മരിച്ചവരെ ജീവിപ്പിച്ച് മഞ്ഞക്കുളം ഉപ്പാപ്പ

  Рет қаралды 28,989

Jamsheerali Neerad

Jamsheerali Neerad

Күн бұрын

മരിച്ചവരെ ജീവിപ്പിച്ച് മഞ്ഞക്കുളം ഉപ്പാപ്പ #jamsheeralineerad #manjakkulam_makham

Пікірлер: 145
@azeezp925
@azeezp925 2 жыл бұрын
അള്ളാഹു വിനല്ലാതെ ലോകത്ത് മറ്റാർക്കും മരിച്ചാൽ ജീവിപ്പിക്കാൻ കഴിയില്ല, റസൂലിന്ന് പോലും
@shuhaib22
@shuhaib22 2 жыл бұрын
സ്വല്ലല്ലാഹു അലൈഹി വ സല്ലം
@ichu7376
@ichu7376 2 жыл бұрын
Corect
@Dilmhd90
@Dilmhd90 Жыл бұрын
അള്ളാഹു കഴിവ് കൊടുത്ത പറ്റും. ഈസ നബി ചെയ്തീലെ?
@yousafmehbinyousafmehbin9661
@yousafmehbinyousafmehbin9661 Жыл бұрын
ശിർക്ക് പ്രചരിപ്പിക്കുന്ന ചാനൽ
@هنديالنهدي
@هنديالنهدي 10 ай бұрын
@@yousafmehbinyousafmehbin9661 താൻ പോയി തന്റെ പണി നോക്ക് കുഫാറെ (നിരീശ്വരവാദി)
@subairparassery4301
@subairparassery4301 2 жыл бұрын
അല്ലാഹുകൊടുക്കുന്ന കഴിവ് കൊണ്ട് നബിമാർക്കുo അവൻ്റെ ഇഷ്ടദാസൻമാർക്കും മരിച്ചവരെ ജീവിപ്പിക്കാൻ കഴിയും.
@jaleeljali3627
@jaleeljali3627 2 жыл бұрын
ഞാൻ ഒരു സത്യ വിശ്വസിയാണ് ഈ കഥകൾ പ്രവാചകന്മാരേക്കാൾ വലിയവരാണല്ലോ ഈ ഉപ്പാപ്പ
@safwanswafi4478
@safwanswafi4478 2 жыл бұрын
الصلاة والسلام عليك يا سيدي يا رسول الله صل الله عليه وسلم ❤️❤️❤️❤️❤️❤️❤️❤️❤️❤️
@sajidhasaji1600
@sajidhasaji1600 Жыл бұрын
🤲🏻🤲🏻🤲🏻🤲🏻
@akuali9284
@akuali9284 2 жыл бұрын
അൽഹംദുലില്ലാഈ അറിവുകൾപറഞ്ഞു തന്നുഅൽഹംദുലില്ലാഇൻഷാ അള്ളാ
@bashirkarnoor880
@bashirkarnoor880 2 жыл бұрын
Masha Allah 💚💚💚
@swalihshahs443
@swalihshahs443 2 жыл бұрын
Mashaallha ente നാട്ടിലും ഓരു maqam undhu peruketa oru mahana
@zubaidarazak2312
@zubaidarazak2312 2 жыл бұрын
മരിച്ചവരെ ജീവിപ്പിച്ച മഹാൻ മരിച്ചുപോയി കഷ്ടം തന്നെ വല്ലാത്തൊരു കറാമത്ത്
@kadeejaalipc5244
@kadeejaalipc5244 2 жыл бұрын
മഹാൻ മെരിച്ചോ
@tkjsaqafi2194
@tkjsaqafi2194 2 жыл бұрын
നല്ല അവതരണം ഇനിയും ഇത് പോലെയുള്ളത് പ്രതീക്ഷിക്കുന്നു
@alhamdulillah392
@alhamdulillah392 2 жыл бұрын
Nangalude uppappa🥰😍😍
@mahammadpm3917
@mahammadpm3917 2 жыл бұрын
ഇപ്പൊ ആരും ആരെയും മരിച്ചവരെ ജീവിപ്പിക്കുന്നവർ ഇല്ലല്ലോ കഷ്ടം
@midhlajmdjr9121
@midhlajmdjr9121 2 жыл бұрын
ഇത് തെറ്റാണ്..... മരിച്ചവരെ ജീവിപ്പി്ക്കാൻ അല്ലാഹുവിനു അല്ലാതെ മറ്റാർക്കും സാധിക്കില്ല
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
അല്ലാഹു ഉദ്ധേശിച്ചാൽ കഴിയും ഇല്ലേ? എല്ലാ കഴിവും الله വിന്ന് മാത്രമാണ്. നിങ്ങൾ ഇവിടെ ഇട്ട കമന്റ് വരെ അവൻ തന്ന കഴിവ് കൊണ്ട് ഇട്ടതാണ്. അല്ലാതെ സ്വയം ഒരു കഴിവ് ആർക്കും ഇല്ല.
@rashidkololamb
@rashidkololamb 2 жыл бұрын
@@JamsheeraliNeerad നിങ്ങൾ ഇവിടെ പറഞ്ഞ കഥകൾ വിശ്വസിക്കാനും വിശ്വസിപ്പിക്കാനും വേണം ഒരു കഴിവ്.. അതും അള്ളാഹു തരുന്ന കഴിവ് തന്നെയാണ്.. എന്നാൽ ജനങ്ങളെ അന്യായമായി ചൂഷണം ചെയ്യുന്നതിലേക്ക് നയിക്കുന്ന ഇത്തരം പരിപാടികൾക്കുള്ള അദാബിൽ നിന്നും രക്ഷപ്പെടാനുള്ള കഴിവ് അവൻ നിങ്ങൾക്ക് തരുന്നതല്ല.. ☺️
@cristianoronaldo76781
@cristianoronaldo76781 2 жыл бұрын
പ്രവാചകൻ ഈസ നബിക്ക് അള്ളാഹു നല്കിയിട്ടുണ്ടല്ലോ അങ്ങനെയൊരു മുഅജിസത്
@rashidkololamb
@rashidkololamb 2 жыл бұрын
@@cristianoronaldo76781 അത് അള്ളാഹു ഈസ നബി (അ. സ ) നാൽ പ്രകടമാക്കുന്ന ഒരു കഴിവാണ്.. അതായത് അവന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി.. ഏതൊരു പ്രവാചകനും അവരുടെ ഇഷ്ട പ്രകാരം നടത്താൻ കഴിയുന്ന ഒന്നല്ല, നിങ്ങൾക്ക് എഴുതാനും വായിക്കാനും നടക്കാനും ഇരിക്കാനുമെല്ലാം നൽകപ്പെട്ട കഴിവ് പോലെ.., അള്ളാഹു അഹ്‌ലം..
@Abcd62053
@Abcd62053 2 жыл бұрын
@@rashidkololamb അല്ലാഹു അങ്ങനെ മരിച്ചവരെ ജീവിപ്പിക്കാൻ ഉള്ള കഴിവ് ഈ മഹാൻ കൊടുത്തിട്ടില്ല എന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ
@Jabirarshi
@Jabirarshi 3 жыл бұрын
👍👍👍
@manafkalam536
@manafkalam536 2 жыл бұрын
allahuakbar
@abidabi9619
@abidabi9619 Жыл бұрын
❤❤
@ashiqdzn
@ashiqdzn 2 жыл бұрын
ജംഷീർക്ക നിങ്ങളെ വീഡിയോ tiktok കാലം മുതലേ കാണാറുണ്ട്.. പക്ഷെ നമ്മൾ ഡിങ്കൻ കഥകൾ കുറച്ചൊക്കെ കുറക്കണം.... അല്ലാഹുവിന്നല്ലാതെ ഇങ്ങനൊരു കഴിവ് ഉണ്ട് എന്ന് ബുദ്ധിയുള്ള ആരും വിശ്വസിക്കില്ല... ഞാൻ ഒരു സുന്നി തന്നെ.. പക്ഷെ കുറച്ചൊക്കെ നാം ചിന്തിക്കേണ്ടിരിക്കുന്നു... 👍🏻
@muhammedshakeeb.n4330
@muhammedshakeeb.n4330 2 жыл бұрын
അപ്പൊ ഈസാ നബി അള്ളാഹു ആണോ
@ashiqdzn
@ashiqdzn 2 жыл бұрын
@@muhammedshakeeb.n4330 അല്ലല്ലോ
@ahammedsaalam1203
@ahammedsaalam1203 2 жыл бұрын
@@ashiqdzn അപ്പൊ ഈസ നബിയുടേ കറാമത്‌ ഡിങ്കൻ കഥ എന്നാണോ വഹ്ഹാബീ
@marunattilorumalayali8258
@marunattilorumalayali8258 2 жыл бұрын
മരിച്ചവരെ ജീവിപ്പിച്ച ഉപ്പാപ്പ "മരിച്ചു പോയെന്നോ?അവിശ്വസനീയം
@BabuBabu-ed2op
@BabuBabu-ed2op 2 жыл бұрын
👌👌👌😍😍😍
@06hdcm6024
@06hdcm6024 2 жыл бұрын
👌👌👍
@asifpp929
@asifpp929 2 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍
@saidsaid-er8lw
@saidsaid-er8lw 3 жыл бұрын
Nice video bro 🌹🌹🌹
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
♥️♥️
@saidsaid-er8lw
@saidsaid-er8lw 3 жыл бұрын
@@JamsheeraliNeerad thankyou bro 🌹🌹🌹
@hussainmukkan2126
@hussainmukkan2126 2 жыл бұрын
Location add cheythal nammukum verann pattum
@underworld7496
@underworld7496 2 жыл бұрын
നേരു പറയൂ.. മരിച്ചവരെ ജീവിപ്പിച്ചിട്ടുണ്ടോ അദ്ദേഹം....? ഇനി നിങ്ങളുടെ അറിവിൽ ആരെങ്കിലും ഉണ്ടോ മരിച്ചു ജീവിച്ചവർ.. ഒന്നിനുമല്ല. മരിക്കുമ്പോൾ ഉണ്ടാകുന്ന ആ അനുഭവങ്ങൾ ഒക്കെ എങ്ങനെയാണ് എന്ന് ഒന്ന് ചോദിച്ചറിയാനാണ്....
@faizmohammed9367
@faizmohammed9367 2 жыл бұрын
ine angane undengil thaney avark arkum onnum ormich edukan patathila. urangi eneeta pole ayrkm
@jointlogicbeard99
@jointlogicbeard99 2 жыл бұрын
ഈസാ നബിയുടെ ഒരു മുഅ്ജിസത്ത് മരിച്ചവരെ ജീവിപ്പിക്കലായിരുന്നു. അത് വിജാരിച്ച് ആരെങ്കിലും മരിച്ചു എന്ന് കേട്ടാൽ ഓടടാ ഓട്ടം എന്ന് പറഞ്ഞു ഓടി ഒരാളേയും ഖബറിൽ കിടക്കാൻ അയക്കില്ല എന്നല്ല ചില സന്ദർഭങ്ങളിൽ മാത്രം അതും ഇത് പോലെ ത്തെ ചരിത്രത്തിൽ
@abdurahiman1077
@abdurahiman1077 2 жыл бұрын
ആരും ഈ കെട്ടു കഥ വീഡിയോകൾ ലൈക് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്. ഇവർ ഈ ജാറങ്ങ്ളുടെ വിപണന ഏജൻസി കളാണ്
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
ഇങ്ങിനെ കമന്റ് കൊടുത്താൽ മതി വീഡിയോ റീച്ച് ആയിക്കോളും 🤒
@Arshad________achu546
@Arshad________achu546 2 жыл бұрын
മരിച്ചവരെ ചീവിപ്പിക്കാൻ അള്ളാഹു വിനെ കഴിയു
@sunnahmedia491
@sunnahmedia491 2 жыл бұрын
ഈസാ നബി മരിച്ചവരെ ജീവിപ്പിച്ചിട്ടുണ്ടെല്ലൊ
@Abdulkader-gu9rl
@Abdulkader-gu9rl Жыл бұрын
Esa nabi jivippichadoo ende wahabi qurhanum arielle
@jaleeljali3627
@jaleeljali3627 2 жыл бұрын
വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് തെറ്റായ കഥയാണ്
@hassanamna2244
@hassanamna2244 2 жыл бұрын
ان ًالصلاتي ونسكي ومحياي ومما تي لله ربً العالمين. حسبنا الله نعم الوكيل. ونعم المو لي ا ونعم المصير
@muhammednp4220
@muhammednp4220 2 жыл бұрын
നാട്ടുകാരെ ജീവൻ പുനർ ജീവിപ്പിക്കാൻ കഴിഞ്ഞ അങ്ങേർക്ക്അങ്ങേരുടെ ജീവൻ രക്ഷിക്കാൻ അങ്ങേർക്ക് കഴിഞ്ഞില്ല?
@aboobackervadakkeveettil2882
@aboobackervadakkeveettil2882 2 жыл бұрын
നീ ഇനി കൂടുതലൊന്നും പറയണ്ട ലുട്ടാപ്പി കഥകൾ
@slave_of_Allah212
@slave_of_Allah212 2 жыл бұрын
*أَلَا لِلَّهِ ٱلدِّينُ ٱلْخَالِصُ ۚ وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلْفَىٰٓ إِنَّ ٱللَّهَ يَحْكُمُ بَيْنَهُمْ فِى مَا هُمْ فِيهِ يَخْتَلِفُونَ ۗ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ كَٰذِبٌۭ كَفَّارٌۭ* --------------------*****-------------------- അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. "വിശുദ്ധ ഖുർആൻ (39:3)"
@Abdulkader-gu9rl
@Abdulkader-gu9rl Жыл бұрын
ಅಧ್ಯಾಯ: 3 ಶ್ಲೋಕ: 49 وَرَسُولًا إِلَىٰ بَنِىٓ إِسْرَٰٓءِيلَ أَنِّى قَدْ جِئْتُكُم بِـَٔايَةٍۢ مِّن رَّبِّكُمْ ۖ أَنِّىٓ أَخْلُقُ لَكُم مِّنَ ٱلطِّينِ كَهَيْـَٔةِ ٱلطَّيْرِ فَأَنفُخُ فِيهِ فَيَكُونُ طَيْرًۢا بِإِذْنِ ٱللَّهِ ۖ وَأُبْرِئُ ٱلْأَكْمَهَ وَٱلْأَبْرَصَ وَأُحْىِ ٱلْمَوْتَىٰ بِإِذْنِ ٱللَّهِ ۖ وَأُنَبِّئُكُم بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِى بُيُوتِكُمْ ۚ إِنَّ فِى ذَٰلِكَ لَءَايَةًۭ لَّكُمْ إِن كُنتُم مُّؤْمِنِينَ
@Abdulkader-gu9rl
@Abdulkader-gu9rl Жыл бұрын
Qur'an nalla wanam odi nok
@ichu7376
@ichu7376 2 жыл бұрын
Allahuvinallathe matarkkum ithonu sadikila
@underworld7496
@underworld7496 2 жыл бұрын
വിജനമായ ഒരു സ്ഥലത്തുകൂടെ ഒറ്റക്ക് യാത്ര ചെയ്യുന്ന ഒരു സ്ത്രീ ഉള്ള ആഭരണങ്ങൾ മുഴുവനും അണിഞ്ഞു പോവുമോ..... ബഡായി അല്ലെ 😆😆😆
@anasotp7872
@anasotp7872 2 жыл бұрын
ഉണ്ട 😜😜
@mohamedsinoob3093
@mohamedsinoob3093 2 жыл бұрын
മരണ പെട്ടവരെ വിളിച്ചു തേടിയാൽ ശിർക്ക്.. ഉദാഹരണത്തിന് മുഹ്‌യുദ്ധീൻ ശൈകെ കാക്കണേ മമ്പുറം തങ്ങളെ രക്ഷികണേ... ഈ ശിർക്കാൻ വിശ്വാസം ഒഴിവാക്കൂ.. അല്ലാഹുവിനെ മാത്രം വിളിച്ചു തേടു..നിങ്ങൾ ഓതുന്ന മൗലൂതിൽ ഈ തരത്തിൽ ഉള്ള ശിർക്കാൻ വരികളുണ്ട് "നബിമാരിൽ ഉത്തമനായവരെ അങ്ങയോടു മാത്രമാണ് ഞാൻ ആവലാതി പെടുന്നത് "- മങ്കൂസ് മൗലിദ് അന്നംല് 27 : 80 Verse: إِنَّكَ لَا تُسۡمِعُ ٱلۡمَوۡتَىٰ وَلَا تُسۡمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوۡاْ مُدۡبِرِينَ (നബിയേ,) നിശ്ചയമായും മരണപ്പെട്ടവരെ നീ കേള്‍പ്പിക്കുകയില്ല; ബധിരന്മാരെയും - അവര്‍ പിന്നോക്കം തിരിഞ്ഞ് മാറിപ്പോയാല്‍ - നീ വിളികേള്‍പ്പിക്കുന്നതല്ല.
@Abcdefgh11111ha
@Abcdefgh11111ha 2 жыл бұрын
Masha Allahu
@hamdanmsfkm8204
@hamdanmsfkm8204 2 жыл бұрын
എന്തുവാടോ വല്ല പൊട്ടന്മാര് വല്ലതും പറയുന്നതുകേട്ട് വെറുതെ വീഡിയോ എടുത്തിട്ടു ഒന്നും അറിയതാ കൗമിനെ പറ്റിക്കാൻ വേണ്ടി
@abooackersidheeq8901
@abooackersidheeq8901 3 жыл бұрын
താങ്കളുടെ വീഡിയോസ്ഫേസ്ബുക്കിൽ കാണുന്നില്ല
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
Jamsheerali Neerad Vlogs എന്ന ഫേസ്‌ബുക്ക് പേജിലാണ് ഇപ്പൊ പോസ്റ്റുന്നത്
@raufshadi3461
@raufshadi3461 3 жыл бұрын
Dua vasiyathode
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
إن شاء الله
@usamaths147
@usamaths147 2 жыл бұрын
Ennetu angeru marichallo
@afsalhamza5677
@afsalhamza5677 2 жыл бұрын
മരിച്ചവരെ ജിവിപ്പിക്കുന്ന "കറാമത്ത് " എന്നാണ് നിങ്ങളുടെ caption ഞാനോലോച്ചിക്കുകയാണ് പിന്നെ എങ്ങെനെ ഇവര് മരിച്ചതെന്ന് കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...!
@abdurahimanrahiman6867
@abdurahimanrahiman6867 2 жыл бұрын
മുടിവെട്ടുന്ന ഒസ്സാൻറെ മുടി അവനു വെട്ടുമോ
@afsalhamza5677
@afsalhamza5677 2 жыл бұрын
മരിച്ചവരെ ജിവിപ്പിക്കാന്‍ അല്ലാഹുവിനെല്ലാതെ മറ്റാര്‍ക്കും കഴിയില്ല! പിന്നെ റസൂലിന്‍െറ മുഹ്ജിസത്തുകളില്‍ പറയുന്നുണ്ട് മരിച്ചവരെ ജിവിപ്പിച്ചും അസ്ഥമിച്ച സൂര്യനെ മടക്കി വിളിച്ചുമുള്ള മുഹ്ജിസാത്തുക്കള്‍ ഈ മുഹ്ജിസത്തുക്കള്‍ അല്ലാഹുവിന്‍െറ അംബിയാ മുര്‍സലിങ്ങള്‍ക്ക് മാത്രമുള്ള പ്രത്യേകതയാണ് ഇത് പോലെ വീഡിയോ ഇടുബോള്‍ അതിന്‍െറ caption വെക്കുബോള്‍ ആളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ആവരുത് എന്ന് മാത്രമേ! ഞാന്‍ അര്‍ത്ഥമാക്കിയുള്ളു സുഹൃത്തേ!
@subairparassery4301
@subairparassery4301 2 жыл бұрын
@@abdurahimanrahiman6867 ഈസാ നബി മരിച്ചവരെ ജീവിപ്പിച്ചു എന്ന് ഖുർആനിൽ ഉണ്ട് അതെങ്ങനെയായിരിക്കും???
@abdurahimanrahiman6867
@abdurahimanrahiman6867 2 жыл бұрын
@@subairparassery4301 ഇസാ നബിയും ഒരുമാനസിക രോഗിയും ഒരുപോലെ ആണോ?
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
അമ്പിയാക്കൾ ചെയ്യുമ്പോൾ അതിനെ മുഅജിസത്ത് എന്നും ഔലിയാക്കൾ ചെയ്യുമ്പോൾ കറാമത്ത് എന്നും പറയും.
@anjalipillai1385
@anjalipillai1385 2 жыл бұрын
രണ്ട് തല ഉണ്ടെങ്കിൽ ഒന്ന് അടിച്ചു പൊളിക്കാമായിരുന്നു
@abhijith5441
@abhijith5441 2 жыл бұрын
എന്തിന് ? അതൊക്കെ അവരുടെ കാര്യങ്ങൾ അല്ലേ
@ibrahimpulickal750
@ibrahimpulickal750 2 жыл бұрын
കഥ എഴുതി വായിക്കുന്നു 😂
@avaranavarankutty8344
@avaranavarankutty8344 2 жыл бұрын
തേങ്ങാക്കൊല.. പോടാ 🤣🤣
@manikuttan7066
@manikuttan7066 2 жыл бұрын
മരിച്ചവരെ jeevipicha ഒരാൽ അല്ലേ ഉള്ളൂ ഈസ നബി
@kamaruddeenp.s.9454
@kamaruddeenp.s.9454 2 жыл бұрын
Charithram panku vakkalano U tube varumanam ano lakshyam.
@namitabarman3929
@namitabarman3929 2 жыл бұрын
Allha only deth body realivement Relief
@samadpk1983
@samadpk1983 2 жыл бұрын
സത്യം മാത്രം പ്രചരിപ്പിക്കൂ
@rafeeqrafeeq8704
@rafeeqrafeeq8704 2 жыл бұрын
ഒടുക്കത്തെ വിടൽ
@rashib_up
@rashib_up 10 ай бұрын
Vallatha. Oru. Pooothi. Eke. Vajja. Rebea. Thalarnnu. Pokunnu
@anzilanzi8713
@anzilanzi8713 3 жыл бұрын
അവിടെ ലോക്‌ കുറെ ഉണ്ടല്ലോ എന്താ അതിന്റെ ചരിത്രം
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
പ്രയാസങ്ങൾ അനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ ലോക്ക് ചെയ്തത് ആവാം
@sudaisudais9581
@sudaisudais9581 2 жыл бұрын
@@JamsheeraliNeerad ഒരു പ്രയാസവും അല്ലാഹുവിനോട് ചോദിക്കണ്ട ഒരു ഗോതരേജിൻ്റെ പൂട്ട് വാങ്ങി അവിടെ പോയാൽ മതി 😀😀😀😀📱🚂🚨
@rashikck5474
@rashikck5474 2 жыл бұрын
നിങ്ങൾ ഏതുമതകാരനാണ്
@FaFipaachu
@FaFipaachu 2 жыл бұрын
Athentha unnikkutta angane chothichath thankalkippo ethu marhakkarananenna thonnunnath🤔
@Raja-vo3xf
@Raja-vo3xf 2 жыл бұрын
കളൂസടിചാനൽ...
@asifpp929
@asifpp929 2 жыл бұрын
തള്ള് alla. ശരിyann. ശരിക്കും ഉള്ളത് ആണ്
@ibnumashoodmama3322
@ibnumashoodmama3322 2 жыл бұрын
Marichavare jivipikan arkum kazhiyula allahvnn allathe... issa nabi jivipichirunnu ath allahuvnte kallana parakaran ath orikal matram ath karanavum und..
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
ഒരിക്കൽ മാത്രമാണോ ഈസാ നബി അലൈഹിസ്സലാം മരിച്ചവരെ ജീവിപ്പിച്ചത്? അല്ല എന്നാണ് ശെരിയായ ഉത്തരം. താങ്കൾക്ക് വിവരക്കുറവ് നല്ലോണം ഉണ്ട്. ഇബ്രാഹീം നബി അലൈഹിസ്സലാം പക്ഷികളെ ജീവിപ്പിച്ചിട്ടുണ്ട് എന്ന് ഖുർആനിൽ ഉണ്ട്. ഖുർആനും ഹദീസും മുറുകെ പിടിച്ച് നടന്നാൽ പോര ഇടക്ക് അതൊക്കെ മറിച്ച് നോക്കുക. അമ്പിയാക്കൾക്കും സാധാരണക്കാർക്കും ജിന്നുകൾക്കും മലക്കുകൾക്കും ഔലിയാക്കൾക്കും എല്ലാം الله കൊടുത്ത കഴിവേ ഉള്ളൂ, ആ കഴിവ് കൊണ്ട് ഈ കൂട്ടർ പല കാര്യങ്ങളും ചെയ്യുന്നു. ഇതാണ് ഒരു മുഅമിൻ വിശ്വസിക്കേണ്ടത് ഇതാണ് സുന്നികളുടെ അല്ലങ്കിൽ സൂഫികളുടെ കാഴ്ച്ചപ്പാടും
@ibnumashoodmama3322
@ibnumashoodmama3322 2 жыл бұрын
@@JamsheeraliNeerad ouliyamark kazhiv undavum but marichavar jivikunne enn parayunnath allahuvnn matram kazhiyunna kazhivan ...
@ibnumashoodmama3322
@ibnumashoodmama3322 2 жыл бұрын
@@JamsheeraliNeerad quranil evideyan ullath enn paranjo teramo
@rashidkololamb
@rashidkololamb 2 жыл бұрын
@@JamsheeraliNeerad വിവരക്കുറവ് അദ്ദേഹത്തിനാണോ നിങ്ങൾക്കാണോ എന്ന് ചിന്തിച്ചു സ്വയം വിലയിരുത്തുക.. മുഹ്‌ജിസത്തുകളും കറാമാത്തുകളും ഓരോ മനുഷ്യനും അള്ളാഹു അനുവദിച്ചു കൊടുക്കപ്പെട്ട സ്വയം കഴിവുകൾ പോലെയാണെന്നാണോ നിങ്ങൾ ധരിച്ചു വെച്ചിരിക്കുന്നത്..? അതെല്ലാം റബ്ബിന്റെ ഉദ്ദേശങ്ങൾ നിറവേറ്റപ്പെടാനുള്ള ഒരു മാധ്യമം മാത്രമാണ്.. അവൻ ഇച്ഛിക്കുന്ന സന്ദർഭങ്ങളിൽ മാത്രമാണ് അവർക്ക് അതിനുള്ള കഴിവുണ്ടാവുകയുള്ളൂ.. അല്ലാതെ ഹയാത് കാലത്തും മരണത്തിന് ശേഷവും അത് വിറ്റ് ജീവിക്കാനുള്ള ഒരു തെളിവും എവിടെയുമില്ല എന്ന് മാത്രമല്ല അങ്ങനെ ഒന്ന് അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചിട്ടുമില്ല..
@hameedkeloth3637
@hameedkeloth3637 9 ай бұрын
കളളകാഫിറേ നീഎങ്ങിനെയാ അല്ലാഹുവിന്റടുത്തേക്ക് പോവുക എത്ര ആളുകളേയാണ് നീപറ്റിക്കുന്നത്
@JamsheeraliNeerad
@JamsheeraliNeerad 9 ай бұрын
الله ന്റെ അടുത്ത്ക്ക് അനക്ക് പോകണ്ടേ വഹാബി
@fazzrayya1973
@fazzrayya1973 2 жыл бұрын
😂😂😂 idokke endh padachone marichavane jeevippikkan pattunna kaziv ulla manusyaro angane ayirunnel aa kaziv eattavum aadyam muhanmed nabi(s) aayirunnu aadyam padachone kodukkuga ennitt muthappa aya abootwalibine jeevan koduth shahadath chollichene nabi (s)
@afsalputhuppanamkandiyil
@afsalputhuppanamkandiyil 2 жыл бұрын
നിങ്ങളെ ചാനലിനു റീച്ച്‌ കിട്ടാൻ വേണ്ടി തള്ളു കുറക്കുക മരണപ്പെട്ടുപോയവരെയൊക്കെ ജീവിപ്പിച്ചെന്നൊ എന്തു തള്ളാണു ഭായ്‌
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
ഇതിൽ നിന്ന് വല്ലതും കിട്ടിയാലല്ലേ ചനലിന്ന് റീച്ച് കൂട്ടിയിട്ട് കാര്യമുള്ളൂ🤪 ഇതിൽ നിന്ന് വരുമാനം കൂടിയിട്ട് ആ പണം തീരാത്തത് കൊണ്ട് ഇപ്പൊ വല്ലപ്പോഴുമേ പോസ്റ്റുകൾ ചെയ്യാറുള്ളൂ😬😬ഇതിൽ ഞാൻ പോസ്റ്റ് ചെയ്യുന്ന വീഡിയോസിന്റെ തിയ്യതി നോക്കിയാൽ മനസ്സിലാകും ഞാൻ ഇവിടെ ആക്ടീവല്ല എന്ന്.
@ibrahimpulickal750
@ibrahimpulickal750 2 жыл бұрын
ഈ പറയുന്നവൻ ആരാ അള്ളാഹു മരണം തീർച്ചപ്പെടുത്തി അത് സൃഷ്ടി മാറ്റികൊടുത്തു ആരാടാ നീ
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
ജ് ഏതാ🤨
@usamaths147
@usamaths147 2 жыл бұрын
Mandan
@abdulazeez2543
@abdulazeez2543 2 жыл бұрын
ഇത് പറയുന്ന ആൾ പടച്ചവനാണോ
@spider9031
@spider9031 2 жыл бұрын
Alla
@spider9031
@spider9031 2 жыл бұрын
Allaahu oruvanan Avann koottukarilla kudumbhakarilla pank karilla
@krishnaknair4218
@krishnaknair4218 2 жыл бұрын
നിങ്ങൾ ഷിയ ആണോ ?🤣🤣🤣
@askaralipalliyalil4372
@askaralipalliyalil4372 2 жыл бұрын
തീര്ച്ചയായും. അത് shia വിശ്വാസം ആണ്
@mkji944
@mkji944 2 жыл бұрын
Fools
@syedmohd8561
@syedmohd8561 2 жыл бұрын
Eds panni emthinada nuna patunnalthu
@ameerm5156
@ameerm5156 2 жыл бұрын
Jamseer ail neerade.....ende thalla mashe thalln endayalum manja kulathil veen vellam kudikathe nokkiko
@nafimc517
@nafimc517 2 жыл бұрын
നല്ല തള്ള്
@mhs7838
@mhs7838 2 жыл бұрын
മായാവി കഥകൾ
@muhammedaslam7755
@muhammedaslam7755 2 жыл бұрын
Poda
@basheermuthu3674
@basheermuthu3674 2 жыл бұрын
ഒന്ന് പോടോ
@ziyadmp4181
@ziyadmp4181 3 жыл бұрын
Kurach thallalan...
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
ഇങ്ങനെയാണോ പൊലീസ്? | DYSP| Report
11:51
നാഗൂർ മഖാം ചരിത്രം🔥
25:00
Jamsheerali Neerad
Рет қаралды 542 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН