മരിയൻ ഉടമ്പടി സായാഹ്ന പ്രാർത്ഥന / ജനുവരി 06 തിങ്കൾ / Mariyan Evening Prayer / Let's Pray

  Рет қаралды 5,959

VOICE OF GRACE

VOICE OF GRACE

Күн бұрын

Пікірлер: 237
@susanmichael3017
@susanmichael3017 16 күн бұрын
അമ്മേ മാതാവേ ലെറ്റർ അറ്റസ്റ്റ് എത്രെയും പെട്ടന്ന് തിരിച്ചു വരുവാൻ അനുഗ്രെഹിക്കണേ 🙏🙏🙏🙏
@jessykuttiachan5117
@jessykuttiachan5117 16 күн бұрын
അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ.
@kumryab742
@kumryab742 16 күн бұрын
അമ്മ മാതാവേ എന്നെ കടത്തിന്ന് രക്ഷിക്കണമേ
@suniljoseph593
@suniljoseph593 16 күн бұрын
അമ്മേ എന്റെ ശരീരത്തിലെ വെളുത്ത പാടുകൾ മാറി സാക്ഷ്യം പറയാനുള്ള ഭാഗ്യം എനിക്ക് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lelammaabraham2234
@lelammaabraham2234 16 күн бұрын
മാതാവേ എൻ്റെ മോൻ്റെ വിവാഹം ബിസ്സിനസ് ദൈവഭയം ഇവ എല്ലാം എത്രയും പെട്ടെന്ന് എൻ്റെ മോനു നൽകണമേയേശുവേ സ്തുതി ആ മേൻ🙏
@AnithaAnilkumar-w2t
@AnithaAnilkumar-w2t 16 күн бұрын
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീ കരണത്തിന്റെ സാക്ഷിയാക്കേണമേ.ആ മേൻ🙏🏻🙏🏻🙏🏻
@PriyappPriyasunil
@PriyappPriyasunil 16 күн бұрын
അമ്മേ മാതാവേ എന്റെ വയറിന്റെ അസുഖം മാറ്റി തരേണമേ 🙏🙏 എനിക്ക് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് മാറ്റിത്തരേണമേ 🙏🙏
@rayaanRatheesh-w8r
@rayaanRatheesh-w8r 16 күн бұрын
Amme mathave ente kunjinte Kalu vedhana poornamayum mati tharane,ente prathanakal kelkename, ammayude munnil prathikunna ellavareyum kathu paripalikane amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vinithasukumaran7616
@vinithasukumaran7616 16 күн бұрын
അമ്മേ എൻ്റെ മകനെ കുറിച്ചുള്ള ഈശോയുടെ പദ്ധതികൾ നിറവേറ്റണമേ
@suniljoseph593
@suniljoseph593 16 күн бұрын
അമ്മേ മാതാവേ എനിക്ക് സംഘത്തിൽ നിന്ന് തരാനുള്ള പൈസ തരാനുള്ള ദൈവകൃപ അവർക്ക് ലെഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@suniljoseph593
@suniljoseph593 16 күн бұрын
അമ്മേ മാതാവേ എന്റെ മകൾക്കു അവൾ പഠിച്ചതനുസരിച്ചുള്ള ഒരു സ്പോൺസർ ഷിപ്പ് വിസ്സ ലെഭിച്ചു സാക്ഷ്യം പറയാനുള്ള കൃപ അവൾക്ക് ലെഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@CharlesBaby-x8d
@CharlesBaby-x8d 16 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ വീടിൻറെ എല്ലാവിധ കടങ്ങളും തീർത്തു തരണമേ അതോടൊപ്പം സമാധാനവും സന്തോഷവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ
@AnnieAji
@AnnieAji 16 күн бұрын
അമ്മേ എന്റെ കടബാദിത മാറാൻ എന്നെ അനുഗ്രഹിക്കണമേ. ഭർത്താവിന്റെ വഴക്കു മാറ്റി തരണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏
@suniljoseph593
@suniljoseph593 16 күн бұрын
അമ്മേ മാതാവേ എനിക്ക് ഒരു പുതിയ വർക്ക്‌ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SashiPottanmala
@SashiPottanmala 16 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കട ബാധ്യത മാറ്റിതരാൻ ശക്തമായി തിരു കുമാരനോട് അപേക്ഷിക്കണമേ അമ്മേ പരിശുദ്ധ മാതാവേ 🙏🙏
@BaijukkKkb
@BaijukkKkb 16 күн бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ അമ്മയുടെ വയറു വേദന മാറ്റികൊടുത്ത് അനുഗ്രഹിക്കേണമേ.. നാളെ ഡോക്ടറെ കാണാൻ പോകുവാ പരിശോധിക്കുമ്പോൾ ഒരു കുഴപ്പവും ഉണ്ടായിരിക്കല്ലേ മാതാവേ 🙏🙏സഞ്ചാരി മാതാവേ അമ്മയുടെ കൂടെ തന്നെ കാണണമെ🙏🙏🙏🙏🙏🙏🙏
@aibyshiju3742
@aibyshiju3742 16 күн бұрын
അമ്മേ രോഗ ശാന്തി തരണ്ണമേ 🙏🙏
@susanmichael3017
@susanmichael3017 16 күн бұрын
അമ്മേമാതാവേ ചേച്ചിയുടെ മക്കളുടെ അസുഖം മാറ്റിതരണേ 🙏🙏🙏മകന്റെ വിസ പുതുക്കികിട്ടുവാൻ അനുഗ്രെഹിക്കണേ 🙏🙏🙏🙏🙏
@CharlesBaby-x8d
@CharlesBaby-x8d 16 күн бұрын
അമ്മേ രോഗികളായി കഴിയുന്ന എല്ലാ മക്കളെയും തൊട്ട് സുഖപ്പെടുത്തണമേ എന്ന് അമ്മയുടെ യാചിക്കുന്നു
@AbhayaAneesh-vs1pd
@AbhayaAneesh-vs1pd 16 күн бұрын
അമ്മേ മാതാ കടങ്ങൾ തീർക്കാനുള്ള വഴി കാണിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SulekhaS-g7i
@SulekhaS-g7i 16 күн бұрын
ഈശോയെ എൻ്റെ തലയുടെ ബുദ്ധിമുട്ടു മാറ്റി തരണേ ആരോഗ്യം തരണേ ഉറക്കം തരണേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിയ്ക്കേണമേ
@vasanthakumari4589
@vasanthakumari4589 16 күн бұрын
അമ്മേ കൃപാസനമാതാവേ എൻ്റെ മക്കളുടെ മദ്യപാനത്തിൽ നിന്നും മോചിതരായി ദ്ദൈവവിശ്വാസത്താൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ, എൻ്റെ മക്കൾ ഞാൻ പറയുന്നതു കോൾക്കാനും അനുസരിക്കാനും അതുഗ്രഹിക്കേണമേ ആമ്മേൻ🙏🙏🙏🙏🙏
@krishnendums3111
@krishnendums3111 16 күн бұрын
അമ്മേ ചേട്ടന്റെ കണ്ണിന്റെ വേദനയും ചുവപ്പും മാറ്റി തന്നതിന് നന്ദി നന്ദി നന്ദി 🙏🙏🙏
@SaliniJoshi-z1w
@SaliniJoshi-z1w 16 күн бұрын
Mathave ente sareerathinte vedanayumkazhakkalum sukhappeduthename amme amen 🙏 🙏🙏
@anujoseph5095
@anujoseph5095 16 күн бұрын
അമ്മേ മാതാവേ.... ജീവിത മാർഗം വഴിമുട്ടിയിരിക്കുവാണ് അമ്മേ.... വഴി തുറന്നു തരണേ.....
@gracyjose9312
@gracyjose9312 16 күн бұрын
അമ്മേ മാതാവേ ജോയിസിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം പരിപൂർണ്ണ സൗഖ്യം തരണേ
@sujaraju8834
@sujaraju8834 16 күн бұрын
അമ്മേ മാതാവേ സഹായിച്ചതിനു ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
@lillythomas4278
@lillythomas4278 16 күн бұрын
അമ്മേ ജോബിക് ആന്തരിക സ്വകിയം ലഭിക്കണമേ. ആമേൻ 🙏🏼🙏🏼🙏🏼
@ShylajaPrakash-z2t
@ShylajaPrakash-z2t 16 күн бұрын
അമ്മ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റിത്തരേണമേ
@Sheeja-re1qw
@Sheeja-re1qw 16 күн бұрын
കാണാതായ കാർഡ് കിട്ടണമേ 🙏🏻🙏🏻🙏🏻🙏🏻
@AthiraRatheeshAdhiya
@AthiraRatheeshAdhiya 16 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ കുടുംബ ജീവിതത്തിൽ ഇടയ്ക്ക് ഉണ്ടാകുന്ന എല്ലാ പ്രേശ്നവും മാറ്റി സമാധാനം നൽകി അനുഗ്രഹിക്കണേ 🙏എന്റെ അമ്മയ്ക്ക് കുറച്ചു പൈസേടെ ആവശ്യം ഉണ്ട് മാതാവേ അത് ഉടൻ തന്നെ കിട്ടി ആ ആവശ്യം അങ്ങ് നടത്തി തരേണമേ 🙏എന്നെ കൈ വിടല്ലേ നാഥേ 🙏
@SajithaSuresh-f2n
@SajithaSuresh-f2n 16 күн бұрын
Amme ente sathrukkale nirveeryamakkename amme 🙏🙏🙏
@radhamoniradhamoni7693
@radhamoniradhamoni7693 16 күн бұрын
എന്റെ ഭർത്താവിന്റെ മൂത്രമൊഴിക്കുന്നിടത്ത് ചൊറിച്ചിലെ പുകച്ചിലെ ഇഴച്ചിൽ 🙏🙏🙏🙏🙏മാറ്റി തരണമേ ❤️
@prathulprabhakar7068
@prathulprabhakar7068 16 күн бұрын
എന്റെ മാതാവേ എന്റെ മക്കളേ nallajolikittananugrhekene
@ReethaMuttathil
@ReethaMuttathil 16 күн бұрын
Amma Madevu ente makalle anugrehikanu🙏🙏🙏
@SuniGeorge-m8p
@SuniGeorge-m8p 16 күн бұрын
Ammemathave അങ്ങേ തിരുക്കുമരനോട് ഞങ്ങൾക്കുവേണ്ടി apeshikkaname
@rithusworld7255
@rithusworld7255 16 күн бұрын
Amme mathave njagale pirikkallee ellam sheruyavanee Oru kuzhappom undavalle enikk chettane kittane chettan nale varaneee njagalk pokan pattane chettane kathone amme enikk kittane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@chinnuajith2910
@chinnuajith2910 16 күн бұрын
Amme Parishudha amme 🙏 Njagalude bhavanathil varaname njagaleyum anugrahikaname amme 🙏🙏🙏🌹
@LalithaAG-wh3kw
@LalithaAG-wh3kw 16 күн бұрын
AMME kripasana mathvu kripa udakename Amen ❤
@sujaraju8834
@sujaraju8834 16 күн бұрын
എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തന്നു സഹായിക്കണമേ 🙏🏻❤❤
@renimolxavier8521
@renimolxavier8521 16 күн бұрын
സഞ്ചാരി മാതാവേ എന്റെ കുടുംബത്തിൽ രോഗികൾ എല്ലാവരെയും സുഖപ്പെടുത്താണമേ ammen🙏🏽🙏🏽
@manojlal4229
@manojlal4229 16 күн бұрын
Ente Anichechiyudeyum Ajichechiyudeyum Tonyyudeyum,Indirayudeyum Neethuvinteyum asukhangal Matti tharane. Amen.
@sangeethasangeetha5696
@sangeethasangeetha5696 16 күн бұрын
Eshoye avidunnu njagalodu oppam umdakane kividalle ❤❤❤🙏🙏
@footballlover1503
@footballlover1503 16 күн бұрын
അമ്മേ എൻ്റെ നിയോഗം സാധിച്ചു തരേണമേ 🙏🙏🙏
@emmanueljoseph4388
@emmanueljoseph4388 16 күн бұрын
അമ്മേ മാതാവേ എന്റെ മോനു oru jolikoduth അനുഗ്രഹിക്കേണമേ
@MariyammaKorachan
@MariyammaKorachan 16 күн бұрын
അമ്മേ മാതാവേ അമ്മയും ടെ സാക്ഷിയായി ജീവിക്ക വാൻ ഈ കുടുബത്തെ അനുഗ്രഹിക്കണ മേ ആമേൻ
@sukumarannair8139
@sukumarannair8139 16 күн бұрын
Ammamathave samasthaum aveduthe karattel samaerpoekunnu amnen 🙏amnen samastha aparathangalum shamekkename amnen ammen ❤️🙏🙏🙏❤️
@leejadavis8718
@leejadavis8718 16 күн бұрын
മാതാവേ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരേണമേ
@ShylajaPrakash-z2t
@ShylajaPrakash-z2t 16 күн бұрын
Mathave ente bharthavine nallavanaki tharename ente bharthavine madyapanam ennekumai matitharename
@mayakv3111
@mayakv3111 16 күн бұрын
Amen 🙏 eshoye 🙏 anugrahikaname 🙏
@sarammasolomon7010
@sarammasolomon7010 16 күн бұрын
Yeshuvee ente bhavanaathe anugrahikne ❤❤
@sisilybose9021
@sisilybose9021 16 күн бұрын
എന്റെ അമ്മേ നിന്റെ സാന്നിദ്ധ്യത്തിൽ എന്റെ യേശുവിന്റെ മുമ്പിൽ വന്ന സത്യപ്രതിജ്ഞ ചെയ്തതുകൊണ്ട് ഈ മുന്നുഉടമ്പടിയിലും ശക്തമായി നീ എൻറ കൂടെ വസിക്കുന്നുവെന്ന് ബോധ്യം നൽകി അമ്മ എന്റെ കൈക്ക വിടാതെ പിടിച്ചിട്ടുണ്ട് എന്ന എന്റെ ഉള്ളിൽ ഉറച്ച ബോദ്ധ് Jo നൽകിയത് ഞാൻ കൃപാസനത്തിൽ വന്ന് നിന്റെ ഉടമ്പടിയിൽ പരിശുദ്ധ അമ്മയുടെ സാന്നി ദ്ധ്യത്തിൽ ചെ യ്തത കൊണ്ട് ഞാൻ ഇന്ന് നിന്റെ ഹം തിരിച്ചറിയാൻ ഇടയായത് കൃപാസനത്തിൽ വരുന്ന എല്ലാവർക്കും ഈ ബോധ്യം നൽകി അനുഗ്രഹിക്കണ ഞങ്ങളുടെജേ.സഫ് അച്ചന് കടുതൽ പരിശുദ്ധാമ്പിന്റെ വെളിപ്പെത്തണ്ടാകുവാനു ഇടയാക്കണമ ആമ്മേൻ
@ramyaramya7403
@ramyaramya7403 16 күн бұрын
അമ്മ മാതാവേ എല്ലാം വിജയിക്കേണമേ
@SulekhaS-g7i
@SulekhaS-g7i 16 күн бұрын
ഈശോയെ എൻ്റെ മകനെ കാത്തോളണേ അപ്പച്ചൻ്റെ അടുത്ത് തന്നെ നിൽക്കാൻ ഇടയാക്കി തരണേ ഒരു ജീവിതം kodukkename
@saligerald7646
@saligerald7646 16 күн бұрын
എന്റെ ഈശോയെ ഞാൻ പരീക്ഷ യിൽ പാസ്സ് ആകണേ 🙏❤️🙏
@SajithaSuresh-f2n
@SajithaSuresh-f2n 16 күн бұрын
Amme ente niyogangal sadichutharene amme 🙏
@RajirameshRaji
@RajirameshRaji 16 күн бұрын
Ente karthave ent mathavea ent kadapathithakkal thirthu tharanam mathave enik sapathikkam nalki anugrahikkanamea Ent niyogakkal sathichu tharam mathave. Kodathiariyathil innu enne anugrahikkanamea 🙏🙏🙏🙏🙏
@sabusuni-sl7hj
@sabusuni-sl7hj 16 күн бұрын
Amen,Amen,Amen,❤❤❤❤❤❤❤
@jincyantony3331
@jincyantony3331 16 күн бұрын
അമ്മേ മാതാവേ എന്റെ മോളുടെ ഇന്റർവ്യൂ റിസൾട്ട്‌ എത്രെയും വേഗം വരുവാനും അനുയോജ്യമായ ഒരു ജോലി കിട്ടുവാനും കൃപ ഉണ്ടാകണേ ആമ്മേൻ
@radhamoniradhamoni7693
@radhamoniradhamoni7693 16 күн бұрын
കർത്താവേ എന്റെ ഭർത്താവ് ഉടമ്പടിയിൽ വച്ച് ഒരു കാര്യവും നടന്നില്ല എന്റെ കർത്താവേ എന്റെ ഭർത്താവിന്റെ രോഗങ്ങൾ മാറ്റി തരണേ എന്റെ കുഞ്ഞുങ്ങളെ ഉയർച്ചയിൽ എത്തിക്കേണമേ എന്റെ കുഞ്ഞുങ്ങളെ എന്റെ കുടുംബത്തിന്റെ രോഗങ്ങൾ മാറ്റി തരണമേ
@AnithaSuresh-f8g
@AnithaSuresh-f8g 16 күн бұрын
Amme karuna thonnename.ente prarthana kelkkaname mathave.🙏🙏🙏
@praveenp5571
@praveenp5571 16 күн бұрын
Mathave amen🙏🙏🙏🙏
@ShaliniMS-h6g
@ShaliniMS-h6g 16 күн бұрын
അമ്മ മാതാവേ നന്ദി പറയുന്നു എൻ്റെ കാര്യത്തിൽ ഇടപ്പെട്ടതിന് സ്വൃതി ആമോൻ
@SumiSaneesh-zy4hy
@SumiSaneesh-zy4hy 16 күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ
@OmanaRajan-p1z
@OmanaRajan-p1z 16 күн бұрын
അമ്മേ അനുഗ്രഹിക്കണമേ ❤️
@SajithaSuresh-f2n
@SajithaSuresh-f2n 16 күн бұрын
Amme ammayude sakshi akkene aamen 🙏
@BinduL-xk8zj
@BinduL-xk8zj 16 күн бұрын
അമ്മേ ദൈവമാതാവേ എന്റെ വൈശ ഖിന് പലിശ കൊടുക്കേണ്ടി വരല്ലെ മാതാവേ
@SulekhaS-g7i
@SulekhaS-g7i 16 күн бұрын
ഈശോയെ എൻ്റെ അമ്മേ മാതാവേ നന്ദി അർപ്പിക്കുന്നു കാത്തോളണേ ഈശോയെ രക്ഷിക്കേണമേ രക്ഷിക്കേണമേ രക്ഷിക്കേണമേ
@SelmaBabu-fi6ms
@SelmaBabu-fi6ms 16 күн бұрын
ആമേൻ 🙏🏽🙏🏽😭😭❤️❤️
@sunithasadasivan1713
@sunithasadasivan1713 16 күн бұрын
അമ്മേ മാതാവേ പലിശ കടം തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ manasamadanamillatha jeevithamanamme samadanathode കഴിയുവാൻ അവിടുന്ന് അനുഗ്രഹിക്കേണമേ eesoppaaa
@kokkachimukku7038
@kokkachimukku7038 16 күн бұрын
ഈശ്വായെ എന്റെ വായിലെ അസുഖം മാറ്റിതരണേ മാതാവേ എനിക്ക് വേണ്ടി മാധ്യസ്ഥം നിൽക്കണേ 🙏🙏🙏🙏🙏🙏
@gopakumar1093
@gopakumar1093 16 күн бұрын
മാ തവേ. എന്റെ. വസ്തുവിന്റെ. പ്രശനങ്ങൾ. പരിഹരിച്ചു. തരണമേ
@vinithasukumaran7616
@vinithasukumaran7616 16 күн бұрын
അമ്മേ മാതാവേ എൻ്റെ ഏപ്രിൽ മാസത്തെ Seuntest ൽ ഒരു കുഴച്ച വും കൂടാതെ കാത്ത് രക്ഷിക്കണമേ
@anjuvishnu
@anjuvishnu 16 күн бұрын
Amma mathavee ente ealam sagadakagalum matty tharanameeee😢😢😢😢 oru kunjune tharanameeee
@MiniMA-m9i
@MiniMA-m9i 16 күн бұрын
എന്റെ മാതാവ് എന്നെ എല്ലാം അസുഖം നിന്നും കാത്തു കൊള്ള ണം
@Sheeja-re1qw
@Sheeja-re1qw 16 күн бұрын
എന്റെ മനസ്സിന്റെ വേദന മാറ്റി തരണമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sudheeshvijay1217
@sudheeshvijay1217 16 күн бұрын
അമ്മേ മാതാവേ എന്റെ ആച്ഛന്റെ അസുഖം mattitharane
@CharlesBaby-x8d
@CharlesBaby-x8d 16 күн бұрын
അമ്മേ എനിക്കും എൻറെ കുടുംബത്തിനും അമ്മയോടു കൂടുതൽ ചേർന്ന് നിൽക്കുവാനും പ്രാർത്ഥിക്കുവാനും ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ ആമേൻ
@jithutanu8192
@jithutanu8192 16 күн бұрын
Amme mathave kay pidichu kara kayati tharaname ente bharthav thirichu varaname adhehathinte manasika prashnangal mattikodukkaname yatharthiyam thiricharinju adheham njangalude aduthu thirichu varanamee🙏🙏🙏🙏🙏
@suniljoseph593
@suniljoseph593 16 күн бұрын
അമ്മേ മാതാവേ എന്നെ വേദനിപ്പിച്ചവരോട് ഹൃദ്യപൂർവം ക്ഷെമിച്ചു മറന്നു പ്രാർത്ഥിക്കുവാനുള്ള ദൈവകൃപ ലെഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ShaliniManoj-s8h
@ShaliniManoj-s8h 16 күн бұрын
അപ്പുവിന് നല്ല ജോലിയും ആയുസ്സും കൊടുക്കണേ
@SashiPottanmala
@SashiPottanmala 16 күн бұрын
കർത്താവെ ഉടമ്പടിയിൽ വച്ച കാര്യങ്ങൾ നീ എനിക്ക് അനുവതിച്ചു തരുംവര നിലനിൽക്കാൻ ഉള്ള അഭിഷേകം തരണമേ 🙏🙏
@L3YNA-L3YNA
@L3YNA-L3YNA 16 күн бұрын
Amme mathave ente niyogagl sadhichtharaname anugrahikkaname amen amen
@SushamaGopalakrishnan-pi3kz
@SushamaGopalakrishnan-pi3kz 16 күн бұрын
Ente amme ente makan thirichuvaraneme
@user-lr9cu2jg8t
@user-lr9cu2jg8t 16 күн бұрын
Seema Rajeev-Amme parisudha amme ente mon Amal Raj nu ayussum arogyavum koduthu anugrahikkename amen 🙏 🙌
@UshaM-l9o
@UshaM-l9o 16 күн бұрын
Praise the Lord Thankyou Jesus Ave maria Amme mathave ente radiation nteum chemotherapy udeum vedana matty tharaname ennepole vedanikunna ellavareyum samarpikunnu karunayayirikaname 🙏🙏🙏😭😭😭😭
@Joann61
@Joann61 15 күн бұрын
Yesuve mathave praganat ayirikunna alla makalayum samarpikunu prathygichu reeja mole samarpikunu kathukollanay anugrahikanay karunayarikanayAmen Amen 🙏🏻
@poojasaraswathy8557
@poojasaraswathy8557 16 күн бұрын
Amme mathave anugrahikkaname
@user-lr9cu2jg8t
@user-lr9cu2jg8t 16 күн бұрын
Seema Rajeev-Amme parisudha amme njangalude kadangal Veetan margam kanichu tharename amen 🙏
@CharlesBaby-x8d
@CharlesBaby-x8d 16 күн бұрын
അമ്മേ മാതാവേ എൻറെ വീടിൻറെ പണി പൂർത്തീകരിച്ചു തരണേ അതോടൊപ്പം ജനുവരി 26ആം തീയതി തന്നെ ഞങ്ങൾക്ക് അതിൽ കേറി താമസിക്കാൻ കൃപ നൽകി അമ്മ ഞങ്ങളെ സഹായിക്കണമേ
@user-lr9cu2jg8t
@user-lr9cu2jg8t 16 күн бұрын
Seema Rajeev-Amme parisudha amme njangalkku oru kochu bhavanam kittan sahayikkename anugrahikkename amen 🙏
@RemyaReshma-n7n
@RemyaReshma-n7n 16 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ തലവേദനയെല്ലാം മാറ്റിതര ണം എന്റെ മക്കൾക്ക് ജോലിയും അവരുടെ വിവാഹം ഈ വസ്തു ഞങ്ങളുടെ പേരില ആയിഒരുവിട് അവർക്ക് സ്വന്തമായിട്ട് വേണം എനിക് മരണം സംഭവിക്കാൻ സന്തോഷത്തോട് വേണം എന്റെ ആഗ്രഹം ആവേ
@Bindhu-r4t
@Bindhu-r4t 16 күн бұрын
അമ്മേ മാതാവേ എന്റെ ജീവിതത്തിലെ എല്ലാം പ്രതി സന്ധികളിലും കൂടെ ഉണ്ടായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഈശോയെ അമ്മേ ഞങ്ങൾക്ക് സ്വന്തം ആയി സ്ഥലവും വീടും നൽകി അനുഗ്രഹിക്കേണമേ മോളുടെ സ്കോളർഷിപ്പിന്റെ പൈസ എത്രയും പെട്ടന്ന് കിട്ടുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻എന്റെ നിക്കുമോളുടെ കുഞ്ഞിന്റെ കാൽ കുറച്ചു കുറച്ചു സെരിയായി വരുന്നുണ്ട് ഈശോയെക്കും അമ്മയ്ക്കും നന്ദി സ്തുതി ആരാധന 🙏🏻🙏🏻🙏🏻
@SulekhaS-g7i
@SulekhaS-g7i 16 күн бұрын
ഈശോയെ എൻ്റെ മനസിലെ ചീത്ത ചിന്തകള് വരാതെ കാത്തോളണേ നല്ല ചിന്തകള് തരണേ കണ്ണിനു ഉറക്കം തരണേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിയ്ക്കേണമേ
@BdhdhHhsh
@BdhdhHhsh 16 күн бұрын
അമ്മേ മാതാവേ എനിക്ക് 28ദിവസം തികഞ്ഞു സാലറി വാങ്ങി പറ്റണം ഹേംനേഴിസേ ജേലിചെയത് എൻറെ കടം ആയിട്ട് വിട്ടാൽ പറ്റണം മാതാവ് സഹയികണം എനിക്ക് ഒരു പാട് വിഷമം ഉണ്ട് ജീവിതം നയിക്കാൻ മാതാവ് ഉടബടി സമർപ്പിച്ച നിയേഗങൾ സാധിച്ചു തരണമേ എനിക്ക് ഉള്ളത് വിഷമം മാറാൻ ഹേംനേഴിസേ ആയിട്ട് ഉള്ള ജോലി ചെയ്യുന്നത് ഏത് രീതിയിലും ബുദ്ധിമുട്ട് സഹിക്കാൻ ശക്തിയും ധൈര്യവും തരണം മാതാവ് ഞാൻ കയറിയ ഓഫിസ് വിട് കാർ വേങ്ങ പറഞ്ഞു കഴിഞ്ഞാൽ പുതിയ വർക് കിട്ടുവാൻ ഏപ്രിൽ മാസം 10ജേലിചെയാൻ പററണമേ എവിടെ ഒക്കെ
@kavithaprakash7975
@kavithaprakash7975 16 күн бұрын
അമ്മൂമ്മക്ക് രോഗ സൗഖ്യം കൊടുക്കണേ
@sanandhb.s2053
@sanandhb.s2053 16 күн бұрын
Amme mathave ante kudumbathe kathu kollaname
@manjuibrahim441
@manjuibrahim441 16 күн бұрын
അമ്മേ മാതാവേ എൻ്റെ ഉടമ്പടി ആവിശ്യം സാധിച്ചു തരണമേ മകൻ്റെ സ്റ്റ സങ്കടങ്ങൾ മാറ്റണമെ മകനെ കടങ്ങളിൽ നിന്ന് മേചിപ്പിയ്ക്കുവാൻ നല്ലൊരു ഉയർന്ന ജോലി നൽകണമെ സഞ്ചാരി മാതാവെ അനുഗ്രഹിയ്ക്കണെ കൈവിടല്ലെ
@sheebapa3491
@sheebapa3491 16 күн бұрын
അമ്മേ മാതാവേ എന്നതേ ഏന്റെ അവശ്യം സാധിച്ചതിനു നന്ദി
@sheebapa3491
@sheebapa3491 16 күн бұрын
മാതാവേ ഇനിയും എന്റ കര്യം അമ്മക്ക് സാധിച്ച് തരുവൻ കുട്ടികാരി യൂടെ അതരം എടുത്തികൊടുക്കാൻ എന്നേ സഹായിക്കണമേ
@TelmaBabu
@TelmaBabu 16 күн бұрын
Amme mathave ende makkalkke kadam theerkkan ulla oru vazhi thurannu kodukkename
@sujajoseph718
@sujajoseph718 16 күн бұрын
Amme makalude vishamathakal ammaye elppikunnu ella vishamavum eduthumattene ammayude sashiyakene vishvasam vardippikene ella avasthayum manikene samadanam nalkene
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
മരിയൻ ഉടമ്പടി സായാഹ്ന പ്രാർത്ഥന
5:13
Fr V.P Joseph Kreupasanam Official
Рет қаралды 756 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19