മരിച്ചവർ എങ്ങനെ ഉയർക്കും || Pr. Sam Mathew & Pr. Shaji M Paul |

  Рет қаралды 16,920

POWERVISION TV

POWERVISION TV

Күн бұрын

24 മണിക്കൂറും പ്രാർത്ഥനക്കായി വിളിക്കൂ - 0484 7110 104
Follow the POWERVISION TV channel on WhatsApp: whatsapp.com/c...
Powervision is a Malayalam Christian TV Channel with its Studio Complex and play-out station at Tiruvalla, Kerala State. Powervision Channel is unique for Christian Devotional Variety Programmes.
Powervision reach 100+ countries in Asia, Australia, Europe and America etc. through INTELSAT 17, IPTV & BOM TV.
www.powervisiontv.com
OUR INTENTIONS
To Educate
Powervision looks to inculcate religious values into the minds and hearts of its viewers. It exposes the viewers to the spiritual, historical, theological and ethical traditions of Christianity across the globe.
To Empower
Empowerment through the spiritual power which is the divine energy God is willing to express in and though us. This is the divine authority we needed to carry out the work God has called us to.
To Enlighten
Spiritual enlightenment is the fundamental goal of most spiritual practices that one undertakes. Enlightenment marks the culminating point of ones practice, one feels unity of soul with everything, all the mental and physical engagements left aside.
To Entertain
There are certain value based programs which refresh the mind of the people. So the troubled mind will be diverted and engaged into an activity of gaining insight or intelligent growth.
Many channels in India utilize Television as a platform for spreading their spiritual and religious views or ideology. Since the maximum impact of any message, social or otherwise, can be accomplished through this medium, Powervision has chosen to invest in the same and broadcast their message effectively in the country. Thus, the channel Powervision was came into being and officially launched on 06 February 2006.
Powervision is a channel with a vision to inspire and motivate people into a higher standard of life, spirituality, moral values and empowering the poor and downtrodden. We are giving utmost importance to ethical and moral values, which are a prime focus behind every programs and shows aired on the channel. The channel also offers a bouquet of entertainment and infotainment shows, focusing on music, family, women and children, health, spirituality and religion, among many others, making it relevant for all age groups and people from all walks of life.
The growth potential of the viewership is ensured by the support of more than 10,000 congregations and its members of this community.
MISSION AND VISION
The company’s mission is, “Communicating the message of God’s love, compassion and mercy through the Lord Jesus Christ to the nations by sharing the Word of God, Presenting Biblically sound, culturally appropriate and attractive programs to improve the character of people and quality of life of our nation through mass media.”
Discipling the nations through effective mass media is the ultimate vision or aim of the Powervision TV.
Subscribe to Powervision TV KZbin Channel here ► goo.gl/CXSgpC
Website ► www.powervision...
Facebook ► / powervisiontv
Twitter ► / powervisionlive
Playstore ► goo.gl/8EDMkA
Instagram ► / powervisiontv
#powervisionlive|#christianprogrammes|#christiansongs|#christiandevotionalspeech|#christianspeech|#christianworshipsongs|#christiandevotionalprograms|#christianworship
Team Powervision

Пікірлер: 85
@shijuma5381
@shijuma5381 2 ай бұрын
കർത്താവേ ഒരിക്കൽ കാലം തികഞ്ഞപ്പോൾ അവിടുന്ന് ഞങ്ങൾക്കുവേണ്ടി ഈ താണ ലോകത്തിലേക്ക് ഇറങ്ങിവന്നു എനിക്കുവേണ്ടി ബലിയായി എന്റെ സകല പാപങ്ങൾക്കും പരിഹാരം വരുത്തി സ്വർഗത്തിലേക്ക് പോകുമ്പോൾ പോയതുപോലെ വേഗത്തിൽ നമ്മെ ചേർക്കാൻ വരുമെന്ന് പറഞ്ഞിട്ടുണ്ട് കർത്താവു വരും നിശ്ചയം എന്നാൽ ഞാൻ അവിടുത്തെ യോഗ്യതക്കൊത്ത് ഒരുങ്ങിയിട്ടില്ല കർത്താവേ എന്നോട് കൃപ തോന്നി എന്നെ കരം പിടിച്ച് അവിടത്തെ വഴിയേ നടത്തേണമേ 🙏🏻
@marykuttymathew8680
@marykuttymathew8680 2 ай бұрын
അറിയേണ്ടേ എന്നാൽ സാധാരണക്കാർക്ക്, ഒരു വിധം പ്രായമായവർക്കും നല്ല വണ്ണം മനസിലാക്കി തന്ന പാസ്റ്റർക്കു രണ്ടുപേർക്കും, പവർ വിഷൻ ടീമിനും ദൈവനാമത്തിൽ നന്ദി, നന്ദി നന്ദി. ആമേൻ ദൈവത്തിനു മഹത്വം
@jerrin52
@jerrin52 2 ай бұрын
True
@kchandran509
@kchandran509 2 ай бұрын
ദൈവത്തിന്റെ ദാസന്മാർക്ക് നന്ദി, ദൈവം അധികമായി ഉപയോഗിച്ച് അനേകർക്ക് അനുഗ്രഹം ആകട്ടെ, God bless you both amen
@minivarghese9499
@minivarghese9499 Ай бұрын
Amen amen amen God bless pastors
@sunnythomas5359
@sunnythomas5359 2 ай бұрын
രണ്ടു പേർക്കും നന്ദി. ദുരുപദേശങ്ങൾ പടർന്നു പിടിക്കുന്ന കാലത്ത് സത്യ വചനങ്ങൾ ജനങ്ങൾക്കു പകർന്നു തരുന്നതിനു...... Praise the Lord.
@jacobpalathinkal5885
@jacobpalathinkal5885 2 ай бұрын
Praise God.very meaningful and informative classes God bless you both .Grace jacob
@joyjoseph435
@joyjoseph435 Ай бұрын
ബൈബിൾ ഇഷ്ട്ടം പോലെ, ഭാവനയില്‍ തോന്നുന്നത് പോലെ, അതാണ് സത്യം. 👍
@vijiathrappallil2892
@vijiathrappallil2892 2 ай бұрын
Praise God. വളരെ വളരെ ഉപകാരം. കർത്താവേ നന്ദിയോടെ സ്തുതിക്കുന്നു
@REENAJS-ei5pz
@REENAJS-ei5pz 2 ай бұрын
ആമേൻ സ്തോത്രം. God bless you
@assunthavijayanigli3713
@assunthavijayanigli3713 2 ай бұрын
Praise the Lord❤ thank you pastors:"🎉
@sallybenni9109
@sallybenni9109 Ай бұрын
🙏🏻❤️
@antoeckoratty6598
@antoeckoratty6598 2 ай бұрын
എന്റെ സംശയം തീർത്തു തന്ന പാസ്റ്ററിന് താങ്ക്സ്
@cicilyjoseph136
@cicilyjoseph136 2 ай бұрын
Halelujah! Glory to God! Thank God for another episode about d end time. Deep revelation. God bless Pastors!!💐👏💕
@proftvalexander9754
@proftvalexander9754 2 ай бұрын
Really super.Beautiful
@lizybenjamin5321
@lizybenjamin5321 2 ай бұрын
Amen Amen 🙏 Thank you pastor God bless you
@ReenaCharuvilethuEapen
@ReenaCharuvilethuEapen 2 ай бұрын
Amen sthothram, God bless you pastor 🙏
@tnashwinyt3899
@tnashwinyt3899 2 ай бұрын
Thanks amen
@Febinann
@Febinann Ай бұрын
Thank you pastors ❤
@susammamk4408
@susammamk4408 2 ай бұрын
Thank you pr
@aleyammaphilip4663
@aleyammaphilip4663 2 ай бұрын
Great explanation. God bless pr Sam. Deep knowledge about Rapture and second coming of Jesus Christ.
@mollybabu3673
@mollybabu3673 2 ай бұрын
സ്തോത്രം sthothram
@sheebathomas5487
@sheebathomas5487 2 ай бұрын
Amen. Amen. Amen. Praise. The. Lord. Thank. You. Jesus
@joandjo7403
@joandjo7403 Ай бұрын
❤❤❤
@Sst09876
@Sst09876 2 ай бұрын
Beautifully explained
@stephenstephen9475
@stephenstephen9475 2 ай бұрын
THANKS PASTORS. 🙏🏽🙏🏽🙏🏽
@daisyjacob7232
@daisyjacob7232 2 ай бұрын
Praise the Lord amen amen 🙏🙏
@susheelasunny2789
@susheelasunny2789 2 ай бұрын
Glory to God
@manojbhaskaran6395
@manojbhaskaran6395 Ай бұрын
Hallelujah 🎉❤
@SelinGeorge-j6h
@SelinGeorge-j6h 2 ай бұрын
Amen god bles you pastor
@pushpaajith8399
@pushpaajith8399 2 ай бұрын
സ്തോത്രം സ്തോത്രം
@sunnythomas5359
@sunnythomas5359 2 ай бұрын
This interpretations absolutely correct. Thank you both of you.
@AnithaSusan-qx5vn
@AnithaSusan-qx5vn 2 ай бұрын
Praise the Lord
@ThankammaJacob-dr7lx
@ThankammaJacob-dr7lx 2 ай бұрын
Praise the lord hallelujah
@minisamuel9497
@minisamuel9497 2 ай бұрын
Praise God
@surendranveena3371
@surendranveena3371 2 ай бұрын
God bless you
@josemekkat
@josemekkat 2 ай бұрын
Sthothram ❤
@minimolmi3307
@minimolmi3307 2 ай бұрын
Sthothram
@SudhaMani-yl3po
@SudhaMani-yl3po 2 ай бұрын
Amen amen amen amen amen amen amen 🙏🙏🙏🙏🙏🙏🙏🙏
@susanbiju6882
@susanbiju6882 2 ай бұрын
❤ Amen ❤❤❤
@babuppaulose2081
@babuppaulose2081 Ай бұрын
ഇതെന്നാ വ്യാഖ്യാനം 😊😊😊
@Nixon959
@Nixon959 2 ай бұрын
Amen 🙏❤
@jomymathew7066
@jomymathew7066 2 ай бұрын
ആമേൻ
@nishamoljames6730
@nishamoljames6730 2 ай бұрын
Amen
@shynythankachen2890
@shynythankachen2890 2 ай бұрын
Amen, Amen
@RamaniJose
@RamaniJose 2 ай бұрын
ആമോൻ
@salyabraham9051
@salyabraham9051 2 ай бұрын
Yeasuvea Sthothram Sthothram
@aleyamma.kurianaleyamma.ku370
@aleyamma.kurianaleyamma.ku370 2 ай бұрын
🙏🙏🙏🙏🙏r
@salammawilson5929
@salammawilson5929 2 ай бұрын
റോമർ : 2 - 12 & 13
@bavankuriakose3963
@bavankuriakose3963 2 ай бұрын
🙏
@varghesethankachan9044
@varghesethankachan9044 2 ай бұрын
👍🙏
@SusanJoseph-jr5wf
@SusanJoseph-jr5wf 2 ай бұрын
Pastor really blessed moments. Shaji pastor I listen these sessions but not in an order. Can I have them in the correct series? How can I have them?
@preejababu6481
@preejababu6481 2 ай бұрын
Check playlist
@world4jesus
@world4jesus Ай бұрын
Dear Pastor, 1 Corinthians 15:51 Apostle Paul mentioning about the first phase of Christ’s return. Not the final resurrection of all. It is very obvious if you read it carefully. Please correct it.
@KukkuNamita
@KukkuNamita 2 ай бұрын
Daniel 12:12 , G :1 , Rev 10:6 , 1 cor :15.. 51, Rev 1 , 2,3 , 4,5,6 :9-11 ,
@prinsondavis
@prinsondavis 2 ай бұрын
ചുരുക്കത്തിൽ, കുരുടന്മാർ കണ്ട ആനയെ പോലെ. അത്രതന്നെ, ഓരോരുത്തരും അവരുടെതായ രീതിയിൽ വ്യാഖ്യാനിക്കുന്നു. അവർക്ക് അവരുടേതായ രീതിയിൽ തെളിവുകളും നിരത്താൻ കഴിയും. ഇതെല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്ന, പ്രേക്ഷകൻ യാഥാർത്ഥ്യം മനസ്സിലാകാതെ വട്ടം ചുറ്റുന്നു.
@joyjoseph435
@joyjoseph435 Ай бұрын
ദൈവം ആഗ്രഹിച്ചത് പോലും ദൈവത്തിന് നടത്താൻ പറ്റാത്ത തെളിവാണ് ഇതെല്ലാം എന്നാണ് എനിക്ക് മനസ്സിലായത് ദൈവം ഒരു പദ്ധതി വിഭാവനം ചെയ്താൽ അത് നടന്നിരിക്കും പക്ഷേ ഏതു പദ്ധതിയാണ് നടന്നത് മനുഷ്യനെതിരെ പ്രളയം ഉണ്ടാക്കി ലക്ഷ്യം നടക്കാതെ വന്നപ്പോൾ അടുത്ത പദ്ധതി അതും നടക്കാതെ വന്നപ്പോൾ രക്ഷാകര പദ്ധതി അതും നടക്കാതെ ഇപ്പോഴും അടുത്ത പദ്ധതിയുമായി തുടരുന്നു., അതുകൊണ്ടുതന്നെ പഴയ ഗ്രന്ഥങ്ങളിൽ പറയുന്നത് സത്യമല്ല എന്ന് മനസ്സിലാകുന്നു ഇതെല്ലാം മനുഷ്യൻറെ ഭാവനകൾ ആണ് ഒറിജിനൽ ദൈവം പദ്ധതി വിഭാവനം ചെയ്തതാണെങ്കിൽ നടന്നിരിക്കും കട്ടായം. ബൈബിൾ വായിച്ചപ്പോൾ മനുഷ്യനെ രക്ഷിക്കാൻ കുറേ പദ്ധതികൾ ദൈവം നടപ്പിലാക്കി എന്നാൽ പരിപൂർണ്ണ വിജയം കണ്ടില്ല ദൈവം പദ്ധതികൾ പ്രഖ്യാപിച്ചിട്ട് നടക്കാതെ നടക്കാതെ തുടരുന്നു ശരിക്കും സത്യമായ കാര്യത്തിന് വിശ്വാസം ആവശ്യമില്ലദൈവം ഇല്ലെന്ന് പറയാന്‍ കഴിയില്ല, പറ്റില്ല. എന്നാൽ ഇപ്പോൾ ഉള്ള ദൈവങ്ങള്‍ ഒന്നും തന്നെ ഒറിജിനൽ അല്ലാ, സത്യം അല്ലാ, കട്ടായം. 👍 കാരണം ഭൂമി പരന്ന് ആയിരുന്നു എന്ന് കരുതി. ഒറിജിനൽ ദൈവം ആയിരുന്നു എങ്കില്‍ തെറ്റ് പറ്റില്ല. പറഞ്ഞത് മാറ്റേണ്ടി വരില്ല, എല്ലാം സത്യം ആയിരിക്കും. BUT എല്ലാ പഴയ ഗ്രന്ഥങ്ങളില്‍ സത്യത്തിന് വിരുദ്ധമായി ഒരുപാട്‌ ആശയങ്ങള്‍ ഉണ്ട് എന്ന് സയൻസ് ഇപ്പോൾ തിരിച്ചറിയുന്നു. ദൈവം വെളിപ്പെടുത്തി എഴുതിയത് പലതും സത്യമല്ല എന്ന് science തിരിച്ചറിയുന്നു. പണ്ടത്തെ {5000 വര്‍ഷം മുമ്പത്തെ) സത്യമായ ദൈവം ഇപ്പോൾ ഇല്ലാ ⁉️ ഇപ്പോഴത്തെ നിലയില്‍ ഇനിയും ഒരുപാട് ദൈവങ്ങള്‍ക്ക്, (സയൻസ് കണ്ട്) അറിവുകള്‍ മാറ്റേണ്ടി വരും. എന്നാല്‍ ഇനി ഭാവിയില്‍ വെളിപ്പെടുന്ന ദൈവം ഒരു പക്ഷേ ഒറിജിനൽ ആകാൻ ആഗ്രഹിക്കുന്നു.
@thomasabraham5963
@thomasabraham5963 2 ай бұрын
ഉ യർപ്പ് 1കൊറിന്റയർ 15 ഒന്നുകൂടെ വിശദമായി പറയുക.
@thomasabraham5963
@thomasabraham5963 2 ай бұрын
റൊമാർ 8:9കൃസ്തു വിന്റ് അതുമാവ് ഇല്ലാത്തവൻ അവനു ഉള്ളവൻ അല്ല അതു പ്രാപിക്കുവാൻ എന്തു ചെയ്യണം. സ്നാനം, അഭിഷേകം, പ്രതാശ, ഇതു കുടി ഒന്നു പറയുക. സ്തോത്രം.
@akoshy2946
@akoshy2946 Ай бұрын
Mathew 27:52. Tombs broken and bodies of many holy people who died were raised to life. So, O.T Saints bodies came out of the tombs or graves according to the above verse. It does not say just a handful of saints. All of them. This is talking about the body only. So that means, O.T saints's Spirit was somewhere ( was it in heaven?) and new Body and Spirit merged together and appeared to many people. Verse 53. Verse 54 says soldiers and others were TERRIFIED. I hope it is getting clear. Pastors, not sure what you were talking about. When you are talking about resurrection, you should talk about weather you are talking about BODY or SPIRIT. That will make it more clear I believe. I know there are lots if excuses not to make it clear..
@babuppaulose2081
@babuppaulose2081 Ай бұрын
Potta തെറ്റ്
@joyjoseph435
@joyjoseph435 Ай бұрын
ബൈബിൾ ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള പോലെ തന്നെ പറയാന്‍ പറ്റുന്നുണ്ട് എന്നതാണ് ബൈബിൾ സത്യം തന്നെ തന്നെ എന്നതിന്റെ തെളിവാണ് 👍👍. എങ്ങനെ പറഞ്ഞാലും എല്ലാതും ശെരി ആകും. Wonderful... ദൈവം ആഗ്രഹിച്ചത് പോലും ദൈവത്തിന് നടത്താൻ പറ്റാത്ത തെളിവാണ് ഇതെല്ലാം എന്നാണ് എനിക്ക് മനസ്സിലായത്. ദൈവം ഒരു പദ്ധതി വിഭാവനം ചെയ്താൽ അത് നടന്നിരിക്കും. പക്ഷേ ഏതു പദ്ധതിയാണ് ലക്ഷ്യം കണ്ടത്?. മനുഷ്യനെതിരെ പ്രളയം ഉണ്ടാക്കി ലക്ഷ്യം നടക്കാതെ വന്നപ്പോൾ, അടുത്ത പദ്ധതി. അതും നടക്കാതെ വന്നപ്പോൾ, രക്ഷാകര പദ്ധതി. അതും നടക്കാതെ 2024. ഇപ്പോഴും ലക്ഷ്യം കാണാതെ, ദൈവ തിന് അവശ്യ മായ ആത്മാക്കളെ തികയാതെ പദ്ധതിയുമായി തുടരുന്നു., സൂര്യന്റെ അവസാനം വരെ. പഴയ ഗ്രന്ഥങ്ങളിൽ പറയുന്നത് സത്യമല്ല എന്ന് science വഴി തിരിച്ചറിയുന്നു, മനസ്സിലാകുന്നു. ഇതെല്ലാം മനുഷ്യൻറെ ഭാവനകൾ ആണ്. ഒറിജിനൽ ദൈവം പദ്ധതി വിഭാവനം ചെയ്തതാണെങ്കിൽ നടന്നിരിക്കും കട്ടായം. ബൈബിൾ വായിച്ചപ്പോൾ മനുഷ്യനെ രക്ഷിക്കാൻ കുറേ പദ്ധതികൾ ദൈവം നടപ്പിലാക്കി എന്നാൽ പരിപൂർണ്ണ വിജയം കണ്ടില്ല ദൈവം പദ്ധതികൾ പ്രഖ്യാപിച്ചിട്ട് ലക്ഷ്യം നടക്കാതെ തുടരുന്നു. ശരിക്കും സത്യമായ കാര്യത്തിന് വിശ്വാസം ആവശ്യമില്ല. വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്. ഇതിന്‌ അത്യാവശ്യമായി വിശ്വാസം വേണം. എന്നാൽ സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ ഉറപ്പ് ഇല്ലാത്തതിനാല്‍ വിശ്വാസം ആവശ്യം ആയീ വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല. ജീവന്‍ ഒരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.? ജീവന്‍ എന്നത്‌ എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്. അതുതന്നെ യാണ് , പണവും, രാജ്യവും, സ്ഥല പേരുകളും,മതവും, നിയമങ്ങളും, രാജ്യവും............ ഇതെല്ലാം മനുഷ്യനു മാത്രം ഉണ്ടാക്കിയത്, മനുഷ്യനു മാത്രം മനസ്സിലാവുന്നത്..... അതിനെ കുറിച്ച് അറിഞ്ഞാല്‍ മാത്രം ഉണ്ടെന്ന് തോന്നുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ അല്ല.
@roselotus1327
@roselotus1327 2 ай бұрын
IPC Online Platformil താൻ ഇതുവരെയും പഠിക്കുകയും പ്രസംഗിക്കുകയും ചെയ്ത TPM ഉപദേശം പഠിപ്പിക്കുന്ന സഹോദരൻ സാം Mathew... 😂😂
@dennieskodukulanji
@dennieskodukulanji 2 ай бұрын
Adeham manassil aakiya sathyathil ippozhum nilanilkkunnu sabha mathrame adeham maariyollu...vishvassathil thanne urachu nilkkunnu. Andyatholom vishvasthan aayirikka ennaal jeevakireedam prapikkum.
@meka2324
@meka2324 2 ай бұрын
Repent Roselotus. Your days are numbered before the last breath
@meka2324
@meka2324 2 ай бұрын
Repent
@JacobJohn-u7h
@JacobJohn-u7h 2 ай бұрын
Dear pastor, your interpretation is wrong according to the Bible.Don't mislead the people with your wrong teaching.
@sunnythomas5359
@sunnythomas5359 2 ай бұрын
This interpretation is absolutely correct according to the Bible. Thank you Pas. Sam
@RageshMayyil
@RageshMayyil 2 ай бұрын
എടൊ മനുഷ്യ താങ്കൾ ആ ബൈബിൾ ഒന്ന് എടുത്തു വായിച്ചു നോക്ക്, പാസ്റ്റർ പറഞ്ഞതിൽ തെറ്റുണ്ടോന്ന്, അല്ലാതെ, താങ്കൾ ബൈബിൾ കക്ഷത്തിൽ വെച്ചാൽ പോരാ വായ്ക്കണം, വെറുതെ, ദൈയവത്തിന്റെ കോപം വാങ്ങേണ്ട
@psjosejose1568
@psjosejose1568 19 күн бұрын
Praise the lord 🙏🙏
@LigyPaul-y9w
@LigyPaul-y9w 2 ай бұрын
Thank you Jesus sthotharom amen
@AlnxThecrazer
@AlnxThecrazer 2 ай бұрын
Amen amen amen
@SudhaMani-yl3po
@SudhaMani-yl3po 2 ай бұрын
Praise the Lord 🙏🙏🙏🙏🙏🙏 amen amen amen 🙏🙏🙏🙏
@lillykuttypv2568
@lillykuttypv2568 2 ай бұрын
Sthothram
@jomymathew7066
@jomymathew7066 2 ай бұрын
സ്തോത്രം സ്തോത്രം
@RamaniJose
@RamaniJose 2 ай бұрын
🙏🙏🙏🙏
@LigyPaul-y9w
@LigyPaul-y9w 2 ай бұрын
Thank you Jesus sthotharom amen
@helenignatius1173
@helenignatius1173 2 ай бұрын
Praise the Lord
@lizybenjamin5321
@lizybenjamin5321 2 ай бұрын
Amen 🙏
@mariammadaniel1295
@mariammadaniel1295 2 ай бұрын
Praise the lord
@jerrin52
@jerrin52 2 ай бұрын
Amen 🙏
@thampitharakan8912
@thampitharakan8912 2 ай бұрын
Amen
@reenanissi887
@reenanissi887 2 ай бұрын
Amen 🙏
@ShiluPrasad-p2g
@ShiluPrasad-p2g Ай бұрын
Amen
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
The Most Inspiring Malayalam Christian Message by Pastor Sam Mathew
1:29:37
Хорошее время было!
1:00
Дмитрий Романов SHORTS
Рет қаралды 1,1 МЛН
Азбука Уральских Пельменей - Ъ - Уральские Пельмени
1:13:00
Уральские Пельмени
Рет қаралды 813 М.
The Brutality of War #shorts #movies
1:00
mrShazam
Рет қаралды 16 МЛН