എന്റെ ഉസ്താദേ, നിങ്ങളുടെ അടുത്ത് കുട്ടികളെ പഠിപ്പിക്കാൻ വിട്ടാൽ നിങ്ങൾ കുട്ടികളെ ഖുർആന്റെ അർഥം പഠിപ്പിക്കാറുണ്ടോ. അത് നിങ്ങൾക്ക് സ്റ്റേജിൽ പറഞ്ഞ് കാശുണ്ടാക്കാനുള്ളതല്ലേ. ക്രിസ്ത്യൻ മാതൃഭാഷയിലാക്കി ബൈബിൾ പഠിപ്പിക്കുന്നു. അർഥം അറിയാതെ മൗലായ ചൊല്ലിയിട്ടെന്തിനാ. മൗലവിമാർ അറിവില്ലാത്തവരെ വിരട്ടാൻ ഖുർആൻ ഉപയോഗിക്കുന്നു.
@moosaibrahim641720 күн бұрын
സുഹൃത്തേ.....നിങ്ങൾ പറഞ്ഞതു ശരിയാ....ഈ വെള്ള വസ്ത്രം ധരിച്ചു ഇവർ ഇങ്ങനെ വിഡ്ഢികളാക്കി ജീവിക്കും.ഒരികലും ഇവർ സത്യം പറയില്ല......
@ReenaSulfikar12 күн бұрын
ഖുർആൻ ന്റെ അർത്ഥം പഠിക്കണം എങ്കിൽ തഫ്സീർ പഠിക്കണം
@hello10089Ай бұрын
ഇപ്പോഴത്തെ മൌ ലിദ്. കേൾക്കുമ്പോൾ.. എനിക്ക് ശെരിക്കും. കരച്ചിൽ. വരും.. സത്യം.. എന്തൊക്കെ...കോപ്രായങ്ങള.. മോഡലി. മുസ്‌യന്മാർ. പാടുന്നത്.. എന്ത്. പറയൻ. കാലത്തിനൊത്ത