അമ്മേ മാതാവേ എന്റെ കുഞ്ഞു ഈ വർഷം പത്താം ക്ലാസ് പരീക്ഷ എഴുതുകയാണ് പ്രത്യേകം പ്രാർത്ഥിക്കണമേ മാതാവേ പഠിക്കാനുള്ള മടി മാറ്റി കൊടുക്കണം ഓർമ്മശക്തിയും കുത്തിയും കൊടുക്കണേ മാതാവേ കൂടെ പോയിരുന്ന പരീക്ഷ എഴുതാൻ സഹായിക്കണേ🙏🙏🙏
@remyalachu98462 жыл бұрын
ഈ നൊവേന തീരുന്നതോടു കൂടെ എന്നെ അമ്മയുടെ സാക്ഷി ആക്കേണമേ അമ്മേ 🙏🙏🙏🙏
അമ്മേ മാതാവേ എനിക്ക് പൂർണ്ണ സൗഖ്യം നൽകി എത്രയും വേഗം ഹോസ്പിറ്റലിൽ നിന്ന് പോകാൻ അമ്മ ഈശോയോട് പറഞ്ഞു അനുഗ്രഹിക്കണേ അമ്മേ
@lizacademy389 Жыл бұрын
Amme kanivakane
@HCKOMBAN2 жыл бұрын
അമ്മ മാതാവേ എനിക്ക് അനുഗ്രഹം തന്നെ പറ്റുകയുള്ളൂ. 🙏🙏🙏
@anuja12334 жыл бұрын
എൻറെ അമ്മ മാതാവേ നവജീവൻ തോമസ് ചേട്ടൻ പൂർണ്ണ ആരോഗ്യ തോടെ തിരിച്ചു വരണേ
@rosilytt90562 жыл бұрын
അമ്മ മാതാവേ അറിഞ്ഞു o അറിയാതെയും ചെയ്ത എല്ലാ കരാധങ്ങളും എന്നോട് പൊറുത്ത് എന്റെ മേൽ കൃപ തോന്നണമെ😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@jijigf4291 Жыл бұрын
Amma മാതാവേ അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ കലാപങ്ങളും എന്നോട്. പോറുത്ത് എൻ്റ ക്യപയും
@saranyadev2583 Жыл бұрын
Ammee maathavee, enikkum ente sahodharanum njangal agrahichapole oru joli thannu anugrahikkaname ❤❤🙏🙏🙏Ave Maria 🙏
@shinypaulson2382 Жыл бұрын
അമ്മേ എന്റെ മകൾ അമ്മയോട് prathichapol അമ്മേ മകൾ praganant ആയി ഒരായിരം നന്ദി ഈശോയെ സ്തോത്രം 🙏എന്റെ മകളെയും ഉദരത്തിലുള്ള കുഞ്ഞുവാവയെയും അമ്മേ കാത്തുകൊള്ളണമേ ഈശോ സ്തോത്രം നന്ദി ആരാധന മഹത്വം 🙏🙏🙏🙏🙏🌹❤️❤️❤️❤️
@elcycleetus6 ай бұрын
അമ്മേ കൃപാസനമാതാവേ ജിജോ ജോയ്സിയും കൂടി വീട് അന്വേഷിച്ചു നടക്കുയാ ണ് അമ്മയ്ക്കും ഈശോയ്ക്കും ഇഷ്ടപ്പെട്ട ഒരു വീട് അന്വേഷിച്ചു കൊടുക്കണം
@molymukkattu6692 жыл бұрын
ഭർത്താവി നും മക്കൾക്കും അടയാളങ്ങളും അഅത്ഭുതങ്ങളും ദർശിക്കാൻ ഇടയാക്കണമേ🌹😥🙏❤️🕯️
@mercygeorge1513 Жыл бұрын
Amme ente husband n molum ammayil vishwasikan ida Varuthename 🙏🙏🙏🙏🙏🙏🙏🙏
@sreedevi38444 жыл бұрын
എല്ലാം കൊറോണ രോഗികളെയും സമർപ്പിക്കുന്നു
@princy87224 жыл бұрын
Corona virus-infection il ninnum rakkshikkane kathokkollane amme rakkshikkane
@sinianil4054 Жыл бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും എന്റെ ഡ്യൂട്ടി യെയും തകർക്കാൻ ശ്രമിക്കുന്ന എല്ലാ എല്ലാ പൈശാചിക ശക്തികൾ sukhbeer, neelam, ans poonam, katariya madam സമർപ്പിക്കുന്നു 🙏
@JoicyMariya8 ай бұрын
Eshuve nanni eshuve sthuthi
@joyjoseph50512 жыл бұрын
അമ്മേ എന്റേ ജീവിത പാഗാളി എഴുതി ഇരിക്കുന്ന എക്സാം പാസ്സാവാൻ അനുഗ്രഹിക്കനെ 🙏🙏❤❤🌹🌹
@jessysaji64732 жыл бұрын
അമ്മേ ദൈവമതാവേ നീതിന്റെ ജീവിതത്തിൽ പുതിയ വഴികൾ തുറന്നു തരണമേ😩🙏🙏🌹❤️
@MANJU864654 жыл бұрын
പരിശുദ്ധ അമ്മേ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
@jasmifrancis84669 ай бұрын
അമ്മേ മാതാവേ സ്വന്തമായി സ്ഥലവും വീടും തന്നാനുഗ്രഹിക്കാനേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheela13742 жыл бұрын
അമ്മേ ഞങ്ങളുടെ വീടും വസ്തുവും എത്രയും പെട്ടെന്ന് വിൽക്കാൻ സഹായിക്കണമേ. താമസിച്ചാൽ അമ്മയുടെ മക്കൾ അനാഥരായി പോകും😭😭😭😭😭🙏🙏🙏🙏🙏
@miniudayan48664 жыл бұрын
അമ്മേ മാതാവേ എൻ്റെ സഹോദരൻമാരുടെ മദ്യപാനം മാറ്റിതരണ മേ
Madhyapanam mattitharane esoye amme rakkshikkane please pray for my husband protect against cunning friends who are calling for drinking liquor..... ammayude pakkal ethuna Ella makkalude yum kudi nirthi tharane amme rakkshikkane
@lachulachu.lachu.lachu.c.m52324 жыл бұрын
അമ്മയെ കനിയാണമേ ഉടമ്പടി നിറവെറ്റാൻ കനിയാണമേ
@omanarajan77692 жыл бұрын
അമ്മേ മാതാവേ ബെലഹീനരും പാപികളുമായ ഞങ്ങൾ മനസ്സോടും മനസ്സുകൂടാതെയും അവിടുത്തെ തിരുമുമ്പിൽ ചിന്തയ്ച്ചതും പറഞ്ഞതും പ്രവർത്തിച്ചതുമായ പിഴകൾ പൊറുതെ ഞങ്ങളുടെ ഞങ്ങളുടെ പ്രാർഥന കേൾക്കേണമേ ആമേൻ
@RemyaDas-ig7ib Жыл бұрын
എന്റെ അമ്മേ എന്റെ ഭവനത്തിലേയ്ക്ക് വരണേ അമ്മേ വരണേ വരണേ 🙏🙏എന്റെ ഉടമ്പടി നിയോഗം സ്വദിച്ചു തരണേ അമ്മേ കനിയണേ 🙏🙏🙏🙏🙏
@elcycleetus5 ай бұрын
അമ്മേ കൃപാസനമാതാവേ ജിജിലിന് ഒരു ജീവിത പങ്കാളിയെ കണ്ടെത്തി തരണേ അമ്മേ
എന്റെ പെങ്ങളെ കൊച്ചിന്റെ.നെഞ്ചിലെ മുഴ. മറുവൻ കൃപ തരണമേ
@nicyjose1310 Жыл бұрын
Ammaku nandi sthuthikalarpikkunu
@pearlreji6636 Жыл бұрын
Amme ente niyogavum 9 days nu ullil sadhichu tharane
@pearlreji6636 Жыл бұрын
Amme Rejiye ammayude sakshiyakki mattane amme
@mariaemi5111 Жыл бұрын
അമ്മേ മാതാവേ പ്രതിക്ഷികരണത്തിന്റെ സ്ഥിരം സാക്ഷിയായി മാറ്റണമേ 🙏🙏🙏
@sheejajawahar2266 Жыл бұрын
Ente madave ejaglude tharavadu vililkuvanulla ethekulum vazi kanichu tharaname madhave
@gracyraju7952 жыл бұрын
എന്റെ മോൾക്ക് യോജിച്ച ജീവിത പങ്കാളിയെ കൊടുത്തു അനുഗ്രഹിക്കണംമേ ❤❤❤
@mollychacko46193 жыл бұрын
അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
@molymukkattu6692 жыл бұрын
സഹോദരിക്ക് ഒരു ഭവനം വക്കാനുള്ള കൂപനൽകണമേ🕯️❤️🙏😥🌹
@elcycleetus5 күн бұрын
അമ്മേ കൃപാസനമാതാവേ ജി ജോനോട് കരുന്നതോന്നണമെ ഇന്നു എൻറെ ഒമ്പതാമത്തെ നോവേനയാണ് ഇന്ന് അമ്മ ഈ ശോയോട് പറഞ്ഞ് അത്ഭുതം പ്രവത്തിക്കുവെന്ന് ഞാൻ വിശ്വസിക്കുന്നു
@alexandriasharon73974 жыл бұрын
അമ്മേ ... നന്ദി. ഈ ഒൻപതു നൊവേന ദിനങ്ങൾക്കു...🙏🙏🙏
@alphonsaj18284 жыл бұрын
അമ്മ ഈ അവസാന നൊവേനയിലൂടെ എന്നെയും കടുംബത്തെയും അങ്ങയുടെ സാക്ഷിയാക്കണമേ അവൾക്കു നല്ല മാർക്കു കിട്ടണമേ എന്തൊരു പ്രകടനമാണ് സ്വഭാവത്തിൽ
@girijagirija47893 жыл бұрын
അമ്മേ എന്റെ മോനെ രക്ഷിക്കണേ അമ്മേ എന്റെ മോൻ ഷുഗർ കൂടി കാലു രണ്ടും പഴുത്തു അമ്മയെ എന്റെ മോനെ വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ മോനെ രക്ഷിക്കണേ അമ്മേ ഞാൻ അമ്മയുടെ അടുത്ത് വന്ന് ഞാൻ അവിടെ വന്ന് ഞാൻ സാക്ഷ്യം പറഞ്ഞോളാം മേ ആമേൻ ആമേൻ ആമേൻ
@rosammajoseph30804 жыл бұрын
അമ്മേ കടം വീട്ടി tharaname
@rosemariyashibu Жыл бұрын
അമ്മേ നന്ദി... 🙏
@deepabinsondeepabinson35353 жыл бұрын
എന്റെ കുടുംബത്തെ പൂർണമായും അമ്മക്ക് സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ 🌹🌹🌹🙏🙏🙏
@sunithavinod39762 жыл бұрын
🕯️🕯️🕯️🕯️🕯️🙏🙏🙏🙏
@molygeorge11174 жыл бұрын
കൃപാസനം പ്രസാദ വര മാതാവേ മഞ്ജുവിൻ്റെ ക്യാൻസർ അസുഖം മാറ്റി കൊടുക്കണമേ......
@maggieanto76523 жыл бұрын
കൃപാസനം പ്രസാടവരം അമ്മേ, എന്റെ കുടുംബം എന്നും ദിവ്യ ബലിയിൽ , ജപ മാലയിൽ പങ്കെടുക്കുവാൻ അനുഗ്രഹിക്കണെ 🙏🙏🙏
@maggieanto76523 жыл бұрын
എന്റെ അമ്മേ മകന്റെ ielts result അനുയോജ്യമായ, ആവശ്യമായ points നൽകി കാനഡ PR ഓട് കൂടേ പോകാൻ അനുഗ്രഹിക്കണെ
@maggieanto76523 жыл бұрын
ആവേ മരിയ, ഈശോയെ നന്ദി, സ്തുതി, ആരാധന 🙏🙏
@maggieanto76523 жыл бұрын
ഈ നിമിഷം വരെ കിട്ടിയ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി കൃപാസനം അമ്മേ 🙏
അമ്മേ മാതാവേ ഞങളുടെ വീട് പണയത്തിന് കൊടുക്കുന്നത് ഒഴിവാക്കി തരണമേ.🙏🌹
@sunitoms17224 жыл бұрын
എൻ്റെ മക്കളുടെ ആവശ്യം സാധിച്ചു തരണമേ
@Vagamonlady1232 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് നല്ലൊരു ഭവനം പണിയാൻ ഉള്ള കൃപ നല്കണമേ. അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ പഠന സമയത്ത് ഞങളുടെ കൂടെ തന്നെ ഉണ്ടാവണം അമ്മേ ആശ്രയമേ 🙏🙏
@molymukkattu6692 жыл бұрын
യേശുവേ സ്തുതി🙏 യേശുവേ നന്ദി🌹 യേശുവേ ആരാധാന🕯️ യേശുവേ കൃതജ്ഞത❤️ അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈ നോവേന വഴി മക്കൾക്ക് ജോലി സാദ്ധ്യമാക്കിയതി നെ ഓർത്ത് നന്ദി പറയുന്നു🙏😥🌹 അമ്മയുടെ നീലക്കച്ച യിൽ പൊതിഞ്ഞ് ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കണമേ🌹😥🙏❤️🕯️
@femifrancis55852 жыл бұрын
എക്സാം പാസ്സ് ആയി മാതാവേ പരിശുദ്ധ അമ്മക്കും തിരുകുമാരനു ഒരായിരം നന്ദി നന്ദി ❤❤.............
@bennetbince Жыл бұрын
My Bsc result 24/5/23 🙏🙏
@jancy873 Жыл бұрын
My exam result on this coming week. Pls pray for me🙏
@sheebabinu38083 жыл бұрын
എനിക്ക് 9ഉടമ്പടി ധ്യിനം 9ദിവസം കാണുവാൻ സാധിച്ചതിനാൽ മാതാവേ നന്ദി.... എന്റെ husband പനി കുറഞ്ഞതിനാലും അമ്മക് നന്ദി 🙏🙏🌹🌹🙏🙏
@cecilycj5745 Жыл бұрын
😢
@elcycleetus11 ай бұрын
അമ്മേ കൃപാസനമാതാവേ എന്റെ കാൽ ഇതുവരെ സുഖപ്പെട്ടിട്ടില്ല അമ്മേ കൊച്ചിന്റെ പനി മാറിയിട്ടില്ല അമ്മ
@saleelarajan55804 жыл бұрын
മാതാവേ എന്റ കഷ്ടപാടുകൾ മാറ്റിതരേണമേ. എന്ത് ചെയ്തിട്ടും ആരും മനസിലാക്കുന്നില
@srfrancinajames1284 жыл бұрын
Dear mother l love you and am grateful to you for all your blessings. I beg you to heal my skin allergy completely.
@amminikuttya7353 жыл бұрын
ഉടമ്പടി നിയോഗങ്ങൾ നിറവേറ്റിതരണ മേ
@amminikuttya7353 жыл бұрын
ദൈവമാതാവഞങ്ങളെ സഹായിക്കണമെ
@amminikuttya7353 жыл бұрын
0൦
@lissyjose1233 жыл бұрын
Àmme mathave ente kalle sugappeduthaname
@leelaaugustinemuttathottil1799 Жыл бұрын
പരിശുദ്ധ അമ്മേ ഞാൻ ഉടമ്പടിയിൽ വച്ചിരിക്കുന്ന എല്ലാ നിയോഗങ്ങളും സാധിച്ചു കിട്ടാൻ അമ്മ ഇടപെടണമേ 🙏🙏🙏
കോവിഡ് ബാധിച്ച് എന്റെ ചേച്ചിക്ക് പൂർണ്ണ സൗഖ്യം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കേണമേ അമ്മേ😭😭😭🙏🙏🙏🙏
@kj-wo1oz2 жыл бұрын
ദൈവപിതാവേ അങ്ങേ പരിശുദ്ധ ദാസനായ യേശുവിന്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളു സദേവിക്കുന്നതിനായി IELTS | G | exam Feb-18 Passed. 2022-22-Oct-Canada proceed are നടത്തണമെ
@jijigf4291 Жыл бұрын
Hello 👋🤩 Allin all for you♥️❤️❤️❤️❤️♥️♥️♥️♥️
@jijigf4291 Жыл бұрын
♥️❤️♥️❤️♥️❤️🤩👋🌄🌞😴💤😊💐🌺🥀🌹🥰😍
@jijigf4291 Жыл бұрын
,
@meghanoble58587 ай бұрын
Amme ammayude hitham niraveratte
@sinianil4054 Жыл бұрын
അമ്മേ angel, amal, kripa സമർപ്പിക്കുന്നു fill with Holy Spirit
@miniudayan48664 жыл бұрын
അമ്മേ മാതാവേ എൻ്റെ മകൾക്ക് കുഞ്ഞ് മക്കളെ തന്ന് അനുഗ്രാഹിക്കണമേ
@shiljascaria23874 жыл бұрын
Prarthikunnu,
@maryjanet21092 жыл бұрын
Aman 🙏🙏🙏
@leenajinto26534 жыл бұрын
അമ്മേ എന്നെ ചേർത്തുപിടിക്കണം എന്റെ എല്ലാം ആവശ്യം നടത്തി തരണം വേദന ഏറ്റെടുക്കണം
@shinysebastian26844 жыл бұрын
അമ്മേ മാതാവേ ഒരു വീട് ലഭിക്കുവാനുള്ള തടസങ്ങൾ മാറ്റി അനുഗ്രഹിക്കണമേ... ഷിൻസ്കുട്ടന്റ ജോലി. വിവാഹം തടസങ്ങൾ നീക്കി അനുഗ്രഹിക്കണമേ... അമൽ പഠനത്തിൽ വിജയിക്കുവാനും ജോലി ലഭിക്കുവാനും പ്രാർത്ഥിക്കുന്നു ... നന്ദി.,🙏🙏🙏🙏🙏
@minijacobjacob45293 жыл бұрын
@@shinysebastian2684 Ma
@kj-wo1oz2 жыл бұрын
അമ്മേ Feb-18 | Gl passed :അമ്മേ feb-18 Feb-18 അമ്മേ Feb-18 അമ്മേ Feb-18 അമ്മേ Feb-18 | Gl Passed feb - 19 ന് വരണം അവിടെ
@salysathyalal45494 жыл бұрын
അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ
@mollyraverndran20773 жыл бұрын
Ammea, vishu. Raveedaranvedi. Parthikanamea
@tharajohn43379 ай бұрын
Amme mathave anugrahikane june2,july3
@ajithavinodsona72914 жыл бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിലേക്കും അമ്മ ഉണ്ണി ഇശോയുമായി കടന്നുവരേണമേ 🙏🙏🙏
@laisammaroy2568 Жыл бұрын
❤️❤️❤️
@laisammaroy2568 Жыл бұрын
🌹🌹🌹🎉
@anishashaju84004 жыл бұрын
അമ്മേ മാതാവേ ..... ഞങ്ങൾക്ക് ആരോഗ്യവും ബുദ്ധിയും ഉള്ള ഒരു മാലാഖ കുഞ്ഞിനെ നൽകി ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണമേ
@divyasebastian6604 жыл бұрын
പരിശുദ്ധ അമ്മെ മാതാവേ ഈ മാസം 28 നടക്കുന്ന ktetപരീക്ഷയിൽ എന്നെയും എന്റെ ജീവിതപങ്കാളിയെ യും വിജയിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു.
@josethomas62342 жыл бұрын
🙏🙏🙏
@saralakumari54262 жыл бұрын
Aavea Avea Maria..
@sheejathomas26725 ай бұрын
അമ്മേ കൃപാസന മാതാവേ ഈ നൊവേന പ്രാത്ഥന വഴി നൽകിയ എല്ലാം നന്മയ്ക്കും ഉപകാരത്തിനും ഞാൻ ഒരായിരം നന്ദി പറയുന്നു 🙏🙏🙏❤❤❤
@laijulaiju25864 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കെതിരായ എല്ലാ കേസ്കളും തള്ളി പോകേണമേ. അമ്മേ മാതാവേ ഞങ്ങളുടെ വീടിന്റെ കേസിൽ ഞങ്ങൾക്ക് അനുകൂല വിധി നൽകി അനുഗ്രഹിക്കണമേ.🙏🌹
@satheeshkumar.p25354 жыл бұрын
Oh mother of Jesus Christ pray for me and my family especially for my wife is suffering from mental disorders and varicose veins
@satheeshkumar.p25354 жыл бұрын
Oh mother of Jesus Christ pray for me and my family especially for my Son Abhishek is studying for plus two Amen
@ammumaskitchen18344 жыл бұрын
അമ്മേ ശ്വാസം കിട്ടാത്ത ബുദ്ധിമുട്ട് എനിക്ക് മാറ്റിത്തരേണമേ എന്റെ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ
@princy87224 жыл бұрын
My mom's nose is blocked please pray for my mom...allow her to breathe properly 😭🙏🕯️
@jancyjustin40544 жыл бұрын
പരിശുദ്ധ അമ്മേ എന്റെ അമ്മയുടെ വലതു കൈയിലെ ഓപ്പറേഷന് ശേഷം മുതൽ അനുഭവിക്കുന്ന വേദനയെയും കൈ പഴയ രീതിയിൽ നിവർത്താനുള്ള ബുദ്ധിമുട്ടുകളെയും എടുത്തു മാറ്റി എന്റെ അമ്മയെ അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ 🙏🙏🙏
@selinp6489 ай бұрын
Amme deepthiye añugrahikkaname
@shinyjohnbincyanstin68102 жыл бұрын
അമ്മേ... കൃപാസന സഞ്ചാരി മാതാവേ..... ഞങ്ങളുടെ വസ്തു അമ്മ തന്നെ എടുത്തു ഞങ്ങളുടെ കടങ്ങൾ തീർക്കുവാൻ സഹായിക്കേണമേ 🙏🙏🙏അമ്മേ ഈ പാപിയുടെ കുടുംബത്തിൽ ഒരു അത്ഭുതം തരേണമേ 🙏🙏🙏🙏
@ajithavinodsona72914 жыл бұрын
അമ്മേ മാതാവേ എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങൾ മേലും ഇടപെടെണമേ..🙏🙏
@gracybenby62773 жыл бұрын
Ante jeevitha Avashyangal njan Udampadyil Vacha ante avashyamgal Sadichu tharaname 🙏🙏🙏🙏🙏🙏🙏🤚🤚🤚🤚🤚♥️♥️♥️♥️♥️♥️
@sheelathomas96892 жыл бұрын
എന്റെ മോൾക്ക് ഉന്നത വിജയം തരണമേ മാതാവേ 🙏🙏🙏
@anuskanthi2593 Жыл бұрын
🙏🙏🙏❤❤
@vijayammacv3127 Жыл бұрын
അമ്മയെ പരിശുദ്ധ കൃപാസന മാതാവേ അമ്മയുടെ ബ്രിട്ടീഷുകാരന് പ്രത്യക്ഷീകരണ പ്രാർത്ഥനയിൽ എന്നെയും സാക്ഷിയായ🎉🎉🎉❤❤❤😮😮
@racheljacob96252 ай бұрын
എന്റെ പപ്പയെയും മമ്മി യെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അവരിൽ ഉള്ള എല്ലാ അന്ധകാര ശക്തിയെയും എടുത്തു മാറ്റി കളയണമേ 🙏🙏
@saleelarajan55804 жыл бұрын
മാതാവേ ഇനിയെങ്കിലും പലിശയിൽ നിന്നും കരകയറ്റേണമേ
@sangeethaanish9272 жыл бұрын
എന്റെ അമ്മേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും അമ്മയ്ക്കും തിരുകുമാരനും നന്ദി 🙏🙏🙏
@geethaajayakumar50674 жыл бұрын
അമ്മേ lungs സംബന്ധമായ അസുഖത്തെ തുടർന്ന് ഞാൻ വളരെ കഷ്ടപ്പെടുന്നു രോഗം മാറ്റി അനുഗ്രഹിക്കണമേ
@sujasebastian19383 ай бұрын
അമ്മ മാതാവേ എന്റെ നിയോഗം സാധിച്ചുതരണേ 🙏🏾. എന്റെ മക്കളെ അനുഗ്രഹിക്കേണമേ. ആൽബിന് നന്നായി പഠിക്കാനുള്ള കൃപ നൽകണേ 🙏🏾
@beenamol14074 жыл бұрын
അമ്മേ മാതാവേ നന്ദി അർപ്പിക്കുന്നു ❤
@bincybiju20182 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@miniudayan48664 жыл бұрын
അമ്മേ മാതാവേ ഒരു വഴി കാണിച്ച് തരണമേ ഒരു വീട് ഇല്ലാ വീട് ഉണ്ടാകൻ അനുഗ്രാഹിക്കണമേ
@jancyjose4787 Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഇഷ്ട്ടപെട്ട വീട് വാങ്ങാനുള്ള കൃപനൽകി അനുഗ്രഹിക്കണമേ. ആമ്മേൻ ❤🔥❤🔥❤🔥❤🔥❤🔥
@BeenaVincent-dp5kd Жыл бұрын
അമ്മേ മാതാവേ ജുനൈന്റെ അടുക്കൽ ചെന്നു അവരുടെ തടസങ്ങൾ നീക്കി കൃപ ചൊരിയണെ 🙏🙏
@lachulachu.lachu.lachu.c.m52324 жыл бұрын
ലോൺ അടയാൻ വഴി കണിച്ചു തരണമേ ഞാങ്ങളുടെ ഭാവനം നഷ്ടപ്പെട്ടൻ നിഅ നു വാദിക്കാരുതെ അമ്മയെ കനിയാണെമേ