പ്രസവത്തിനു സമയം അടുത്ത ഒരു ദിവസം മരിച്ച ഉപ്പ സ്വപ്നത്തിൽ വന്ന്ഭാര്യയോട് ഇങ്ങനെ പറഞ്ഞു: മോളെ ഇതും ആൺകുട്ടി തന്നെയാണ്. അതിൽ വിഷമിക്കരുതേ.... അങ്ങനെ നാലാമത്തെ കുട്ടിയും ആൺകുട്ടി തന്നെ അൽഹംദുലില്ലാഹ്... പെൺകുട്ടിയെ പ്രതീക്ഷിക്കുന്ന സമയം അല്ലാഹു സങ്കടപെടാതിരിക്കാൻ ഉപ്പയെ കാരണമാക്കി. മരിച്ചു കഴിഞ്ഞാൽ കഥ കഴിയില്ല കഥ തുടങ്ങാൻ പോകുന്നേ ഉള്ളൂ അത് മനസ്സിലാക്കാൻ ഈമാൻ വേണം
@fhgtfghgfg2 күн бұрын
Uff mone 😂😂
@kunhimohammedtenathu9223Ай бұрын
സ്വപ്നത്തിൽ സന്തോശവും ഭയവും മറ്റും കാണുമ്പോൾ തെട്ടടുത്ത് കിടക്കുന്നയാൾ അത് അറിയുന്നില്ല. ചിപ്പോൾ ദുസ്വപനം കണ്ട് വിയർത്തിട്ടുണ്ടാകും. മരണത്തോടെ ആ സ്വപ്നം യഥാർഥമാകുന്നു.
@FirosTk-pe6cvАй бұрын
അങ്ങനെയാണെങ്കിൽ എന്തിനാണ് മരിച്ചയാളെ കുളിപ്പിച്ചു വെള്ളവസ്ത്രം ധരിപ്പിച്ചു ഒരു പൊറൽപോലും ഏല്പിക്കാതെ സാവദാനത്തിൽ കിടത്തുകയും കൊണ്ടുപോയി മണ്ണിട്ട് മൂടാതെ മുകളിൽ പലകയോ ഇഷ്ടികയോ വച്ചു അതിന്റെമേൽ മണ്ണ് വിതറുകയും ചെടികൾവെച്ച് വെള്ളമൊഴിക്കുകയും ചെയ്യുന്നത് മാത്രമല്ല നെബി(സ)ഒരിക്കൽ ഒരു കബറിന്റെ അടുത്തുകൂടി നടന്ന്പോകുമ്പോൾ ഒരു അട്ടഹസിക്കുന്ന കരച്ചിൽ കേൾക്കുകയും അത് ഖബറിൽ കിടക്കുന്ന ആളിനെ ശിക്ഷിക്കുന്ന സമയത്ത് ഉണ്ടായ സംഭവമാണ് അങ്ങനെയെങ്കിൽ മരിച്ചവെക്തി എങ്ങനെയാണ് കരഞ്ഞത്. കണ്ണൂകാരൻ
@abrahamrajan8177Ай бұрын
ബട്ട്
@haneefa.khaneefa4483Ай бұрын
എടാ മണ്ടാ നബി മരിച്ചു 1400 വർഷം കഴിഞ്ഞു പിന്നീട് ഈ കാലം വരെ ആരും കേട്ടിട്ടില്ല വിഡ്ഢി കൾ ഖുർആൻ പറയുന്നത് പോലും വിശ്വ സിക്കാൻ മരണവും അതിന് ശേഷം ഉള്ള പണ്ഡിതൻ മാരുടെ കച്ചവട മതം വിശ്വസിക്കുന്ന വരെ പറ്റി ഒന്നും പറയാൻ ഇല്ല 😂
@ameerk6102Ай бұрын
അതാണ് നബി (s) ക്ക് അള്ളാഹുവിന്റെ വഹ്യ്
@muhammedshafi3914Ай бұрын
ബുദ്ധി ഉള്ള ആളുകൾകു പേടിക്കണം, നിനക്ക് അതില്ലാത്തോണ്ട് കുഴപ്പം ഇല്ല 😃😃😃
@AnilKumaar-v3kАй бұрын
100സത്യം 👍
@rahmathk-ze8dj29 күн бұрын
Allah 🥲🥲😭 സുബുഹാനല്ലാഹ്
@AbdulKarim-v1qАй бұрын
മണ്ണിൽ ദ്രവിച്ചുപോകാനാണ് രാസപഥാർഥ്ങ്ങൾ ചേർക്കുന്നത് അത് സ്ഥല പരിമിതി കാരണവും കൂടിയാണ്. എന്നാൽ ദ്രവിക്കാതിരിക്കാൻ ഒന്നും ആരും ചെക്കുന്നില്ലല്ലോ മരണത്തിന് ശേഷം പിന്നെന്ത് രാസപ്രവർത്തനം എല്ലാം കഴിഞ്ഞു എന്ന് നിങ്ങൾ തന്നേ പറയുമ്പോൾ. ഖബറിൽ റൂഹ് തിരിച്ചു വരില്ല എന്ന് എന്താണുറപ്പു
@ajoysukumaran5553Ай бұрын
സാമാന്യ ബുദ്ധി ദൈവം ഇദ്ദേഹത്തിന് നല്കിയിരിക്കുന്നു
@RajishaSekkeer16 күн бұрын
സൂറത്ത് നമ്ൽ 80 ആയത്തിൽ അള്ളാഹു പറയുന്നുണ്ട് "മരിച്ചവരെ നിങ്ങൾക്ക് കേൾപ്പിക്കാൻ ആവില്ല ബധിരർ പുറം തിരിഞ്ഞു മാറിയാൽ അവരെയും നിങ്ങൾക്ക് കേൾപ്പിക്കാൻ ആവില്ല. അന്ധന്മാരെ അവരുടെ ദുർമാർഗത്തിൽ നിന്ന് നേർവഴിക്കു കൊണ്ട് വരാനും നിങ്ങൾക്ക് കഴിയില്ല "എന്ന്. പിന്നെ ഖബർ കരഞ്ഞതും കത്തിച്ചതും ഒക്കെ ഹദീസുകൾ ആണ്. ഹദീസുകൾ എന്നത് പണ്ഡിതന്മാരുടെ അഭിപ്രായം മാത്രമാണ് അത് തെറ്റാൻ വഴിയുണ്ട് ഖുർആൻ അങ്ങനെ അല്ല അത് ദൈവത്തിന്റെ വചനങ്ങളാണ്. സത്യങ്ങൾ മനസിലാക്കാൻ ശ്രേമിക്കു
@mubashirmubu1118Ай бұрын
മണ്ണിൽ ലയിച്ചു പോകാത്ത എത്രയോ ശരീരങ്ങൾ നമ്മൾ കണ്ടതാണ് 😏
@vidyaramanan1837Ай бұрын
❤❤❤
@abdusamadkadengal873712 күн бұрын
മൗലവി ഞ്ഞ ങ്ങൾ കേൾക്കൂല ഖുർആൻ, ഒമർ ബ്നു ഖത്താബ് അടിച്ചു താഴെയിട്ട അബു ഹുറൈറ എന്ന് വിളിക്കപെടുന്ന പേരില്ലാത്ത വ്യാജൻ പറയുന്നതേ മ്മള് കേള്കുകയുള്ളു.
@bulletguyz1833Ай бұрын
Apo mayyathnte. Thunni onnum aagunillallo athum rasa pravarthana manno sir.
@user-qb7wd9hj9i29 күн бұрын
അങ്ങനെ ലൈക്കുന്നുണ്ടേങ്കിൽ പിന്നെ നരകം സ്വാർഗം ആർക് എവിടെ
@ShihabyoosefАй бұрын
സത്യം അതുകൊണ്ടാണ് ഒരാൾ മരിച്ചു എന്നു പറയുന്നത്
@chandeliersneh9247Ай бұрын
ഖബര്‍ ജീവിതം മരണാനന്തര ജീവിതത്തിന്‍റെ ഭാഗമാണ് ആ ജീവിതത്തിലെ അനുഭവങ്ങള്‍ക് ഭൗതീക ശരീരത്തിന്‍റെ ആവശ്യമില്ല. പൊതുവെ ശരീരങ്ങള്‍ മറമാടിയാല്‍ ദ്രവിച്ച് പോകും പോകില്ല എന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല , എന്നാല്‍ അല്ലാഹു ഉദ്ധേശിക്കുന്ന ചില ജഡങ്ങള്‍ ദ്രവിക്കുന്നില്ല , അതിന്‍റെ കാരണങ്ങള്‍ പലതായിരിക്കാം. അല്ലാഹു പ്രതേകം ബഹുമാനിച്ചതിനാല്‍ ചില ശരീരങ്ങള്‍ ദ്രവിക്കാതെയിരിക്കാം, അപമാനമെന്ന വണ്ണവും ചിലശരീരങ്ങളെ ദ്രവിപ്പിക്കാതെ അല്ലാഹു അവശേഷിപ്പിക്കാം... മരിച്ചു കഴിഞ്ഞാല്‍ എല്ലാം കഴിഞ്ഞു എന്ന് പറയുമ്പോള്‍ ജഢത്തിന്‍റെ കാര്യമാണ് ഉദ്ധേശിക്കുന്നതെങ്കില്‍ അത് ചിലപ്പോള്‍ ശരിയായിരിക്കാം എന്നാല്‍ പരേതന്‍റെ സത്തക്ക് അനുഭവശേഷികള്‍ ഇല്ലാതാകും എന്ന് പറയാന്‍ ഒരു ഇസ്ലാം മതവിശ്വാസിക്ക് പറ്റുകയില്ല.
@RashidAbubakkar-bz6npАй бұрын
ലെ ചേകന്നൂർ
@samadkakkad1980Ай бұрын
ശരീരമല്ല കേൾക്കുന്നത് ആരാണ് ശരീരം കേൾക്കുന്നു എന്ന് പറഞ്ഞത്
@nizamudeenmkmАй бұрын
💯
@abounihra390Ай бұрын
ഖുർആൻ പറയുന്നു, ഷഹീദായവർ മരിച്ചു എന്ന് പറയരുത്.... അവർ അല്ലാഹുവിന്റെ അടുത്ത് ജീവനോടെ നിലനിൽക്കുന്നു, ഭക്ഷണം കഴിക്കുന്നു..മരിച്ചവരെ കേൾപ്പിക്കുവാൻ കഴിയില്ല എന്നാൽ മരിച്ചു എന്ന് പറയാത്തവർ (ശുഹ ദാക്കളെ ) കേൾക്കുകയില്ലേ?
@abrahamrajan8177Ай бұрын
കഷ്ടം
@hamzakandath8274Ай бұрын
ഇയാൾ പറയുന്നത് സത്യം
@sadikp1619Ай бұрын
Alla
@Chikkus6310Ай бұрын
ഒലക്കയാണ് മുസ്ലിം ആണെങ്കിൽ ഇതൊന്നും വിശ്വസിക്കരുത്
@mubeenarasheed3910Ай бұрын
ശരീരത്തെയും മനസ്സിനെയും ബന്ധിപ്പിക്കുന്ന ജീവൻ എന്ന സാധനമാണ് റൂഹ് അതിനെയാണ് കൊണ്ട് പോകുന്നത്, ഉറക്കം എന്നത് ചെറിയ മരണമാണ്, ആ സമയത്ത് സ്വപ്നത്തിൽ കാണുന്നതെന്തോ അതറിയാനും കേൾക്കാനും ഒക്കെ സാധിക്കുന്നു എങ്കിൽ തീർച്ചയായും മരണ ശേഷം എന്താണോ സംഭവിക്കുന്നത് അത് അറിയും, അതിലൊരു തർക്കവുമില്ല, ശരീരത്തിൽ ജീവൻ ഉള്ളത് കൊണ്ടാണല്ലോ വേദന പോലോത്ത കാര്യങ്ങൾ നാം അനുഭവിക്കുന്നത്, അത് പോലെ അറിയും
@mohammedrafi676429 күн бұрын
ഉറക്കസമയത്ത് നാമറിയാതെ തലച്ചോർ അടക്കമുള്ള ഇന്ദ്രിയങ്ങൾ വർക്ക് ചെയ്യുന്നുണ്ട് മരണപ്പെട്ടാൽ അവയെല്ലാം നശിച്ചു പോകുകയാണ് ചെയ്യുന്നത്
@Ashrafma-l1dАй бұрын
എന്തിനാടൊഖബറിങ്ങൾ പോയി സെലാം പറയുന്നത് . തനിക്ക് കേൾപിക്കാൻ കഴിയില്ല. പക്ഷെ അല്ലാഹു വിന് കഴിയും.
@abdumohamed194219 күн бұрын
ആരാടാ മരിച്ചാൽ കേൾക്കൂല എന്ന് പറഞ്ഞത് ? ഖുർആൻ പറഞ്ഞിട്ടില്ല ?
@devannamboothiri3293Ай бұрын
എന്നിട്ടാണ് സ്വർഗ്ഗത്തിന് വേണ്ടി ഭൂമിയെ നരകമാക്കുന്നത്.'
@mohammedrafi9598Ай бұрын
ഭൂമിയെ നരകമാക്കിയാൽ സ്വർഗ്ഗം കിട്ടില്ല സുഹുർത്തെ.. ഭൂമിയിൽ നന്മ ചെയ്തവർക്ക് മാത്രമാണ് സ്വർഗം.
@farooqpaikampaikam7054Ай бұрын
ഭൂമിയെ നരകമാക്കുന്നത് ആയുധം വിൽക്കുന്ന അമേരിക്കയും യൂറോപ്പും അല്ലേ സുഹൃത്തേ എന്നിട്ട് അവർ തന്നെ പറയുന്നു ഭൂമിയിൽ സമാധാനം വേണമെന്ന് ഭൂമിയിൽ സമാധാനം ഉണ്ടെങ്കിൽ ആയുധം എങ്ങനെ വിൽക്കപ്പെടും രണ്ട് രാജ്യങ്ങളെ പരസ്പരം തെറ്റിച്ച് യുദ്ധം ചെയ്യ്പ്പിച്ച അയുദ്ധം വിൽക്കുന്നു അതാണ് അവരുടെ ബിസിനസ്
@sureshkalyanyАй бұрын
😂😂😂😂👌🏼
@VinashKkАй бұрын
❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@irshadpurayil8321Ай бұрын
ഇതേതാ മൊതല് 😂😂
@FatahAutomationsPvtltdАй бұрын
ചേകന്നൂർ രണ്ടാമൻ 😂
@naserkaruvathil7973Ай бұрын
ഒന്ന് ചത്തു നോക്ക്
@sukumaranatholi9732Ай бұрын
അപ്പോൾ ലോകാവസാന സമയത്ത് എല്ലാവരും ഒന്നിച്ച് എഴുന്നേറ്റു വരും എന്ന് പറഞ്ഞു കേട്ടതോ?
@@ashrafvkgഹൂറി കഥ പറയുന്ന ഉസ്താദുമാർക്ക് നല്ലോണം വിവരം കൂടുതൽ
@Abid-d6j7dАй бұрын
മക്കയിൽ ജന്നത്തുൽ മുഅല്ലകയിൽ രാശ പൗഡർ ഇട്ടിട്ടും മണ്ണിൽ ലയിക്കാത്ത എത്രയോ മയ്യത്ത് ഉണ്ട് അവിടെ ജോലി ചെയ്യുന്നവർക്ക് അറിയാം അവിടെ മറവ് ചെയ്യുന്ന ആളുകൾ എത്രയോ പറഞ്ഞിട്ടുണ്ട് യൂട്യൂബിൽ തന്നെ അവരുടെ ഇന്റർവ്യൂ കാണാം
@automodebypk7208Ай бұрын
Evide Arif Hussain😂
@migdhadbabu1047Ай бұрын
നീ അങ്ങിനെ വിശ്വസിച്ചു ഇരിക്ക്
@anvarkanvarkАй бұрын
എന്താ ബ്രോ ഈ പറയുന്നു
@thanfeez369Ай бұрын
ഈ ആശയം ഒക്കെ വേണം ലോക മുസ്ലിങ്ങൾ ഉൾക്കൊള്ളാൻ
@AbdulKarim-v1qАй бұрын
മുസ്ലിംകളേ ആശയം പഠിപ്പിക്കാൻ എത്ര ഔലിയാക്കന്മാരാണ് നിത്യവും വന്നുകൊണ്ടിരിക്കുന്നത് അതും സ്വാഷ്യൽ മീഡിയയിൽ ആണെന്ന് മാത്രം 😜
@sureshkalyanyАй бұрын
😂😂😂😂😂😂😂😂😂😂എന്തോന്നെടെ ഇത്
@girishgirishbalan5466Ай бұрын
Apo thankeerum munkeerum varunathendina😅
@abdulgafoor6317Ай бұрын
Puthiya avatharam😂
@f63entertainment31Ай бұрын
Onnn podei😂😂😂😂
@AbdulKarim-v1qАй бұрын
ഈ കണ്ണട എന്ന് പറയുന്നത് തലയിൽ വെക്കാനുള്ളതാണോ?കണ്ണട എന്തിനാണ്?അതുപോലും അറിയാത്തവരാണ് ദീൻ പഠിപ്പിക്കുന്നത്. സാമാന്യ ബുദ്ദിയെങ്കിലും വേണ്ടേ? 😜
@MajlisudhaarushifaАй бұрын
മരിച്ചവർ കേൾക്കില്ല എന്നതിന് ഖുർആൻ തെളിവ് തരൂ..... ഭിംബംങ്ങൾ കേൾക്കില്ല എന്നത് വെച്ചു ഉദ്ധരിക്കാതെ
@farooqpaikampaikam7054Ай бұрын
ശരീരത്തിൽ ജീവൻ ഉണ്ടാകുമ്പോഴാണ് ശരീരം പ്രവർത്തിക്കുന്നത് ശരീരത്തിലെ ജീവൻ പോകുമ്പോൾ എങ്ങനെയാണ് ശരീരം പ്രവർത്തിക്കുന്നത് അതിൽ കാണുകയും കേൾക്കുകയും എല്ലാം ഉൾപ്പെടും ശരീരം മണ്ണിലേക്ക് ലൈക്ക് ചേരും ആത്മാവ് അല്ലാഹുവിലേക്ക് മടങ്ങും ആത്മാവ് എന്ന് പറയുമ്പോൾ ജീവൻ
@MajlisudhaarushifaАй бұрын
@@farooqpaikampaikam7054 ഇത് ഇസ്ലാമിനു എതിരാണ്... ഹദീസിൽ ഉണ്ട് നബി തങ്ങൾ ബദ്ർ യുദ്ധത്തിൽ കൊല്ലപ്പെട്ട ശത്രുക്കളെ നോക്കി സംസാരിച്ചതായിട്ട് 😊