ഉസ്താദേ എത്ര ഹദീസ് ഓതികേൾപ്പിച്ചാലും ഇവരുടെ മനസിൽ കയറത്തില്ല.
@beautifulsoul3520Ай бұрын
V good
@SayyidathFathima2095 ай бұрын
കൊറേ വീഡിയോസ് വേണം ഉസ്താദിന്റെ ❤️❤️
@NisarEkkandy-ds5ls5 ай бұрын
സഖാഫിയുടെ വാക്കുകൾ കേട്ടപ്പോൾ അബൂ ജഹലിനെ ഓർമ്മ വന്നു അതേ ശൈലി അതേ സംസാരം
@ramil____x____10105 ай бұрын
@@NisarEkkandy-ds5lsകൂടെ പഠിച്ചതാണോ?
@ms_ma_vty5 ай бұрын
@@ramil____x____1010 😂
@foodboxforu4u5605 ай бұрын
@@SayyidathFathima209കൊറേ വേണോ !!?എന്തിനാ
@SayyidathFathima2095 ай бұрын
@@foodboxforu4u560 നിങ്ങൾ വിചാരിക്കുന്നത് നിങ്ങൾ വലിയ മഹാന്മാർ എന്നല്ലേ.. നിങ്ങളുടെ കമന്റ് ലൂടെ അത് മനസ്സിലാവുന്നുണ്ട്..നിങ്ങൾക്ക് നിങ്ങൾ പറയുന്ന പോലെ ഉള്ള മറുപടി കൾ തരാൻ അറിയാഞ്ഞിട്ടല്ല.... ഞങ്ങളുടെ മഹാന്മാർ നിങ്ങളെ അടുപ്പിക്കാർ പോലും ഇല്ലായിരുന്നു..ബാക്കി ഞാൻ പറയുന്നില്ല..
@hashirsainudheen36824 ай бұрын
അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ ❤❤❤👌👌👌🌹🌹🌹
@AbdulSalam-kc1sw5 ай бұрын
Njanouru mujahed aaanu e veshayam..usthad.parayunnadanu..correct
@mhdsahil68454 ай бұрын
الحمدلله❤❤
@MujucahppuummuMujuchappuummu3 ай бұрын
അൽഹംദുലില്ലാഹ്
@phmdreams68072 ай бұрын
Enna pinne ningalkk sunni aayikkooode
@basheermangad91413 ай бұрын
Usthad 🫂🫂🫂❤❤
@ismayeelshameerismayeelsha32665 ай бұрын
4:40 മനുഷ്യന് ആവശ്യമുള്ളതെല്ലാം അല്ലാഹുവിനോട് നേരിട്ട് ചോദിക്കുക എന്നതിന് ഖുർആനും തിരുവചനങ്ങളും ആണ് തെളിവും അടിസ്ഥാനവും.ഇസ്ലാമിൻറെ ആധികാരിക തെളിവ് ഖുർആനും പ്രവാചക വചനങ്ങളും പ്രവർത്തനങ്ങളും മാത്രമാണ്. മുഹിയുദ്ധീൻ ശൈഖിന്റെ പേരിൽ പറയപ്പെടുന്നതിനെ എന്തിൻ്റെയടിസ്ഥാനത്തിലാണ് ആധികാരികം എന്നു പറയാൻ കഴിയുക.
@Ahmedshadan_4 ай бұрын
ന്നാ പിന്നെ എന്തിനാ കോയമ്പത്തൂരിലേക്ക് പോയത്...??
@ShoukathaliKK-yw1ko2 ай бұрын
നീ അള്ളാഹുവിനെ കണ്ടിരുന്നോ
@ismayeelshameerismayeelsha32662 ай бұрын
@@ShoukathaliKK-yw1ko ഖുർആൻ ഓതിയാൽ കാണാം
@SidheequeSidheeque-vl4uc5 ай бұрын
നല്ല വിശദീകരണം... ❤️❤️❤️
@Hsmm3432 ай бұрын
Usthad ❤
@beeyem1005 ай бұрын
അള്ളാഹു 3 വഴിക്ക് ആണ് ഉസ്താദേ ദുആ ക്ക് ഉത്തരം നൽകുക അള്ളാഹു ഉത്തരം നൽകാം എന്നെ പറഞ്ഞുള്ളു എപ്പോൾ എന്ന് എവിടേം പറഞ്ഞിട്ടില്ല. ...
@ms_ma_vty5 ай бұрын
ادعوني أستجب لكم ഇവിടെ ഒരു time വ്യക്തമാക്കിയിട്ടില്ല അപ്പോൾ എല്ലാ സമയത്തും നൽകും എന്നർത്ഥം
@RamshadKuningad-d9m5 ай бұрын
അല്ലാഹുവിനോട് ചോദിച്ചാൽ മാത്രമേ അള്ളാഹു തരൂ എന്നാണോ വിശ്വാസം സൃഷ്ടികളോട് ചോദിച്ചാൽ തരുന്നത് അള്ളാഹു അല്ലെ
നബി (സ ) യുടെ" ജന്മദിനം"കൊണ്ടാടുമ്പോൾ , മറ്റു ഔലിയാക്കൾക്കെല്ലാം "ആണ്ട് നേർച്ച " യും കൊണ്ടാടുന്നു....😢😢😢
@zubairmohammed9906Ай бұрын
حياتي خير لكم ومماتي خير لكم
@SidheekMtl3 ай бұрын
മരിച്ചവർക്ക് കാണാനും കേൾക്കാനും കഴിയില്ല എന്നാണല്ലൊ മുജാഹിദ് വിശ്വാസം.എന്നാൽ ഇവരുടെ ആരെങ്കിലുഠ മരണപ്പെട്ടാൽ ഇവർ ഖബർസ്ഥാനിൽ ചെന്ന് . അസ്സലാമു അലയിക്കും യാ ദാറ ഖൗമിൽ മുഅ്മിനീൻ. ഹേ ഖബറാളികളെനിങ്ങൾക്ക് അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ. എന്ന് പറയുന്നത് ആര് കേൾക്കാനാണ്. അല്ലാഹുവിനോട് സലാം പറയേണ്ട കാര്യമില്ലല്ലൊ
@maksbmSbmmak5 ай бұрын
അന്ധമായി ഈ സമുദായത്തിന്,
@dubaivlogs47713 ай бұрын
❤❤❤❤❤
@mobilesecrets7449Ай бұрын
ഇവർ യഥാർത്ഥത്തിൽ മുശ്രിക്കുകളാണ് 😂
@ShahulHameed-cq7ip2 ай бұрын
നിഷ്പക്ഷമായി കേൾക്കുന്നവർക്ക് സത്യം തെളിയും
@sirajuddinsiraj8401Ай бұрын
Saythan Jafar saqafi
@abdurahimansaid35685 ай бұрын
ആണ്ടിന്ന് അറബി മാസത്തീയതി തന്നെ കണ്ടെത്താൻ തളിവായി 😮
@kunjaliillikkal92155 ай бұрын
നമ്മുടെ ഉസ്താദുമാർ നജീബ് മൗലവിയുടെ ശൈലി ഉൾക്കൊള്ളണം
@KabeerVKD5 ай бұрын
ഈ ഉസ്താദിൻ്റെ മുമ്പിൽ പെട്ട ഒരു മൗലവിയും രക്ഷപ്പെടില്ല
@truthonly87975 ай бұрын
അതിലേറ എത്രയോ ഉഷാറാണ് ഈ ഉസ്താദ്
@Shihab-uk9yg5 ай бұрын
ഞാൻ ഒരു എ പി ക്കാരനാണ് .നജീബ് മൗലവി വിയുടെ ശൈലി വളരെ യധികം ഇഷ്ടം.❤
@Shihab-uk9yg5 ай бұрын
തീർച്ചയായും
@mujahidsunni4345 ай бұрын
ഏതു പൊട്ടൻ ഉസ്താദ് മാരും മുജാഹിദ് കളുടെ മുന്നിൽ എലികൾ ആണ്
@ShafeerMakkalikkalАй бұрын
ഉസ്താദേ നിങ്ങളുടെ മറുപടി വളരെ മോശം, നമ്മൾ സുന്നികൾക്കു പോലും ഉൾകൊള്ളാൻ പറ്റുന്നില്ല, വെറുതെയല്ല ആളുകളൊക്കെ മുജാഹിദ് ആകുന്നദ്, ഇദ് കാണുമ്പോൾ ഉസ്താദ് പരാജയപ്പെട്ടതായിട്ട് തോന്നുന്നു, സുന്നിയായ എനിക്ക് പോലും ഉൾകൊള്ളാൻ പറ്റുന്നില്ല
@dsdd94565 ай бұрын
അന്യരുടെ പണം അന്യായമായി തിന്നാനുള്ള നിങ്ങൾ നിങ്ങൾക്ക് തെളിവുകൾ ഉണ്ടാക്കണം നിങ്ങളും നിരീശ്വരവാദികൾ രണ്ടും അല്ലാഹുവിൽ നിന്ന് ആളുകളെ നരകത്തിലെ ഘടിപ്പിക്കുന്നു ശൈത്താന്റെ സന്തതികൾ
Auliyakkalude madahu paranhu nadakkathe avare role model akki jeevichu kanichu kodukkanam usthade allathe veruthe oru advanavumillathe ee madahu kond swargathil pokam ennu karutunna thangalum thangalude anuyayikalum viddikalanu
@UsainUsthad5 ай бұрын
ദീപാവലി നടത്തുന്നതിൽ തെളിവുണ്ടോവഹാബികൾ മറുപടി പറയണംഅതൊരുഇവൻറെ ആണ്ട് ആണ് ദീപാവലിഅത് വഹാബികൾക്ക് അനുവദനീയമാണോ
@SayyidathFathima2095 ай бұрын
😂😂😂❤❤
@AmeerHamza-he2lu5 ай бұрын
ഒരു മുസ്ലിമിനും ദീപാവലി ഇല്ല. ആഘോഷിക്കുന്നവർ അവർ നമ്മളിൽ പെട്ടവനല്ല...
@apulse2apluskmkasim7693 ай бұрын
ദീപാവലി ആരുടെ ആഘോഷമാണ്. ?
@AmeerHamza-he2lu3 ай бұрын
@@UsainUsthad ശിയാക്കൾ ക്ക് ദീപാവലി അനുവദനീയം അതായതു് സമസ്തക്കാർ ക്ക് എന്നാൽ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നവർക്ക് അനുവദനീയമല്ല.അല്ലാഹുവിൻ്റെ ദീനിൽ.
@AmeerHamza-he2lu3 ай бұрын
@@apulse2apluskmkasim769 അഗ്നി ആരാധകരുടെ അതിൽ സമസ്തക്കാർ ഉൾപെടും .
@Abduldslamponari-yk5kx2 ай бұрын
വക്രബുദ്ധിയില്ലാത്ത അറിവ് ഉള്ളവരോട് ചോദിച്ചാണ് ദീൻ പഠിക്കേണ്ടത്......... ആളുകളെ വഞ്ചിക്കാൻ വേണ്ടി മാത്രം നടക്കുന്ന ഈ പണ്ഡിതവേഷധാരികളോട് എന്ത് ചോദിച്ച് പഠിക്കാം
@Abdulsalam-tv7qp2 ай бұрын
ഉസ്താദ് വിറച്ചു പോയില്ലേ ഉസ്താത് എ ന്തു parayanam🎉 മെ ന്ന് അറിയാതെ കുടിങ്ങി
@Abdullatheef-vt4fg2 ай бұрын
ഉണ്ട് പാള കിതാബിൽ
@apulse2apluskmkasim7693 ай бұрын
മരിച്ചുപോയ നബിയുടെ ആണ്ട് നേർച്ച എന്ത് കൊണ്ട് നടത്താറില്ല?
@majithabeevi75933 ай бұрын
ഇപ്പൊ നിങ്ങൾ ഈ പറഞ്ഞ വാക്ക് കേൾക്കാൻ ഉമർ (റ )ഇന്നുണ്ടായിരുന്നുവെങ്കിൽ നിങ്ങളുടെ തല അദ്ദേഹത്തിന്റെ വാളിന് ഇരയാകുമായിരുന്നു.
@navaznaz3 ай бұрын
വെള്ളിയാഴ്ച്ചയെ കുറിച്ച് പഠിക്ക് അപ്പോൾ മനസ്സിലാവും…
@apulse2apluskmkasim7693 ай бұрын
@@navaznaz വെള്ളിയാഴ്ച ജുമുഅ ദിവസമാണെന്നറിയാത്തവരുണ്ടോ? വിശിഷ്ടമായ ദിവസമാണെന്ന് നബി തന്നെ പഠിപ്പിച്ചു കാണിച്ചും തന്നതാണ്.
പൊന്നാര ഉസ്താദേ മൗലിദ് എന്ന പേര് പറയല്ലിം പകരം മദ്ഹ് പറയാം എന്ന് പറയൂ😂 പണ്ടുമുതലേ മൗലിദ് ശിർക്കാണ് എന്ന് കേട്ടത് കൊണ്ട്മുത്ത് നബി സല്ലല്ലാഹു അലൈഹി വസല്ലമ ഖദീജ ബീവിയുടെ മദ്ഹ് പറഞ്ഞത് മൗലിദ് ആണ് എന്ന് വിശ്വസിക്കാൻ നമ്മുടെ ഹനീഫ ക്കും സംഘത്തിനും പ്രയാസമുണ്ട് മൗലിദ് എന്ന പേരിനു പകരം മദ്ഹ് പറയുക എന്നതാണെങ്കിൽഹനീഫ് സംഘത്തിനുംചെറിയൊരു സമാധാനം കിട്ടും😂
@AyshaAacha-h5h2 ай бұрын
Nabi thangale aand, eesa nabinte aand kazhikkaathado
@pennupennu36095 ай бұрын
ആണ്ട് നേർച്ച എന്ന് നമുക്ക് പേരിടേണ്ട ഔലിയാക്കളോടുള്ള സ്നേഹം കൊണ്ട് അവരെ മദ്ഹ് പറയുകയാണ് ഇങ്ങനെ പറഞ്ഞാൽ ഹനീഫയുടെ പ്രശ്നം തീരും😂
@shuhailkovval4065 ай бұрын
Auliyakkalude madahu paranhu nadakkathe avare role model akki jeevichu kanichu kodukkanam usthade allathe veruthe oru advanavumillathe ee madahu kond swargathil pokam ennu karutunna thangalum thangalude anuyayikalum viddikal matramanu
വാചാലത അള്ളാഹു തന്നത് അള്ളാഹു വിനെ അനുസരിക്കാൻ ആണ് മുജാഹിദ് തോൽക്കില്ല.... അവർ അള്ളാഹു വിനെ മാത്രം വിളിക്കുന്നവർ ആണ് മരിച്ചു പോയവർ നാട്ടാരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കും എന്ന വെറും പൊട്ടത്തരം അത് അള്ളാഹു വിനെ വെല്ലു വിളിക്കലാണ് മനുഷ്യന് ഒരിക്കലും അള്ളാഹു വിന്റെ സിഫത്തിൽ എത്താനോ സൃഷ്ടി കളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കാനൊ കഴിയില്ല... വെറും മനുഷ്യനെ ആരാധിക്കുന്ന നിങ്ങളുടെ ബുദ്ധിയെ ആർക്കോ പണയം വെച്ചിരിക്കുന്നു.... മുജാഹിതിലെ ഏതോ മണ്ടനോട് വാക്ക് പയറ്റു നടത്താൻ ജയിക്കാൻ നിങ്ങൾക്കാകും പക്ഷേ ഉറച്ച ഈമാൻ ഉള്ളവരുടെ ഏഴു അയലത്തു പോലും എത്താൻ നിങ്ങൾക്കാർക്കും യോഗ്യത ഇല്ലാ സമസ്താലയത്തിലെ കുഞ്ഞാടുകൾക്കു അള്ളാഹു ഹിദായത്തു നൽകട്ടെ
@shamsupba5 ай бұрын
ഏതോ ആ മണ്ടൻ ആരാണാവോ
@shaheebabdull1042Ай бұрын
Shirkinte koodaramaanu.. Enthaayalum iyaaalkku oru kattan chayayum payampori koduthu ozhivaakku....
@safaworld30873 ай бұрын
ഈ ജാഹിലിനോട് എന്തിനാ ചോദ്യം ചോദിക്കുന്നത്
@MusthafaPanikarath2 ай бұрын
Aqeeda പിഴച്ച saqaafee നിർത്തി പോ പുറത്ത്
@MadhuMadhumadhi-t8g3 ай бұрын
താൻ . തന്റെ .ബാപ്പയെ . ബാപ്പാ. യെന്ന് വിളിക്കുന്നു.തനിക്ക് .വല്ല. തെളിവും ഉണ്ടോ ?
@muhammedkunnummal19242 ай бұрын
മൊയ്തിൻ ശൈഹിനോട് ചോദിച്ചിട്ട് ഒരു കാര്യം സാധിക്കുമോ ?
@RafiAripra3 ай бұрын
ഉസ്താദിന് അറിയാം നബിദിനം ഇസ്ലാമിക മല്ല എന്നുള്ളത്. പറഞ്ഞാൽ ഉസ്താദിന്റെ കഞ്ഞികുടി മുട്ടും
@RafiAripra3 ай бұрын
പൊട്ടത്തരം മാത്രം വിളിച്ചു പറയാൻ ഒരു ഉസ്താദ്.
@mumtazabdulla94205 ай бұрын
എന്റെ കൂട്ടരേ........ കൽപ്പിക്കപെട്ട കാര്യങ്ങൾ ചെയ്യാനും പറയാനും ആരുമില്ലാത്ത ഒരു കാലഘട്ടം.
കുതിരവട്ടത്തുള്ള ഭ്രാന്തൻമാർ സാധാരണക്കാരെ ഭ്രാന്തൻ എന്നാണ് വിളിക്കുക. ജാഹിലുകൾക്ക് ബുദ്ധിമാൻമാർ പറയുമ്പോൾ ഇതേ പോലെ തന്നെയാണ് പറയുക.
@jabbarp43135 ай бұрын
എന്നാലും മൊയ്ല്യാരേ.... മുശ്രിക്കുകൾ....ആവൂലാ.
@foodboxforu4u5605 ай бұрын
ദീൻ കൊണ്ട് ,അല്ലാഹുവിനെ പറ്റി പറഞ്ഞു കളിക്കുന്ന തരികട മൊല്ലേ! !? നിന്റെ വായക് ഉരുളക്ക് ഉപ്പേരി പോലെ തരാൻ കഴിവുള്ള പണ്ഡിതന്മാർ നിന്നെ കാണും ഇന്ഷാ അല്ലാഹ്! !! അബൂജഹൽ ഇതുപോലെ
@faseelajamalfasi26523 ай бұрын
ഇയാൾ പണ്ഡിതനൊന്നുമല്ല,, കുത്തിതിരിപ്പ് മോയല്യർ
@MathuVargeesАй бұрын
Adda. Nee. Poo. Ko ka.
@roshanbaig14874 ай бұрын
Chumma show & comalitharam aanu.. annitt aaha kando enna mattu.. oru muslim anenkil athu evide ee vishyam varumpol athinte sweatness illathathu
വഹാബിസം ഭീകരതയാണ് സലഫിസം എന്ന ഭീകരാശയത്തെ ഉൾകൊണ്ട ലോകത്തെ ഏതൊരു വിഭാഗവും അവരുടെ യഥാർത്ഥ മുഖങ്ങളെ തുറന്നു കാണിച്ചിട്ടുണ്ട് പുതിയ കാലത്ത് വഹാബിസം (ആട് സലഫിസം) ഇടയ്ക്കിടെ അവരുടെ യഥാർത്ഥ മുഖം തുറന്നു കാണിച്ചു കൊണ്ടിരിക്കുകയാണ് അതാണ് നാം കാണുന്നത് ഉള്ളിലുള്ളതല്ലേ പുറത്തു കാണിക്കാൻ സാധിക്കൂ... ഇസ്‌ലാം സമാധാനമാണ് കാരുണ്യമാണ്🌹 സലഫിസം ഭീകരതയാണ് അന്ധതയാണ്☠️
@abdullahkoya72693 ай бұрын
എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു ചോദ്യ കർത്താവിനെ ഉത്തരം മുട്ടിച്ചു അവസാനം അണികളെ കൊണ്ട് തക്ബീർ വിളിപ്പിക്കുക
@abdullaak60823 ай бұрын
എൻ്റെ ഖുറാഫീ .ചോദ്യകർത്തവിനെ ചോദ്യം ചോദ്യം ചോദിക്കാൻ അനുവതിക്കൂ അതാണ് മാന്യത.. പരിഹസിക്കാ' - "തെ. ദീ.'ൻ പറഞ്ഞു കൊടുത്ത്
@kunjaliillikkal92155 ай бұрын
ഉസ്താദ് കോമാളിത്തരം ഒഴിവാക്കി മാന്യമായി മറുപടി പറയണം, ഇത് ഒട്ടും ആകർഷണീയമല്ല,മറുപടി സത്യമാണെങ്കിലും എന്തോ കള്ളത്തരം ഉണ്ടെന്ന തോന്നൽ സദരണകാരന് സൃഷ്ടിക്കും,ഉറച്ചസുന്നികുട്ടികൾ തക്ബീർ ചൊല്ലിയാൽ ഉസ്താദ് മതിമറന്ന് സമയം കളയുന്നു
@iyasahsani67485 ай бұрын
ഹ ഹ😂
@mujahidsunni4345 ай бұрын
എല്ലാം കള്ളൻ ഉസ്താദുമാരാണ്
@saleemmp70975 ай бұрын
ഇപ്പോൾ മഹാൻമാരുടെ ആണ്ട് പലരും നടത്തുന്നത് പണം ലക്ഷ്യം കണ്ടാണ്.
@pcyaseen4 ай бұрын
അതിന് വഹാബികൾ ഒരു ചോദ്യത്തിൽ ഉറച്ച് നിൽ കില്ല
@Ahmedshadan_4 ай бұрын
മറുപടി അണ്ണാക്കിൽ കിട്ടുന്നതാണോ കോമാളിത്തരം...😂😂😂
@abdullahkoya72693 ай бұрын
ഉസ്താത് പരിഹസിക്കുകയാണ് ഒരു ദീനീ പണ്ഡിതനിൽ നിന്നും കിട്ടേണ്ട മറുപടി അല്ല ഇത്
@muhammedshafimuhammedshafi84624 ай бұрын
ഉസ്താദ് എന്തൊക്കയോ മറചു വെക്കുന്ന പോലെ തോനുന്നു
@sulaimanvattapparambil2525 ай бұрын
മോനെ വഹ്ഹാബി ഈ ഹദീസ് തർക്കം ജയിക്കാൻ വേണ്ടി എന്തങ്കിലും പറയരുത്
@sakeerhussain92865 ай бұрын
ഒന്ന് പോടാ മയ്യത്തിനെ ആരാധിക്കുന്ന ഖുറാഫി
@rasheedvalancheri94165 ай бұрын
മുജകൾക്ക് ഉത്തരം മുട്ടുമ്പോൾ പലതും തോന്നും 😂
@sakeerhussain92865 ай бұрын
ഈ പൊട്ടൻ മുസ്ല്യാർ ഉരുണ്ട് കളിക്കുന്നത് വിഷമം തോന്നുന്ന്
@foodboxforu4u5605 ай бұрын
ഉളുപ്പില്ലാത്ത മ്മൊഇലിയർ! !! മാന്യമായി സംസാരിക്കെടോ ? കോമാളിത്തരം പാറയാണോ അല്ലാഹുവിന്റെ ദീൻ കൊണ്ട് !! വളിച്ച ഒരു പാട്ടും !!! വേപ്ലി മൊല്ല
@kdtteamvlogs1460Ай бұрын
😮
@IsmailIsmail-hd5gz5 ай бұрын
സത്യത്തിൽ ഉസ്തദാ നിങ്ങളുടെ സംസാരം വളരെ ബോറാണ് ഒരു കാര്യം ചോദിച്ചാൽ അതിന് ഒരു ലളിതമായ മറുപടിയാണ് പറയെണ്ടത് ഇത് ഇങ്ങനെ പറഞ്ഞ് വട്ടം ചുറ്റികെണ്ട ഈ മറുപടി അറുബോറാണ്
@ThwahiAbdu5 ай бұрын
എവിടെയാണ് ബോർ തോന്നിയത്
@Hajara-lo3os5 ай бұрын
Wahabigalude kurrutte purath kond varan an
@KabeerVKD5 ай бұрын
ഈ ഉസ്താദ് കാര്യങ്ങളുടെ നിജസ്ഥിതി കറക്റ്റ് പറയുന്നു
@shamsudeenvp20595 ай бұрын
സമസ്ത മത കാര നിങ്ങൾ മൗലൂതോ എന്ത് മാറാലയോ ഓതിക്കോ എന്നിട്ട് പൈസയും വങ്ങി ച്ചു ഭക്ഷണം കഴിച്ചു ജീവിതം കഴിച്ചോ 😢😢😢
@ThwahiAbdu5 ай бұрын
@@shamsudeenvp2059 ആ ചെയ്‌തോളാമേ നിങ്ങളെ പോലെ ദീൻ വിറ്റു ഇല്ല കഥകളും പറഞ്ഞു അല്ലാഹുവിനു കാലുണ്ട് കയ്യുണ്ട് സിംഹാസനം ഉണ്ട് എന്നും പറഞ്ഞു ഇസ്ലാമിൽ നിന്നും പുറത്തേക്കു പോവാൻ നിക്കുന്നില്ലല്ലോ
@NisarEkkandy-ds5ls5 ай бұрын
ഉസ്താദിന്റെ സംസാരം കേട്ടപ്പോൾ അബൂ ജാലിനെ ഓർമ്മ വന്നു അതേ സംസാരം അതേ ശൈലി അബൂ ജഹലിന്റെ ബാക്കിപത്രം ഇവിടെ ഉണ്ട് എന്ന് ഉറപ്പായി
@ahammedkoya75265 ай бұрын
മുജാഹിദ്ദുകൾക്ക് ഖുർആൻ, ഹദീസ്, മറ്റ് ഖൈർ ആയ കാര്യങ്ങൾ കേൾക്കുമ്പോൾ ഭ്രാന്തിളകും.
@habeebhaseena80703 ай бұрын
എത്ര കേട്ടാലും തലേ കേറുല
@minharabbitfarm9505 ай бұрын
ഒരു സൈഡിൽ കാണുന്ന നെയ്ച്ചോറ് ബിരിയാണി പണം മറ്റൊരു സൈഡിൽ കാണാത്ത അള്ളാഹു ആദ്യം നമ്മൾ നെയ്ച്ചോറും ബിരിയാണിയും നക്കും അതാണ് ഈ തലക്കെട്ട് തെമ്മാടി ചെയ്യുന്നത്
@INDIA_2405 ай бұрын
നിനക്ക് പിന്നെ പണവും വേണ്ട.. ബിരിയാണി കണ്ടാൽ തിന്നൂലാ ല്ലേ... ഇജ്ജ് ഭയങ്കരനാണല്ലോ.. 😇
@Ahmedshadan_4 ай бұрын
ഉസ്താദ് നക്കുകയല്ല.... കൊടുക്കുകയാണ്...ഭക്ഷണം തയ്യാറാക്കുകയാണ്...വിതരണം ചെയ്യുകയാണ്... നിങ്ങള് എന്ത് ചെയ്യുന്നു...കൊടുക്കുന്നത് ഏതായാലും കാണുന്നില്ല.
@saydhalavialangadan5 ай бұрын
റമായ്ല്യാര് പറയുമ്പോൾ സ്വന്തം വയറും കീശയും നോക്കി പറയുക
@Ahmedshadan_4 ай бұрын
വഹാബി നാടിനാപത്ത്....
@siddiquepa51903 ай бұрын
മുല്ലാക്കാ അല്ലാഹു വിൻ്റെ കഴിവിനെ യാണ് നീ ച്ചോദ്യം ചെയ്തത് നിൻ്റെ യൊക്കെ ഇതുപ്പോ ലുള്ള ക്കോമാളി ത്തര മറു ചോദ്യ ങ്ങളാണ് നിരീക്ഷ ര വാദത്തി ലേക്ക് നയിക്കുന്നത് വേഷം കൊണ്ട് മാത്രമാണ് നിങ്ങളുടെ അലങ്കാരം വാദം പ്പൊള്ള യാണ് ഇതിലും ഗംഭീര മായിട്ടാണ് അബുജഹ ൽ പ്രവാചകനോട് എതിരിട്ടി രുന്നത് മുല്ലാക്ക ക ബർ വ്യവസ യം തകരാതി രിക്കാൻ നിങ്ങൾ എല്ലാ തറവേലക ളും പയറ്റും ജനം എല്ലാം നല്ല വണ്ണം പഠിക്കുന്നുണ്ട്
@siddiquepa51903 ай бұрын
മുടി വ്യവസാ യവും ഖബർ വ്യവസാ യവും നടത്തി ഉപജിവിതം നയിക്കുന്ന ഇവർ എന്ത് ദീനാണ് പറയുന്നത് മദ്ഹ് പറയുന്ന തിൽ തെറ്റില്ലാ ഇവിടെ മദ്ഹ് കച്ചവട മാണ് മൂല്ലമാർ ചെയ്യുന്നത് 18:16