കുറെ ആളുകൾ എന്റെ സബ്സ്ക്രിപ്ഷൻ വാഗിച്ചിട് പിറ്റേദിവസം അവരൊക്കെ എന്റെ ചാനൽ unsubscribe ചെയ്തു കളഞ്ഞിട്ടുണ്ട് . നല്ല വീഡിയോസ് അപ്‌ലോഡ് ചെയ്‌തു Genuine ആയിട്ടുള്ള സബ്സ്ക്രൈബ്സ്ക്രൈബർനെ കിട്ടും, ഞാൻ പഠിച്ചപാടം, സബ്സ്ക്രിപ്ഷൻ ചോദിച്ചുവാഗി നിങ്ങളുടെ ചാനൽ കൂടി നിങ്ങൾക്ക് വരുമാനം നേടാൻ കഴിയില്ല...
@Zahiyasworld Жыл бұрын
@@GopikrishnaS-Vodcast അതു seriyanu. ഞാൻ അങ്ങോട്ട് ചോദിച്ചാൽ അല്ലാതെ എതികപേരും തിരിച് സപ്പോർട്ട് akkarilla. ആക്കിയാൽ തന്നെ 1 day ആകുമ്പോൾ അതു സ്പാം ആകും🤗
@Zahiyasworld Жыл бұрын
എന്റെ സബ് ലിസ്റ്റിൽ 800+സബ് ഉണ്ട്.but തിരിച് 600 സബ് മാത്രമേ എനിക്കുള്ളൂ😥
@GopikrishnaS-Vodcast Жыл бұрын
@@Zahiyasworld unsubscribe cheythavare kandupidikanulla oru option undayirunnel ella kallanmareyum kandupidikamayirunnu, strangers el ninnum chodichuvagunna subscription adikanall nikilla frind....sathyathil ellarum parasparam agotum egotum subscribe cheythu support cheythal channel nu problem onnum thanne ella but manushyante manasu mattullavar punnotu pokan sammathikilla...