ഞങ്ങൾ ഇവിടെ ചേന ഉപ്പേരി ഉണ്ടാക്കും പൊരിക്കും കറിവെക്കും പുഴുങ്ങും എല്ലാം ചെയ്യും. ചേന പായസവും ഉണ്ടാക്കും
@malappuramthathavlogsbyayishu2 жыл бұрын
Igal adipoliyanallo manikkakalle ❤️❤️❤️❤️
@knkkinii68332 жыл бұрын
ചേന വട ഉണ്ടാക്കാൻ അറിയാമോ
@umaibanthahir94702 жыл бұрын
@@knkkinii6833 yes. Receipi വേണോ
@knkkinii68332 жыл бұрын
@@umaibanthahir9470 yes
@umaibanthahir94702 жыл бұрын
@@knkkinii6833 ചേന പുഴുങ്ങി ഉടച്ചെടുത്തിട്ട് ഇഞ്ചി പച്ചമുളക് സവാള വേപ്പില മല്ലിയില കുറച്ച് മൈദായും അരിപൊടിയും കൂട്ടി ചേർത്ത് കുഴച്ചു വട റെഡി ആക്കി എണ്ണയിൽ മുക്കി പൊരിച്ചു കോരിയെടുക്കുക. ഉപ്പിടാൻ മറക്കല്ലെ. കട്ടനും കൂട്ടി തട്ടുക 😂👍🏻