മരിയൻ ഉടമ്പടി സന്ധ്യ പ്രാർത്ഥന / 02 ഞായർ ഫെബ്രുവരി / Let's Pray / Mariyan Evening Prayer

  Рет қаралды 6,378

VOICE OF GRACE

VOICE OF GRACE

Күн бұрын

Пікірлер: 283
@appu8068
@appu8068 Сағат бұрын
അമ്മേ മാതാവേ എല്ലാ അവസ്ഥ യിലും എന്നെ സഹായിക്കുന്ന അമ്മേ മാതാവേ നന്ദി ഒരായിരം നന്ദി 🙏🙏🙏🙏🙏
@minigeorge5623
@minigeorge5623 2 сағат бұрын
മാതാവേ.. എന്നെ നിൻ്റെ സാക്ഷി ആക്കി maattename
@lalythomas7798
@lalythomas7798 3 сағат бұрын
അമ്മമാതാവേ എൻ്റെ അയൽവക്കത്ത് കുഴൽ കിണർ കുഴിച്ചപ്പോൾ ഞാൻ പ്രാർത്ഥിച്ചിരുന്നു അമ്മയും തിരുകുമാരനും വന്ന് 'കിണർ കുഴിക്കുന്നിടത്ത് വരാനും ഉണ്ണിശോയുടെ കാൽപാദം അവിടെ സ്പർശിക്കുവാനും 40000 രൂപ മാത്രം ചിലവാകാനും 100 അടിയാകുമ്പോൾ ധാരാളം വെള്ളം കാണാനും എൻ്റെ സഞ്ചാരി മാതാവ് വന്ന് ഇഷ്ടം പോലെ വെള്ളം കിട്ടി നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏
@SoumyaShaji-y3m
@SoumyaShaji-y3m Сағат бұрын
Amma vazhi eso thanna Ella anugrahangalkkum kodanukodi nanni Love you amma love you jesus thank you amma thank you jesus ❤❤
@kannapieditz5111
@kannapieditz5111 2 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ മകനെ നേർവഴിക്ക് നല്ല സ്വഭാവം പരിഞ്ഞത്തിൽ ശ്രദ്ധിക്കാനും കള്ളം പറയാതെ നേർവഴിക്ക് നയിക്കണമെ അമ്മേ നാളെ പ്രശ്നങ്ങൾ ഇല്ലാതെ എല്ലാ പ്രശ്നം ഇല്ലാതെ ആകണമെ അമ്മേ
@sindhus9047
@sindhus9047 4 сағат бұрын
Amme mathave entemone katholane arodum vazakinonum pokathe katholane nallavaz8 nadathane daivamathave 🙏🙏🙏🙏🙏🙏🙏
@SushamaGopalakrishnan-pi3kz
@SushamaGopalakrishnan-pi3kz 4 сағат бұрын
എൻറെ അമ്മേ എൻറെ മകന്റെ മദ്യപാനം പൂർണമായും മാറ്റിത്തരേണമേ ആമ്മേൻ
@maryjoseph3683
@maryjoseph3683 3 сағат бұрын
എന്റെ കാർത്തവ എന്റെ ദൈവമ പാവിയയ എന്റെ മേൽ കനിയാണ മേ
@minigeorge5623
@minigeorge5623 2 сағат бұрын
അമ്മേ മാതാവേ എൻ്റെ വീട് ഫെബ്രുവരിയിൽ തീർന്നു കേറി താമസിക്കുന്നതിന് സഹായിക്കണേ...ആമേൻ എൻ്റെ കുഞ്ഞിൻ്റെ നഖം പൂർണമായും സൗഖ്യം aakkename
@UshaaaUshaa
@UshaaaUshaa 2 сағат бұрын
അമ്മ മാതാവേ മക്കളുടെയും കുഞ്ഞുമക്കളുടെയും കൂടെ ഒന്ന് അനുഗ്രഹിക്കണം 🙏🙏🙏
@SaviourSaviour-u6k
@SaviourSaviour-u6k 4 сағат бұрын
ഈശോയേഅനുഗൃഹികേകണമേ🙏🙏🙏🙏🙏🙏🙏❤️
@MiniVarghes-y5s
@MiniVarghes-y5s 2 сағат бұрын
അമ്മ മാതാവേ നന്ദി മകന് ജോലിക്ക് പ്രമോഷൻ വാങ്ങി തന്നതിനു നന്ദി അമ്മേ കോടാനുകോടി നന്ദി മകന് ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ ഇനിയും ജോലിക്ക് ഉയർച്ച നൽകി അനുഗ്രഹിക്കണമെ🙏🙏🙏🙏❤️❤️❤️❤️
@sujaraju8834
@sujaraju8834 3 сағат бұрын
അമ്മേ ജപ്തിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ 🙏🏻🙏🏻
@Ajithai-z1j
@Ajithai-z1j 4 сағат бұрын
അമ്മേ മാതാവ എല്ലാവരെയും അനു ഗ്രഹികണമെ
@anujoseph5095
@anujoseph5095 5 сағат бұрын
അമ്മേ മാതാവേ... ഞങളുടെ പരക്കോട് കടയിൽ കച്ചവടം ഇല്ലാതെ വിഷമിക്കുകയാണ് അമ്മേ... അമ്മ ഇടപെടണമേ....
@SasiKala-x7t
@SasiKala-x7t 4 сағат бұрын
എൻ്റെ അമ്മേ എൻ്റെ കുടുംബത്തെ കക്കണേ എൻ്റെ ജീവിതത്തിലെ സകടങ്ങൾ മാറ്റിതരണേ എൻ്റെ മക്കളെ കാക്കണേ അമ്മ മാതാവോ
@SaliniJoshi-z1w
@SaliniJoshi-z1w 5 сағат бұрын
Amme ente asukhangalellam sukhappeduthename amme🙏🙏🙏
@SashiPottanmala
@SashiPottanmala 6 сағат бұрын
അമ്മേ മാതാവേ ഞങ്ങളെ പോലെ കട ബാധ്യതയിൽ കഷ്ടപ്പാടുന്ന വരുടെയും സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ അമ്മേ പരിശുദ്ധ മാതാവേ അമ്മേയുടെ നില മേലങ്കിയിൽ ഞങ്ങളെ ചേർത്ത് പിടിക്കണമേ 🙏
@renimolxavier8521
@renimolxavier8521 5 сағат бұрын
അമ്മേ മേഴ്‌സിക്ക് സുഖപ്രെസവം നൽകേണമേ 🙏🏽🙏🏽
@PushpaSuprean
@PushpaSuprean 5 сағат бұрын
Amme mathave ente makalu kkathu kollanname ammyude Nilla melaki kodupothiyanname🎉🎉🎉
@RakeshJr-ob1pm
@RakeshJr-ob1pm 4 сағат бұрын
അമ്മേ മാതാവേ എന്റെ ഉടബടി നിയോഗങൾ സാധ്യ ആക്കി തരാൻ കുപ നൽകണമെ🙏🙏🙏🙏🙏
@saranyavichu6480
@saranyavichu6480 2 сағат бұрын
ആമേൻ 🙏❤🕯️🙏❤🕯️🙏❤🕯️🙏❤🕯️🙏❤🕯️
@pallavipavanithsujisha3260
@pallavipavanithsujisha3260 4 сағат бұрын
അമ്മേ എന്റെ കട ബാധ്യതയിൽ നിന്നും എന്റെ മറ്റു പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കണേ
@ShylajaPrakash-z2t
@ShylajaPrakash-z2t 5 сағат бұрын
അമ്മ മാതാവേ ഞങ്ങളെ കടബാധ്യതകളിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും കരകയറ്റണമേ എന്റെ ഭർത്താവിന് സ്ഥിരായി ജോലി കിട്ടേണമേ
@SreejaRamesh-nz2ww
@SreejaRamesh-nz2ww 4 сағат бұрын
മാതാവേ ഈശോയേ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകണമേ ആമേൻ🙏🙏🙏❤️💙❤️
@beenarajesh8293
@beenarajesh8293 Сағат бұрын
Amma mathave nandi stuti and aaradha ente kudumbaththinu nalkiya Ella anugrahangalkum nandi amme
@ShamnShihab
@ShamnShihab 5 сағат бұрын
Ammemathaveveedumsthalavumlabhikkaname. Sabathvarthikkaname. Ammesamadanamtaraname.
@OusephVoVO
@OusephVoVO 3 сағат бұрын
Amme mathave rojuvine anugrahikaname ammen 🙏
@amrithanair9358
@amrithanair9358 2 сағат бұрын
പരിശുദ്ധ അമ്മ അമ്മയുടെ പ്രത്യക്ഷിക്കരണത്തിനു സാക്ഷി ആക്കണേ 7ദിവസത്തിനുള്ളിൽ flatt മാറി താമസിക്കാൻ പുതിയ ഇടം കണ്ടെത്തി തരണേ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു സാമ്പത്തിക തടസ്സം മാറ്റി തരണേ 🙏🙏
@jinujacob1044
@jinujacob1044 4 сағат бұрын
അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ ഭവനത്തിൽ വരെ ണമേ അമ്മേ
@OusephVoVO
@OusephVoVO 3 сағат бұрын
Amme mathave njangalkuvendi isoyodu njangalkuvendi prarthikaname koode ondakaname ammen 🙏
@smitharajesh635
@smitharajesh635 4 сағат бұрын
അമ്മേ മെസ്സേജ് അയച്ചവരുടെ എല്ലാ പ്രശ്നങ്ങളും നീക്കി കൊടുക്കനെ മാതാവേ. അവർക്ക് സന്തോഷിക്കാൻ സധികനെ അമ്മേ
@ajgaming4526
@ajgaming4526 Сағат бұрын
അമ്മേ, മാതാവേ 🙏🙏🙏🙏
@jessykalayil8782
@jessykalayil8782 4 сағат бұрын
അമ്മ മാതവേ മകന്റെ പരീക്ഷയിൽ ഉന്നത വിജയം കൊടുക്കണേ നാളത്തെ exam എല്ലാം നന്നായി എഴുതുവാൻ മാതാവേ സഹായിക്കണേ
@VijayammaD-e1i
@VijayammaD-e1i 5 сағат бұрын
അമ്മേ ലോൺ അടക്കാൻ എന്നെ സഹായിച്ചതിന് നന്ദി ❤️❤️❤️🙏🙏🙏അപ്പാ എന്റെ പൊന്ന് പിതാവേ ഓരോ ദിവസ്സവും എന്നെ നടത്തുന്നതിന് നന്ദി അവിടുത്തെ സ്‌നേഹവും കൃപയും എന്താണെന്ന് പറഞ്ഞ് അറിയിക്കാൻ പറ്റുന്നതല്ല അപ്പാ അവിടുത്തെ സ്‌നേഹം അനുഭവിച്ചു അറിയേണ്ടത് തന്നെയാണ് അപ്പാ എന്നും എപ്പോഴും ഞാൻ മരിക്കുന്നത് വരെ അവിടുത്തെ സ്‌നേഹവും കൃപയും തരേണമേ ❤️❤️❤️🙏🙏🙏സ്തോത്രം ഹാലേലൂയ്യ ആമേൻ
@SelmaBabu-fi6ms
@SelmaBabu-fi6ms 4 сағат бұрын
ആമേൻ 🙏🏽എന്റെ വീടിന്റെ കാര്യം സാധിച്ചു തരണേ അമ്മേ 🙏🏽🙏🏽🙏🏽
@BinduBindu-w3l
@BinduBindu-w3l 4 сағат бұрын
അമ്മേ എന്റെ കേസ് വിജയിക്കേണമേ ആമേൻ സ് തോത്രം
@UshaGopi-b3u
@UshaGopi-b3u 5 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങളെ തീർത്തു തന്നു സഹായിക്കണമേ ആമേൻ nithyavrikulla ഒരു വഴിയും കാണുന്നില്ല അമ്മേ ഒരു വഴി ഒരുക്കി തന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🌹🌹🌹🕯️🕯️🕯️🙏🏻🙏🏻🙏🏻
@BinduL-xk8zj
@BinduL-xk8zj 6 сағат бұрын
അമ്മേ ദൈവമാതാവേ എന്റെ കുടുംബത്തെ അമ്മയുടെ പ്രത്യക്ഷി കരണ വഴി രക്ഷിക്കണേ❤❤❤❤❤❤❤❤❤
@shantysabu7103
@shantysabu7103 5 сағат бұрын
എന്റെ കാൽ പ്ലാസ്റ്റർ വെട്ടുന്നതുവരെ സ്വസ്ഥത തരണേ മാതാവേ 🙏
@SaliniJoshi-z1w
@SaliniJoshi-z1w 5 сағат бұрын
Amme ente achante kalinte vedanayum neerum poornamayim sukhappeduthename nadakkan anugrahikkename amme🙏🙏🙏
@bijumullackal3524
@bijumullackal3524 2 сағат бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ
@yamunar3486
@yamunar3486 5 сағат бұрын
എന്റെ അമ്മേ എനിക്കും കുടുംബത്തിനും സ്വസ്ഥതയും സമാദാനവും കടവും തിരനും എന്റെ മകന് ജോലി കിട്ടാനും എന്റെ ഉടമ്പിടി പുതുക്കി നല്ലത് വരാനും അമ്മയും തിരുകുമാറാനും അനുഗ്രഹിക്കണേ 🌹🌹🌹
@lalithamenon6911
@lalithamenon6911 5 сағат бұрын
അമ്മുടെ കൃപ എന്റെ കുടുബത്തിന് വേണം ആമേൻ 🙏🙏
@godbinnettar9256
@godbinnettar9256 5 сағат бұрын
അമ്മേ മാതാവേ കട ബാധ്യത മാറ്റി തരണേ 🙏🏻
@sajithaprathap1594
@sajithaprathap1594 5 сағат бұрын
Amme mathave mattullavarode soumyamayi perumaruvanum mattullavarekkuriche kuttamparayathe nallathumathram parayuvanenne anugrahikkename
@alphonsaamma2976
@alphonsaamma2976 5 сағат бұрын
എന്റെ മാതാവേ എന്റെ മോന് മനസത്തെരേം കൊടുക്കിലെ. എന്റെ മോന് kaividelle🌹🙏🌹🌹
@Annamma-j7f
@Annamma-j7f 4 сағат бұрын
അമ്മേ മാതാവേ അനുഗഹിക്കണമേ
@KvasokanKv
@KvasokanKv 3 сағат бұрын
അമ്മേ ദൈവമാതാവേ എന്നെയും കുടുംബത്തെയും രോഗത്തിൽ നിന്നും കട ബാധ്യതയിൽ നിന്നും കര കയറ്റേണമേ എന്റെ ഈശോയെ എന്നെയും കുടുംബത്തെയും സന്തോഷവും സമാധാനവും ഉള്ള നല്ല.ഒരു ജീവിതം തന്ന് അനുഗ്രഹീകണമേ എനിക്ക് നടുവിൻ നട്ടെല്ലിൻ ഓപ്പറേഷൻ കഴിഞ്ഞ് നടകുവാൻ ബുദ്ധിമുട്ടാണ് സ്റ്റിക് ഉപയഗിച്ചേ നടകുന്നത് എത്രയും വേഗം സുഗം പ്രാവിക്കാൻ അമ്മ അനുഗ്രഹീകണമേ എനിക്ക് ജോലിക്ക് പോകുവാൻ കഴിയുമാറാകണമേ ആമേൻ 🙏🏻🙏🏻🙏🏻
@SoniyaJoy-g8g
@SoniyaJoy-g8g 3 сағат бұрын
സാന്ദ്രയുടെ നീരും എല്ലാം മാറ്റി അവളെ കുഞ്ഞിന് ആയുസ്സ് ആരോഗ്യം കൊടുക്കണേ പിന്നെ ഞങ്ങളുടെ പപ്പയുടെ മദ്യപാനം വീടിന്റെ കടബാധ്യത മാറ്റി വീട് 60 ലക്ഷത്തിന് വിറ്റു പോണേ എന്റെ കുഞ്ഞാവ അപ്പീയും മൂത്രം അവനെ ഒഴിക്കാൻ തടസ്സമില്ലാതെ കാത്തു രക്ഷിക്കണേ
@soumyas5349
@soumyas5349 5 сағат бұрын
Entea kudubathea kathukollanamea 🙏
@Sandhyaajith-t6f
@Sandhyaajith-t6f 5 сағат бұрын
അമ്മയെ പരിശുദ്ധ അമ്മേ എന്റെ മകന് ആ 10000 രൂപ വേടിച്ചു കൊടുക്കാൻ എനിക്ക് കഴിയണമേ അതെനിക്ക് കിട്ടണമേ മാതാവേ
@sheebad3414
@sheebad3414 5 сағат бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിന് അനുഗ്രഹിക്കേണമേ ഞങ്ങടെ കടബാധ്യതകൾ മാറണം സ്വന്തമായി രണ്ട് സെന്റ് സ്ഥലവും ഒരു കുഞ്ഞു വീടും തന്ന് സഹായിക്കുമാറാകട്ടെ ആമേൻ 🙏🙏
@LeelammaJacob-v3p
@LeelammaJacob-v3p 4 сағат бұрын
Amme krepasanam mathave makkalku yojicha jeevitha pankaliye nalki anugrahikkan praarthikkunnu
@ebybaby1345
@ebybaby1345 4 сағат бұрын
Amma mathave ente vedanakal matti tharanne..Amen
@LaisammaVarghese-tj2ki
@LaisammaVarghese-tj2ki 4 сағат бұрын
Ente amme ente kudumbathinte ella aavasyagalilum amma koodeyundavaname sahayikkaname amme
@vimalababu782
@vimalababu782 4 сағат бұрын
ഈശോയെ എന്റെ മക്കളെ കാത്തു കൊള്ളണമേ 😭😭😭😭😭😭
@Ebroxff
@Ebroxff 5 сағат бұрын
ഈശോയെ അമ്മേ മാതാവേ എന്റെ ഇളയ മകൻ അഖിലേഷ് രാമൻ CBSE ഒൻപാതം ക്ലാസിൽ ആണ് ഈ മാസം 2025 ഫെബ്രുവരി 6 - തിയ്യതി മുതൽ 11 തിയ്യതി വരെ അവനെ ഈ പരിക്ഷ ഉണ്ട് ഈ പരീക്ഷക്ക് അവനെ നല്ല മാർക്ക് നൽകി അവനെ പസ്സ് ആക്കി തരണമേ ഈ പരീക്ഷ കഴിഞ്ഞ ൽ അവനെ മാർച്ച് 17 തിയ്യതി മുതൽ തുടങ്ങുന്ന പരീക്ഷ 2025 മാർച്ച് 28 തിയ്യതി വരെ ഉണ്ട് ഈ പരീക്ഷക്കും അവനെ നല്ല മാർക്ക് നൽകി. അനുഗ്രഹിക്കേണമേ ആമ്മേൻ🙏🙏🙏
@rosilythomas6613
@rosilythomas6613 4 сағат бұрын
അമ്മേ മാതാവേ ആക്സിഡന്റ് പറ്റി കിടക്കുന്ന എന്റെ അനിയന്റെ കാലിന്റെ ബലക്കുറവ് മാറ്റി തരണമേ
@PushpaSuprean
@PushpaSuprean 5 сағат бұрын
Amme mathave ente family samarppikunnu ente family bless chayannam alansupren nallaoru job kodukkanname vivakam kadaghram Matti tharanname🙏🌹🙏🌹🙏🌹
@jessyjiji2391
@jessyjiji2391 4 сағат бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം ഒരുക്കി തരേണമേ
@SashiPottanmala
@SashiPottanmala 6 сағат бұрын
അമ്മേ എന്നെ അമ്മേയുടെ പ്രത്യഷികാരണത്തിന്റ സീരം സാക്ഷിയായി ഉയർത്തണമേ 🙏
@RemyaReshma-n7n
@RemyaReshma-n7n 5 сағат бұрын
അമ്മേ എന്റെ മകൾ രേഷ്മയ്ക് പനിയാണ് മാറ്റിതര ണം
@BennyMatthew-o6r
@BennyMatthew-o6r 4 сағат бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് സ്ഥിര വരുമാനമുള്ള ഒരു ങ്കോലി തന്നു സഹായിക്കണമേ ഞങ്ങളെ പോലെ വിഷമിക്കുന്ന എല്ലാ കുടുംബങ്ങളെയും സഹായിക്കണമേ
@Sandhyaajith-t6f
@Sandhyaajith-t6f 5 сағат бұрын
അമ്മേ എന്റെ കടബാധ്യതയുള്ള തീർക്കണേ
@renimolxavier8521
@renimolxavier8521 5 сағат бұрын
സഞ്ചാരി മാതാവേ എന്റെ അമ്മച്ചിയുടെ ക്യാൻസർ രോഗം എടുത്തു മാറ്റി തരേണമേ 🙏🏽🙏🏽🙏🏽
@bijumt6261
@bijumt6261 5 сағат бұрын
അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തെയും എന്റെ അസുഖത്തേയും കാത്തുകൊള്ളണമേ 🙏🙏🙏🌷🌷🌷
@rsjeshnanoo9436
@rsjeshnanoo9436 2 сағат бұрын
Ente amee..ente ella agrahanjalum sadhichu tharenamee.. Ente vivaham ethrayum pettannu njan agrahichathu pole nadathi tharenamee.. Eniku ethrayum pettannu nalloru joli seriyakki tharenamee.. Ammaykum chettsnum kudumbathinum ella spathu kalil ninnum apakadanjalil ninnum roganjalil ninuum mukthi nalki dheer ghayus nalkenamee.. kudumbathu swasthathayum samadhanavum sambathum soufagysnjalum iswaryavum nalkenamee.. Aameen..
@sandhyavichu9299
@sandhyavichu9299 5 сағат бұрын
എന്റെ അമ്മ മാതാവേ നാളെ എന്റെ കടങ്ങൾ തിരാൻ എനിക്ക് ഒരു വഴി കാണിച്ചു തരണേ
@sandraks3714
@sandraks3714 2 сағат бұрын
Ammme matahve kathidne amme rakshikanme amme
@TijoXavier-ng4yk
@TijoXavier-ng4yk 5 сағат бұрын
Ammenjangallude rogangal mati tharaname
@lelammaabraham2234
@lelammaabraham2234 4 сағат бұрын
അമ്മേ സമാധാനം തരണമേ എൻ്റെ മോന് 42 വയസായി അവൻ തക്ക തുണയേ ഒരുക്കി കിട്ടുവാൻ അമ്മേ സഹായിക്കേണമേ ഉപേക്ഷിക്കരുതേ മോൻ്റ ബിസിനസ് ദൈവഭയം കൊടുത്ത് അനുഗ്രഹിക്കണമേ🙏🙏
@elcybosebose5337
@elcybosebose5337 6 сағат бұрын
അമ്മേ അമ്മയുടെ പ്രതീക്ഷിക്കാരണത്തിന്റെ സാക്ഷിയായി എന്റെ കുടുംബത്തെ മാറ്റേണമേ മാതാവേ
@thresiammajoseph5070
@thresiammajoseph5070 3 сағат бұрын
Amma mathave ente molude vivahathadasam mattitharaname
@sandraks3714
@sandraks3714 2 сағат бұрын
Ellavida anugrahalulum nalkanme amme matahve
@DipiNidheesh
@DipiNidheesh 5 сағат бұрын
അമ്മേ എന്നെയും എന്റെ കുഞ്ഞിനേയും കാത്തുകൊള്ളണമേ 🙏🙏. ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ. എനിക്ക് സുഖപ്രസവം തന്നു അനുഗ്രഹിക്കണേ 🙏🙏. എന്റെ അമ്മയുടെ അസുഖം മാറ്റി കൊടുക്കണേ 🙏🙏
@sunimolr500
@sunimolr500 4 сағат бұрын
Daivame mathave,yesuve njan ninnil viswasikkunnu annil abhishekam cheyyaname,.
@sunimolr500
@sunimolr500 4 сағат бұрын
Njangalkku arogyam tharane mathave,yesuve,
@BeenaBeena-k1g
@BeenaBeena-k1g 4 сағат бұрын
അമ്മയെ പാരീശുക്ത് മാതാവേ ഇന്ന് ഞാൻ മറ്റു മൂന്ന് കുടുംബത്തിനു വേണ്ടി പ്രർത്ഥിക്കാൻ പോയി ആ കുടുംബത്തിൽ അനുഗ്രഹിക്കം കൊടുക്കേണേമേ🙏🙏🙏ആമേൻ ❤
@MolyFrancis-kt1fi
@MolyFrancis-kt1fi 4 сағат бұрын
അമ്മേ എന്റെ അമ്മേ ജീവിതപങ്കാളിക്ക് . മാനസാന്തര o ലഭിക്കന്നത് നും ഇളയ മകന്റെ മാനസാന്തരത്തിനും കുടുംബം അഗ്രഹിക്കപ്പെടുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ.
@aleyammajames8597
@aleyammajames8597 4 сағат бұрын
Appa sothram 🙏🙏🙏
@johnthomas9409
@johnthomas9409 Сағат бұрын
😢ammme krupassna mathavenjangalute molute. Vivaham samadanaparamai natathitharuvan itayakkane.
@Sandhyaajith-t6f
@Sandhyaajith-t6f 5 сағат бұрын
അമ്മയെ പരിശുദ്ധ മാതാവേ എന്റെ മോനെ പതിനഞ്ചാം തീയതിക്കകം ഇന്റർവ്യൂ ഡേറ്റ് വന്ന് അതിൽ പോകാൻ സാധിക്കുവാൻ കഴിയണമേ അമ്മേ മാതാവേ
@bennyjoseph7181
@bennyjoseph7181 3 сағат бұрын
Amme mathave njangalkuvendi apekshikaname
@anithajayan8329
@anithajayan8329 5 сағат бұрын
Madhave sahodharengalude sathruthaum pinakavum mari chettante avkashapetta veetham thareneme🙏🙏
@bincybinoy7145
@bincybinoy7145 2 сағат бұрын
Mathave rakshikkaname.... Ente niyogangal nadathi tharename
@jayaanil9785
@jayaanil9785 4 сағат бұрын
Amme mathave 😢😢😢😢
@anithaspillaisivaprasad7969
@anithaspillaisivaprasad7969 5 сағат бұрын
Amme mathave yenne prathyasheekaranathinte sakshiyakkaname amen 💖🙏💖🙏💖🙏💖🙏💖
@minshamol6973
@minshamol6973 4 сағат бұрын
Anta vasthu vilkan mathav anugrahikana mathavinta kripayal anugrahikana
@alphonsaamma2976
@alphonsaamma2976 5 сағат бұрын
എന്റെ മോൻറെ കുഞ്ഞുങ്ങളെ കാണാൻ കൊതിയാവുന്നു. അവരെ എന്റെ മുൻപിൽ എത്തിച്ചു therename🙏🙏🙏🙏
@VinoDevadas
@VinoDevadas 4 сағат бұрын
Amme mathave anugrahikanam ente Mon fitness malsarathil vijayikanam Amme mathave nanny
@shantybabu2077
@shantybabu2077 4 сағат бұрын
എൻ്റെ അമ്മേ പൊന്നുവിന് വിദേശത്ത് ജോലി കിട്ടി പോകാൻ പറ്റണേ
@tessimathew1793
@tessimathew1793 Сағат бұрын
Kreupasanam Mathave njagalude vasthu vinte atharam moneday Philip tharan thonnikkename
@AryaNima
@AryaNima 2 сағат бұрын
Ennu enikku thanna Ella anugrahangalkkum nanni mathave .. eniyum kude undakane
@Ulahannanmangattukunnel
@Ulahannanmangattukunnel 5 сағат бұрын
BibinJohn for healing Amen🙏🙏🙏
@susansaji7359
@susansaji7359 4 сағат бұрын
Mathave nalla oru joli tharename 🙏
@samalapr2206
@samalapr2206 4 сағат бұрын
അമ്മേ ദൈവമാതി വേ എനി ക്ക് കഷ്ടപാടില്ലാത്ത ഒരു വീടിൽ പണി തരണം അമ്മ മാതാവ് മാത്രം എൻ്റെ ആശ്രയം
@NirmalaThomas-tr7op
@NirmalaThomas-tr7op 5 сағат бұрын
അമ്മേ എനിക്ക് സഖ്യം നൽകണമേ
@tessimathew1793
@tessimathew1793 2 сағат бұрын
Kreupasanam Mathave tomorrow joly ready as kan anugrahikkename et nne kaividalle
@AshaRenjith-p6g
@AshaRenjith-p6g 4 сағат бұрын
Amma mathava eantta kunjinu budivalarha nalgumaraganama amma mathava
@SwapnaPrakash-p3i
@SwapnaPrakash-p3i 4 сағат бұрын
അമ്മേ മോളുടെ CA പരീക്ഷ പാസ്സ് ആക്കിതരണേ മാതാവേ 🙏🙏🙏
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН