ഞാൻ മരിച്ചിട്ടില്ല,അഴകുള്ള ഫാത്തിമയിലൂടെ ഖല്ബിന്റെ തീരത്തിലെത്തിയ ശബ്നം റഫീഖ് ആദ്യമായി മനസ് തുറക്കുന

  Рет қаралды 710,720

Immediate News Kerala

Immediate News Kerala

Күн бұрын

#KhalbinteTheerathSinger #shabnamrafeekinterview
ഞാൻ മരിച്ചിട്ടില്ല,അഴകുള്ള ഫാത്തിമയിലൂടെ ഖല്ബിന്റെ തീരത്തിലെത്തിയ ശബ്നം റഫീഖ് ആദ്യമായി മനസ് തുറക്കുന്നു Shabnam Rafeek Interview | Khalbinte Theerath Singer Shabnam Rafeek
Azhakulla Fathima Snger | Kalbinte Theerath Song | Jamjeri Broadcasting

Пікірлер: 475
@immediatenewskerala
@immediatenewskerala 5 ай бұрын
ഷബ്‌നത്തിന്റെ ഏറ്റവും പുതിയ പാട്ടിതാ 🥰 kzbin.info/www/bejne/op7LfnyMlK91bKMsi=TNCpIqoB5KFfVZ_2
@shafnashenza2722
@shafnashenza2722 4 ай бұрын
@MuhsinaMp-jm5td
@MuhsinaMp-jm5td 4 ай бұрын
Obviously
@MSP_MPT
@MSP_MPT 5 ай бұрын
ഇവൾ മരിച്ചു എന്ന് കേട്ടവർ ഇവിടെ ലൈക്ക് അടിക്കുക
@Rayan8373
@Rayan8373 5 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@shahidha1575
@shahidha1575 5 ай бұрын
Njan kettirunnu😂😂
@CKMemorables
@CKMemorables 5 ай бұрын
Nchan
@aslampattani653
@aslampattani653 5 ай бұрын
ഞാനും കേട്ടിരുന്നു
@rahmathp9134
@rahmathp9134 5 ай бұрын
Njanum
@Fadhi-ve6vr
@Fadhi-ve6vr 5 ай бұрын
നല്ല ഒരു പെൺകുട്ടി ജാഡാ ഇല്ലാത്ത കൂട്ടി സൂപ്പർ👌👌👍
@Thasni-wi5ft
@Thasni-wi5ft 5 ай бұрын
ഞാനും കേട്ടിരുന്നു എനിക്ക് ഭയങ്കര സങ്കടം ആയിരുന്നു ഇപ്പോ അത് മാറി
@RasiRasirasak
@RasiRasirasak 5 ай бұрын
Yess
@rishanaaslaharishanaaslaha7513
@rishanaaslaharishanaaslaha7513 5 ай бұрын
𝚈𝚎𝚗𝚒𝚔𝚔𝚞𝚖
@partoflife-24
@partoflife-24 5 ай бұрын
ഇതൊക്കെ എപ്പോ
@SuhailSuhail-qw7tq
@SuhailSuhail-qw7tq 4 ай бұрын
Yes
@Jamshi-100
@Jamshi-100 4 ай бұрын
ഞാനും കേട്ടിരുന്നു
@NScreation206
@NScreation206 5 ай бұрын
എന്നാലും കേരളം മൊത്തം അങ്ങനെ കേട്ടു അല്ലെ 😅അപ്പോൾ ഇവിടം മാത്രം അല്ല. അത്ഭുതം തന്നെ!
@umaibaumaiba7673
@umaibaumaiba7673 5 ай бұрын
ഞാനും കേട്ടിരുന്നു എന്താ ഉണ്ടായിരുന്നെ 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് എന്തായാലും അള്ളഹു ബർകത്തു ചെയ്യട്ടെ 🤲🏻🤲🏻🤲🏻ആമീൻ
@User34578global
@User34578global 5 ай бұрын
രണ്ടുവരി പാടും എന്നുകരുതി നിരാശപ്പെടുത്തി😊 അവതാരകൻ ഒരു പരാജയമാണ് രണ്ടുവരി പാടാൻ പറയണമായിരുന്നു
@afsalpcafu4343
@afsalpcafu4343 5 ай бұрын
Crct ivarum prathishichu kanum
@Sareena857
@Sareena857 Ай бұрын
@@afsalpcafu4343
@user-lu4yt9hb1f
@user-lu4yt9hb1f 5 ай бұрын
ഞാനും കേട്ടിരുന്നു കേട്ടപ്പോൾ സങ്കടമായി ഇപ്പോൾ കണ്ടപ്പോൾ അതിലേറെ സന്തോഷം
@sumayyasumi693
@sumayyasumi693 5 ай бұрын
ഞാനും കേട്ടിരുന്നു അന്ന് അങ്ങനെ ഒരു വാർത്ത പിന്നീട് ഞാൻ അഴകുള്ള ഫാത്തിമ കേൾക്കുമ്പോ ഓർക്കാറുണ്ടായിരുന്നു
@jamsheedk9094
@jamsheedk9094 5 ай бұрын
ഞാനും കേട്ടിരുന്നു...😢 പിന്നെ ഖൽബിന്റെ തീരത്ത് ആ songil ആണ് കാണുന്നെ ശെരിക്കും നേട്ടിപ്പോയി സന്തോഷം ആയി ❤️
@fasaluptfaslu1897
@fasaluptfaslu1897 4 ай бұрын
ഈ കുട്ടി മറിച്ചു എന്ന് ഞാനും കേട്ടു അള്ളാ ഈ കുട്ടിയാണ് ഫാത്തിമന്റെ പാട്ട് പാടിയാദ് സൂപ്പർ 👌🏾👌🏾 ഇപ്പയും ഒരു കുഴപ്പവും ഇല്ലാദേ ഉണ്ട് മാഷാ അള്ളാ
@4AM_TUBORG
@4AM_TUBORG 5 ай бұрын
ഇവളെ വെട്ടിക്കൊന്നു എന്നായിരുന്നു ആ കാലഘട്ടത്തിലെ പ്രധാന വാർത്ത. ഇപ്പൊ ഹാപ്പി ആയി.❤🎉🎉🎉
@junaidjunuvlogs8083
@junaidjunuvlogs8083 5 ай бұрын
Njan kettath vedivecchu konnu ennayirunnu
@sameernalakath1751
@sameernalakath1751 4 ай бұрын
🤣🤣🤣
@Maasha959
@Maasha959 4 ай бұрын
ഞാൻ കേട്ടത് ആക്‌സിഡന്റ് എന്നായിരുന്നു
@Akbarfahii
@Akbarfahii 4 ай бұрын
Athe😮njnm aganeya kettirunnath
@Adhil_parammel
@Adhil_parammel 4 ай бұрын
ഫ്ലൈറ്റ് ക്രാഷിൽ മരിച്ചു.
@firoskhan-ty7wn
@firoskhan-ty7wn 5 ай бұрын
മലാലയെ പോലെ തോന്നി എനിക്ക്
@shafeeqsafeeq4187
@shafeeqsafeeq4187 4 ай бұрын
സത്യം
@user-tk1jg8sq4k
@user-tk1jg8sq4k 3 ай бұрын
Same
@kuzhimanthi1727
@kuzhimanthi1727 2 ай бұрын
ഇതിന് മുന്നേ നീ മാലാഖയ കണ്ടിട്ടുണ്ടോ 😅😅😅
@firoskhan-ty7wn
@firoskhan-ty7wn 2 ай бұрын
@@kuzhimanthi1727 ഞാൻ പറഞ്ഞത് എന്താണ് എന്ന് ഒന്നും കൂടി വായിച്ചു നോക്ക് ട്ടോ
@rifurifwan3662
@rifurifwan3662 2 ай бұрын
​@@kuzhimanthi1727മാലാഖയല്ല, മലാല യൂസഫ് സായിയെ പോലെ തോന്നി എന്നാ പറഞ്ഞത്
@muhammedavilorack7791
@muhammedavilorack7791 4 ай бұрын
ഒരു കലാകാരി എന്നുവച്ചാൽ ഇങ്ങനെയായിരിക്കണം ഒരു തരി ജാഡ പോലും ഇല്ലാത്ത നല്ല ഒരു പാട്ടുകാരി 👍🏻👌🏻
@fairuza5069
@fairuza5069 4 ай бұрын
അതെങ്ങനെ മനസ്സിലായി jaada ഇല്ലെന്ന്..ഒരു ഇന്റര്‍വ്യൂ കണ്ടപ്പോള്‍ മനസ്സിലാക്കാന്‍ പറ്റുമോ
@FousiIsmail
@FousiIsmail 5 ай бұрын
ഞ്ഞനും വിചാരിച്ചു മരിച്ചു. സങ്കടം വന്നു. നല്ല ഗായഗി ആണ് സുന്ദരി ആണ് നല്ല ഉയരങ്ങളിൽ എത്തട്ടെ
@rinusworld4700
@rinusworld4700 5 ай бұрын
ഗായിക ആണ്
@naseerabaqala5810
@naseerabaqala5810 5 ай бұрын
നമ്മക് പെരുത്ത് ഇഷ്ടം ആയി നമ്മളെ മംഗളപ്പാട്ട് അഴകുള്ള ഫാത്തിമ എന്നതിന്റെ രീതിക്ക് ഉണ്ടകിച്ചു ❤
@nazermv82
@nazermv82 5 ай бұрын
ആദ്യം പാടിയ പാട്ടിന്റെ ബർക്കത്ത് എന്നും കാണും 💚🌹
@paris4632
@paris4632 5 ай бұрын
മ്യൂസിക് ഉപയോഗിക്കാൻ പാടില്ല എന്ന് പറഞ്ഞ തള്ളാഹു പിന്നെ അത് ചെയ്ത ആൾക്ക് എന്ത് ബർക്കത്ത് കൊടുക്കാനാ 🤣🤣🤣🤣
@junaidkunnakkadan
@junaidkunnakkadan 5 ай бұрын
😂
@Shibunalakkakath
@Shibunalakkakath 5 ай бұрын
​@@paris4632😂💯
@KubraKubra-qq4sx
@KubraKubra-qq4sx 5 ай бұрын
​😅😅😅😅?correct ?​@@paris4632
@meediyaworld5108
@meediyaworld5108 5 ай бұрын
പാട്ടിനു ബർകത്തോ വല്ലാത്ത ജാതി ഓരോന്ന് വിളിച്ചു പറയും
@user-bw2cl7sr8o
@user-bw2cl7sr8o 5 ай бұрын
ഞാൻ കേട്ടതും അത് തന്നെ ആയിരുന്നു ഇപ്പോഴാണ് യാഥാർഥ്യം മനസ്സിലായത്
@lifedream8508
@lifedream8508 5 ай бұрын
ജീവിച്ചിരിക്കുന്ന ഒരാളെ മരിച്ചെന്നു പറഞ്ഞു വിശ്വസിപ്പിച്ചാൽ അയാൾക് ആയുസ്സ് കൂടും.... 👍🏻
@jasminazar2442
@jasminazar2442 5 ай бұрын
ആണോ
@user-ge2wc4bx2g
@user-ge2wc4bx2g 5 ай бұрын
Is it real...??? 😂
@minhamanhalvlog6702
@minhamanhalvlog6702 5 ай бұрын
Ithinte hindi padiya സിങ്ങർ ആണ് marichad
@seniyanasihvlogs
@seniyanasihvlogs 5 ай бұрын
ആണോ
@mursalmuthu6667
@mursalmuthu6667 5 ай бұрын
Yes
@user-rf6ky9jq3b
@user-rf6ky9jq3b 5 ай бұрын
ആന്ത്രോത്ത് ഞാൻ പോയിരുന്നു നല്ല സ്ഥലം നല്ല ആളുകൾ നല്ല സ്വഭാവം❤
@shafeeqsafeeq4187
@shafeeqsafeeq4187 4 ай бұрын
എവിടേയ്ക്കൊയോ ഒരു മലാല യൂസുഫ് സായി കട്ട്‌ 🥰
@divyasatheeshan6841
@divyasatheeshan6841 4 ай бұрын
ജീവിച്ചിരിക്കുന്നവരെ കൊല്ലുന്നവർ ആണെല്ലോ ഇപ്പോൾ ചുറ്റും ഉള്ളവർ മരിച്ചു എന്ന വാർത്ത കേട്ടിരുന്നു മരണത്തിൽ നിന്നും എത്തിയ മാലാഖ തന്നെ ആയിരിക്കട്ടെ ഇനിയും എല്ലാരുടേം മനസ്സ് ആ ശബ്‌ദം കൊണ്ട് കവരാൻ കഴിയട്ടെ ❤️
@mohammedazlamc.m3693
@mohammedazlamc.m3693 4 ай бұрын
Proud to be an Lakshadweepian👍
@FiddilUk-ny7lo
@FiddilUk-ny7lo 4 ай бұрын
ഞാനും കേട്ടിരുന്നു പിന്നീട് കണ്ടപ്പോൾ സന്തോഷം
@Berlin-cj5ly
@Berlin-cj5ly 5 ай бұрын
ഖൽബിന്റെ തീരത്ത് എനിക്ക് ഏറ്റവും ഇഷ്ടം കൂടിയ പാട്ട് അത് ഇവർ ആണ് പാടിയത് എന്ന് ഇപ്പഴ് ആണ് അറിയാൻ കഴിഞ്ഞത് 😊
@richuzzzz371
@richuzzzz371 5 ай бұрын
ഞാനും
@HajaraHajarack-tv6fc
@HajaraHajarack-tv6fc 5 ай бұрын
Njanum ketirunnu marichu ennu
@BAYANHASEEN
@BAYANHASEEN 25 күн бұрын
കൽബിന്റ തീരത്തിൽ അഭിനയിച്ചിട്ടുണ്ടല്ലോ എന്നിട്ടും അറിയില്ലേ
@basithk8819
@basithk8819 5 ай бұрын
ആ കഥ ഞാനും കേട്ടിരുന്നു. ആ കുട്ടിക് ഒരു ഏട്ടൻ ഉണ്ടായിരുന്നു. അയാളും ഒരു പാട്ടു കാരൻ ആയിരുന്നു. But ആ കുട്ടി ഒറ്റ പാട്ട് കൊണ്ട് ഫേമസ് ആയി. അത് കാരണം ആ ഏട്ടൻ കൊന്നത് ആണെന്നൊക്കെ ആണ് ഞാൻ കേട്ടത്. പോരാത്തതിന് ആ കുട്ടി ഒരു ഹിന്ദു കുട്ടി ആണ്. പാട്ട് പാടാൻ വേണ്ടി തട്ടം ഇട്ടു. അതും അയാൾക് ഇഷ്ടപ്പെട്ടില്ല എന്നൊക്കെ ആണ് കേട്ടത്.
@hafijabi4585
@hafijabi4585 3 ай бұрын
Ithuthanne yan njanum kettath😅
@Mrm12337
@Mrm12337 3 ай бұрын
Yes ithanne😂
@sabirasabi3420
@sabirasabi3420 5 ай бұрын
അൽഹംദുലില്ലാഹ്കാണാൻ പറ്റിയതിൽ വളരെസന്ദോഷം മുത്തു റസൂലിന്റെ പുന്നാര ഫാത്തിമ song👍🏿😢
@shafeeqkm8103
@shafeeqkm8103 3 ай бұрын
Name only Muslim 😂😂😂അല്ലാതെ എന്ത് .
@malikmusthafa
@malikmusthafa 5 ай бұрын
Proud to be a Lakshadweepian
@shabnanajeeb3418
@shabnanajeeb3418 5 ай бұрын
Satyam njanum vicharichu ee kutty marichenn❤
@mazimon2685
@mazimon2685 5 ай бұрын
ഞാനും കേട്ടു സന്തോഷം ആയി ippo
@Arshanaminnu
@Arshanaminnu 5 ай бұрын
ആരൊക്കെ പറഞ്ഞേനു സുസൈഡ് ചെയ്തു ന്ന്. അപ്പോ അതൊക്കെ എന്ത് ഉദ്ദേശിച്ച പറഞ്ഞത് 🤔🤔എന്തായാലും ഇത്ത ജീവനോടെ ഇണ്ടല്ലോ ഭാഗ്യo ❤❤❤❤കൽബിട്ടെ തീരത്ത് ആ song കണ്ടപ്പോയ മരിച്ചില്ലെന്ന് ഉറപ്പായത് 🤩🤩🤩🥳
@nasla362
@nasla362 5 ай бұрын
മരിച്ച singer e songintte Hindi vershion padiya kuttiyane
@shafeenant7404
@shafeenant7404 5 ай бұрын
ഞാനും അറിഞ്ഞിരുന്നു
@ayshuu416
@ayshuu416 4 ай бұрын
ആളുകൾക്ക് പലതും പറയാൻപറ്റും
@user-uz2ed8jz2f
@user-uz2ed8jz2f 5 ай бұрын
മറിച്ചു എന്ന സമയങ്ങളിൽ ഞാൻ നേരിട്ട് കണ്ടു അന്ന് തന്നെ എനിക്ക് ഒരു കോമഡി പോലെ തോന്നി നല്ല singer ആണ് shabnam നല്ല voice ആണ് 🌹🌹🌹🌹love ❤️❤️
@noushadckck5402
@noushadckck5402 4 ай бұрын
8 വര്ഷം മുന്നേ 3വയസുമുള്ള എന്റെ മകൻ എന്നും കേൾക്കുന്ന പാട്ടാണ് അഴകുള്ള ഫാത്തിമ
@Jan72022
@Jan72022 4 ай бұрын
Our dear Shabnu😘😘❤️❤️
@sana-qy2bc
@sana-qy2bc 5 ай бұрын
പടച്ചോനെ ഞനും മരിച്ചു എന്നാണ് കെട്ടിരുന്നേ. അൽഹംദുലില്ലാഹ് ipo സന്തോഷം ആയി
@Manama672
@Manama672 5 ай бұрын
നീ യാണോ
@UmmuKulsu-hf9ch
@UmmuKulsu-hf9ch 5 ай бұрын
നാനും കേട്ടിരുന്നു മരിച്ചു എന്ന് എനിക്ക് ഒരു പാട് ഇഷ്ടം മായിരുന്നു. ഒരു പാട് സുന്ദരി ❤️❤️❤️
@manumahjoob5816
@manumahjoob5816 4 күн бұрын
നല്ല പാട്ടുകാരി -
@fathimatharifa3220
@fathimatharifa3220 5 ай бұрын
Proud to be lakshadweepian🎉
@yousufyousuf164
@yousufyousuf164 3 ай бұрын
പാട്ടിന്റെ സുന്ദരം പോലെ സുന്ദരി ❤
@zayan143
@zayan143 4 ай бұрын
ഇയാളെ ആ പാട്ടിൽ കണ്ടപ്പോ നെട്ടി... Mashallah 🥰
@musthafaa7308
@musthafaa7308 4 ай бұрын
Shabnam❤
@user-jv2je4je1n
@user-jv2je4je1n 5 ай бұрын
Adipoli super shabnam
@firoskhan-ty7wn
@firoskhan-ty7wn 5 ай бұрын
സത്യം.. ആരോ പറഞ്ഞു ഈ കുട്ടി മരിച്ചു എന്ന്... ഇപ്പൊ കണ്ടപ്പോ സന്തോഷം സത്യത്തിൽ എന്താ സംഭവിച്ചത്
@AkbarAli-vi4jw
@AkbarAli-vi4jw 3 ай бұрын
ഞാനും അങ്ങനെ യാണ് കേട്ടപ്പോൾ സങ്കടം തോന്നി
@rafeekkp4489
@rafeekkp4489 5 ай бұрын
Orupad chance kittatte molu am one of your fan
@adhnansemi5807
@adhnansemi5807 5 ай бұрын
സത്യം നല്ല വിഷമം. ഉണ്ടായിരുന്നു കേട്ടിട്ട്... അല്ഹമ്ദുലില്ലഹ
@user-em7vy3wh1f
@user-em7vy3wh1f 5 ай бұрын
Brother paisak vendi konnu enna njan kettath.koorey vishamichu.my fvrt song annu ath.ippayum kelkkum.❤
@mohammedmisbah3555
@mohammedmisbah3555 3 ай бұрын
ശരിക്കും നല്ല ലവ് ഫീൽ ഗാനം
@murshidmurshid2975
@murshidmurshid2975 3 ай бұрын
നിഷ്കളങ്കമായ പെരുമാറ്റം 😊😊🥰🥰🥰
@user-xu4sy5fz4h
@user-xu4sy5fz4h 4 ай бұрын
അസമിൽ നിന്നും ഒരു ബംഗാളിക്ക് അഴകുള്ള ഫാത്തിമ ഭയങ്കര ഇഷ്ടമാണ്.. ആ പാട്ട് കേട്ടാൽ അവരുടെ മൂട് ശരിയാവും
@Nusu853
@Nusu853 4 ай бұрын
ഞാനും അത് വിശ്വസിച്ചു... വെഷമമായി.... കണ്ടതിൽ സന്തോഷം 👌🏻
@azimschoice9053
@azimschoice9053 5 ай бұрын
ഈ കുട്ടി marichittille, alhamdulillah ❤
@user-uf6fb8cq8f
@user-uf6fb8cq8f 5 ай бұрын
എനിക്കും ഒരുപാട് ഇഷ്ടം ആണ്
@sadisadn6363
@sadisadn6363 5 ай бұрын
ആരാധന എന്നുള്ള വാക് ഒഴിവാക്കുക ആദരിക്കുന്നു ബഹുമാനം സ്നേഹം ഇങ്ങനെ യാവാം
@abdulsalamps226
@abdulsalamps226 4 ай бұрын
എപ്പോഴും അല്ലാഹുവിനെ ചേർത്തുപിടിക്കുക, സുഖത്തിലും, ദുഃഖത്തിലും നല്ലതു വരുക തന്നെ ചെയ്യും
@moosaibrahim4849
@moosaibrahim4849 3 ай бұрын
It is great Allahu ദീർഗായുസ് നൽകട്ടെ Ameen
@safreenakp9786
@safreenakp9786 4 ай бұрын
ഇപ്പൊ സന്തോഷം എനിക്ക് ആ പാട്ട് കാണുമ്പോൾ .ഭയങ്കര സങ്കടം aairnnu
@jabz_wrld4972
@jabz_wrld4972 2 ай бұрын
പാതിരാ കാറ്റടിച്ചു... My favorite song...
@muhammednavas7984
@muhammednavas7984 4 ай бұрын
Shabnathinu deerghaayuss allahu tharatte.. Aameen
@user-hp9wk6ij9h
@user-hp9wk6ij9h 5 ай бұрын
സത്യം ഞാനും വിചാരിച്ചു മരിച്ചു എന്ന് കുറെ കേട്ടിട്ടുണ്ട് ഈ വാർത്ത
@shafeeqsha4257
@shafeeqsha4257 3 ай бұрын
Njanum ketirunnu marichu yenna news eppo video kandapo sathyam ariyunnath padacho deergayuss nalkate ❤️❤️❤️👍👍👍
@pokuttyrkara6883
@pokuttyrkara6883 5 ай бұрын
ഞാനും കേട്ടു മരിച്ചു എന്ന് എന്ത് കൊണ്ട് ഇത് വരെ സോഷ്യൽ മീഡിയയിൽ ഇത് തിരുത്തി വന്നില്ല എന്തായാലും സന്തോഷായി
@user-gf2dm1sw9j
@user-gf2dm1sw9j 4 ай бұрын
ഈ സുന്ദരി കുട്ടി എവിടാർന്ന് 😂❤❤❤❤❤❤❤😢
@thwayyibali4522
@thwayyibali4522 5 ай бұрын
എൻ്റെ naatukkariyaanu....❤
@nizamshanu1537
@nizamshanu1537 5 ай бұрын
Njanum ketitunnu ann njan ketath ningal vere madham aanennum apo islamic song padiyapol ath ishtapedaathe swantham family il ulla aalkar thanne kollapeduthii yenaarnu😂😂😂😂😂. Ann njan 2 clasil padikaarnu ipolum ath orkunnu karanam eee song athrekk ishtepetirunn❤❤❤❤ nthayalum veendum kandathil santhosham❤❤❤❤❤❤
@Akbarfahii
@Akbarfahii 4 ай бұрын
Athe🤭
@user-xn2ve7gz1t
@user-xn2ve7gz1t 4 ай бұрын
Njnum ithanne kette😂
@user-yj4co5yl1c
@user-yj4co5yl1c 3 ай бұрын
Masha allah .supper
@fathimaroha3873
@fathimaroha3873 5 ай бұрын
She is like Malala Yousuf 😍
@Lakagx02
@Lakagx02 5 ай бұрын
ലക്ഷദ്വീപ്കാര് ഉണ്ടെങ്കിൽ വന്നോളി😊❤
@jalaludeenalikutty5541
@jalaludeenalikutty5541 4 ай бұрын
ഞാൻ Lakshadweep ആണ്..... എന്താ ഇവിടെ ബിരിയാണി കൊടുകുന്നുണ്ടോ😂
@user-mj1pc7cg5r
@user-mj1pc7cg5r 4 ай бұрын
ആ സാധനം എന്നൊന്നും മരണത്തെ പറയേണ്ട അതൊരു ദിവസം വരും എല്ലാവരുടെ അടുത്തേക്കും
@nihaltm2831
@nihaltm2831 5 ай бұрын
Obviously
@fidhajebin2901
@fidhajebin2901 Ай бұрын
പാട്ട് പൊളിച്ചു
@abdulrazak-hw4wg
@abdulrazak-hw4wg 5 ай бұрын
ഈ മോളെ മലബാറിന്റെ മരുമോൾ ആക്കാൻ വിദ്യാസമ്പന്നാരായ യുവാക്കൾ ശ്രമിക്കുക ❤
@timeworld2640
@timeworld2640 5 ай бұрын
മലബാറിൽൽ മാത്രമേ യുവാക്കൾ ഉള്ളോ പോടാ എരപ്പാളി
@timeworld2640
@timeworld2640 4 ай бұрын
@user-zj1ms9lc6u വേണ്ട മോനെ കലാ പ്രവർത്തനം ഞമ്മക്ക് ഹറാം ആണ്
@mubashiramubi3243
@mubashiramubi3243 5 ай бұрын
ഞാനും കേട്ടിരുന്നു അങ്ങനെ ഒരു കാര്യം. ഭർത്താവ് കൊന്നതാണെന്ന ഞാൻ കേട്ടത് 😄.9th പഠിക്കുന്ന ഒരാൾ ഇപ്പൊ കേട്ടപ്പോ എനിക്ക് ഒരേ time ചിരിയും shock ആയി 🙂അന്ന് അധ് പറഞ്ഞ frnd നെ ആണ് ഞാൻ ഇപ്പൊ ഓർക്കാൻ ശ്രമിക്കുന്നത് എദവളായിരുന്നു? നീ 😄
@user-et8jc1yg8u
@user-et8jc1yg8u 5 ай бұрын
അഴകുള്ള ഫാത്തിമ യുടെ original song ഉണ്ട്. അത് മറ്റൊരു ഭാഷയാണ്. അത് പാടിയ ആൾ ആണ് മരിച്ചത്. അത് എല്ലാവരും കൂടെ ഇവരെ ആക്കി 🥲
@haseenahasi3092
@haseenahasi3092 5 ай бұрын
ഈ വീഡിയോ കണ്ടതിനു ശേഷം.കൽബിന്റെ തീരത്ത് അത് ശബ്നം ആണ് പാടിയത് എന്നറിഞ്ഞു വീണ്ടും ആ song കണ്ട ഞാൻ 😄
@sumayyatksumayya6307
@sumayyatksumayya6307 5 ай бұрын
അന്ന് അത് ഓർത്ത് ഒരുപാട് സങ്കടപെട്ടിരുന്നൂ. അവരായിരുന്നു ഇത് എന്ന് ഇപ്പോഴാ മനസ്സിലായത്. ❤❤🥰🥰🥰
@user-dh5ik2py9o
@user-dh5ik2py9o 5 ай бұрын
ഞാനും വാർത്ത കേട്ടിരുന്നു....കേട്ടപ്പോ ഒരു പാട് സങ്കടമായി....ഇപ്പൊ അതിലേറെ സന്തോഷം ആയി😊നല്ല സുന്ദരി❤
@nisamukpnisamu8111
@nisamukpnisamu8111 5 ай бұрын
Masha Allah 🤲🤲🤲
@noufank6792
@noufank6792 3 ай бұрын
Mashallah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@hajarahajara6609
@hajarahajara6609 5 ай бұрын
Actor ദുർഗയെ പോലെ തോന്നി
@JD-fo5te
@JD-fo5te Ай бұрын
നല്ല ഒരു മൈക് use ചെയ്യൂ
@user-ox5fx4uw9w
@user-ox5fx4uw9w 4 ай бұрын
ഒരു സിനിമ നടി looking ❤️
@richuzzzz371
@richuzzzz371 5 ай бұрын
Annayirunnu കൂടുതൽ സുന്ദരി
@tympass-kv8eb
@tympass-kv8eb 5 ай бұрын
No,ipoyan ivar kooduthal glamour aayadh❤
@whitefox4607
@whitefox4607 5 ай бұрын
​@@tympass-kv8eb correct
@shihabcn797
@shihabcn797 3 ай бұрын
Njanum kettirunnu. orupad vishamamayirunnu ith kanunnath vare
@avarankuttymachinchery108
@avarankuttymachinchery108 5 ай бұрын
very well matured personna
@aliyasufiya9526
@aliyasufiya9526 4 ай бұрын
Mashallah. Hyd
@FathimaKp-xs5nd
@FathimaKp-xs5nd 5 ай бұрын
ഞാനും കേട്ടിരുന്നു 👍❤️❤️❤️❤️
@moideenwelder2904
@moideenwelder2904 5 ай бұрын
' ഏതെങ്കിലും ഒരു പാട്ടിലൂടെ ലക്ഷദീപിലേക്ക് ഒഴുകിപോകും എന്നു കരുതി ആകാംക്ഷയോടെ നോകിയിരുന്നു പരാജയം
@user-se3tg9zt3c
@user-se3tg9zt3c 20 күн бұрын
വൈകി എത്തും വസന്തവും മനോഹരമാകും
@user-gf2dm1sw9j
@user-gf2dm1sw9j 4 ай бұрын
സന്തോഷം തിരിച്ചു കിട്ടിയല്ലോ
@abdurahman8636
@abdurahman8636 5 ай бұрын
വളരെ സതോഷമായി കാണാൻ കഴിഞ്ഞതിലും മറ്റും വിജയാശംസകൾ നേരുന്നു
@vajiblakshadweep9860
@vajiblakshadweep9860 Ай бұрын
Insta yil active ആയി കാണുന്നത് കൊണ്ട് മരിച്ച കാര്യം ഞാൻ വിശ്വസിച്ചില്ല...
@user-rf6ky9jq3b
@user-rf6ky9jq3b 5 ай бұрын
നല്ല പാട്ടുകാരി ❤
@user-cr7yk6kz6m
@user-cr7yk6kz6m 5 ай бұрын
Orupad ketta pattanu azakulla Fathima ❤❤❤
@muhammedharis8417
@muhammedharis8417 3 ай бұрын
ഈ വീഡിയോ കാണും വരെ എന്നെപ്പോലെ ഇവൾ ആരാണെന്ന് അറിയാത്തവർ ആരുണ്ട്?
@adhilmushraf1278
@adhilmushraf1278 5 ай бұрын
കൽബിന്റെ തീരത്ത്.... വളരെ ഇഷ്ടം ഉള്ള song
@NafisNiyas
@NafisNiyas 5 ай бұрын
Orupad ish tta manu
@noushadzahara8803
@noushadzahara8803 5 ай бұрын
Masha allah bro❤
@highn773
@highn773 4 ай бұрын
എന്റെ ഉമ്മ യെയും ഉപ്പ യെയും മാമി എന്നും മാമ എന്നും വിളിച്ചൂടെ
@alibai081
@alibai081 4 ай бұрын
Very bold girl❤
@nizamnizu689
@nizamnizu689 2 ай бұрын
Satyam anou ide kettappol yende family agge sangadattil ayirunnu Yedayalum Masha Allah
My Preparations before Ozy’s Wedding | Ahaana Krishna
33:51
Ahaana Krishna
Рет қаралды 1 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 163 МЛН
Azhakulla Fathima - Mappila Album Song Shabnam - Malayalam
4:34
DEW DROPS
Рет қаралды 26 МЛН