അല്ലാഹുത്താല നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശവും ഹസ്സിലാക്കി തരട്ടെ ഉസ്ത്താ ദ് ദുആ ചെയ്യണേ ആമീൻ
@amina-q1p5 ай бұрын
Ameen
@Najmunisa-d2mАй бұрын
ആമീൻ
@royalff47952 жыл бұрын
ഉസ്താദേ എന്റെ ഭർത്താവിന്റെ കടങ്ങൾ ലക്ഷകണക്കിന് ഉണ്ട് ആകെ വിഷമത്തിലാണ് ഉസ്താദിന്റെ പ്രഭാഷണം കേട്ടപ്പോൾ കുറച്ചു മനഃസമാദാനം കിട്ടി എത്രയും വേഗം കടങ്ങൾ വീടി സലാംമത്തിലാക്കാൻ ദുആ ചെയ്യണേ ആമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@muhamedhasi4394 Жыл бұрын
Aaameen enikum 😂
@yaashiyatv3872Ай бұрын
Ndeyum😢
@shareefamammutty12942 жыл бұрын
ഈമാൻ അവസാനം വരെ സ്ഥിരമാവാനും ആക്കിബത്ത് നന്നായി മരിക്കാനും ദുആചെയ്യണേ ഉസ്താദേ
@shafishafi33682 жыл бұрын
P
@fazilpaachi1906 Жыл бұрын
Aameen 🤲🤲🤲🤲
@hayarniza17912 жыл бұрын
ദുആ യിൽ ഉൾപെടുത്തണമേ ഉസ്താദ് . ഉസ്താദിന് അള്ളാഹു ദീർഘായസ് നൽകി. അനുഗ്രഹിക്കട്ടെ.ആമീൻ
@Aneeshasakeer60782 жыл бұрын
അല്ലാഹുത്താല നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശവും ഹസ്സിലാക്കി തരട്ടെ 🤲🤲🤲🤲🤲🤲
@ashnaajimsha37752 жыл бұрын
Aameen ya rabbal aaalameen
@abdullak75372 жыл бұрын
അമീൻ
@shahinaashik31472 жыл бұрын
Ameen യാ rabal alameen
@asif6612 жыл бұрын
Ameen ya rabbul
@rasheed35682 жыл бұрын
🤲 ameen.ya rabhal alameen
@shortsshaa44372 жыл бұрын
മനസ്സിൽ കുറെ ടെൻഷൻ ഉണ്ട് ശരീരത്തിന് എപ്പോളും അസുഖങ്ങൾ ആണ് ഉസ്താദ് ദുആ ചെയ്യണേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി
@nrcraft14992 жыл бұрын
🙏
@aseezasi31142 жыл бұрын
Atha ente prashnam
@Sulfeekar-x2s8 ай бұрын
ആമീൻ
@noufalkallayi2566 Жыл бұрын
ഉസ്താദേ..കടം ഉണ്ട് വളരെ പ്രയാസത്തിലാണ് കടം വീടാനും സമാധാനമുള്ള ജീവിതത്തിനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ........
അൽഹംദുലില്ലാഹ് 🤲എല്ലാപ്രയാസങ്ങളും മാറുവാൻ ഉസ്താദ് ദുഹാചെയ്യണം ആമീൻ 🤲യാറബ്ബൽ ആലമീൻ ദുഹാചെയ്യണേഉസ്താദേആമീൻ 🤲🤲🤲
@firujarshi26702 жыл бұрын
എന്റെ മനസിന്റെ ടെൻഷൻ മാറാൻ ഉസ്താത് ദുആ ചെയ്യണേ
@mufeedamufii12892 жыл бұрын
ദുഃആയിൽ ഉൾപ്പെടുത്താണെ ഉസ്താദ് 🤲
@faseelasaraswedarisdam5562 жыл бұрын
ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
@Adhiladhil123452 жыл бұрын
🅰︎🅰︎🅼︎🅴︎🅴︎🅽︎🤲🤍
@razakrazak84762 жыл бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲
@raniyasubair94302 жыл бұрын
വീടുപണി ആണ് ഉസ്താതേ, വേഗം വീട് പണി തീരാൻ ദുആ ചെയ്യണേ ഉസ്താതേ... 🤲🏻
@abdullak75372 жыл бұрын
Ameen
@ABDULRAZAK-mb2vu Жыл бұрын
In sha allah.allahuthahala Yetrayum pettenn poortheekarich taratte Ameen Ameen
@technicalmind615 Жыл бұрын
hasbunallahu wanihmal wakkel
@abdullak75372 жыл бұрын
ചെയ്‌തു പോയ തെറ്റുകൾ പ്രോരുത്തപ്പെടാൻ ദുആ ചെയണം ഉസ്താദേ
@riyassali12912 жыл бұрын
Onnum venda allah dhuniyavil penmakkala ketichu vidanum oru veedum pavagal poruth tharane swargam tharane allah
@___M_R___ Жыл бұрын
മനസ്സ് കൈവിട്ട് പോകുമ്പോൾ ഞാൻ ഈ പ്രഭാക്ഷണം എടുത്ത് കാണും ....അപ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസവും ധൈര്യവുമാണ്....ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ
@shameenamol1200 Жыл бұрын
😭😭😭😭😭😭😭😭
@sabeenasiraj71022 жыл бұрын
അൽഹംദുലില്ലാഹ് ആമീൻ ദുഹായിൽ ഉൾ പെടുത്തണേ ഉസ്താദ്
@anshidarinshida43792 жыл бұрын
🤲🏻🤲🏻🤲🏻🤲🏻
@majuminha59532 жыл бұрын
ഉസ്താടെ എനിക്ക് മക്കൾ സാലിഹത്താവാനും നമ്മൾ എത്ര പറഞ് കൊടുത്താലും അവരുടെ നന്മക്കാണ് അവർക്ക് തോന്നുന്നില്ല നല്ല പ്രയാസത്തിലാണ് ദുആ ചെയ്യെണം
@vahidhabeevi13772 жыл бұрын
ഉസ്താദ്ഞങ്ങളുടകുടുംബത്തിൽ നിന്ന്മരണപെട്ടവർക്കും ഞങ്ങളുടെ ഉമ്മമാർക്കും ദുആ ചെയ്യണേ ഉസ്താദ്ഞങ്ങൾക്ക് രണ്ട്ആൺമക്കളാണ് മൂത്തമോൻഹാഫിളാണ് ഇപ്പോൾകോളേജിൽപഠിക്കുന്നു ഒന്നും പറഞ്ഞാൽകേൾക്കൂലഅതാണ്ഉസ്താദ്ഏറ്റവുംവലിയസങ്കടം രണ്ട് മക്കളുംസ്വാലിഹവാനും ഇളയമോൻഹാഫിളും ആലിമും ആവാൻദുആ ചെയ്യണേ
@bigdaddysvp22952 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ
@ayoobkhan29832 жыл бұрын
Sah ara
@rashimisi58912 жыл бұрын
കടം കയറി വിഷമത്തിൽ ഇരിക്കുകയാ ഭർത്താവിന് ജോലിയും ഇല്ല ഉറക്കം ഇല്ലാതെ ഇരിക്കുമ്പോൾ ആണ് ഇത് കേൾക്കുന്നത് ദുഅഃ യിൽ ഉൾപെടുത്തണേ 😭
@hadhisvlog78272 жыл бұрын
Ente avasthayum idaan
@Jaasyh2 жыл бұрын
Y
@shaheedhahasani98702 жыл бұрын
Kadam veedan Dua chayyane usthade
@omarrizwannoorarizwana7108 Жыл бұрын
എനിക്കും ഈ അവസ്ഥയാണ്
@dreamy_girl7608 Жыл бұрын
Enta anastayum edan
@harisharis9452 жыл бұрын
മാഷാ അല്ലാഉസ്താദിൻ്റെ എല്ലാ ദുആ എന്നേയും കുടുംബത്തേയും ഉൾപ്പെടുത്തണെ
@faseelasaraswedarisdam5562 жыл бұрын
Alhamdulillah.. സൂപർ പ്രഭാഷണം...,
@rasik35452 жыл бұрын
ഉസ്താദിന് ദിര്ഘയിസും ബർകതും നൽകട്ടെ
@Adhiladhil123452 жыл бұрын
🅰︎🅰︎🅼︎🅴︎🅴︎🅽︎🤲🤍
@riyassali12912 жыл бұрын
Kadam ind rand penmakkale kettikkan ind oru veedi illa vadaka vitinn maran paranju vere maran paisailla nte ikkak allah niyaallthe sahayikkan arumilla nte pen makkaleyum kond kerikidakan oruved tharane pavagal poruth tharane nte mone kakkaneallah
@user-bo5il7mr8z Жыл бұрын
ഉസ്താദെദുഹചെയ്യണെ
@ashraf.k04k602 жыл бұрын
മനസിന് എല്ലാം സമയത്ത് ടെൻഷൻ വരുക ആണ് ഉസ്താദ് ദുഹാ ചെയ്യണം 😓
@technicalmind6152 жыл бұрын
duaul karb
@nadhanafa83512 ай бұрын
ഉസ്താദേ ലക്ഷങ്ങൾ കടങ്ങൾ ഉണ്ട് വലിയ പ്രയാസത്തിലാണ് ദുആ ഉൾപ്പെടുത്തണം
@ubaidedakkandanubaidedakka6502 жыл бұрын
അൽ ഹംദുലില്ലാ ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ
@ramseenamathath4173 Жыл бұрын
ഭർത്താവിന് എന്നോട് നല്ല സ്നേഹം വരാനും ഫോൺ വിളിക്കാനും ഈ ബന്ധം മരണം വരെ നിലനിൽക്കാനും ഹൈറായിട്ടുള്ള ജീവിതം കിട്ടാനും
@rasheedarshi1232 жыл бұрын
ഉസ്താദ് ജീവിതത്തിൽ നിന്നും പ്രശ്നങ്ങളാണ് മാറി കിട്ടാൻ ദുആ ചെയ്യണം 🤲🏻 ഭർത്താവിനെ നല്ല ഒരു ജോലി ശരിയാവാനു ദുആ ചെയ്യണം 🤲🏻 ക്യാഷ് ബുദ്ധിമുട്ടാണ് ഞാൻ പ്രഗ്നന്റ് ആയിരിക്കുകയാണ് ഒക്കെ റാഹത്തായി നടക്കാനും ദുആ ചെയ്യണം 🤲🏻 ഭർത്താവിന്റെ കാശ് കളഞ്ഞു പോയിട്ടുണ്ട് കിട്ടാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻
@libu59532 жыл бұрын
ദുആയിൽ ഉൾപെടുത്തുക
@sanamoozhiyan4478 Жыл бұрын
മനസ്സിൽ ചെറിയ ഉദ്ദേശം ഉണ്ട് അത് പൂർത്തിയാവാൻ ദുഹാ ചെയ്യണേ ഉസ്താദ്ദേ
@fathimachikku45042 жыл бұрын
Anta ikakante swabavam nannaki ttaran dua cheyyanam ustad 🤲 anna snehikkan ulla Manas kodukkan🤲🥺
@riyassali12912 жыл бұрын
Ameen
@ourattitude892 жыл бұрын
😰😰എല്ലാരും ഇന്ക് വേണ്ടിട്ട് ദുആ ചെയ്യണം കുറെ അനുഭവിച്ചു ഒക്കെ ശരിയാവാൻ ദുആ ചെയ്യണം tto
@ഈസമയവുംകടന്നുപോവും-ഞ8ഢ Жыл бұрын
ഇന്ഷാ അല്ലാഹ്... അല്ലാഹ് നിങ്ങള്ക്ക് സമാധാനം ഉള്ള ജീവിതം തരട്ടെ🤲 😢
@aneeshav1862 жыл бұрын
ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്
@feminsebastian6872 Жыл бұрын
Ente ikakk kure vishmangal indd, sambathikamayy kure buthimuttunundd, ipoo ikakk health issues indd (Naduvedhana) athokke mattikodukane, ente ikante vishamangal matty manasinn shathy kodukane nathaaa, padachonondd duaa cheyanee usthathe,, alhamdulillah 🤲
മനസമാധാനം നഷ്ട്ടപ്പെട്ടു ആത്മഹത്യാ allahu harramakkiyittillangkil അതിനു വരെ തുനിയുമായിരുന്നു മാതാ പിതാക്കൾ രണ്ടുപേരും മരണപ്പെട്ടു വിവാഹ ജീവിതം കണ്ണീരില 😔karayatha ദിവസം കുറവാ 3മക്കളാണ് ഒരാണും രണ്ട് twins und penmakkala സങ്കടങ്ങളെ പിടിച്ചു നിർത്താൻ ഉസ്താത് dua ചെയ്യണേ ഉസ്താദിന്റെ പ്രസംഗം കേള്കുമ്പള മനസ്സമാധാനം
@muhamedhasi4394 Жыл бұрын
Inshllha, Allhahu koodeyundu
@abdulrazaqcatering34663 ай бұрын
Ellam shariyakum
@fathima744 Жыл бұрын
ഭർത്താവിന്റെ ദുസ്വഭാവം മാറാനും എന്നെ യും മ ക്ക ളേ യും സ്‌നേ ഹി ക്കാ നും ദുഹാ ചെയ്യണേ ഉസ്താദേ
@rahmathullakp2759 Жыл бұрын
❤
@shameman4217 Жыл бұрын
പടച്ചോൻ ഉണ്ട്🙂👍
@smvlog1674 Жыл бұрын
😢😢😢😢😢
@AnshifaSherin-id9um Жыл бұрын
Ellaam maarikkoolum insha allah
@NejumaShefeek Жыл бұрын
Insha allahh❤️
@samadodamalasamadodamala61462 жыл бұрын
എല്ലാ പ്രയാസങ്ങളും മാറാൻ ഉസ്താദ് ദുആ ചെയ്യണം. ഞാൻ ഗർഭിണിയാ സുഖപ്രസവത്തിനും ഒരു സ്വാലിഹായ പെൺകുട്ടിയുണ്ടാവാനും ദുആ ചെയ്യണം😥😥😥
ഉസ്താതെ ഭക്ഷണം കഴിക്കുമ്പോൾ എപ്പോഴും വയർ വേദന പല അസുഖങ്ങളും ഉണ്ട് കണ്ണേർ ഉണ്ടകിൽ ബത്തിലാക്കാനും ഞാൻ ഇപ്പൊ ഭക്ഷണം കഴിക്കൽ കുറവായത് കൊണ്ട് തടി ഒക്കെ പോയി ഭർത്താവിന് എന്നോട് നല്ല സ്നേഹം ഉണ്ടാകാനും എന്നെ ഒന്നും പറയാതിരിക്കാനും ദുഹാ ചെയ്യണേ വേഗം മാറാനും 😢😢😢😢😢ameen
@positive98372 жыл бұрын
ഒരു ഉസ്താദിന്റെ നമ്പർ തരാം അതിൽ msg അയച്ചു നോക്
@sabithsonu67752 жыл бұрын
മനസിന് സമാധാനം കിട്ടും ഉസ്താദിന്റെ വയള് കേട്ടാൽ 😭😭😭
@rasheed35682 жыл бұрын
👍 ys Energy
@haseenanasar8637 Жыл бұрын
👍👍
@arifnaif4285 Жыл бұрын
അസ്സലാമു അലൈക്കും കുടുംബജീവിതത്തിന് സമാധാനം ഉണ്ടാകാൻ ദുആ 15 വർഷമായി ഉസ്താദ് ഒരു ദിവസം പോലും കണ്ണ് നിറയാതെ എനിക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല മാനസികമായി വല്ലാത്ത പ്രയാസത്തിലാണ് ഞാൻ എനിക്കൊന്ന് ശ്വാസം വിടാൻ പോലും കഴിയാത്ത അവസ്ഥയിൽ എന്റെ ജീവിതം ദു. യിൽ ഉൾപ്പെടുത്തണം 😭😭😭
@shabanachenniyen9323 Жыл бұрын
എന്താ ഇത്ര ക് വിഷമം തവക്കൽ തു അല്ലള്ള ഹ്
@arifrahmathrahmath4659 Жыл бұрын
എന്താ സംഭവം
@shabanachenniyen9323 Жыл бұрын
എന്താ ഇത്ര ക് വിഷമം
@LailaMajnu-nz4ovАй бұрын
❤❤o
@salamalungal1806 Жыл бұрын
എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാനും മക്കളെ ആഫിളാകനും ദുഹാചെയ്യാണെ. അവരുടെ സഹോദരിമാർ വല്ലാതെ പ്രയാസ പെടുത്തുന്നു. ദുഹാചെയ്യണേ. 😭
@molrifamol2 жыл бұрын
മുറാദ് ആസിലാക്കാൻ ദുഹാ 🤲🤲🤲
@fadhivlog66552 жыл бұрын
Vid udavan halalaya murad hasilakan ദുആ cheyane usthade 🤲🤲🤲🤲🤲🤲🤲🤲🤲😭😭🏘️🏘️🏘️
@abdulbasith36252 жыл бұрын
ഭർത്താവിന്റെ ചെയ്തികൾ കണ്ട് ഞാൻ ഒരിക്കൽ ഇങ്ങനെ ചിന്തിച്ചു. Allahne പേടിച്ച് മാത്രം ജീവിക്കുന്ന. എന്റെ കുഞ്ഞും വേണ്ടി .
എനിക്കും രണ്ടു മക്കൾ ഉണ്ട് പടച്ചോനെ പേടിച്ചു മരിക്കാതെ അവർക്കു വേണ്ടി ജീവിക്കുന്നു എല്ലാം ശരിയാകും ഈ ഉസ്താദ് റ്റെ വയള് സ്ഥിരം ആയി കേട്ടിരിക്കു എല്ലാം പ്രയാസങ്ങളും മാറി കിട്ടും 🤲🤲🥲🥲
@positive98372 жыл бұрын
@@niya9024 ഒരു ഉസ്താദിന്റെ നമ്പർ തരാം അതിൽ msg അയച്ചു നോക്
ഉസ്താദേ എന്റെ മകൻ എന്റെ വയറ്റിന് നാലാം മാസം മരിച്ചു... ഞങ്ങൾ രണ്ടും പേരും ആക്കെ തകർന്ന് നിൽക്കുന്ന അവസ്ഥ ആണ്.... സ്വാലിഹായ മകൾ ഇനിയും ഉണ്ടാവാൻ ദുഹാ ചെയ്യണേ 😔😔😔
@mubeenamube98552 жыл бұрын
ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയ ആളാണ് 😭😭😭😭😭😭രണ്ടു ponnu മക്കൾ 😭😭😭. മക്കളില്ലാത്തവർക്കു അള്ളാഹു സ്വാലിഹായ മക്കളെ tharatte ആമീൻ 😭😭😭🤲🤲🤲🤲
@ansishemeer4687 Жыл бұрын
Enikkum 2 vattam abortion aayi 11 years aayi ippolum makkal illa treatment cheyyunnund ellavarum dua cheyyane ellavarkum allah makkale tharatte 🤲🤲🤲
@adhilot29162 жыл бұрын
Usdadum namallkumallahu deergayus kitan vendi duachayannam