നെ മാറ്റും
@PM-nn5rv3 ай бұрын
കേരളത്തിൻ്റെ Young Megastar *UNNI MUKUDAN* 🔥❤️ in as *MARCO* 🔥🔥 Pan India മുതൽ
@fhhyy444443 ай бұрын
Ooo
@jibinrejimon79553 ай бұрын
NO HE IS 𝗔𝗖𝗧𝗜𝗢𝗡 𝗞𝗜𝗡𝗚 𝗨𝗡𝗡𝗜 𝗠𝗨𝗞𝗨𝗗𝗔𝗡❤️🔥
@bimalrajg26823 ай бұрын
😆
@nas11223 ай бұрын
Spritual star Unni Mukudhan
@shijukiriyath14103 ай бұрын
POLIYUM ENNU URAPPICHO JAI KONESH POLEY
@SabnaKv-d8i3 ай бұрын
Unnimukundhan is underrated actor
@aashanyoutube3 ай бұрын
Vishayam daaa❤ definitely watching it in theatre 🎭
Ithu hit aakum. Unni has a market in Telegu as well. North Indian Hindi audience is also familiar with him and this movie is being released pan India. 100 crore assured.
@dudejrgaming3 ай бұрын
Brutal man next level 📈🔥🗿
@santosiby553929 күн бұрын
Release ന്റെ തലേദിവസം കാണുന്നവരുണ്ടോ 😌💥💥 Now some days to go.... Witnessed!!!!!! 𝗠 𝗔 𝗥 𝗖 𝗢 💥😍
@Abex7773 ай бұрын
3:40 marco jr ine ആണ് മിഖായേൽ ഇൽ കൊന്നത്. ഇത് മാർക്കോ ആണു 🔥
@visualizer60003 ай бұрын
Spinoff ആണ് എന്നാണല്ലോ പറയുന്നേ 🔥
@a5lm_mdk-203 ай бұрын
Nope... ithum mikhael um thammil story connection onnum kaanilla... charactersine vech edukkunna oru standalone story aayirikkum
@Abex7773 ай бұрын
@@a5lm_mdk-20 alla bro sidhique intr role michael ile annu
@Popcornmovies6713 ай бұрын
Ith avarde appan anenna tonanne marco senior
@Abex7773 ай бұрын
@@Popcornmovies671 yes
@Thanosuniverse3 ай бұрын
Masss Unni 🥵🥵🥵🥵💥💥🔥🔥🔥
@Nexus-d6c3 ай бұрын
This could be something big🤌🏻🔥
@Wipertorc22 күн бұрын
പടം കണ്ടിട്ട് വന്നവര് ഉണ്ടോ 😂
@ShyamShaji-de9ms20 күн бұрын
Und
@NavaneethGopalKNandu3 ай бұрын
Unni Mukundan Fans ❤
@noorinshereefstars51843 ай бұрын
Powerful teaser🔥🔥🔥🔥👌
@Abhi369493 ай бұрын
Unni ettan🔥🔥🔥
@Rahul-kf8zb3 ай бұрын
unniyettan 🔥🔥
@survivor4443 ай бұрын
ഇത് 100cr ആരും clash വെക്കാൻ നിക്കണ്ട, 🔥🔥🔥
@_suriyanarayanan_6445Ай бұрын
Unni🔥🔥🔥🔥
@ദിനു-15573 ай бұрын
Kidilan experience aarikkum
@Eye-ellamkaanunnavanАй бұрын
Ithu koluthiyal unnimukundan aarikkum real pan indian star from kerala