മരിയൻ ഉടമ്പടി ആരാധനയിൽ ബഹു ജോസഫ് അച്ചൻ ദർശനത്തിൽ പറഞ്ഞ രോഗാവസ്ഥയ്ക്ക് തൽസമയം ലഭിച്ച

  Рет қаралды 17,357

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 234
@deepadivakaran7420
@deepadivakaran7420 3 ай бұрын
എന്റെ അമ്മയുടെ കൈ വേദന മാറ്റി കൊടുക്കണേ എന്റെ മാതാവേ
@anamikavd9823
@anamikavd9823 3 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമേ
@jencyfrancis4929
@jencyfrancis4929 3 ай бұрын
പരിശുദ്ധ അമ്മേ കാൻസർ രോഗം മൂലം വേദനിക്കുന്ന എല്ലാ മക്കളും സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@jonitmm8059
@jonitmm8059 3 ай бұрын
അമ്മേ ജോസഫ് ച്ചന് ആയുസും ആ ,രോഗ്യവും കൊടുക്കുന്ന മേ
@deepadivakaran7420
@deepadivakaran7420 3 ай бұрын
എന്റെ ഹസ്സ്ബന്റിന്റെ അമ്മയ്ക്ക് രാ ത്രിയിൽ ഉറക്കം കിട്ടണ മേ മാതാവേ❤
@anamikavd9823
@anamikavd9823 3 ай бұрын
അമ്മേ മാതാവേ എന്റെ മാതാപിതാക്കളുടെ ആരോഗ്യപ്രശ്നങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ
@layamartin9434
@layamartin9434 3 ай бұрын
എന്റെ ഈശോയേ മാതാവേ എല്ലാ കുടുംബങ്ങളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨
@lucyvinod2320
@lucyvinod2320 3 ай бұрын
അമ്മെ വിനോദും മക്കളും മാമോദീസാ സ്വീകരിക്കാന്‍ കൃപ കൊടുക്കണെ
@Sony-h7t
@Sony-h7t 3 ай бұрын
അമ്മ മാതാവേ എനിക്കും ബൈബിൾ ഒരു പ്രാവശ്യം എങ്കിലും വായിച്ചു തീർക്കാൻ സഹായിക്കണേ ഈ സാക്ഷ്യം കേട്ടപ്പോൾ എന്റെ ജീവിതത്തിലും അമ്മ ഇടപെടനെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@IndulekhaShibu
@IndulekhaShibu 3 ай бұрын
എന്നോട് പ്രാർത്ഥന സഹായം ആവശ്യപെട്ട എല്ലാവരെയും സമർപ്പിക്കുന്നു
@DaisyVarghese-e4m
@DaisyVarghese-e4m 3 ай бұрын
അമ്മേ മാതാവേ ലിജിക്കുട്ടിയെ കൃപാസനത്തിൽ എത്തിക്കാൻ കൃപ തരണേ 🙏🙏.. അവൾക്കു ഒരു കുഴപ്പവും ഇല്ലാത്ത കാത്തോളണേ 🙏🙏
@soniyat1757
@soniyat1757 3 ай бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങളെ അമ്മ സ്വീകരിക്കരിക്കണമേ. ഈ ഗ്രൂപ്പിൽ ഉള്ള എല്ലാരുടെയും നിയോഗം അമ്മ കൈക്കൊള്ളണമേ എന്റെ പപ്പായയുടെ പനി എത്രയും വേഗം മാറ്റി കൊടുക്കണം എത്രയും വേഗം ഡെങ്കി പനി നെഗറ്റീവ് ആകണം എന്റെ മാതാവേ കാത്തുകൊള്ളണമേ ammae
@dishadinesh9306
@dishadinesh9306 3 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@sreejajinoj2909
@sreejajinoj2909 3 ай бұрын
പരിശുദ്ധ കൃപാസന പ്രസസാധവര മാതാവേ അന്ധരകാര ശക്തിയിൽ നിന്നും എന്നെയും എന്റെ ഭവനത്തേയും രക്ഷിക്കണമേ അമ്മേ 🙏🙏 ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ ഒരു യോഗ്യതയും ഇല്ല അമ്മേ, കണ്ണുനീരോടെ പ്രാർത്ഥിക്കുന്നു 🙏🙏
@bindu5024
@bindu5024 3 ай бұрын
അമ്മേ കർത്താവേ നിമിഷപ്രിയയെ നീ രക്ഷിക്കണമേ നിനക്ക് മാത്രമേ പറ്റു അവരോട് ക്ഷമിച്ച് ആ നിയമം മാറ്റണമേ അമ്മേ മാതാവേ യേശുവേ നിനക്ക് സാധ്യമല്ലത്തത് ഒന്നും ഇല്ല.
@IndulekhaShibu
@IndulekhaShibu 3 ай бұрын
എന്റെ കുടുംബത്തെ അമ്മയിൽ സമർപ്പിക്കുന്നു 🙏
@Latha-fs5hr
@Latha-fs5hr 3 ай бұрын
അമ്മേ എൻ്റെ കട ബാധ്യത മാറ്റി തരണമേ നിന്നയും പരിഹാസവും കൊണ്ട് മടുത്തു ജീവിതം അമ്മേ ഞാൻ ചെത പാവങ്ങൾ പെറുത്ത് എന്നോട് കരുണ കാണിക്കണമേ🙏😭🙏🙏😭🙏🙏
@juliebinesh2133
@juliebinesh2133 3 ай бұрын
PRAARTHIYKUNNU ENTEYUM SAME SITUATION AANU. AMMAE SAHAAYIKANAE
@aiswaryamariasaju5181
@aiswaryamariasaju5181 3 ай бұрын
Mathave ente ella രോഗങ്ങളും മാറ്റി തരണമേ. മാതാവേ ഡോക്ടറിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
@IndulekhaShibu
@IndulekhaShibu 3 ай бұрын
എന്റെ അമ്മേ എന്റെ ചേട്ടന് മാനസാന്തരം കൊടുത്തു അനുഗ്രഹിക്കണമേ,, കുടുംബപ്രാർത്ഥനയിൽ ചേട്ടനും അന്മാർത്ഥമായി പ്രാർത്ഥനയിൽ പങ്കെടുക്കാൻ കൃപ കൊടുക്കണേ 🙏🙏
@jayasrees1753
@jayasrees1753 3 ай бұрын
അമ്മേ മാതാവേ ഈശോ എന്റെ മകനും വർക് പെർമിറ്റ്‌ കൊടുത്തു രക്ഷിക്കണേ
@thanvijohn6396
@thanvijohn6396 3 ай бұрын
മാതാവെ എൻ്റെ മകൾക്കൊരു ജീവിത പങ്കാളിയെ രക്ഷകനായ യേശുവിൻ്റെ നാമത്തിൽ ദൈവത്തിൽ നിന്ന് വാങ്ങിത്തരണമെ.🎉🎉🎉❤❤❤❤
@thriller1996
@thriller1996 3 ай бұрын
അമ്മ മാതാവേ, എന്നെയും എന്റെ കുടുംബത്തെയും ഈശോയിലേക്ക് അടുപ്പിക്കണമേ🙏
@MiniJomon-ru7yz
@MiniJomon-ru7yz 3 ай бұрын
അമ്മേ എന്റെ വത്തരോഗത്തിന് സൗഖ്യം തരണേ. ഞാൻ ഒരുമാസമായി ഇൻജെക്ഷൻ എടുക്കുന്നില്ല. എനിക്ക് അ മ്മയുടെ സന്നിധിയിൽ സാക്ഷ്യം പറയണം. എല്ലാ രോഗികൾക്കും സൗഖ്യം കൊടുക്കണേ 🙏🏿
@lailavijayan1279
@lailavijayan1279 3 ай бұрын
അമ്മേ എല്ലാ നന്മകൾക്കും നന്ദി പറയുന്നു❤❤❤
@bindu5024
@bindu5024 3 ай бұрын
അമ്മേ മാതാവേ എൻ്റെ കൈ വേദന കുറച്ചു തന്നതിൽ നന്ദി പറയുന്നു
@vijithat.r1169
@vijithat.r1169 3 ай бұрын
അമ്മേ തൈറോയ്ഡ് കാൻസർ പൂർണ്ണമായും മാറ്റിത്തരേണമേ അമ്മേ 🙏🙏🙏
@LekshmiratheeshLekshmi
@LekshmiratheeshLekshmi 3 ай бұрын
അമ്മേ മാതാവേ കടങ്ങൾ തീരാൻ ഒരു മാർഗം കാണിച്ചു തരണമേ
@arjunt7977
@arjunt7977 3 ай бұрын
അമ്മേ ഹിന്ദു ആണ്. ഞാൻ ഉടമ്പടി എടുത്തു. 29.5.24.ന്. എന്റെ ഒന്നാമത്തെ നിയോഗം കടങ്ങൾ തീർക്കാൻ ആണ്. പെട്ടന്ന് സാക്ഷ്യം പറയാൻ പറയാൻ കൃപ തരണമേ. ആവേ മരിയ 🙏🏿🙏🏿🙏🏿
@SundaresanP-h2r
@SundaresanP-h2r 3 ай бұрын
അമ്മ മാതാവേ എൻറ മകൾ പരീക്ഷ എഴുതനു ഈ പരീക്ഷയിൽ നല്ല വിജയം നൽകണമേ🙏🏻🙏🏻🙏🏻
@daniel.hmaintenanceking5272
@daniel.hmaintenanceking5272 3 ай бұрын
❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️
@anubinu9085
@anubinu9085 3 ай бұрын
എന്റെ ജീവിത പങ്കാളി യെ സമർപ്പിക്കുന്നു ഈശോയെ കൂടുതലായി അങ്ങയിൽ വിശ്വാസത്തിൽ അടുപ്പികണമേ
@jelishdavis8230
@jelishdavis8230 3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ മനസ്സിൻ്റെയും,ശരീരത്തിൻ്റെയും,അൽത്മാവിൻ്റെയും ജീവിതാന്ത്യം വരെയുള്ള വിശുദ്ധിക്ക് വേണ്ടി അമ്മ അമ്മയുടെ തിരുകുമാരനോട് മാധ്യസ്ഥം വഹിക്കനെ Amen.....
@tinujohn5917
@tinujohn5917 3 ай бұрын
അമ്മേ 2024ഒക്ടോബറിൽ ഞങളുടെ 2മത്തെ കുഞ്ഞു ജനിക്കുന്നത്തിന് 2ദിവസത്തിനുമുൻപ് psc വഴി അഡ്വൈസ് മെമ്മോ നൽകി അനുഗ്രഹിക്കണേ. അമ്മ തന്നതാണ് എന്നുള്ള തെളിവും നൽകണേ. കരുണ ഉണ്ടാകണേ.
@anamikavd9823
@anamikavd9823 3 ай бұрын
അമ്മേ മാതാവേ എന്റെ assignment നന്നായി എഴുതാൻ എന്നെ അനുഗ്രഹിക്കേണമേ
@aksharathomas9435
@aksharathomas9435 3 ай бұрын
അമ്മേ മാതാവേ എൻ്റെ ജർമൻ പരീക്ഷ ജൂൺ 25 എഴുതുവാൻ പോകുവാ ..എനിക് ഒരു മോഡ്യൂൾ കുടി കിട്ടുവാൻ ഉണ്ട് അമ്മേ...കുറെ നാളായി പരിശ്രമിക്കുന്നു...ഈ പ്രാവിശ്യം എനിക് വിജയം നൽകണമേ അമ്മേ...എൻ്റെ കൂടെ ഉണ്ടവണേ🙏🙏
@sunshijustin8622
@sunshijustin8622 3 ай бұрын
അമ്മേ മാതാവേ ഞാനുകളുടെ മക്കളുടേമേൽ കരുണാതോന്നനമേ
@clarammasimon1112
@clarammasimon1112 3 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ മകൻ ടോം നെ സമർപ്പിക്കുന്നു... മോൻ ടെ വീസാ പ്രൊസ്സിംഗ് ടെ തടസം മാറി എത്രയം പെട്ടന്ന് വീസ സമ്മിറ്റിങ് ന് അപ്പ്രൂവ് വരാൻ അമ്മ മാതാവിനോട് prathikkunnu😍. 😊🙏
@aryamathew1573
@aryamathew1573 3 ай бұрын
Amme mathave makkalillatha ella dhambadhikaleyum anugrahickane 🙏🙏🙏
@reenajohny2906
@reenajohny2906 3 ай бұрын
Ammae mathave nee ente makalude karuathil idapedename Ammen 🙏
@madhurimactv3491
@madhurimactv3491 3 ай бұрын
അമ്മേ മാതാവെ രക്ഷിക്കണേ
@georgethampan3531
@georgethampan3531 3 ай бұрын
അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏
@sajeelat2973
@sajeelat2973 3 ай бұрын
എൻ്റെ മാതാവേ എൻ്റെ മോൾക്ക് സുഖം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു അവൾക്ക് ഒന്നര വയസ്സുള്ള ഒരു കുഞ്ഞ് ഉണ്ട് എൻ്റെ മോൾക്ക് dipretion ഉണ്ട് എല്ലാവരും എൻ്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നപേക്ഷിക്കുന്നു അമീൻ 😂😂😂😂😂😂😂
@iekshmisravan7333
@iekshmisravan7333 3 ай бұрын
Ninte posco mammad nod poy para apo nadakum
@iekshmisravan7333
@iekshmisravan7333 3 ай бұрын
Posco mamad nod poy para apo ninte hoorik adu meykan pokam
@aleyammape873
@aleyammape873 3 ай бұрын
അമ്മേ എന്റെ മക്കളുടെ ജീവിതപ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടുത്തണമേ. ഏതെങ്കിലും എഴുതിയ test പാസ്സാക്കുകയും ഒരു ഓർഡർ അയച്ച് ജോലി കൊടുക്കണമേ.
@shylammaraju8603
@shylammaraju8603 3 ай бұрын
എന്റെ അമ്മ ഞങ്ങളുടെ makkalke prathasheekaranam believe cheyan anugrahikanamae ❤❤❤
@sreekalaharikumar1090
@sreekalaharikumar1090 3 ай бұрын
Amma mathave ente kudumbathe anugrahikane njagalku vendi apeshikaname
@lissysamuel1906
@lissysamuel1906 3 ай бұрын
അമ്മേ ഇതുപോലെ എനിക്കു ഒരു സാഷ്യം പറയാൻ സാധിച്ചു തരണേ അമ്മേ. ഞാനും ഉറക്ക കുളിക കഴിക്കുന്നആൾ ആണ് അമ്മേ 🙏🙏🙏🙏
@belsybaby2283
@belsybaby2283 3 ай бұрын
എന്റെ നടു വേദന മാറ്റി തരണേ മാതാവേ
@vivekvlogs2802
@vivekvlogs2802 3 ай бұрын
അമ്മേ രക്ഷിക്കണേ രക്തശ്രാവകാരിയെ സുഖപെടുത്തിയത് പോലെ എന്നെയും സുഖപ്പെടുത്താണമേ 🙏🏻🙏🏻🙏🏻
@sheenajoseph5247
@sheenajoseph5247 3 ай бұрын
എന്റെ കടങ്ങളെ മാറ്റി തരണമെ അമ്മ
@JG-ub2tf
@JG-ub2tf 3 ай бұрын
ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും 🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹ആവേ മരിയ🙏🏻🌹
@GreeshmaRajappan
@GreeshmaRajappan 3 ай бұрын
അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉർത്തണെ അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി ഈ മാസം ജൂൺ 25നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്ന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണമേ.ജൂൺ 26നു കൃപാസനത്തിൽ വന്നു സാക്ഷ്യം പറയുവാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ.അമ്മ എന്ന് ജോസഫ് അച്ഛൻ ധ്യാനത്തില് കർത്താവ് അമ്മയെ സുഖപ്പെടുത്തുന്നു എന്ന് പറയണേ.🙏🙏 അമ്മയുടെ അതിശക്തമായുള്ള തലവേദന മാറ്റിത്തെണമേ.🙏🙏🕯️🕯️🌹🌹
@ShinyShiny-w2x
@ShinyShiny-w2x 3 ай бұрын
അമ്മേ മാതാവേ സ്വസ്തി🙏🙏🙏🌹🌹🌹🌹❣️❣️
@jishawilson7594
@jishawilson7594 3 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ ആവശ്യങ്ങൾ അങ്ങയുടെ പെടണമേ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ എന്റെ മോളുടെ എൻട്രൻസ് എക്സാമിന് ബിഎസ്സി കോഴ്സ് കിട്ടുവാൻ അമ്മ മാതാവേ അനുഗ്രഹിക്കണമേ
@SandhyaSinil
@SandhyaSinil 3 ай бұрын
അമ്മേ മേരി മാതാവേ എന്റെ മകളെയും വിശദീകരിക്കണമേ അമ്മേ എന്റെ മകളും കഴിക്കുന്ന മെഡിസിനുകളെല്ലാം നിർത്തുവാൻ അനുഗ്രഹിക്കണമേ അമ്മയിലേക്ക് കൂടുതൽ അടുക്കുവാൻ കുടുംബങ്ങളെ അനുഗ്രഹിക്കണമേ
@soniyat1757
@soniyat1757 3 ай бұрын
ഡെങ്കി പനി നെഗറ്റീവ് ആകണമേ അമ്മേ 🥹🥹🥹
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp 3 ай бұрын
അമ്മേ എന്റെ മാതാവേ 🙏സഹായിക്കണമ്മേ അമ്മേ 🙏🙏അമ്മേ എന്റെ അമ്മക്ക് വയ്യ അമ്മേ തൊണ്ടവേദന കയ്യിപ്പും പനി പോലെ വയ്യാണ്ട് കടക്കുവാ അമ്മേ 🙏🙏🙏എന്റെ അമ്മേ മാതാവേ എന്റെ വേഗം അമ്മ മാതാവ് സുഖപെടുത്തണ്ണമ്മേ അമ്മേ 🙏🙏🙏☹️അമ്മക്ക് ഒന്നും കഴിക്കാൻ ഒന്നും തോന്നും ഇല്ല അമ്മേ 🙏🙏🙏എന്റെ അമ്മേ അമ്മക്ക് കുറയണമേ അമ്മേ 🙏🙏🙏അമ്മേ മാതാവേ കടങ്ങൾ എല്ലാം അമ്മേ വീട്ടി തരണമേ അമ്മേ എന്റെ വീട്ടിലെ എല്ലാം വിഷമങ്ങളും മാറ്റി തരണമേ അമ്മേ 🥹🙏🙏എന്റെ ചേട്ടന്നുമാർക്ക് ജോലിയിലേക്ക് വിളിക്കണേ അമ്മേ 🙏🙏🙏🥹🥹എന്റെ അമ്മേ എന്നെ പഠിക്കാനും അമ്മ കൂടെ വരണ്ണമ്മേ അമ്മേ എനിക്ക് പഠിക്കാൻ നല്ല പാടാണ് അമ്മേ എനിക്ക് ഇംഗ്ലീഷ് ബുദ്ധിമുട്ട് ആണ് അമ്മേ 🥹🥹🥹ഞാൻ എന്തു ചെയണം എന്ന് അറിയില്ല അമ്മേ 🥹🥹🥹എനിക്ക് മറ്റുള്ളവരെ പോലെ പഠിക്കാൻ സാതിക്കുന്നില്ല അമ്മേ ഓർക്കാനും മനസിലാകും എഴുതാനും പാടാണ് അമ്മേ bsc nursing 1st sem ആണ് അമ്മേ ജൂലൈ 15,16 ആണ് അമ്മേ എന്റെ പരീക്ഷ 🥹🥹🥹🥹🥹എന്നെ യേശുവിന്റെയും അമ്മടെ കൃപയിൽ എന്നെ അനുഗ്രഹികണമേ അമ്മേ 🥹🥹☹️☹️🥹🥹🥹🥹🙏🙏🙏🙏🙏🙏എന്റെ അമ്മക്ക് വേഗം അമ്മ സുഖപെടുത്തണമ്മേ അമ്മേ 🥹🥹🙏🙏🙏🥹🥹🙏🥹🥹🥹
@kavithakabitha5388
@kavithakabitha5388 3 ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥനകൾ സമർപ്പിക്കുന്നു 🙏🙏🙏
@isha1602
@isha1602 3 ай бұрын
അമ്മേ എന്റെ പപ്പയുടെ മൊബൈൽ കണ്ടെത്തി തരണമേ 🙏🏻
@Sinsu520
@Sinsu520 3 ай бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@bindu5024
@bindu5024 3 ай бұрын
നിനക്കിഷ്ടമുണ്ടെങ്കിൽ അമ്മേ കർത്താവേ എന്റെ നടു വേദന മാറ്റി തരണേ. നാളെ കൂടി അവധി ആണ് മാതാവേ കർത്താവേ നിനക്ക് ഇഷമുണ്ടെങ്കിൽ സുഖപ്പെടുത്തണമേ
@aneeshr6987
@aneeshr6987 3 ай бұрын
അമ്മേ മാതാവേ മകന്റെ വിവാഹ തടസ്സം മാറി പോണേ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതപങ്കാളിയെ ലഭിക്കണേ മരുമകളുടെ മകന്റെ മൈഗ്രേൻ തലവേദന മാറിയോ മകന്റെ തലയിലെ ചാര മാറി പോണേ
@josephinajjoseph5354
@josephinajjoseph5354 3 ай бұрын
അമ്മ മാതാവേ എന്റെ മകളുടെ ഡിപ്രെഷ ൻമരുന്ന് നിർത്തി തന്ന് അനുഗ്രഹിക്കേണമേ
@sunilaraji673
@sunilaraji673 3 ай бұрын
അമ്മേ എനിക്ക് അമ്മയെ കാണാനുള്ള കൃപ നൽകേണമേ 🙏🙏🙏
@rejikuriakose7636
@rejikuriakose7636 3 ай бұрын
അമ്മേ മാതാവേ ഈശോ മക്കളുടെ വർക്ക് പെർമിറ്റ് കിട്ടിയതിന് ഒരായിരം നന്ദി.🙏🙏🙏😭😭😭🌹🌹🌹
@SebinGeorge-e6l
@SebinGeorge-e6l 3 ай бұрын
Amma mathave Arshaude Enteum vivaham pettan nadathitharename Amen
@JaimolSaji-n5p
@JaimolSaji-n5p 3 ай бұрын
Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚
@saradaknair
@saradaknair 3 ай бұрын
മാതാവേ മകന് ഒരു ജോലി കൊടുത്തു റേഷകണമേ തീരുകുമാര
@jijo_joy
@jijo_joy 3 ай бұрын
അമ്മേ കൂടെ ഉണ്ടായിരിക്കണമേ 🕯️🕯️🕯️🥺🥺🥺🙏🙏🙏
@SeenaFrancis
@SeenaFrancis 3 ай бұрын
എൻ്റെ അമ്മ മാതാവേ എന്നെയും കുഞ്ഞുവിനെയും ഒന്നിപ്പിച്ചത് അമ്മയാണ് ഞങ്ങളെ പിരിക്കല്ലെ മരണം വരെ. ഒരിക്കലും മൂന്നാമത് ഒരാൾ വരല്ലെ ഞങ്ങൾക്കിടയിൽ 'കരുണ തോന്നണമെ.
@remyalachu9846
@remyalachu9846 3 ай бұрын
അമ്മേ ന്റെ ആശ്രയമേ 🙏🙏🙏
@deepthidileep2970
@deepthidileep2970 3 ай бұрын
Amme makkale ammayude nillagiyile pothiyaname
@jeesvarghese9898
@jeesvarghese9898 3 ай бұрын
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreekala9038
@sreekala9038 3 ай бұрын
Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤🕯🛐😔
@rublethomas592
@rublethomas592 3 ай бұрын
Praise the Lord,,,thank you kripasanam mathavae
@AnnammaStephen-x5w
@AnnammaStephen-x5w 3 ай бұрын
Praise the lord Jesus Christ hallelujah.amme pray for the purification of me and my family
@jayasreeshibu1014
@jayasreeshibu1014 3 ай бұрын
Ammea anoopne തൊട്ടു സുഖപ്പടുത്തനമ്മേ.
@josephmathew4331
@josephmathew4331 3 ай бұрын
Amme Mathave Amen
@sarithasaritha649
@sarithasaritha649 3 ай бұрын
ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼
@mariyacommunication5734
@mariyacommunication5734 3 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ മക്കളെ പൈശാചിക കൂട്ടുകെട്ടിൽ പെടാതെ കാത്തുകൊള്ളേണമേ , അമ്മയുടെ നീല കാപ്പക്കുള്ളിൽ പൊതിഞ്ഞു സൂക്ഷിച്ചു കൊള്ളേണമേ , നല്ല സ്വാഭാവം കൊടുക്കേണമേ , മാതാപിതാക്കളോട് സ്നേഹവും കരുതലും സംരക്ഷണവും കൊടുക്കുവാൻ നല്ല മനസ്സ് കൊടുക്കേണമേ , അനുസരണ ഉള്ള മക്കളായി വളർത്തേണമേ , അമ്മേ മാതാവേ ബേസിൽ മോനും പോൾ മോനും അമ്മയും ഈശോയും വലത്തും ഇടത്തും മായി കൂടെ കൈ പിടിച്ചു നടത്തേണമേ അനുഗ്രഹിക്കേണമേ ,തലമുറകൾ ആയിരം തലമുറകൾ വരെയും അനുഗ്രഹിക്കേണമേ നല്ല ജീവിത പങ്കാളിയെയും തലമുറകയെയും കൊടുത്തു അനുഗ്രഹിക്കേണമേ ഈശോ കരുണ തോന്നേണമേ
@layamartin9434
@layamartin9434 3 ай бұрын
എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളുടേയും മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨
@JilsyJoy
@JilsyJoy 3 ай бұрын
Amma mathave njalk oru kunjne njalk anugrahikane 🙏🙏🙏
@shylammaraju8603
@shylammaraju8603 3 ай бұрын
Ellareyum snehikkan makkalke anugraham kodukaname
@ushajoseph5740
@ushajoseph5740 3 ай бұрын
Amme parishudha amme kreupasana mathave ente makkal Dean Derick ivarke makkale nalki anugrahikane mathave 🙏🙏🙏🙏🙏🙏🙏
@jeevaj8591
@jeevaj8591 3 ай бұрын
Ente Kripasanam amma 🙏🙏🙏
@AnjuMathew-ue6li
@AnjuMathew-ue6li 3 ай бұрын
അമ്മേ മാതാവേ ഞാൻ ചെയ്യുന്ന വർക്ക് എനിക്ക് എത്രയും പെട്ടെന്ന് കമ്പ്ലീറ്റ് ആക്കി കൊടുക്കാനുള്ള അനുഗ്രഹം നൽകണമേ
@jancyjino1105
@jancyjino1105 3 ай бұрын
Amme mathave ente asarayame 🙏🙏
@easeepjjeni
@easeepjjeni 3 ай бұрын
ആമേൻ🙏
@prasanna946
@prasanna946 3 ай бұрын
അമ്മേ, ഇതു പോലെ എനിക്ക് സാക്ഷ്യo പറയാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏qq
@niyasreeja8386
@niyasreeja8386 3 ай бұрын
Amma mathave njn bhayappedunna pole Ulla asukham onnm undavalle Amma mathave enikkk 🥺🥺🙏🙏🙏🙏🙏🙏🙏
@ajeenababu5039
@ajeenababu5039 3 ай бұрын
Amma Madhavae enne ninte shashkshi akkname ninte suguntahbhishakathal enne anughrakikamane 🙏🤲🤲🙏🙏🙏🙏 nte ellam niyokangalum sadichu tharaname.....
@Vyshnav-b5b
@Vyshnav-b5b 3 ай бұрын
അമ്മ അനു ഗ്ര ഹിക്കണം 🙏🙏🙏🙏
@shinujennis6191
@shinujennis6191 3 ай бұрын
🙏🙏അമ്മേ
@minnujames7805
@minnujames7805 3 ай бұрын
Ammee nte oet examine poornamayy Amma eatteduknmee sahayiknmee ammee karunathonnamaee ammeee mathavee,🙏🙏🙏
@jasminemanoj5639
@jasminemanoj5639 3 ай бұрын
Ente amme mathave joli thane anugrahikkane
@younglions2511
@younglions2511 3 ай бұрын
AMME MADHAVE ORU CHERIYA VEEDU THANNU ANUGRAHIKANE
@beenakalia7011
@beenakalia7011 3 ай бұрын
അമ്മേ എന്നെ അനുഗ്രഹികനെ
@bincypriya2759
@bincypriya2759 3 ай бұрын
Ente bharthavine mathavinte vishwasathil azhapeduthane mathave...ente bharthavinu joli nalki anugrahikkaname mathave
@KavyaRajan-wf8rb
@KavyaRajan-wf8rb 3 ай бұрын
Ave mariya
@sunitham386
@sunitham386 3 ай бұрын
Ammae mathavae enta husbendlnum makkalkkum Ammauda sanidhyam koduthu Anugrahikkanamae 🙏❤️🙏
@joshibindu312
@joshibindu312 3 ай бұрын
പരിശുദ്ധ അമ്മേ ദൈവ മാതാവേ എനിക്ക് 5 വർഷത്തെ വിസ നൽകി അനുഗ്രഹിക്കേണമേ. എനിക്ക് വളരെ കുറവ് സാലറി ആണ് കിട്ടുന്നത്. അമ്മ ഇടപെട്ട് എനിക്ക് സാലറി കൂട്ടി തരേണമേ. എങ്കിലും എന്റെ ഹിതമല്ല ദൈവ ഹിതം എന്നിൽ നിറവേറ്റാണെ 🙏
@AbhinavR-e5m
@AbhinavR-e5m 3 ай бұрын
Amme makkale monnu pereyum samrppikkunnu nalla swbhavathil valaran avare anugrehikkaname
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 110 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 110 МЛН