മരിയൻ ഉടമ്പടി സായാഹ്ന പ്രാർത്ഥന / ഡിസംബർ 22 ഞായർ / Mariyan Evening Prayer / Let's Pray

  Рет қаралды 4,058

VOICE OF GRACE

VOICE OF GRACE

Күн бұрын

Пікірлер: 195
@AnithaV-mk7dy
@AnithaV-mk7dy 5 сағат бұрын
അമ്മ മാതാവേ കടബാധ്യത ഇടപെടണേ അമ്മേ
@LillySebastian-e9u
@LillySebastian-e9u 5 сағат бұрын
അമ്മ മാതാവേ ഞാൻ എന്നെ തന്നെ അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മേ എന്റെ എല്ലാ രോഗങ്ങളെയും അമ്മ തുടച്ചു മാറ്റണം അമ്മേ എന്റെ വട്ടത്തിലുള്ള ചൊറി ചൊറിച്ചിലും ഒക്കെ മാറ്റി തന്നതിന് അമ്മയെ നന്ദി ആരാധന മഹത്വം അമ്മേ, ഇനിയുള്ള രോമങ്ങളും എന്നിൽ നിന്ന് തുടച്ചു മാറ്റണമേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹❤❤❤
@lillythomas4278
@lillythomas4278 8 сағат бұрын
ആമേൻ അമ്മേ സൗക്യം തരണേ. 🙏🏼🙏🏼🙏🏼 amen
@prabhakaranprabha4873
@prabhakaranprabha4873 6 сағат бұрын
Amme pramanathinte prathisanthi matti ngale anugrahikanameeeee ......Amen
@footballlover1503
@footballlover1503 7 сағат бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ രോഗങ്ങൾ എല്ലാം സുഗപ്പെടുത്തണേ എല്ലാ രോഗികളക്കും സൗക്യം കൊടുക്കണേ 🙏🙏🙏🙏🙏
@mariyammapa1023
@mariyammapa1023 7 сағат бұрын
കർത്താവേ എൻ്റെ ശാരീരിക അസ്ഥസ്തകൾ മാറ്റിത്തരണമേ എൻ്റെ മക്കളെ സാത്താൻ്റെപ്പിടിയിൽ നിന്ന് മോചിപ്പിയ്ക്കണമേ ത്വക്ക് രോഗങ്ങൾ മാറ്റിത്തരണമേ
@bijibiji6717
@bijibiji6717 8 сағат бұрын
എന്റെ മതാവേ എന്റെ ലോൺ എല്ലാം അടയ്ക്കാനുള്ളപൈസ കിട്ടണമെ
@minibabychen489
@minibabychen489 7 сағат бұрын
അമ്മ മാതാവേ വിസക്ക് തടസമുള്ള എല്ലാമക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@sunlitgirls244
@sunlitgirls244 5 сағат бұрын
Amme sam, san, sani munnu pereum kathukollename🙏🏻🙏🏻🙏🏻
@haroshwd9260
@haroshwd9260 3 сағат бұрын
MOTHER MARY THANKS FOR ALL THE BLESSINGS IN OURS LIFE PLEASE FORGIVE OURS SINS , PLEASE HEEL AND SAVE US AMEN 🙏🏻
@LillySebastian-e9u
@LillySebastian-e9u 5 сағат бұрын
അമ്മ മാതാവേ ഞാൻ എന്റെ മകനെയും മരുമകളെയും കുഞ്ഞിനെയും സമർപ്പിക്കുന്നു അമ്മ എത്രയും വേഗം ഒരുമിച്ച് താമസിക്കാനുള്ള ഒരിടം കണ്ടെത്തി കൊടുക്കണം അമ്മ മാതാവേ അതിന് തടസ്സം എല്ലാ തടസ്സങ്ങളെയും അമ്മ മാറ്റി കൊടുക്കണം അമ്മേ ആ മക്കളോട് കനിവ് തോന്നണമേ തോന്നണമേ കരുണ തോന്നണമേ ആമേൻ ആമേൻ ആമേൻ ❤❤❤🙏🏻🙏🏻🙏🏻🌹🌹🌹
@suryasajeev9773
@suryasajeev9773 6 сағат бұрын
Amma mathaveee njaggalude koode undavaneee 🙏🙏🙏
@sunlitgirls244
@sunlitgirls244 5 сағат бұрын
Karthave, joli kittatha ella makkalkkum joli koduth anugrahikkename🙏🏻🙏🏻🙏🏻
@sujas6053
@sujas6053 4 сағат бұрын
Amma മാതാവേ ഞങ്ങളുടെ വിസ അടിച്ചുകിട്ടണേ ഒരു പ്രേശ്നവുമില്ലാതെ. 🙏🏻🙏🏻🙏🏻 അമ്മേ സഞ്ചാരി മാതാവേ അമേൻ 🙏🏻🙏🏻🙏🏻🙏🏻
@jinujacob1044
@jinujacob1044 6 сағат бұрын
അമ്മേ മാതാവേ 3മാസത്തെ ശമ്പളം കിട്ടാൻ ഇരിക്കെ ഒക്ടോബർ മാസത്തെ ശമ്പളം കിട്ടി അമ്മേ മാതാവേ കുറച്ചു പ്രശനം മാറി കിട്ടി അമ്മേ മാതാവേ അനുഗ്രഹിക്കണമേ അമ്മേ അമ്മോൻ
@SelmaBabu-fi6ms
@SelmaBabu-fi6ms 6 сағат бұрын
ആമേൻ 🙏🏽🙏🏽മാധവേ 😭😭😭അനുഗ്രഹിക്കണെ
@antonynjantony82nj61
@antonynjantony82nj61 8 сағат бұрын
എന്റെ അമ്മേ എന്റെ പാപങ്ങൾ പൊറുത്. എന്റെ അങ്ങയുടെ സാക്ഷിയാക്കി മാറ്റണമെ.🙏🙏🙏.🙏
@sumathoppil6437
@sumathoppil6437 Сағат бұрын
Amme mathave innu thanna anugrahathinu nanni nanni amen 🙏🙏🙏🙏🙏
@ameyasudheesh1642
@ameyasudheesh1642 8 сағат бұрын
Amme mathave ente Ammayude asugham mattitharename 🙏🙏
@shobanas4583
@shobanas4583 8 сағат бұрын
അമ്മ മതാവ് കടഠവിടൻമകൻഫിസ്അടകൻവഴിതന്കൃപചെരിയണമേആമേൻ
@sreevidyapg8293
@sreevidyapg8293 8 сағат бұрын
Amme e magalude koode ennum undaganame amen 🙏🙏🙏🙏🙏🙏🙏🙏
@sheenahaya1464
@sheenahaya1464 5 сағат бұрын
അമ്മ മാതവെ എന്റെ ജീ . വിതത്തിൽ ഒരു അൽ ഭുത നടത്തന്ന മെ ഈ ശേ
@RajeswariRaji-d5h
@RajeswariRaji-d5h 7 сағат бұрын
Mathave ente udampadiniyogangal ellam sadichu tharename Amen❤
@sukumarannair8139
@sukumarannair8139 5 сағат бұрын
Ammamathave Adente 6makaleum jolechethu gveekuvanulla ayasum arogyaum kodukkename vachanatente geevethasashekalakke geevekuvan anugrahekkename ammen 🙏❤️❤️❤️
@AnithaV-mk7dy
@AnithaV-mk7dy 5 сағат бұрын
അമ്മ മാതാവേ
@lawrencelawrence4354
@lawrencelawrence4354 8 сағат бұрын
അമ്മേ മാതാവേ നന്ദിയും സ്തുതിയും സമർപ്പിക്കുന്നു.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sumam1298
@sumam1298 6 сағат бұрын
മാതാവേ എന്റെ മകന്റെ ജോലിയിൽ ഉണ്ടായ പ്രശനങ്ങൾ എല്ലാം തീർത്ത് കൊടുക്കണമേ
@prabhakaranprabha4873
@prabhakaranprabha4873 6 сағат бұрын
Mathave e..masam Thane ngalk oru kunjine thannu anugrahikanameeee .... Amen .....
@AnithaSuresh-f8g
@AnithaSuresh-f8g 7 сағат бұрын
Amma mathave mathyapanam mattikoduthu anugrahikkename.🕯️🙏🙏🕯️
@MollyBabu-e6c
@MollyBabu-e6c 6 сағат бұрын
അമ്മേ എന്നെയും മാതാവിന്റെ പ്രത്യക്ഷ കരണത്തിന്റെ സാക്ഷിയാക്കി മാറ്റേണമേ ജപതിയിൽ നിന്നും രക്ഷിക്ക മേ അമ്മേൻ
@thulasiramachandranpillai1955
@thulasiramachandranpillai1955 7 сағат бұрын
എന്റെ ദൈവമാതാവേ കൃപാസന മാതാവേ ഈ ജനുവരി ഏഴാം തീയതിക്കുള്ളിൽ എന്റെ മൂത്ത മകന് ഷിപ്പിൽ നല്ലൊരു ജോലി കിട്ടി വിദേശത്ത് പോകാൻ കൃപ നൽകി എന്റെ ദൈവമാതാവ് അനുഗ്രഹിക്കേണമേ
@sumathoppil6437
@sumathoppil6437 Сағат бұрын
Amme mathave ente papam ella poruthu anugrahikename amen 🙏🙏🙏🙏🙏
@JayaSunilkumar-c7m
@JayaSunilkumar-c7m 5 сағат бұрын
അമ്മേ കാത്തു രക്ഷിക്കണമേ
@remanisuresh1020
@remanisuresh1020 4 сағат бұрын
കർത്താവേ എൻ്റെ ബ്രസ്റ്റ് കാൻസർ പൂർണ്ണമായി മാറ്റിത്തരണേ. എൻ്റെ പേരക്കുട്ടിയുടെ സംസാര വൈകല്യവും ഹൈപ്പർ ആക്ടിവിറ്റിയും മാറ്റിക്കൊടുത്ത് കുഞ്ഞിനെ സുഖപ്പെടുത്തണേ
@rachelthomas2712
@rachelthomas2712 8 сағат бұрын
Ente krupasana mathave sherinmoente alargy mukeadape jalathosham kadom matey kodukane shebinmoente chuma jalathosham matey kodukane ente parthavente vatharogam matey therane ente kadom vetuvan markam therane sherinmon vaganam odiqupol kathukolane🙏✝️🙏✝️🙏✝️amen
@DivakaranUnnikrishnan
@DivakaranUnnikrishnan 7 сағат бұрын
Amme mathave nale bankil panam adakkan ethuvareyum oru margavum aayillamme kaividalle amme 🙏🙏🙏🙏🙏🙏🙏
@sreekalas4418
@sreekalas4418 7 сағат бұрын
🙏🙏🙏🙏. Amen🙏🙏🙏🙏❤❤❤❤❤❤
@suvarnaanil2130
@suvarnaanil2130 7 сағат бұрын
ആമേൻ 💕🌹🌹❤️❤️
@thulasiramachandranpillai1955
@thulasiramachandranpillai1955 7 сағат бұрын
എന്റെ പരിശുദ്ധ ദൈവമാതാവേ എന്റെ ഇളയ മകനും എന്തെങ്കിലും ഒരു സ്ഥിരം വരുമാനമുള്ള ഒരു ചെറിയ ജോലി എങ്കിലും നൽകി അവനെ ജീവിക്കാനുള്ള പ്രാപ്തിയും മനസ്സും നൽകി അമ്മ മാതാവ് അനുഗ്രഹിക്കേണമേ
@minibabychen489
@minibabychen489 7 сағат бұрын
അമ്മ മതാവേ എന്നെ പോലെ തനിയെ വണ്ടി ഓടിക്കാൻ വിഷമിക്കുന്ന എല്ലാമക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു പേടികൂടാതെ ഓടിക്കാൻ സഹായിക്കണേ
@AdarshVinu-r6n
@AdarshVinu-r6n 8 сағат бұрын
പരിശുദ്ധ അമ്മേ❤❤❤❤❤
@RajeswariRaji-d5h
@RajeswariRaji-d5h 7 сағат бұрын
Amme mathave ngangalude kashtappadukal mattitharename entemonte kalinte asukham poornamayi mattename easoye kunjungale anugrahikkenameAmen❤❤
@suvarnaanil2130
@suvarnaanil2130 7 сағат бұрын
ആമേൻ ഹല്ലേലുയ 👏💕🌹❤️❤️🌹💕
@BincySabu-tm4tx
@BincySabu-tm4tx 6 сағат бұрын
മാതാവേ എന്റെ കുടുംബത്തെ കടത്തിൽനിന്നും രക്ഷിക്കേണമേ
@renimolxavier8521
@renimolxavier8521 8 сағат бұрын
അമ്മേ മാതാവേ എന്റെ അമ്മച്ചിയെ സുഖപ്പെടുത്താണമേ 🙏🏽🙏🏽
@ShineySanthosh-x2s
@ShineySanthosh-x2s 8 сағат бұрын
Ente mathave ente kunjunjlkku samadhanam kodukkane 🙏🙏🙏
@shayeemohan8495
@shayeemohan8495 4 сағат бұрын
എന്റെ ഈശോ 🙏എന്റെ അമ്മ മാതാവേ നാളെ ഞാൻ ചോദിച്ച രൂപ എനിക്ക് തരാൻ അവർക്ക് തോന്നേണമേ 🙏എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തേണമേ 🙏🙏
@Sunitha-jl5ge
@Sunitha-jl5ge 8 сағат бұрын
അമ്മേ, ആപത്തു, നീക്കാൻ, അമ്മേ, കൃപ, തോന്നണേ,
@sreejakripal2931
@sreejakripal2931 6 сағат бұрын
Sreeja kripal amme parishudha amme njangalkku swanthamayi oru veedakki tharename amen
@OmanaRajan-p1z
@OmanaRajan-p1z 4 сағат бұрын
അമ്മേ മാതാവേ എന്റെ മകനെ കാത്തുകൊള്ളണമേ
@mathewmartin9892
@mathewmartin9892 8 сағат бұрын
അമ്മേ എന്നെ കാക്കുന്നതിന്ന് നന്ദി അമ്മേ എന്റെ സ്വപ്നങ്ങൾ നടത്തിത്താരാണെ
@ushajayadas6400
@ushajayadas6400 8 сағат бұрын
Amme ennum kude undavane Amen Amen Amen ❤❤❤
@PriyaMolT.S
@PriyaMolT.S 8 сағат бұрын
അമ്മേ മാതാവേ എന്റെ അച്ചുമോനെ സംരഷിക്കേണമേ അവനെ കൃപയാൽ അഭിഷേകം ചെയ്യേണം 🙏🙏🙏🙏🙏🙏🙏
@sreejakripal2931
@sreejakripal2931 6 сағат бұрын
Sreeja kripal nanma niranja mariyame enne Kai vidaruthe mathave
@saligerald7646
@saligerald7646 8 сағат бұрын
എന്റെ അമ്മേ നാളെ എന്റെ പരീക്ഷ 🙏 അമ്മേ സഹായിക്കണേ 🙏 പരീക്ഷ എളുപ്പം ആയിരിക്കണേ 🙏❤️
@baisalbibina8440
@baisalbibina8440 5 сағат бұрын
പപ്പയുടെ അസുഖം മറ്റുവാൻ അനുഗ്രഹം✝️🙏✝️✝️✝️🙏✝️🧡🙏✝️✝️✝️✝️🧡🙏
@letteshiyajohn1177
@letteshiyajohn1177 4 сағат бұрын
കൃപാസന മാതാവേ മരുമകൻ നാളെ ഒരു തടസ്സവും കൂടാതെ അവിടെ എത്തണം
@suryasuresh2041
@suryasuresh2041 8 сағат бұрын
അമ്മേ മാതാവേ ഞാൻ ശ്വാസം മുട്ടൽ ആയിട്ട് ആശുപത്രിയിൽ അഡ്മിറ്റ്‌ ആണ് എനിക്ക് എന്റെ ആരോഗ്യ ഇൻഷുറൻസിന്റെ കാർഡ് ഓപ്പൺ ആയി കിട്ടുന്നില്ലാരുന്നു ഞാൻ മാതാവിനോട് കരഞ്ഞു പ്രാർത്ഥിച്ചതിന്റെ ഫലമായി കാർഡ് ഓപ്പൺ ആയി കിട്ടി അമ്മക്കും തിരുകുമാരനും ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭
@kaalangaming373
@kaalangaming373 6 сағат бұрын
എന്റെ ഹസ്ബൻഡ് ജോലിക്കു പോകാൻ തോന്നണം മാതാവേ എന്റെ പിജി കാർഡ് പീസിനസ് നല്ലരീതിയിൽ പോകണം മാതാവേ
@lissycd1299
@lissycd1299 8 сағат бұрын
ജോസലിക് ജോലികിട്ടണമേ, അവളുടെ അമ്മയുടെ സ്ക്കൂളിൽ പ്രശനകൾ ഏറ്റെടുക്കണമേ
@mollychacko6119
@mollychacko6119 8 сағат бұрын
അമ്മേAg nes ന് നന്നായി പാടാൻ അഭിഷേകവും സ്വരവും നൽകണമെ അമ്മനെയും ഈശോയെയും സ്തുതിച്ചു പാടാൻ, മഹത്യപ്പെടുത്തി പാടാൻ അവസരവും അനു: ഗ്രഹവും നൽകണമെ ക്രിസ്തുമസ്സിന് പാടുമ്പോൾ അമ്മയും കൂടെ ഉണ്ടാവണം, അമ്മ തന്നെ പാടിപ്പിക്കണെ❤❤❤
@pandariveedumv4508
@pandariveedumv4508 8 сағат бұрын
Aveaveavemaria ❤ aveaveavemaria ❤ daivanamam mahatwappedatte ❤ amen 🙏🙏🙏🙏
@BijuJoseph-d1n
@BijuJoseph-d1n 8 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
@priyaaaamonisha6386
@priyaaaamonisha6386 6 сағат бұрын
Ammeee mathave 🤲
@SABUKUMAR-hd9zh
@SABUKUMAR-hd9zh 8 сағат бұрын
അമ്മ മാതാവേ വീട് പുതുക്കി പണിയാനും പുതിയ വീടിൻ്റെ പണി dec 30 ഉള്ളിൽ നടത്തി കിട്ടാനും അമ്മ അനുഗ്രഹിക്കേണമേ ആമേൻ
@SoumyaShaji-y3m
@SoumyaShaji-y3m 7 сағат бұрын
Amme nanni,amme nanni
@thulasiramachandranpillai1955
@thulasiramachandranpillai1955 7 сағат бұрын
എന്റെ പരിശുദ്ധ ദൈവമാതാവേ കൃപാസന മാതാവേ രത്നൻ എന്ന ആൾ എന്റെ അമ്മായിയമ്മയുടെ കയ്യിൽ നിന്നും വാങ്ങിയ എല്ലാ പൈസയും ഈ ഡിസംബർ 30 ജനുവരി അഞ്ചാം തീയതിക്കുള്ളിൽ അമ്മയ്ക്ക് കിട്ടാൻ അമ്മ കൃപ നൽകി അനുഗ്രഹിക്കേണമേ
@aleyammape873
@aleyammape873 7 сағат бұрын
അമ്മേ എന്റെ മക്കളുടെ ദൈവസ്നേഹം കൂടുതലുണ്ടാകാൻ കൃപ കൊടുക്കണമേ.
@NoOne-uv2if
@NoOne-uv2if 5 сағат бұрын
ഇശോ എന്നോട് ഭർത്താവ് ചെയുന്ന ദ്രോഹം കണ്ട് പിടിക്കണമേ എന്റെ മക്കളുടെ കല്യാണം നടത്തി തരേണമേ സഹിക്കാൻ പാട്ടതായി മാതാവേ കനിയേണമേ 😢😢😢
@RobinJose-kh2fm
@RobinJose-kh2fm 8 сағат бұрын
AMMA MATHAVE KATUKOLANAMA 🙏🙏 AVE MARIYA 🙏🙏 AMEN 🙏🙏 AVE MARIYA 🙏🙏 AMEN 🙏🙏 AVE MARIYA 🙏🙏 AMEN 🙏🙏
@marianazareth7647
@marianazareth7647 8 сағат бұрын
Jesus please heal Austin body and soul he is suffering alot Jesus help him in his pain and distress
@kaalangaming373
@kaalangaming373 6 сағат бұрын
എന്റെസഗോതരണ്ടേ കടം 5ലക്ഷം ഉണ്ട് അതു വിറ്റാൻ പറ്റണം മാതാവേ എന്റെ ചേച്ചി നന്നായി ജീവിക്കാൻ പറ്റണം മാതാവേ എന്റെ മകൻ 10ക്ലാസ്സ്‌ പഠിക്കുന്നു അവനെ നന്നായി പഠിക്കാൻ തോന്നണം മാതാവേ അവനെ പാസാക്കി വിടണം മാതാവേ
@ElsyJohn-x6z
@ElsyJohn-x6z 7 сағат бұрын
Amen 🙏🙏
@sunithakumari8722
@sunithakumari8722 3 сағат бұрын
Ente കടബാധ്യത അത് തീർക്കാൻ എനിക്ക് ഒരു വഴികാണിച്ചു തരണേ മാതാവേ
@MiniSajeev-c1f
@MiniSajeev-c1f 8 сағат бұрын
അമ്മേ മാതാവേ എന്റെ മകന് പി യു ണ് ജോലി എങ്കിലും കിട്ടണേ ആമ്മേൻ എന്റെ കുടുംബത്തിലെ കലഹം മാറാണെ മദ്യപാനത്തിൽ നിന്ന് മോചനം കിട്ടണേ കടബാദ്യതയിൽ നിന്ന് മോചനം വേണം ആമ്മേൻ 🌹🌹🌹
@marykuttyjoy2514
@marykuttyjoy2514 4 сағат бұрын
ആമേൻ 🙏🙏
@UshaGeorge-rv1ye
@UshaGeorge-rv1ye 8 сағат бұрын
അമ്മേ ഈശോയെ എന്റെ 13ലക്ഷം രൂപ ലോൺ തിരിച്ചു അടച്ചു ആധാരം തിരിച്ചു എടുക്കാൻ എന്നെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു
@jessyvarghese5383
@jessyvarghese5383 6 сағат бұрын
Yesuve iammen
@user-bs5wh7rq5s
@user-bs5wh7rq5s 8 сағат бұрын
Amme mathave arogyamulla oru kunjine thannu anugrahikaname mathave brthrnu oru vivaham jeevitham koduthu sahayikaname mathave brthrnu oru vivaham
@krishnendums3111
@krishnendums3111 4 сағат бұрын
സഞ്ചാരി മാധാവേ ഞങ്ങളെ കൈവെടിയല്ലേ 🙏noc ശരിയാവണേ വീട് പണി തുടങ്ങൻ സഹായിക്കണേ 😢😢
@sreenidhisuresh1185
@sreenidhisuresh1185 3 сағат бұрын
അമ്മേ മാതാവേ 24/2/2025 ICDS SUPERVISOR EXAM എഴുതാൻ പോകുന്ന എനിക്ക് അമ്മേ മാതാവേ അനുഗ്രഹിക്കണമേ പരീക്ഷ യിൽ pass ആയി നല്ല oru റാങ്കിൽ ഉൾപ്പെടുത്തി ജോലിയിൽ പ്രവേശിക്കാൻ അമ്മേ മാതാവേ കൈവിടല്ലേ
@JacksonPanachikkal
@JacksonPanachikkal 6 сағат бұрын
🙏പ്രൈസ് തെ ലോർഡ് 🙏ആമേൻ 🙏
@muralibhavanamindia7007
@muralibhavanamindia7007 5 сағат бұрын
Brain , spinal cord tumor , കാലുകളുടെ തളർച്ച പൂർണമായും മാറ്റനെ മാതാവേ
@lathaMani-e3u
@lathaMani-e3u 2 сағат бұрын
l amm😊e.parushutha.amme. Anne.anugrahiklkane .ante.ell.rohaglom. Mattl.tharene Amme.amen, do CT
@chandrikasaji
@chandrikasaji 6 сағат бұрын
Chandrikasaji🙏🙏🙏🙏
@shobanas4583
@shobanas4583 8 сағат бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്
@sobhavijayan2587
@sobhavijayan2587 8 сағат бұрын
അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മോൻ ശരത്തിൻ്റെ വിസ അടിച്ചു നൽകണേ
@thulasiramachandranpillai1955
@thulasiramachandranpillai1955 7 сағат бұрын
എന്റെ പരിശുദ്ധ മാതാവേ എന്റെ ദൈവമാതാവേ എന്റെ വസ്തുവും എന്റെ അടുത്ത വസ്തുവും എത്രയും വേഗം നല്ല വിലയ്ക്ക് വിൽപ്പന നടത്തി ഞങ്ങളെ കൃപ നൽകി അനുഗ്രഹിക്കണമേ
@kunjulechu5732
@kunjulechu5732 8 сағат бұрын
എന്റെ മാതാവേ എന്റെ ഇശോയെ എനിക്ക് മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടി ജീവിക്കാതെ സ്വന്തം കാലിൽ നിന്ന് ജീവിക്കാൻ ഒരു നല്ല job റെഡി ആക്കി തന്നു അനുഗ്രഹിക്കണേ 😢🙏🏻🙏🏻🙏🏻💙💚
@L3YNA-L3YNA
@L3YNA-L3YNA 8 сағат бұрын
Amme mathave anugrahikkaname Eesoye karuna thonnename amen amen
@SaliniJoshi-z1w
@SaliniJoshi-z1w 8 сағат бұрын
Ente mathave ente husbandinte madyapanavum vayil pukayila vekkunna seelavum poornamayum mattitharename mathave🙏🙏🙏🙏🙏🙏
@marianazareth7647
@marianazareth7647 8 сағат бұрын
Ente sanjari mathave please take care of Austin
@Hrudayameri
@Hrudayameri 4 сағат бұрын
Praise u Amma Rani kreupasanam Madhave bless my daughter's family give them good health to all n solve the financial problems bless ch n sibijos Christina Nadlyn seolyn namaste 🙏
@ShylajaPrakash-z2t
@ShylajaPrakash-z2t 8 сағат бұрын
Amme ente kudumbhathe kathone
@bindu5158
@bindu5158 7 сағат бұрын
അമ്മേ ഈ രാത്രി ഒരാൾക്ക് 1500 രൂപ കൊടുക്കണം അമ്മേ ദിവസവും ഇങ്ങനെ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടി മടുത്തു ഇടപെടണേ
@bijibiji6717
@bijibiji6717 8 сағат бұрын
എന്റെ ഭർത്താവിന് ഇന്ന് തന്നെപൈസ അ കൗണ്ടിൽ ഈ ടണമെ എന്റെ ഈശോയയും മതാവും നടത്തി തരണമേ
@thulasiramachandranpillai1955
@thulasiramachandranpillai1955 7 сағат бұрын
ഞങ്ങളുടെ വസ്തു വിൽപ്പന നടത്തി തരാമെന്ന് പറഞ്ഞ ആൾ എത്രയും വേഗം ഞങ്ങളെ ഫോണിൽ വിളിച്ചു വസ്തുവിന്റെ കാര്യങ്ങളെപ്പറ്റി ചർച്ചചെയ്ത് ഉടനെ തന്നെ വിൽപ്പന നടത്തി തന്നു ഞങ്ങളെ കൃപ നൽകി അനുഗ്രഹിക്കേണമേ
@SashiPottanmala
@SashiPottanmala 7 сағат бұрын
അമ്മേ മാതാവേ അമ്മേയുടെ സാനിധ്യത്തിൽ ഞങ്ങളെ ഉടമ്പടിആയി ജീവിക്കാൻ അനുവദിക്കണമേ
@sangeethasangeetha5696
@sangeethasangeetha5696 8 сағат бұрын
Ente amma mathave nale research exam ezhuthunna ella makkalem anugrahiykane amme 🙏❤ ammayude sanidhyam ella makkalkum anubavichu ariyan ulla kripa nalki anugrahiykane ❤🙏🙏
@aleyammape873
@aleyammape873 8 сағат бұрын
അമ്മേ ജീവിതപങ്കാളി മറ്റൊഒരാളുമായി ജീവിതം തുടങ്ങുമ്പോൾ ആ വ്യക്തിക്കുണ്ടാകുന്ന സങ്കടം വിഷമം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.
@SABUKUMAR-hd9zh
@SABUKUMAR-hd9zh 8 сағат бұрын
അമ്മ മാതാവേ മാനവ സുരക്ഷ ഹിൽവാലിസ്, റിസോഴ്സ് ഇന്ത്യ എന്നീ കുറി കമ്പനികളിൽ നിന്നും 45ലക്ഷം ക അടച്ച് ജപ്തി ഒഴിവാക്കി വീടിൻ്റെയും മില്ലിൻ്റെയൂം, 14സെൻറ് സ്ഥലത്തിൻ്റെയും ആധാരങ്ങൾ dec 30 ഉള്ളിൽ എടുത്ത് കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
ഉണ്ണിക്കൊന്ത/unni kontha/infant Jesus/Rosary
26:54
Malayalam Christian Videos
Рет қаралды 188 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19