മരിച്ചത് ഒരേ കുടുംബത്തിലെ നാലുപേര്‍; മരണം വിമാനത്താവളത്തില്‍ നിന്നും മടങ്ങിവരും വഴി

  Рет қаралды 9,082

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 20
@ShoicMindset
@ShoicMindset 3 сағат бұрын
ഓരോ ദിവസവും ഓരോ ദുഖവാർത്ത കേട്ടായണല്ലോ എന്നും
@knalatheef7528
@knalatheef7528 2 сағат бұрын
നമ്മുടെ വാഹനമോടിക്കുന്ന രീതിക്കും സംവിധാനത്തിനും കാര്യമായ എന്തോ കുഴപ്പമുണ്ട് . സർക്കാറിനും ഉദ്യോഗസ്ഥർക്കും വാഹനമോടിക്കുന്ന വർക്കും ഇതിലൊക്കെ ഒരു പങ്കില്ലേ . ഇന്നലെ ഒരു ചെറിയ റോഡിൽ ഒരു ഓട്ടോറിക്ഷയെ മറികടന്ന് അതിവേഗത്തിൽ എത്തിയ കാറിൻറെ മുന്നിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത് . അത്രയും സൗകര്യം ഇല്ലാത്ത ഒരു റോട്ടിൽ അതിവേഗതയിൽ കാർ ഓടിക്കുക നമ്മുടെ ഡ്രൈവിംഗ് സംസ്കാരം തന്നെ മാറ്റിയെടുക്കേണ്ടതുണ്ട് . എന്നും ഈ ദുരന്തവാർത്തകൾ തന്നെ അതിൻറെ പിന്നാലെ മന്ത്രിയുടെ വരെ കുറെ പ്രസ്താവനകൾ പിന്നെയും കാര്യങ്ങൾ പഴയപടി തന്നെ
@brazilbrazil09
@brazilbrazil09 3 сағат бұрын
Busum loriyum povan oru road venam car bike povan vere roadum athaan nalath
@ummualkhair8006
@ummualkhair8006 2 сағат бұрын
വാഹനങ്ങൾ വാങ്ങുന്നതിന് അനുസരിച്ചു റോഡിന്റെ എണ്ണം കൂടുന്നില്ല, വാഹനങ്ങൾ കൂടുന്നതിന് അനുസരിച്ചു റോഡിൽ വാഹനങ്ങൾ നിയന്ത്രിക്കേണ്ടതിൽ അധികാരികൾ ശ്രദ്ധിക്കേണ്ടകാര്യം അതിക്രമിച്ചിട്ട് ഉണ്ട്
@HeelHopper
@HeelHopper 3 сағат бұрын
ദൈവമേ ഇതിനു ഒരറുതിയില്ലേ ദിവസവും ഓരോ അപകടവാർത്തകൾ ആണ് വരുന്നത്
@Nasirjemshad
@Nasirjemshad Сағат бұрын
റോഡ് സുരക്ഷ എന്താണ് എന്ന് പരനാറി ഗവൺമെന്റിന് അറിയില്ല തള്ളയോളികൾ ലാഭത്തിനുവേണ്ടി റോഡുകളിലെ സുരക്ഷ കുറച്ച് മകൾക്ക് it കമ്പനി ഉണ്ടാക്കാൻ കൊടുക്കുന്നു റോഡുകളിൽ ഇരുവശവും റോഡിന്റെ നടുക്കും സേഫ്റ്റി ബാറുകൾ ഉണ്ടാക്കി വയ്ക്കണം വീതിയുള്ള റോഡുകൾ വേണം ഇത്രയും ഡെൻസിറ്റി ഉള്ള സംസ്ഥാനത്ത് വീതി നാല് മീറ്ററിൽ കൂടാൻ പിണറായി വിജയൻ സമ്മതിക്കില്ല അപ്പോൾ ഇത്രയും അപകടങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ് ഗവൺമെന്റിന്റെ തെറ്റ് പൂർണ്ണമായും
@shaji.shaji124
@shaji.shaji124 56 минут бұрын
ടാക്സ് പിരിരിക്കാൻ മാത്രമായി ഒരു വകുപ്പും, ഗവണ്മെന്റും 😥😥😥, പെട്രോളിന് ഡബിൾ tax, വണ്ടി വാങ്ങുമ്പോൾ ഡബിൾ tax, 😥വണ്ടിയൊട്ടാൻ വേറെ ടോൾ 😥, പക്ഷെ സുരക്ഷിതായ ഡ്രൈവിങ്ങിനുള്ള സാഹചര്യം മാത്രം ഇല്ല 😥😥
@samomohiyos1848
@samomohiyos1848 2 сағат бұрын
Due to over speed…these cars are not suitable for speed over 50km per hour. You cannot control the car in such situation..
@muhammad-faizy
@muhammad-faizy Сағат бұрын
അമിത വേഗതയിൽ നിയന്ത്രണം വേണം
@salihkt4298
@salihkt4298 2 сағат бұрын
Traffic police should be alert,
@abdullamampatta270
@abdullamampatta270 3 сағат бұрын
😢😢😢😢
@najuma7652
@najuma7652 3 сағат бұрын
😢😢😢😢🤲🏻🤲🏻🤲🏻
@Ig_zaniya
@Ig_zaniya 3 сағат бұрын
😢
@Kbaby-q
@Kbaby-q 2 сағат бұрын
നല്ല റോഡാണ് അമിത വേഗതയാവാം കാരണം കാർ എതിർ ദിശയിലാണ് കിടക്കുന്നത് ചിലപ്പോൾ ഡ്രൈവർ ഉറങ്ങി പോയിരിക്കാം 😢😢😢😢 ആദരാഞ്ജലികൾ🌹🌹🙏🌹🌹
@midlajk7245
@midlajk7245 Сағат бұрын
നല്ല ഒലക്ക യാണ് നല്ല റോഡ് എന്ന് പറഞ്ഞാൽ മിനുസമുള്ള റോഡ് അല്ല വീതി കൂടിയ റോടാണ് കേരളത്തിലെ സംസ്ഥാന പാതകൾ 20 കൊല്ലം മുൻപുള്ള വീതിയിൽ ആണ് പോകുന്നത്
@Kbaby-q
@Kbaby-q Сағат бұрын
@midlajk7245 അപ്പോൾ ഒലക്ക പുറത്താണോ വണ്ടിയിടിച്ചത് ? 🤔
@NjaanBharatheeyan
@NjaanBharatheeyan 3 сағат бұрын
😭😭😭😭🙏
@nisajabirnisajabir8861
@nisajabirnisajabir8861 3 сағат бұрын
🙏🙏🙏😪
@sharin3058
@sharin3058 3 сағат бұрын
😢
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 68 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39
Мен атып көрмегенмін ! | Qalam | 5 серия
25:41
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 68 МЛН