സ്വർഗ്ഗത്തിലും ഇതുപോലെ ഒരുമിച്ചു കൂടാൻ അല്ലാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ
@hakeemkkd20604 жыл бұрын
ആമീൻ
@rubeenarubi61552 жыл бұрын
ആമീൻ
@abcd...11173 жыл бұрын
ما شاء الله🌹🌹🌹 എത്ര തവണ കേട്ടു എന്നറിയില്ല 🥰ഇത് വെക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലിംഗ് ആണ്.. 👍എല്ലാവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🤲
@rashidanaser69472 жыл бұрын
അള്ളാഹു വെ എല്ലാവർക്കും ദീർഘ ആയുസ് നൽകണേ
@ali__seyyid5 жыл бұрын
*_സ്വാദിഖ് അലി ഫാലിലി ഉസ്താദ്..._* 😍😍😍 *ജീവിതത്തില്‍ മൂന്ന്* *ഗായകന്മാരുടെ ശബ്ദം കേട്ടിട്ട് അസൂയ തോന്നിയിട്ടുണ്ട്...* *ഫഹദ് ഫര്‍ത്വവി ഉസ്താദ്, സമീഅ്* *യൂസുഫ് ഇക്ക, സ്വാദിഖ് അലി ഫാലിലി ഉസ്താദ്...*
@kassimka1234 жыл бұрын
Seyyid Ali. Ee paranja gaayakarey kkurichu kettittilla. Mohammed Rafi, Talhat Mahmood, Ghulam Ali, Mehdi Hasan, Masood Rana, Rahat Fatah Ali Khan ivarudey yellaam swaram valarey maadhuryamullathaanu.
@aboonafeesathulmisriyauvai5554 жыл бұрын
മുത്ത്നബി(صل الله عليه وسلم) യുടെ മദ്ഹ് കേൾക്കുമ്പോൾ എന്ത് സന്തോഷം الحمد للله
@muhammadsabithsabith13874 жыл бұрын
Ameen
@cellcenter13324 жыл бұрын
Mashaallal
@rassmedia4704 жыл бұрын
🌹🌹🌹
@malabar67634 жыл бұрын
ലൈക് അടിക്കു മക്കളെ
@mufeedpanayi35573 жыл бұрын
*"മഴ പെയ്തപ്പോൾ അടുക്കളയുടെ ചുമർ ഇടിഞ്ഞു വീണുപോയി... ഇപ്പൊ അവിടെ ഫ്ലക്സ് ഷീറ്റ് അടിച്ചതാണ്... മേലെ കെട്ടിയ ഷീറ്റും മാറ്റാൻ പോലും കഴിയാതെ വെള്ളം മുഴുവനായും വീടിന് അകത്താണ്...."* സുഹൃത്തേ... വളരെ പാവപ്പെട്ട ഒരു കുടുംബം അവരുടെ വീട് തകർന്ന് വീഴാൻ ആയ കാരണം വലിയ പ്രയാസത്തിൽ ആണ്.... സാമ്പത്തികമായി ഒന്നുമില്ലാത്ത ആ കുടുംബത്തിന്റെ അത്താണിയാകേണ്ട ഉപ്പയും ഒപ്പം മൂന്ന് മക്കളും മാനസികമായി വേണ്ടത്ര പക്വത ഉള്ളവരുമല്ല.... അത് കൊണ്ട് തന്നെ ഭക്ഷണത്തിനും മരുന്നിനും മറ്റ് അത്യാവശ്യങ്ങൾക്കും ഉള്ള നിത്യ ചെലവിന് തന്നെ വകുപ്പില്ലാത്ത ആ കുടുംബം കണ്ണീരിൽ കുതിർന്ന ജീവിതം നയിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.... കോഴിക്കോട് ജില്ലയിലെ ചെമ്പുകടവ് സ്വദേശികളായ അബ്ബാസ്- മൈമൂന ദമ്പതികളും മൂന്ന് മക്കളുമാണ് ഈ വലിയ പ്രയാസത്തിൽ അകപ്പെട്ടിരിക്കിന്നത്... ഇനിയൊരു ശക്തമായ കാറ്റോ മഴയോ വന്നാൽ ആ കുടുംബത്തിന്റെ ജീവൻ തന്നെ അപകടത്തിൽ ആവും എന്ന് പേടിച്ചത് കൊണ്ടും ഇനിയും കാത്തിരിക്കാൻ ഒരു നിലക്കും സാധിക്കാത്തത് കൊണ്ടും ആ പാവങ്ങൾക്ക് വേണ്ടി ഒരു വീട് വെച്ച് കൊടുക്കാൻ നമ്മൾ എല്ലാവരും കൂടി ആഗ്രഹിക്കുകയാണ്... നിങ്ങളെ കൊണ്ട് സാധിക്കുന്നത് എത്ര ആയാലും നല്ല മനസ്സോടെ എത്തിച്ചു തരികയും പരമാവധി ആളുകൾക്ക് ഈ സന്ദേശം കൈമാറുകയും ചെയ്ത് ആ കുടുംബത്തിന്റെ കണ്ണീരൊപ്പാൻ നിങ്ങളും കൂടെ ഉണ്ടാവണം എന്ന് വിനയപൂർവ്വം ആവശ്യപ്പെടുന്നു.... Account details A/C number: 14140100228251 IFSC : FDRL0001414 Federal bank Thamarassery Name: Mrs Maimoona Google pay/ phone pay 9037876523 വിശദ വിവരങ്ങൾ അറിയാൻ.... kzbin.info/www/bejne/o6uzoaGAgt5lo8k പ്രതീക്ഷയോടെ.... ഫസൽ സഖാഫി നരിക്കുനി +919747095305 Share to all....
@rubeenarubi61552 жыл бұрын
എന്റെ മകനെ ആലിംമും afizum ആക്കാൻ ആക്രഹമുണ്ട് എല്ലാവരും ദുആ ചെയ്യണേ 😭😭😭😭😭😭plz
@quraanhadees48742 жыл бұрын
Inshah Allah Aameen
@aliumer15143 жыл бұрын
മാഷാ അല്ലാഹ് മനസിന് കുളിര്മയാകുന്ന വരികൾ വളരെ നല്ല ശബ്ദത്തിൽ പാടുന്നു ഇത് എന്നും നിലനിർത്തി കൊടുക്കട്ടെ മുത്ത് നബിയെ സ്വപ്നം കാണാൻ നമുക്ക് നാഥൻ ഭാക്യം തരട്ടെ ആമീൻ
@cpcnuae75123 жыл бұрын
Officil എപ്പോഴും light volume ത്തിൽ വെക്കാറുണ്ട്.. Labbaika yaa RasoolAllah.. ഫാളിലി ഉസ്താദിനും ടീമിനും Allah ആഫിയത്തും barakatum ഏറ്റി നൽകട്ടെ.. ആമീൻ
@jafarkvkdldy Жыл бұрын
കരഞ്ഞു😢😢 പോയി, ഹബീബ് സ്വ. അ. ആ തിരു നോട്ടം ഈ പാപികളിലേക്ക് ആകണമെ യാ അല്ലാഹുവെ,🤲🤲🤲
@naslarisla1597 Жыл бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയ ത്തോടുകൂടിയുള്ള ദീർഘായുസ്സ് കൊടുക്കണേ ആരോഗ്യം കൊടുക്കണേ അള്ളാ നല്ല ശബ്ദം കൊടുക്കണേ അള്ളാ ഒരുപാട് കാല സുന്നത്ത് ജമാഅത്തിനായി പ്രവർത്തിക്കാനുള്ള ആഫിയത്ത് കൊടുക്കണേ അള്ളാ 🤲🏻🤲🏻🤲🏻
@horizonblogger20003 жыл бұрын
അള്ളാഹ് ആ ബിരുദം വാങ്ങാൻ കാത്തു നിൽക്കുന്ന സഖഫികളെ കളെ പോലെ കാത്തു നില്കാൻ തൗഫീഖ് നൽകണേ അള്ളാഹ്....
@shamilgudallur5773 жыл бұрын
ആമീൻ
@anwarmuhammadanwar11883 жыл бұрын
Aameen
@khairunnesakhairu87493 жыл бұрын
അൽഹംദുലില്ലാഹ് എനിക്ക് ബുർദ ഇഷ്ടമാണ് എല്ലാഉദ്ദേശങ്ങളും നിറവേറൻ ദുആ ചെയ്യേണം
@albarakahalmadina3 жыл бұрын
اللهم صل على سيدنا محمد النور واله وسلم
@malluriderns20096 жыл бұрын
മാഷാല്ലാഹ്...മദ്ഹ്കൾ പാടി പാടി മദീനായിലെത്തണം🕋🕋🕋😘😘
@nejiyyanejiyya1845 жыл бұрын
annit manamil onn kaananum😂😂
@mubumubu30154 жыл бұрын
Ap ustad ഒരു സംഭവം തന്നെയാണ്
@abdulnizar18104 жыл бұрын
Currect
@nusaibavahid46384 жыл бұрын
👍ath parayano Allahu usthadin deergayuss nalkatte
@ashifungungal.asmedia35124 жыл бұрын
MA sha Allah
@muhammedsufaid15953 жыл бұрын
@@abdulnizar1810 wd
@muhammedsufaid15953 жыл бұрын
C
@mfmp__king64594 жыл бұрын
What a nice majlis and nice sound....i want to see my rasoolullah....👍👍
@masoodusthadbuddhabaith10485 жыл бұрын
Who r watching this video for they RAMADAN KAREEM and EID MUBARAK IN ADVANCE
@horizonblogger20003 жыл бұрын
മർകസിൽ എത്തിക്കണേ റബ്ബേ....
@shamilgudallur5773 жыл бұрын
ആമീൻ
@anwarmuhammadanwar11883 жыл бұрын
Aameen
@muhammedyusuf34133 жыл бұрын
Ameen
@sirusiraj77525 жыл бұрын
എത്ര തവണ കേട്ട് എന്ന് അറീലാ...എല്ലാരും ദുആ ചെയ്യുക...
@abdulnasarmuhammed27095 жыл бұрын
Masha allah
@nesisworld66813 жыл бұрын
എന്റെ കൈ വേദന ഉസ്താദ് ദുഹാ ചെയ്യണം കൈ വേദന മാറാൻ 😭😭😭😭😭😭
@suraijbnmuhyudeen10046 жыл бұрын
alhamdulillah അനുരാഗിയുടെ കണ്‍കോണുകളില്‍ പ്രണയത്തിന്റെ അശ്രു കിനിയാൻ ഇതില്‍ പരം എന്ത് വേണം. ആ മദീനയിലൊന്നണയണം.
@shahidc.m.38414 жыл бұрын
"لا إله إلا الله، محمدا رسول الله" "لا إله إلا الله، محمدا رسول الله" "لا إله إلا الله، محمدا رسول الله"
@ddff97374 жыл бұрын
صلى الله على محمد صلى الله عليه وسلم❤️❤️❤️ صلى الله على محمد صلى الله عليه وسلم❤️❤️❤️ صلى الله على محمد صلى الله عليه وسلم❤️❤️❤️
@asiyabeevi44656 жыл бұрын
ماشاءالله... الحمد لله... يا نبي سلام عليكم... يا رسول سلام عليكم... يا حبيب سلام عليكم... يا رسول الله صلوات الله عليكم...اشرق البدر علينا...
@nusaibavahid46384 жыл бұрын
ماشاء الله🌹🌹 Allahuve nhangalude pandithanmarkk nee aafiyathulla deergayuss nalkane allah
@sahadjubi19254 жыл бұрын
ആമീൻ.. .. യാ അല്ലാഹ്
@ashiqathurasool30904 жыл бұрын
മാഷാ അള്ളാ അള്ളാഹു ഈ ശബ്ദം നിലനിർത്തട്ടെ ആമീൻ
@chmedia38824 жыл бұрын
Ameen
@suhailvp14233 жыл бұрын
Q
@ashiqkv15383 жыл бұрын
മദീനയിലെത്താൻ മോഹം ❤❤❤
@doublesus37406 жыл бұрын
Raahathin തീരത്ത് ചേർന്നിരുന്ന് ജവാബ് ചെല്ലുവാൻ എനിക്ക് കഴിഞ്ഞു അൽഹംദുലില്ലാഹ്
ALLAH...markaz sthaapanangale iniyum uyarnn kanaanulla bhagyam tharanam ALLAH....sunnath jama-ath nte nedumthoon aan markaz
@mohammedsuhailk63664 жыл бұрын
അല്‍ഹംദുലില്ല ഇനിയും ഒരുപാട് തവണ ഈ മുഖങ്ങൾ കാണാൻ ഭാഗ്യം നൽകട്ടെ
@saleenasulaiman24233 жыл бұрын
ماشاء الله Ellaa usthadh maarkkum allahu aafiyathulla dheergayus nalkane الله أمين أمين يا رب العالمين 🤲🤲🤲😢😢💚💚💚
@jafer43716 жыл бұрын
ماشاء الله قد أجاد وأحسن الأستاذ الفاضلي ومن معه، بارك الله فيكم آمين يارب
@kalasahusain93445 жыл бұрын
Masha allah. Nammude markaz. Allahu uyarthatte
@earthmoon10243 жыл бұрын
മദനീയം ഉസ്താദ്
@001abdulla6 жыл бұрын
Alhamdulillah..sunni aayathil abimanikkunnu👍👍
@mohammedmuzammil25313 жыл бұрын
ನನಗೆ ನನ್ನ ಮನೆಯನ್ನು ನೋಡಲಿಕ್ಕೆ ಹೆಂಡತಿ ಮಕ್ಕಳನ್ನು ಸಾಕಲು ಕಷ್ಟವಾಗುತ್ತದೆ ಸುಲ್ತಾನುಲ್ ಉಲಮಾ ಕಾಂತಪುರಂ ಉಸ್ತಾದ್ 8000. ಸಾವಿರ ಮಕ್ಕಳಿಗೆ ಊಟ ಚಾ ತಿಂಡಿ ಮಲಗಲು ಮನೆ ಇದೆಲ್ಲಾ ಕೊಟ್ಟು ಉಸ್ತಾದರಿಗೆ ಇದುವರೆಗೂ ಸರ್ವಶಕ್ತನಾ ರಬ್ಬೂಲ್ ಆಲಮೀನ್ ಆದ ಅಲ್ಲಾಹು ಕಮ್ಮಿ ಮಾಡಲಿಲ್ಲ ಆದರೆ ಉಸ್ತಾದ್ ನವರಿಗೆ ಯಾವಾಗಲೂ ನೋಡುವಾಗ ಬರೆಯುತ್ತಿರುವ ಜನರು ಈಗಲೂ ಇದ್ದಾರಲ್ಲ 😭😭😭
സയ്യിദുമ്മാരുടെ സന്തോഷം ദുആ മാത്രം മതി ഈ ഉസ്താദിന്ന്. ദുആ വസിയത്തോടെ അക്മിസ് ചാലിയം
@shameemashammu27095 жыл бұрын
മാഷാ അല്ലാഹ് കേൾക്കുമ്പോ വല്ലാത്തൊരു ഫീലിംഗ്
@ismayilfalili56925 жыл бұрын
السلام عليكابا رسول الله يا حبيب الله يا رحمت لالعالمين
@lulappi5 жыл бұрын
😍😍
@zxt6315 жыл бұрын
MashaALLAH
@saleenasulaiman24233 жыл бұрын
صلّى الله على محمّد صلّى الله عليه و سلّم
@asiyabeevi37732 ай бұрын
صلى الله عليه وسلم ♥️🕊️😥
@saifc13356 жыл бұрын
Masha allah heart beat.. Diamond face kadalundi thangalk afiyathulla dherrgayuss nalganam rabbe ameen
@abdurazzakmadani81256 жыл бұрын
بين م ال سىىنمغيرعود
@hakeemvc19165 жыл бұрын
Aameen
@afeefahadiya87336 жыл бұрын
I love nabi 💖💖💖💖
@mirshadali86452 жыл бұрын
Masha alla. Adippoli idhile usthadmark afuyath nalakane🤲🤲🤲🤲🤲🤲
@AbdulAzeez-de8kp4 жыл бұрын
Alhamdulilla.Thir is no song sweeter than this.Alhamdulilla.
@thasleemaraheem35964 жыл бұрын
Mashallah madaniyam usthad
@abifaslu90295 жыл бұрын
മാഷാ അല്ലാഹ്... 👍😘 എത്ര കേട്ടാലും മതി വരുന്നില്ല... 🌷
@aburashidhrakheebhusainak92425 жыл бұрын
maasha allaah allahu barukathu cheyyatte aameen
@godfatheruniversking84523 жыл бұрын
എന്റെ ശരീരം രാജാവായി ( പിതാവായ ദൈവം ) നിലനിർത്തി സംരക്ഷിക്കാത്ത സകല പാഴ്ജന്മവേലകൾക്കും ( മനുഷ്യാകാരവിഷക്രിമിജന്തുക്കൾ ) മാറാവ്യാധികളും , തീരാ ശാപവും , നരകയാധനകളും , എരിതീയിൽ നിലനിർത്തി ക്കത്തിച്ച് ച്ചാര വളം ആക്കി എന്റെ ( സ്വർഗ്ഗo ) വളർച്ചയ്ക്ക് ഉപയോഗ യോഗ്യമാക്കും ! എല്ലാ ച്ചാര വളങ്ങൾക്കും വരാനിരിക്കുന്ന ഊ - കൾക്കും നന്ദി !
@aboyhya30963 жыл бұрын
ماشاءلله تبارك الله اللهم صل وسلم وبارك على الحبيب المحبوب العلي القدر العظيم الجاه سيدنا محمد وعلى آله حق قدره ومقداره العظيم